മനുഷ്യന് നന്നാവാതെ വേറെ മാർഗ്ഗമില്ല ! : Sreechithran in conversation with Maitreyan | Part - 2
Вставка
- Опубліковано 6 лют 2025
- Part 1 : സാങ്കേതികവിദ്യയുടെ മുന്നേറ്റവും മനുഷ്യരാശിയുടെ ഭാവിയും - • സാങ്കേതികവിദ്യയുടെ മുന...
Part 2 : മനുഷ്യന് നന്നാവാതെ വേറെ ഒരു മാർഗ്ഗമില്ല ! - • മനുഷ്യന് നന്നാവാതെ വേറ...
Part 3 : മനുഷ്യജീവിതം മെച്ചപ്പെടുക തന്നെ ചെയ്യും - • മനുഷ്യജീവിതം മെച്ചപ്പെ...
Maitreyante അറിവിന്റെ വ്യാപ്തിയും ആസവും അപാരമായി തോന്നി...❤
വളരെ ഇഷ്ടം തോന്നി പോകുന്ന സംഭാഷണം രണ്ട് പേർക്കും ആശംസകൾ 👍👍👍
ഭാവി തുലാസിലാണ് എന്ന രീതിയിൽ പ്രശ്നങ്ങളെ പറ്റി മാത്രം സംസാരിക്കുക എന്നത് രാഷ്ട്രീയക്കാരെ ചാരി ജീവിക്കുന്ന ചിന്തകരുടെ പൊതുരീതിയാണ്. മൈത്രേയൻ പക്ഷേ ശ്രീചിത്രന്റെ ആ നീക്കത്തെ പൊളിച്ചടുക്കി.💙
മൈത്രേയനോട് മുട്ടാൻ കേരളത്തിൽ ഒരാളിനി ജനിയ്ക്കണം
Cmnt❤️
Irrelevant questions, brilliant answers, thanks !!!
ആറ്റം ബോംബിട്ടു പകുതിമുക്കാലും ആളുകളും തട്ടിപ്പോയിട്ട്, പത്തയ്യായിരം വർഷത്തെ സാംസ്കാരിക മാലിന്യം നശിച്ചിട്ട് പലവിദേശ രാജ്യങ്ങളെയും പോലെ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിരുന്നെങ്കിൽ ഇന്ത്യ എത്രയൊ മാറിപ്പോയെനെ.... ഇന്നു കാണുന്ന യുവാക്കൾ നാടുവിട്ടുപോകുന്ന അവസ്ഥകൊണ്ട് ഈ ലക്ഷ്യം നേടിയിരിക്കും... ഒരുകാലത്ത് ദുർഗന്ധം കൊണ്ടു പൊറുതിമുട്ടിയ themes നദിയിൽ ഇന്നു നീന്തിക്കുളിക്കാം...what a statement...🙏
Good discussion
മൈത്രേയൻ സമം മൈത്രേയൻ മാത്രം great discussion thanks maithreyan
അടിപൊളി..... 👏👏👏👏👏🤝🤝🤝🤝
Very informative ❤️
🎉🎉🎉❤❤❤ ❤❤🎉 my threyn❤❤❤🎉
Left inclined and biased questions by Sreechithran but sensible and thought provoking answers by Maithreyan.
ശ്രീ ചിത്രൻ തന്റെ പതിവു ശൈലിയിൽ ജാതിവ്യവസ്ഥ ജീർണ്ണത ഉയർത്തിക്കാട്ടി പ്രതീക്ഷയ്ക്ക് വകയില്ല എന്ന് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിന്റ നിരർത്ഥകഥ സ്വതസിദ്ധമായി പൊളിച്ചടുക്കി. ചർച്ചയിൽ മൈത്രേയന്റെ വാദങ്ങൾ അർത്ഥവത്താണ് , മോദിയെക്കുറിച്ചുള്ള പശു പരാമർശമൊഴിച്ച് . എത്ര ഉയർന്നു ചിന്തിക്കുമ്പോഴും തിരച്ചു സംഭവിക്കും എന്ന സാദ്ധ്യത അദ്ദഹം തന്നെ പറഞ്ഞു വെച്ചിട്ടുണ്ട് , അത് സ്വയം തെളിയിക്കും ചെയ്തു
കേരളത്തിൽ ജാതി ചിന്ത ഇന്ന് കൊമ്മ്യൂണിസ്റ്റുകൾക്കു സ്വന്തം 😁
Beautiful interview...
Likeable.. Both u
❤
Srichirthran humiliating himself with his political biases. Well dealt with by Maitreyan.
👍❤
Lockdown nallathaayrnnu.... farmers maathrm work cheythu.... pollution kuranju aa tyml....kure living things happy ayrnna tym....
There are points i felt like answering Sreechithan, but all that points were mentioned by mitreyan - such as why COVID 19 did not get contained locally and why would a deadly virus will not spread as fast. His base in evolution and science is great. But what is truly amazing is his ability get outside the thoughts and emotions connected to his generation.
However i have a doubt on our sustainability, just by use of technology - not sure whether we are yet there to sustain the current level of resource usage to all. If we take the total input of energy from sun per day and what we will require for everyone to live like a rich person of today, which willl be more and how much is the difference. If we make energy from nuclear energy (say safely & economicallt) via fusion to compensate that, we will be depleting matter (however small that is).
I know, that way, we will also have to think how we will survive beyond sun getting hotter for us, which is a far future. May be by then, all these may be solved.
Theee💥
താടിക്കാരന്റെ ഫാൻ ക്ലബ്ബിൽ നിന്ന് പുറത്തു വരാൻ പറ്റാത്ത സംവാദകൻ😂
കെമ്മി😢
valare mosham chodhyagal
ഈ ധീരയോദ്ധാവിന്റെ ശത്രുക്കൾ ആരെന്നു കണ്ടാൽ നിങ്ങൾ ഞെട്ടും
1 രാജാവ്
2 അമേരിക്ക
3 ബ്രാഹ്മണൻ
4 വീടും കുടുംബവും
വെറും പടുതെങ്ങുംമ്മൂട് ആണല്ലോ നിങ്ങൾ
Ivarukka ninta mithrangalum
ശ്രീ ചിത്രന് സയിൻസ് അറിയില്ല
അതെ. സത്യം... അറിവില്ലാത്ത വിഷയത്തിൽ, ആധികാരികമായി അഭിപ്രായം പറഞ്ഞാൽ ഇങ്ങിനെ ഇരിക്കും.
Sri Chithran is trying hard to make Mythteyan agree with Marx and communist ideas. He is really not liking the way Mythreyan talks about industrialisation
വലിയ ബുദ്ധിജീവി ചമഞ്ഞ് ഉള്ള ചോദ്യങ്ങൾ ആദ്യമേ പാളി.. 😂😂 ചോദ്യം ചോദിക്കുന്ന ചങ്ങാതി ബുദ്ധിജീവി ചമയുന്നൂ.. but knowledge illa
ചമയൽ മാത്രമേ . ഉള്ളൂ .... അറിവ് കുറവാണ്
Sree chitharan pakka communist ideology🤣🤣😁
കോവിഡ് വന്നതിനു ശേഷം,സെക്കണ്ടറി ആയി വന്ന രോഗങ്ങൾ കാരണം മരിക്കുന്നു എന്ന..ഉടായിപ്പ് വാദം!!സമ്മതിക്കണം!!!
പഠിച്ചു മനസിലാക്കി പറയൂ സഹോ...
@@shinevalladansebastian7847 അത് തന്ന..എനിക്കും പറയാനുള്ളത് സഹോ..
He told about the immediate secondary effects that covid made....like pneumonia and such conditions which turned out of to be fatal, provided the immunity is not that good....not about the long term conditions that covid can make like affecting eyes or other organs....most of the population died were old and they died due to the secondary conditions like pneumonia not due to direct action of the virus.
Left eco system വീട്ടിറങ്ങിയ ശ്രീചിത്രൻ 😂
മതങ്ങളില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനും ജീവിക്കുന്നില്ല
നാസ്തികത എന്നതുപോലും ഒരു മതമാണ് എന്ന് മനസ്സിലാക്കുക.
നാസ്തികതയിൽ പോലും മതത്തിന്റെ സ്വാധീനം വളരെ ശക്തമാണ് സ്വന്തം ഭാര്യയെ മറ്റു പുരുഷന് കാഴ്ചവയ്ക്കാൻ ഒരു നാസ്തികനും തയ്യാറാവുകയില്ല സ്വന്തം മകളെ വേശ്യാലയത്തിൽ കൊണ്ടുവിടാൻ ഒരു നാസ്തികനും തയ്യാറാവുകയില്ല ഒരു നാസ്തിക സംഘടനകളും ഇതുവരെ വേശ്യാലയങ്ങൾ തുടങ്ങിയിട്ടില്ല ഒരു നാസ്തികരും അവരുടെ പരിപാടിയിൽ ഇതുവരെ നഗ്ന നിർത്തം നടത്തിയിട്ടില്ല ഒരു നാസ്തികരും ഇതുവരെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയോ ബ്ലൂ ഫിലിമുകൾ നിർമ്മിക്കുകയോ ചെയ്തിട്ടില്ല.
ചുരുക്കത്തിൽ എല്ലാവരും മതവിശ്വാസികളാണ് എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയുക......
മതങ്ങൾ ഇന്നലെ ഉണ്ടായതാണ്. അതിലും എത്രയോ മുൻപ് 'morality' ഉണ്ടായി. അതെല്ലാം പുസ്തകങ്ങളിൽ എഴുതിവച്ചിട്ടു ഇതെല്ലാം എന്റേതാണെന്നു പറയുന്ന മതം വലിയ comedy ആണ്.
One of the worst disasters of our times is that religion has hijacked morality.
ഇതിനാണ് ഇവലൂഷനും അന്ത്രപ്പോളജിയും പഠിക്കണം എന്ന് പറയുന്നത്. അല്ലെങ്കിൽ, ഇമ്മാതിരി പൊട്ടത്തരം വാരി വിതറും. മനുഷ്യൻ എങ്ങിനെ ഇങ്ങിനെ ആയെന്നു അറിയാൻ മൈത്രേയന്റെ പഴയ വീഡിയോകൾ കണ്ടാൽ മതി. ഈ ചാനലിൽ തന്നെ നിരവധി വീഡിയോകൾ ഉണ്ട്.
സംഭവം ഒക്കെ ശരി, തുമ്പ് വെട്ടാൻ പറയരുത് 😂
പഴയ രജാവ് പോയി ഇപ്പോ ഇ രാജാവ് വന്നു ഇനി ഈ രാജാവ് പറയുന്നത് കേൾക്കണം അതെന്തായാലും..യുക്തി യാ യാലും സത്യമായാലും
ഇയാൾക്ക് ഒരു തത്ത്വ ദീക്ഷയും ഇല്ല.എങ്ങനെയെങ്കിലും മറ്റുള്ളവൻ്റെ ക്രെഡിറ്റ് അടിച്ചെടുക്കണം,അത്ര തന്നെ.
ശ്രീ ചിത്രനേക്കുറിച്ച് എനിക്ക് ഇനിയും കേൾക്കണം .... എനിക്ക് അയാൾ പറയുന്നതിനെ ( ശരിയോ തെറ്റോ ) എങ്ങനെ എടുക്കണം എന്ന് ഇതുവരെ മനസ്സിലാവുന്നില്ല ..... അദ്ദേഹം സ്വയം പറയുന്നത് കേൾക്കാൻ എനിക്ക് താൽപ്പര്യമുണ്ട് .....അയാൾ പറയുന്നത് പൂർണമായും എനിക്ക് ദഹിക്കും എന്നുണ്ടെങ്കിൽ എനിക്ക് അദ്ദേഹത്ത മനസ്സിലാക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല ...... (ഉണ്ടോ ? ആവോ ? ആർക്കറിയാം ) ....... പക്ഷെ അയാളെ കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ് ...... എന്നിരുന്നാലും ഇടക്ക് എനിക്ക് കല്ല് കടിക്കുന്നു ..... ക്ഷമിക്കണം .
ആള് കൊമ്മ്യൂണിസ്റ്റ് ആണ് 😁
@@tmathew3747 അയാൾ കമ്മ്യൂണിസ്റ്റാണോ അല്ലയോ എന്ന് പറയേണ്ടത് അദ്ദേഹമാണ് .... ഒരു പക്ഷെ അദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരിക്കാം അത് മനോഹരവുമാണ് .... അതിൽ എന്താണ് പ്രശ്നം ?
ശ്രീ ചിത്രത്തിന് വരട്ടു തത്വം വാദത്തിന്റെ അസുഖം ഉണ്ട് മൈത്രേയനുമായി രണ്ടു വട്ടം കൂടി ഇരുന്നാൽ മാറും
അതെ. അതിലെന്ത് പ്രശ്നം? ചോദ്യോത്തര ത്തേക്കാൾ സംഭാഷണമായിരിക്കാം .... രണ്ട് പേരും അറിയുന്ന കാര്യങ്ങൾ പറയുമ്പോഴുണ്ടാകുന്ന , മൈത്രേയന്റെ ഉത്തരം കേൾക്കാനിരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയാണെന്നാണ് എന്റെ ഊഹം🤣🤣❤️❤️🤝
🤣🤣🤣🤣❤️ എനിക്കും സ്വല്പം
Ithil communism eanna failed ideology follow cheayyunna see chitharanodu paranjaal manassilaakkan paadaa.I don’t think Mythreayan ideology’s also like muthassi kadha’ athrayea ullu ee new generation kaanu
നവനാസ്തിക ഗോത്രൻ ആയിരിക്കും ... 'സമ്പൂർണ ഫുത്തി ചീവി' !!!!
വെറും പടുതെങ്ങുംമ്മൂട് ആണല്ലോ നിങ്ങൾ
@@radhakrishnantp3876 theercha aayum communist gothiyan Rss gothriyan ennokkea parum polea nava naasthika gothrian😂😂😂
@@pjroy5052 🙏🙏🙏 nee udheachathu eanthu aanu sir
@@radhakrishnantp3876 alla sukurthea mithreayan is teaching wrong.just forget him bcse no one can follow him,he’s rubbish don’t spoil our life.mithreayan life is his own life it’s not good for nee generation
❤❤❤