Realme P1 5G Malayalam Review

Поділитися
Вставка

КОМЕНТАРІ • 249

  • @anup2261
    @anup2261 2 місяці тому +9

    Realme p1 edukkunnavar realme store appil ninnedukku athil 8gb/256gb 17knu kittum👍🏻

  • @humanbeing6522
    @humanbeing6522 3 місяці тому +16

    Realme 12 plus and Vivo TE 5g തമ്മിൽ ഒരു ഡീറ്റൈൽഡ് കമ്പാരിസണ് നടത്താമോ

  • @josephephrem9254
    @josephephrem9254 3 місяці тому +63

    Memory card slot ഉള്ളത് വളരെ നല്ല കാര്യം ആണ് 👌😊

  • @shijuraj2806
    @shijuraj2806 3 місяці тому +1

    Xavomi 14 നും pro യും review ചെയ്യുമോ ജയരാജേട്ടാ

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 місяці тому +5

    Vivo T3 IQ z9 ഇതിനേക്കാൾ ബെറ്റർ P1 തന്നെ... Value for money...

  • @devanadhg1131
    @devanadhg1131 3 місяці тому +7

    Street photography engana ee phonil arengillum use cheytu nokku

  • @johnthomas1234
    @johnthomas1234 3 місяці тому +2

    Veriety colour good look super phone

  • @pachamaram
    @pachamaram 2 місяці тому +1

    Ente kayyil c1... Will change to p1

  • @rasheedrbn
    @rasheedrbn 3 місяці тому +31

    ഹെഡ് ഫോൺ ജാക്ക് ഉള്ളത് വളരെ നല്ല ഒരു കാര്യം ആണ് ഞങ്ങൾ പ്രവാസികളെ സംബന്ധിച്ചു റൂമിൽ നിർബന്ധമായും ഇത് ഉപയോഗിക്കണം കാരണം ആരെങ്കിലും ഒക്കെ ഉറങ്ങുന്നുണ്ടാവും പലർക്കും പല സമയത്ത് ജോലിസമയം ആയതു കാരണം വളരെ ഉപകരമാണ്

    • @4mbadiii_
      @4mbadiii_ 3 місяці тому +3

      Tws🙃

    • @shabadsdz524
      @shabadsdz524 3 місяці тому +1

      കെട്ടിരിക്കൽ മാത്രം ആണോ

    • @linfenix.q9
      @linfenix.q9 3 місяці тому

      ഹെഡ്ഫോൺ ജാക്ക് ഇല്ലെങ്കിലും ടൈപ്പ് സി ചാർജിങ് സ്ലോട്ടിൽ കണക്ട് ചെയ്യാവുന്ന വയർഡ് ഹെഡ്സെറ്റുകൾ ഉണ്ട്. ഒരുവിധം ഒരേ വില തന്നെയാണ്. അത്തരം ഹെഡ്സെറ്റുകൾ ഉപയോഗിക്കാമല്ലോ❤. ഇനി അതുമല്ലെങ്കിൽ വളരെ ചെറിയ വിലയ്ക്ക് Tws കൾ അവൈലബിൾ അല്ലേ.

    • @editorsedits3047
      @editorsedits3047 3 місяці тому

      ​@@linfenix.q9tws okke long use problem undavvillee

  • @gopakumarkk5960
    @gopakumarkk5960 3 місяці тому +10

    വൻ ബ്രാൻഡ് അടക്കം എല്ലാം കണക്ക് തന്നെ!
    വിളിക്ക് അപ്പുറം മറ്റു സേവനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന കാര്യം പറഞ്ഞ് ആളുകളെ മാക്സിമം മുതലെടുക്കുന്നു!
    അവനവന്റെ കയ്യിലെ കാശ് അനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ എടുക്കുന്നതാണ് ഉചിതം!
    ഇപ്പൊ ഉള്ള ഒരു ഫോണും മൂന്നോ നാലോ വർഷം മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ആ രീതിയിൽ ആണ് ഇതൊക്കെ സെറ്റ് ചെയ്ത് ഇറക്കുന്നത് പോലും.
    അത് കൊണ്ട് നിറ്റ്സ്, സ്‌നാപ് ഡ്രാഗൻ, റി ഫ്രഷ് റേറ്റ് കോപ്പ് ഒന്നും നോക്കരുത്. ബാറ്ററി ബാക്കപ്പ് മാത്രം നോക്കുക. അത്യാവശ്യം റാം മെമ്മറി( above 8 gb ) 5g കണക്റ്റിവിറ്റി ഉണ്ടോന്ന് നോക്കണം.
    അത്ര തന്നെ!!!😏

  • @jinurajt9865
    @jinurajt9865 3 місяці тому +7

    P1 pro review undo innu

  • @sreejithpk4777
    @sreejithpk4777 3 місяці тому +6

    Xiavomi 14 ultra lounch cheythallo...athinte unboxing ille.athokke alle unbox cheyyendath..atho ningalu ariyathe poyathano

  • @piratetimes659
    @piratetimes659 3 місяці тому +43

    Realme budget phonekulde prince😌

  • @2.0812
    @2.0812 3 місяці тому

    😂shera nammal phone idukkan nerathokke ethrem features undarnilla eppol ethu idukunenna motham confusion

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 3 місяці тому +1

    UFS 3.1 ആണ് better than other mid range phones

  • @malluboy1581
    @malluboy1581 3 місяці тому +29

    ഇതിനെ വെല്ലുന്ന ഫോൺ 15 K ഇൽ താഴെ ഇന്ത്യയിൽ കിട്ടില്ല realme da💯🔥

  • @evilfoxy8495
    @evilfoxy8495 3 місяці тому +1

    6gb ee phoniin kollammo performance,multitaakinokke?

  • @abhisettan8431
    @abhisettan8431 3 місяці тому +2

    Iphone eduth 4daysinu ullil complaint ay apple careil kondoyappo manufacturing defect ahn ennu paranju so apple care parayanu parts replacement cheyth theramnn allathe new phone choichappo agne kittillann ahn avr parayane sheri aahno

  • @AegonIncant
    @AegonIncant 3 місяці тому +6

    Ippo eath edukkum.. Realmep1oo moto g64 oo, vivo t3x oo

  • @nishanthkuthirummal3554
    @nishanthkuthirummal3554 3 місяці тому

    Ithu online aano? Shopil vangan kuttumo?

  • @muhammedmuneerodamala9041
    @muhammedmuneerodamala9041 2 місяці тому

    From where I get this one around perinthalmanna

  • @Gokullll_____
    @Gokullll_____ 3 місяці тому

    Ithippol orammma petta makkale pole thanne ayalloo rolexum ithum thammil designil valiya vethyasam illaa😂

  • @aswanth7475
    @aswanth7475 3 місяці тому +1

    Photo edukkunna timil red saturation kooduthal undo??

  • @GameManiac-ze6ht
    @GameManiac-ze6ht 3 місяці тому +1

    ഒരു 8mp വൈഡ് ആഗിൾ ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ കണ്ണും പൂട്ടി എടുക്കാമായിരുന്നു 😢
    ഈ വിലയ്ക്ക് ഈ പ്രോസസർ ചുമ്മാ 🔥👌

  • @VIIEQ
    @VIIEQ 3 місяці тому

    texting varumbol dup dup sound ayinnde volume kurach vaykkoo

  • @devanadhg1131
    @devanadhg1131 3 місяці тому

    POLED ,Qled ,OLED phone ethuekkeya amoled kallum ettavum nallatu p OLED,Qled,OLED...amoled athra pora

  • @aneeshanee8269
    @aneeshanee8269 3 місяці тому +1

    Oppo f25 5g review cheyyamo

  • @soccercreations6657
    @soccercreations6657 3 місяці тому +1

    Vivo t3 5g review plz

  • @harivtr2801
    @harivtr2801 3 місяці тому +3

    Realme is back❤❤️‍🔥

  • @abhiytworld
    @abhiytworld 3 місяці тому +21

    Realme is back 🔥

  • @thadiyoor1
    @thadiyoor1 3 місяці тому +8

    Realme Chinese make അല്ലേ?

  • @loftyshame143
    @loftyshame143 Місяць тому

    Njn oppo aahn use aakyt ollth..nte priorities il oppo a31 gud aahn..so realme aano oppo aano better.. anyone rply plss🙂

  • @user-fh2tb8oy6l
    @user-fh2tb8oy6l 2 місяці тому

    Your trade mark " അതിലേക്കു നമുക്ക് വെരാം "

  • @abilash354
    @abilash354 3 місяці тому +3

    Display protection vallathum indo?

    • @Igdoc
      @Igdoc 3 місяці тому

      Panda glass

  • @anupmanohar3762
    @anupmanohar3762 3 місяці тому +10

    ഇത് പൊളിക്കും ❤❤❤

  • @user-lj6jm9eo3r
    @user-lj6jm9eo3r 23 дні тому +1

    Realme de 5g. Series. Ingane oru phone undo

  • @vishnuleo7891
    @vishnuleo7891 3 місяці тому +4

    Realme p1 pro ടെ video ചെയ്യാമോ 🙂

  • @MT_Tech_
    @MT_Tech_ Місяць тому

    Ethile samsang te display yane line vero😮😢?

  • @ignatiousss__
    @ignatiousss__ Місяць тому

    Eth colour aan nallath?? red o' green confusion aan

  • @statusmaker7275
    @statusmaker7275 3 місяці тому +1

    Njn realme aa use cheyanne.Realme kollula. Samsung oo iphone oo nallathe.

    • @prawinnishan3156
      @prawinnishan3156 3 місяці тому +1

      Realme Fan🎉🎉

    • @mahi5769
      @mahi5769 3 місяці тому +2

      Iphono😂😂
      15000 roopa rangil ulla phn aanu ith

    • @EatnCookchannel
      @EatnCookchannel 2 місяці тому

      എന്തൊക്കെ ആണ് പ്രശ്നങ്ങള്‍ ഒന്ന് detail ചെയ്യാമോ

  • @rajendranm7357
    @rajendranm7357 3 місяці тому

    നല്ല ഫോൺ 👌

  • @Abhivan315
    @Abhivan315 3 місяці тому +4

    Iqoo z9 or realme p1?
    * gaming performance
    *heating problem
    *battery &charging
    Ee areas nokkumbol ithil eth edukkunnathaan nallath?
    Pls replay

  • @jobyjoy8802
    @jobyjoy8802 3 місяці тому

    കൊള്ളാം 👍👍

  • @roshinreji984
    @roshinreji984 3 місяці тому +2

    Vivo T3 or Realme p1 pro
    Which is better?

  • @bolt855
    @bolt855 3 місяці тому +3

    Iqoo z5 5g vs iqoo z9 ithilethaanu better

  • @MULAK9
    @MULAK9 3 місяці тому

    SAR VALUE???

  • @aseemadathara5083
    @aseemadathara5083 3 місяці тому +1

    nfc ഉണ്ടൊ

  • @SiniM-t6q
    @SiniM-t6q 8 днів тому

    Realme p1 user experience arelum parayoo

  • @coldstart4795
    @coldstart4795 3 місяці тому +1

    Realme ❤️❤️👌🏻👌🏻

  • @Kartoon_tv389
    @Kartoon_tv389 3 місяці тому +2

    6 gb varientle 4k recording indo

  • @sujithkr1849
    @sujithkr1849 Місяць тому

    Realme p1 & narzo 70 same ആണ്... ഒരു വ്യത്യാസവും ഇല്ല

  • @HARIIII240
    @HARIIII240 3 місяці тому +1

    Athilek nmk verram😂

  • @Chugiyan_Chandhu
    @Chugiyan_Chandhu 3 місяці тому

    Realme❤️🔥

  • @sonaljoseph6266
    @sonaljoseph6266 3 місяці тому +1

    ഇപ്പൊ realme ഡിസൈൻ എല്ലാം ഒരുപോലെ ആയി

  • @thakkuduyt6454
    @thakkuduyt6454 3 місяці тому

    Vivo t3x plz

  • @ShajahanShajahan-tv2lv
    @ShajahanShajahan-tv2lv 3 місяці тому +3

    Jayaraj bro NFC UNDO

  • @1man.831
    @1man.831 3 місяці тому +1

    Ettaa redmi 12 5g or this one is better 🚶‍♂️

  • @tk__a_v
    @tk__a_v 2 місяці тому

    17k anu amazon il , offeril 16k ku kittum

    • @safvan6908
      @safvan6908 Місяць тому

      15300 kitty flipkart ninn

    • @user-pt6jd5ju1h
      @user-pt6jd5ju1h Місяць тому

      ​@@safvan6908bro enganne und phone overall kollammo, especially battery and camera okke? Enik edukkan vendi ann😢

  • @Appuapz
    @Appuapz 3 місяці тому +1

    Real me ye kal nallath vivo ahnn

  • @RaveendranKv-wh9mg
    @RaveendranKv-wh9mg Місяць тому +1

    Njn P1 Pro Eduthu ❤️😘😘

    • @akhilgm3172
      @akhilgm3172 Місяць тому

      Engana und bro 5g network issues undoo
      Camera engana und
      Battery ? @RaveendranKv-wh9mg

  • @itsesiegig933
    @itsesiegig933 3 місяці тому +2

    Bro rate 15k de thazhe onnum alla njan flicartil rate nokkiyappol 16k anu 😢

  • @sabari9881
    @sabari9881 3 місяці тому +1

    Realme p1 pro video cheyaamo

  • @user-lu7rc9lo3b
    @user-lu7rc9lo3b 3 місяці тому

    Game kalikan nallathano

  • @SharonSharon-x5t
    @SharonSharon-x5t 23 дні тому +1

    P1 I'll kanunna njan😅😅

  • @devasiamangalath4961
    @devasiamangalath4961 3 місяці тому

    Nice ❤️

  • @tonytr
    @tonytr 2 місяці тому

    realme p1 or iqoo z9x
    which one is better ?

    • @albert_ps
      @albert_ps 2 місяці тому +1

      Z9x 💯 for gamimg

  • @user-fu6oj3ux5i
    @user-fu6oj3ux5i 3 місяці тому +1

    Realme 12x aano Realme p1 aano better

  • @sajib9916
    @sajib9916 3 місяці тому +2

    Bgmi gyroscope work akumo

  • @chem-tech5457
    @chem-tech5457 3 місяці тому

    Price 15999

  • @respectadarsh65
    @respectadarsh65 3 місяці тому +2

    Overclocked poco x3 pro at ₹ 14,999 laughing at the corner

    • @afsalc4960
      @afsalc4960 2 місяці тому +1

      Mother board also laughing inside it😂😂😂😂

  • @gamesfood
    @gamesfood 3 місяці тому +4

    7050 നല്ല processor ആണ് antutu score 5.2 lakhs ഉണ്ട്.. Game അത്യാവശ്യം നന്നായി കളിക്കാം

    • @Agnion
      @Agnion 3 місяці тому

      17k or 18k kku iqoo Z9 or Vivo T3 കിട്ടും mediatech 7200 ..antutu സ്കോർ 7 lakh..

    • @gamesfood
      @gamesfood 3 місяці тому

      @@Agnion njan use ചെയുന്ന ഫോൺ ആണ് ഈ പറഞ്ഞ vivo t3 ചെങ്ങായി.. ഉപയോഗിക്കുന്ന എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ്.. ആ processor നന്നായി ഹീറ്റ് ആവുന്നുണ്ട്നോർമൽ യൂസ് ൽ തന്നെ game കളിക്കുമ്പോൾ അതിലേറെ കൂളിംഗ് സിസ്റ്റം proper അല്ല .. ബാറ്ററി ബേക്കപ്പ് ഉം കുറവാണു.. Charging time 33 w നു താഴെ യാണ് പെർഫോമൻസ് 1.20 മിനുട്ട് എടുക്കുന്നുണ്ട്..എന്റെ മുമ്പത്തെ redmi note 10 33 w 5000mah എടുക്കുന്ന time 1.7 hr ആയിരുന്നു . Camara അടിപൊളിയാണ്.

  • @elyesu5168
    @elyesu5168 3 місяці тому +1

    ❤❤❤

  • @sankaran1943
    @sankaran1943 3 місяці тому

    ഡിസ്പ്ലേ സൈസ് പറഞ്ഞില്ല.....അതൊരു പ്രശ്നമല്ല അല്ലെ.....ക്യാമറാ മാത്രം മതി....!!!!

  • @sajithsajeela6829
    @sajithsajeela6829 3 місяці тому +1

    ♥️♥️😊

  • @jithinsankarankutty
    @jithinsankarankutty 2 місяці тому +3

    ഇന്ന് ഞാൻ ഈ ഫോൺ വാങ്ങി. Thanks for your review 👏

    • @afsalc4960
      @afsalc4960 2 місяці тому +1

      Nanum😂

    • @ONE-id8zs
      @ONE-id8zs 2 місяці тому +1

      Bro ഓൺലൈനിൽ anno vangiyath

    • @jithinsankarankutty
      @jithinsankarankutty 2 місяці тому

      @@ONE-id8zs athe broo

    • @yaziryachu20037
      @yaziryachu20037 2 місяці тому +1

      bro engana und user review parayo ?

    • @afsalc4960
      @afsalc4960 2 місяці тому

      @@yaziryachu20037 minimum 1 month engilum kazhiyathe enth review parayana,
      Ninavil working battery backup okke super aanu

  • @xhif4neyyy
    @xhif4neyyy 3 місяці тому +3

    Camera പോരാ

  • @skumar_007
    @skumar_007 3 місяці тому

    👍👍👍👍

  • @VishnuSureshbabu-mx6my
    @VishnuSureshbabu-mx6my 3 місяці тому +2

    Njan eduthu adipoli phonaa😘

  • @faizalnal
    @faizalnal 3 місяці тому +1

    Realmi 12+ l kanunna njan 😄

  • @adharshskurup9395
    @adharshskurup9395 2 місяці тому

    Angu edukkuva

  • @PournamiMukundan
    @PournamiMukundan 2 місяці тому +3

    Realmi p15gയിൽ വീഡിയോ കാണുന്ന ലെ ഞാൻ,😅😁

  • @abhishekcg
    @abhishekcg 3 місяці тому +7

    Best phone under 20k

  • @gemsmunch2315
    @gemsmunch2315 3 місяці тому +5

    Narzo 70 pro de cheriya version 😂

  • @basclouds1912
    @basclouds1912 3 місяці тому

    ദേ ഇരിക്കുന്നു ഫോൺ 😂

  • @blayrisonben3527
    @blayrisonben3527 3 місяці тому +1

  • @Countryraj
    @Countryraj 3 місяці тому

    Just bought iqoo z7s for 16k 😢

  • @4mbadiii_
    @4mbadiii_ 3 місяці тому

    P1 pro????

    • @user-pt6jd5ju1h
      @user-pt6jd5ju1h Місяць тому

      Bro p1 pro edutho ntha pad?

    • @4mbadiii_
      @4mbadiii_ Місяць тому +1

      @@user-pt6jd5ju1h illa poco x6 pro eduthuu

    • @user-pt6jd5ju1h
      @user-pt6jd5ju1h Місяць тому

      @@4mbadiii_ ntha avastha poco motherboard seen alle🥲

  • @vineethrko
    @vineethrko 3 місяці тому +1

    Dual speaker anooo

  • @hari_4884
    @hari_4884 3 місяці тому

    Video ois aahno

  • @laijujose5541
    @laijujose5541 3 місяці тому

    Phone ഇറങ്ങിയോ price

    • @sskkvatakara5828
      @sskkvatakara5828 3 місяці тому

      15000

    • @laijujose5541
      @laijujose5541 3 місяці тому

      @@sskkvatakara5828 എവിടെ വാങ്ങാൻ കിട്ടും flipkart ൽ ഉണ്ടോ

  • @sreerajns8895
    @sreerajns8895 2 місяці тому +2

    Heating issue ondoo?

    • @user-mr8rq2sy3u
      @user-mr8rq2sy3u 2 місяці тому +2

      Cheriya alavil und game okke kalikkumbol, pinne cooling system ullath kond valiya prashnam illa

    • @sreerajns8895
      @sreerajns8895 2 місяці тому

      @@user-mr8rq2sy3u battery drain avunundo nallapole

    • @fcblougrana6897
      @fcblougrana6897 7 днів тому

      ​@@sreerajns8895 und battery pora 5000 mah ayond ay irikum

  • @vishnubaburajansobhana3894
    @vishnubaburajansobhana3894 3 місяці тому

    ഫോൺ കൊള്ളാം ല്ലേ

  • @BlackPanther-cc2un
    @BlackPanther-cc2un 3 місяці тому

    P1 6/128 variant gamingin better aano?

    • @Shh4billl
      @Shh4billl 2 місяці тому

      Athe

    • @user-pt6jd5ju1h
      @user-pt6jd5ju1h Місяць тому +1

      ​@@Shh4billlbro edutho ntha pad njann edukkan nikkayirnn 😢battery nilkundo? Camera kollammo?

    • @Shh4billl
      @Shh4billl Місяць тому

      @@user-pt6jd5ju1h njan bgmi anu kalikkunnath.60 fps l kalikkan pattunnund. Heating und game kalikkumpo. Pinne Camera oru avarage

    • @user-pt6jd5ju1h
      @user-pt6jd5ju1h Місяць тому

      @@Shh4billl ok njann gaming cheyyarilla normal usein okke pakka alle better option alle edh 🙂

  • @sunilkumar-ee9xu
    @sunilkumar-ee9xu 3 місяці тому +2

    നമ്മുടെ നാട്ടിൽ ഷോപ്പിൽ വരുമ്പോൾ വില കൂടും 17 രൂപയ്ക്ക് കിട്ടണമെങ്കിൽ അതൊരു നല്ല ഫോൺ തന്നെ

    • @randomreels972
      @randomreels972 3 місяці тому

      Ithokke online edukkala laabham njan munb realme 6 edukkan nokkumbo shopil stock ullidathokke 16 something parannitt Flipkart l ninnu last axis Bank credit card offerum kazhinnu 10500 nu kitty

  • @vishalkvkl1544
    @vishalkvkl1544 2 місяці тому

    2 sim + memory card slot illallo 🙂

    • @prasadgood8519
      @prasadgood8519 2 місяці тому

      ഇൻഫിനിക്സിൽ ഉണ്ട്

  • @kasimambazhakkode6786
    @kasimambazhakkode6786 3 місяці тому +9

    എന്റെ realme p1 ൽ ഞാൻ ലോക്ക് set ചെയ്ത ശേഷം ഫോൺ വെറുതെ power off ആവുകയാണ് enthan കാരണം enn അറിയുന്നവർ please replay

  • @BinukjBinumon
    @BinukjBinumon 3 місяці тому

    realme എന്ന കമ്പനിക്ക് പ്രകൃതി സ്നേഹം വളരെ കുറവാണ്

  • @user-ww7xl5pc1h
    @user-ww7xl5pc1h 3 місяці тому

    Damn this is best deal 🥵

  • @psabhilash3604
    @psabhilash3604 3 місяці тому

    ഇത് പഴയ പ്രൊസസ്സർ ആണ് അതുകൊണ്ടാണ് ഹെഡ് ഫോൺ ജാക്കും മെമ്മറി കാർഡ് സ്ലോട്ടും വന്നത്.

    • @dragonfruit5234
      @dragonfruit5234 Місяць тому +1

      അതെ പ്രൊഫസ്സർ ജയന്തി തന്നെ😂

  • @Albing-xk7ni
    @Albing-xk7ni 3 місяці тому

    😊