ചുരയ്ക്കാ തോരൻ

Поділитися
Вставка
  • Опубліковано 1 жов 2023

КОМЕНТАРІ • 58

  • @indrani442
    @indrani442 9 місяців тому +15

    ടീച്ചർ പറയുന്ന അനുഭവങ്ങൾ കേൾക്കാനും .. ഇതുപോലെ തനതു നാടൻ ഭക്ഷണ രീതികൾ പഠിക്കാനുംചെയ്തു നോക്കാനും ഇഷ്ടപ്പെടുന്ന ഒത്തിരി ചെറുപ്പക്കാരുണ്ട് ...❤

  • @shynisadanshynisadan4442
    @shynisadanshynisadan4442 9 місяців тому +12

    കൂടുതൽ പേരും ടീച്ചർ അമ്മയുടെ കഥ കേൾക്കാൻ ഇഷ്ട്ടുള്ളവരാണ് ടീച്ചറുടെ സംസാരം എന്തു രസമാണ് ❤️❤️❤️❤️❤️

  • @sapnanandkumar2527
    @sapnanandkumar2527 9 місяців тому +21

    Ma'am please do not stop explaining the important facts that you share with us.. the knowledge that you share with us is precious...

  • @lekhachitra9516
    @lekhachitra9516 9 місяців тому +7

    ടീച്ചർ പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട് ടീച്ചർ പറഞ്ഞു കൊള്ളൂ ഞങ്ങൾ കേൾക്കാൻ തയാറാണ് ടീച്ചറിൻ്റെ കഥകൾ കേൾക്കാൻ തന്നെ രസമാണ്❤

  • @sreenathsarma2390
    @sreenathsarma2390 9 місяців тому +5

    ഒരു അദ്ധ്യാപികയുടെ ശൈലിയിൽ വിശദമായി കാര്യങ്ങൾ പറയുന്ന രീതി തന്നെയാണ് എനിക്കിഷ്ടം.....❤

  • @nazaaramedia8230
    @nazaaramedia8230 9 місяців тому +10

    Teacher don't stop to sharing &detailing d knowledge n experience that gathered in your life..that is sooo precious🤗.❤

  • @aswathyjayaprakash4989
    @aswathyjayaprakash4989 9 місяців тому +2

    അമ്മേടെ വിരലുകൾ ഒക്കെ എന്ത് ഭംഗിയാ 🥰🥰🥰

  • @Vidyakalyani29
    @Vidyakalyani29 9 місяців тому +6

    Teacher you explaining about each and every food recipes and their health benefits makes you different from other UA-cam channels. Please don't stop it.l love your books in which you have written about how you found different recipes and about the people who taught you that .❤

  • @girijanakkattumadom9306
    @girijanakkattumadom9306 9 місяців тому

    ടീച്ചറിന്റെ കഥകൾ കേൾക്കാൻ ഇഷ്ടമാണ് ❤

  • @shamlavh5393
    @shamlavh5393 9 місяців тому +1

    ടീച്ചറുടെ സംസാരം കേൾക്കാനാണ് അധികവും ഈ ചാനൽ തന്നെ ഉപയോഗിക്കുന്നത്, ഒപ്പം തനി നാടൻ പാചകവും അതിലേറെ അറിവുകളും 🙏ടീച്ചർ duty തുടരുക 🥰🥰❤️❤️👍👍

  • @geetharamdasmenon5633
    @geetharamdasmenon5633 9 місяців тому +5

    Love your detailed explanations which is very informative. So pls go ahead with it teacher Amma ❤

  • @odathuparambilhouse8766
    @odathuparambilhouse8766 9 місяців тому

    ടീച്ചർ പറയുന്നത് കേൾക്കാനാണ് കൂടുതൽ ഇഷ്ട്ടം, എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം കൂടി 👍
    Thank you Teacher 🙏

  • @radhakrishnapillaiparamesw7000
    @radhakrishnapillaiparamesw7000 9 місяців тому +3

    ❤ പുളിങ്കറിയും😋 പപ്പടവും മാങ്ങാക്കറിയും

  • @jamiefathima1152
    @jamiefathima1152 9 місяців тому +4

    Please do not even attempt to stop or share the knowledge , which is been the practice and also makes this channel unique. I need not emphasize on the same as you are a teacher and you know the fact that all students aren't same.. so who is sound in their knowledge also knew how to skip and watch only what they prefer. But we poor disciples need in detail. So please be kind towards our concern. Let your passion and intrest resonate through this. Thank you Mam.

  • @sobhal3935
    @sobhal3935 9 місяців тому +2

    എനിക്കിഷ്ട്ടമാണ് പറയുന്നതു കേൾക്കാൻ. പ്രിയപ്പെട്ട ആരോ അരികിലിരുന്ന് പറയുന്നതുപോലെ തോന്നും. എൻ്റെ അമ്മയും കടുകു വറക്കുമ്പോൾ അരിയിടുമായിരുന്നു. പ്രത്യേകിച്ച് വാഴച്ചുണ്ട്, കൂഞ്ഞി, കപ്പളങ്ങാ ഇതൊക്കെ തോരൻ വെക്കുമ്പോൾ. ടീച്ചറിൻ്റെ തോരൻ കാണാൻ നല്ല ഭംഗി.

  • @jayavallip5888
    @jayavallip5888 9 місяців тому +2

    നന്ദി ടീച്ചർ ❤👍ടീച്ചർ എന്ത് പറഞ്ഞാലും അധികമാവില്ല ❤ഒരുപാടു അറിവുകളും രുചിക്കൂട്ടും എന്നെപോലുള്ളവർക്കു മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട് 👍❤

  • @geethasantosh6694
    @geethasantosh6694 9 місяців тому +3

    Dearest teacher please do not even think of not sharing the knowledge in each episode. The truth is I have acquired a lot of knowledge from it. Those who are not interested can always skip that part.
    Excellent simple churakka toran 👌👌👌will definitely make 🙏🙏🙏🙏

  • @nautilusnest
    @nautilusnest 9 місяців тому +1

    Please don't stop giving your valuable tips & suggestions along with the science of cooking in your recipes.. Thats the highlight of your channel dear suma ma'am.. ❤❤

  • @sheeba8507
    @sheeba8507 9 місяців тому +1

    Tr. nte explanation enikkishtam. Njagal ellam eppozhum studenta.❤❤❤❤❤

  • @jishabinu7924
    @jishabinu7924 9 місяців тому +2

    Great recipe.. Thank you teacher for sharing..adding rice in the beginning was something new to learn from you 😊

  • @ragininambiar
    @ragininambiar 9 місяців тому +1

    Hi Mam..., Othiri nalayennu thonnunu teachere kanditt. Churakka thoran Nannayittund. 👌👌 Teachere kandathil orupad santhosham. Snehathode 🥰🥰🥰🥰♥️♥️♥️♥️

  • @jayasreesanthosh3826
    @jayasreesanthosh3826 9 місяців тому +5

    Amma, the highlights of your show are simple cooking and glimpses of food science... Pl dont skip the latter 🙏🏻

  • @k.dineshpillay.6455
    @k.dineshpillay.6455 9 місяців тому

    Wow this is so easy and quick

  • @supriyap5869
    @supriyap5869 9 місяців тому +1

    ടീച്ചർ തോരൻ ഉണ്ടാക്കുന്നത്കാണാൻ തന്നെ പ്രത്യേകഭംഗിയുണ്ട് പിന്നെ ടീച്ചർ അറിവും അനുഭവവും കൂടി കേൾക്കാൻ ആഗ്രഹിക്കുന്ന ഓരുപാടുപേർ ഞങ്ങളിലുണ്ട് ഞങ്ങളുടെ ആഗ്രഹവും കൂടി പരിഗണിക്കണേപ്ലീസ്

  • @ivymarshall3321
    @ivymarshall3321 9 місяців тому

    Love your explanation 😘and the thoran😘😘😘👌

  • @nidhirammohan6915
    @nidhirammohan6915 9 місяців тому +1

    Nice recipe ❤

  • @sujawilson853
    @sujawilson853 9 місяців тому +1

    Enikk teacherint karyam parachila ettavum ishtam..love you teacher

  • @beenasajeev2419
    @beenasajeev2419 9 місяців тому +1

    Teacher Amma ammuda arivukal kelkan njangal orupadu perund detail ai parnjolu Amma love you Amma toran super nammal waiting anu Ammada receive kanan❤❤❤🤗🤗🤗

  • @bhasiraghavan3141
    @bhasiraghavan3141 9 місяців тому +2

    Thank you Teacher for this easy thoran recipe. One of the best vegetable for those who have gastric problem. Heavy rain continues here. Keep it up your health. God's blessings always with your family 🙏

  • @harisanthsree
    @harisanthsree 9 місяців тому +1

    😂😂😂 ഈച്ച യെ പിടിച്ചും പുളിങ്കറി 😅😅😅😅😅😅 സർ ന്റെ ഒരു കോമഡി....

  • @gayathrirajan6120
    @gayathrirajan6120 9 місяців тому +2

    ചുരയ്ക്ക തോരൻ super കുറേ ദിവസം ആയല്ലോ ടീച്ചർ അമ്മുമ്മയെ കണ്ടിട്ട് സുഖമാണോ മറുപടി തരുമോ 🙂

  • @vkjvkj9271
    @vkjvkj9271 9 місяців тому +3

    Pls share the details teacher amma, we love to hear it from you❤

  • @ShaliniSanthosh-jw1kx
    @ShaliniSanthosh-jw1kx 9 місяців тому +1

    Thankyou maam. Umma

  • @krishnavenialphonse1462
    @krishnavenialphonse1462 9 місяців тому +2

    Suma sister...please always impart your knowledge with us...who needs to know will listen🙏🙏❤❤

  • @lakshmivanisuriyan
    @lakshmivanisuriyan 9 місяців тому

    Thank you Teacher for a wonderful recipe 😘

  • @sheenaranig3303
    @sheenaranig3303 9 місяців тому +1

    ടീച്ചറെ...... ടീച്ചറിന്റെ വിശദീകരിച്ചുള്ള vdo എന്തു രസമാരുന്നു അതുപോലെ ഇനിയും ചെയ്യുമോ. എന്റെ ആഗ്രഹം പരിഗണിക്കണമെന്ന് വിനീത മായി അഭ്യർത്ഥിക്കുന്നു.
    കറി 👌🏻👌🏻👌🏻

  • @rajagopaltr4199
    @rajagopaltr4199 9 місяців тому

    Adi poli thoran kurachu parcel ayachu tharamoo

  • @sandhyarajasekharan1769
    @sandhyarajasekharan1769 9 місяців тому +1

    Super amma

  • @nazaaramedia8230
    @nazaaramedia8230 9 місяців тому +1

    Thank you teacher....innu oru churakka kittiyathe ullu...appol thanne teacher vannu...🤗🤗🤗✌️🥰🥰

  • @beenathomas8868
    @beenathomas8868 9 місяців тому

    Super. ടീച്ചർ അമ്മേ അനുഭവങ്ങൾ പങ്ക് വയ്ക്കണം. ഞാൻ എന്റെ അമ്മയുടെ ഉപദേശം പോലെ എന്നും സ്വീകരിക്കും. എന്റെ അമ്മ ഇപ്പോൾ ഇല്ല.

  • @ushajayan5286
    @ushajayan5286 9 місяців тому +1

    Nice 👌👌❤❤

  • @indupunnakamugal4236
    @indupunnakamugal4236 9 місяців тому +1

    Hai Teacher viedio yil Ambulance nte sound varunnallo

  • @hencya6885
    @hencya6885 9 місяців тому +2

    Mam you can explain the important things about the recipe at the end ,so that those who don't want to listen can skip it

  • @yousaf.t.l.r2523
    @yousaf.t.l.r2523 9 місяців тому +1

    ടീച്ചർ അരമണിക്കൂർ സംസാരിച്ചു കേൾക്കാൻ റെഡിയാണ്

  • @jane47go
    @jane47go 9 місяців тому

    Please please do not stop your narrations and stories.

  • @bindusuresh2466
    @bindusuresh2466 21 день тому

    Teacher enth patti videos kanunnillalo

  • @skrmenon7286
    @skrmenon7286 9 місяців тому

    Maam,pls share some tips in cooking in one vedio
    5 tips or 10 tips in one vedio
    Ww have some doubts
    1.if salt is excess in food
    How to reduce spice taste if it is excess
    3.how to reduce bitter taste in bitter gourd dish
    4 .making good perfect tea
    5 .if sour is excess in curry.
    6. Dry chappathy
    7. If Palappam is not soft
    9.if rice is over cooked
    10.making unniyapoam wothout breaking
    11.ullivada,uzhunjuvada,mistakes,
    12 pappadavada is not get dry
    Like that comm9n mistakes happen in cooking ,

  • @psccoachingforbeginners2556
    @psccoachingforbeginners2556 8 місяців тому

    സാധാരണ ആളുകൾ വലിച്ച് നീട്ടി പറയുന്നത് എനിയ്ക്കിഷ്ടമല്ല പക്ഷേ ടീച്ചർ ആവർത്തന മില്ലാതെയാണ് പറയുന്നത് പഴയ രീതിയിൽ തന്നെ പറയണേ എനിക്ക് വലിയ ഇഷ്ടമാണ് ടീച്ചർ പറയുന്നത് കേൾക്കാൽ നമുക്ക് അറിയേണ്ട കാര്യങ്ങൾ മാത്രമാണ് പറയാറ്

  • @girijanakkattumadom9306
    @girijanakkattumadom9306 9 місяців тому

    സാറിന്റെ പുളിങ്കറി കമന്റ്‌ കടുപ്പമായിപ്പോയി 😃.

  • @bibinbabu1339
    @bibinbabu1339 9 місяців тому

    Teacher budimutilengilnumber onnu tharumo

  • @vishnuparameswar5241
    @vishnuparameswar5241 9 місяців тому

    Teacher … njan ivade varunnathu samsaram kelkkan anu teacharude,,,, athinu shesham anu pachakam…. So vachakavum pachakavum orupole venam….

  • @mariammak.v4273
    @mariammak.v4273 9 місяців тому +1

    Super recepie.l will defenitly try.Good with rice chappathy as well as.tnk u teacheramma.

  • @radhakrishnapillaiparamesw7000
    @radhakrishnapillaiparamesw7000 9 місяців тому +1

    ചുരയ്ക്ക കൈപ്പുള്ള വെറൈറ്റി കണ്ടിട്ടില്ല

  • @devikaplingat1052
    @devikaplingat1052 9 місяців тому +2

    ഇന്ന് കുറച്ചു പ്രസാദം കുറവ് ഉണ്ടോ?

    • @devikaplingat1052
      @devikaplingat1052 9 місяців тому +1

      വയ്യായ ഇല്ല ല്ലോ

    • @devikaplingat1052
      @devikaplingat1052 9 місяців тому +1

      ഇങ്ങനെ ദേ വന്നു ദാ പോയി പറ്റില്ല ട്ടോ

  • @shanhashimshanhashim7723
    @shanhashimshanhashim7723 9 місяців тому +1

    ഈ മുളകൊക്കെ പെറുക്കി കളയുലെ