Dr Q: അപ്പന്‍ഡിസൈറ്റിസ് -അറിയേണ്ടതെല്ലാം | Appendicitis | 26th March 2019

Поділитися
Вставка
  • Опубліковано 8 вер 2024
  • Watch the latest episode of Dr.Q, telemedicine show, in which Dr. Renjith Hari, Gastroenterology, The Gastro Centre, Thiruvananthapuram, speaks about Appendicitis.
    #MalayalamNews #KeralaLatestNews #News18
    #GeneralElections2019#ElectionsWithNews18 #BattleOf2019
    #LokSabhaElections2019 #Elections2019
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 102

  • @2825arc
    @2825arc 4 роки тому +12

    നല്ലരീതിയിൽ സംസാരിച്ചു ഡോക്ടർ...

  • @jesnasneha2090
    @jesnasneha2090 5 років тому +10

    Very useful video... thanks

  • @akshayasatheesh6738
    @akshayasatheesh6738 3 роки тому +4

    Please details about the Sub acute appendix

  • @AmalAmal-yb1jj
    @AmalAmal-yb1jj 5 років тому +5

    Use full video

  • @sarovarsaro805
    @sarovarsaro805 3 роки тому +3

    Gud dr👍❤️

  • @haneefact451
    @haneefact451 4 роки тому +4

    Oru pravishiyam opryshan chaithaal pinnbed. Athu. Randaamadh. Undaakumo

  • @subairmltr3683
    @subairmltr3683 5 років тому +4

    Sir njan appentixion surgarry kinju irikkuva rest edukkumpo shradhikkenta karyangal and parayamo

  • @visakhyeroor1917
    @visakhyeroor1917 4 роки тому +11

    എനിയ്ക്കും കിട്ടിയതാ അപ്പെൻ്റിക്സ്, ഒടുക്കത്തെ വേദനയാ എൻ്റെ പൊന്നോ, കുറച്ച് ' സീരീസ് ആയിരുന്നു...
    Tvm medical college ൽ ഓപ്പറേഷൻ നടന്നത്...

  • @user-pf8bb7wi9p
    @user-pf8bb7wi9p 4 роки тому +10

    മരുന്ന് കഴിച്ചാൽ മാറുമോ.... എങ്ങനെ തിരിച്ചറിയാം

  • @cpsureshkumar1438
    @cpsureshkumar1438 5 місяців тому

    👍🏾

  • @anaschmkanas4053
    @anaschmkanas4053 4 роки тому +5

    Ee Doctor Expert key holes surgen anu enikku sir surgery cheythittundu 6month ayi. Dr trivandrum cosmo hospitalil undu

    • @safisafi5082
      @safisafi5082 Рік тому

      Cash ethrey

    • @abrarmohd-wy9wj
      @abrarmohd-wy9wj Рік тому

      ​@@safisafi5082 bro rokhathinte Shakthi anusarichakum

    • @shammisaji6372
      @shammisaji6372 Рік тому

      Surgery kazhinnu enthenkilm bhudhimuttundo.enikk surgery kazhinnu 3Month kazhinnu idak pain vararund

    • @anaschmkanas4053
      @anaschmkanas4053 Рік тому

      Oru problavum illa

  • @tuttuxsoulz9099
    @tuttuxsoulz9099 3 роки тому +4

    Enik indayirunn medicine kazhichitum no raksha angane operation cheyth anu kuranje tvm medical clg ayirunn😪

  • @pangolinsdreem689
    @pangolinsdreem689 4 роки тому +20

    അപ്പന്റിസൈറ്റിസ്, ബ്ലാഡർ സ്റ്റോൺ വന്നാൽ ക്ലാസിക്കൽ ഡാൻസ് മാത്രമല്ല വെസ്റ്റൺ ഡാൻസ് വരെ കളിച്ചു പോകും

  • @JinishalParu-zt9fw
    @JinishalParu-zt9fw 4 роки тому +5

    Eniku kazinjatha surgery athitta kuzappam ippozum und

  • @sasinasai4453
    @sasinasai4453 4 роки тому +3

    Passion fruit kazichal varumo

  • @fahu.ff.8439
    @fahu.ff.8439 4 роки тому +2

    Fahad fathima

  • @bsrpl9432
    @bsrpl9432 5 років тому +6

    8 month aayi thudangiya pain adhyam vallapoyum undavarollu ,ippo sthrimayitt undu ,vayarinte valadhu vashathu press cheyyumboyum vedhana undu, fever ,omitting onnum idhu vare illa , idhu appendix aavumbo ,

    • @ashrafkc4833
      @ashrafkc4833 5 років тому +1

      Urine padayundaa?

    • @Adamzzzzzzzzzzzz1
      @Adamzzzzzzzzzzzz1 4 роки тому +2

      ബ്രോ എനിക്കും ഇടക്ക് വലത് ഭാഗത്തു വേദന ഉണ്ട്
      ബട്ട്‌ ഡോക്ടർസ് പറഞ്ഞത് സ്റ്റോൺ aanennanu

    • @shahirfarsha8098
      @shahirfarsha8098 3 роки тому +2

      Enik ee kzhnja november 20 nu aanu surgery kzhnjath..19 nu vedhana thudangi.pittenn surgery kazhinju.athuvare oru symptomps m kandirunnilla..infection koodi ..pazhuppum aayi.

    • @zblog8145
      @zblog8145 3 роки тому

      ബ്രോ ഇപ്പോഴും ഉണ്ടോ

  • @shameerpalanpadiyan7197
    @shameerpalanpadiyan7197 4 роки тому +6

    Hi sr enk appendicitis und ..mild ayt aan enna dr parayunne ...surgery vendi varilla enn parayunne .but enk some time pain undavarund ....enk oru solution paranju taramo sr plz

  • @sabnaart
    @sabnaart 3 роки тому +1

    Enni ethinapatti ee numberil velikamo

  • @sufusufail1650
    @sufusufail1650 4 місяці тому

    Njan innale cheyuthuu

  • @ZakirHussain-dl5un
    @ZakirHussain-dl5un 2 роки тому +1

    ഹാർട്ടിനു പ്രശ്നം ഉള്ളവർക്കു അപ്രന്റീസ് ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ പ്ലീസ്‌ റിപ്ലൈ

  • @abuz4621
    @abuz4621 2 роки тому +2

    അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു,, iam Fine

    • @rafeequrafeequerafeeque9294
      @rafeequrafeequerafeeque9294 7 місяців тому

      ബ്രോ കീയോൾ ആയിരുന്നോ ? ഞാ ചെയ്ത് ബുദ്ധിമുട്ടി നീക്കാന് ഞാൻ അയക്കുന്ന msg 9-2-2024

    • @rafeequrafeequerafeeque9294
      @rafeequrafeequerafeeque9294 7 місяців тому

      എനിക്ക് ഭക്ഷണം കുറച്ചു എന്ധെലും കഴിക്കുമ്പോൾ വയറ് നിറഞ്ഞു ഫുൾ ആയി നിക്കാണ്‌ ഗ്യാസ് പിന്നെ വിരൽ ഇട്ട് പുറത്തേക്ക് എടുക്കാ ദഹിക്കുന്നില്ല താന്കള്ക്ക് എന്ധെലും പ്രോബ്ലം ഉണ്ടായിരുന്നോ ?

    • @abuz4621
      @abuz4621 6 місяців тому

      @@rafeequrafeequerafeeque9294 കീയോൾ അല്ല ചെയ്തത്, എനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വയർ വേദന വന്നത്, ഞാൻ ഒരു ലോങ്ങ്‌ വർക്ക്‌ നു പോയതാണ് വീട് വിട്ടിട്ട്, അങ്ങനെ വേദന വന്നു, എന്ത് കഴിച്ചാലും ഛർദിക്കുന്ന അവസ്ഥ ആയി, സഹിക്കാൻ പറ്റാത്ത വേദന ആയതു കൊണ്ട് പെട്ടെന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പോയത്, കിയോൾ ഒകെ ബുക്ക്‌ ചെയ്യണം, മെഡിക്കൽ കോളേജ് ആണ്, അങ്ങനെ അന്ന് ഓപ്പറേഷൻ കഴിഞ്ഞു, ഇപ്പൊ ഒരു കുഴപ്പവും ഇല്ല, എല്ലാ ഭക്ഷണവും കഴിക്കും, ഒരു കുഴപ്പവും ഇല്ല

  • @abhinav9525
    @abhinav9525 Рік тому +2

    Dr ennik appendix vannit surgery cheythayann ee appendix veendum verumo

  • @user-kj9oy9in2j
    @user-kj9oy9in2j 7 місяців тому

    Sir appantition ചെയ്തുകഴിഞ്ഞാൽ.. ഇറച്ചി ആഹാരങ്ങൾ കഴിക്കുന്നത് കൊണ്ട് എന്തേലും പ്രോബ്ലംസ് ഉണ്ടോ.. Pleas reply

  • @kunjayishat3488
    @kunjayishat3488 4 роки тому +4

    Dr.Iy rogam maran enthan vayi

  • @tressamarymathew3444
    @tressamarymathew3444 Рік тому

    Shenam body weak akaneu

  • @NAGATOxPAIN
    @NAGATOxPAIN Рік тому +1

    ഓപ്പൺ സർജറി ക്ക് ശേഷം റെസ്റ്റും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാം.

  • @aseesasee5315
    @aseesasee5315 2 роки тому +1

    Appantex...undu.ennarinje.kanunna.jhan

  • @vishnuvoxvox2213
    @vishnuvoxvox2213 3 роки тому +10

    ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന ലെ ഞാൻ

    • @abhilashgopinathan7958
      @abhilashgopinathan7958 3 роки тому

      Njanum

    • @vishnuvoxvox2213
      @vishnuvoxvox2213 3 роки тому +1

      @@abhilashgopinathan7958 വേദന ഉണ്ടോ

    • @abhilashgopinathan7958
      @abhilashgopinathan7958 3 роки тому

      Cheriyoru pain..pokillitey avidey

    • @vishnuvoxvox2213
      @vishnuvoxvox2213 3 роки тому

      @@abhilashgopinathan7958 കീ ഹോൾ ആണോ എത്ര ഹോൾ ഉണ്ട്

    • @rahmannsbrahmannsb5424
      @rahmannsbrahmannsb5424 3 роки тому +2

      ഇന്ന് ഡോക്ടറെ പൊയി കണ്ടുവന്ന ഞാൻ.. ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു..😔. രണ്ടു ദിവസം മരുന്ന് കഴിച്ചു കുറവില്ലെങ്കിൽ ഞാൻ വരാം എന്ന് പറഞ്ഞു 😔

  • @yadhukrishnankv1751
    @yadhukrishnankv1751 3 роки тому +2

    പൊക്കിൾ ചുറ്റും തൊട്ടുമ്പോൾ വേദനയുണ്ടെങ്കിൽ അപ്പന്റക്സ് ആണോ

    • @yadhukrishnankv1751
      @yadhukrishnankv1751 3 роки тому

      തൊടുമ്പോൾ വേദനയില്ല അപ്പന്റിക് സാന്നോ

    • @iamnoob5341
      @iamnoob5341 3 роки тому

      എനിക്കും ഉണ്ട് ബ്രോ ഇതെന്താ

  • @tressamarymathew3444
    @tressamarymathew3444 Рік тому

    Enike Edake stomach pain varune athe Appenteix

  • @shabeercherumba9828
    @shabeercherumba9828 3 роки тому +1

    Ente surgery 2 days mumb kazinju…

  • @user-kj9oy9in2j
    @user-kj9oy9in2j 7 місяців тому

    എനിക്ക് IBS ഇന്റെ probalm ഉണ്ട് one year ആയിട്ട്. But ഇപ്പോ അപ്പെന്റിസിറ്റിസൻ ആയി.. But എനിക്ക് 3 year മുൻപ് oke ഉണ്ടായിരുന്നു അപ്പീൻറ്റീഷൻ but അത് വീണ്ടും വന്നു.. ഒരു dout " Appantition remove ചെയ്താൽ IBS മാറുമോ.. ആർക്കേലും അറിയാവുന്നടേൽ pleas reply!!!

  • @cpsureshkumar1438
    @cpsureshkumar1438 5 місяців тому

    50 വയസ്സിനു മുകളിൽ ഈ രോഗം വരാനുള്ള സാധ്യതകളും പരിഹാരങ്ങളും എന്തൊക്കെയാണ്

  • @Mozyandjuly
    @Mozyandjuly 9 місяців тому +2

    എനിക്ക് പെട്ടെന്ന് പനി വന്നു...അത് ഒന്ന് മാറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഛർദി തുടങ്ങി..24 മണിക്കൂറും ഛർദി..വെള്ളം കുടിക്കാനും പോലും പറ്റാത്ത ഛർദി ആയിരുന്നു... വേദന അങ്ങിനെ ഉണ്ടായിരുന്നില്ല.. പ്രസ്സ് ചെയ്യുമ്പോൾ മാത്രം... ഛർദി നിക്കാതെ സ്കാൻ ചെയ്തപ്പോൾ ആണ് appendix ഉണ്ട്.... പൊട്ടാൻ ആയിട്ടുണ്ട് എന്ന് പറഞ്ഞു... അന്നു തന്നെ laproscopy cheythu..30000 inr ആയി

    • @tijoks5787
      @tijoks5787 9 місяців тому

      Enik acute apendisitis aayirunnu. Operation kazhinju one week aaayi... Innale kaserayilirunapol stichil ninnu red kalarna oru vellam vannu... Innale kottayam medical collegil chennapol avr pazhup eduthu kalanj... Vere antibiotics thannu... Pediyakuva ipo innale vare oru kuzhpavum illarunnu

    • @Mozyandjuly
      @Mozyandjuly 9 місяців тому

      @@tijoks5787 എനിക്ക് surgery കഴിഞ്ഞപ്പോൾ തന്നെ aa ഹോളിൽ ഒരു ട്യൂബ് ഇട്ടിരുന്നു... പഴുപ്പ് പോരാൻ...ഹോസ്പിറ്റലിൽ 5 ദിവസം കിടന്നു... ഡിസ്ചാർജ് ആവുമ്പോൾ ആണു അവർ tube എടുത്തത്...എടുക്കുമ്പോൾ അതിൽ നിറയെ പഴുപ്പ് ആയിരുന്നു..

    • @JK230CK
      @JK230CK 7 місяців тому

      Eth hospital anu

    • @Mozyandjuly
      @Mozyandjuly 7 місяців тому

      @@JK230CK mother care, vattambalam, palakkad dist

    • @Sajnaali-gl4oo
      @Sajnaali-gl4oo 5 місяців тому

      ഓപറേഷൻ കഴിഞ്ഞ ശേഷം ഈ വേദന ഉണ്ടായിരുന്നോ

  • @tuttuxsoulz9099
    @tuttuxsoulz9099 3 роки тому +3

    Uff jeevan pokunna vedhanaya ithinn 🥴

  • @dreamtravellerbyjas
    @dreamtravellerbyjas Рік тому

    Gym പോവാൻ പറ്റോ

  • @SubhashKalloor
    @SubhashKalloor 2 місяці тому

    😅😅

  • @vidhyadharanvidhu1064
    @vidhyadharanvidhu1064 3 роки тому +3

    എന്റെ വൈഫെന് വന്നു,മാസ്സ് ഓപ്പൺ സർജറി ആയിരുന്നു,3 മേജർ സർജറി കഴിഞ്ഞു 12 ഡേയ്‌സ് അഡ്മിറ്റ്‌ ആയി,.. കുടൽ കട്ട്‌ ചെയ്യേണ്ട കണ്ടിഷൻ ആയിരുന്നു, കട്ട്‌ ചെയ്യണ്ട വന്നില്ല 🙏, further എന്തൊക്കെ ശ്രദിക്കണം, kindly reply,.. Anybody knows Dr number.. Kindly snd 🙏🙏

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 7 місяців тому

    എനിക്ക് വേദന ഒന്നും ഇല്ലായിരുന്നു വലത് ഭഗത് തൊടുമ്പോൾ മാത്രം വേദന വരും അല്ലാത്ത ഒരു പ്രശനം ഇല്ല ഓപ്പറേഷൻ വേണം പറഞ്ഞു ഞാൻ ചെയിതു ഒരാഴ്ച ആയി കീയോൾ സർജറി ആയിരുന്നു ഇപോ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല കുറച്ചു കഴിക്കുമ്പോയേക്കും വയറ് നിറയ ഗ്യാസ് നിറഞ്ഞു വേദന വര ഇങ്ങനെ ഉണ്ടാവോ ? ആരേലും ചെയ്തവർ ഉണ്ടോ ?

    • @HaseenaMuthu-si4rf
      @HaseenaMuthu-si4rf 6 місяців тому

      Njan ippo opretion kayinju hospitalil kidakka pediyavunnu

  • @subairmltr3683
    @subairmltr3683 5 років тому +7

    Sir njan appentixion surgarry kinju irikkuva rest edukkumpo shradhikkenta karyangal and parayamo