ഗതികെട്ടപ്പോൾ കൃപാസനത്തിൽ ഉടമ്പടി എടുത്തു പിന്നീട് നടന്ന അത്ഭുതകരമായ കഥ

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 8

  • @philominanv1219
    @philominanv1219 3 місяці тому +3

    എന്റെ മാതാവേ ഈ mole അനുഗ്രഹിച്ചതിൽ ഒരുപാട് നന്ദി മാതാവേ 🙏🙏🙏

  • @aneeshr6987
    @aneeshr6987 3 місяці тому +2

    അമ്മയും മാതാവേ 28 വർഷം കൊണ്ട് എനിക്ക് അലർജി രോഗമാണ് അത് പൂർണമായും മാറി പോകണമേ മാതാവേ മകന്റെ മരുമകളെ മൈഗ്രേൻ തലവേദന മാറി പോണേ മകന്റെ തലയിലെ ചാരണം മാറിപ്പോ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ ലഭിക്കണേ

  • @AnnieJigu
    @AnnieJigu 3 місяці тому +1

    ജീവിതപങ്കാളിയുടെ സംശയവും, തെറ്റിദ്ധാരണയും, വാശിയും, അഹങ്കാരവും, complex എല്ലാം മാറ്റിക്കൊടുത്തു ഒരു സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ കൊടുത്തു അനുഗ്രഹിക്കേണമേ

  • @AnnieJigu
    @AnnieJigu 3 місяці тому +1

    കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തപ്പോൾ മോൾക്ക്‌ കാനടക്കു പോകാൻ സാധിച്ചതിനു ഈശോയ്ക്കും മാതാവിനും ഒരുപാടു നന്ദി

  • @aparnana8bpreethamp879
    @aparnana8bpreethamp879 3 місяці тому +1

    എനിക്ക് ജോലി സ്ഥിരമാക്കി തരണേ എനിക്ക് നല്ല രീതിയിൽ പ്രൊഡക്ഷൻ ഉണ്ടാക്കാൻ സാധിക്കണം എന്നെ കാത്തു രക്ഷിക്കണേ മാതാവേ 🙏🏻

  • @prakashms8342
    @prakashms8342 3 місяці тому

    എന്റെ അമ്മയെ എന്റെ മോന് സുഖമില്ലാത്ത ആശുപത്രിയിൽ അഡ്മിറ്റ് ആണ് അവനു വേണ്ടി അമ്മ പ്രാർത്ഥിക്കണേ അവൻ ഭക്ഷണം കഴിക്കണം അവന്റെ കൗണ്ട് കൂടെ

  • @niyasreeja8386
    @niyasreeja8386 2 місяці тому

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave ennaa🥺🥺🥺🙏🙏🙏🙏🙏

  • @JollyS-hg7ye
    @JollyS-hg7ye 2 місяці тому

    അമ്മേ കടഭാരം മാറ്റി തരണേ