സെക്സ് ചെയ്യുമ്പോൾ കടുത്ത വേദന l Pain While Having Sex l Dr Radhika A Rajan l Apothekaryam

Поділитися
Вставка
  • Опубліковано 10 вер 2024
  • Join this channel to get access to member only perks:
    / @apothekaryam
    ലൈംഗിക ബന്ധർത്തിലേർപ്പെടുമ്പോൾ ചിലർക്ക് കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ശാരീരികവും മാനസികവുമായ ഒരുപാട് ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. കാരണം കണ്ടെത്തി ചികിൽസിക്കുക എന്നത് പ്രധാനമാണ്.അല്ലാത്തപക്ഷം ഒരുപക്ഷെ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടാൻ വരെ അത് കാരണമായേക്കാം. ഗൈനക്കോളജിസ്റ്റ് ഡോ. രാധിക എ രാജൻ സംസാരിക്കുന്നു.
    Dr Radhika A Rajan,Gynecologist speaks about management of pain while having sex through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #sex #pain #sexlife #issue #tight #lubrication #methods #lovemaking #penetration #medical #gynecology
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 211

  • @lillykurian21
    @lillykurian21 Місяць тому +2

    35 വർഷമായിട്ടും ഇന്നും ഈ വേദനയും നീറ്റലും ഉണ്ടാകുന്നു
    വിവാഹം കഴിഞ്ഞപ്പോൾ തുടക്കം അറിഞ്ഞപ്പോൾ ഡൈവേഴ്‌സ് വരെ ഞാൻ ആഗ്രഹിച്ചതാണ്
    ഇന്നും ഈ വേദന അനുഭവിക്കുന്നു
    എന്തെങ്കിലും ജെല്ല് ഉണ്ടോ

    • @apothekaryam
      @apothekaryam  Місяць тому

      Pls Consult…
      Pran Fertility & Well Woman Centre, Trivandrum
      9037377477, 9037377277

    • @sreenath4631
      @sreenath4631 16 днів тому

      ഓയിൽ ഇട്ടാൽ മതി

  • @RamsyRamsysajeer
    @RamsyRamsysajeer 5 днів тому

    Mam anikku 2 week munbe nalla chorichil anubhava pettu
    Doctor kandu medicn kazhichu athmari
    Eppo benthapedumbol nalla neetal undakunnu

  • @orgintips3301
    @orgintips3301 7 місяців тому +6

    സെക്സ് കഴിഞ്ഞതിനു ശേഷം നല്ല വയറു വേദന എന്തുകൊണ്ടാണ്.പിറ്റേ ദിവസവും കാണും നല്ല ക്ഷീണവും ഒന്നു മറുപടി പറയുമോ

    • @apothekaryam
      @apothekaryam  7 місяців тому +1

      Hi,
      It would be better to consult a gynaecologist to find out the cause for abdominal pain…

  • @nishanamarfa7085
    @nishanamarfa7085 8 місяців тому +4

    Dr എനിക്ക് sex ചെയുമ്പോൾ അതായത് ഉള്ളിലോട്ടു ഇടുമ്പോൾ ഭയങ്കര pain aan നോർമൽ നടക്കുമ്പോഴ്പ്പോ ഇരിക്കുമ്പോഴ്പ്പോ ഒന്നും വേദന ഉണ്ടാവാറില്ല... എനിക്ക് വെള്ളം പോക് നല്ലോണം പോകുന്നുണ്ട് athukondannoo daily cup വെക്കണ്ട 😪അവസ്ഥ yann ndha cheyyaa plz റിപ്ലൈ

    • @apothekaryam
      @apothekaryam  8 місяців тому

      Pls consult a gynecologist in person.

  • @shafeequeahmd5904
    @shafeequeahmd5904 4 місяці тому +6

    Dr, ente peenes sheriyayitt akathekk kayarunnilla, valuppam koodiyath kondakumo? Wifinu pain und, doctere condact cheyyamo plz number

    • @apothekaryam
      @apothekaryam  4 місяці тому

      Pls consult a gynecologist or sexologist in person as a couple…

    • @railfankerala
      @railfankerala 4 місяці тому

      😂

  • @OXYOXY-iv9zw
    @OXYOXY-iv9zw 2 місяці тому +1

    Doctor enik oru 2 week munne ente forskin purakilott aayi tight aayi hsptl poi kaanich aarnn athin seshm enk urine pokumbo painum oru feeling ellstha pole aayrunn doctore kaanich tablet tannu uit ella fatty liver und ipo vndum enk penisinte akath pain pole feel aavua night maatrm penisinte ullil ntho pole pain aanu doctorsine kaanich maduth ipo depression situation vare aayi

  • @v.k.vijayanandhanvijayanan8191
    @v.k.vijayanandhanvijayanan8191 4 місяці тому +11

    വളരെ ശരിയായതും, വ്യക്തവുമായ വിവരണം. വെരി ഗുഡ്

  • @haloosgrhf
    @haloosgrhf 6 місяців тому +3

    Dr ഉള്ളിൽ എവിടെയോ തട്ടുന്ന പോലെ. വല്ലാത്ത pain. Pireeds വർഷങ്ങൾ ആയി currect അല്ല. Gynic കാണിച്ചു .സ്കാൻ ചെയ്തു അതിലൊന്നും കുഴപ്പം ഇല്ല.എനിക്ക് 32 വയസ്സുണ്ട്.

    • @apothekaryam
      @apothekaryam  6 місяців тому

      You may need a detailed evaluation…

    • @haloosgrhf
      @haloosgrhf 6 місяців тому

      Ok Dr

    • @vijithaanoop1134
      @vijithaanoop1134 Місяць тому

      മാറിയോ

    • @haloosgrhf
      @haloosgrhf Місяць тому

      യൂനാനി മരുന്ന് കഴിക്കുന്നുണ്ട് 🤲🏻🤲🏻🤲🏻🤲🏻

  • @georgethomas7335
    @georgethomas7335 3 місяці тому +1

    Sex chyumbo toilet povn ulla feel undvunnu girl innu... Athu normal ano... Athukond ipo chyyareyilla

    • @apothekaryam
      @apothekaryam  3 місяці тому

      Pls consult a gynecologist to rule out any organic causes…

    • @kavyamurali3479
      @kavyamurali3479 3 місяці тому

      Same enikkum

    • @georgethomas7335
      @georgethomas7335 3 місяці тому

      @@kavyamurali3479 ano... Endua reason nn arymo.... Whtsapp chyuoo chechi

    • @ranju1091
      @ranju1091 2 місяці тому

      Ayyo​@@kavyamurali3479

  • @railfankerala
    @railfankerala 4 місяці тому +2

    Dr. Masterbating cheyth kazinal (For males) Stomach pain varunnath enth kondaanu
    😢

    • @apothekaryam
      @apothekaryam  4 місяці тому

      Abdominal pain after masturbation is not common, but it can occur due to a few reasons: Eg: Muscle Strain, Underlying Medical Conditions like urinary tract infections (UTIs), prostatitis, pelvic inflammatory disease (PID), or conditions affecting the reproductive organs.
      If you frequently experience abdominal pain after masturbation or if the pain is severe, persistent, or accompanied by other symptoms pls consult a healthcare professional for evaluation and appropriate management.

  • @ShahinaShahi-i7f
    @ShahinaShahi-i7f 2 місяці тому +1

    Baby k vendi first tym sex chythal pinne next day veendum sex cheyyunnathond koippam indo?

    • @apothekaryam
      @apothekaryam  Місяць тому

      No problem…

    • @Heaven09family
      @Heaven09family Місяць тому

      എന്ത് കുഴപ്പം, sex ന് കുറിച്ച് ശരിയായ അറിവ് ഇല്ലാതെ ആണ്, practical ൽ എല്ലാം ശരി ആവും 🙂

  • @mubashira9956
    @mubashira9956 9 місяців тому +6

    എനിക്ക് ഭയക്കര Pain ആണ്
    Normal Delivery കഴിഞ്ഞതിന് ശേഷം Sexi അസ്വദിക്കാൻ കഴിയുന്നില്ല ഇത് കാരണം പറഞ്ഞു തരുമേ

    • @apothekaryam
      @apothekaryam  9 місяців тому

      There can be many reasons. Pls consult a Doctor so that this problem can be sorted out.

    • @esathannickal6830
      @esathannickal6830 3 місяці тому

      Mubashira sex aswadikanam enik first forpley cheyyanam oral sex ethoka 2 perum chaitha serik aswadikam nalla moodum varum cheyyan

  • @HappyBuoy-vq3cc
    @HappyBuoy-vq3cc 6 місяців тому +1

    Hi mam
    Enik pcod und. but periods kayinj sex cheydapol koyaponnum undayilla . mrng kurachu bleeding kandu . agane 3 day undayirunnu .pine cheriya spoting kandinum . ipo enik vagina nalla pukachilum chorichilum anubavapettu . ipo enik sex cheyumbol vedana ann.

    • @apothekaryam
      @apothekaryam  6 місяців тому

      Pls consult a gynecologist. The pain cannot be related to pcod…

  • @user-uj7ug5mq5r
    @user-uj7ug5mq5r 2 місяці тому

    Hlw madamm ebte periods date july 3 arunu july 5 ayit periods ayila.july 5 sex chythu .periods akunenu munil sex chythal pregnancy chance undooo.

    • @apothekaryam
      @apothekaryam  2 місяці тому

      It will depend on the time of ovulation. In case if irregular cycles, we cannot comment with surety.

  • @user-st9yd9sb7i
    @user-st9yd9sb7i 7 місяців тому +3

    hii docter yenike ude ethe pole pain but oru divasam sex Cheyyehal pinned Cheyyan pattilla bayakkara veshanaya fingers ettalum yetha cheyyede

    • @apothekaryam
      @apothekaryam  7 місяців тому

      Pls consult a gynecologist…

  • @Mithali143-ru6nl
    @Mithali143-ru6nl Рік тому +8

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 1 year ആയി. But ഭയങ്കര pain ആണ് അതുകൊണ്ട് ഇതുവരെ കയറിട്ടില്ല 😢എന്തു ചെയ്യും

    • @apothekaryam
      @apothekaryam  Рік тому +1

      Please consult a Doctor…

    • @esathannickal6830
      @esathannickal6830 11 місяців тому +2

      Mithali.wats up number Edam hi edumo friends avam

    • @rinumunavir5698
      @rinumunavir5698 9 місяців тому

      Nigal dr kanicho
      Ready ayoo 😢

    • @JJkmn487
      @JJkmn487 8 місяців тому

      ഈ പ്രശ്നം എനിക്കുമുണ്ടായിരുന്നു വൈഫിനു വേദന, അവളുടെ ഫ്രണ്ടിനോട് ചോദിച്ചപ്പോൾ അവർക്കും 1,2 വർഷം കഴിഞ്ഞാണ് ശരിക്കു ബന്ധപെടാൻ പറ്റിയതെന്നു പറഞ്ഞു, അവർ പറഞ്ഞ ലൂബ്രിക്കേഷൻ ഇട്ടപ്പോൾ എനിക്ക് ഉദ്ധാരണം കുറഞ്ഞു പോയി, പിന്നെ വെളിച്ചെണ്ണ യൂസ് ചെയ്ത് T പൊസിഷനിൽ ചെയ്തപോളാണ് ശരിക്കു കയറിയത് 1 കൊല്ലം കഴിഞ്ഞാണ് ok ആയതു, പേടിക്കണ്ട കാര്യമില്ല, ഈ പ്രോബ്ലം എല്ലാവർക്കുമുണ്ട്, തമ്മിൽ ആരും പറയുന്നില്ലന്നേയുള്ളു., പിന്നെ ഫോർപ്ലേ ചെയ്തു നനവുണ്ടാകേണ്ടത് സെക്സിൽ പ്രെധാനമാണ്.

    • @snssssns140
      @snssssns140 7 місяців тому

      നല്ലണം ലോബ്രിക്കേഷൻ യൂസ് chey. For playum

  • @manojparambath3841
    @manojparambath3841 Місяць тому +1

    പൂറ്റിൽ കുറച്ചു വെളിച്ചണ്ണ ഒഴിച്ചു കൊടുത്താൽ മതി ചേച്ചിയെ ആരെങ്കിലും സെക്സീനു വിളിച്ചാൽ പൂറ്റിൽ വെളിച്ചണ്ണ ഒഴിച്ചിട്ടു പോയാൽ മതി എന്നാൽ വേദനയുടെ പ്രശ്നം തീരു

  • @ismailerumad3917
    @ismailerumad3917 12 днів тому +1

    Coconut oil use cyyunnath kond kuzhappam undo

  • @Liya_rinuu
    @Liya_rinuu 4 місяці тому

    Dr nik
    Pcod und athkond thane enik periods avumbo nla pain aan vagina njn knikuna gynaclgst nod kariyam paranappo normal anena paranj ath vikasikkuka anenn parju ..but nik chila timil oke vagina pain und ath enthkonda ??athpole thane njn nikkah kyinja aal aan but nik frst tym sex chyan ninapo nla pain und sahikan patatha vedhana aan pinid try cheyymbo oke pain thane aan athkond thane athinod oru thalparyam polum thonunila pain oorthitt ithellam pcod karanam vagina vikasikkathath kond aano ??plzz rplyyy

    • @apothekaryam
      @apothekaryam  4 місяці тому

      You cannot relate pain and pcod…
      Pls consult a gynecologist and do the needful… you can also consult a psychiatrist/sexologist and take a counselling…

    • @Liya_rinuu
      @Liya_rinuu 4 місяці тому

      @@apothekaryam ok.. thanks njn already gynglt kniknund pcodkk mrunum kyiknd apo ahh dr thane paranj pcod marithudgenn apol vikasikkuna vedhana anenn ..

  • @apsaraapsara1079
    @apsaraapsara1079 10 місяців тому +3

    Enike delivary kazhinjathil pinne stitch ettirikkunnavide muriv unde ath eni next delivarykk seri akkam ennu doctor paranju but epol condact cheyan nokkumpol nalla pain unde entha Athinu karanam doctor pedikkendath undo plz replay

    • @apothekaryam
      @apothekaryam  10 місяців тому

      Pls consult a Gynecologist and discuss directly..

    • @esathannickal6830
      @esathannickal6830 3 місяці тому

      apsara.muriv unangiyilley.bandaowdumpo vedanaundakumo

    • @maimuskitchen9403
      @maimuskitchen9403 5 днів тому

      Enik Andasayam edthu tubum sex cheyyumbol vedanikan karnam aano

  • @Vinshaarun
    @Vinshaarun Місяць тому +2

    Madam njn prgrncyk try cheyunnu bt nalla pain athpole sprem full purathpovunnuu ntha karanam

    • @apothekaryam
      @apothekaryam  Місяць тому

      Pls consult a gynecologist or sexologist.

    • @sha6045
      @sha6045 3 дні тому

      Aarka pain husband nne ano

  • @anoopkumarkv6773
    @anoopkumarkv6773 3 місяці тому

    Dear Radhika mam yente wife chothichu plese help me mam kurichu days munb Sex position kurichu chothichu mam massege aychu tannu T. Postion better annu annu but yangalku mansi layella Malayalam language ill T. Position andanu annu reple trumo mam please mam wife chothitanu

    • @apothekaryam
      @apothekaryam  3 місяці тому

      Hi,
      This is apothekaryam doctors unplugged. We feature multiple doctors to provide scientific medical information.
      ശാസ്ത്രീയമായ മെഡിക്കൽ വിവരങ്ങൾ നൽകുന്ന ചാനൽ ആണ് അപ്പൊ ഇത്തിരി കാര്യം. Till now we have not done a video on sex positions nor have entertained any query messages, as there are much more significant medical informations to share.

  • @midhunlalp8238
    @midhunlalp8238 5 місяців тому +4

    പ്രസവം നിർത്തിയ സ്ത്രീകളുമായി സെക്സിൽ ഏർപ്പെട്ടാൽ ഗർഭിണിയാക്കാൻ ചാൻസ് ഉണ്ടോ

    • @apothekaryam
      @apothekaryam  4 місяці тому +2

      Less likely…but chance is not zero…

    • @railfankerala
      @railfankerala 4 місяці тому +1

      ​@@apothekaryamapo Pregnent aakila alle

  • @praveenbalan7655
    @praveenbalan7655 4 місяці тому +3

    What about the pain suffered my males? Is it due to phimosis? How we can overcome this without surgery like circumcision.

    • @apothekaryam
      @apothekaryam  4 місяці тому

      First, you need to evaluate, why this pain occur. Pls consult a doctor in person…

  • @HumlinsWorld
    @HumlinsWorld 10 місяців тому +15

    Thanks for sharing

  • @anoopkumarkv6773
    @anoopkumarkv6773 Рік тому +5

    Which sex positions annu kuthel better annude wife doctor youdu chothikuvan paryangu please reply me doctor

    • @apothekaryam
      @apothekaryam  Рік тому +1

      .

    • @JJkmn487
      @JJkmn487 7 місяців тому

      Cheyyan padullavarkk T position nallathanu.

    • @jacksonbimmer4340
      @jacksonbimmer4340 5 місяців тому

      Ingu vaa paranj tharam

    • @pscstudyvlog8884
      @pscstudyvlog8884 2 місяці тому

      69....മലയാളത്തിൽ പട്ടി സ്റ്റൈൽ എന്ന് പറയും.

  • @ancysiraj2057
    @ancysiraj2057 5 місяців тому +1

    can you suggest any hospital or Doctor to consult, njan consult chytha gynacologist 2-3 dr mar, not ready to discuss things openly

    • @apothekaryam
      @apothekaryam  4 місяці тому

      You can consult:
      Dr Radhika
      Pran Fertility & Well Woman Centre, Trivandrum
      9037377477, 9037377277

  • @studytable108
    @studytable108 Місяць тому +1

    Please recommend a name or brand about better water bsed lubricant

  • @user-ln8yp8ez9d
    @user-ln8yp8ez9d Місяць тому

    ഡെലിവറി ശേഷം ആണ് sex cheyupo ഒരുപാട് പെയിൻ ഉണ്ട് എന്ത് ചെയ്യണം

  • @user-xg3fk3rr8o
    @user-xg3fk3rr8o 4 місяці тому +4

    വൃക്ഷണം തൂങ്ങുന്നത് എന്ത്കൊണ്ടാണ്? ഇത് എങ്ങനെ മാറ്റാം?

    • @apothekaryam
      @apothekaryam  4 місяці тому +2

      If you feel that, there is swelling of the scrotum, pls consult a doctor and do a USG scan to rule out other causes like hernia, hydrocele, etc

    • @user-xg3fk3rr8o
      @user-xg3fk3rr8o 4 місяці тому +1

      @@apothekaryam Can I use tight underwear?

    • @mpstore.pallipadimkdkutty6249
      @mpstore.pallipadimkdkutty6249 3 місяці тому +2

      ജെട്ടി ഇട്ടാൽ മതി 😂😂😂

  • @linojalexander
    @linojalexander 4 місяці тому +1

    Will a girl reveal her libido,problems, insecurities before marriage? Is it okay to discuss these things with girls before marriage?

    • @apothekaryam
      @apothekaryam  4 місяці тому

      Why not?

    • @linojalexander
      @linojalexander 4 місяці тому +1

      @@apothekaryam things like this don’t work in arranged marriage. There is no time to discuss these things, because it takes some time to reach the level of comfort for discussing intimacy related things. But the girls parents usually don’t allow to forward the talks-discussion, if it exceeds 1-2 weeks. They always need a quick decision within 1-2 weeks☹️

  • @HamzaPh-nn2zr
    @HamzaPh-nn2zr 2 місяці тому +2

    സൂപ്പർ 😊

  • @sherlythomas5438
    @sherlythomas5438 4 місяці тому +1

    Ice pack എങ്ങനെ use chaiyanam പറയാമോ

    • @apothekaryam
      @apothekaryam  4 місяці тому

      Pls consult a gynecologist or sexologist and address your issue…

  • @user-ec7ki5ij7t
    @user-ec7ki5ij7t 8 місяців тому +8

    Njan +2padikunnu ithokke kelkumbol anikk pedi aavunnu

    • @apothekaryam
      @apothekaryam  8 місяців тому +1

      Why? There is no need to fear…

    • @sulaimanbapputtybapputty5847
      @sulaimanbapputtybapputty5847 5 місяців тому +2

      യെന്തിന് പ്രേശ്നത്തെക്കാൾ സുഖം കൂടുതലാണ് കുറഞ ആളുകൾക്ക് എന്തെങ്ങിലും പ്രശ്നമൊള്ളൂ. അതിൽ തന്നെ കൂടുതലും പേടിച്ചിട്ടാണ്. ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല. ഏറ്റവും സുഖം കിട്ടുന്ന കാര്യമാണ് ഏന്തിന് പേടിക്കണം 👍🏻

    • @Jn-rk1gh
      @Jn-rk1gh 4 місяці тому +2

      ഭയക്വണ്ട് വിരൽ ഇട്ടു നോക്ക് അപ്പൊ അറിയാം

    • @railfankerala
      @railfankerala 4 місяці тому

      😂😂😂😂

  • @adithyan.m6689
    @adithyan.m6689 17 днів тому

    Medam
    Anikk lingam kampi aakumpol valiya vedhana varunnu
    Anthan cheyyendath

    • @apothekaryam
      @apothekaryam  17 днів тому

      Pls consult a urologist for further evaluation

  • @sajnashareef5590
    @sajnashareef5590 11 місяців тому +3

    PCOS undenkil pain undavo??

  • @user-ln8yp8ez9d
    @user-ln8yp8ez9d Місяць тому +2

    Pregnescik ശേഷം ആണ് ഇങ്ങനെ ഉള്ള വേദന

    • @apothekaryam
      @apothekaryam  Місяць тому

      Pls consult a gynecologist…

    • @Heaven09family
      @Heaven09family Місяць тому

      വേണ്ടപോലെ ലൂബ്രിക്കന്റ് ആവാതെ ആയിരിക്കും

  • @dilnasivin1326
    @dilnasivin1326 10 місяців тому +3

    എനിക്ക് ഞെഞ്ചു വേദന വരാറുണ്ട് ചില സമയം

    • @apothekaryam
      @apothekaryam  10 місяців тому +1

      Please consult a Doctor and do the needful…

  • @yousufparakkal7513
    @yousufparakkal7513 9 місяців тому +5

    ലൂബ്രി കേശൻ ഇല്ലാത്തതിന്ന് എന്താണ് ചെയ്യുക

    • @apothekaryam
      @apothekaryam  9 місяців тому

      Can use lubricant gels as mentioned in the video.

    • @accurateway7234
      @accurateway7234 4 місяці тому +4

      ലൂബ്രിക്കേന്റ് ഉപയോഗിച്ചാലും വേദന അനുഭവപ്പെടുന്നു. വിവാഹം കഴിഞ്ഞിട്ട് 15 വർഷം ആയി. ആദ്യം മുതൽ തന്നെ sex ൽ തലപര്യവുമില്ല. ഇപ്പോൾ separate ആയി താമസിക്കുന്നത് കാരണം??

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 місяці тому

      അയ്യേ..... പരിഹാരം ഉണ്ടല്ലോ ​@@accurateway7234

    • @Heaven09family
      @Heaven09family Місяць тому

      തെറ്റ് ധരിക്കില്ലെങ്കിൽ ഒരു വഴി പറഞ്ഞു തരാം, licking ചെയ്താൽ ഒരു പരിധി വരെ foreplay ക്ക് പകരം ആവാം, അപ്പോൾ ശരിയായ ലൂബ്രിക്കേഷൻ കിട്ടും

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 4 місяці тому +1

    ലൂബ്രിക്കന്റ് യൂസ് ചെയ്താൽ പ്രഗ്നൻറ് ആയാൽ പ്രശ്നം ആവോ

  • @user-cj8ue7fy9r
    @user-cj8ue7fy9r 4 місяці тому +1

    ഞാൻ വായ ഗ്രഹ ഉപയോഗിക്കുന്നുണ്ട് കുഴപ്പമുണ്ടൊ ..

    • @apothekaryam
      @apothekaryam  4 місяці тому +1

      You mean Viagra?
      Pls consult a doctor…

  • @MutthuMutthu-m4u
    @MutthuMutthu-m4u 3 місяці тому +1

    👌

  • @jamesmathew1532
    @jamesmathew1532 Місяць тому +1

    അങ്ങനെ ഉള്ളവർ ഈ പണി വേണ്ടെന്ന് വയ്ക്കണം... കണ്ട വൃത്തികെട്ട പണി ചെയ്യാൻ ... ഇതൊന്നും ചെയ്തില്ലെങ്കിലും ഒന്നുമില്ല.😊😊😊

  • @neetumukundan3020
    @neetumukundan3020 Рік тому +8

    Yes i had in the beginning but it gets fine with proper foreplay

    • @apothekaryam
      @apothekaryam  Рік тому

      .

    • @esathannickal6830
      @esathannickal6830 11 місяців тому

      Neetu sathyam forpley chaithal oru problem undavilla sex aswadikam vedanikatha lingam kerikolum

    • @sonujacob9329
      @sonujacob9329 11 місяців тому +1

      Satyam

    • @esathannickal6830
      @esathannickal6830 11 місяців тому

      @@sonujacob9329 forpley chaitthitano. Cheyyunnath .anginenankil vedanikilla.sathyam alley

    • @SexologistDoctorIndia
      @SexologistDoctorIndia 8 місяців тому

      Most common cause of pain is due to lack of arousal, which is causes reduced vaginal lubrication, which in turn causes pain.

  • @user-fk8mv6pi8c
    @user-fk8mv6pi8c 3 місяці тому +1

    Kundi polikkunavar undoda ithil njan 29 single thrissur

  • @sindhuj9984
    @sindhuj9984 6 місяців тому +2

    Thanks madam

  • @Hamsam-v4q
    @Hamsam-v4q 4 місяці тому

    Enik ullil full keriyal thanne sperm varunnu. Timeing kootan entha ullath.

    • @apothekaryam
      @apothekaryam  4 місяці тому

      You need to consult a doctor in person…

    • @Hamsam-v4q
      @Hamsam-v4q 4 місяці тому

      @@apothekaryam 😭 ith rogam aano

    • @Hamsam-v4q
      @Hamsam-v4q 3 місяці тому +1

      @@Jn-rk1gh mind okke control cheythu. Randu moonu adi aakumbo pokum 😭😭😭😭😭

    • @Hamsam-v4q
      @Hamsam-v4q 2 місяці тому +1

      @@Jn-rk1gh 😭😭

    • @Jn-rk1gh
      @Jn-rk1gh 2 місяці тому

      @@Hamsam-v4q ഇയ്യാൾ ഫോർപ്ലൈ ചെയ്തു കൊടുക്കില്ലേ. വൈഫ്‌ നു age? തന്റെ age? Detial പറ വിഷമിക്കാതെ 🫂

  • @user-xe2mj4hn9h
    @user-xe2mj4hn9h 2 місяці тому +1

    Yende Baaryakk bayangara poor 🌹🌹👌👌kazppan

  • @jithink467
    @jithink467 3 місяці тому

    Vaginumus kondum varille

  • @renjithkannan8786
    @renjithkannan8786 4 місяці тому +1

    Ithonnum cheyyathirunnal kuzhappamillallo

  • @jayakrishnans48
    @jayakrishnans48 4 місяці тому +1

    സെക്സ് സംബന്ധമായ വിഷയങ്ങൾക്ക്ഏത് ഡോക്ടറെയാണ് കാണേണ്ടത്ഈവക കാര്യങ്ങൾ നമുക്ക് പബ്ലിക്കായിആരോടും ചോദിക്കാൻ മടി കാരണംഞാനടക്കംഒരുപാട് പേർട്രീറ്റ്മെൻറ് പോകാറില്ല

    • @apothekaryam
      @apothekaryam  4 місяці тому +2

      You can consult a gynecologist or sexologist…

    • @jayakrishnans48
      @jayakrishnans48 4 місяці тому +1

      @@apothekaryam ഡോക്ടർ എൻറെ പ്രശ്നംഎൻറെ പെൻസിൽ ബലക്കുറവുംഉദ്ധാരണനടക്കുന്നില്ലഎപ്പോഴും തളർന്നു കിടക്കുന്നു

    • @jayakrishnans48
      @jayakrishnans48 4 місяці тому

      @@apothekaryam ഞാൻ വിവാഹം കഴിച്ചിരുന്നു സമയത്ത്എനിക്ക്സെക്ഷൻ ബന്ധം തടസ്സം ആയതിനാൽധാരാളമായി ഉപയോഗിക്കുമായിരുന്നുഇനി അതിൻറെഅതുകാരണമാണ് ഇങ്ങനെവിവാഹസമയത്ത്എനിക്ക് പെട്ടെന്ന്സ്കലനം സംഭവിക്കുമായിരുന്നുഅതുകാരണംഈ വായ ഗ്രഎന്ന ഗുളിക ഉപയോഗിച്ചിരുന്നുഎല്ലാ ദിവസവുംരണ്ടുഒരുകൊല്ലം

    • @user-cj8ue7fy9r
      @user-cj8ue7fy9r 4 місяці тому

      ഞാൻ സാധാരണ വായ ഗ്രഹ ഉപയോഗിക്കുന്നത് കാരണം ഉമിനീര് പുരളും നല്ല വഴുവഴപ്പാണ്

    • @Jeeshmarajesh5
      @Jeeshmarajesh5 3 місяці тому

      Sex ചെയ്യുമ്പോൾ ലിംഗം ആഗ്രഭാഗം വരഞ്ഞു പൊട്ടുവാൻ കാരണം

  • @noorafathima7487
    @noorafathima7487 7 місяців тому +1

    Docterude contact number kittumo?

    • @apothekaryam
      @apothekaryam  7 місяців тому

      Pran Fertility & Well Woman Centre, Trivandrum
      9037377477, 9037377277

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 місяці тому

    നല്ല ഒലിവ് ഓയിൽ വളരെ നല്ലതാ best😊

  • @gireeshkumar2171
    @gireeshkumar2171 Рік тому +6

    ഇപോഴാണ് ഇങനെ ചർച്ച ചെയ്യുന്നത് നേരത്തേ വെറു പായിരുന്നു

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 6 місяців тому +1

    കു രിച്ചിയിൽ.പഴം. കേ ട്ട്

  • @sharafulshameem1506
    @sharafulshameem1506 11 місяців тому +6

    ചെയ്യാതിരിക്കണം

  • @habeebmushaik
    @habeebmushaik 3 місяці тому

    Vedana allallo nalla sugaman undavunnad

  • @ramshadramshad4923
    @ramshadramshad4923 3 місяці тому +1

    👍👍👍

  • @HaneefChappu
    @HaneefChappu 2 місяці тому

    😉

  • @user-me7pe7kv6n
    @user-me7pe7kv6n 3 місяці тому

    പാതുകെ ചെയ്യാണം ദിർത്തി കിട്ടണ്ട

    • @apothekaryam
      @apothekaryam  2 місяці тому

      Even if done slowly, this is a problem for many…

  • @nadhirshanadhirsha8624
    @nadhirshanadhirsha8624 3 місяці тому +1

    Madam

  • @anilkumarkannan5980
    @anilkumarkannan5980 4 місяці тому +1

    Veddy paripadi

  • @user-cj8ue7fy9r
    @user-cj8ue7fy9r 4 місяці тому

    ഉമിനീർ പുരട്ടിയാൽ കൊഴപ്പമുണ്ടൊ..

  • @leonelson8834
    @leonelson8834 4 місяці тому

    Take a break

  • @ai.FIT69966
    @ai.FIT69966 2 місяці тому

    Nalla lube itt adich ang kettanam 😂

  • @groupbadboy
    @groupbadboy 3 місяці тому +1

    Njan വെളിച്ചെണ്ണ തെക്കും 😂😂

  • @bennyjoseph1269
    @bennyjoseph1269 5 місяців тому +2

    നല്ല വെളിച്ചെണ്ണ മതി ഏതിനും പരിഹാരം

  • @PramodKumar-zn7np
    @PramodKumar-zn7np 4 місяці тому +2

    വെളിച്ചെണ്ണ 1 ലിറ്റർ പൂടിൽ ഒഴിച്ച് ഇളക്കി കൊടുക്കണം 😂

  • @railfankerala
    @railfankerala 4 місяці тому +1

    Oil ozivha mati😂😂

    • @apothekaryam
      @apothekaryam  4 місяці тому

      Better to use appropriate lubricants…

  • @anilkumarkannan5980
    @anilkumarkannan5980 4 місяці тому +1

    Daridra vassi

  • @shazzworld9992
    @shazzworld9992 3 місяці тому

    നീ. Onu. Darumo

  • @sidhartht-hy8ib
    @sidhartht-hy8ib 3 місяці тому

    ഞാൻ നന്നായി വാണം വിടും 😜

  • @samuelkv2026
    @samuelkv2026 4 місяці тому

    ഒലിവ് എണ്ണ തേക്കുക

    • @apothekaryam
      @apothekaryam  4 місяці тому

      First consult a gynecologist/sexologist…

  • @whiteclouds618
    @whiteclouds618 4 місяці тому +1

    Dr Married Aano ?

    • @aparana18
      @aparana18 4 місяці тому +3

      Yse

    • @apothekaryam
      @apothekaryam  4 місяці тому +1

      Is that a relevant question here?!

    • @sumodk2608
      @sumodk2608 4 місяці тому

      ​@@aparana18kalikkan tharumo

  • @balant.v1862
    @balant.v1862 4 місяці тому +2

    ❤ നാണവും മാനവും ഇല്ലാതെ സെക്സ് പറഞ്ഞു കാശുണ്ടാക്കാനുള്ള ഡിഗ്രി ആണോ ഗൈനക്കോളജി വേറെ എത്രയോ പ്രശ്നങ്ങൾ മനുഷ്യനുണ്ട് ഒരുത്തിയും ഇത് കാണുന്നില്ലേ നാണംകെട്ടവള ഇതൊക്കെ എല്ലാവർക്കും അറിയാം പണിയെടുത്ത് പണം ഉണ്ടാക്കൂ

    • @apothekaryam
      @apothekaryam  4 місяці тому +3

      വേറെയും പ്രശ്നങ്ങൾ ഈ ചാനലിൽ പറയുന്നുണ്ടല്ലോ! Pls watch that also…