എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ , മാക്കനായിൽ താമസിക്കുന്ന സുധീർക്കയ്ക്ക് ഒരു u tube ചാനൽ കൂടി ഉണ്ട് ചാനൽ ലിങ്ക് 👇 Nature life ua-cam.com/video/Yo4amVvaCCA/v-deo.htmlsi=FbHIKEZygAmiCb5l നമ്മളെ പോലെ fruit plant കളെ ഇഷ്ടപെടുന്ന ഇദ്ദേഹത്തിന് താൻ പുതിയ തായി ആരംഭിച്ച ബിസിനസ്സ് മൂലം ഉണ്ടായ തിരക്ക് കാരണം പ്ലാൻ്റുകൾ വിൽക്കുന്നു നമ്പർ വീഡിയോയിൽ ഉണ്ട് നന്ദി 🙏
എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ , മാക്കനായിൽ താമസിക്കുന്ന സുധീർക്കയ്ക്ക് ഒരു u tube ചാനൽ കൂടി ഉണ്ട്
ചാനൽ ലിങ്ക് 👇
Nature life
ua-cam.com/video/Yo4amVvaCCA/v-deo.htmlsi=FbHIKEZygAmiCb5l
നമ്മളെ പോലെ fruit plant കളെ ഇഷ്ടപെടുന്ന ഇദ്ദേഹത്തിന് താൻ പുതിയ തായി ആരംഭിച്ച ബിസിനസ്സ് മൂലം ഉണ്ടായ തിരക്ക് കാരണം പ്ലാൻ്റുകൾ വിൽക്കുന്നു നമ്പർ വീഡിയോയിൽ ഉണ്ട്
നന്ദി 🙏
എന്തിനാ നുണ പറയുന്നത്. ആർക്കും വേണ്ടാത്തത് ഒഴിവാക്കുന്നു എന്നു പറഞ്ഞാൽ മതി
ഇതിൽ ഒരെണ്ണം പോലും ഗുണം ഉള്ളതില്ലല്ലോ.. പല ആൾക്കാരും ഒഴിവാക്കുന്ന ഇനങ്ങൾ..നഴ്സറിക്കാർ ആരും തന്നെ ഇപ്പോൾ ഇതൊന്നും പ്രമോട്ട് ചെയ്യാറില്ല...
വളരെ ശരിയാണ് 😂😂
ഞാൻ ഏതായാലും പെട്ടു എന്ന് പറയുന്നതല്ലെ നല്ലത്.
കണ്ടിട്ട് ഒന്നും ഒരു ചൊവ്വില്ല.
Vila kurancho
കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തിയ പ്ലാൻ്റ് കൊടുക്കുന്നതിൽ നല്ല വിഷമം ഉണ്ട് അത് കാണുന്ന നമ്മൾക്ക് ഫീൽ ചെയ്യുന്നുണ്ട് 😢
Vanganamennund, ,,price detaiks tharu
പർപ്പിൾ പേരകാശിനു കൊള്ളില്ല ഞാൻ വെട്ടിക്കളഞ്ഞു.
Hi
ഫോൺ നമ്പരൊന്നും കാണുന്നില്ലാലോ എങ്ങിനെയാണ് ബന്ധപെടുക
കട കാലിയാക്കൽ ആണോ 😂
Number tharumo 6:31