Death within 48 hours of Infection, അതി മാരക Bacterial Disease പടരുന്നു, STSS Symptoms Japan | N18V

Поділитися
Вставка
  • Опубліковано 16 чер 2024
  • Death within 48 hours of Infection, അതി മാരക Bacterial disease പടരുന്നു, Streptococcal Toxic Shock Syndrome Symptoms
    #streptococcaltoxicshocksyndrome #digitaloriginals #stss #bacterialdiseases #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 135

  • @happyhappy6327
    @happyhappy6327 10 днів тому +51

    ഇനി വാക്സിൻ എടുക്കുന്ന പ്രശ്നമേ ഇല്ല ഒരു വാക്സിനടുത്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല

  • @jayakrishnanr3030
    @jayakrishnanr3030 11 днів тому +108

    വിമാനത്താവളത്തിൽ ഒരു പരിശോധനയും നടത്താതെ വേണം ജപ്പാനിൽ നിന്നുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ. എങ്കിലേ എത്രയും പെട്ടെന്ന് ഈ രോഗം കേരളത്തിൽ കൊണ്ടുവന്നു ജനസംഖ്യകുറയ്ക്കാൻ കഴിയുകയുള്ളൂ. വേഗമാകട്ടെ.

    • @blessonphilip001
      @blessonphilip001 10 днів тому

      Ennittu venam ninte nethaavinte moontha vecha vaccine certificate erakkan alle

    • @thomasjoseph1873
      @thomasjoseph1873 10 днів тому

      സഹോദരങ്ങളെ,
      സ്വർഗത്തിൽ നിന്നും വിശുദ്ധ പൗലോസിനു പ്രത്യക്ഷപ്പെട്ടു ജാതികളായ നമുക്കുവേണ്ടി (non-jews) അറിയിച്ചു ഏല്പിച്ച സുവിശേഷം വിശ്വസിച്ചു ഏറ്റു പറഞ്ഞു ആത്മരക്ഷ പ്രാപിച്ചാലും. കർത്താവു വരാറായി.
      ഇതു ഞാൻ 2:Cori 5:16-21 വരെയുള്ള ദൈവ നിയോഗത്താലാണ് അറിയിക്കുന്നത്.
      ശ്രദ്ധിച്ചാലും 👇🏾👇🏾
      1 കൊരിന്ത്യർ
      15:1
      🌹എന്നാൽ സഹോദരന്മാരേ,
      🌹ഞാൻ നിങ്ങളോടു സുവിശേഷിച്ചതും
      🌹നിങ്ങൾക്കു ലഭിച്ചതും
      🌹നിങ്ങൾ നില്ക്കുന്നതും
      15:2
      🌹നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ
      🌹നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം👇🏾👇🏾 നിങ്ങൾ പിടിച്ചുകൊണ്ടാൽ
      🌹ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
      15:3
      🌹ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു
      15:4
      🌹തിരുവെഴുത്തു
      കളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
      🌹തിരു എഴുത്തു പ്രകാരം താങ്കൾക്കും പാപ ക്ഷമ ഇതിലൂടെ നൽകി എന്നു വിശ്വാസിക്കുമോ? എന്നാൽ ദൈവത്തിന്റെ മഹത്വം കാണും. God bless 🙏🏾❤️
      ua-cam.com/users/clipUgkxaImvApWrKj2gdV29Y9ztp9TLVFA-NCQP?si=ygrSiFuEPpUmkw7n

    • @anuajith4460
      @anuajith4460 9 днів тому +3

      Uff...

    • @jibinchacko9902
      @jibinchacko9902 9 днів тому +1

      ആദ്യം നിന്റെ ദേഹത്ത് ആക്കണം adyam😢നീ പോട്ടെ

    • @saleenaeranhikkal4123
      @saleenaeranhikkal4123 9 днів тому

      😏

  • @Grace2022-thiruvalla
    @Grace2022-thiruvalla 11 днів тому +33

    Japan airport should be closed...instead of closing all airport in the world

  • @kltrvm
    @kltrvm 11 днів тому +60

    കോവി ഷീൽഡ് കൊ വാക്സിൻ എടുത്ത നമുക്കു എന്തു മരണ ഭീതി 🥵🥶😅👍

  • @Fairplayf10
    @Fairplayf10 11 днів тому +62

    ഇതിനിടയിൽ സർട്ടിഫിക്കറ്റിൽ ഫോട്ടോ വെക്കാൻ ചാൻസ് നോക്കുന്ന ചിലരെയും കാണാം

    • @proudbharatheeyan23
      @proudbharatheeyan23 11 днів тому +6

      നാഥാ നിൻ്റെ പടം ഉണ്ടോ ഒന്നെടുക്കാൻ

  • @jayakrishnanr3030
    @jayakrishnanr3030 11 днів тому +47

    ഈ രോഗം എത്രയും പെട്ടെന്ന് കേരളത്തിൽ കൊണ്ടുവരാൻ ജപ്പാനിൽ ഉള്ള കേരളക്കാർ ശ്രദ്ധിക്കണം. പണ്ട് കോവിഡ് കേരളത്തിലേക്ക് കൊണ്ടുവന്നതുപോലെ. വിമാനം വഴി എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കുക. വേഗമാകട്ടെ..

  • @manualfrancisprincy4804
    @manualfrancisprincy4804 11 днів тому +29

    Close airport

  • @Nofa972
    @Nofa972 11 днів тому +82

    ഒന്നും വേണ്ട എയർപോർട്ട് അടച്ചോളാൻ പറ

  • @indiankerala5037
    @indiankerala5037 11 днів тому +16

    ഇത് കറക്റ്റ് ന്യൂസ് ആണ് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു

  • @sonussupperkareem4583
    @sonussupperkareem4583 10 днів тому +14

    സത്യം വലിച്ചെറിഞ്ഞു അക്രമ ത്തിലും അഹങ്കാര ത്തിലു അസ്ലീലതയിലും അധർമത്തിലും ലഹരി യിലും ദൈവ നിഷേധ ത്തിൽ ആണ്ടുപോങ്ങുന്ന ആതുനിക മനുഷ്യരെ കാത്തിരിക്കുന്ന ദൈവിക ശിക്ഷ

    • @merinroy1888
      @merinroy1888 10 днів тому +2

      Exactly 💯

    • @harishkumarp6173
      @harishkumarp6173 6 днів тому

      Sathayam bro...ahamkariaya manushiya vargathintey avasakalam ayi ..🤔

  • @janaki.9521
    @janaki.9521 10 днів тому +5

    ഇതിനു ഇപ്പോളേ പ്രധിവി കാണണം എല്ലാവരും മാസ്ക് ധരിക്കാൻ നിർദേശം നക്കണം.. മാസ്ക് നിർബന്ധം ആക്കണം അതിലൂടെ ഒരുപാട് പകർച്ച വ്യാധികൾ തടയാമല്ലോ.... 👍🏼👍🏼

  • @santinlazar5331
    @santinlazar5331 11 днів тому +25

    ഇപ്പൊ ഒരുത്തൻ കേരളത്തിലേക്ക് ലീവിന് വരും

    • @KrugerKramer
      @KrugerKramer 11 днів тому

      പിണുങ്ങാണ്ടി തെണ്ടി ഉള്ളകാലത്തോളം ആദ്യം വരുന്നത് കേരളളത്തിലായിരിക്കും

    • @lindabasil7632
      @lindabasil7632 8 днів тому +3

      Athe lokam muzhuvan nadakkukeum cheyyum panthu kalikan povum kalyanathinum povum... Root map engane edukkum...😅

  • @_SMARTHEAD_
    @_SMARTHEAD_ 11 днів тому +8

    Namude naatti cancer aanenu marikunath e rogmonum alayirikum ale

  • @MrRajinn
    @MrRajinn 11 днів тому +9

    How these kind of bacterias r getting released OMG

  • @suhailsuhail4208
    @suhailsuhail4208 11 днів тому +5

    Woww😮

  • @ViniKt-id3nv
    @ViniKt-id3nv 11 днів тому +19

    ഇനിയെന്തെങ്കിലും വരാൻ ബാക്കിയുണ്ടോ.

    • @KrugerKramer
      @KrugerKramer 11 днів тому

      പിണുങ്ങാണ്ടി തെണ്ടി ഉള്ളകാലത്തോളം ആദ്യം വരുന്നത് കേരളളത്തിലായിരിക്കും

    • @soniavarghese1515
      @soniavarghese1515 10 днів тому +1

      Athe njn choikanirikuvayirunnu😂

  • @solideogloreaglorea3787
    @solideogloreaglorea3787 11 днів тому +35

    അടുത്ത നാടകം.... ഉടായിപ്പ് വാക്‌സിൻ ഇറക്കി പണം കൊയ്യാമല്ലോ.....

  • @butterflys2.O
    @butterflys2.O 11 днів тому +18

    പലസ്തീനിൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ സന്തോഷിക്കുന്നവർക്കു സമർപ്പിക്കുന്നു.

    • @jeevanjohn6190
      @jeevanjohn6190 11 днів тому +6

      Oro methan angott Kure Ayyakanam

    • @sarathk46
      @sarathk46 10 днів тому +1

      Ukrain il apo niraparadhikal ale marichath ?

    • @Lubuus
      @Lubuus 10 днів тому

      അങ്ങോട്ട് തന്നെ ആണ് ഇത് പോകേണ്ടത് ആക്രമികളുടെ അടുത്ത് 🤲🏻എത്തണം

    • @jeevanjohn6190
      @jeevanjohn6190 10 днів тому +1

      @@sarathk46 Armenia

    • @thomasjoseph1873
      @thomasjoseph1873 10 днів тому

      സഹോദരങ്ങളെ,
      സ്വർഗത്തിൽ നിന്നും വിശുദ്ധ പൗലോസിനു പ്രത്യക്ഷപ്പെട്ടു ജാതികളായ നമുക്കുവേണ്ടി (non-jews) അറിയിച്ചു ഏല്പിച്ച സുവിശേഷം വിശ്വസിച്ചു ഏറ്റു പറഞ്ഞു ആത്മരക്ഷ പ്രാപിച്ചാലും. കർത്താവു വരാറായി.
      ഇതു ഞാൻ 2:Cori 5:16-21 വരെയുള്ള ദൈവ നിയോഗത്താലാണ് അറിയിക്കുന്നത്.
      ശ്രദ്ധിച്ചാലും 👇🏾👇🏾
      1 കൊരിന്ത്യർ
      15:1
      🌹എന്നാൽ സഹോദരന്മാരേ,
      🌹ഞാൻ നിങ്ങളോടു സുവിശേഷിച്ചതും
      🌹നിങ്ങൾക്കു ലഭിച്ചതും
      🌹നിങ്ങൾ നില്ക്കുന്നതും
      15:2
      🌹നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ
      🌹നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം👇🏾👇🏾 നിങ്ങൾ പിടിച്ചുകൊണ്ടാൽ
      🌹ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
      15:3
      🌹ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു
      15:4
      🌹തിരുവെഴുത്തു
      കളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
      🌹തിരു എഴുത്തു പ്രകാരം താങ്കൾക്കും പാപ ക്ഷമ ഇതിലൂടെ നൽകി എന്നു വിശ്വാസിക്കുമോ? എന്നാൽ ദൈവത്തിന്റെ മഹത്വം കാണും. God bless 🙏🏾❤️
      ua-cam.com/users/clipUgkxaImvApWrKj2gdV29Y9ztp9TLVFA-NCQP?si=ygrSiFuEPpUmkw7n

  • @Awesomemakerss
    @Awesomemakerss 11 днів тому +6

    എയർപോർട്ട് അടക്കുക

  • @ChandranKV-bt2ow
    @ChandranKV-bt2ow 11 днів тому +7

    എത്രപേരെ കൊന്നു എന്നുകൂടി പറയണം ചുമ്മാ കുറെ ഇംഗ്ലീഷ് പേരുകൾ പറഞ്ഞിട്ട് കാര്യമില്ല രോഗത്തിന്റെ പേരറിഞ്ഞിട്ടെന്താ പ്രയോജനം

  • @achumichuachumichu1623
    @achumichuachumichu1623 11 днів тому +6

    വരട്ടെ നമുക്ക് ഒരാളുടെ ഫോട്ടോ വെച്ച വാക്സിൻ ഉണ്ടല്ലോ നമുക്ക് എന്ത് പേടി

  • @abhishekpp2835
    @abhishekpp2835 10 днів тому +4

    ഈൗ jappan, china, okke kond salyam ayallo

  • @user-qi1he1lt7t
    @user-qi1he1lt7t 10 днів тому +5

    ഇനി ഒരു lockdown കൂടി താങ്ങാൻ വയ്യ

  • @jibinabrhm
    @jibinabrhm 11 днів тому +3

    ജപ്പാനെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റണം നമ്മുടെ സുരശയ്ക്

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 11 днів тому +8

    Aa poratte..aduthath 🎉🎉🎉

  • @H_a_n_a90
    @H_a_n_a90 9 днів тому +2

    Japan airport should be closed

  • @paulkuttipuzha26
    @paulkuttipuzha26 11 днів тому +8

    Ellam WHO illuminality thanthrangal

  • @zingerbin4085
    @zingerbin4085 11 днів тому +13

    ചൈനയിൽ അല്ലാത്തത് കൊണ്ട് ഭീകര വാർത്തകൾ ഒന്നും ഉണ്ടാവില്ല

    • @threekings8437
      @threekings8437 11 днів тому +1

      ചൈന ഒരു കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യവും ജപ്പാൻ ഒരു ജനാധിപത്യ രാജ്യവുമാണ്.. അതാണ് വ്യത്യാസം...

  • @preethuu9625
    @preethuu9625 11 днів тому +1

    Its a dangerous bacteria,it may lead to amputation

  • @rusha7263
    @rusha7263 11 днів тому +1

    Got another one for debate.

  • @najihaazees6746
    @najihaazees6746 10 днів тому +2

    ഈ അണുക്കൾ ഏതു വഴിയാണ് ശരീരത്തിൽ എത്തുന്നത്.

  • @jofypul8963
    @jofypul8963 10 днів тому +2

    രണ്ട് ചെറുത് അടിച്ചുറങ്ങു ഒരു ടെൻഷനും വേണ്ട കാശു ള്ള വന് മരിക്കാൻ പേടി ഒന്നും എല്ലാത്തവന് എന്തു ടെൻഷൻ

  • @user-sw7ur2xo8i
    @user-sw7ur2xo8i 11 днів тому

    Cloth mask v3chu pidikkaan pattum.

  • @UnniMeledathu
    @UnniMeledathu 8 днів тому +2

    ഇത് തന്നെ അല്ലെ ഗോളം എന്ന സിനിമയിൽ? Red Virus??

  • @Agriculture_related
    @Agriculture_related 11 днів тому +12

    പാലക്കാട് നയ്ക്കളിൽ അതി
    ഗുരുതരം ജില്ലാ വെറ്റിനറി ഓഫീസറെ ബന്ത പെട്ടൽ മതി
    17/06/2024

    • @ravishankar-mg3to
      @ravishankar-mg3to 11 днів тому

      😢😢😢😢😢😢😮😢😢😢😢😢😢😢

  • @mithesh66
    @mithesh66 11 днів тому +1

    Ithu angane aanu pagarunnathu ennu parayunillelo

  • @proudbharatheeyan23
    @proudbharatheeyan23 11 днів тому +4

    ക്യൂബളം വാക്സിൻ ഉടൻ

  • @sarangisarjen5951
    @sarangisarjen5951 11 днів тому +1

    Enthina ingane tension akunna captions

    • @dooplygaming2253
      @dooplygaming2253 9 днів тому

      Enna pinne ellavareyum nuna paranj ashwasipikan pato?

    • @sarangisarjen5951
      @sarangisarjen5951 9 днів тому

      Nuna parayan aaru paranju. Bhayam alla jagratha anu vendath.. Athe paranjolu. Alland ivde nuna parayanam aashwasipikkanam enonm paranjilla..

    • @dooplygaming2253
      @dooplygaming2253 9 днів тому

      @@sarangisarjen5951 👍🏻

  • @pradeepprabhakaran9092
    @pradeepprabhakaran9092 11 днів тому +5

    അടുത്ത കിറ്റ് ഉടനെ ഇറക്കും

  • @Canadianrocky
    @Canadianrocky 11 днів тому +11

    ഇതിലും വലുത് വരും

  • @sindhus2717
    @sindhus2717 11 днів тому +2

    Vaccine irakkum....kuthivekkan aanjapikkum, adimakal eduthonam....vaccine compani vaccine vittazhikkunnu....athiloode mothi kodikalude varumanam....khajanavil nirakkunnu....papam kittathirikkan....randayiram vech....janangalkk erinj kodukkunnu...(ellaarkkum illa ) oh...janangalum happy...mothiyum happy....vaccine company indengile modi ullu....athukondu modi sarkkar venamengil...
    Maaraka rogangalum varum, vaccinum varum....

  • @jocreations5803
    @jocreations5803 11 днів тому +8

    അതെയോ ഇവിടെയും പെട്ടന്ന് എത്തട്ടെ വേഗം ചത്താൽ ഈ മുടിഞ്ഞ നശിച്ച കേരളത്തിൽ ജീവിക്കണ്ടാലോ 🤣🤣🥰🥰🥰

    • @abeerabi6579
      @abeerabi6579 11 днів тому +4

      അതു മരണം മുന്നിൽ കാണാതൊണ്ടാണ്....വേഗം മരികാൻ ആഗ്രഹമുണ്ടെങ്കിൽ എന്തോകെ മാർഗങ്ങൾ ഉണ്ട്....

    • @jocreations5803
      @jocreations5803 11 днів тому +3

      @@abeerabi6579 hey അങ്ങനെ povanda അത് അല്മഹത്യ ആവില്ലേ.. ഇതാണെൽ കോമൺ കാരണം ആയല്ലോ 😂😂😂

  • @marylinsoban8184
    @marylinsoban8184 8 днів тому

    Wat the

  • @bijiissac7330
    @bijiissac7330 11 днів тому +5

    Japanum chinayum adache potte

  • @raq4u701
    @raq4u701 11 днів тому +2

    വേഗം lokdown പ്രഖ്യാപിക്കൂ എന്നിട്ട് ഫൈൻ അടപ്പിക്കൂ

  • @sketchflix6425
    @sketchflix6425 11 днів тому

    Ellam China kannanmar aanello kandupidikunatg

  • @muhammedmanzoor5373
    @muhammedmanzoor5373 11 днів тому +2

    മൂക്ക് ഇല്ലാത്തവന്മാരുടെ നാട്ടിലാണല്ലോ ഇങ്ങനെയുള്ള രോഗങ്ങൾ ആദ്യം ഉണ്ടാകുന്നത്.

  • @johnrosanna3927
    @johnrosanna3927 11 днів тому +2

    Only. For money

  • @user-xl7ws8ry2t
    @user-xl7ws8ry2t 11 днів тому +1

    Miruthan movie ലേതു പോലെ തോന്നുന്നു

  • @venugopalgnanthancode41
    @venugopalgnanthancode41 11 днів тому

    China

  • @unnimedia8995
    @unnimedia8995 11 днів тому +3

    മാപ്രകൾ ചത്ത് ഒടുങ്ങി യതിനു ശേഷം

  • @ramistechvlog4410
    @ramistechvlog4410 8 днів тому

    കൊറാണവെന്ന ക്ഷീണം ഇതുവരെ മറിയിട്ടില്ല

  • @aryas4443
    @aryas4443 11 днів тому +2

    Ene avidunu varunore engot vilich kayat. Avide kidanu chathalam orennathineyum engot kond vararuth. Ath ene malayali anelum bengali anelum

    • @eternity8355
      @eternity8355 11 днів тому +1

      Don't be too selfish...avde padikkaan poyaa oru paad students und..appo avarude okkey parents naatill ninnu tension adichu chaavukayaano vendath...

    • @aryas4443
      @aryas4443 11 днів тому +2

      @@eternity8355 selfish ah. Oruthan mathi 1500 peru chavan. Covid time ortha mathi. Arelum veetil erikumo

    • @eternity8355
      @eternity8355 11 днів тому +1

      @@aryas4443 okk onnu chodhikkate swantham family yile aaarelm aaavumbozhm ithe dialogue adikkanam ketto.."avide kidannu chathaaalum ingot vidaruth enn""athippo achano ammayo chetano chechiyo ayaaalum ithe dialogue parayanam ketto....

    • @aryas4443
      @aryas4443 10 днів тому

      @@eternity8355 anna jhan tirich chodikam epo ningade ayalkarakanu varunath. Avaru ningade veetil vannit Or relatives ningade veetil vann ningal priyapetta arkenkilum vanna. E daya undakumo?. Ellalo?. Athre ollu. Dialogue ey

    • @eternity8355
      @eternity8355 10 днів тому

      @@aryas4443 heyy ma'am purath oral prethyekich virus outbreak ulla stalath ninnum naatil Vanna kaanunna ayalkaare okkey kaaanaan povukayaanu cheyyunnath aaaraa paranje.they should take proper care ..athillathavare aaranu accommodate cheyyuka. .I was in Maharashtra when covid starts reporting..my mum and dad also worried and tensed and there our institute closed ..what should a hostal students will do..without food or water. If Kerala State not welcome like us....ninglu paranjapole "chathaaalum ingot vidaruth" enna concept l oru virus baadhayum illaathe avde starving cheythu chaavukayaano vendath ..kollaalo ath...I was in quarantine that time ....and it took one month.. without even covid ..I haven't any problem on that ...bcoz njn responsible aaanu ennilude aarkum varaathirikkaaann..so without covid I took proper isolation from even my family members....allathe hostal food illathe proper waterum illathe avde kidannu chaavatenn ivde ullavar paranjaaalll naatill varathe starve cheythu chaaavukayaano vendath....athe pole thanneyaa purath ullavarum ...

  • @Sand-bv1ev
    @Sand-bv1ev 11 днів тому +1

    Paniyum jaladoshavumillaatha oru lakshanavum illa😅 thattippukaar...

  • @jayasreepillai3792
    @jayasreepillai3792 11 днів тому

    മത്യല്ലോ,,,,,ഇല്ലഹോട്ട്ടലും,,,പരിസരവും,,,,എന്താ,,,വൃത്തി,,,കണ്ടാലോ,,,ntammo,,,,,arode,,പറയാൻ,,,

  • @afsalahemd7554
    @afsalahemd7554 9 днів тому +1

    Ithonnum ഇന്ത്യയിൽ വരാതെ കനത്ത സുരക്ഷ ഒരുക്കുന്നു

  • @mallumindfiller3585
    @mallumindfiller3585 11 днів тому +3

    ഇത് അവരെ തന്നെ ഇറക്കന്ന വയറ് സ് ആ അവരടെ ജന സഖ്യം വളരെ കുടുതാൽ അല്ലെ അത് കുറയ്ക്കാ വേണ്ടിയാണ്

  • @221bbakerstreetsherlock7
    @221bbakerstreetsherlock7 11 днів тому +8

    i have reported this channel spreading fake news against humanity

    • @N_fih.
      @N_fih. 11 днів тому +3

      Is it fake news

    • @nxsha5763
      @nxsha5763 11 днів тому +1

      @@N_fih.no, there’s a small outbreak in Japan. Always good to be aware and use plasters when there’s cuts

  • @tonysebastian5717
    @tonysebastian5717 11 днів тому +1

    Mongiji latest photoshoot thudngi enna keettath certificateil ottikkaan ...😂

  • @rajeshk.p9290
    @rajeshk.p9290 11 днів тому +5

    വാക്‌സിൻ

  • @callofpeace2568
    @callofpeace2568 11 днів тому

    Eni adutha photo vekan ulla avsaram yaa hoo
    Eth kanda pudiya guhayil poya oru malam foodam 😂😂

  • @nikhilrk2722
    @nikhilrk2722 11 днів тому

    🥲

  • @Ammachijerusalem
    @Ammachijerusalem 10 днів тому

    😵‍💫😵‍💫😵‍💫omgg

  • @Cskbnnnm
    @Cskbnnnm 11 днів тому

    Vascin vanno😂😂😂😂

  • @abhishekpp2835
    @abhishekpp2835 10 днів тому

    😡😡

  • @unnia5490
    @unnia5490 10 днів тому +1

    സന്തോഷം. വേഗം എല്ലാ ചവങ്ങളും ചത്തുപൊയ്ക്കൊളളും അല്ലോ... 🤣🤣🤣🤣🤣

  • @marylinsoban8184
    @marylinsoban8184 8 днів тому

    Wat

  • @TKM530
    @TKM530 11 днів тому +7

    സഖാകൾ ആരെങ്കിലും ഈ രോഗം ജപ്പാനിൽ പോയി കൊണ്ടുവന്ന് കേരളത്തിൽ പരത്തു വേഗം. അന്നിട്ട് വേണം പിണറായി സഖാവിന് മൂന്നാമതൊരു ഭരണം കൂടി ഉറപ്പിക്കാൻ. സഖാക്കളെ മുന്നോട്ട് വരിക, ജപ്പാനിൽ പോയി സ്വയം രോഗം ഏറ്റുവാങ്ങി കൊണ്ട് 45 മണിക്കൂറിനുള്ളിൽ കേരളത്തിലേക്ക് എത്തുക, ഇവിടെ ആ ബാക്ടീരിയയേ നമ്മുക്ക് കൾച്ചർ ചെയ്ത് എടുത്ത് ക്രത്യം തിരഞ്ഞൊടുപ്പിന് ഒരു വർഷം മുൻപേ പരത്തേണ്ടതാണ്. സ്വയം ജീവൻ കൊടുത്ത് രോഗവാഹകരാകുന്ന സഖാക്കളുടെ കുടുംബത്തേ പാർട്ടി ആജിവനാന്തരം സംരക്ഷിക്കുന്നതാണ്.
    ഉണരു സഖാവേ ഉണരു..... പിണറായിയുടെ മൂന്നാം ഊഴം അതാണ് നമ്മുടെ ലക്ഷ്യം.
    ഇനി ഒരു പാൻഡമിക്കോ വെള്ളപ്പൊക്ക ദുരന്ത മോ വരാതെ അടുത്ത തവണ ഭരണം ഉറപ്പിക്കാൻ വെറെ ഒരു വഴിയും കാണുന്നില്ല.

  • @Sils-e8e
    @Sils-e8e 11 днів тому +1

    Modi ji

  • @ushas8349
    @ushas8349 11 днів тому +18

    ഇന്ത്യലേക്.. ഹാർദ്ദവമായ സ്വാഗതം 🤣🤣🤣🤣

  • @johnjohnpsooryan2693
    @johnjohnpsooryan2693 4 дні тому

    ഇതൊരു പറ്റിപ്പു കഥയാണ് പോയി പണി നോക്കടാ

  • @user-ge4pg8vg1f
    @user-ge4pg8vg1f 10 днів тому +1

    അടുത്ത ഫോട്ടോ വെക്കുമ്പോൾ നിതീഷ് മോഡി ചന്ദ്രബാബു നായിഡു NDA സഖ്യം😅

  • @happyhappy6327
    @happyhappy6327 10 днів тому +1

    ഇനി വാക്സിൻ എടുക്കുന്ന പ്രശ്നമേ ഇല്ല ഒരു വാക്സിനടുത്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല

  • @Cskbnnnm
    @Cskbnnnm 11 днів тому

    Vascin vanno😂😂😂😂