2020 Tvs Apache RR310 Malayalam review | TVS എനിക്ക് സമ്മാനമായി തന്ന ബൈക്ക്

Поділитися
Вставка
  • Опубліковано 8 вер 2024
  • .For Booking RR 310
    Contact
    -------------
    calicut AKB TVS : 9656471234
    Thrissur : 9446003610
    Cochin :9846855744
    Alappuzha: 9895888223
    .
    .
    World Ride videos: • KERALA to EUROPE Solo ...
    .
    Follow Me :
    INSTAGRAM: / mallu_traveler
    TIKTOK: vm.tiktok.com/d...
    TELEGRAM: t.me/joinchat/....
    FACEBOOK: / mallu.traveler
    Mail : contactmallutraveler@gmail.com
    My Gadgets: canon g7x, Gopro hero 5, GoPro Hero 7, GoPro hero 8, Goprohero max 360, DJI Mavic mini Drone, I phone 6
    Editing ‌ : MC book pro With ADOBE PREMIERE
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come,Lets Travel Together “
    #mallutraveler #tvsapacheseries #tvsrr310

КОМЕНТАРІ • 1,4 тис.

  • @antdro4816
    @antdro4816 4 роки тому +600

    Ambi : Rain mode
    Remo: Urban mode, sports Mode
    Annyan : Track Mode

  • @daytoride193
    @daytoride193 4 роки тому +519

    Tvs ന് ഇതിനേക്കാൾ വലിയ
    പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം

  • @shijishanoj2467
    @shijishanoj2467 4 роки тому +60

    Intro കണ്ട് പൊരക്കാരെ വിളിച്ചു കാണിച്ച ഞൻ ശശി ഇനി ഈ പുലിക്കുട്ടി യെ വാങ്ങാൻ സമ്മതിക്കില്ല ന്ന് Tnx Ekka

  • @bawakm5163
    @bawakm5163 4 роки тому +54

    സക്കീർ ഭായ് എല്ലാ വീഡിയോസിലും കാര്യങ്ങൾ കൃത്യമായി ആളുകൾക്കു മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കും അതാണ് അദ്ദേഹത്തിന്റെ വിജയം 🤩🥰

  • @mosvlogs3499
    @mosvlogs3499 4 роки тому +789

    മീൻ വാങ്ങാൻ വേണ്ടി ഒരു മോഡ്
    (urban mode), 😄✌️🤘🤘

    • @shabeebck3057
      @shabeebck3057 4 роки тому +2

      😁

    • @indiancr7352
      @indiancr7352 4 роки тому

      😂

    • @mohamedshabeerkt8820
      @mohamedshabeerkt8820 4 роки тому +3

      Ur fish mode.

    • @BORN-with-BONE
      @BORN-with-BONE 4 роки тому +8

      പണ്ട്‌ r15 ഇല്‍ മീന്‍ വാങ്ങാന്‍ പോയി തിരിച്ച് വീട്ടില്‍ എത്തിയപ്പോ മീന്‍ പോയി മീന്‍ തൊലി പോലും ഇല്ല 😂

    • @rohithk7467
      @rohithk7467 4 роки тому +3

      Simple ayitt karyam parayum ikka.. fan😍

  • @sas143sudheer
    @sas143sudheer 4 роки тому +423

    വണ്ടി പ്രാന്തന്മാർ ഇവിടം വന്നു ഹാജർ വെക്കേണ്ടതാണ്🔥🔥🔥🤩🤩✌️

  • @prasith_p4114
    @prasith_p4114 4 роки тому +158

    എന്റെ മോനെ എവിടെയും കാണാത്തൊരു അടിപൊളി റിവ്യൂ 💯 💗 .. 👍

  • @muhammedajaz354
    @muhammedajaz354 4 роки тому +63

    *മീൻ വാങ്ങാൻ Specia mode ഉണ്ടാകിയ Tvs നും അത് Promote ചെയ്യുന്ന Shakir bro യ്ക്ക് നന്ദി*

  • @rideneat742
    @rideneat742 4 роки тому +28

    ഷാക്കിർ bro നിങ്ങളെ വീഡിയോ കണ്ടിട്ടാണ് എനിക്കും യാത്ര ചെയ്യാൻ ഉള്ള പ്രേചോദനം
    അങ്ങനെ ഞാനും ഒരു ചാനൽ തുടങ്ങി

  • @abumusthafa9767
    @abumusthafa9767 4 роки тому +22

    Bike റിവിയൂ ചെയ്യാൻ വേണ്ടി വീടിനു തൊട്ടപ്പുറത്ത്ളള കണ്ടതിലേക്ക് സേഫ്റ്റി gears ഇട്ട് വന്ന ശാകിർ👌

  • @shafnaspk168
    @shafnaspk168 4 роки тому +282

    ഇതുപോലത്തെ വണ്ടി എടുക്കണമെന്നുണ്ട് പക്ഷെ ആരോഗ്യപരമായി എടുക്കാൻ കഴിയില്ല... തത്കാലം dio എടുത്ത്

    • @razakmuthu2966
      @razakmuthu2966 4 роки тому +3

      സബ് ചെയ്തുട്ടോ
      തിരിച്ചും 🤪🤪🤪

    • @shafnaspk168
      @shafnaspk168 4 роки тому +1

      @@razakmuthu2966 Cheythu

    • @crazytubeyoutube1361
      @crazytubeyoutube1361 4 роки тому +1

      Enikk um sub cheyyo bros

    • @akshayedk8093
      @akshayedk8093 4 роки тому

      @@razakmuthu2966 sub chythitund entym cheyyuu pattikaruth

    • @anoopk5697
      @anoopk5697 4 роки тому +1

      Uyaram kuravano udeshiche? Ee vandiyude seat height kuravanu...so easy ayi uyarm kiranjavarkum upayogikam. Pine weight koodutalayalum bike experience nalla pole ullavarkum upayogikam...no problem.

  • @axtrogaming
    @axtrogaming 4 роки тому +164

    *App ഉപയോഗിച്ച് കണ്ട്രോൾ ചെയ്യാൻ പറ്റും എന്നു പറഞ്ഞപ്പോൾ remort car കണ്ട്രോൾ ചെയ്യുന്ന പോലെ ചെയ്യാൻ പറ്റും എന്നു വിചാരിച്ച ലെ ഞാൻ* 😁😜

  • @hhidhayathkm
    @hhidhayathkm 4 роки тому +324

    പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും.
    പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും😜

    • @dijuzvlog1528
      @dijuzvlog1528 4 роки тому +11

      firos ikkaaanea ortha sahoodharaaaa

    • @sibixworld1146
      @sibixworld1146 4 роки тому +2

      😄😄😄

    • @mdraheem913
      @mdraheem913 4 роки тому

      Nice aayitt ooothi..😂😂😂

    • @shanukztr738
      @shanukztr738 4 роки тому +1

      ഫിറോസിക്ക ഉയിരാണ്🤗

    • @manshadm8837
      @manshadm8837 4 роки тому

      ശരിയാ.... ഇങ്ങള് പറഞ്ഞത് സത്യാ.....എന്ന് പറയാൻ പറഞ്ഞു

  • @Dileepdilu2255
    @Dileepdilu2255 4 роки тому +16

    ഷാക്കീർ ഭായ് വേറെ ലെവൽ RR 310🔥🔥❤👌😎പൊളിച്ചു 💜✌💗💪😍കിടു വണ്ടി

  • @aravindj9277
    @aravindj9277 4 роки тому +17

    ഒരു ബട്ടൺ ക്ലിക്കിൽ പൂച്ച കുട്ടി പുലി കുട്ടി ആകും🔥🤙🏽

  • @Mis_ab216
    @Mis_ab216 4 роки тому +15

    12:38 aa sound🤩❤️... pwoli

  • @abionweb
    @abionweb 4 роки тому +8

    ഷാക്കിർ ഭായി, ABട Breakil ഉം Break apply ആകുന്നത് Same disk ൽ തന്നെയാണ് , താങ്കൾ ഉള്ളിൽ കാണിച്ച ആ ഹോളുകൾ ഉള്ള ചെറിയ disk അത് വീലിൻ്റെ Rpm sense ചെയ്യാനുള്ള താണ്

  • @rohidsagar
    @rohidsagar 3 роки тому +1

    Edukuvannel eee vandi edukkannam muthw anne rr310🔥❤️💯

  • @aryapp3299
    @aryapp3299 4 роки тому +28

    ലെ TVS : എന്റെ മുന്തിരിക്കള്ളേ 😘

  • @zubairabdullah3234
    @zubairabdullah3234 4 роки тому +1

    Hello Zakhir താങ്കൾ ഈ revue തുടങ്ങാൻ തിരഞ്ഞെടുത്ത സ്ഥലം ഒരു രക്ഷയുംള്ള
    ഇല്ല മോനെ it’s amazing you are a real presenter you really know how to to present something it is really appropriated keep it up 👍

  • @Mallufoodiejo
    @Mallufoodiejo 4 роки тому +44

    Ikka💕 lots of love❣❣❣
    Ride immpression 😁😇

  • @syamkg4775
    @syamkg4775 4 роки тому

    തീർച്ചയായും നിങ്ങൾക്ക് സംശയങ്ങൾ തീർക്കാൻ പറ്റി... ഞാനും RR310 നെ കുറിച് ഒരുപാട് വീഡിയോസ് നോക്കി അപ്പോയൊന്നും ഇത്രയും ക്ലിയർ ആയ ഒരു കോൺഫിഡന്റ് വന്നില്ല.. ഞാൻ ഏന്തയായാലും Rr310 എടുക്കാൻ തീരുമാനിച്ചു.. തീർച്ചയായും നിങ്ങളുടെ ചാനല് കുറിച് പറയും... വളരെ നന്ദി...

  • @espritdaventure3096
    @espritdaventure3096 4 роки тому +16

    Bro review kollam. 💜
    But, thettaya information kodukkathe irikkuka.. Rtr series alla RR 310 aanu. ABS ennu parayunnath oru breaking control system mathram aan, Disc padil breakpad thanneyan press avunnath, break apply cheyyumbol wheelinte speed abs sensor measure cheyth abs modulator Ecu ethikum ath wheel lock avathe irikkan nokkum, Abs ulla vandikal odichavr sraddichirikkum rush ayitt break apply cheyyumbol break lever vitt vitt pidikkunnathayitt.. ath pole Acceleration performance koodan aan ride by wire system throttle response undavum bike move avunnath GTT Paranja technology kondanu traffic il stress free aayi odikkan 35+ speedil odikkan kazhiyum.. bike review cheyyumbol oro function engane anenn koode sraddhichal nannayirikkum.. ✌️🤗

    • @mansoorabbas3962
      @mansoorabbas3962 4 роки тому

      Bro tettaya information kodkalle pls ABS en paranjal Anti Braking System ennan,,allate Braking Control System ennalla

    • @mach_inist
      @mach_inist 4 роки тому +2

      @@mansoorabbas3962 ente anaachi aa pullikaran ABS nte full form alla udeshiche... Technical discussion aanu...

    • @sreenadhs9239
      @sreenadhs9239 3 роки тому

      @@mansoorabbas3962 anti braking system ennalla bro anti lock braking system ennanu...

    • @mansoorabbas3962
      @mansoorabbas3962 3 роки тому

      @@sreenadhs9239 ALBS ennala ABS ennan so avide Lock aivyamilla bro

    • @sreenadhs9239
      @sreenadhs9239 3 роки тому

      @@mansoorabbas3962 google it bro... Trust me am a mechanical engineer

  • @gokulgangadharan3008
    @gokulgangadharan3008 4 роки тому +1

    Shakkir ikka ABS nte pravarthanathil cheriya oru thiruth und. ABS use cheyth break cheyyan main disk thanne aanu use cheyyunnath. Cheriya ring sensor nu wheel nte movement detected cheyyan aanu. Aa sensor reading use cheyth aanu ABS work avunnath. Panic breaking nte timil tire lock aavathirikkan abs motor use cheyth nammal break cheyyunna pressure kurakkukayum tire lock aavathe break cheythum release cheythum churungiya distance il nirthukayum aanu abs cheyyunnath.❤️

  • @irshadknr4627
    @irshadknr4627 4 роки тому +12

    ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ എന്നത് ഇതിൻറെ എക്സോസ്റ്റ് നോട്ട് ആണ്. ബാക്കി ഒക്കെ കിടു ....

  • @MJRIDER
    @MJRIDER 4 роки тому +2

    പൊളിച്ചു സാകിർ ബ്രോ 10 വയസ്സ് ആയ കുട്ടിക്ക് മുതൽ 80 വയസ്സ് ആയ വലുപ്പാക് വെരെ മനസിലാവുന്ന റിവ്യു. ഇങ്ങെനെ വേണം റിവ്യൂ 🥰🥰🤗🤗👌👌👌👌👌👌

  • @saeedc3143
    @saeedc3143 4 роки тому +9

    One of my favourite and dream bike rr310 😍

  • @josepeterp2255
    @josepeterp2255 3 роки тому +1

    ഇത് കണ്ടിട്ടാണ് ഞാൻ വാങ്ങിയത്.. അടിപൊളി വണ്ടിയാണ്.. main ആയിട്ടു ഞാൻ നോക്കിയത് safety ആണ്..

  • @zameerismayil3699
    @zameerismayil3699 4 роки тому +17

    എനിക്ക് മനസ്സിലായ നല്ല അടിപൊളി റിവ്യു

  • @roadking433
    @roadking433 4 роки тому +12

    എന്താണ് ശാക്കിർ ബ്രോ TVS കാര് കൊല്ലിക് പിടിച്ചു പറയിപ്പിച്ചതാണോ 😜ഇങ്ങള് പൊളിക് 🤩

    • @abdulrahmap
      @abdulrahmap 4 роки тому +1

      കൊല്ലി.. കഴുത്ത്

  • @abith6392
    @abith6392 4 роки тому +136

    TVS RR310 🥰😍

    • @AD_COMPANY_
      @AD_COMPANY_ 4 роки тому +2

      Ente channel onnu subscribed cheyo support💪 thramo

    • @rsn595
      @rsn595 4 роки тому

      Yes this Byke engine by One&only BMW...G310R.. TVS Is now collaboration with BMW

  • @stainsjohn9550
    @stainsjohn9550 4 роки тому +1

    Tvs ഇന്റെ nuts and bolts thudangy heavy equipmentinte spares ,brake fluid ക്വാളിറ്റി വേറെ ലെവൽ ആണ് ❤️

  • @Hari-bn2cy
    @Hari-bn2cy 4 роки тому +32

    @5:05
    *Tiki Tikyo...*
    *Munushyaa ath sensor aanu.. aland abs alla... Abs braksum, braking discil thanne aanu😐*

    • @rahulsasidharan999
      @rahulsasidharan999 4 роки тому +3

      Anne 😬
      mahesh photo eduthitt varnichapolund

    • @Sayooj_k_k
      @Sayooj_k_k 4 роки тому +3

      ശരിയാണ് എന്തായാലും ഷാക്കിർക്ക സൂപ്പറാ ❤️❤️

    • @Munaskhanmunna
      @Munaskhanmunna 4 роки тому +1

      സാരമില്ല

    • @jomon7377
      @jomon7377 4 роки тому +1

      Gyanum vicharichu ABS Anthanannu shahir bhai ariyilla😁

    • @sajith_s5465
      @sajith_s5465 3 роки тому

      Athondalle pulli aadhyame paranjathu..enik technical kaaryangal onnum ariyilla...nu...so don't find mistakes

  • @alihockinz9862
    @alihockinz9862 4 роки тому +7

    ABS "ടക്ക് ടക്കെ" അടിക്കുന്ന സാധനം അതിന്റെ Vehicle Speed Sensor ആണ്..👍
    That not a Breaking Material.അതിന് പ്രത്യേകമായി Controle system ഉണ്ട്.ഒരു Module ഉണ്ട്.അതിലേക്കുള്ള സെൻസറാണ് അത്.
    മുഴുവനായിട്ട് പഠിച്ചിട്ട് കാര്യങ്ങൾ പറയാൻ ശ്രമിക്കൂ...

    • @vishnuk5330
      @vishnuk5330 3 роки тому

      Chettan ivde adhyam ayitt aanu le..

  • @fayiz9638
    @fayiz9638 4 роки тому +4

    Considering the best in class exhaust note of RTR 200 & N Torq, its disappointing that RR 310 exhaust is not in par with counterparts.

  • @sinan_muloor07_
    @sinan_muloor07_ 4 роки тому +21

    Road to 900k waiting for 1M family🤩🔥🔥
    Shakir bro fan from Karnataka 😍🔥🔥😘

  • @rifay6016
    @rifay6016 4 роки тому +13

    6:21
    മീൻ വാങ്ങാൻ urban mode ath പൊളിച്ച്😉😆😆

  • @rasmal583
    @rasmal583 4 роки тому

    Nhan palarudeyum rr310 review kandinn but athilninnum very deferent aayittan shakir bro cheythath inganeyum karyangal athil undennn ippo manassilay pinne nammude prayamaaya aalkarkk ithinepatti yaathoru daranayumilla avarkk manassilavunna reethiyil aanu samsarichath........
    So very superb.......
    Ithilum nalla vandikalude review video cheyyan patatte enn aashamsikkunnu.............❤✌

  • @ravisankarajith
    @ravisankarajith 4 роки тому +4

    ഇൗ റിവ്യൂ കണ്ടാൽ ആരും ഇൗ വണ്ടി മക്കൾക്ക് മേടിച്ച് കൊടുക്കൂല 🤣❣️

  • @sachinpraveen7918
    @sachinpraveen7918 4 роки тому +16

    Tvs fans like adi...❤️

  • @shibumon703
    @shibumon703 4 роки тому +32

    RR310 ഇസ്‌തം ❣️❣️❣️

  • @shelby150
    @shelby150 4 роки тому +1

    ഒന്നും നോക്കാനില്ല.... അടുത്തത് ഇവനെ സ്വന്തമാക്കണം......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ashikansil2406
    @ashikansil2406 4 роки тому +11

    Shakir bro windshieldil wrap cheyyandarnnu 🙂

  • @Christiiyano
    @Christiiyano 4 роки тому +1

    Bro പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്... മുന്നിലെ ഡിസ്കിന്റെ ഉള്ളിൽ കാണുന്ന ചെറിയ ഡിസ്ക് abs സെൻസർ ആണ്..പിന്നിലെ ഡിസ്കിലും അത് ഉണ്ട്.. രണ്ട് വീലിന്റെയും speed abs യൂണിറ്റിനെ അറിയിക്കാൻ വേണ്ടിയാണ് അത്.. ടയറുകൾ റോഡിൽ തിന്നാതെ ബ്രേക്ക്‌ വിട്ട് വിട്ട് പിടിക്കുക എന്നതാണ് അതിന്റെ ഉദ്ദേശം..

  • @Seyd_Anvar
    @Seyd_Anvar 4 роки тому +8

    *ഉപ്പാനെ ഈ വീഡിയോ കാണിച്ചപ്പോൾ ഉപ്പാക്ക് വണ്ടി ഇഷ്ടായി... ഉപ്പാനെ സോപ്പിട്ടു എനിക്ക് ഒരെണ്ണം എടുപ്പിക്കണം..😅✌️*

  • @irshadp4644
    @irshadp4644 4 роки тому +1

    ഓരോരുത്തർക്കും തുല്യമായി വിശദീകരിച്ചതിന് നന്ദി😍😘😘😘

  • @drriderzz4269
    @drriderzz4269 4 роки тому +8

    ❣️❣️❣️❣️Ente Amina vallyummaane kanan vilikkatte....

  • @nortenbabu4567
    @nortenbabu4567 4 роки тому +1

    Duke 390 riding mode indu broo.. With traction control........ Brandhu pidichapolathe feel aanu..... And also i love the RR310..

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 4 роки тому +40

    Art of Motorcycles 😍

    • @AD_COMPANY_
      @AD_COMPANY_ 4 роки тому

      Ente channel onnu subscribed cheyth support cheyamo🙏😊

    • @AD_COMPANY_
      @AD_COMPANY_ 4 роки тому +2

      Ente channel onnu subscribed cheyth support cheyamo🙏😊

    • @deveshjprakash
      @deveshjprakash 4 роки тому

      Ivide ondarunno

  • @arjunpa2754
    @arjunpa2754 4 роки тому +1

    5:10 Speed sensor aanu ullil.Disc fluid aanu vittu vittu kodthu skid aavathe control cheyyunne.Nammal Non-ABS bikes vittu vittu pidikkunnadu ABSil control units aanu aadu cheyyunne.Sec 50nu mukalil vare vittu pidikkum ennanu arivu.Pinne red light ellam modilum kathum,Adinu redline cheydaal madi.Pinne accelerator kodkkathe povunnadu GTT+(Glide Through Technology +) ulladukondaanu.Adil kanda mistake parannooneyullu.Good video 👌😊

  • @sanjugeorge1380
    @sanjugeorge1380 4 роки тому +17

    Comment vayichu vedio kanunnavar 🤣🤣😅😂😇😇

  • @rsn595
    @rsn595 4 роки тому +1

    TVS ഇപ്പോൾ ONE&only BMW ആയി collobaration ആയതാണ്.... so this byke engine from BMW G310R... so ഗ്രേറ്റ്‌ byke... So all the tvs engine technology provided by BMW.. motors.. all the best ബ്രോ for ur dream byke

  • @UVblogs
    @UVblogs 4 роки тому +87

    TVS RR 310🤙👍🤞💯💯

    • @AD_COMPANY_
      @AD_COMPANY_ 4 роки тому

      Ente channel onnu support cheyamo

  • @vishnu1002
    @vishnu1002 4 роки тому +1

    Ktm nn otta mode mathi. Vere oru vandikkum pidikkan pattulla proud to be duke390🧡owner

  • @abuthahirtrikarpur5430
    @abuthahirtrikarpur5430 4 роки тому +7

    യൗപ്പാ 🔥
    ഭയങ്കരം തന്നെ 😀

  • @sulthannazeer3430
    @sulthannazeer3430 4 роки тому +2

    Bro abs nte concept athalla ketto. Onn koode refer cheyyuka. Aa cherya vara ulla disc ABS sensor aanu. Breaking ellam main disc l thanna nadakkunne. Including taka taka sound.😁

  • @rashi00pk28
    @rashi00pk28 4 роки тому +13

    സാധാരണകാരന് എടുക്കാൻ പറ്റിയ വണ്ടി 🏃🏃🏃🤣

  • @mohammedshiblik6266
    @mohammedshiblik6266 4 роки тому +3

    Sakir bro
    Nice ayyitt promation nadaithileye (18:31)
    Tanna chorrn koor kanichu
    Well done bro

  • @thanseelrahim
    @thanseelrahim 4 роки тому +246

    ബൈക്കിൽ നനഞ്ഞു പോകുന്ന സുഖം ഒരു കാറിൽ പോയാലും കിട്ടില്ല

    • @muhammedsamil2891
      @muhammedsamil2891 4 роки тому +8

      But nalle kaat adichal thirunna preshnameyollu

    • @ashrafiasharafi212
      @ashrafiasharafi212 4 роки тому +23

      വീണാൽ തലയിടിച്ചമരിക്കാനുള്ള സുഖം ഒരു കാറിൽ പോയാലും കിട്ടില്ല

    • @mohammedshiblik6266
      @mohammedshiblik6266 4 роки тому +3

      @@ashrafiasharafi212 vere level psycho🔥🔥🔥

    • @ajmal1797
      @ajmal1797 4 роки тому

      @@ashrafiasharafi212 ബോയ്സിന്റെ കാര്യമാ പറന്നെ

    • @sajidhsiya7960
      @sajidhsiya7960 4 роки тому

      @@ashrafiasharafi212 quality helmet vanganam bro

  • @ASWINdasH
    @ASWINdasH 3 роки тому

    ഈ വിവരണം കേട്ട് subscribe ചെയ്ത്പോയി... 🤩🤩

  • @swalihac
    @swalihac 4 роки тому +85

    Tvs isttam🥰👍

    • @AD_COMPANY_
      @AD_COMPANY_ 4 роки тому +4

      Njan oru channel thudgi enne support chehnom

  • @ridewithhafsal4323
    @ridewithhafsal4323 4 роки тому +2

    Shakir bhaikk eee bike gift thannathu pettannnu allah nteduth pookaaaan aaavaruth tttto 😍😍♥️♥️♥️ sradhikkkanam plzzz allah kaaakattte 🤲🏻🤲🏻

  • @_amakhil
    @_amakhil 4 роки тому +68

    ഈ വീഡിയോ കാണാനായി കാത്തിരുന്നു പഴുത്തു ചത്തവമ്മാര് ഉണ്ടോ

  • @mohammedfazil9540
    @mohammedfazil9540 4 роки тому

    Njn valiya vandi pranthan onnum alla pakshe ithuvare enikkishtam hayabusa yod aarnnu pand dhoom kandathinte pranthaakam. Pakshe bro rr310 nte service vlog kand ee video koodi kandappo entho oru kambam ee vandiyod chilappo kokkil othungunnathe kothaavu ennath kondaavum.. Enthaayalaum really liked ur review n gonna support u bro😍😍

  • @rafeeqmohamed9013
    @rafeeqmohamed9013 4 роки тому +28

    00:58 unboxing dude😀

  • @athulragv8191
    @athulragv8191 3 роки тому

    Bro adipowlie rew ....vandinankond onum ariyathavanu vare mansilakikodukna ith pole venam rew chyan ..... rr💥

  • @afzal-vlogs6109
    @afzal-vlogs6109 4 роки тому +78

    TVS RR 310 ഫാൻസ്‌
    ഇവിടെ കാമോൻ 🤩

  • @shafeeqpulakkal9945
    @shafeeqpulakkal9945 4 роки тому +2

    വണ്ടി വഴിയിൽ കേടു വന്ന അവരുടെ sarvice no ൽ വിളിച്ച വണ്ടി വരും കൊണ്ട് പോകാൻ free sarvice ആണ് അതിൽ tvs എനിക്ക് ഒരുപാട് ഇഷ്ടം ആണ് കാരണം എന്റെ വണ്ടി വഴിയിൽ കേടു വന്നിട്ട് ഷോറൂമിൽ വിളിച്ചപ്പോൾ അവരുടെ വണ്ടി വന്ന്

  • @itsmedarsh46
    @itsmedarsh46 4 роки тому +7

    എന്റെ dream ബൈക്ക് 😍

  • @storymaker_____
    @storymaker_____ 4 роки тому +3

    Indian🇮🇳 trend of Motorcycles
    Features - TVS ❤️
    Life long Engine reliability - Yamaha 💙
    Performance & Power - KTM 🧡

    • @Dashamuulam
      @Dashamuulam 4 роки тому

      Featuresum ktm kazhinje ollu..dual channel ABS,quickshifter +,slipper clutch

    • @arjunpa2754
      @arjunpa2754 4 роки тому

      Refinement Honda😍

  • @albin_babu7850
    @albin_babu7850 4 роки тому +13

    ആമിന ഇഷ്ടം❤️❤️❤️

  • @tomperumpally6750
    @tomperumpally6750 4 роки тому

    താങ്കൾ ആന്റിനയുമായി ഷാർജയിൽ കൂടി ഒരു മിന്നായം പോലെ പോകുന്നത് കണ്ടപ്പോ വളരെ സന്തോഷം തോന്നി. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ KL_13 നമ്പർ ബോർഡ് ആയിരുന്നു.
    ആശംസകൾ.

  • @midhunmahesh617
    @midhunmahesh617 4 роки тому +10

    ന്നാലും ആമിന ഇഷ്ടം ♥️♥️😍

  • @Abhishekkumar-yo9hk
    @Abhishekkumar-yo9hk 4 роки тому +1

    Well I don't follow a word in Malayalam but understood almost everything u said about this awesome bike 😊. Thanks for the review I was waiting for this for almost 3 months.

  • @yogitech9951
    @yogitech9951 4 роки тому +57

    Strellaee ചെക്കൻ പണി തുടങ്ങി 😜😜😜

    • @ajinsp42
      @ajinsp42 4 роки тому

      കഷ്ടം

    • @iam_artista1998
      @iam_artista1998 4 роки тому +2

      Illamone... Ottum satisfied alla

    • @iam_artista1998
      @iam_artista1998 4 роки тому +2

      Anavashyamayi vandiye pokkruth.. pinne vandiyude vila idakk idakk parayalle bro already abs sooperbikes features ithinekurich ariyathavar inganoru video kanan varilla so athonnu nokkanam

    • @alraas1238
      @alraas1238 4 роки тому +1

      @@iam_artista1998 yes idakk idakk price parayunnu

    • @yogitech9951
      @yogitech9951 4 роки тому +2

      @@ajinsp42 it's just a sarcastic comment dude

  • @vibesofdanish1930
    @vibesofdanish1930 4 роки тому

    വണ്ടിയെ കുറിച്ച് പറമ്പോ ഉള്ള ആ എനർജി👌👌 അതിൽ നിന് മന്നസ്സിലാക്ക വണ്ടിയുടെ റേഞ്ച്💪💪

  • @sanjaycsan2485
    @sanjaycsan2485 4 роки тому +10

    Vlog കണ്ടതിന് ശേഷം TVS: 😌
    *ലെ അനൃൻ 😏

  • @hunterdevil27
    @hunterdevil27 4 роки тому

    ഇത്രയും വിശദമായിടി വി എസ് ആർ ആർ ത്രീ ടെൻ റിവ്യൂ എവിടെയും കണ്ടിട്ടില്ല നാട്ടിൽ പോയിട്ട് വേണം ഒരെണ്ണം എടുക്കാൻ

  • @Thetraveldok
    @Thetraveldok 4 роки тому +21

    RR310🔥
    Urban
    Rain
    Sports
    Track❤

  • @jj_infotainment
    @jj_infotainment 4 роки тому

    2018 RR310 Owner Aya najn!...
    No mods!! Everything is in your right wrist!!!

  • @kunjukunjuzz4293
    @kunjukunjuzz4293 4 роки тому +11

    എന്തുപറ്റി ഇവിടുത്തെ കമന്റ് ബോക്സിൽ ഓഫറുകൾ ഒന്നും കാണുന്നില്ലല്ലോ
    സാധാരണ എവിടെ ചെന്നാലും കാണുന്നതാണല്ലോ.....😁😁😁🤔🤔🤔🤔🤔

    • @Selumk
      @Selumk 4 роки тому

      Athanu ee comment box ന്റെ പ്രത്യേകത
      വെറുപ്പിക്കൽ കമന്റ്സ് ഉണ്ടാവില്ല

  • @jasim2475
    @jasim2475 4 роки тому

    urban mode meen vangaan pwoli parayunna shayli poli macrame😘😘😘😘😘😘😘😘😘😘

  • @indiancr7352
    @indiancr7352 4 роки тому +10

    മിസൈൽ ലിന്റെ കുഞ് ആണ്🚀 TVS RR310🚀

  • @stantito6752
    @stantito6752 4 роки тому

    bro bike eniku valare ishtapettu.pinne ee bikene kurichu paranju tannatinu valare nanni

  • @indiancr7352
    @indiancr7352 4 роки тому +8

    TVS Apache RR310 ❤️👑

  • @nikhilsekharan8485
    @nikhilsekharan8485 4 роки тому

    BRO,
    ABS ന്റെ വർക്കിംഗ്‌ explain ചെയ്തത് തെറ്റാണു, നോർമൽ ബ്രേക്ക് വർക്ക്‌ ചെയുന്നത് പോലെ തന്നെ ആണ് ABS BRAKE വർക്ക്‌ ചെയ്യുന്നത്. Normal brake ഉം ABS ബ്രേക്കിംഗ് സിസ്റ്റം തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ Abs സിസ്റ്റത്തിൽ front & Rear wheel ൽ speed സെൻസർ ഉണ്ട് (bro വീഡിയോയിൽ കാണിച്ചുതന്ന ഗ്രിൽ പോലുള്ള disc ആണ് speed സെൻസ് ചെയ്യാൻ സഹായിക്കുന്നത് )പിന്നെ ഒരു ABS യൂണിറ്റ് ഉണ്ട് , Front & Rear wheel സ്പീഡ് ABS system സെൻസ് ചെയ്തു brake ചെയ്യുന്ന സമയത്തു രണ്ടു wheelum ഒരേ speed ൽ brake ചെയ്തു നിർത്താവുന്ന തരത്തിൽ Abs സിസ്റ്റം brake pressure വ്യത്യാസം വരുത്തികൊണ്ടിരിക്കും അതാണ് (brake വിട്ടു വിട്ടു പിടിക്കുന്ന feel)
    (ഈ കമന്റ്‌ ഒരു വിമർശനം ആയോ അല്ലെങ്കിൽ ഞാൻ എല്ലാം തികഞ്ഞവനാണെന്നു വിചാരിച്ചോ ഉള്ളതല്ല അറിയാവുന്ന കാര്യം ഷെയർ ചെയ്തു എന്ന് മാത്രം )

  • @Rafustar
    @Rafustar 4 роки тому +101

    *Pulser ഉപഭോക്താക്കൾ ഉണ്ടോ.😜😜*

  • @manuhengavalli9698
    @manuhengavalli9698 3 роки тому +1

    Simple best very good review... iam a huge tvs fan ....😍😍😍😍😍😍😍😍

  • @fazilfirozthayyulathil2932
    @fazilfirozthayyulathil2932 4 роки тому +5

    *Windshiedli'l wrap cheyyandayirnu ente abiprayam ahn*

  • @thefoodtraveller
    @thefoodtraveller 4 роки тому +2

    13:00 കേരളത്തിലെ റോഡിൽ വേഗതയിൽ പോകാൻ താൽപര്യം ഇല്ല! നല്ല തീരുമാനം.

  • @aletjacob9687
    @aletjacob9687 4 роки тому +57

    0:17 apache rtr 310 alla.....rr 310 😃

    • @zameerismayil3699
      @zameerismayil3699 4 роки тому +1

      അങ്ങനെ പറഞ്ഞാലും കുഴപ്പം ഒന്നും ഇല്ല

    • @alvinphilip5940
      @alvinphilip5940 4 роки тому +2

      @@zameerismayil3699 kuzhappam undu.

    • @user-js4qb5ql2r
      @user-js4qb5ql2r 4 роки тому

      Company name aanu bro

    • @athulsathyan806
      @athulsathyan806 4 роки тому +1

      RTR 310 eiragumm eannu kelkkunnee 😜❤️🖤❤️

    • @prince.t.u2872
      @prince.t.u2872 4 роки тому

      സംഭവം തെറ്റി പറഞ്ഞതാണ്... പക്ഷേ RR 310 te naked version RTR 310 ഇറക്കുമെന്ന് kelkunnu...

  • @jpvlogs7280
    @jpvlogs7280 4 роки тому

    അടിപൊളി ഷാക്കിർബായിടെ റിവ്യുന് വേണ്ടി കാത്തിരിക്കാർന്നു👌

  • @sanjugeorge1380
    @sanjugeorge1380 4 роки тому +3

    RR 310 Super Rocket 💥🔥🤗😍😍😍

  • @josichayan1979
    @josichayan1979 4 роки тому

    You are 100 right many of you tubers doing the same wrong but u did it and u are a good person

  • @ali_miyan2775
    @ali_miyan2775 4 роки тому +20

    One of expected review

  • @GreenDive1ByVijosh
    @GreenDive1ByVijosh 4 роки тому

    Muthe ninnte video njan ellam kanarunde.. oru avashyam ilatha subject anengil polum.. Because i like your അവദരണ സ്റ്റൈൽ 😁

  • @anoopkamalan6829
    @anoopkamalan6829 4 роки тому +7

    മീൻ മേടിക്കാൻ 120 ഇൽ പോകുന്ന മച്ചാൻ like അടിച്ചേ 😝😝

  • @canoop83
    @canoop83 4 роки тому

    ❤😊correct, mazha nananju aswadichu povanamengil bike thanne venam. Ente first bike TVS Victor ayirunnu. Morethan 12 years I used it. Ee bike vangiyal kollamenundu. ❤

  • @vyshnavvyshnavlal603
    @vyshnavvyshnavlal603 4 роки тому +4

    16:50 hoo motivated romajification

  • @nixonvincent8984
    @nixonvincent8984 4 роки тому

    Kurai Videos kanditund! Pakshe ee Video simple and powerful ✌️✌️✌️✌️✌️✌️✌️