കണ്ണടിച് പോകാത്ത സ്മാർട്ട് ഫോൺ !! HONOR 90 5G Malayalam Unboxing

Поділитися
Вставка

КОМЕНТАРІ • 322

  • @JayarajGNath
    @JayarajGNath  9 місяців тому +73

    ഈയൊരു ഫോണിൻ്റെ ബോക്‌സിനോടൊപ്പം ചാർജർ ഇല്ലെങ്കിലും ഫ്രീ ആയി പ്രത്യേകം തരും എന്ന് Honor അറിയിച്ചിട്ടുണ്ട്. അത് വീഡിയോയിൽ എഴുതി കാണിച്ചിട്ടും ഉണ്ട്

    • @RDX07077
      @RDX07077 9 місяців тому +2

      Adyam vangunna alukalkk matram..kurachu nalathekk kidakkum🤣🤣

    • @rajaneeshrnair8454
      @rajaneeshrnair8454 9 місяців тому

      Automatic call recorder undo.....😊

    • @rajaneeshrnair8454
      @rajaneeshrnair8454 9 місяців тому

      😅

    • @ishaquehassan9824
      @ishaquehassan9824 9 місяців тому +1

      Protection glass name is kunlun glass

    • @abluebeast
      @abluebeast 9 місяців тому

      @JayarajGNath sir Realme Narzo 60 5g ano Realme 11 5g ano gaming num camera kkum nallath pettenn parayane

  • @syamjithbalu9069
    @syamjithbalu9069 9 місяців тому +31

    Honor9lite 5 വർഷം ആയി ഉപയോഗിക്കുന്നു. പുതിയ ഒരു ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുമ്പോൾ ഹോണർ കമ്പനി ഇല്ലാത്തതിന്റെ വിഷമത്തിൽ ഇരിക്കുകയായിരുന്നു now I'm Happy honor❤❤

  • @noufalkadengal2850
    @noufalkadengal2850 9 місяців тому +25

    ഹോണറിനോട് ഈ പ്രകൃതിയോടുള്ള സ്നേഹം കാണുമ്പോൾ😢😢😢😢

  • @prameshktk9965
    @prameshktk9965 8 місяців тому +14

    Missing that old EMUI & KIRIN processor 😢

  • @ananduBM
    @ananduBM 9 місяців тому +10

    Finally the king is back🥳

  • @rahulthekkedathu6582
    @rahulthekkedathu6582 9 місяців тому +21

    Honor is back with quad curve🔥

  • @akhineshlal1284
    @akhineshlal1284 9 місяців тому +20

    ഒടുവിൽ ആ ദിവസം വന്നെത്തി രാജാവ് തിരിച്ചുവന്നു 💥

  • @robinthomas5372
    @robinthomas5372 9 місяців тому +19

    Honor 8x6വർഷംഉപയോഗിച്ചു. അടിപൊളി സാനം. Still working. കഴിഞ്ഞ ആഴ്ച സാംസങ് m32ആമസോണിൽ വാങ്ങി. ഹീറ്റിംഗ് ഇഷ്യൂ ഉണ്ട്. Not satisfied. Honor മറക്കാൻ പറ്റാത്ത ഫോൺ ആണ്. സിംഹകുട്ടി തന്നെ

    • @IRFAX0
      @IRFAX0 5 місяців тому

      Bro sumsung m series ഒഴുവാക്കുക കംപ്ലയിന്റ് ആണ് 🙏🏿

  • @dericklive923
    @dericklive923 9 місяців тому +1

    Acceleration ano atho over clocked ano etta?

  • @sabarikrishnanms38
    @sabarikrishnanms38 3 місяці тому +1

    Ee phone il samsung watch upayogam nadakkumo??
    Samsung health apps oke proper ayi work akumo??

  • @sketchesbyadarshashok
    @sketchesbyadarshashok 9 місяців тому +2

    Boox not air ( tablet) ന്റെ ഒരു റിവ്യൂ ഇടാൻ പറ്റുമോ ?

  • @binurajbinz2917
    @binurajbinz2917 9 місяців тому +2

    Please share Radiation level ?

  • @vijeshvamanapuram4934
    @vijeshvamanapuram4934 9 місяців тому +9

    Honor lover❤️❤️❤️

  • @user-gr3fw8tk3c
    @user-gr3fw8tk3c 9 місяців тому +1

    Pottikkan ulla walnuts phone packetil varumo?

  • @Zaheeromsk
    @Zaheeromsk 9 місяців тому +11

    Honor 90 🔥🔥🔥🔥

  • @ravindranathan4439
    @ravindranathan4439 9 місяців тому +3

    Curved display maathram mathiyo, baakki avashya sangathikal vendathalle, ugran aakan😊

  • @roanvlogs4655
    @roanvlogs4655 9 місяців тому +2

    ഹായ് ജയേട്ടാ ♥️💪✌🏻️

  • @ParvathySreekumar0
    @ParvathySreekumar0 9 місяців тому +1

    Flicker free display anno???

  • @anuragsrihari
    @anuragsrihari 9 місяців тому +4

    Honor x9a review cheyymo bro ❤❤

  • @shibinlal3930
    @shibinlal3930 9 місяців тому +3

    infinix gt 10 pro used video cheyo

  • @_as._edits-gf3zi
    @_as._edits-gf3zi 9 місяців тому +2

    Moto g54 5g realme 11x 5g oru difference video eduvo etha nallathennu

  • @arunsksherlock3101
    @arunsksherlock3101 9 місяців тому +2

    Brother oru 25 k priceil yethu ph edukanam i qoo kollavo

  • @neerajnair
    @neerajnair 4 місяці тому +1

    Bro please tell which charger is good for honor90

  • @nikhilmr7293
    @nikhilmr7293 9 місяців тому

    Displayude edge side vachu onnu pottikyo

  • @vinodpn6316
    @vinodpn6316 9 місяців тому +60

    ചാർജർ ഇല്ലാ..അതുകൊണ്ട് പ്രോത്സാഹിപ്പിക്കേണ്ട എന്നാ കമ്പനി തീരുമാനം...😊

    • @Akhil12368
      @Akhil12368 9 місяців тому +2

      Appm apple,samsung ithinonnum kuzhappamille..

    • @vinodpn6316
      @vinodpn6316 9 місяців тому +3

      @@Akhil12368 ചാർജർ ഇല്ലാത്ത എല്ലാം...

    • @googleuser4689
      @googleuser4689 9 місяців тому +2

      അല്ല പിന്നെ. ചാർജർ ഇല്ലാണ്ട് ഊഞ്ഞാൽ ആട്ടനാണോ ഫോൺ.

    • @blastersclipzz
      @blastersclipzz 9 місяців тому

      Spending around 30k on a smartphone, who cares about charger 😅😂

    • @HOT18961
      @HOT18961 9 місяців тому

      Charger tharumennanu suhruthe avar parayunnathu. Box I'll illenne ullu

  • @Mrz_tommy
    @Mrz_tommy 9 місяців тому +1

    Iam 5 year of honour user gamingin aanel must buy💥😍

  • @yolculuk10
    @yolculuk10 9 місяців тому +5

    Honor 9n ❤

  • @ravindranathan4439
    @ravindranathan4439 9 місяців тому

    Indiayilano, indian sim ittu samsarikkan pattumo

  • @sreekanthv3543
    @sreekanthv3543 9 місяців тому +1

    Oru 25k ki gaming phone suggest chayo

  • @mrblaze8785
    @mrblaze8785 9 місяців тому

    Adipoli 🎉

  • @muhammedshan-k192
    @muhammedshan-k192 9 місяців тому +2

    Ithil OIS support cheyyunnilla pakaram EIS aan athine kurich evdeym metion akkiyath kandilla

  • @sreekanthdhananjayan2466
    @sreekanthdhananjayan2466 9 місяців тому +1

    But spec anusarich echiri over price alle...

  • @Manikandan_ks
    @Manikandan_ks 5 місяців тому

    Please suggest best charger for honour 90 5g ( please mention ' W ' )

  • @Akhil12368
    @Akhil12368 9 місяців тому +1

    Honor🔥🔥

  • @user-el3qv7ux1j
    @user-el3qv7ux1j 5 місяців тому +1

    Honer 90 support charger?

  • @nidheeshkk1512
    @nidheeshkk1512 9 місяців тому +1

    Good ❤

  • @uservyds
    @uservyds 9 місяців тому +1

    ഡേയ് എല്ലാ ഫോണിലും ഡിസ്പ്ലേ സെറ്റിങ് ഇൽ ഉണ്ട് കണ്ണ് പോകാതിരിക്കാൻ ഓപ്ഷൻ blues light gilter, eye comfort shield. അങ്ങനെ പല പേരിൽ അറിയപ്പെടും. ഞങ്ങൾ ഒകെ 5വർഷം മുൻപേ ഈ ഓപ്ഷൻ ഉപയോഗിക്കുന്നുണ്ട് custom chyth ഇട്ടിരിക്കുന്നു

  • @sarathsarathsujith3718
    @sarathsarathsujith3718 9 місяців тому +8

    My phone honor 7a😊

  • @Akshaymohan_2k01
    @Akshaymohan_2k01 9 місяців тому +12

    My first mobile.
    Honour 9n❤

    • @jayanjayan4350
      @jayanjayan4350 9 місяців тому +1

      Still using 9n

    • @NaaziNaaz175
      @NaaziNaaz175 9 місяців тому

      ​@@jayanjayan4350gpay/paytm okke work avunnundo

    • @shibuthomas6852
      @shibuthomas6852 9 місяців тому

      പോളിയാണ് 4വർഷം ആയി ഇപ്പോളും ഉപയോഗിക്കുന്നു

  • @beniesmathai7201
    @beniesmathai7201 7 місяців тому

    Honor Google Play Store undo atho huwawi ano

  • @RijuKumar-bb2gt
    @RijuKumar-bb2gt 9 місяців тому +2

    ikall S1 plus phone unboxing please🙏

  • @derint.d4337
    @derint.d4337 9 місяців тому

    Camera sensor ??

  • @alameens9972
    @alameens9972 9 місяців тому

    Honor🔥🔥🔥

  • @kamaleshappu5471
    @kamaleshappu5471 9 місяців тому

    ഹായ് 🥰💞ജയേട്ടാ ✌🏻

  • @devasiamangalath4961
    @devasiamangalath4961 9 місяців тому

    Nice 👍

  • @jobyjoy8802
    @jobyjoy8802 9 місяців тому

    അവസാനം തിരിച്ചു വന്നു അല്ലെ 👍👍👍

  • @mohdarif-lk2qu
    @mohdarif-lk2qu 9 місяців тому

    Super 🤑

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 5 місяців тому +1

    സർവീസ് സെന്റർ എവിടെ ഉണ്ട്

  • @prameeshkumar2331
    @prameeshkumar2331 3 місяці тому +1

    Honor 9n second hand phone use ചെയ്യാൻ തുടങ്ങീട്ട് 6years ആയി ... ഇത് വരെ ഒരു complaints പോലും വന്നിട്ടില്ല...നല്ല brand ആണ് honor.. 👍ഇനി വേറെ എടുക്കുവാണേൽ അത് honor തന്നെ.

  • @derint.d4337
    @derint.d4337 9 місяців тому

    charger illleye ??

  • @ParvathySreekumar0
    @ParvathySreekumar0 9 місяців тому

    Eye care 😘

  • @prasanthpayyavoor3300
    @prasanthpayyavoor3300 9 місяців тому

    👍👍

  • @VaishnavS-qb7sz
    @VaishnavS-qb7sz 9 місяців тому

    Realme gt 2pro under 30k worth ano

  • @nithinnarayanan2794
    @nithinnarayanan2794 9 місяців тому

    Honor 70❤️

  • @ajikoikal1
    @ajikoikal1 9 місяців тому

    What about LAVA Blaze 5G Pro?

  • @vishakpullad9965
    @vishakpullad9965 9 місяців тому +1

    Lg കമ്പനി ഐറ്റം കൂടെ കാണിക്കണേ tv

  • @rageeshmohan8291
    @rageeshmohan8291 8 місяців тому +22

    Honor 8X 5 വർഷവും 6 മാസവും ഇതുവരെ ഒരു പ്രോബ്ലവുമില്ല.. ഇനിയെടുക്കുവാണേലും honor തന്നെയെടുക്കാനാണ് താല്പര്യം.. ❤️

    • @denimstar9940
      @denimstar9940 7 місяців тому

      അഞ്ചുവർഷമായി ഉപയോഗിക്കുന്നുണ്ട്

    • @riyasmosco406
      @riyasmosco406 7 місяців тому

      ഞാനും... ❤❤

    • @danijose1602
      @danijose1602 7 місяців тому

      Njanum

    • @minnooscm
      @minnooscm 7 місяців тому

      Battery ഒരു പ്രാവശ്യം change ചെയ്തു.

    • @rajeshathira239
      @rajeshathira239 4 місяці тому

      Njanum ❤honor 8x 😊

  • @phoenix_socialist
    @phoenix_socialist 9 місяців тому +2

    നല്ല ഫോൺ ആണ്

  • @rmb1869
    @rmb1869 9 місяців тому

    നാട്ടിൽ എത്തിയോ ഈ സാധനം അടിപൊളി ഫോൺ ആണ് honor 70 സൂപ്പർ ജിസിസി യിൽ

  • @amlusvijay3976
    @amlusvijay3976 9 місяців тому

    🎉🎉🎉

  • @sainulabid9048
    @sainulabid9048 8 місяців тому

    Nfc support ഉണ്ടോ ?

  • @VijAy54724
    @VijAy54724 9 місяців тому +6

    ith magic os onnum alla..
    huawei de EMUI thanneyaanu...peru mattiyanne ullu....design polum huawei de thanneyaa...enikk ipozhum doubt und huawei kk honor aayitt bandham undo ennu........enthayalum HUAWEI is my all time fav moble brand

  • @josephlalutj
    @josephlalutj 9 місяців тому +1

    Ram an capacity not mentioned

  • @Tobybabu321
    @Tobybabu321 9 місяців тому +2

    Am big fan of u ....nigade video kandit ane njan one plus nord c3 lite 5 g edutheth...epm e phone edukan pokunuuu.....Nigade oru video review kanan eth mathrm add kananm worst

  • @Konothil_kappalirangia_vasco
    @Konothil_kappalirangia_vasco 9 місяців тому +4

    Intro 😂💥

  • @vipvin5570
    @vipvin5570 9 місяців тому

  • @alwingeorge6648
    @alwingeorge6648 9 місяців тому

    😊👍

  • @jikkas
    @jikkas 9 місяців тому +2

    ചാർജർ ഇല്ല dual speaker ella hd jack ella pinne enth ooooooo.

  • @sharafcalicut5445
    @sharafcalicut5445 9 місяців тому +2

    I Buy This Abu Dhabi Before 5 Days
    Iam Note Satisfied This Mobile
    Note Value For Money
    Samsung Always Good

    • @muneerummer1618
      @muneerummer1618 9 місяців тому +3

      Problem enthanu bro
      Njan ee phone vaangaan ulla plan aanu.

    • @sharafcalicut5445
      @sharafcalicut5445 9 місяців тому

      @@muneerummer1618 Battery Drain Fast
      Single Speeker
      Camera Avarage
      Totaly Note Value For Money
      Better Samsung bro

  • @abdulrasheed-uy1un
    @abdulrasheed-uy1un 9 місяців тому

    ഹെഡ്സെറ്റ് ഉപയോഗിക്കാൻ പറ്റുമോ?

  • @user-wj3xo8co6h
    @user-wj3xo8co6h 6 місяців тому

    whatar broof aano

  • @sujithstanly6798
    @sujithstanly6798 9 місяців тому

    ❤❤❤❤❤❤

  • @sskkvatakara5828
    @sskkvatakara5828 9 місяців тому +1

    Allapone display kondum.valnet adichupotyikkam
    Viedio test youtubleundu

  • @sreerag.v
    @sreerag.v 9 місяців тому

    🎉

  • @gireeshgilbert1290
    @gireeshgilbert1290 9 місяців тому

    Hello.. Bro.. Oru 30k yil varunna nalla oru all rounder phone suggest cheyyamo.. Ee varunna big billion days il purchase cheyyan ayirunnu..

  • @rasi880
    @rasi880 8 місяців тому +1

    Watching video from honorb90 in dubai... Fully satisfied....

    • @muhsinashraf4344
      @muhsinashraf4344 8 місяців тому

      Avide rate ethraya

    • @anasar8716
      @anasar8716 7 місяців тому

      12+512 rate ethraya

    • @rasi880
      @rasi880 7 місяців тому

      @@muhsinashraf4344
      1490/-aee

    • @nasrinminnu
      @nasrinminnu 6 місяців тому +1

      ​@@rasi880ചാർജർ ഉണ്ടായിരുന്നോ ബോക്സിൽ.... ഞാൻ UAE ഇൽ നിന്ന് വാങ്ങി adaptor ഇല്ല... എവിടെ കിട്ടും ഒറിജിനൽ ചാർജർ?

    • @rasi880
      @rasi880 9 днів тому

      1390 AED​@@anasar8716

  • @Johny1124
    @Johny1124 6 місяців тому

    prize ????????????

  • @roshrosh7295
    @roshrosh7295 9 місяців тому

    Google suport chyumo bro

  • @akhil-id8vr
    @akhil-id8vr 9 місяців тому

    Price ethrayanu

  • @An4nd.
    @An4nd. 9 місяців тому +2

    Pwm dimming okke waste aan
    Realme lab keri dc dimming on aakiyal mathi no scene .penne walnut okke eath phone vechun pottum especially at this budget 😢

  • @Btk.BTK143
    @Btk.BTK143 9 місяців тому

    audio jack must....

  • @Jithin-bt6nn
    @Jithin-bt6nn 9 місяців тому

    പാവപ്പെട്ടവരുടെ അണ്ണൻ തിരിച്ചു വന്നു

  • @sajeeshsimi
    @sajeeshsimi 9 місяців тому

    ഹോണർ എന്റെ ഫേവറിറ്റ്

  • @MAHETHILAK
    @MAHETHILAK 9 місяців тому +2

    Internal memory & റാം ഒന്ന് പറഞ്ഞു തരുമോ

    • @sskkvatakara5828
      @sskkvatakara5828 9 місяців тому

      12 gb 256 gb29999
      Parayan g tech vedhiyil indu

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 9 місяців тому +8

    വാല്‍നട്ട് അവരു തന്നെ തന്നതുകൊണ്ട് കുഴപ്പമില്ല😅😅😅

  • @lameeskp
    @lameeskp 3 місяці тому

    Where do I have plug headphone

  • @shameervkmimi8436
    @shameervkmimi8436 9 місяців тому

    ❤❤👍🏻❤❤

  • @brusleekick0000
    @brusleekick0000 9 місяців тому

    Charger illa audio jack illa vlogg cheyyunnavar 3g aavum

  • @_rahbaaahhh_
    @_rahbaaahhh_ 2 місяці тому +2

    ഈ phoninte display കിട്ടാൻ ഇല്ല ഞാൻ പെട്ടു

  • @ANOOP_TR
    @ANOOP_TR 3 місяці тому

    Ith android ano

  • @punosmusic5591
    @punosmusic5591 9 місяців тому +1

    ഒരു സംശയം ചോദിച്ചോട്ടെ?
    ഇതിൽ Volte സംവിധാനം ഉണ്ടോ, പിന്നെ call over wifi ഉണ്ടോ? എൻ്റെ കൈയിൽ honor 70 undu (Middle East version) അതിൽ ഇതു രണ്ടും ഇല്ല. പിന്നെ കോളിൽ ആയിരിക്കുമ്പോൾ mobile data automatic ആയി cut ആകുന്നുമുണ്ട്. Onnu check ചെയ്തു പറയാമോ?

    • @jayakumarkumar572
      @jayakumarkumar572 9 місяців тому +1

      എന്റെ കൈയിൽ honor 50ഉണ്ട് volte സപ്പോർട്ട് ചെയുന്നുണ്ട്

  • @sebastianpu-vr5oc
    @sebastianpu-vr5oc 9 місяців тому

    ചാർജർ ഇല്ലെങ്കിൽ. പിന്നെ എങ്ങനെ ചാർജ് ചെയ്യും

  • @likhilkrishna99
    @likhilkrishna99 9 місяців тому

    Deatil video venam

  • @us-vishnu
    @us-vishnu 9 місяців тому

    ക്ഷേത്രത്തിൽ നാളികേരം അടിക്കുന്നതുപോലെ നമുക്ക് ഈ ഫോണിനെ ഒന്ന് അടിച്ചു നോക്കാം പൊട്ടുമോ എന്ന് അറിയാമല്ലോ

  • @Master_Is_Op
    @Master_Is_Op 9 місяців тому +24

    നിങ്ങള് കണ്ണിൽ വച്ചിരിക്കുന്ന സാധനം കണ്ടാൽ നിപ ആയോണ്ട് വെച്ചേക്കുന്നതെന്നാ കരുതിയെ.. Video കണ്ടപ്പോൾ ആണ് content ആന്നെന്നു മനസിൽ ആയെ 😂

  • @shefinsha6120
    @shefinsha6120 9 місяців тому +1

    Honor x9a എടുക്കണം എന്നുണ്ട്.. പക്ഷേ നമ്മുടെ നാട്ടിൽ കിട്ടില്ലല്ലോ.. എന്തേലും വഴി ഉണ്ടോ

    • @shaijushafi456
      @shaijushafi456 9 місяців тому

      എടുക്കല്ലേ koliyila

  • @maheshcm7156
    @maheshcm7156 9 місяців тому

    7 gen 1

  • @rahulsambasivan1649
    @rahulsambasivan1649 Місяць тому

    ഇത് offline കിട്ടോ

  • @jo_34_
    @jo_34_ 9 місяців тому +1

    Samsung m13 kollamo?

    • @premdeepu17
      @premdeepu17 9 місяців тому

      M series വാങ്ങരുത്

  • @sulfikersulfi9262
    @sulfikersulfi9262 9 місяців тому

    Honor vannu