ചേട്ടായി .... നമസ്ക്കാരം ... 🙏 ആ വഴികൾ എന്തു മനോഹരം ❤️ ❤️ . നല്ല അന്തരീക്ഷം 👍 . കായലോരം ഹോട്ടൽ .... വിഭവങ്ങൾ 👌ഇലയിൽ ഊണും ...മീൻ വിഭവങ്ങളും ... 🥰 🥰 മൊത്തത്തിൽ കിടു തന്നെ 😍 . വരാൽ ഫ്രൈ ... ഇഷ്ട്ടം . 😍
ഒരു അടുക്കും ചിട്ടയുമായി ഓരോടുത്തും ചെല്ലുമ്പോൾ ഉള്ള ഓരോ ഐറ്റംസ് എബിൻ സ്റ്റൈലിൽ ഉള്ള ചേട്ടന്റെ ആ കഴിപ്പ് ഉണ്ടല്ലോ ...ഹോ സൂപ്പർ ...നല്ല പ്രകൃതി രമണീയമായ സ്ഥലം കേര നിരകൾ ആടും പാട്ടു ഓർമ വരുന്നു❤❤❤
നല്ല ബ്യൂട്ടിഫുൾ ഗ്രീനറി place & kayal spl dishes superb Bro 👌👌👌👌👌നമ്മൾ നമ്മൾ ആയി തന്നെ ഇരിക്കുക ബ്രോ ....ആർക്ക് വേണ്ടിയും എബ്ബിൻ ബ്രോ ntay സ്ലങ്ങാസ് മാറ്റേണ്ട🤗🤗🤗🤗🤗❤❤❤❤❤❤
മീൻ പൊട്ടിച്ചു എടുക്കുക എന്ന് തന്നെ ആണ് കണ്ണൂർ ഇൽ ഉള്ള നമ്മളും പറയാറുള്ളത് കുറെ ആളുകൾ അങ്ങനെ തന്നെ ആണ് പിന്നെ ഈ ഒരു വിഷയം ഇങ്ങനെ എടുത്തു എബിൻ ചേട്ടനോട് ആ ഒരു രീതിയിൽ അയാൾക് പറയേണ്ട ഒരു ആവശ്യം ഇല്ല വേറെ വല്ല വ്ലോഗർ ആണേൽ ആ മൃനാൽ മറ്റോ ആണേൽ എന്തെങ്കിലും ഒരു അഭിപ്രായം ചെറുത് ആയി സൂചിപ്പിച്ചാൽ തന്നെ നിർത്തി പോടാ എന്ന് പറയും എബിൻ ചേട്ടൻടെ ഈ നല്ല സ്വഭാവം 2018 മുതൽ 2023 ആയിട്ടും ഇങ്ങനെ തന്നെ ഉണ്ട് അത്കൊണ്ടും പിന്നെ നല്ല സൂപ്പർ food വീഡിയോ ആയത് കൊണ്ടും ഞാനും കുറെ ആളുകളും ഇപ്പോഴും കാണുന്നു
Ebbin chetta meals kolaan 🐟🐟🐟🐟🐟🐟 fry and varaal fry pine apple pickle fish masala powder lemon 🍋🍋🍋 chicken 🍗🍗🍗🍗🍗🍗 65 ellaam kidilam 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤ karimeen fry super
Super I’m really fond of banded pearlspot fish fry (Karimeen) because I can’t get this in our place when ever I come to visit Kerala I use to have this fish fry at my brother-in-law home and beautiful view and don’t care about people who blame you on your language.Ebin bro we love your videos❤❤ some scholars are thinking they are perfect just leave it.
Ebin etta we cant satisfy every people and their perception is different, people keep throwing their opinion on others , leave it and lets enjoy good food ❤
Superb vibe ebinchetta❤ Dont give reply to useless comments.. The guy who commented such nonsense seems to not know about the versitality of malayalam that differs in each district of kerala.
Aby chetta , namaskaram how are you . fever is ok now you told about one person comment on your particular word odichedukkuka . dont worry the language is only to convey your ideas to your friends ,subscribers . so if they understood its meaning ,dont thing about the negative comments .
Super video......
Food items okke പൊളിച്ചു....
Enjoy.... 🙏🤝...
താങ്ക്സ് ഉണ്ട് ഡിയർ 🥰
പാടവും, തെങ്ങിൻ തൊപ്പും , കായലും ചുറ്റി നിൽക്കുന്ന സ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരു പ്രത്യേക വൈബ് തന്നെ ആണ് , ചേട്ടാ... അടിപൊളി 😋👌
താങ്ക്സ് ഉണ്ട് ബ്രോ 🥰
വരാലും കോലാനും കൊതിപ്പിച്ചു... Super video..
Thank you 🥰🥰
നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ നിറഞ്ഞ സ്ഥലവും സൂപ്പർ ഫുഡും...❤️
അതേ, അടിപൊളി സ്ഥലവും അടിപൊളി ഫുഡും ആയിരുന്നു 👌
ചേട്ടൻ മീൻ പൊട്ടിച്ചു കഴിക്കട്ടെ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ആണ്. അത് ആര് പറഞ്ഞാലും നിർത്തരുത് ഞങ്ങൾക് കേൾക്കണം.. Good വീഡിയോസ്
So glad to hear that.. Thank you🤗
ഹായ്,എബിൻചേട്ട,നിഷാദ്ഇക്ക,തൃശൂർഅയിനിചിറ,ഗ്രാമകാഴ്ചകളും, കയലോരംഹോട്ടലിലെഊണും, സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 😍
Beautiful....nice drone shots...
Thank you so much 🤗
ചേട്ടായി .... നമസ്ക്കാരം ... 🙏
ആ വഴികൾ എന്തു മനോഹരം ❤️ ❤️ . നല്ല അന്തരീക്ഷം 👍 . കായലോരം ഹോട്ടൽ .... വിഭവങ്ങൾ 👌ഇലയിൽ ഊണും ...മീൻ
വിഭവങ്ങളും ... 🥰 🥰
മൊത്തത്തിൽ കിടു തന്നെ 😍 . വരാൽ ഫ്രൈ ... ഇഷ്ട്ടം . 😍
Food adipoli aayirunnu.. Nalla ruchi aayirunnu 👌👌
Adipoly aayitund Ebin chetta🥰😍
Thanks und Alpha 🥰
ഒരു അടുക്കും ചിട്ടയുമായി ഓരോടുത്തും ചെല്ലുമ്പോൾ ഉള്ള ഓരോ ഐറ്റംസ് എബിൻ സ്റ്റൈലിൽ ഉള്ള ചേട്ടന്റെ ആ കഴിപ്പ് ഉണ്ടല്ലോ ...ഹോ സൂപ്പർ ...നല്ല പ്രകൃതി രമണീയമായ സ്ഥലം കേര നിരകൾ ആടും പാട്ടു ഓർമ വരുന്നു❤❤❤
Thank you 🙂
Super fish items video super aayittundu ebinchetta
Thank you 🤗
Kolan nte taste mutandaaa,,,,,
Poli taste alle ebbin chettayi
Video polichu taaa super presentation
All the best ebbin chetta 🥳
Thanks und Nikhil.. Kolaan fry adipoli aayirunnu 👌
നല്ല വൈബ് ഉള്ള സ്ഥലവും നല്ല സൂപ്പർ ഫുഡും, സൂപ്പർ abin bro..
താങ്ക്സ് ഉണ്ട് ബിനു 👍
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️
താങ്ക്സ് ഉണ്ട് ബ്രോ 🥰
Ebbin chettaaa powli 👍👍👍👍👍
Thank you 🥰
വളരെ നല്ലത് മനോഹരഠ
Thank you
Adipoly Location 👌 Very Nice Meals Super 👌
👍👍
I always enjoy watching your videos. Brings mother land close to one’s heart. Don’t worry about the bad comments, just Keep doing the great work.
Thank you, I will 😍👍
പൊളി വൈബും.. &ഫുഡും
അതേ 👍👍
പൊളിച്ചു മനോഹരമായ സ്ഥലം😋😋😋👍
Yes👍👍
എബിൻ ചേട്ടാ... അടിപൊളി ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടായി 👍❤
വളരെ സന്തോഷം ബ്രോ 🤗
എബിൻ ഭായ് സൂപ്പർ 👍🏻👍🏻🙋🏽♂️
Thank you🤗
എബിൻ ചേട്ടൻ ❤❤
😍🤗
Beautiful place full of greenery 👌 food adipoli 👍
😍😍👍
എബിൻ ചേട്ടാ... 👌👌കിടു
താങ്ക്സ് ഉണ്ട് ഡിയർ 😍
Greenery adipoli❤
👍👍
ചേട്ടൻ ചേട്ടന് ഇഷ്ട്ടമുള്ള ഭാഷ പറഞ്ഞോളൂ കേൾക്കാൻ ഞങ്ങൾ റെഡി ആണ് 🥰
🥰🥰 ഒത്തിരി ഒത്തിരി സന്തോഷം 🥰🙏🏼
Great Presentation
Thank you!
What..a..maachho..khaana
Green..field..and..fresh..fud
Yes 😍
Woo beautiful presentation have a nice day boss
Thank you! ❤️
അടിപൊളി ലൊക്കേഷൻ❤❤❤❤ അതുപോലെ ഫുഡ് അടിപൊളി ❤❤❤❤
താങ്ക്സ് ഉണ്ട് സിജു.. ഫുഡും ലൊക്കേഷനും അടിപൊളി ആയിരുന്നു 👌
Congratulations food and journey 👌👌👌
Thank you.. Its Food n travel 🙂
Aiwaaaa
Adipoli bro
Thanks und Sajijohn 🤗
Just 2km away from my place
Supperb location and tasty food 👍
Thank you so much for sharing your openion 👍
സൂപ്പർ ❤❤❤
താങ്ക്സ് ഉണ്ട് ബ്രോ ❤️
അയിനിച്ചിറ കാക്കത്തുരുത്തു നാട്ടിൽ പോയാൽ പോകാറുണ്ട് ഇവിടെ
Ok 😍👍
നല്ല ബ്യൂട്ടിഫുൾ ഗ്രീനറി place & kayal spl dishes superb Bro 👌👌👌👌👌നമ്മൾ നമ്മൾ ആയി തന്നെ ഇരിക്കുക ബ്രോ ....ആർക്ക് വേണ്ടിയും എബ്ബിൻ ബ്രോ ntay സ്ലങ്ങാസ് മാറ്റേണ്ട🤗🤗🤗🤗🤗❤❤❤❤❤❤
Okay 👍👍
ഞാന് kazhichittund fish fry items nallathaayirunnu
Price ok ആയിരുന്നു
Thanks for sharing your experience 🤗
മീൻ പൊട്ടിച്ചു എടുക്കുക എന്ന് തന്നെ ആണ് കണ്ണൂർ ഇൽ ഉള്ള നമ്മളും പറയാറുള്ളത് കുറെ ആളുകൾ അങ്ങനെ തന്നെ ആണ് പിന്നെ ഈ ഒരു വിഷയം ഇങ്ങനെ എടുത്തു എബിൻ ചേട്ടനോട് ആ ഒരു രീതിയിൽ അയാൾക് പറയേണ്ട ഒരു ആവശ്യം ഇല്ല വേറെ വല്ല വ്ലോഗർ ആണേൽ ആ മൃനാൽ മറ്റോ ആണേൽ എന്തെങ്കിലും ഒരു അഭിപ്രായം ചെറുത് ആയി സൂചിപ്പിച്ചാൽ തന്നെ നിർത്തി പോടാ എന്ന് പറയും എബിൻ ചേട്ടൻടെ ഈ നല്ല സ്വഭാവം 2018 മുതൽ 2023 ആയിട്ടും ഇങ്ങനെ തന്നെ ഉണ്ട് അത്കൊണ്ടും പിന്നെ നല്ല സൂപ്പർ food വീഡിയോ ആയത് കൊണ്ടും ഞാനും കുറെ ആളുകളും ഇപ്പോഴും കാണുന്നു
Thank you so much for affectionate words
Super 👌 😊
Thanks und Seemanibi 😊
💙
😍🥰
Adipoli super
Thank you Basheer 🥰
Ebbin chetta meals kolaan 🐟🐟🐟🐟🐟🐟 fry and varaal fry pine apple pickle fish masala powder lemon 🍋🍋🍋 chicken 🍗🍗🍗🍗🍗🍗 65 ellaam kidilam 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤ karimeen fry super
Food kollam.. Adipoli aayirunnu 👍👍
Adipoli 👌
Thanks und Rehana 😍
Super 🎉🎉🎉❤❤❤
Thanks und bro 🥰
Super 🥰
😍🤗
Beautiful place
Yes😍👍
good post
Thank you 😍
varal,kolan ,kannuril kittumo eannareela.
Athenikkum ariyilla 🙂
Super I’m really fond of banded pearlspot fish fry (Karimeen) because I can’t get this in our place when ever I come to visit Kerala I use to have this fish fry at my brother-in-law home and beautiful view and don’t care about people who blame you on your language.Ebin bro we love your videos❤❤ some scholars are thinking they are perfect just leave it.
Thank you for this affectionate words 🥰
❤️❤️❤️❤️❤️❤️❤️❤️💕💕💕💕
Thank you
Intro😍🔥🔥❤
Thank you
Nice, good video. 👍🙌😍
Thank you Jeffyfrancis 🤗
Ebbin bro video 🔥🔥🔥
Thank you
Super..
Thank you
Nice 👍❤
Thank you!
Super bro 😊
Thank you 🙂
👍👍👍👍 good video
Thank you Bindu 🥰
Kolante taste polum karimeeninillenno?
Angane alla.. Avide enik kooduthal ishtamaayath Kolaan aanennanu paranjath
7:48 Njann und😊😊😊 it’s our place bro❤❤
😍👍👍
Super..... 😃👌👌
Thank you 🙂
super👍👍👍👌👌👌😘😘😘
Thank you Ismail 😍
Ebin etta we cant satisfy every people and their perception is different, people keep throwing their opinion on others , leave it and lets enjoy good food ❤
😍👍
Adipoli ❤🥘🦐
Thank you Nimish 🥰
😊
🤗
Poli😍
Thank you
💚😋😘
🥰
❤
🥰🥰
👌👌
😍🤗
Welcome வணக்கம் sir....
😍🤗
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
🤗🤗🤗🤗🤗🤗🤗🤗🤗🤗
ബ്രോ ഒരു ആവറേജ് ഊണ് എന്ന് പറയാം അല്ലേ 👍💖
നല്ല ഊണ് ആണല്ലോ...
Super
Thanks und Manila 😍
❤❤❤❤❤❤❤❤
Thanks bro 🥰
ഹായ് ചേട്ടാ
ഹായ് മിനീഷ്..
ഹായ് എബിൻ ചേട്ടാ
ഹായ്..
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
Like ebin chetta ❤🤗🤗🔥
Thanks bro 🥰
Superb vibe ebinchetta❤
Dont give reply to useless comments.. The guy who commented such nonsense seems to not know about the versitality of malayalam that differs in each district of kerala.
Okay 👍
🥰👌
🥰🥰
❤❤
Thank you
👍
😍😍
Aby chetta , namaskaram how are you . fever is ok now
you told about one person comment on your particular word odichedukkuka . dont worry the language is only to convey your ideas to your friends ,subscribers . so if they understood its meaning ,dont thing about the negative comments .
😍😍👍👍
Place evidy
Ayinichira, Malappuram
പാലക്കാട് ചൊടിയൻ എന്ന് പറയും
Ok
Koli 9:38
🙂
Hai
Hi.. 🤗
നീല കളർ മുള്ളുള്ള ഏക മീൻ... കോലാൻ 😅😅
👍
Ini parayumbol nulli eduthu ennu paranjal mathi. Theernnille prasanam😂
😂😂👍
Naade
👍
Hi
Hi..
Mathi ebin chatta
👍
silopia is not a back water fish...
Ok
അടർത്തിയെടുക്കുക എന്ന് പറയുന്നവരും ഉണ്ട്. എന്ത് പറയുന്നു എന്നതിലല്ല അത് ആശയം Convey ചെയ്യാൻ പര്യാപ്തമാണോ എന്നതാണ് കാര്യം
👍👍
മീൻ നുള്ളിഎടുക്കട്ടെ എന്നുകൂടി പറഞ്ഞുനോക്കുക
ഞാൻ പറയുന്ന രീതിയിൽ അങ്ങ് ഞാൻ പറഞ്ഞോളാം... അതാണ് എനിക്ക് സന്തോഷം
☺️☺️
😢😢😢
🙂
Don't repeat video again &again 😊😊
Ok
Swalpam😂
😄
പൊന്ന് ചേട്ടാ ആദ്യം ആ സീനറി കാണിക്കുമ്പോൾ കേൾപ്പിക്കുന്ന ബിജിഎം ഏതാണ്?? അതൊന്ന് പറയുമോ പറ്റിയാൽ??
അത് പറയാൻ പറ്റില്ലല്ലോ 😂😂 മാഷേ, അത് epidemic sounds എന്ന സൈറ്റിൽ നിന്നും വാങ്ങിയതാണ്... അവിടെ പോയി സെർച്ച് ചെയൂ