Це відео не доступне.
Перепрошуємо.

15th_Film_Critics_Award_1991Old Malayalam TV Program

Поділитися
Вставка
  • Опубліковано 5 січ 2020
  • 15th ഫിലിം ക്രിട്ടിക്സ് അവാർഡ് -1991 പ്രസക്തഭാഗങ്ങളുടെ പുനഃപ്രസിദ്ധികരണം. NP:( copyright issue ഉള്ളതിനാൽ ചില ഭാഗങ്ങൾ ഉഴിവാക്കേണ്ടിവന്നു, ചിലതു പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്)
    Please Subscribe, share videos Support #Orbit_videovision
    Thank you..
    LIKE || SHARE || SUBSCRIBE
    Follow Orbit Videovision On
    INSTAGRAM:-
    / orbitvideovision
    FACEBOOK:- / orbit-videovision-1060...

КОМЕНТАРІ • 1,1 тис.

  • @OrbitVideovision
    @OrbitVideovision  4 роки тому +1987

    ഫിലോമിന ചേച്ചി നമ്മെ വിട്ടുപിരിഞ്ഞിട്ട് 02/01/2020 നു 14 വർഷം, ചേച്ചിയെ ഇഷ്ടപ്പെടുന്ന മലയാളിസഹോദരങ്ങൾക്കായി ഞാൻ ഈ വീഡിയോ സമർപ്പിക്കുന്നു..

    • @ameerkhan2009
      @ameerkhan2009 4 роки тому +9

      എന്താ ചേട്ടാ ഇത്ര late ആയാ പപ്ലിഷ് ചയൻ

    • @maheshtg2863
      @maheshtg2863 4 роки тому +5

      Thank you so much

    • @priyas51
      @priyas51 4 роки тому +6

      Orbit Videovision i love her..

    • @Lucifer-el1tl
      @Lucifer-el1tl 4 роки тому +2

      Thankyou so much

    • @rscrizz8849
      @rscrizz8849 4 роки тому +3

      നന്ദിയുണ്ട് Bro...

  • @vivek5493
    @vivek5493 4 роки тому +1349

    സത്യത്തിൽ, നമ്മൾ ആരും ഇത് search ചെയ്ത് എവിടെ എത്തിയവർ അല്ല.

  • @user-dw9ud8jx8i
    @user-dw9ud8jx8i 4 роки тому +614

    *എത്ര പെട്ടെന്നാണ് ആ നല്ല കാലം കഴിഞ്ഞത്* .
    90കാലഘട്ടം ആണ് ഞാൻ ഇന്നും ഓർക്കുന്ന മധുരമനോഹരമായ കാലഘട്ടം. What abt u?

    • @user-dw9ud8jx8i
      @user-dw9ud8jx8i 4 роки тому +9

      @@hrishikesh9625 Good observation bro.. how can we avoid smart phones without smart phones we never see diz type of video

    • @abhilashs2928
      @abhilashs2928 4 роки тому +3

      Correct.... !

    • @OrbitVideovision
      @OrbitVideovision  4 роки тому +41

      ആ നല്ലകാലത്തിന്റ ഓർമ്മകൾ വീണ്ടും സമ്മാനിച്ച് നിങ്ങളെ ഞാൻ ഞെട്ടിച്ചുകൊണ്ടിരിക്കും കാത്തിരിക്കുക...

    • @sajinkummil62
      @sajinkummil62 4 роки тому +2

      Absolutely correct bro

    • @user-wf5ms5ff8y
      @user-wf5ms5ff8y 4 роки тому +3

      ഇ കാലങ്ങൾ ഒക്കെ മാറ്റുന്നത് നമ്മൾ ഒക്കെ തന്നെ അല്ലെ

  • @user-lc1br8nr4q
    @user-lc1br8nr4q 4 роки тому +1067

    *അപ്ലോഡ് ചെയ്തയാൾക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു... ഇതു പോലുള്ള ഗൃഹാതുരമായ ഓർമകളുടെ ശേഖരം ഇനിയും ഉണ്ടെങ്കിൽ അതും കൂടി ഇവിടെ ഇടണം...*

    • @sabupalas1563
      @sabupalas1563 4 роки тому +2

      Waaaa

    • @OrbitVideovision
      @OrbitVideovision  4 роки тому +18

      തീർച്ചയായും പ്രതീക്ഷിക്കാം.

    • @nanduvpn1795
      @nanduvpn1795 4 роки тому +1

      അതെ തീർച്ചയായും വേണം

    • @shantydaniyal6846
      @shantydaniyal6846 4 роки тому +2

      Sathyam

    • @anitageorgea7809
      @anitageorgea7809 4 роки тому +2

      Orbit Videovision നല്ല ചാനൽ എനിക്ക് പഴയ നല്ല ഓർമ്മകൾ സമ്മാനിച്ച ചാനൽ

  • @Lucifer-el1tl
    @Lucifer-el1tl 4 роки тому +316

    4:43 ആദ്യമായിട്ടാണ് ഫിലോമിന ചേച്ചിയുടെ ഒരു interview കാണുന്നത്.പകരക്കാരില്ലാത്ത ഈ മഹാ നടീടെ interview upload ചെയ്തതിന് ഒരായിരം നന്ദി

    • @Lucifer-el1tl
      @Lucifer-el1tl 4 роки тому +1

      @@OrbitVideovision subscribe ചെയ്തു

    • @emilgeorge1234
      @emilgeorge1234 4 роки тому +3

      ചേച്ചി ആളത്ര പാവം ഒന്നുമല്ല. പണ്ട് ചെന്നൈ ഉള്ള അവരുടെ വീട്ടിൽ എൻറെ സുഹൃത്ത് അവരുടെ പേരക്കുട്ടിയുടെ ക്ലാസ് മേറ്റ് ആയിരുന്നു. അവരുടെ വീട്ടിൽ പോയാൽ ഈയമ്മ അവളെ കണ്ണുരുട്ടി കാണിച്ച് ശേഷം പേരക്കുട്ടിയുടെ നേർക്ക് ചാടി കടിക്കുമായിരുന്ന്. " നീ എന്തിനാ ഇവട്ടയെക്കേ വീട്ടിൽ കേട്ടണെ എന്നൊക്കെ ചോദിച്ച്. അമ്മച്ചി നല്ല ഒരു നടി ആയിരുന്നു. പക്ഷേ not a great human

    • @Lucifer-el1tl
      @Lucifer-el1tl 4 роки тому +8

      @@emilgeorge1234 personal life ഒന്നും അറിയില്ല എന്തായാലും പകരക്കാരില്ലാത്ത നടി ആണ്

    • @emilgeorge1234
      @emilgeorge1234 4 роки тому +4

      @@Lucifer-el1tl mmm. Shariyaa. Great screen presence

  • @nirmalbalakrishnan1658
    @nirmalbalakrishnan1658 3 роки тому +101

    ഞാൻ ജനിച്ചിട്ടില്ല ഈ timil... എന്നാലും ഒന്ന് കൊണ്ട് പോകാമോ...... ഈ കാലത്തേക്ക്.... ഇന്നത്തെ കൃത്രിമമായ വെളിച്ചത്തെക്കാളും എത്രയോ ഭംഗിയുണ്ട് അന്നത്തെ മണ്ണെണ്ണ വിളക്കിന്......❤

    • @user-nc3we1nv1d
      @user-nc3we1nv1d 9 місяців тому

      Undu kunje.....aaa velichaththil eee lokham muzhuvan kaanaamaayirunnu

  • @asas-ot3mp
    @asas-ot3mp 4 роки тому +125

    വളരെ സന്തോഷം തോന്നുന്നു.... അതിലുപരി..... വളരെ സങ്കടം വരുന്നു..... ഇനി ഇതൊക്കെ തിരിച്ചു വരില്ല.....

  • @jasyfahad5978
    @jasyfahad5978 4 роки тому +79

    എത്ര സിമ്പിൾ ആണ് ഈ അവാർഡ് പ്രോഗ്രാം.👌👌👌👌 ഇപ്പോൾ 🙄🙄🙄🙄🙄

  • @americankazhchakal266
    @americankazhchakal266 4 роки тому +161

    ഇതൊക്കെ കണ്ണു നിറയാതെ കാണാൻ പറ്റില്ല .. ഒരിക്കലും തിരികെ വെരാത്ത ആ നല്ല കാലം.. അന്ന് നമ്മളുടെ കൂടെ ഉണ്ടായിരുന്ന പല പ്രിയപ്പെട്ടവരും ഇന്ന് നമ്മളുടെ കൂടെ ഇല്ല.. അന്നറിഞ്ഞില്ല ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം ആയിരുന്നു അതെന്ന് 😭😭😭😭

  • @mhdshl8502
    @mhdshl8502 4 роки тому +115

    സത്യകഥ എന്തെന്നാൽ നമ്മളാരും ഇതിനു വേണ്ടി search ചെയ്തിട്ടില്ല എന്നതാണ് 😍

    • @nayasaji8860
      @nayasaji8860 3 роки тому

      Njan chythu 😝

    • @mhdshl8502
      @mhdshl8502 3 роки тому +1

      @@nayasaji8860 കള്ളം..... പച്ചക്കള്ളം

    • @nayasaji8860
      @nayasaji8860 3 роки тому +1

      @@mhdshl8502 njan ee pulikari de enjami kandpo.... Pettn thoni ivre patti oru vivrom illalo nn angn philominaye search chyth erngiyth aan

    • @mhdshl8502
      @mhdshl8502 3 роки тому +1

      @@nayasaji8860 ആരും സഞ്ചരിക്കാത്ത വഴികളിലൂടെ......... 😂

    • @nayasaji8860
      @nayasaji8860 3 роки тому

      @@mhdshl8502 eee😝

  • @naseefnasu8449
    @naseefnasu8449 4 роки тому +499

    2020ൽ കണ്ടവരുണ്ടോ 🙄

  • @lijojose5293
    @lijojose5293 4 роки тому +98

    കുറ്റം പറയല്ലല്ലോ...മമ്മുട്ടിക്ക് ഒരു മാറ്റവും ഇല്ല ....ഇതൊക്കെ കാണുമ്പോൾ 2020 വെറും അക്കങ്ങളായി തോന്നുന്നത്..

    • @rajuk.m497
      @rajuk.m497 4 роки тому +3

      ഡിഗ്രി കാലം 91

    • @rajuk.m497
      @rajuk.m497 4 роки тому +3

      ഡിഗ്രി 1st year

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 роки тому +315

    ജഗതി ശ്രീകുമാർ സാർ , ലോഹിദദാസ് സാർ, ഫിലോമിനചേച്ചി, രവീന്ദ്രൻ മാഷ്, ഇവരെ ഓക്കേ ഇനി ഇതിലൂടെ എങ്കിലും കാണാമല്ലോ കൊള്ളാം ഇനിയും ഇതേപോലെ ഉള്ള വീഡിയോ പ്രേതീക്ഷിക്കുന്നു 👍👍👍

    • @irshadvayad
      @irshadvayad 4 роки тому +5

      Jagathi Sreekumar still......

    • @dhanyanair2232
      @dhanyanair2232 4 роки тому +9

      മോനിഷയെ വിട്ടു പോയോ?

    • @maneshwilson3418
      @maneshwilson3418 3 роки тому +3

      Also remember bobby kottarakkara...

  • @TheSushilnedimaram
    @TheSushilnedimaram 3 роки тому +10

    കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി പഠിക്കുന്ന കാലം.... എത്രെ സ്നേഹമായിരുന്നു എല്ലാവർക്കും അന്ന്.... ആ കാലം പോയിപോയത് എല്ലാ ബന്ധങ്ങളും അറ്റു പോയി കൊണ്ടാണ്

  • @wingsoffire3449
    @wingsoffire3449 4 роки тому +44

    Philomena is a super talented actor I have ever seen.Meena Amma( meleparambil) aanu athupole veroraal.These talents have no replacements in industry

  • @ratheeshsiva7292
    @ratheeshsiva7292 4 роки тому +320

    91 ൽ ഞാൻ 6 ക്ലാസിൻ പഠിക്കുന്നു . പണ്ട് VCR വാടകയക്ക് എടുത്ത് വലിയ കാസറ്റും പുലരുവോളം കൂട്ടുകാരോടൊത്ത് സിനിമ കണ്ട കുട്ടിക്കാലം . ഇപ്പോൾ എല്ലാ മുണ്ടെ കിലും പഴയ മൂട് ഇല്ല. വെറുതെ

  • @vipinckty1
    @vipinckty1 4 роки тому +121

    10 മിനിറ്റ് നേരത്തേക്ക് എന്തോ ആരും മരിച്ചിട്ടില്ല എന്നൊരു തോന്നൽ വന്നുപോയി.

  • @abhijithsagar4398
    @abhijithsagar4398 4 роки тому +178

    ഓര്‍മ്മകള്‍ക്ക് എന്നും സ്വർണ്ണതിളക്കം.
    Old is gold.

  • @maheshmurali8507
    @maheshmurali8507 4 роки тому +38

    ഒരു ജാഡയുമില്ലാതെ, വളരെ ലളിതമായ ഒരു അവാർഡ് ചടങ്ങ്.....

  • @user-oq2ce7mt9y
    @user-oq2ce7mt9y 4 роки тому +63

    മോനിഷ....... മറക്കില്ല നിന്നോളം നീറിയിട്ടില്ലൊരു വേദന നിന്നിലും ഉന്മത്തമല്ലൊരാനന്ദവും നിന്നോളം ഇത്രയ്ക്കും അനാഥമാക്കുന്നില്ല മറ്റൊരസാന്നിധ്യമായുസ്ഥലികളെ .... നിന്നോളം ഒരു നടി നിനക്ക് മുമ്പും നിനക്ക് ശേഷവും ഇല്ല .....❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹😔😔😔😔

  • @sajithbalan85
    @sajithbalan85 4 роки тому +80

    മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ ഫിലോമിന അമ്മയെ വീണ്ടും കാണാൻപറ്റി അഭിനന്ദനങ്ങൾ

  • @josemathew143
    @josemathew143 3 роки тому +14

    Jagadeesh
    An evergreen actor
    He looks the same in 90’s,2000 and 2020’s also

  • @jobinjohn9207
    @jobinjohn9207 3 роки тому +31

    മലയാളത്തിൽ എക്കാലത്തെയും മികച്ച ചല ചിത്രങ്ങൾ ഇറങ്ങിയത് 80 . 90 കാലഘട്ടങ്ങളിൽ ആയിരുന്നു. ഒരു സിനിമയിൽ തന്നെ 4 . 5 ചിലപ്പോൾ അതിലേറെയും പാട്ടുകൾ ഉണ്ടെങ്കിൽ അതെല്ലാം ഹിറ്റും ആയിരിക്കും

    • @nimin7
      @nimin7 3 роки тому +1

      ഒരു ഇരുപത് കൊല്ലം കഴിഞ്ഞാൽ 2000-2020 കാലഘട്ടം എല്ലാവരും പുകഴ്ത്തി പറയും...

  • @20thcentury82
    @20thcentury82 4 роки тому +536

    എല്ലാവരും ശ്രദ്ധിച്ചോ എന്നറിയില്ല.... ഇംഗ്ലീഷിന്റെയും.... മേക്കപ്പിന്റെയും.... അതിപ്രസരം ഇല്ലാത്ത ഒരു അവാർഡ് ദാനം....

    • @Elijah.19
      @Elijah.19 4 роки тому +35

      Is there something wrong if we communicate in English.

    • @jeffingeorgesam1459
      @jeffingeorgesam1459 4 роки тому +22

      Englishinu entha preshnam...valya alavalle..Kure bhaksha snehikal...

    • @ExplnrDude
      @ExplnrDude 3 роки тому +5

      adhe .. endhoru bhanghi

    • @Sbsdj
      @Sbsdj 3 роки тому +2

      @H u 😀😀😆

    • @dodge9600
      @dodge9600 3 роки тому +13

      ശരിയാണ്. നാട്യങ്ങളും പരിഷ്കാരങ്ങളും കുറവാണ്. എല്ലാവരും പച്ചമനുഷ്യരായി തന്നെ പെരുമാറുന്നു സംസാരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്ക് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല ചങ്ങായിമാരെ. ഇംഗ്ലീഷും മേക്കപ്പും ഒന്നും ആരെയും പിടിച്ച് കടിച്ചിട്ടുമല്ല. എന്താണ് വ്യത്യാസമെന്ന് കിറുകൃത്യമായി പറയാൻ പ്രയാസമുണ്ട് എങ്കിലും ഇന്നില്ലാത്ത എന്തൊക്കെയോ സവിശേഷതകളും മാറ്റങ്ങളും അന്നുണ്ടായിരുന്നു( സാങ്കേതിക സൗകര്യങ്ങളിൽ മാത്രമല്ല) എന്ന് ഈ വീഡിയോയിൽ നിന്നും കാണുന്നുണ്ട്.

  • @bibinbalakrishnan1455
    @bibinbalakrishnan1455 3 роки тому +16

    സുജാത ചേച്ചി 30 വർഷം കഴിഞ്ഞ് ഇപ്പോഴും ഏതാണ്ട് ഇത് പോലെ തന്നേ ഇരിക്കുന്നു പാട്ട് പാടിക്കൊണ്ടിരിക്കുന്നു

  • @niasthayyil8317
    @niasthayyil8317 4 роки тому +28

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയായിന്നു ഫിലോമിന ചേച്ചി

  • @mahroofku521
    @mahroofku521 3 роки тому +16

    Mammootty അന്നും ഇന്നും കൊള്ളാം ആ ' ശബ്ദം പിന്നെ കണ്ണി'ൻ്റെ നോട്ടവും ഒരു രക്ഷയും ഇല്ല അടിപൊളിതന്നെ

  • @midhungsundar3694
    @midhungsundar3694 4 роки тому +601

    dislike ചെയ്തത് ഓൺലൈനിലൂടെ ജനിച്ച പാൽക്കുപ്പികളാകും. പണ്ട് ദൂരധർശ്ശൻ ചാനലിടൂടെ ടിവിയുള്ള ആരുടെയെങ്കിലും വിട്ടിൽ വരാന്തയിലിരുന്ന ഇവരുടെയൊക്കെ സിനിമ കണ്ടവർ ലൈക്ക് ചെയ്യും.
    മമ്മൂക്കാ ഡ്രസ്സിംഗിൽ അന്നും ഇന്നും നോ രക്ഷ. ശബ്ദം അടിപൊളി സുന്ദരൻ

    • @psychoravi5966
      @psychoravi5966 4 роки тому +13

      മോൻ ദൂരദർശൻ എന്നു എഴുതാൻ പടി ആദ്യം

    • @gn8036
      @gn8036 4 роки тому +9

      TV kaanan.....kolayakalil...nirangiya..aa..kalam eni varillallo😔😔😔

    • @ExplnrDude
      @ExplnrDude 3 роки тому +2

      @@gn8036 inghne ormmakalilekk pokan okkunnedh oru bhaghyam alle

    • @shajahanti70
      @shajahanti70 3 роки тому +5

      പള്ളിപ്പെരുന്നലിനും ഉത്സവങ്ങൾക്കും മണ്ണിലിരുന്ന് കണ്ട പടങ്ങൾ... ഗൃഹാതുരത്വം

    • @army12360anoop
      @army12360anoop 3 роки тому +3

      ഡിസ് ലൈക്ക് അടിച്ചവർ കക്കൂസ് കിട്ടിയിലെങ്കിൽ അച്ഛൻ്റ വായിൽ തൂറുന്നവരായിരിക്കും.

  • @mahimqatar2031
    @mahimqatar2031 4 роки тому +21

    എല്ലാവർക്കും മാന്യമായ വസ്ത്രധാരണം.. പക്വത.. ലാളിത്യം

  • @josemathew6401
    @josemathew6401 4 роки тому +40

    അവാർഡ് കൾക്ക്‌ ഇടക്കുള്ള announcement എത്ര ഡീസന്റ് ഉം സ്വീറ്റ് ഉം ആണ്. ഇപ്പോഴത്തെ അന്നൗൺസ് ചെയ്യുന്നവരുടെ അരോ ചകത്ത മുള്ള ശബ്ദവും വാക്കുകളും കേൾക്കുമ്പോൾ ഛർദ്ദി വരും. Announcement was so simple and sweet.

  • @anuantony6909
    @anuantony6909 4 роки тому +48

    ഇതൊക്ക ഇപ്പോൾ എങ്കിലും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. പഴയ ഷൂട്ടിംഗ് ലൊക്കേഷൻ. Tnx.
    Sply philomina chechi 🙏

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @zakariazakaria846
    @zakariazakaria846 4 роки тому +142

    ഇങ്ങനെ ഉള്ള പ്രോഗ്രാമുകൾ ഇനിയും ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... അടിപൊളി ഒത്തിരി ഇഷ്ട്ടായി.....

    • @OrbitVideovision
      @OrbitVideovision  4 роки тому +2

      Sure
      Please Subscribe & share my videos Support #orbitvideovision# Thank you.

    • @zakariazakaria846
      @zakariazakaria846 4 роки тому +1

      @@OrbitVideovision sure

  • @krishna201k
    @krishna201k 3 роки тому +11

    ശബ്ദ വിശദീകരണം... അസാധാരണമായ സ്ത്രീ ശബ്ദം .... മനോഹരം മാസ്മരികം

  • @984662253
    @984662253 4 роки тому +171

    അള്ളോഹ്... കൃഷ്ണകുമാർ ഏട്ടനല്ലേ ആദ്യം കണ്ടത് 🙆‍♂️🙆‍♂️👌👌😊

    • @thoufeequemuhammed4287
      @thoufeequemuhammed4287 3 роки тому +30

      ഇപ്പോൾ സങ്കി കുമാർ

    • @vinjuvinod7169
      @vinjuvinod7169 3 роки тому +11

      Chanakam

    • @fahadfahu525
      @fahadfahu525 3 роки тому +9

      ചാണകം

    • @doja4394
      @doja4394 3 роки тому +1

      @@thoufeequemuhammed4287 🤣🤣

    • @SA-dm7rn
      @SA-dm7rn 3 роки тому +16

      @@thoufeequemuhammed4287 മുറിയൻ പന്നി

  • @rajeshkoikal4470
    @rajeshkoikal4470 4 роки тому +42

    ഈ പ്രോഗ്രാം കണ്ടപ്പോൾ ആണ് ഇപ്പോഴത്തെ അവാർഡ് താരനിശ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു.. എന്ത് മാന്യമായ അവതരണം.. കാണാൻ എന്ത് സുഖം.. അപ്‌ലോഡ് ചെയ്ത സുഹൃത്തിനു അഭിനന്ദനങ്ങൾ...

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

    • @shrutimohan8908
      @shrutimohan8908 4 роки тому +1

      Eppo keeriyaa dress, kore manglishum puttiyum...90 kids sherikum lucky ane

    • @Safar-dx7bw
      @Safar-dx7bw 4 роки тому

      @@shrutimohan8908 😂

    • @shantydaniyal6846
      @shantydaniyal6846 4 роки тому +2

      Sathyam

  • @kottisserildeepu2115
    @kottisserildeepu2115 4 роки тому +221

    വർഷങ്ങൾ പോയതറിയതെ....ഒരു പാട്‌ പേർ കൊഴിഞ്ഞുപോയി....അന്നു എനിക്കു 3 വയസ്‌ ഇപ്പോ 31 ഉം കാലം പോയ ഒരു പോക്ക്‌

    • @kosaksipasapukal414
      @kosaksipasapukal414 4 роки тому +3

      Enikkum 3

    • @arifashareef7801
      @arifashareef7801 4 роки тому +2

      Enikm

    • @muneebgrace
      @muneebgrace 4 роки тому +8

      Me too 1988

    • @rajeshkb5229
      @rajeshkb5229 4 роки тому +2

      1987/1/12 ഞാൻ

    • @rajeshkb5229
      @rajeshkb5229 4 роки тому +20

      വിഷമം വരുന്നു ദൈവമേ ഒന്നും അറിയാത്ത മനസ്സിൽ കളങ്കം ഇല്ലാത്ത നല്ലതും ചീത്തയും അറിയാത്ത ബാല്യം. എല്ലാം നഷ്ടപ്പെട്ടു തിരിച്ചു കിട്ടാത്ത നല്ല കാലം നഷ്ടപ്പെട്ടു പൊഴിക്കാനുള്ളത് കുന്നോളം കണ്ണുനീർ മാത്രം.

  • @ahmadsaleem2480
    @ahmadsaleem2480 4 роки тому +30

    മറവി മനുഷ്യന് വരമാണെന്നോർക്കണേ... ആ മറവി ഇല്ലായിരുന്നെങ്കിൽ നമ്മൾ ദുഃഖർദ്ധമാവും.... നല്ല ഒരു പിടി ഓർമ്മകൾ

    • @OrbitVideovision
      @OrbitVideovision  4 роки тому +1

      Please Subscribe & share my videos Support #orbitvideovision# Thank you.

    • @alavalaathi
      @alavalaathi 4 роки тому +2

      So true bro.

  • @anukumar449
    @anukumar449 4 роки тому +4

    സത്യം അന്നത്തെ ബാല്യം ജീവിതത്തിൽ ഏറ്റവും നല്ല ജീവിത കാലം ആയിരുന്നു എന്ന് പിന്നീട് ആണ് മനസ്സിലാവുന്നത് ഒരു തരത്തിലും പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതം കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും എന്ന് എന്ത് സന്തോഷം ആയിരുന്നു ഇപ്പൊ അതൊന്നും ഇല്ല അത് അങ്ങിനെ ആണ് നമ്മളെ വിട്ടു പോകുമ്പോൾ ആണ് അതൊക്കെ എത്ര വലുത് ആണെന്ന് മനസ്സിലാവുന്നത്

    • @najmasalim8487
      @najmasalim8487 3 роки тому +1

      Inippo ella jeevidha soukaryangalum ellarkkum und. But annundaayirunna sandosham, samadanam innarkkum ILLA.

  • @jojuvarghese1324
    @jojuvarghese1324 8 місяців тому +2

    ഈ പരിപാടി അന്ന് tv യിൽ കണ്ടത് ഇപ്പോഴും ഞാൻ ഓർക്കുന്നു. എന്റെ കോളേജ് കാലം. ഓർമകൾക്ക് എന്ത് സുഗന്ധം

  • @jerryjoel6784
    @jerryjoel6784 4 роки тому +53

    ഇത് upload ചെയ്തയാൾക്ക് വളരെയധികം നന്ദി അറിയിക്കുന്നു...... ശരിക്കും പഴമയിലേക്കുളള ഒരു മടക്കയാത്ര.... ആണ്.... ആ വിവരണം പോലും റേഡിയോയിൽ കേട്ട് മറന്ന ശബ്ദം.... Sweet90's.. missed those memorable and valuable days...

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.
      Copyright issue വന്നതുംകാരണം ഇതിന്റ പൂർണരൂപം അപ്‌ലോഡ് ചെയ്തിട്ടില്ല. സുജാത & രവീന്ദ്രൻ മാഷ് എന്നിവരുടെ ഗാനമേള വരെ ഒഴിവാക്കേണ്ടി വന്നു

  • @Chuzhalikkara
    @Chuzhalikkara 4 роки тому +77

    നല്ലൊരു ഫീൽ ആയിരുന്നു കാണുമ്പോൾ.. നന്ദി... 😘😘😘😘😘
    ഇവരെയൊന്നും ഇനി സിനിമയിൽ കാണില്ലല്ലോ എന്നോർക്കുമ്പോൾ ചെറിയൊരു വിഷമം 😪😪😪😪

  • @sunilvp9180
    @sunilvp9180 4 роки тому +23

    ഒരു പഴയ കുട്ടിക്കാലത്തിലേക് പോയ പോലെ.... താങ്ക്സ്....

    • @OrbitVideovision
      @OrbitVideovision  4 роки тому +2

      Please Subscribe & share my videos Support #orbitvideovision# Thank you.
      സബ്സ്ക്രൈബ് ചെയ്യുമല്ലോ അല്ലെ? 😊

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 4 роки тому +50

    കാണാൻ സാധിച്ചതിൽ വളരെ സന്തോഷം...ഞാൻ ജനിച്ച വർഷം....... .. പക്ഷെ അതിലെ പലരും നമ്മെ വിട്ടുപിരിഞ്ഞതോർക്കുമ്പോൾ.... അതിലേറെ സങ്കടം

  • @syammohansyam4014
    @syammohansyam4014 3 роки тому +9

    91 ൽ എനിക്ക് ഒരു വയസ്സ്. എനിക്ക് ഇപ്പോൾ 91 ൽ മോഹൻലാലിന് ഉണ്ടായിരുന്ന വയസ്സ് 😊 മോഹൻലാൽ, മമ്മൂട്ടി, ജഗദീഷ് എല്ലാരും സൂപ്പർ 🥰🥰🥰👍👍👍

  • @സത്യഭാമകൃഷ്ണൻ108

    Raveendran mashu💕💕💕...ormakal ereyanu ...aah thirike kittatha nalla kalam ..nanni 😢👏

  • @ammusworld2850
    @ammusworld2850 4 роки тому +122

    അയ്യോ ഞാൻ ജനിച്ചിട്ടു പോലും ഇല്ല ഈ സമയത്തു.....😅😅😅😅😅
    ശരിക്കും old is gold തന്നെ ആണ് ട്ടോ.... ❤️❤️❤️❤️❤️

    • @OrbitVideovision
      @OrbitVideovision  4 роки тому +2

      Please Subscribe & share my videos Support #orbitvideovision# Thank you.

    • @ss.b7554
      @ss.b7554 4 роки тому +3

      Me too, 1994

    • @silence8576
      @silence8576 4 роки тому +2

      Me too 1998

    • @sarath5347
      @sarath5347 3 роки тому +3

      Me to 1999

    • @shanavaskamal
      @shanavaskamal 3 роки тому +1

      ayye annu janichu poluville ayye nanakkedu

  • @jusklm09
    @jusklm09 3 роки тому +1

    ഇതൊക്കെ അന്നു ചിത്രീകരിച്ചതാണോ എന്ന് തോന്നിപ്പോകും അത്ര നല്ല ക്വാളിറ്റിയുള്ള ചിത്രീകരണം. ഇതൊക്കെ വരും തലമുറ കണ്ട് പഠിക്കട്ടെ. മലയാളത്തിലെ മികച്ച സംഗീത സംവിധായകൻ്റെ അവാർഡ് കൊടുത്തപ്പോൾ ഒരു നടൻ ഇപ്രകാരം പറഞ്ഞത് ഓർമ്മയിൽ വന്നു.
    ഒരു കാലത്ത് മലയാള സിനിമാ ഗാനങ്ങൾ അത്ര ഗുണമില്ലാതെ ആയി വന്നപ്പോളാണ് രവീന്ദ്രൻ മാഷ് രവീന്ദ്ര സംഗീതവുമായി വന്നത് .അത് വ്യത്യസ്തമായ ഈണങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. യേശുദാസിൻ്റെ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിച്ച ആളാണ് അദ് ദേഹം.
    അവാർഡ് ദാനച്ചടങ്ങിൽ ഇന്നത്തെ പോലുള്ള രീതികളോ കോപ്രായങ്ങളോ ഇല്ല. ടെക്നോളജി കൾ അധികം കടന്നുകയറ്റമില്ലാത്ത സമയത്ത് പോലും അവർ മികച്ച സിനിമയെടുത്തു. അതിനർത്ഥം പഴയത് നല്ലത് പുതിയത് മോശം എന്നല്ല.
    ടെക്നോളജി വരട്ടെ നല്ലതാണ് പക്ഷേ അതൊക്കെ സിനിമയുടെ താഴെ നിൽക്കാൻ പാടുള്ളൂ. കഥയ്ക്ക് ആയിരിക്കണം പ്രാധാന്യം .
    പറയുന്ന വിഷയം അധികം സ്വാധീനം ചെലുത്താൻ അങ്ങനെ സിനിമയ്ക്ക് കഴിയണം. അങ്ങനെ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ലഭിക്കണം അങ്ങനെ അവ ശ്രദ്ധിക്കപ്പെട്ട് അംഗീകാരങ്ങൾ അവർക്ക് ലഭിക്കണം.
    കലാരംഗത്തും ചില കാര്യങ്ങൾ പൊളിച്ചെഴുത്ത് നടത്തണം എന്ന് തോന്നുന്നു. ഒരു മലയാള സൂപ്പർ സ്റ്റാർ പറഞ്ഞത് വളരെ ശരിയാണെന്ന് ഈ സമയം തോന്നിപ്പോകുന്നു അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുറഞ്ഞു പോകുന്നു എന്ന്

  • @vishaljose8070
    @vishaljose8070 4 роки тому +110

    മമ്മൂക്കയുടെ ആ ശബ്ദം കേൾക്കുമ്പോൾ എന്റെ ചെവികൾക്കു വല്ലാത്ത ഒരു രോമാഞ്ചം.

  • @vipinva6211
    @vipinva6211 4 роки тому +21

    ഗൃഹാതുരത്വം എന്ന് പറഞ്ഞാൽ ഇതാണ്...ഇതൊക്കെ കാണുമ്പോൾ ആണ്..

  • @samsamuel1339
    @samsamuel1339 4 роки тому +79

    1989 ഇൽ ഉള്ള നമ്മുടെ പിള്ളേരുണ്ടോ

  • @sourav___raj
    @sourav___raj 4 роки тому +120

    A 1995 kid watching this😍

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 роки тому +10

    ഇത്തരം അവതരണ ശൈലിയിൽ നിന്നും നമ്മൾ എന്നുതൊട്ടാണ് രഞ്ജിനി ഹരിദാസ് സ്റ്റൈൽ ഇലേക്ക് അവാർഡ് functions മാറിയത്

  • @sudhinshahsurendran7050
    @sudhinshahsurendran7050 4 роки тому +54

    1990 ഇൽ ജനിച്ച najn 2020 ആണ്‌ ഇതു കാണുന്നത് 😎✌️

  • @noufalkl1020
    @noufalkl1020 3 роки тому +14

    ഇവിടെ തെളിയാനെ പനിനീർ 😄😄
    ഫിലോമിന ചേച്ചി ❤❤😍

  • @aditinambiar9985
    @aditinambiar9985 4 роки тому +15

    Mammootty sir voice modulation is great.🙏🙏

  • @reshitanur799
    @reshitanur799 3 роки тому +6

    നൊസ്റ്റാൾജിയ വീഡിയോ.. മധുര ഓർമ്മകൾ ഉണർത്തിയ വീഡിയോ

  • @dave2stars
    @dave2stars 4 роки тому +3

    നന്ദി... ഒരിക്കൽ കൂടി ഏഴ് നിറങ്ങൾ നിറങ്ങൾ ചാലിച്ച ആ മനോഹര കുട്ടികാലം ഓർത്തെടുക്കാൻ കഴിഞ്ഞതിൽ... കളങ്കം വളരെ കുറഞ്ഞ സാധാരണ മനുഷ്യർ

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @Mupztalks
    @Mupztalks 4 роки тому +29

    *ഫിലോമിന ചേച്ചിക്ക് തുല്യം ഫിലോമിന ചേച്ചി മാത്രം*

    • @OrbitVideovision
      @OrbitVideovision  4 роки тому +1

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 роки тому +26

    ഫിലോമിനമ്മയുടെ ഇന്റർവ്യൂ ഞാൻ കുറെ നോക്കി, വിക്കിപീഡിയയിലും പ്രേതെകിച്ചു ഒന്നും ഇല്ല 😔😔

  • @akumar3657
    @akumar3657 3 роки тому +7

    thank u for this video. നമ്മുടെ മണ്ണമാറിഞ്ഞു പോയ പല മഹാന്മാരായ വ്യക്തികളെ കാണുവാൻ സാധിച്ചു. once again thank u

  • @devisudheer7588
    @devisudheer7588 4 роки тому +51

    Ithaan sherikum respected n crisp award function... Ithaan vendeth..

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @faseelayousaf5135
    @faseelayousaf5135 3 роки тому +12

    സുജാത ചേച്ചി ഇപ്പോഴും എന്ത് ഭംഗിയാ..

    • @nimin7
      @nimin7 3 роки тому

      She maintained well her voice and attributes..

    • @dreamdoc5645
      @dreamdoc5645 2 роки тому

      Ippol puttiya😁😄😃

  • @Neeru_Aadhi
    @Neeru_Aadhi 4 роки тому +18

    Classic... ഇപ്പോൾ അവാർഡ് ബഹളമായി... പക്ഷേ അതും ഒരു രസമാണ് അല്ലേ..
    അതാണ് നമ്മൾ 90's kids.. രണ്ടും ആസ്വദിക്കും...

  • @anukumar449
    @anukumar449 4 роки тому +3

    അന്നത്തെ ഓണം ആഘോഷം വരെ മനസ്സിൽ ഉണ്ട് പ്പൂ പറിക്കാൻ ഓടി നടന്നത് പുത്തൻ ഡ്രസ്സ് ഇട്ടു നടന്നത് കുമ്മാട്ടി കാണാൻ നടന്നത് ദൂരദർശനിൽ ശ്രീകൃഷ്ണ കണ്ടത് എല്ലാം പക്ഷേ ഇന്നത്തെ ലൈഫ് ടെൻഷൻ ആണ് ഇന്ന് എല്ലാവരും തന്നെ ഇതിനോടകം അവരവരുടെ സ്റ്റാറ്റസ് നോക്കി മാത്രം ഉള്ളൂ ബന്ധങ്ങൾ എല്ലാം

  • @NM-vs5lg
    @NM-vs5lg 3 роки тому +13

    കൃഷ്ണകുമാർ എന്തൊരു ഗ്ലാമർ ആയിരുന്നു 😬😬😻

    • @Sana1-2-3
      @Sana1-2-3 Рік тому

      Makkalkk aa glamour indallo

  • @godofsmallthings2511
    @godofsmallthings2511 4 роки тому +21

    Golden year 1990...♥️♥️♥️kamaladalam bharatham kilukkam godfather👌👌👌

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 роки тому +55

    *എജ്ജാതി നൊസ്റ്റാ* 🤗🤗

  • @ashiqali2916
    @ashiqali2916 3 роки тому +5

    മമ്മൂക്ക വോയിസ്‌ ഒരു രക്ഷയുമില്ല ❤

  • @shamshakispalace8539
    @shamshakispalace8539 4 роки тому +14

    Thank you for this wonderful memories of Malayalam Film industry.
    Most of them are not with us today but their work still alive.

  • @shenaichandu
    @shenaichandu 4 роки тому +51

    Old is gold

  • @abinashok4963
    @abinashok4963 4 роки тому +3

    എന്റെ പൊന്നോ ചേച്ചിയുടെ ശബ്ദം കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ... ഒരുപാട് വേദന ആ നല്ല കാലം കഴിഞ്ഞു പോയതിൽ... ഞാൻ ജനിച്ചത് 91ൽ

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @akhil__dev
    @akhil__dev 3 роки тому +5

    ഓർമ്മകൾക്കെന്തു സുഗന്ധം
    എന്നാത്മാവിൻ നഷ്ടസുഗന്ധം ❤️

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 роки тому +8

    പറയാൻ വാക്കുകളില്ല ... ഒരു പാട് ഒരുപാട് നന്ദി ,,,😍😍❤️❤️

    • @OrbitVideovision
      @OrbitVideovision  4 роки тому +2

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @nibunibu8553
    @nibunibu8553 4 роки тому +3

    എന്നെന്നേക്കുമായി നമ്മളെ വിട്ടു പോയ ആ സുന്ദരമായ പഴയ കാലം ... .

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @rscrizz8849
    @rscrizz8849 4 роки тому +2

    ഞാൻ 2d Std പഠിക്കുന്ന കാലം അന്ന് എന്റെ Great അപ്പുപ്പൻ എന്നെയും കൊണ്ട് തീയറ്ററിൽ കാണുവാൻ പോയ Movie'കളാണ് ഇതൊക്കെ ഈ video"ൽ കാണിക്കാത്ത movie യും ഉണ്ട്... കുട്ടികാലത്തെ ഓർമ്മകൾ ഒരുപാട് മധുരിക്കും.. love u all. 💞 Miss u അപ്പൂപ്പാ Love You ഒരുപാട്....

    • @OrbitVideovision
      @OrbitVideovision  4 роки тому +1

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @Tigers185
    @Tigers185 4 роки тому +2

    എന്റെ കുട്ടികാലം ദൂരദർശൻ ചാനൽ പരിപാടികൾ പരസ്യങ്ങൾ എന്റെ പഴയ BPL ടിവി ഇതെല്ലാം മറക്കില്ല മരണം വരെ Thanks for sharing ഇനിയും ഇത് പോലെ വീഡിയോ ഇടണേ.. എന്ന് ഒരു 1993 kid

    • @OrbitVideovision
      @OrbitVideovision  4 роки тому

      വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യാൻ മറക്കരുതേ... support #orbitvideovision#

  • @mohammed9thsemrollno.547
    @mohammed9thsemrollno.547 4 роки тому +104

    ഈ വീഡിയോ നിങ്ങൾ തേടിയതല്ല.. നിങ്ങളെ തേടി വന്നതാണ്..

  • @omershafi8952
    @omershafi8952 3 роки тому +3

    Sujatha chechi 😍😍😍😍

  • @getreadyfordigin...7712
    @getreadyfordigin...7712 3 роки тому +2

    സത്യത്തിൽ സുജാത mam അന്നും ഇന്നും ഒരുപോലെ ഇരിക്കുന്നു 🙄

  • @husainp6225
    @husainp6225 4 роки тому +13

    ആനപ്പാറയിൽ അച്ചാമ്മ കിടുക്കി

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @JoyalAntony
    @JoyalAntony 4 роки тому +5

    ഓർമ്മകൾക്കെന്തു സുഗന്ധം
    എന്നാത്മാവിൻ നഷ്ടസുഗന്ധം, 🌹🌹😍😍😍😘😘

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @NP-od3uz
    @NP-od3uz 4 роки тому +13

    രവീന്ദ്രൻ മാസ്റ്റർ ❤️

  • @shiyabetalian
    @shiyabetalian 7 місяців тому +2

    90 സ് ന്റെ കുട്ടിക്കാല നൊസ്റ്റാൾജിയ ഫീൽ തരുന്ന എപ്പിസോഡ്👏

  • @Midlajvallikappen
    @Midlajvallikappen 3 роки тому +2

    കാലമിനിയും ഉരുളും വിഷു വരും വർഷം വരും തിരുവോണം വരും പിന്നെ ഒരോ തളിരിലും പൂവരും കായിവരും അപ്പോൾ ആരെന്നോ എന്തോന്നോ ആർക്കറിയാം ... "

  • @aravindharavindh8837
    @aravindharavindh8837 4 роки тому +3

    1988.started.time..thanks my sweetheart.father and mother..missing..aaa. nalla kaalathil eniku janmam.sammanichathinu.theerthal theeratha.kadapaadu.und.🌹🌹

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @iantaylor1228
    @iantaylor1228 4 роки тому +17

    That female voice is amazing

    • @OrbitVideovision
      @OrbitVideovision  4 роки тому +1

      Please Subscribe & share my videos Support #orbitvideovision# Thank you.

    • @subiashtamudy8596
      @subiashtamudy8596 Рік тому

      Sheela raj , senior Announcer AIR Trivandrum

    • @subiashtamudy8596
      @subiashtamudy8596 Рік тому

      its Sheela raj , senior Announcer AIR Trivandrum

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 роки тому +7

    1991 recorded video. Epozum sound clarity amazing.

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @LOVE-ns8kx
    @LOVE-ns8kx 4 роки тому +25

    Nammuda pazhaya kaalam athanu kaalam..nanma niranja kaalam..😐

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @vipin0477
    @vipin0477 4 роки тому +60

    ബോബി കൊട്ടാരക്കര❤️

    • @OrbitVideovision
      @OrbitVideovision  4 роки тому +1

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @pk.5670
    @pk.5670 4 роки тому +3

    Ith pole pazhaya tv programs iniyum kure undavumenkil athokke kanan pattiyal .. 👌👌🔥

  • @jay_outspoken
    @jay_outspoken 3 роки тому

    Golden age of Mollywood ശരിക്കും ഇതാണ്..
    2000 വരെ എന്നുവേണമെങ്കിൽ പറയാം..
    സർഗ്ഗത്മഗത നിറഞ്ഞ എഴുത്തുകാർ, സംവിധായകർ..
    മുൻനിര നായക നടന്മാർക്കൊപ്പം... നമ്മുടെ സ്വഭാവ നടീനടൻമാർ..
    ഒടുവിൽ, ശങ്കരാടി,തിലകൻ, ജഗതി,പപ്പു,മാമുകോയ,ഫിലോമിന,സുകുമാരി, kpac ലളിത,മീന, കവിയൂർ പൊന്നമ്മ, ഉർവശി, കല്പന,കൊച്ചിൻ ഹനീഫ, നെടുമുടി,മാള,ഇന്നസെന്റ്,ശ്രീനിവാസൻ,ജഗതീഷ്, സിദ്ദിഖ്, മുകേഷ്, മണിയൻപിള്ള.. തുടങ്ങിയ പകരം വെക്കാനില്ലാത്ത പ്രതിഭകൾ അണിനിരന്ന കാലം..
    ശരിക്കും സുവർണ കാലം ❤️

  • @reshmareshma5338
    @reshmareshma5338 4 роки тому +1

    Ee video upload ചെയ്തതിനു വളരെ നന്ദി. നല്ല ഓർമ്മകൾ തന്നതിന്

  • @niranjananair4706
    @niranjananair4706 4 роки тому +189

    വാർത്ത വായിക്കുന്നത് കൃഷ്ണ കുമാർ ആണല്ലോ പുള്ളി പണ്ട് ന്യൂസ്‌ റീഡർ ആയിരുന്നു എന്ന് ഏതോ അഭിമുഖത്തിൽ പറഞ്ഞു👍

  • @sharafudheenpa5882
    @sharafudheenpa5882 4 роки тому +20

    അന്നും ഇന്നും ഒരേ റോൾ തസ്‌നി ഗാൻ

  • @user-xe7nk7jq5e
    @user-xe7nk7jq5e 4 роки тому +5

    Classic video❤️....philominaye kanmpo Vietnam colony le 50 urupika ennu prynna heart touching dialogue orma varum,👌👌

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @rafsnest1902
    @rafsnest1902 4 роки тому +4

    Nicely uploaded those golden era of Malayalam movies.. Truly a nostalgic one... Felt warmly in every point...

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @ansushi7167
    @ansushi7167 4 роки тому +33

    ഇ ബാക്ക്ഗ്രൗണ്ട് പറയുന്ന ചേച്ചിടെ ശബ്ദം എന്തു rasanu

  • @sandrajoshy9755
    @sandrajoshy9755 3 роки тому +7

    This is a gem♦️Oh my god🥰

  • @sajutky2751
    @sajutky2751 4 роки тому +2

    1991 njan janichittilla....inganeyenkilum kanan kazhinjathil orupad thanks...

    • @sajutky2751
      @sajutky2751 4 роки тому

      Annathe awardsinu oru niravum nanmayum undayirunnu..innu award nights thuniyuriyunna dance kalude chakarayanu...old is gold😘😘😘

    • @OrbitVideovision
      @OrbitVideovision  4 роки тому

      Please Subscribe & share my videos Support #orbitvideovision# Thank you.

  • @ashrafsiddike985
    @ashrafsiddike985 3 роки тому +1

    Wow വല്ലാത്തൊരു കാലമായിരുന്നു ആ കാലം. Thank u