Це відео не доступне.
Перепрошуємо.

Maruti Suzuki Zen's 2 door limited edition models-Carbon and Steel | A close look

Поділитися
Вставка
  • Опубліковано 23 кві 2021
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    2003 ൽ മാരുതി സുസുക്കി സെൻ ജനപ്രിയ മോഡലിന്റെ 2 ഡോർ വേരിയന്റുകൾ കാർബൺ ,സ്റ്റീൽ എന്നീ പേരുകളിൽ പുറത്തിറക്കി.ആകെ 600 യൂണിറ്റുകൾ മാത്രം വിറ്റ ആ മോഡലുകളെ പരിചയപ്പെടാം.
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #MarutiSuzuki #BaijuNNair #MarutiSuzukiZen #Carbon&Steel #LimitedEdition #2DoorHatchback #MalayalamAutoVlog

КОМЕНТАРІ • 1 тис.

  • @anoopjose3409
    @anoopjose3409 3 роки тому +250

    ആഗ്രഹിച്ചു ഞാൻ മേടിച്ച ആദ്യത്തെ വണ്ടി zen ആണ്...58000 രൂപക്ക് സെക്കന്റ്‌ ഹാൻഡ്,
    ഒരുപാട് യാത്ര ചെയ്തട്ടുണ്ട്.. പിന്നീട് വേറെ വണ്ടി എടുത്തപ്പോഴും അത് വിൽക്കാതെ വീട്ടിൽ ഇട്ടു... ഇപ്പഴും നാട്ടിൽ ചെന്നാൽ ഓടിക്കും... മഴ ഉള്ളപ്പോൾ പഴയ ഓർമകളുമായി.. Zen is an emotion ❤

    • @dunhillswitz2484
      @dunhillswitz2484 3 роки тому +5

      Me too....I also Have a 2000 Zen Second hand... Carburetor model... Run only 48000 kms when I bought it on 2014...Very enjoyable driving.... As u said in rainy season

    • @gopan63
      @gopan63 3 роки тому +2

      സത്യം❤️

    • @RK-gk3cr
      @RK-gk3cr 3 роки тому +2

      Me too ❤️ . 2003 lxi. Really loving

    • @kevingeorge584
      @kevingeorge584 3 роки тому +2

      Mee to 1997 . First my car ... And 2001 model

    • @Storyteller-gj
      @Storyteller-gj 3 роки тому

      Mileage ethra kittum bro

  • @cruisercruisers4248
    @cruisercruisers4248 3 роки тому +29

    അന്ന് കാലത്ത് തന്നെ ഒരു അടാറ് two ഡോർ വണ്ടി ഇറക്കി യുവാക്കളുടെ ഹൃദയത്തിൽ കയറിയതാണ് മാരുതി സുസുകിഅല്ലെ 👌💕

  • @sabumon1817
    @sabumon1817 3 роки тому +72

    വാഹനങ്ങളെ കുറിച്ചു സാമാന്യം അറിവ് ഉണ്ടെന്നു ധരിച്ചിരുന്ന ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വണ്ടി മാരുതിക്കു ഉണ്ടായിരുന്നു എന്നു അറിയുന്നത്. നന്ദി

  • @aneeshsasidevan3859
    @aneeshsasidevan3859 3 роки тому +108

    വണ്ടി ഭംഗിയായി സൂക്ഷിക്കുന്നതിൽ Vishnu ❤️❤️❤️ 👌👌👌👍

    • @silentman7315
      @silentman7315 3 роки тому

      ua-cam.com/video/d392swM_YsY/v-deo.html

  • @prathyushprasad7518
    @prathyushprasad7518 3 роки тому +262

    ZEN ഇന്ത്യക്കാർക്ക് ഒരു വെറും വാഹനമല്ല........800 പോലെ ഒരു വികാരമാണ്........അവിടെയൊക്കെയാണ് മാരുതി സുസുക്കി എന്ന കമ്പനി ഇന്ത്യക്കാരൻ്റെ മനസ്സിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാവുന്നത്..........
    ❤️❤️🔥മാരുതി സുസുക്കി🔥❤️❤️

    • @simply_me_04
      @simply_me_04 3 роки тому +1

      Yes ❤️😊

    • @hariprasadur5829
      @hariprasadur5829 3 роки тому +13

      ഇപ്പോഴത്തെ മാരുതിയോട് പുച്ഛം മാത്രമാണ് സാധാരണക്കാരന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. saftey കൂട്ടണം

    • @joysona5031
      @joysona5031 3 роки тому +19

      @@hariprasadur5829 Zen inu pinne nala safety undalo, Onnu podey. Car ine verum safety machine aayitu kaanuna ninak onum Car inodu ulla emotional attachment paranjal manasilavila.

    • @prathyushprasad7518
      @prathyushprasad7518 3 роки тому +8

      @@hariprasadur5829 സുഹൃത്തേ , ഇന്ത്യയിൽ ഏത് വാഹനം ഇറങ്ങണമെങ്കിലും ഭാരതീയ സർക്കാർ നടത്തുന്ന ചില ക്വാളിറ്റി ടെസ്റ്റുകളും മറ്റും ഒക്കെ ഉണ്ട്........അതൊക്കെ കഴിഞ്ഞ് അവിടെ നിന്ന് പാസായി ഇറങ്ങിയാൽ മാത്രമേ ആ വാഹനം അപ്രൂവ് ചെയ്ത് വിടുകയൊള്ളു........

    • @hariprasadur5829
      @hariprasadur5829 3 роки тому +9

      @@prathyushprasad7518 അതൊന്നും റോഡിൽ കാണുന്നില്ലല്ലോ ... 😀നിങ്ങളൊക്കെ എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ശരി വണ്ടി പക്കാ പപ്പടം ആണ് . ford , tata, യെ ഒക്കെ കണ്ടു പഠിക്കുകതന്നെ വേണം

  • @letgo3104
    @letgo3104 3 роки тому +236

    ഒരു മഞ്ഞ സെൻ "ജോർജ്ജ് കുട്ടി" എടുത്ത് ആ പാറ മടയിലുള്ള കുളത്തിൽ കൊണ്ട് ഇട്ടിട്ടുണ്ട് ഒന്ന് തപ്പി നോക്കിയാ കിട്ടും.

    • @rafikhafji85
      @rafikhafji85 3 роки тому +4

      Ha. Ha ha

    • @jogeo
      @jogeo 3 роки тому +27

      അതൊക്കെ കോൺസ്റ്റബിൾ സഹദേവൻ സാക്ഷി പറഞ്ഞു കഴിഞ്ഞപ്പോൾ പോലീസ് പൊക്കിയിരുന്നല്ലോ.
      ഇതു പോലെ വല്ല black colour ആയിരുന്നേൽ സഹദേവന് കാണാൻ പറ്റില്ലാരുന്നു...

    • @carhub2854
      @carhub2854 3 роки тому +2

      @@jogeo sathyam😂👍

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 роки тому +3

      Athokke pokki edthekkedoo drishym onnoode kaanu

    • @pluralsight9799
      @pluralsight9799 3 роки тому +1

      Resale value inna,naatukar motham arinju

  • @mrbabyblade9022
    @mrbabyblade9022 3 роки тому +250

    Carbon 😍😍😍😍 ഫാൻസ്‌ ഇവിടെ കമോൺ 🤙

  • @user-se1bn5hm1k
    @user-se1bn5hm1k 3 роки тому +122

    From 90's to 2k ഇന്ത്യക്കാരുടെ പോളോ ആയിരുന്നു Zen. I think london taxiയെ ഓർമിപ്പിക്കുന്ന തരത്തിൽ design ചെയ്ത Zen Classic മാത്രമാണ് നമുക്കിടയിൽ കുറച്ചെങ്കിലും ജനകീയമാകാഞ്ഞ model. The rest have a wider fan base😎

  • @opmnafih
    @opmnafih 3 роки тому +21

    Zen owners ഇവിടെ... 👍adi

  • @balchandj2609
    @balchandj2609 3 роки тому +384

    Zen fans like adiiii..........!!!!

  • @sajaneasowkurishinkal694
    @sajaneasowkurishinkal694 3 роки тому +23

    Yes. Vishnu maintains and take care of his vehicles really well. He used to have a pulsar back in 2006-07 i guess. Everyday he spent time to sit and clean the tires as well before going to bed.

  • @bibzcoffeeshades
    @bibzcoffeeshades 3 роки тому +10

    കോളേജ് കാലത്തു കെ ടി കുഞ്ഞുമോൻ ഫിലിം ആയ കാതൽ ദേശം സിനിമയിലൂടെ ആണ് മാരുതി സെൻ ഹൃദയത്തിൽ ചേക്കേറിയത്.അന്നേ ഉള്ള ആഗ്രഹം ആയിരുന്നു ഒരു മാരുതി സെൻ വാങ്ങുക എന്നത്.പക്ഷെ കാർ വാങ്ങിക്കുവാനുള്ള സെറ്റ് അപ് ആയപ്പോൾ മാരുതിയിലെ മരത്തലയന്മാർ ഇത്ര മനോഹരമായ ഒരു മോഡൽ നിർത്തിക്കളഞ്ഞു.എന്നിട്ട് ആമത്തോട് പോലുള്ള എസ്റ്റിലോയ്‌ക്ക് സെൻ ന്റെ പേരും ഇട്ടു ജനങ്ങളെ പറ്റിക്കുവാൻ നോക്കി.
    വാഹന പെരുപ്പം നിറഞ്ഞ ഇക്കാലത്തു സെൻ റോഡുകളിൽ വളരെ പ്രാക്ടിക്കൽ ആയിരുന്നു.ഇനിയും സുസുക്കി ഇതിനെ ഡിസൈൻ മാറ്റാതെ എൻജിൻ മാത്രം മാറ്റി വീണ്ടും ഇറക്കിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുകയാണ്.
    #Zen എന്നും ഇഷ്ട്ടം 😘😘😘😘
    എന്ന് ഒരു ഫിഗോ/ഫിയസ്റ്റ ക്‌ളാസിക് ഓണർ.

  • @abinvincent2745
    @abinvincent2745 3 роки тому +70

    കൊള്ളാം ബൈജു ചേട്ടാ ഇനിയും ഇതുപോലത്തെ വീഡിയോ പ്രീതീക്ഷിക്കുന്നു

  • @RK-gk3cr
    @RK-gk3cr 3 роки тому +13

    ഉറപ്പാണ് . .. ചേട്ടന് zen തന്ന ആ സുഹൃത്ത് ഇന്ന് ശരിക്കും സങ്കടപെടുന്നുണ്ട്....ഉറപ്പാണ്☺️

  • @sauravunni3755
    @sauravunni3755 3 роки тому +54

    ഇത്രേം നല്ല മോഡൽ സെൻ നിർത്തി എന്തിനാണ് സെൻ എസ്റ്റിലോ എന്നൊരു വണ്ടി ഇറക്കിയതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.

    • @aflakhshaps4405
      @aflakhshaps4405 3 роки тому +2

      @@tradegq8014 chodhyam manssilayilla alle. Design aanu chothichath

    • @efgh869
      @efgh869 3 роки тому

      എല്ലാ മോഡലുകളും കുറച്ചു കാലം കഴിയുമ്പോൾ നിർത്തും... ഒരു മോഡൽ നിർത്തിയാൽ 7വർഷം പിന്നെ അതിന്റെ പാർട്സ് കൊടുത്താൽ മതി... പാർട്സ് കിട്ടാതെ ആകുമ്പോൾ സ്വാഭാവികമായും ആളുകൾ പുതിയ വണ്ടി വാങ്ങേണ്ടിവരും...

  • @hanandts
    @hanandts 3 роки тому +10

    Memories, always thought I should have one of these, was in school when these were out!! Thank you for making the video!!

  • @martinsebastian130
    @martinsebastian130 3 роки тому +60

    ഇതിൻ്റെ ഒരു പോരായ്മ എന്ന് പറഞ്ഞാൽ ആദ്യം ഇറങ്ങേണ്ടവൻ പുറകിൽ കയറി ഇരുന്നാൽ അവൻ ഇറങ്ങാൻ നേരം മഴ ആണെങ്കിൽ മുമ്പിൽ ഇരിക്കുന്നവൻ ആദ്യം മഴയെതിറങ്ങി നിന്നിട്ട് വേണം പുറകിൽ ഇരിക്കുന്നവനെ ഇറക്കാൻ 😀😀

    • @nithin400
      @nithin400 3 роки тому +22

      ആദ്യം ഇറങ്ങു്ന്ന ആൾ മുന്നിൽ ഇരുന്നാൽ തീരാവുന്ന പ്രശനം ഒള്ളൂ 😂😂

    • @prathyushprasad7518
      @prathyushprasad7518 3 роки тому +1

      @@nithin400 അതല്ലേ നല്ലത്......😅😅

    • @dunhillswitz2484
      @dunhillswitz2484 3 роки тому +2

      Still I love you......😊

    • @sahalshamyoon4098
      @sahalshamyoon4098 3 роки тому +24

      ആദ്യം ഇറങ്ങേണ്ടവനെ വല്ല ഓട്ടോറിക്ഷ യിലും കേറ്റി വിട്ടാ മതി 😁

    • @SyamBalakrishnan
      @SyamBalakrishnan 3 роки тому

      😅

  • @harigovindr194
    @harigovindr194 3 роки тому +10

    ബിജു ചേട്ടൻ, പണ്ട് മാതൃഭൂമിയിൽ 3 ഡോർ സെൻ നെ കുറിച്ച് എഴുതീട്ടുണ്ട്!! ""വാഹനലോകം"" 👍

  • @vyshnavivijayan7730
    @vyshnavivijayan7730 3 роки тому +11

    Wow kudos 😍😍😍 proud of you vishnu annaa!! Nice intro and a good piece of info!! Happy to see our carbon on the floor!!!

  • @nawafkannur551
    @nawafkannur551 3 роки тому +8

    Using 2004 model 5door second generation Zen .. still a beast .. it's a 4 cylinder engine.. smooth and refined.. better than latest generation cars..

  • @allabout1550
    @allabout1550 3 роки тому +17

    M800 & ZEN രണ്ടും ഇന്ന് ഒരു വികാരമാണ്.❤️

  • @abhilashbhasi1706
    @abhilashbhasi1706 3 роки тому +10

    The black one is well maintained and looks stunning 😍👌

  • @rajeshbabu5790
    @rajeshbabu5790 3 роки тому +62

    പൊളി സാനം ❤ zen ഫാൻസ്‌ 👇

  • @WheelOcity_Official
    @WheelOcity_Official 3 роки тому +16

    Zen used to be one of the best cars for city use👍

  • @vlogerinqatar755
    @vlogerinqatar755 3 роки тому +63

    Zen lovers. 🔥🔥🔥🔥🔥🔥😍🤟

  • @santhoshklm1239
    @santhoshklm1239 3 роки тому +7

    ബൈജു ചേട്ടാ...
    ഇത് ഒന്നിൽക്കൂടുതൽ രാജ്യങ്ങളിൽ എക്സ്പോർട് ചെയ്ത കാർ ആണ്..
    പക്ഷെ ഇന്ത്യയിൽ കാർബൺ എന്നാണെങ്കിലും ഇതിന്റെ പേര് അൾട്ടോ സുസുക്കി എന്നാണ്(നമ്മുടെ അൾട്ടോ അല്ല)
    ഞാൻ മാരുതിയിൽ ട്രെയിനിങ് ചെയ്യുന്ന ടൈമിൽ ആണ് ഈ വണ്ടി നിർമ്മിച്ചിരുന്നത്..
    ഇതിന്റെ അസ്സംപ്ലിയിൽ ഞാനും പങ്കാളി ആയിട്ടുണ്ട്..
    നമ്മുടെ zen ന്റെ എൻജിൻ അല്ല ഇതിൽ ഉപയോഗിച്ചിരുന്നത്..
    നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്..
    ടോപ് ഗിയറിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ കുറച്ചു കാറിന്റെ ഡിസൈനുമായി പനമ്പള്ളി നഗറിൽ താങ്കളെ വന്നു കണ്ടിട്ടുണ്ട് ഓർക്കുന്നോ...

  • @sanjay____
    @sanjay____ 3 роки тому +27

    Tech travel issue ശേഷം നിങ്ങളിൽ സത്യമുണ്ടെന്നു മനസ്സിലാക്കി
    മുൻപ് ഒരു തെറ്റിധരണ ഉണ്ടായിരുന്നു
    പിന്നീട് സ്ഥിരം കാഴ്ചക്കാരൻ ❤️

    • @bijoyj6439
      @bijoyj6439 3 роки тому

      Sathyam ane broo enikkum angana ayirunne

  • @user-vr9px9qv3j
    @user-vr9px9qv3j 3 роки тому +64

    ബൈജു ചേട്ടനെ പെരുത്തിഷ്ടം 😍😍

  • @vidyasagarka6746
    @vidyasagarka6746 3 роки тому +18

    നല്ല രീതിയിൽ review പറഞ്ഞോണ്ട് ഇരികുമ്പോ അപുറത്തെ വീട്ടിലെ ചേച്ചി തുണി അലകി സൗണ്ട് ഉണ്ടാകുന്നത് എന്തൊരു കഷ്ടമാണ്..... 😛

  • @shylajaharilal7776
    @shylajaharilal7776 3 роки тому +6

    ഇതുപോലെ മനോഹരമായ ഒരു വീഡിയോ ചെയ്ത ബൈജു ചേട്ടാ..ഇഷ്ടം മാത്രം..❤️❤️❤️.....

  • @sarathbro....542
    @sarathbro....542 Рік тому +2

    My car was zen deluxe brought from a single owner Thrissur.....the only car I loved and cried when my dad sold out.......

  • @IshaDreamVlogs
    @IshaDreamVlogs 3 роки тому +549

    2 door zen ആദ്യമായി കാണുന്നവർ ഉണ്ടോ ?

  • @unnikrishnan9902
    @unnikrishnan9902 3 роки тому +16

    Zen Carbon model ഇറങ്ങിയപ്പോൾ ഉള്ള 'overdrive' magazine ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. 2001 ആണെന്ന് തോന്നുന്നു. നമ്മുടെ ഒക്കെ അന്നത്തെ സ്വപ്ന വാഹനം. ❤

  • @balachandranappu
    @balachandranappu 3 роки тому +4

    It is great that this video came out. A very rare car indeed!
    Please see if you can also bring an episode on Zen classic as well.

  • @DarkBoyGaming
    @DarkBoyGaming 3 роки тому +37

    ഒരു സമയത്ത് മാരുതി ഉണ്ടാക്കിയ
    ഓളം അത് വേറെ തന്നെയാണ്.!!
    ഇന്നും അതെ പവർ തന്നെയാണ്
    ഈ മൊതലിന്. 😁

    • @anazrahim2011
      @anazrahim2011 3 роки тому

      @@sathyajithms3495 ശെരിയാ no one selling hatch back സ്വിഫ്റ്റ് 😀

    • @jaisonjoseph5054
      @jaisonjoseph5054 3 роки тому

      Satyam ipolum puliyee mati vekan verey illa

    • @krishhari4883
      @krishhari4883 3 роки тому +1

      Innum old zen puttu pole nammude road il oodunnund 👌

    • @kudariii
      @kudariii 3 роки тому

      Ippo nalla companykal vannappo valichu nadakkunnu

  • @aravindalokam
    @aravindalokam 3 роки тому +7

    Uff.. zen carbon oru rakshayumillaa❤️ vere level

  • @nivedk.s7659
    @nivedk.s7659 3 роки тому +9

    My first car was zen too, such a fun to drive car❤️

  • @UNBOXINGBiryani
    @UNBOXINGBiryani 3 роки тому +6

    *Aadyamaayitt kaanugayaan ee type zen...* 🔥🔥🔥🔥🔥

  • @talentartcreations
    @talentartcreations 3 роки тому

    Nigalude video ellam poliyaa machaane nalla avadaranavum

  • @johnthomas7907
    @johnthomas7907 3 роки тому +1

    The cars have aged beautifully .. miss my zen ... Epic session

  • @levinshalomvilla33
    @levinshalomvilla33 3 роки тому +3

    Great to see Vishnu San's Zen in this Program ❤️

  • @boscoff8900
    @boscoff8900 3 роки тому +46

    Unbelievable. Till today I was not knowing about zen 2 door

  • @sandeepsaleemgameare
    @sandeepsaleemgameare 3 роки тому +1

    Pwoli VDO..vishnu.. awesome man..👍🏻👍🏻

  • @vivekbinoj4565
    @vivekbinoj4565 3 роки тому

    Thank you Baiju Chetta for this video. Really admire your passion❤️

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 роки тому +3

    10 most iconic four-wheelers ever on Indian roads! (My personal favourites)
    Hindustan Ambassador
    Premier Padmini (Fiat 1100 Delight)
    Maruti 800
    Maruti Zen💫
    Hyundai Santro Xing
    Maruti Alto
    Mahindra Bolero
    Tata Safari
    Maruti Gypsy
    Maruti WagonR
    🏅🏅🏅
    Honourable mentions (Personal list)
    Honda City
    Honda Jazz
    Toyota Qualis
    Toyota Innova
    Renault Duster
    Tata Sumo
    Mahindra Thar
    Force Gurkha
    Ford Ikon
    Ford Figo
    Volkswagen Polo
    Skoda Rapid
    Chevrolet Tavera
    🎖️🎖️🎖️

  • @SijuManuel
    @SijuManuel 3 роки тому +10

    11 വർഷം ആയി ZEN MPFI ഉപയോഗിക്കുന്നു.pocket rocket ആണ്

    • @efgh869
      @efgh869 3 роки тому

      2006 സെൻ പെട്രോൾ mpfi 17 km മൈലേജ് ശരിക്കും കിട്ടുന്നുണ്ട്... ഹൈവേയിൽ ഒന്നുമല്ല...

  • @KrishnakumarSudhakaran
    @KrishnakumarSudhakaran 3 роки тому

    Excellent sir!! I owned a zen since 2001. Sold in Feb 21.

  • @ArunSNarayanan
    @ArunSNarayanan 3 роки тому

    This was New information for me and many...thank you baijucheta❤️

  • @haneenismail2458
    @haneenismail2458 3 роки тому +8

    Most wanted video❤️❤️❤️

  • @winsandfailsmallu7218
    @winsandfailsmallu7218 3 роки тому +7

    Black aanu kaanan pwoliii❤️

  • @HimalayanMoosa
    @HimalayanMoosa 3 роки тому

    Export n vendi cheythath aanenkil driving side left alle varendath?

  • @subbusuburamani1076
    @subbusuburamani1076 3 роки тому +1

    E video post cheithathinu endeyum ende KOLLENGODE panchayathindeyum vaha 🙏🙏🙏. .. BAIJU annan uyir❤️❤️❤️

  • @anumodis
    @anumodis 3 роки тому +18

    2 door hatch recently available was VW GTi not GT. Nice presentation as always ! 👏

  • @abhinandkichu
    @abhinandkichu 3 роки тому +23

    Zen automatic indu 💥

  • @700nura
    @700nura 3 роки тому +1

    If Maruti Suzuki were to release this Zen (even if it is 4 door or 2 door) I'll be 100% ready to book it immediately

  • @deepz4you38
    @deepz4you38 2 роки тому +1

    Vineeth.... Super......Great choice to your garage 💫

  • @abelvilangadan7409
    @abelvilangadan7409 3 роки тому +3

    romanjification😍💥
    ee video kandu kazhinju aarokke Olx visit cheythu?😁

  • @manojv.s.1403
    @manojv.s.1403 3 роки тому +10

    ഈ മോഡലുകളുടെ പുറകിലെ കഥ ഇപ്പോഴാണറിഞ്ഞത് ... രണ്ട് ഡോർ ഉള്ള ഈ മോഡൽ ആരു വാങ്ങമെന്ന് അന്ന് തോന്നിയിരുന്നു ....😀

  • @kltraveler
    @kltraveler 3 роки тому

    My car Zen ,
    അതൊരു ഫീൽ ആണ് zen ,
    വണ്ടി മാറാൻ തോന്നിയിട്ടില്ല ഇതു വരെ
    4 cylinder engine 😍 feel ❤️

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Good to know that these vehicles existed!!!!!!! have never seen 2 door zen in my life!!!!!!!!!

  • @mr.trollersatheerthyan5279
    @mr.trollersatheerthyan5279 3 роки тому +54

    പണ്ട് zen കയ്യിൽ ഉണ്ടായിരുന്നവർ അടി ലൈക് 🔥 👍
    👇

  • @vivekchandran9951
    @vivekchandran9951 3 роки тому +7

    കൊല്ലം ജില്ലക്കാരനായ ഞാൻ കഴിഞ്ഞ ദിവസമാണ് പാമ്പാടി ഗ്രാമപഞ്ചായത്ത് കണ്ടത്.... ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് ഓഫീസ് കാണുമ്പോൾ മനസ്സിൽ ചിരി വന്നതും ബൈജു ചേട്ടന് ഓർത്തതും 😍😍😍

  • @sanjayp5807
    @sanjayp5807 3 роки тому +1

    എന്റെ അടുത്തും ഉണ്ടായിരുന്നു മൂത്തമത്തു ഇറക്കിയ zen estilo നല്ല കിടു വണ്ടിയാണ് milegum, യാത്ര ഷീണവും ഒട്ടും തോന്നാറില്ല ദീർക്കദൂര യാത്ര പോകുമ്പോൾ ❤zen❤

  • @fmox88
    @fmox88 3 роки тому +1

    മാരുതി പണ്ട് കാലത്ത് ഇറക്കിയ രണ്ട് കിടിലം വണ്ടികളാണ്‌ esteem and zen.
    Two door type ഇറങ്ങിയിരുന്നു എന്ന് കേട്ടിരുന്നു... കണ്ടത്തില്‍ സന്തോഷം 💕💕💕

  • @JUGALSUDHEER
    @JUGALSUDHEER 3 роки тому +4

    Hello vishnu bro 😍😍😍 vishnu bro fannn 💛💛

  • @fayizct8039
    @fayizct8039 3 роки тому +5

    Is engine swap legal in india?

  • @sampath.7773
    @sampath.7773 3 роки тому +1

    Veetil type 2 Zen VXI onde 😍
    Pakshe eniku valya ishtamilla
    Night ride okke paadu aanu
    Pakshe 4 cylinder engine inte performance Vera level aanu

  • @anazkarim4981
    @anazkarim4981 3 роки тому +1

    Daily video idane...katta fan aan

  • @muhammeduvais2466
    @muhammeduvais2466 3 роки тому +12

    02:50 പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ഓർമ്മ വന്നു 😂

  • @ARUNJAYASANKAR
    @ARUNJAYASANKAR 3 роки тому +3

    One of my favourite vintage cars in india. Thankyou so much baiju cheta for this episode❤️❤️

  • @biju22355
    @biju22355 3 роки тому

    Nice, now Only knw abt this kind Zen. Thanks Dr.

  • @shaheem143
    @shaheem143 3 роки тому +2

    One of my friends having stock condition steel, he will be joining vineeth pretty soon 😍❤️

  • @pettravellersudhin
    @pettravellersudhin 3 роки тому +8

    Zen uyirrrrrr😍😍😍😍😍😍😍mszr

  • @christophernolan5394
    @christophernolan5394 3 роки тому +545

    വീട്ടിൽ കാർ ഇല്ലാത്തവർ like അടിക്കൂ....

  • @msjpvpk
    @msjpvpk 3 роки тому

    I think the Zen steel was owned by Petes kochi , i have travelled in this one . This was a gem of a car . It was literally flying through the roads . Pocket Rocket ......

  • @navaskunchimon4026
    @navaskunchimon4026 3 роки тому +1

    Biju etta nigal varalavalaa .--- heroo👍

  • @hadibeeran3877
    @hadibeeran3877 3 роки тому +3

    Zen is an amazing machine🔥

  • @jimilmaanaaden1061
    @jimilmaanaaden1061 3 роки тому +6

    Zero Engine Noise ZEN
    Carb and steel 😍😍😍

  • @4RIDDIC
    @4RIDDIC 3 роки тому +2

    Captaaaaaaa..... Vineeth bro 🔥🎉👍

  • @athul9278
    @athul9278 3 роки тому

    Video kanumbozheee aaa oru vikaram varunnund😍😍

  • @athulpratheesh5945
    @athulpratheesh5945 3 роки тому +6

    കാർബൺ കണ്ടിട്ടുണ്ടങ്കിലും ഇതിന്റെ ഡോറുകളടെ എണ്ണവും പ്രത്യേകതയും ഇപ്പോഴാശ്രദ്ധിച്ചത്

  • @ameerotp
    @ameerotp 3 роки тому +6

    ഒരു മാറ്റം ഉണ്ട്
    Zen ന്റെ "സ്റ്ററിംഗ് വീൽ " മാറ്റം ഉണ്ട്...

  • @mototec964
    @mototec964 3 роки тому

    കിടു വീഡിയോ 🥰🥰ഇങ്ങനെ ഉള്ളത് കാണുമ്പോ ആണ് ഒരു ത്രിൽ

  • @premkishore1622
    @premkishore1622 3 роки тому +1

    Ethanu phone Il aanu video eduthathu baiju chetaa

  • @aravindalokam
    @aravindalokam 3 роки тому +4

    20:25 purakilot engane kerum enn nokkunnavark

  •  3 роки тому +7

    Zen carbon ❤️

  • @shyamsachin5578
    @shyamsachin5578 3 роки тому +1

    Unique review....👌💓

  • @Unknown-bt8ye
    @Unknown-bt8ye 3 роки тому +1

    Engine matti vekkal modificationill peduo??
    Anghane cheyyan enthallamanu formalities🔴❓❔

  • @ryanrejin2374
    @ryanrejin2374 3 роки тому +4

    Always like to own one of these, now I am scared of Scrapage Policy...

  • @elginjose7892
    @elginjose7892 3 роки тому +4

    Zen Carbon 🏎️🔥🔥

  • @kevingeorge584
    @kevingeorge584 3 роки тому

    Zen oru vikaraam aaanu..1997 model .koduthathinu Shesham .2018 il 2002 model vagan kazhinjuu... No word's .. supper

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 роки тому

    Kollam.. ഒരു diffrent വീഡിയോ

  • @MohammedHashimhashim94m
    @MohammedHashimhashim94m 3 роки тому +39

    ബൈജു ചേട്ടന്റെ ക്യാമറ മാനേ കണ്ടേ.... 21:20

  • @manulal7423
    @manulal7423 3 роки тому +6

    Zen Fans Evide come on 🔥🔥🔥

  • @achulinta3362
    @achulinta3362 3 роки тому

    Chettaa video clarity epo valare nalathubpole thonunu Tv yil full HD kanditu oru raksha ella last videos oke 🙏😍

  • @zydshajeeh4057
    @zydshajeeh4057 3 роки тому

    Good job baiju bro❤😍

  • @ameenami1502
    @ameenami1502 2 роки тому +3

    Dream car 🖤🖤

  • @arjunidc6466
    @arjunidc6466 3 роки тому +5

    Unique contents ...that's Baiju chettan's highlight

  • @unicorn9980
    @unicorn9980 3 роки тому +1

    Wow... Beautiful ❤️

  • @joppanjosephvarkey
    @joppanjosephvarkey 3 роки тому

    Carbon - KL 05 AH 9929. Location : Mundakayam, Kottayam Dist. ➡️ instagram.com/p/CINlS75DcgG/?igshid=1sbrp4y3yo1uv