Appendicitis Ayurveda treatment| അപ്പൻഡിസൈറ്റിസ് ആയുർവേദ ചികിത്സ| Dr Anumod Kakkassery MD (Ay)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 9

  • @satheeshos5363
    @satheeshos5363 2 місяці тому +1

    എനിക്ക് പെട്ടന്നാണ് appendicitis ന്റെ വയറു വേദന വന്ന് ഞാൻ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തത്. അവർ operation വേണം എന്ന് പറഞ്ഞു. അപ്പോഴാണ് Anumod ഡോക്ടർ ഉടെ ഈ വീഡിയോ കണ്ടതും ഡോക്ടറെ സമീപിച്ചതും. അദ്ദേഹത്തിന്റെ വെറും രണ്ടു ദിവസത്തെ മരുന്നുകൊണ്ട് പൂർണമായും ഭേദമായി. Thank you Doctor. Thank you so much. ❤

  • @rosemolvarghese9307
    @rosemolvarghese9307 9 місяців тому

    എനിക്ക് appendicities mild ആയ്ട്ട് diagnose ചെയ്തിരുന്നു.. സർജ്ജറി ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നില്ല. UA-cam il video കണ്ടിട്ടാണ് ഞാൻ anumod ഡോക്ടറെ കാണാൻ പോയത്.. ഇപ്പോ doctor തന്ന മരുന്നു കഴിച്ചാണ് എന്റെ pain എല്ലാം പോയത്.. ഇപ്പോ appendix inflammation ഇല്ല...Thank you Anumod doctor.

  • @sasimp2610
    @sasimp2610 11 місяців тому +2

    Vസാർ മരുന്നുകൾ പറഞ്ഞു തരുമോ

  • @ammu2596
    @ammu2596 Місяць тому +1

    Dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. ഞാൻ തൃശ്ശൂർ ആണ് എനിക്ക് വയറുവേദന ഉണ്ട്

  • @jobinjoseph4294
    @jobinjoseph4294 2 місяці тому

    വീഴാലരി കഴിച്ചാൽ മാറുമോ ഡോക്ടർ...

  • @Rafeek.Rafeek-e3p
    @Rafeek.Rafeek-e3p 3 місяці тому

    ഫോൺ നമ്പർ