ഹിന്ദുവായ ഞാൻ ഉടമ്പടിഎടുത്തപ്പോൾ വീട്ടിൽ അനുഭവിച്ച ഉണ്ടായ ദുരാനുഭവ സാക്ഷ്യം

Поділитися
Вставка
  • Опубліковано 28 чер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 15

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh Місяць тому +8

    അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏

  • @ancychrispin8950
    @ancychrispin8950 27 днів тому +1

    അമ്മ മാതാവേ യേശുപ്പാ ഓഗസ്റ്റ് 9 ന്നു മുൻപ് വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം റിസൾട്ട്‌ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തന്നു എന്നെ സഹായികേണമേ എന്റെ തലകുനിക്കാൻ ഇടവരുത്തരുതേ എനിക്ക് പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് പോലീസ് യൂണിഫോം തരേണമേ

  • @lizyjohn5798
    @lizyjohn5798 24 дні тому +1

    മാതാവേ നന്ദി നന്ദി നന്ദി 🙏🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b 27 днів тому +2

    Ente kreupasanam ammmaaa mathaveee ee prathisandhiyil ninnum karakeranu oru vazhi ente ammaa ee pallishayude kariyathil ammmaa idapeduu ente ammmaaaa😢😢😢😢😢😢😢😢😢pediyavunnu ente ammaaaa😢😢😢😢😢avaru vannu prashnamuddakum😢😢😢

  • @jsdealbeth
    @jsdealbeth 25 днів тому +1

    ആമേൻ ആമേൻ ആമേൻ

  • @sarasann65
    @sarasann65 Місяць тому +1

    എൻ്റെ അമ്മ മാതാവേ എൻ്റെ മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തരണമേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Місяць тому +3

    Amme mathave, evarellavareyum katholaname rakshikaname anugragikaname amen🙏🙏🙏ave maria🙏🙏🌹🌹❤️❤️❤️🕯️🕯️❤️😰😰😰🙏🙏🙏

  • @ViswathaKalasudhan
    @ViswathaKalasudhan Місяць тому +1

    ആമേൻ

  • @user-vt7yl9dw4b
    @user-vt7yl9dw4b 27 днів тому +2

    Ente ammmaa mathaveee eppoyim koode undakenama😢😢😢😢ennik ammaye olluu😢😢😢😢😢

  • @NirmalaAnto-zm6cv
    @NirmalaAnto-zm6cv Місяць тому +1

    Ente magante Magan veteritl Ane sugapeduthi tharane Amma mathave

  • @sajithamol4175
    @sajithamol4175 Місяць тому +1

    Amma mathave ente monte panium, gassinte asosthaum matti, avan sugam ayai epol uragan sahayikanne🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @josephkm2100
    @josephkm2100 Місяць тому +3

    🙏🏾🌹amen🙏🏾🌹

  • @kunjammadaniel3853
    @kunjammadaniel3853 Місяць тому +1

    Amme mathave
    My son should get a god fearing orthodox girl for his life partner

  • @annuangels
    @annuangels Місяць тому +1

    7-7-2024-sunday