‘ഇങ്ങ് വരും’ആത്മവിശ്വാസം, അതല്ലെ എല്ലാം! | GUM | After Kerala Local Body Polls

Поділитися
Вставка
  • Опубліковано 18 жов 2024
  • #asianetnews #MalayalamLiveNews #NishanthMavilaVeetil
    തോൽക്കും മുമ്പ് ‘ഇങ്ങ് വരണം’,തോറ്റ ശേഷം ‘ഞാൻ തോറ്റിട്ടില്ല!’ | GUM | After Kerala Local Body Polls | Political Satire
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com GUM is a satirical / Poplitical satire television news program by Asianet news #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,1 тис.

  • @achushams
    @achushams 3 роки тому +924

    ഈ പരിപാടി ഒരു രക്ഷയുമില്ല... അടിപൊളി അവതരണം

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +3

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @twistoftheday6452
      @twistoftheday6452 3 роки тому

      Rofin Chempakassery thirichum cheyyumo ?😊

    • @bovasmsanthosh6454
      @bovasmsanthosh6454 3 роки тому

      Ithoo😆

    • @achushams
      @achushams 3 роки тому

      @@bovasmsanthosh6454 നീ ആ ഗോപാൽ ജി ടെ ആളല്ലേ 🤣🤣

    • @bovasmsanthosh6454
      @bovasmsanthosh6454 3 роки тому

      @@achushams gopalo🤔🤔

  • @jishnukrishnan5655
    @jishnukrishnan5655 3 роки тому +1126

    Asianet ൽ ഇപ്പൊ ആകെ കാണാൻ കൊള്ളാവുന്ന ഒരേ ഒരു പരിപാടി.😍

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +3

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @SabuXL
      @SabuXL 3 роки тому +9

      തീർച്ചയായും ചങ്ങാതീ

    • @vishnubhasmarithaya838
      @vishnubhasmarithaya838 3 роки тому +41

      Vallothouru Katha athum adipoli anu

    • @sreelallal6376
      @sreelallal6376 3 роки тому +2

      Agreed

    • @friendlymonstaa
      @friendlymonstaa 3 роки тому

      @@vishnubhasmarithaya838 angeru parayunna ellam angane vishvasikkalle ,venamengil Myanmar video ile comments vayich nokk

  • @jometmathew4351
    @jometmathew4351 3 роки тому +250

    ഈ കോമഡി ഒക്കെ സുരേഷേട്ടൻ സിനിമയിൽ കാണിച്ചിരുന്നു എങ്കിൽ കിടുക്കിയേനെ...🤣

    • @shahida8307
      @shahida8307 3 роки тому +3

      ഇതു പൊളിച്ചു

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 роки тому +444

    അങ്ങനെ ഒട്ടകം വീണ്ടും ഒരു ട്രംപ് ആയി ഞാൻ തോറ്റിട്ടില്ല

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +3

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

    • @albi6643
      @albi6643 3 роки тому +2

      ട്രമ്പ് ഗോപാൽജി

    • @SabuXL
      @SabuXL 3 роки тому +1

      ഹഹഹാാ അത് കലക്കി ചങ്ങാതീ

  • @cousinsvlogs7303
    @cousinsvlogs7303 3 роки тому +363

    എന്റെ മ്മോ ഇ മാതിരി ചിരി ഇ അടുത്ത കാലത്തൂന്നും ചിരിച്ചിട്ടില്ല

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +1

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 роки тому +4

      ഞാനും

    • @jas-tw5ev
      @jas-tw5ev 3 роки тому +5

      സത്യം ഞാനും സിരിച്ചു സിരിച്ചു.........,.. മരിച്ച്.......🤭🤩🤩🤩🤩

    • @hinustan6677
      @hinustan6677 3 роки тому

      ayyo enikk vannnilllalllo....ath pinnne angane alle mattulla partye kurich parayumbo chiri varum....kurach naalu koodiye ii chiri kaanu

    • @jas-tw5ev
      @jas-tw5ev 3 роки тому +2

      @@hinustan6677 🧐🧐🙄🙄🤔🤭🤭🤭😜😜😜😜

  • @അറക്കൽഅബു-ച5ഴ
    @അറക്കൽഅബു-ച5ഴ 3 роки тому +175

    ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വരും എന്ന് ശ്രീമാൻ ഒട്ടകം കോവാലൻ 😂😂😂😂😂

  • @ad13reddevil69
    @ad13reddevil69 3 роки тому +547

    ഇവറ്റകളുടെ ആ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം എന്തൊരു സംഗീതാത്മകം

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +3

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @josekj1876
      @josekj1876 3 роки тому +1

      😛😛😛😛😛

    • @aswathys740
      @aswathys740 3 роки тому +3

      ദാസ എന്ത ഈ ബുദ്ധി നേരത്തെ തോന്നത്തത് വീജയ എല്ലാത്തിനും അതിൻെറ ദായ സമയം ഉണ്ട്

    • @phkhader1985
      @phkhader1985 3 роки тому

      Super നന്നായി ട്ടുണ്ട്

    • @00p851
      @00p851 Рік тому

      ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്ന പോലെ അല്ലേ 😄

  • @subashsekarsubash36
    @subashsekarsubash36 3 роки тому +211

    സൂപ്പർ അവതരണം, ചിരിച്ചു ചത്തു

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

  • @sambathsi2050
    @sambathsi2050 3 роки тому +118

    ഒട്ടകത്തെ തട്ടിക്കൊ എന്ന ഗാനം ആവശ്യപ്പെട്ടുകൊണ്ട് തേക്കിൻകാട് മൈഥാനത്തു നിന്നും കോവാൽ ജി.

  • @ASARD2024
    @ASARD2024 3 роки тому +500

    ഏഷ്യാനെറ്റിലെ ഒരേ ഒരു പൊളി സാനമാണ് ഈ പരിപാടി . അവതാരകൻ👌

    • @dayissubair9303
      @dayissubair9303 3 роки тому +22

      Vallathoru kadha

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +1

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @hanifabdullah6724
      @hanifabdullah6724 3 роки тому +2

      yes Correct😂😂

    • @PrakashraoNarayanan
      @PrakashraoNarayanan 3 роки тому

      @@rofinchempakassery6247 koppanu

  • @Ramyabichu1
    @Ramyabichu1 3 роки тому +453

    അങ്ങനെ കേരളത്തിലും ഒരു Trump നെ കാണാൻ കഴിഞ്ഞു

  • @akhilraj7006
    @akhilraj7006 3 роки тому +1067

    പിഞ്ചു കുഞ്ഞിനോട് വോട്ട് ചോതികുന്നു താമര കുട്ടൻമാർ

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +13

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @Ethan-yp5yr
      @Ethan-yp5yr 3 роки тому +10

      🤣🤣🤣🤣

    • @mallu_guy8756
      @mallu_guy8756 3 роки тому +4

      😂

    • @riyascp6333
      @riyascp6333 3 роки тому +1

      @@rofinchempakassery6247 ചാനൽ ഏതാണ്

    • @riyascp6333
      @riyascp6333 3 роки тому +1

      🤩😆😆

  • @helosalam2440
    @helosalam2440 3 роки тому +91

    ന്റെ ഹമ്മോ. അടിപൊളി. അവതരണം.❤🤣😍

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +1

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

  • @anversadeth5352
    @anversadeth5352 3 роки тому +156

    മൈ പ്രെണ്ട് ട്രുംപ് മചമ്പിയുടെ ആളല്ലേ അങ്ങേരും ഇതുവരെ സമതിച്ചിടില്ല 😂😭😭

    • @nowfalma1346
      @nowfalma1346 3 роки тому +2

      😀😀

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +2

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.......

  • @chessplayer8019
    @chessplayer8019 3 роки тому +107

    ഏഷ്യാനെറ്റില്‍ ആകെ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം ഇതു മാത്രമാണ്..ഒരു രക്ഷയും ഇല്ല സൂപ്പര്‍ ..വിനുവിന്‍റെ അവിഞ്ഞ മുഖം കാണുമ്പോള്‍ തന്നെ ചാനെല്‍ മാറ്റും..

    • @sinansinan720
      @sinansinan720 2 роки тому +1

      വല്ലാത്തൊരു കഥ കൂടി ഉണ്ട് 😊

  • @vs234
    @vs234 2 роки тому +16

    ഈ ഗം കാണുന്നത് അവതാരകന്റെ അവതരണം മികച്ചതായതുകൊണ്ടാണ് ഒരു രക്ഷയുമില്ല (അടിപൊളിയാ )

  • @sarathkr7827
    @sarathkr7827 3 роки тому +466

    ഞാൻ തോറ്റത്തിന് കാരണം സിപിഎം അന്വേഷിക്കണം ... പെവർ 🔥
    കോവാൽജി...

    • @Vishnu-ym7ug
      @Vishnu-ym7ug 3 роки тому +13

      😂😂

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @salmanfaris8102
      @salmanfaris8102 3 роки тому +2

      🤓😄

    • @Sacred_journey_to_jannah
      @Sacred_journey_to_jannah 3 роки тому +2

      😂😂😂😂

    • @haneefaaaksj382
      @haneefaaaksj382 3 роки тому +2

      സൂപ്പർ

  • @nishadparakkal8850
    @nishadparakkal8850 3 роки тому +159

    സൂപ്പർ, എല്ലാവരെയും കൊന്നുകൊല വിളിച്ചു

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +2

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @nishadparakkal8850
      @nishadparakkal8850 3 роки тому +1

      @@rofinchempakassery6247 തീർച്ചയായും കാണാം

  • @shoukathali7785
    @shoukathali7785 3 роки тому +214

    സുരേഷിന് കേരളത്തിലെ പഞ്ചായത്ത് എത്രയെന്ന് അറിയൂല

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +2

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @shoukathali7785
      @shoukathali7785 3 роки тому +1

      @@rofinchempakassery6247 ഏതാണാവോ ?

    • @vivianxavier5905
      @vivianxavier5905 3 роки тому

      Video ayakku

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      Channel name : rofin chempakassery

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      😊

  • @nihafizzcreation6923
    @nihafizzcreation6923 3 роки тому +47

    കിളിപോയ കുറേ ടീമുകൾ 😇
    അവതാരകൻ 👌

  • @vineethvineethbc444
    @vineethvineethbc444 3 роки тому +17

    "

  • @abcdvoice4112
    @abcdvoice4112 3 роки тому +48

    തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല 😂😂

  • @hakkeemm6167
    @hakkeemm6167 3 роки тому +31

    അടിപൊളി അവതരണം 59 പഞ്ചായത്ത്‌ കർണാടക ഇൽ നിന്ന് കടം എടുക്കാം

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 роки тому +69

    ഭൂ ലോക തോൽവിയണല്ലോ ഈ അടിമ ഗോപി

  • @FAN-qv4cz
    @FAN-qv4cz 3 роки тому +46

    കോവാൽജി ഒക്കെ അത് അർഹിക്കുന്നു, എന്നാലും സുരെഷോബീ ഈ നിലയിൽ ആയതിൽ സങ്കടമുണ്ട് 😭

  • @proudtobeamalayalee3808
    @proudtobeamalayalee3808 3 роки тому +13

    Asianet news ഞാൻ കാണുന്നത് only ഈ program കാണാൻ വേണ്ടി മാത്രമാണ്
    സൂപ്പർ presentation

  • @ericabraham3736
    @ericabraham3736 3 роки тому +193

    ഉസ്മാനെ വിളി...😂😂😂😂

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +1

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

    • @sahirkhan9471
      @sahirkhan9471 3 роки тому

      @@rofinchempakassery6247 ഏത് വീഡിയോ 🤔

  • @ss-pb6tq
    @ss-pb6tq 3 роки тому +27

    ആകപ്പാടെ asianet ന്റ ഒരു നല്ല പരിപാടി ഇതാണ്. ഇതു എല്ലാപേരും കാണുന്നു . Venu വിനെ മാറ്റിയാൽ ഈൗ ചാനൽ രക്ഷപെട്ടു

  • @gafoorkalathil8913
    @gafoorkalathil8913 3 роки тому +6

    നിങ്ങളുടെ അവതരണം പൊളി ഒരു രക്ഷ ഇല്ല 🤣🤣👍👍👍👍സപ്പോർട്ട്

  • @geevascheriyan2359
    @geevascheriyan2359 3 роки тому +75

    അവതാരകൻ കിടു

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

  • @ManojAaryan-s9u
    @ManojAaryan-s9u 3 роки тому +21

    "എന്നാ തുടങ്ങല്ലേ?" 🔥🔥🔥 പിന്നെ അറഞ്ചം പുറഞ്ചം ഊക്ക് 😂😂😂

  • @shibinbabue.t7792
    @shibinbabue.t7792 3 роки тому +105

    ലെ സുരേന്ദ്രൻ ജി: അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു😂

  • @harikrishnanp2728
    @harikrishnanp2728 3 роки тому +23

    പിഞ്ചു കുട്ടിയോട് പോലും വോട്ട് ചോദിക്കുകയാണ് ഗോപാൽജി പാവമാണ് ഗോപാൽജി...😁😁😁😁😁😁

  • @akshayab8769
    @akshayab8769 3 роки тому +33

    ഇവരും കൂടെയേ ട്രോള്ളൻ ഉണ്ടായിരുന്നോള്ളൂ അതും പൂർത്തിയായി 🤣🤭😂😂😂😂🤣🤣🤣

  • @thejask.p4742
    @thejask.p4742 3 роки тому +6

    മികച്ച അവതരണം. 👍

  • @rafeesamee8179
    @rafeesamee8179 3 роки тому +13

    അടിപ്പൊളി അവതരണം💯👍👍👍🌷🌷🌷

  • @ബെൻനരേന്ദ്രൻ-ച4ഷ

    ബിജെപി കാരെ... ഞങ്ങൾ കേരളക്കാരെ ഇത്ര മണ്ടന്മാർക്കണോ....

  • @abhilashs.r8118
    @abhilashs.r8118 3 роки тому +4

    ചിരിച്ചു ഒരു വഴിയായി
    നല്ല സൂപ്പർ അവതരണം
    കിടു ചേട്ടാ ....😄😄😄

  • @sudheeshpp1118
    @sudheeshpp1118 3 роки тому +170

    കേരളം എന്നും ഇടതുപക്ഷത്തോടൊപ്പം..

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.......

    • @kochikaran4154
      @kochikaran4154 3 роки тому +1

    • @kochikaran4154
      @kochikaran4154 3 роки тому +1

      @@rofinchempakassery6247 sure

    • @Guns359
      @Guns359 Рік тому +1

      🌹🌹🌹🌹🌹❤❤❤❤❤

  • @nowshadtasrn8008
    @nowshadtasrn8008 3 роки тому +9

    ആക്ഷേപഹാസ്യം ഇങ്ങനെ കാക്കയെക്കൊണ്ട്തൂറിച്ചുമാകാം എന്ന താങ്കളുടെ കണ്ടുപിടുത്തം കിടിലോൽക്കിടിലൻ😁👌

  • @sreeragkuttassery4608
    @sreeragkuttassery4608 3 роки тому +19

    ഇജ്ജാദി പ്രോഗ്രം .😂😂😂😂 നിഷാന്ത് ഭായ് 😂😂🔥🔥🔥🔥

  • @jithin1234ful
    @jithin1234ful 3 роки тому +11

    കിടിലൻ അവതരണം.🔥

  • @sudeeppm7053
    @sudeeppm7053 3 роки тому +3

    You are awesome Mr. Nishanth, enjoyed it so much.

  • @sibinlaal
    @sibinlaal 3 роки тому +49

    പാവമാണ് ഗോപാൽജി 😔😊😁

  • @muhammedhashim4784
    @muhammedhashim4784 3 роки тому +4

    പൊളി അവതരണം👌👌

  • @sreelallal6376
    @sreelallal6376 3 роки тому +4

    നിഷാന്ത് @ Good presentation 👍

  • @rajeesbabu1363
    @rajeesbabu1363 3 роки тому +41

    1:56 അട്ടിമറിചതല്ല, തട്ടിമറിച്ചതാ...

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

  • @ismailabdulla8943
    @ismailabdulla8943 3 роки тому +58

    ഗോപാൽ ജി യുടെ സങ്കടം സഹിക്കുനില്ല , എന്തോരു ബുദ്ധിയാ ഈ മനുഷ്യന് .

  • @nowshadtasrn8008
    @nowshadtasrn8008 3 роки тому +6

    വേറിട്ട അവതരണശൈലി‼️ 😊👌

  • @kasimyousaf5175
    @kasimyousaf5175 3 роки тому +28

    പിഞ്ചു കുട്ടിയുടെ അടുത്ത് പോലും വോട്ട് ചോദിക്കുകയാണ് ഗോപാൽജി അത് പൊളിച്ചു😄😄😄

  • @swabahmedia2269
    @swabahmedia2269 3 роки тому +9

    ഈ ചാനലിലെ കൊള്ളാവുന്ന ഏക പരിപാടി 😍😍

  • @kasimkp1379
    @kasimkp1379 Рік тому +1

    താങ്കൾ പോളിയാണ് 🙏👍👍👍🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏

  • @mejojohn9172
    @mejojohn9172 3 роки тому +45

    പാവമാണ് ഗോപാൽ ജി 🤣🤣🤣

  • @AjithKumar-fl5vw
    @AjithKumar-fl5vw 3 роки тому +290

    സഖാവ് പിണറായി വിജയൻ വോട്ട് ചെയ്ത് കഴിഞ്ഞു വരുമ്പോൾ കൊടുത്ത സ്റ്റേറ്റ്മെന്റ് കട്ട്‌ ചെയ്തു വച്ച എല്ലാ മാമ മാധ്യമങ്ങളും മൂഞ്ചിയല്ലേ 😆😆😆😆😆😆

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +2

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @fidelcastro2404
      @fidelcastro2404 3 роки тому +4

      Sheriya

    • @AjithKumar-fl5vw
      @AjithKumar-fl5vw 3 роки тому +1

      @@rofinchempakassery6247 ഏത് വീഡിയോ

    • @hai-yl8fu
      @hai-yl8fu 3 роки тому +22

      പിണറായി മാസാണ്

    • @gauthamk5037
      @gauthamk5037 3 роки тому +2

      Correct

  • @mohammedshafi9124
    @mohammedshafi9124 3 роки тому +16

    ഇങ്ങള് പൊളി ആ ട്ടോ😍

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

  • @sabinsajimathew3419
    @sabinsajimathew3419 3 роки тому +27

    BJPക്കര് ഒള്ളതുകൊണ്ട് ഒരു എൻ്റർടൈൻമൻ്റ് ഒണ്ട്

  • @Maya-th8dk
    @Maya-th8dk 3 роки тому +12

    സത്യം.. ഇത്രേം ധൈര്യം ഞാൻ മൈ പ്രണ്ടിന് മാത്രേ കണ്ടിട്ടുള്ളൂ 🤣

  • @ramEez.c
    @ramEez.c 3 роки тому +4

    ഞാൻ തോറ്റതല്ല എന്നെ തോൽപ്പിച്ചതാണ് 🤣

  • @reenraj5236
    @reenraj5236 3 роки тому +4

    ഇതൊരു കിടു പ്രോഗ്രാം ആണ് ...

  • @aneeshsivan374
    @aneeshsivan374 3 роки тому +2

    പൊളി അവതരണം ❤️❤️😂😂😂😂👏👏👏👏

  • @jintomathew7011
    @jintomathew7011 3 роки тому +16

    മറ്റേ കൃഷ്ണ കുമാറിനെ കണ്ടില്ലലോ

  • @mrflowernightedition4334
    @mrflowernightedition4334 3 роки тому +55

    ഗോപാൽ ജി യെ തോൽപിക്കാനാവില്ല😉

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും........

  • @FLTP-hf3sx
    @FLTP-hf3sx 3 роки тому +69

    അങ്ങനെ ഒട്ടകം ട്രംപ് ആയി😔

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

  • @shajimaster6228
    @shajimaster6228 3 роки тому +5

    തള്ള് മാമൻറെ സ്വന്തം ട്രംപ് ആണ് എൻറെ ഹീറോ..ഒട്ടകം🤣🤣

  • @starway6192
    @starway6192 3 роки тому +3

    എന്റെ പൊന്നോ അവതരണം പൊളി👌🤩

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 3 роки тому +3

    കുറെകാലത്തിന് ശേഷം മനസറിഞ്ഞ് ചിരിച്ച പ്രോഗ്രാം ❤️

  • @razakthoombatta8492
    @razakthoombatta8492 3 роки тому +6

    ഒട്ടകം ഗോപാല കോർപ്പേറഷൻ മുൻപിൽ മുണ്ട് വിരിച്ചു ഭിക്ഷ യാചിക്കു ഒട്ടകം കോലാപാ 🐪🐪🐪🐪🐪🐪🐪🐪🐪🐫🐫🐫🐫🐫🐫🐫🐫🐫🐪🐪🐪🐪🐫🐫🐫🐫🐫

  • @safeerva5257
    @safeerva5257 3 роки тому +1

    എന്റെ പൊന്ന് നിഷാന്ത്.. ഇങ്ങള് ചിരിപ്പിച്ച് കൊല്ലും... എന്റെ അമ്മോ..

  • @JafarKhan-mz6xm
    @JafarKhan-mz6xm 3 роки тому +6

    നിഷാന്ത് all the Best 👌😄😅🔥

  • @dhyanraj1045
    @dhyanraj1045 3 роки тому +1

    ഇങ്ങള് പൊളിയാണ് മച്ചാനെ, നിഷാന്ത് ബായിക്ക് അഭിനന്ദനങ്ങൾ

  • @aneesh6262
    @aneesh6262 3 роки тому +30

    ഗ്രാമ പഞ്ചായത്തുകളുടെ ഫലങ്ങളും വന്നു.
    LDF 551 (ഇന്നലെ 514)
    UDF 315 ( ഇന്നലെ 375 )
    BJP 10 (ഇന്നലെ 23 )

  • @aadidevaanil6848
    @aadidevaanil6848 3 роки тому +1

    അടിപൊളി അവതരണം

  • @johnpaulden007
    @johnpaulden007 3 роки тому +21

    Jospeh oru mon thannee 🤯😇🤩😂

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

  • @മ്മടെനാട്
    @മ്മടെനാട് 3 роки тому +1

    അവതരണം അയ്യോ ഒരു രക്ഷ ഇല്ല ബ്രോ 😂😂😂😂😁😁👍👍

  • @mohammedshahid847
    @mohammedshahid847 3 роки тому +3

    2:31 ആ timing . ന്റെ പൊന്നോ

  • @SakalanjaniAsC
    @SakalanjaniAsC 3 роки тому

    മുത്തിന്റെ അവതരണം പൊളിയാണ്.
    ചിരിച്ച് ചിരിച്ച് മടുത്തു.
    രസകരമായ ഈ പരിപ്പാടി തെരഞ്ഞെടുത്ത് കാണാറുണ്ട്.
    ഇഷ്ടം ❤️❤️❤️❤️

  • @infocountry16
    @infocountry16 3 роки тому +24

    1000 panchayat varatte njangal nashippicchu tharaam.

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും......

  • @naseebnazeer2519
    @naseebnazeer2519 3 роки тому +1

    എന്താ പറയാ... Super ആയിട്ടുണ്ട് 👌

  • @sanjeevnanu3426
    @sanjeevnanu3426 3 роки тому +6

    തൃശൂര് ഞാൻ എടുക്കുവാ എന്ന് പറഞ്ഞിട്ടെന്തായി.. സുരവിന് കാര്യങ്ങൾ വല്യ പിടിത്തവുമൊന്നുമില്ലന്നെ....

  • @apahmed
    @apahmed 3 роки тому +2

    🤣 🤣 🤣 എന്റെ നിഷാന്ത് ഭായ്... ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ...😆😆

  • @arshadkunnummakara8630
    @arshadkunnummakara8630 3 роки тому +27

    സിപിഎം

  • @MarriageDiaries.
    @MarriageDiaries. 3 роки тому +1

    അഭിമാനിക്കുവിൻ... ഇവരെയൊക്കെ സഹിക്ക്ണ നമ്മടെ മനോധൈര്യത്തിൽ അഭിമാനിക്കുവിൻ

  • @lakshmis2616
    @lakshmis2616 3 роки тому +3

    തൃശൂർ അങ്ങ് എടുത്തു..🤣🤣🤣

  • @manumuthol4494
    @manumuthol4494 3 роки тому

    സൂപ്പർ.. ആദ്യം കാണുക ഇഷ്ട്ടം ആയിട്ടോ... 👌👌👌

  • @2myna
    @2myna 3 роки тому +37

    “Gum “ ottikkal paripaadi aanalle😬

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @hereiam871
      @hereiam871 3 роки тому

      Njnum aalochichu Gum enthaanenn ipo manasilaayi

  • @athulkalli8787
    @athulkalli8787 3 роки тому +1

    ഈ ചാനലിലെ കാണാൻ കൊള്ളാവുന്ന ഏക പരിപാടി. പൊളി അവതരണം 🔥

  • @faisalanjukandi3951
    @faisalanjukandi3951 3 роки тому +7

    എല്ലപ്പ ഇങ്ങള് ഞമ്മളെ നാട്ടുനാട്ടുകാരനാന്നോ അല്ല ഞമ്മളെ കണ്ണൂരു ഭാഷേനെ മക്കാറാകുന്നതോ ബാണ്ട കേട്ടാ

  • @deni_1993
    @deni_1993 3 роки тому +1

    Perfect

  • @kunjoottanputhani5721
    @kunjoottanputhani5721 3 роки тому +7

    ഒട്ടകത്തെ - അകത്തു വേണ്ടാ :ജനം തോൽപ്പിച്ചു -ബി.ജെ.പി.കാർ തോൽപ്പിച്ചൂന്ന് പറകോവാലl

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.......

  • @earthmoon1024
    @earthmoon1024 3 роки тому +1

    നല്ല അവതാരകൻ

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 роки тому +15

    ഗോപാൽജിയുടെ കിളിപോയി 😆

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +1

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.......

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 3 роки тому

      @@rofinchempakassery6247 നോം സബ്സ്ക്രൈബ് ചെയ്തു

  • @anooprajcr7771
    @anooprajcr7771 3 роки тому

    Adipoliii..😂👌🏼 അവതരണം pwolii 👌

  • @saranyasambasivan5746
    @saranyasambasivan5746 3 роки тому +4

    ചില തല്ലിപ്പൊളി സിനിമകൾ എട്ടുനിലയിൽ പൊട്ടിയാലും മെഗാ ഹിറ്റ് സിനിമ എന്ന് പറയും പോലെ 😊

  • @musthafami354
    @musthafami354 3 роки тому +1

    Mr. Ningalude progm super aaan. I am only watching your progrm in asianet channel

  • @aswinram8778
    @aswinram8778 3 роки тому +6

    ഉസ്മാനെ വിളി...aawww.!!👌aa vilik irikate ente like👍

  • @nishidavp7013
    @nishidavp7013 3 роки тому +1

    ഇനി ഒരു തിരിച്ചുവരവുണ്ടാവില്ല ശശിയേ...

  • @saifarkochuvila3465
    @saifarkochuvila3465 3 роки тому +15

    Cherichu marichu🤣🤣🤣🤣

  • @jamesphilippose6279
    @jamesphilippose6279 3 роки тому

    അടിപൊളി

  • @nishad611
    @nishad611 3 роки тому +6

    ഏഷ്യാനെറ് കൊള്ളാവുന്ന അവതാരകൻ താൻ തന്നെ 😁👌

  • @surejvengallur691
    @surejvengallur691 3 роки тому +1

    പിഞ്ചു കുഞ്ഞിനോട് .. !!