അമിത് ഷായെ വെല്ലുവിളിച്ച് സുരേഷ് ഗോപി| വീഡിയോ പുറത്ത് | suresh gopi | amith shah | khader karippody

Поділитися
Вставка
  • Опубліковано 11 вер 2024
  • അമിത് ഷായെ വെല്ലുവിളിച്ച് സുരേഷ് ഗോപി. സിനിമ ചെയ്യാൻ സമയം തന്നില്ലെങ്കിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കും.വീഡിയോ പുറത്ത്. this malayalam news about suresh gopi and amith shah

КОМЕНТАРІ • 459

  • @mansupp1937
    @mansupp1937 21 день тому +235

    ദൈവം വലിയവൻ തന്നെ. തൃശൂരിലെ എല്ലാ ചാണകങ്ങൾക്കും 8 ൻ്റെ പണി കൊടുത്ത സർവ്വേശ്വരന് സ്തുതി.

    • @muhammedthaj9226
      @muhammedthaj9226 21 день тому

      ചാണകം ആണ് എന്ന് പറയാൻ പറ്റില്ല

    • @RijoBabu-yt5ss
      @RijoBabu-yt5ss 21 день тому +3

      സത്യം തന്നെ 😃😃😃😃😃😃

    • @Toms.George
      @Toms.George 21 день тому +3

      ഡൈബം പോലും.

    • @rajanc2582
      @rajanc2582 21 день тому +1

      സത്യം 😇😇😇

    • @sameertt2352
      @sameertt2352 19 днів тому +2

      ദൈവം ചത്തു 🤣🤣🤣

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 21 день тому +155

    തൃശൂർ മാത്രം പോരാ എനിക്ക് കേരളം മൊത്തം വേണം എന്നു പറഞ്ഞ ആളാ ഇത് 😅😅😅

    • @gprakash4388
      @gprakash4388 21 день тому +7

      Tamil Nadu also

    • @kunhimoideen1961
      @kunhimoideen1961 21 день тому +3

      കേരളം മാത്രമല്ലോ മദ്രാസ്, കർണാടക ആന്ധ്രാ ഇതൊക്കെ വേണമെന്നല്ലേ പറഞ്ഞത്

    • @kunhimoideen1961
      @kunhimoideen1961 21 день тому +2

      ഇവിടെ വോട്ടിംഗ് മെഷിന്റെ ഒരു റോളും ഇല്ലന്നാണോ പറയുന്നത്, എന്തിനാണ് തൃശ്ശൂരിലെ ജനങ്ങളെ നാണം കെടുത്തുന്നത്.

    • @user-bg3gf5ky6z
      @user-bg3gf5ky6z 19 днів тому

      😢😢😢😢

    • @jafarsharif6989
      @jafarsharif6989 18 днів тому

      ഈ സൈക്കോ ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്യുന്നതിന് മുന്നേ സിനിമയ്ക്ക് പിന്നാലെ പായുന്ന ഈ വിവരദോഷിയെ തൃശൂർക്കാർ അനുഭവിക്കട്ടെ... ഇല്ലെങ്കിൽ തന്നെ ഈ ചങ്ങായിക്ക് ചെറിയ എന്തോ തകരാറ് ഉണ്ട് 😅😅😅

  • @mathewm.p3540
    @mathewm.p3540 21 день тому +21

    നല്ലൊരു കലാകാരനായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിൻ പ്രവേശിച്ചത് ഉചിതമായില്ല എന്ന് തോന്നുന്നു. അദ്ദേഹം പ്രതീക്ഷിച്ച പോലുള്ള അംഗീകാരം രാഷ്ട്രീയത്തിൽ ലഭിച്ചില്ല എന്ന് അദ്ദേഹത്തിൻ്റെ തന്നെ പ്രതികരണം വ്യക്തമാക്കുന്നു.

  • @KumaranPp-ei1vm
    @KumaranPp-ei1vm 21 день тому +114

    സിനിമയലൊന്നും ഇനി ഇയാൾക്ക് വിലകിട്ടില്ല. അത് 100%.

    • @monichanbaby6582
      @monichanbaby6582 20 днів тому

      പൊന്നു കോവിചേട്ട സിനിമായിലോട്ട് ഇപ്പോൾ പോകണ്ട അവിടെ നാറിപുഴുത്തിക്കയാണ്.

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 21 день тому +72

    😊 ഇവന് തലമുടി കറുപ്പിക്കുമ്പോൾ ആ താടി കൂടി കറുപ്പിച്ചാൽ എന്താ ഇത് ഒരുമാതിരി ചായ പൊടിയിൽ പഞ്ചസാര വീണ മാതിരി

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 21 день тому +30

    നല്ല കാര്യം. ജനത്തിന്റെ നികുതി പണം വെറുതെ എന്തിന് കളയുന്നു.

  • @ajeesht.a9431
    @ajeesht.a9431 21 день тому +86

    🤣🤣🤣 തൃശൂർ കാർക്ക് കിട്ടി തുടങ്ങി 🎉🎊🎉🤣🤣🤣

    • @noushadbadar5262
      @noushadbadar5262 21 день тому +2

      Avarkku ingane thanne veenam ee patti therangeduppil mathsarichathu moonjanaa

  • @predictable7
    @predictable7 21 день тому +57

    അമിട്ട് ശാ :സുരേഷേ അഭിനയം നിർത്തിക്കോ
    ഗോബി :ഷിറ്റ്☝🏻😄

  • @rafeeqrafi1702
    @rafeeqrafi1702 21 день тому +43

    ആ ഇപ്പ ങ്ങനെ ണ്ട് 🤣🤣🤣

  • @saleemabdul1613
    @saleemabdul1613 21 день тому +70

    അന്നേ മമ്മൂക്ക നല്ല ബുദ്ധി പറഞ്ഞു കൊടുത്തു അത് കേൾക്കാണ്ട് പോയി😄😄😄

    • @majeedpm1826
      @majeedpm1826 20 днів тому

      😂😂😂😂😂

    • @jafarsharif6989
      @jafarsharif6989 18 днів тому

      പെണ്ണ് കേസിൽ അറസ്റ്റ് വാറണ്ട് വന്നപ്പോൾ അത് ഒഴിവാക്കി ഷിറ്റിനെ സഹായിച്ചതും ഈ മമ്മൂക്കയാണ്😮

    • @SM-hj7hr
      @SM-hj7hr 14 днів тому

      മമ്മൂക്ക ആരാ 😏🤣

  • @KumaranPp-ei1vm
    @KumaranPp-ei1vm 21 день тому +83

    അപ്പോഴും പറഞ്ഞില്ലേ കുത്തണ്ട കുത്തണ്ടാന്ന് 😂

  • @indiankerala9896
    @indiankerala9896 21 день тому +15

    സുരേഷ് ഗോപി സാർ നല്ലൊരു കലാകലാകാരനാണ് പക്ഷെ ഒരു രാഷ്ട്രീയക്കാരനല്ല അത് തൃശ്ശൂർ കാർ മനസ്സിലാക്കിയില്ല. സുരേഷ് ഗോപി കേരളത്തിൽ ഒറ്റപ്പെട്ട ഒരു ബിജെപിക്കാരനാണ്. കേന്ദ്ര o സുരേഷ് ഗോപി പറയുന്ന കാര്യങ്ങളൊന്നും ഒരു കാരണവശാലും കേൾക്കില്ല' തൃശ്ശൂർക്കാർ ശരിക്കും പെട്ടു '

  • @SureshKumar-jr9gw
    @SureshKumar-jr9gw 21 день тому +17

    ചെമ്പു ഗോപിയുടെ കാര്യം ഏതാണ്ട് തീരുമാനമായി. തൃശ്ശൂർക്കാരുടെയും😅

  • @KumaranPp-ei1vm
    @KumaranPp-ei1vm 21 день тому +38

    കേബിനേറ്റ് ആണ് പുള്ളി കരുതിയത്. കിട്ടിയത് സഹ.😂.

    • @moideenwelder2904
      @moideenwelder2904 21 день тому +4

      കിട്ടിയത് സഹ എന്നല്ല. സ്വാഹാ എന്ന്

  • @Berlin-cj5ly
    @Berlin-cj5ly 21 день тому +70

    😂ഇയാളോട് നേരത്തെപറഞ്ഞത് ആണ് മലയാളത്തിന്റെ അതുല്യ നടൻ മമ്മൂട്ടി നിങ്ങൾ രാഷ്ട്രീയ ത്തിലേക്ക് പോണ്ട ന്ന്

  • @AsrafSumayya
    @AsrafSumayya 21 день тому +60

    ഇവൻ എങ്ങനെ, എംപി ആയി ഒരു നിലവാരവും ഇല്ലാത്ത, mp തൃശൂർക്കാരെയും വേണം സമ്മതിക്കാം

    • @2023greenmate
      @2023greenmate 21 день тому

      ഡീൽ

    • @MuhammedMuhtasim
      @MuhammedMuhtasim 21 день тому

      S❤️💯💯

    • @Tricks___24195
      @Tricks___24195 21 день тому

      ഇവിടൊള്ള മറവഴക്കൾക്കൊക്കെ നിലവാരം ഉണ്ടല്ലോ. എല്ലാം പുറത്തു വരുന്നുണ്ട്

    • @vlogforgood
      @vlogforgood 21 день тому

      Ennnalum thangikko. Chanakam bjp murdabad 😂​@@Tricks___24195

    • @bhaskarankk8569
      @bhaskarankk8569 20 днів тому

      Verum pozhan😂😂😂😂😂😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 21 день тому +33

    കേരളം മാത്രമല്ല തമിഴ്നാടും വേണമെന്നും പറഞ്ഞു നടക്കുകയാണ് ചെമ്പു.

  • @hydrosekuttyka2273
    @hydrosekuttyka2273 21 день тому +21

    M. P. സ്ഥാനം രാജി വെക്കുമോ?

  • @sherifathayyil1141
    @sherifathayyil1141 21 день тому +25

    2തോണിയിലും കാല് 😂😂😂 അല്ലെങ്കിലും ത്രിശൂർ കാര്ക് ഇതൊക്കെതന്നെ വേണം ല്ലേ എന്തൊക്കെ ആയിരുന്നു😅😅

  • @yousufp
    @yousufp 21 день тому +7

    സിനിമ ആവുമ്പോൾ കളിക്കാൻ കിട്ടും,

  • @anwarozr82
    @anwarozr82 21 день тому +39

    ഇവന് സിനിമ തന്നെയാ നല്ലത്

    • @SATHEESH-KOTTAKKAL
      @SATHEESH-KOTTAKKAL 21 день тому +5

      ഇനീ സിനിമയിൽ അഭിനയിച്ചിട്ട് വല്ല കാര്യവും ഉണ്ടോ.

    • @abdulatheef2805
      @abdulatheef2805 21 день тому +2

      Ani choriyum kunthi veettil irikkunnatha nallath😂😂😂😂

  • @thasneemjannah4825
    @thasneemjannah4825 21 день тому +19

    ഇയാൾക്ക് എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക് തോന്നിയത് എനിക്ക് മാത്രമാണോ

    • @abrahammathew7517
      @abrahammathew7517 21 день тому +1

      അല്ല ഒരു പാടൊന്നുമില്ല

    • @My_Own_Bharath
      @My_Own_Bharath 20 днів тому

      സുടുവിൻ തോന്നൽ

  • @MrSamkurakar
    @MrSamkurakar 21 день тому +3

    സിനിമാക്കാരെ രാഷ്ട്രീയത്തിൽ നിന്നും അകറ്റിനിർത്തുക

  • @hameedhamii4320
    @hameedhamii4320 21 день тому +13

    ഇതെല്ലാം കേട്ട് ആരാണ് കയ്യടി ക്കുന്നത് 🙄

    • @nizasworld8631
      @nizasworld8631 17 днів тому

      തൃശൂർ ഗഡികൾ ആകും 😁

  • @FRQ.lovebeal
    @FRQ.lovebeal 21 день тому +18

    *നല്ല ബുദ്ധി തോന്നി തുടങ്ങിയോ gopi anna 🔥*

  • @Anna...cfi369
    @Anna...cfi369 21 день тому +2

    നേരത്തെ പറഞ്ഞത്, തൃശൂരിൻ്റെ യോ കേരളത്തിൻ്റെയോ കാര്യം മാത്രമല്ല തമിഴ്നാട് കൂടെ കാര്യം നോക്കേണ്ടത്തിന് മിനിമം അതി പ്രധാനമായ 10കാബിനറ്റ് മന്ത്രി മാരെ എൻ്റെ ചൊൽപ്പടിക്ക് തരണം എന്നാണ്.. ഇപ്പൊ പറയുന്നു, 10 ഉദ്യോഗസ്ഥരെ എൻ്റെ ഷൂട്ടിംഗ് സീറ്റിലേക്ക് വേണം എന്ന്. ഇങ്ങേർക്ക് 10പൈസ യുടെ കുറവ് ഉണ്ടെന്ന് വെറുതെ തോന്നുന്നത് അല്ല കേട്ടോ😅😅😅

  • @Srikki-sr3
    @Srikki-sr3 21 день тому +11

    സുരേഷ് ഗോപി മുടി കറുപ്പിക്കുമ്പോൾ ആ താടി കറുപ്പിച്ചു കൂടെ താടി ചന്ദ്രക്കല പോലെ വെളുപ്പിച്ചത് എന്തിന് ഇത്ര നല്ല മുഖം എന്തിനാണ് വികൃതി ആക്കുന്നത്

  • @user-yn2cw2hu5h
    @user-yn2cw2hu5h 21 день тому +13

    Sinima cheyyum. Aaru kananum eni

  • @user-jc6ii9yi2b
    @user-jc6ii9yi2b 18 днів тому +1

    Good 💯

  • @RazinVlog
    @RazinVlog 21 день тому +24

    ഇദ്ദേഹം മുമ്പ് ഒരു ഡയലോഗ് അടിച്ചിരുന്നു 10 ക്യാബിനറ്റ് മന്ത്രിമാർ എൻറെ കയ്യിൽ ഉണ്ടാവുമെന്ന്😅😅😅

    • @asshan9194
      @asshan9194 21 день тому

      അത് കേന്ദ്രത്തിൽ മോങ്ങി കരഞ്ഞു പറഞ്ഞില്ലേ 400ല് അധികം എന്ന്‌ അത് കേട്ട് വിശ്വസിച്ചു പോയി മണ്ടൻ 😂

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch 20 днів тому

      Ade seriyelle avente moleruthe 20 kebinette manthri unde😂

  • @user-kj6nh2zj4d
    @user-kj6nh2zj4d 20 днів тому +2

    Suresh Gopi വളരെ നല്ല ഒരു സിനിമാ സൂപ്പർ Actor ആണ്. BJP politics ഈൽ ചെന്ന് പെട്ട് പോയി..

  • @CryptoALTrader
    @CryptoALTrader 21 день тому +13

    അപ്പൊ കേരളം മൊത്തം വേണ്ടേ? 😂

  • @aarveeashraf2812
    @aarveeashraf2812 21 день тому +16

    തൃശ്ശൂർ കാര് ചെയ്യേണ്ടിയിരുന്നത് അമിത് ഷാ ചെയ്തു
    അമിത് ഷാ എത്ര നല്ല ആൾ

  • @rahmanvc9831
    @rahmanvc9831 21 день тому +3

    ഇതിപ്പോൾ കേന്ദ്രത്തിൽ നോക്കണം സിനിമയിൽ നോക്കണം തൃശൂർക്കാർക്ക് എന്താണ് ചെയ്യുക😂

  • @MTMpoliticaltalk
    @MTMpoliticaltalk 21 день тому +1

    കാത്തിരുന്ന് കാണാം

  • @abhilashkb4908
    @abhilashkb4908 21 день тому +4

    അയാള് തുടങ്ങിയിട്ട് അല്ലേ ഉള്ളൂ,കുറച്ച് സമയം കൊടുക്കൂ,,വാർത്തകൾ വളച്ചൊടിച്ച്,വെറുപ്പിക്കല്ലേ, ഈ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ പ്രശ്‌നത്തിൽ,ചെറു വിരൽ എങ്കിലും പൊക്കി കാണിച്ചത് അയാളാണ്,മുല്ലപ്പെരിയാർ ഡാം ഇപ്പൊ ശരിയാക്കണം എന്ന് പറഞ്ഞു സമരം നടത്തിയവർ ഇപ്പോ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുക ആണ്,ഇനി അത് കൂടി പൊട്ടിയിട്ട് അതിൻ്റെ പിരിവ് കൂടി നക്കി തിന്നാൻ ആർത്തി പിടിച്ച് ഇരിക്കുക ആണ്,പിന്നെ സിനിമ അയാളുടെ ജീവിത മാർഗമാണ്,ഖജനാവിലെ പണം കണ്ട് വന്നവൻ അല്ല

    • @hayyan4561
      @hayyan4561 20 днів тому +2

      Inger satyathil nalla manushyananu.. Pakshe ingere athikam valaraan kerala BJP yile chila nethakanmar sammathikilla.. Avarude kalikalonnum nadakilla.. Athippo ingerkkum manasilayi tudangiyatund😅

    • @rechureji1786
      @rechureji1786 18 днів тому

      അതെ സിനിമ ചെയ്ത പണം കൊണ്ട് തൃശൂർ നന്നാക്കാനാകും പാവം ശുദ്ധ മനസ് ആരും കാണാതെ പോകുന്നു 😢😢😢😢😢😢

  • @statusvideos5163
    @statusvideos5163 14 днів тому +1

    സിനിമയിൽ മാത്രമാണോ ഏതാർത്ത പൊളിറ്റിക്സ് ☠️

  • @suhainhumraz5299
    @suhainhumraz5299 21 день тому +2

    Correct bro

  • @prasadkumarm2337
    @prasadkumarm2337 20 днів тому +1

    ഒരു സ്ത്രീ നിവേദനം കൊടുത്തപ്പോൾ ജില്ലാ പ്രസിഡണ്ടിന് കൊണ്ട് കൊടുക്കാനാണ് പറഞ്ഞത്. അപ്പോൾ മനസ്സിലായല്ലോ ഒരു എംപിയുടെ - ജനപ്രതിനിധിയുടെ ഉത്തരവാദിത്വം അറിയില്ല എന്ന്.

  • @subru1233
    @subru1233 17 днів тому

    ഇതിനെക്കാളും മുന്നേ ഉണ്ടായിരുന്ന മന്ത്രിമാരെ എന്തുചെയ്തു

  • @ummerchummer2412
    @ummerchummer2412 21 день тому +1

    ഉദാഹരണത്തിന് ഞങ്ങൾക്ക് ബീഫ് തിന്നണം എന്നതുപോലെ😂😂😂

  • @SudhaKumar-j4p
    @SudhaKumar-j4p 21 день тому +14

    ഇയാൾക്ക് സ്വ യമെ മനസിലായി എന്നെക്കൊണ്ട് കാസിന് കൊള്ളില്ല.....അതുകൊണ്ട് അമിത്ഷാ യെ കരുവാക്കി....മുങ്ങുന്നു.....😅😅😅😅😅😅😅😅🙏🙏

  • @Faisal786kunnampalli
    @Faisal786kunnampalli 17 днів тому

    ഇപ്പോൾ ആണ് എന്താണ് രാഷ്ട്രീയം എന്ന് മനസ്സിൽ ആയതു 😅😅😅😅😅😅

  • @abdunazirparamban2635
    @abdunazirparamban2635 21 день тому +3

    Shameful

  • @murshidhashimiofficial
    @murshidhashimiofficial 19 днів тому +1

    വോട്ട് മറിച്ച പിന്നേ 😂 ജയികാതെ ഇരിക്കുമോ.. ഒന്നല്ലെങ്കിൽ ജനങ്ങൾക്ക് വട്ട് ആയി 😂 അതോണ്ട് ജയിച്ച്.. അല്ലേൽ 😂 വോട്ട് മറിച്ച് കളിച്ചു... അപോ കള്ള വോട്ടിൽ ജയിച്ച് 😂2 ല് ഒന്നാണ് തൃശൂർ സംഭവിച്ച് 😂

  • @remeshchandran4649
    @remeshchandran4649 8 днів тому

    Yes correct 👌

  • @usmanEk-bm4ih
    @usmanEk-bm4ih 21 день тому +13

    ഒരു അംന്തും കുന്നും അറീല

  • @shaheerkp7251
    @shaheerkp7251 21 день тому +25

    സുരേഷ്‌ഗോപിയുടെ കിളി പോയോ പടച്ചോനെ 😂

    • @nasc8353
      @nasc8353 21 день тому +1

      വയസ്സായില്ലേ

    • @shaheerkp7251
      @shaheerkp7251 21 день тому

      @@nasc8353 അപ്പോൾ വയസ്സായാൽ കിളി പോകും എന്ന് ഉറപ്പായി 😍

    • @abdulatheef2805
      @abdulatheef2805 21 день тому +1

      Kittilla annu karuthiya trshur kittiya annu Kili poyatha 😂😂😂😂😂😂😂😂

    • @abhilashkb4908
      @abhilashkb4908 21 день тому

      ചാരം ആണെന്ന് കരുതി മാന്താൻ ചെല്ലല്ലേ, കനൽ ഇത്തിരി എങ്കിലും ബാക്കി ഉണ്ടെങ്കിൽ പോള്ളും

    • @eternallove3867
      @eternallove3867 18 днів тому

      😂😂😂😂

  • @bobanjohn3976
    @bobanjohn3976 18 днів тому

    ത്രിശ്ശൂരുകാരു സിനിമ അഭിനയിക്കാൻ ഒരാളെ സർക്കാർ ചിലവിൽ തിരഞ്ഞെടുത്തു

  • @kptechnics6218
    @kptechnics6218 20 днів тому +1

    എനിക്ക് സിനിമ വേണം ഷിറ്റ്...

  • @gamingtolife3473
    @gamingtolife3473 21 день тому

    തൃശൂരിലെ ജനങ്ങൾ ക്കെ
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-oj9dp2iz6k
    @user-oj9dp2iz6k 21 день тому

    ഞാൻ ഇപ്പോൾ തമിഴ്നാട് ആണ് നോക്കുന്നത് 10 സഹ മന്ത്രി മാർ ഉണ്ട് കൂടെ

  • @manoppy7180
    @manoppy7180 21 день тому +3

    Mla aayittum.. Parayan cinema shooting ne pattiye parayanullu. Kettu tholikkam kure uulakalum

  • @ismaeltm2553
    @ismaeltm2553 20 днів тому

    സഹമന്ത്രി സ്ഥാനം പോലും വിനിയോഗിക്കാനറിയാത്തങ്ങൾ എങ്ങിനെ ക്യാബിനറ്റ് കൈകാര്യം ചെയ്യും?അദ്ദേഹത്തിന് അഭിനയമേ വഴങ്ങത്തൊള്ളു. റിയൽ എന്താണെന്നറിയില്ല. അദ്ദേഹത്തെ അതിൻ്റെ വഴിക്ക് വിടുക. നാടിന് നല്ലത് അതാണ്.

  • @wayoffdrive2404
    @wayoffdrive2404 19 днів тому

    സഹമത്രിസ്ഥാനം അതാണ് പ്രഷ്ണം

  • @nazarvk9290
    @nazarvk9290 21 день тому +2

    Adapadalam
    Mooo....

  • @chandrankuttysworld978
    @chandrankuttysworld978 21 день тому +1

    എട്ടുനിലയിൽ പൊട്ടും.

  • @savaderambhathil
    @savaderambhathil 21 день тому +4

    നന്നായി 😂

  • @ismailsulaiman7209
    @ismailsulaiman7209 21 день тому +2

    എന്ത് ദയനീയം ഒന്ന് പോടെ എന്തെങ്കിലും പറഞ്ഞ് ആളുകളെ പൊട്ടൻ കളിപ്പിക്കുന്നു ഒരു എട്ടിൻറെ പണിയുമില്ല

  • @user-nx6uk9wj7b
    @user-nx6uk9wj7b 19 днів тому

    കഷ്ട്ട പടു സഹിച്ചു വളരെ ത്യാഗം ചെയ്തു പാർട്ടിയിൽ നിന്നവരെ തഴഞ്ഞു രാഷ്ട്രീയ ത്തിന്റെ ബാലപ്പാടം അറിയാത്ത സിനിമ ക്കാരെ ആക്കിയാൽ ഇങ്ങനെ വരും

  • @shanilah4233
    @shanilah4233 21 день тому +10

    ഇനി ഇയാള് മന്ത്രിസ്ഥാനം രാജിവെച്ചാൽ RSS കാർ പറയും ജിഹാദിയാണെന്ന് 😂😂😂

    • @abdulatheef2805
      @abdulatheef2805 21 день тому

      Ithu Vara ithinadiyil oru sangi polum commentumayi vannittilla 🤔🤔🤔🤔

  • @vijayanckvijayan9929
    @vijayanckvijayan9929 21 день тому +8

    ഇയാളുടെ പടം ഇനി വിജയിക്കുമോ?

  • @user-wz2mg6km5d
    @user-wz2mg6km5d 19 днів тому

    എന്തിനാ രാഷ്ട്രീയത്തിൽവന്നത്

  • @ZOR-OX7
    @ZOR-OX7 18 днів тому

    കേരളത്തിലെ മറ്റു 19 MP മാരും അവരുടെ ഒരു മാസ തെ ശമ്പളം Wayanaad ന് നല്‍കി.... നന്മ മരം എന്ന് അറിയ പ്പെടുന്ന ഇദ്ദേഹം ഇതുവരെ ഒരു രൂപ പോലും സ്വന്തം നില ക്ക് Wayanaad ന് നല്‍കി യി ല്ല എന്നോര്‍ക്കുക.. കേരളത്തില് ലെയും മറ്റു സംസ്ഥാന ങ്ങ ലി ലെയും നടി നടന്മാര്‍ Wayanaad ന് സാമ്പത്തിക സഹായം നല്‍കി .. എന്നിട്ടും ഇദ്ദേഹം ഒന്നും തന്നെ നല്‍കി യി ല്ല.......

  • @sahalabath369
    @sahalabath369 18 днів тому

    എൻ്റെ സുരേഷ് ചേട്ടാ അന്നേ മമ്മൂക്ക പറഞ്ഞതല്ലേ തലവേദന ആകും എന്ന് 😅

  • @user-jc6ii9yi2b
    @user-jc6ii9yi2b 18 днів тому

    ❤❤❤❤❤

  • @hamsak39
    @hamsak39 21 день тому +3

    പിന്നെ സുരോഷ് ഗോപി പറയുന്നത് അതേപടി വിശ്വസിക്കോണ്ട, ഈ പർട്ടിക്കാർ വാ പൊളിച്ചാൽ നുണയേ പറയൂ😂😂😂

  • @SreenivaasanSreeni
    @SreenivaasanSreeni 14 днів тому

    സിനിമ ചെയ്യുന്ന പ്രൊഡ്യൂസറും, സംവിധായക ru😜ടെ.... കീറും ഇപ്പോൾ തന്നെ ഇങ്ങനെ

  • @lbn696
    @lbn696 21 день тому

    Multi tasking 😮

  • @govindarajn1253
    @govindarajn1253 19 днів тому

    KERALA CITIZEN VOTERS SUPREME NOT ANY POLITICAL PARTY LEADERS

  • @muhazinali2235
    @muhazinali2235 21 день тому

    അപ്പോഴും പറഞ്ഞില്ലേ മമ്മുക്ക, പോകണ്ടാന്നു

  • @ameensha148
    @ameensha148 21 день тому +2

    Pinne cinimayil abhinayichaal pore. Enthinaaaaa. Veruthe. Trissurkkaare parayippikaaan

  • @samporoy
    @samporoy 21 день тому

    പണം ആണ് എനിക്ക് പ്രധാനം.

  • @MusthafaR-p5y
    @MusthafaR-p5y 21 день тому +2

    Cinimacheyyanda.arukanana

  • @ZOR-OX7
    @ZOR-OX7 18 днів тому

    ഇദ്ദേഹം ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്..... പാവം. എല്ലാം തൃശ്ശൂർ കാ ര്‍ ക്ക് വേണ്ടി ആണല്ലോ എന്ന് ഓര്‍ത്ത് ആശ്വസിക്കാം....

  • @tpsameer7917
    @tpsameer7917 21 день тому

    Kadre nite video kittunnilla

  • @Hema731
    @Hema731 21 день тому +1

    No foresight...

  • @SAFTOK_YT
    @SAFTOK_YT 18 днів тому

    അയ്യോ അച്ഛാ രാജിവെക്കല്ലേ, പോ പുല്ലേ ഓർമ്മയുണ്ടോ ഞങ്ങൾ വോട്ട് ചെയ്തത് , ചിറ്റ്.

  • @shabeernk7704
    @shabeernk7704 21 день тому +2

    Epoo agege erikkann 😂😂😂

  • @vdvarghesevarghese7097
    @vdvarghesevarghese7097 17 днів тому

    സുരേഷ് ഗോപിക്ക് ഫുൾ സപ്പോർട്ട്

  • @hngogo9718
    @hngogo9718 21 день тому

    മിനിസ്ട്രിയിലെ ഉദ്യോഗസ്ഥർ എന്താ ഇയാളുടെ പുറകെ പോണോ . ഇതാണോ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി

  • @georgepottakaran9786
    @georgepottakaran9786 21 день тому

    If he wanted to do all these things then why did he request the people of Thrissur to vote for him.

  • @AshokanGopalan-eg6vo
    @AshokanGopalan-eg6vo 9 днів тому

    ഇങ്ങേരെ തൃശൂർകാർ ജയിപ്പിച്ചത്
    സിനിമയിൽ അഭിനയിക്കാനാണോ?
    എന്തായാലും തൃശൂർ ക്കാർക്ക് ഇനി ഷൂട്ടിംഗ് കാണാം. ഫിലിം ഉണ്ടെങ്കിൽ

  • @ggah9418
    @ggah9418 21 день тому

    സവർക്കറിസം സർവ്വനാശം എന്തിനാ അതിൻറെ പിന്നാലെ കൂടുന്നത്

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 21 день тому

    രണ്ടു തോന്നിയിലും കാലിട്ടാൽ എന്തായിരിക്കും അവസ്ഥ. ജന പ്രതിനിധിയല്ലേ ജനങ്ങളെ സേവിക്കൂ അതുംവേണം ഇതുംവേണം നടക്കുന്ന കാറ്യമാണോ ഏതു പാർട്ടികളുടെ നേതാക്കളായാലും അവർക് കാഴ്ചപ്പാട് ഉണ്ടാവില്ലേ ജന പ്രതിനിതി ആവുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്ന ആളുകളുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു ഒരു നല്ല. കാരിമല്ല ജനപ്രധിനിതി ആകുമ്പോൾ ഇതെല്ലാം ഗൗരമായി തന്നെ കാണണം ഒരു ഹോബിയാക്കരുത്

  • @antonyjoseph4920
    @antonyjoseph4920 21 день тому

    This is good example for those who are jumping to BJP for positions.

  • @polantony4133
    @polantony4133 17 днів тому

    അടുത്ത, Urulpottal, threshooranu

  • @Baburaj-rx8jd
    @Baburaj-rx8jd 21 день тому

    തൃശൂർക്കാർ ഉഞ്ഞാലാ ഉഞ്ഞാലാ

  • @Shamsudheenalikkal-wl6hj
    @Shamsudheenalikkal-wl6hj 20 днів тому +1

    ഇവന്റെ സിനിമ കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ കാണില്ല ഇനി എന്തിനാ അഭിനയിക്കുന്നത്

  • @josephan4199
    @josephan4199 17 днів тому

    മാതാവിന് കിരീടം പദ്ധതി കൊണ്ട് വന്നിട്ടുണ്ട്
    പൂരം പദ്ധതി കൊണ്ട് വരും,
    കുറച്ചു നാളല്ലേ ആയിട്ടുള്ളൂ,

  • @JintopaulSonofPaul
    @JintopaulSonofPaul 20 днів тому

    സിനിമ.. ചെയ്യുന്ന ങ്കിൽ എന്തിനാ മന്ത്രി ആയതു

  • @PrasanthPa-si3qm
    @PrasanthPa-si3qm 21 день тому

    👍

  • @shreyasnairclass7b698
    @shreyasnairclass7b698 21 день тому

    What a tragedy for Thrissur people o my god please save from Suresh Gobi

  • @ptspts9476
    @ptspts9476 21 день тому

    ഓ ആ തല അപാരം മഞ്ഞു കൊള്ളിക്കെരുത് ബുദ്ധി പോകും.😅😅😅😅😅

  • @noushadaboobakar6492
    @noushadaboobakar6492 21 день тому +1

    Iyale cinema ini aaru kanaana 😅

  • @akj10000
    @akj10000 20 днів тому

    സിനിമമാത്രം മതിയെന്കിൽ പിന്നെ എന്തിനാ ഇലക്ഷനു നിന്നത്

  • @hngogo9718
    @hngogo9718 21 день тому

    അയ്യോ തൃശൂരുകാർക്കു ഇനി ഇയാളെ കിട്ടേണ്ട

  • @baijukumaran5483
    @baijukumaran5483 19 днів тому

    സിനിമ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് അവസരം കൊടുക്കണം, അതോടൊപ്പം മന്ത്രി പണിയും ചെയ്യണം

  • @My_Own_Bharath
    @My_Own_Bharath 20 днів тому +1

    രാഹുലിന് വോട്ട് ചെയ്ത വയനാട്ട് കാര് ആരായി

  • @tbsh..chelembra3127
    @tbsh..chelembra3127 21 день тому +1

    കേരളത്തിൽ..അടുത്തത് പാലക്കാട്..പിടിക്കും പിന്നെ.കണ്ണൂർ..അത് കഴിഞ്ഞു..തമിഴ് നാട്...ഇത് ഒക്കെ പറഞ്ഞു.പറ്റിച്ചാണ്.മോഡി യേയും.അമിട്ട് നെയും പറ്റിച്ചു..സഹമന്ത്രി സ്ഥാനം.അടിച്ചു മാറ്റി.ഇപ്പോൾ അവർ ക്കു മനസ്സിൽ ആയി..ഇവൻ..മന്ദബുദ്ധി യാണ്..എന്ന്.അങ്ങനെ ഒരിക്കൽ കേൾക്കാൻ സാധിക്കും ഇവനെ പുറത്ത് ആക്കി എന്ന് 🤔🤔🤔