'ഇ.വി.എം ഹാക്ക് ചെയ്യാം' | EVMs can be hacked, claims Elon Musk | Out Of Focus

Поділитися
Вставка
  • Опубліковано 27 вер 2024
  • #evm #elonemusk #musk #indiaelection2024
    ഇവിഎമ്മിനെക്കുറിച്ച് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും ഇപ്പോൾ മസ്‌കും പറയുന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ സംശയങ്ങൾ ഉയർന്നാൽ അത് പരിഹരിക്കേണ്ടതുണ്ട്.| Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 279

  • @aikikkaklusman4870
    @aikikkaklusman4870 3 місяці тому +29

    Evm ന്റെ ധൈര്യത്തിലാണ് ബിജെപി സർക്കാർ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നത്

    • @dineshk8687
      @dineshk8687 3 місяці тому

      If it is so why cant they win 400 seats. Don't make foolish arguments.

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളും.... കുറച്ച് വോട്ടുകളും - EVM - വഴി എങ്ങനെ എണ്ണിത്തിട്ടപ്പെടുത്തിയെന്നു കൂടി വിശദീകരിച്ചാൽ......... ജനങ്ങളുടെ ബാക്കി സംശയവും കൂടിത്തീർന്നു കിട്ടും😂😅😊

    • @prijukoipurath3504
      @prijukoipurath3504 2 місяці тому

      Aano sir nte arivinu big claps

  • @kerala2490
    @kerala2490 3 місяці тому +76

    ഇ വി എം ബിജെപിയുടെ ഐശ്വര്യം😄😄

    • @rajeevanrajeevan3013
      @rajeevanrajeevan3013 3 місяці тому

      കേരളത്തിൽ അത് യുഡിഫ് ന്റെ ഐശ്വര്യം എന്ന് പറഞ്ഞാൽ ശരിയാകുമോ

    • @shadowfighter7085
      @shadowfighter7085 3 місяці тому

      Evm hack cheyan pattillaa
      Athm ivdathe
      Athava cheyyane Thane orronnayt cheyyanam athm just manipulations only allathe direct hacking pattilla

  • @baker2b100
    @baker2b100 3 місяці тому +64

    മടയൻ മുണ്ടക്കൽ ശേഖരനെ തോൽപിച്ച തിരോന്തരം കാർക്ക് ആശംസകൾ.. മടയൻ ചെമ്പിനെ ജയിപ്പിച്ച തൃശൂർകാർക്ക് Rip

    • @JK303
      @JK303 3 місяці тому +4

      V V pat എണ്ണിയാൽ അറിയാം അവിടെ യഥാർത്ഥത്തിൽ ആരാണ് ജയിച്ചത് എന്ന്. എന്നാൽ മണ്ടൻ മാരായ എതിർ സ്ഥാനാർഥികൾ അതിനെ കുറിച്ച് ഒരു പരാതി കൊടുക്കാൻ തയ്യാറാകാത്തത് ആണ് ഏറെ കഷ്ടം

    • @missanorajjohnthattil8526
      @missanorajjohnthattil8526 3 місяці тому

      ​@@JK303already koduthindedo, but vidhi aayila.

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 місяці тому

      തെണ്ടികൾ എന്നും തെണ്ടികൾ

  • @myvoiceCTZN
    @myvoiceCTZN 3 місяці тому +21

    Simple: ഭൂമിയിൽ നിന്ന് ചന്ദ്രനിലെ പേടകം നിയന്ത്രിക്കാമെങ്കിൽ ഏതു ഇലക്ടോണിക് ഡിവൈസും ഹാക്ക് പ്രൂഫ് അല്ല !

  • @shafi197
    @shafi197 3 місяці тому +27

    Adhar card ഉപയോഗിച്ച് ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാൻ ക്ഷമയോടെ കാത്തിരിക്കുന്ന നാം

  • @ashkarkp5972
    @ashkarkp5972 3 місяці тому +16

    തെളിയിക്കപ്പെട്ട ആരോപണം തന്നെയാണ്.കർണാടകയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.ഡൽഹിയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല,കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.,ബീഹാറിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.
    സംശയമുണ്ടെങ്കിൽ ഇവിടങ്ങളിഉൽ ഒരു ബാലറ്റ് പേപ്പർ റീ പോളിംഗ് നടത്തി അന്ന് തന്നെ കൗണ്ട് ചെയ്ത് നോക്കൂ....അപ്പോൾ മനസ്സിവാകും...BJP ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. തീര്‍ച്ച.

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 місяці тому

      ബുദ്ധിമാൻ....

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      ​@@sethunairkaariveettil2109"ത ടി ത പ്പാ ൻ" ചിലർ ഉപയോഗിക്കുന്ന "പതിനെട്ടാം അടവാണ് -- ബുദ്ധിമാർ - എന്ന പ്രയോഗം 😂

  • @nisamnilamel4289
    @nisamnilamel4289 3 місяці тому +28

    ഏതു പരീക്ഷയുടെയും പേപ്പർ copy വരെ ഫീ അടച്ചാൽ ലഭിക്കുന്ന ഇന്ത്യയിൽ.. ഒരു വോട്ടർ അദ്ദേഹത്തിന്റെ വോട്ടു വിനിയോഗിച്ചതിന്റെ തെളിവിനുള്ള copy ലഭ്യമാക്കുവാൻ കഴിയണം

    • @vimalkarimbil6665
      @vimalkarimbil6665 3 місяці тому +1

      താങ്കൾക്ക് VVPAT കാണാൻ പറ്റുന്നുണ്ടുല്ലോ

    • @nisamnilamel4289
      @nisamnilamel4289 3 місяці тому

      @@vimalkarimbil6665 വോട്ടു എണ്ണിയ ശേഷം കാണാൻ കഴിയണം..

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      ​@@vimalkarimbil6665വിവിപാറ്റ് കണ്ടാൽ മാത്രം പോരാ..... അത് എണ്ണകയും വേണം 😷

  • @noufalpv1847
    @noufalpv1847 3 місяці тому +23

    Evm വേണ്ട എന്ന് ബുദ്ധിയുള്ള ഞങ്ങൾ പറയുബോൾ bjp എന്താ evm തന്നെ വേണം എന്ന് പറയുന്നത് എന്തിനാ

    • @vimalkarimbil6665
      @vimalkarimbil6665 3 місяці тому

      ബുദ്ധിയുള്ള നീ പറ എങ്ങനെ ആണ് ഇവിഎം തട്ടിപ്പ് നടത്തുക

    • @teaspider1800
      @teaspider1800 3 місяці тому

      Appo enthu kondu BJP 400 lead edukanje...hack cheyyalo

    • @AbdulRasheed-pl6gp
      @AbdulRasheed-pl6gp 3 місяці тому

      ​@@vsr3777ചങ്ങായി അത് മോങ്ങി വന്നതിനു ശേഷമാണ് evm ട്രക് കളിലും കാണാതാകുന്നതും.

    • @SIVAPRASAD-ix3ts
      @SIVAPRASAD-ix3ts 3 місяці тому

      ​@@vsr3777. ബൂത്ത് പിടിത്തം അതാത് മേഖലകളിൽ സ്വാധീനമുളളവർ ചെയ്യുന്ന തരികിട പരിപാടി തന്നെ.പക്ഷെ അത് നിയന്ത്രിക്കാൻ കൊണ്ട് വന്ന ഈ electo machin അതിനേക്കാള കുഴപ്പമുളളതായിക്കൂടെ. കോൺഗ്രസ് ഈ മഷീൻ ആദൃ കാലങ്ങളിൽ കൊണ്ട് വന്നപ്പോൾ ഇതിന്റെ demerits നെ കുറിച് വേണ്ടുവോളം ബോധവാന്മാരായി കൊളളണമെന്നില്ലല്ലൊ..

    • @Swntham
      @Swntham 3 місяці тому

      അതാണ് ബുദ്ധി

  • @baker2b100
    @baker2b100 3 місяці тому +130

    ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഇല്ലാത്ത ഡിഗ്രി നേടിയ ചാത്തൻ ഭരിക്കുന്ന നാട്ടിൽ evm പതിവ്രത ആയിരിക്കുമോ??

    • @Ytube33
      @Ytube33 3 місяці тому

      നിന്റെ ഉപ്പൂപ്പാ അന്ന് ട്രെയിൻ കേറി പോയിരുന്നേൽ ഇന്ത്യ എന്നെ രെക്ഷ പെട്ടേനെ..

    • @vimalkarimbil6665
      @vimalkarimbil6665 3 місяці тому +3

      ഏത് ഇല്ലാത്ത യൂണിവേഴ്സിറ്റി

    • @hameedap77
      @hameedap77 3 місяці тому

      @@vimalkarimbil6665വഹാട്ട്സാപ് യൂണിവേഴ്സിറ്റി

    • @santhinim5099
      @santhinim5099 3 місяці тому +1

      Aara chaathan

    • @safuwankkassim9748
      @safuwankkassim9748 3 місяці тому +1

      😂

  • @nizarnizu1186
    @nizarnizu1186 3 місяці тому +7

    ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരമുള്ള ചന്ദ്രനിലേക്ക് ഇവിടെയിരുന്ന് റിമോട്ട് സിസ്റ്റം വഴി നിയന്ത്രിക്കുന്ന ഉപകരണങ്ങൾ ഉള്ളപ്പോൾ ഇവിഎം ഹാക്ക് ചെയ്യുക എന്നത് എത്ര നിസ്സാരമാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @bijur3006
      @bijur3006 3 місяці тому +1

      😂😂😂👍

  • @shafeekhputhukkolli
    @shafeekhputhukkolli 3 місяці тому +8

    Sure 🌹🌹🌹

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 3 місяці тому +50

    പ്രജകൾ സംശയമുന്നയിച്ചപ്പോൾ സ്വയം ബോധ്യമുണ്ടായിട്ടും സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച പുരാണ നായകനെ പ്രതികമായി കാണുന്ന ഒരു പ്രസ്ഥാനം നയിക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന ഭരണകൂടമാണു ഒരു പാടുപേർ ഉന്നയിക്കുന്ന സംശയങ്ങൾ തീർക്കുവാനെങ്കിലും സുതാര്യത കൊണ്ടുവരേണ്ടതല്ലെ

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 місяці тому

      Yes, Subjects. Methans are not the only subjects.

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 місяці тому

      Yes, Subjects. Methans are not the only subjects.

    • @syedmuhammedgoodmorning9944
      @syedmuhammedgoodmorning9944 3 місяці тому

      ​@@BruceWayne-qe7bsDaa brucely nee chathille😂

    • @kpnson2087
      @kpnson2087 3 місяці тому

      തീവ്രവാദി spotted😆😆​@@BruceWayne-qe7bs

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      "രാഷ്ട്രീയ ഊളകളുടെ " ഏതേതു് പ്രവർത്തികൾക്കാണ് സുതാര്യത ഉണ്ടായിട്ടുള്ളതു് ? 🤣

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 3 місяці тому +56

    ഉടായിപ്പ് ടീംസ് ആണ് കമ്മീഷൻ

    • @travelvlog7570
      @travelvlog7570 3 місяці тому +4

      പല സ്ഥലത്തും പോൾചെയ്ത വോട്ടും കിട്ടിയ വോട്ടും തമ്മിൽ വ്യത്യാസം. തക്കാളി പെട്ടി കൊണ്ട് ഒരു വോട്ടിംഗ് യന്ത്രം

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      ​@@vsr3777😮തെളിയിക്കേണ്ടത് വോട്ടിംഗ് മെഷീൻ കയ്യിലുള്ളവരാണ്..... അവർ തെളിവ് തരും.... ആയിരക്കണക്കിന് വോട്ടിന്റെ വ്യത്യാസം എങ്ങനെ വന്നുവെന്ന് 😮

  • @user-kr6hg9fd8f
    @user-kr6hg9fd8f 3 місяці тому +17

    ഉദ്യോഗസ്ഥരെയും മേധാവികളെയും ജഡ്ജുമാരെയുമൊക്കെ അവരുടെ സർവീസ് നു ശേഷം വിചാരണ ചെയ്യണം

    • @caskcafe6271
      @caskcafe6271 3 місяці тому

      കംപ്ലീറ്റ് രാജ്യ ദ്രോഹികൾ ആയി മാറും 🤭🤭🤭. പിന്നെ ഇന്ത്യയിൽ നില്കാൻ പറ്റാത്ത അവസ്ഥ വരും

    • @jleey
      @jleey 3 місяці тому +2

      ​@@vsr3777sharia better if democracy is like dectotership

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 3 місяці тому

      Some were given Rajya sabha seat

  • @englishhelper5661
    @englishhelper5661 3 місяці тому +16

    Save India
    BOYCOTT EVM

    • @AbdulRasheed-pl6gp
      @AbdulRasheed-pl6gp 3 місяці тому

      വളരെ താമസിച്ചു പോയി

    • @missanorajjohnthattil8526
      @missanorajjohnthattil8526 3 місяці тому +1

      Boycott EVM is not a solution, correct aayi redesign cheydhu design public review cheydhu
      Raise cheyunna concerns correct cheydhu publish cheiyanda karyam ollu
      EVM boycott is not a wise solution.

  • @nexttube8543
    @nexttube8543 3 місяці тому +1

    ഇനിയൊരു ഇലക്ഷൻ ഉണ്ടെങ്കിൽ അത് ബാലറ്റ് പേപ്പറിൽ കൂടി മതി... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @bthayyil
    @bthayyil 3 місяці тому +2

    ഇപ്പോഴും EVM നെ നിസ്സായീകരിക്കുന്നത് എന്തിനനു? സുതാര്യതയും വിശ്വാസ്യതയും തെരഞ്ഞെടുപ്പിന്റെ അടിക്കല്ലാണ്‌ . Stop EVM.

  • @RyuLongRHOG
    @RyuLongRHOG 3 місяці тому +19

    240 poyitt 200 polum thikachittilla ennu vihwasikkunnavar like adi.

  • @malimali20
    @malimali20 3 місяці тому +1

    *തട്ടുകടയിലെ omelet ഉണ്ടാക്കുന്നവനും 5 സ്റ്റാർ ഹോട്ടലിലെ chef ഉം തമ്മിലാണ് തർക്കം.*

  • @ammadpk300
    @ammadpk300 3 місяці тому +1

    തിരഞ്ഞെടപ്പ് കമ്മീൻED, NIA, ഈ കം ടേക്സ് എന്നീ ഡീപ്പാർട്ട്മെൻ്റുകൾ കയ്യിലുണ്ടെങ്കിൽ എന്ത് നീ ചത്തരവും കാണിക്കാം എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം.

  • @dreemar4778
    @dreemar4778 3 місяці тому +1

    സത്യത്തിനു വേണ്ടി എത്ര കാലം കാത്തിരുന്നാലും അതൊരു മനോഹരമായ സത്യമായിരിക്കും , ഇവിഎം മാറ്റിപ്പിടിക്കുക ബാലറ്റ് പേപ്പറിൽ അവകാശങ്ങൾ രേഖപ്പെടുത്തുക.

  • @Greens549
    @Greens549 3 місяці тому +2

    പഴുത് അടച്ച് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ടെക്നോളിജി ഇറങ്ങതും ഇറക്കുന്നതുമായ രാജ്യമാണ് അമേരിക്ക അവിടെ EVM,ൽ ഇലക്ഷൻ നടക്കുന്നില്ല കാരണം അതിൽ എന്ത് തിരിമറിയും ചെയ്യാം എന്നുള്ളത് ആണ്

  • @ammadpk300
    @ammadpk300 3 місяці тому +1

    കഴിഞ്ഞ പ്രാവശ്യം 5 ലക്ഷം വോട്ട് ഭൂരിപക്ഷം ഇപ്രാവശ്യം ഒന്നര ലക്ഷത്തിലേക്ക് ചുരുങ്ങിയത് കള്ളത്തരത്തിൻ്റെ തെളിവാണ്.

  • @omerfarooq6902
    @omerfarooq6902 3 місяці тому +3

    EVM മാറ്റുന്നത് പോലെ പോൾ ചെയ്ത ബാലറ്റ് പെട്ടികൾ ഗൂഢമായി മറ്റുവാനുള്ള സാഹചര്യം നില നിൽക്കുന്നില്ലേ?

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 3 місяці тому

      ബാലറ്റ് പെട്ടിക്ക് നമ്പർ ഉണ്ടാകും.

  • @haneeshmohammed1851
    @haneeshmohammed1851 3 місяці тому +15

    EVM ബി. ജെ. പി യുടെ ഐശ്വര്യ० 🤣🤣🤣

    • @Ytube33
      @Ytube33 3 місяці тому +1

      കൊതം ഞമ്മന്റെ ഐശ്വര്യം

    • @tdthcfv9087
      @tdthcfv9087 3 місяці тому

      Nin​@@Ytube33ninte thanthayude aishwaryam nainte mone

    • @haseebcr7820
      @haseebcr7820 3 місяці тому

      ​@@Ytube33 ചാണകം ബി ജെ പി പൂറി മക്കൾ

  • @mohammedat8630
    @mohammedat8630 3 місяці тому +1

    👍🏻👍🏻

  • @babugeorge7641
    @babugeorge7641 3 місяці тому +1

    വിവിപാറ്റ് നശിപ്പിച്ചുകഴിഞ്ഞ് മാത്രമേ ഇലക്ഷൻകമ്മീഷനും കോടതിയും ഉണരുകയുള്ളു

  • @wandoornews4232
    @wandoornews4232 3 місяці тому +1

    😮😮😮

  • @DyChg-v7d
    @DyChg-v7d 3 місяці тому +2

    Sayip parayumbol charcha,
    Everyone knows EVM adjustable,
    Very symble JANANGHAL VIDDIKAL

  • @ramakrishnanpm4596
    @ramakrishnanpm4596 3 місяці тому +3

    ബാലറ്റിലേക്ക് മടങ്ങുന്നത് നല്ലതല്ലേ ജനത്തിന്ന് സംശയം തോനിയാൽ കുറ്റം പറയുവാൻ കഴിയില്ലല്ലോ അല്ലെങ്കിൽ റിസൽട്ട് അറിയുവാൻ മാസങ്ങൾ കഴിഞ്ഞല്ലെ കഴിയുന്നുള്ളു

  • @samjohn9061
    @samjohn9061 3 місяці тому +1

    This discussion will never ends. I designs Medical Equipment and other Hi-Tech equipment in US for the last 30 years. Design, validation and verification are very important to make sure the performance and safety of the finally approved machines after several cycle of redesigns/validations/verifications. Without accessing the machines and/or knowing the details of the machine, hacking or corrupting the software is not easy or practically impossible depending on the design of the hardware and software. I believe publishing the hardware and software is a big mistake, it will make easy to hack by anybody from anywhere.

  • @shibin766
    @shibin766 3 місяці тому +1

    Yes

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 місяці тому +5

    മിനിമം ആ evm നെ കുറിച്ച് അറിയാൻ എങ്കിലും ശ്രമിക്കടെ മുഴുവൻ മലയാളികളെ വിവരം ഇല്ലാത്തവർ ആക്കാതെ

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому

      ചാണക ഷൂ നക്കി സംഘികൾക്ക് അങ്ങിനെ ഒക്കെ തോന്നും 😂😊

  • @user-su4vi
    @user-su4vi 3 місяці тому

    ആണെങ്കിൽ കണക്കായി പോയി.. 100 സീറ്റ് കിട്ടിയപ്പോ പൊട്ടന് ലോട്ടറി കിട്ടിയത് പോലെ വന്നു ഇരുന്ന് വാർത്താസമ്മേളനം നടത്തിയത് രാഹുൽ തന്നെയല്ലേ.

  • @JaiCees-ui8lj
    @JaiCees-ui8lj 3 місяці тому

    ഉദര പൂരണത്തിന് സ്വന്തം വിദ്യാഭ്യാസവും മനസാക്ഷിയും പണയം വെച്ചിരിക്കുന്ന രണ്ട്(ഒന്ന് ഞമ്മൻ്റെയാള )ജന്മങ്ങൾ.

  • @ramshadkk1545
    @ramshadkk1545 3 місяці тому +3

    ഇവിടെ NTA എല്ലാർക്കും അറിയാം അപ്പോഴാ EC

  • @sirajhaneefaHaneefa-er2fg
    @sirajhaneefaHaneefa-er2fg 3 місяці тому +2

    Elon Musk is expert in AI robotic system, right 👍👍

  • @raheemk8449
    @raheemk8449 3 місяці тому

    പ്രതിപക്ഷവും ഇവിഎമ്മിൽ വോട്ട് ചെയ്യാൻ പഠിച്ചു. അതുകൊണ്ടാണ് പ്രതിപക്ഷൻ ജിവിഎമ്മിനെ എതിർത്ത് കഴിഞ്ഞ ഇലക്ഷനിൽ ഒന്നും സംസാരിക്കാതെ ഒഴിഞ്ഞു മാറിയത്. അവരത് പഠിച്ചിരുന്നില്ല എങ്കിൽ 400 പ്ലസ് അല്ല 500 പ്ലസ് ആകുമായിരുന്നു..എവിടെയോ പിഴച്ചുപോയി അല്ലാഎങ്കിൽ ഇന്ത്യ മുന്നണി 400 പ്ലസ് ആകുമായിരുന്നു അടുത്ത ഇലക്ഷനിൽ കുറേ ഇലക്ട്രോണിക്സ് വിദഗ്ധന്മാരും ഇവിഎമ്മിൽ വോട്ട് ചെയ്യാൻ പഠിക്കും. അപ്പോൾ തിരഞ്ഞെടുപ്പ് ബഹുരസം ആകും

  • @aneeshcalicut6173
    @aneeshcalicut6173 3 місяці тому +1

    EVM നിർത്തലാക്കണം

  • @soukathpadav247
    @soukathpadav247 3 місяці тому +1

    Media one 👍👍👍👍

  • @shajahansulaiman7070
    @shajahansulaiman7070 3 місяці тому +11

    എടോമസ് ക്കേ കഴിഞ്ഞ 10 വർഷം ജനങ്ങൾ കോടതിയോട് പറഞ്ഞിരുന്നുഇപ്പോഴുംഇപ്പോഴും ജനങ്ങൾ പറയുന്നുമോദിയുടെ ഗവൺമെൻറ് കോടതിയും കേൾക്കുന്നില്ലഈ തെരഞ്ഞെടുപ്പിനു മുൻപായി താങ്കൾക്ക് പറഞ്ഞു കൂടായിരുന്നോ

  • @sirajhaneefaHaneefa-er2fg
    @sirajhaneefaHaneefa-er2fg 3 місяці тому +2

    Restrict EVM

  • @carlover402
    @carlover402 3 місяці тому +1

    Dr padmasree saroj chandrasekhar പറയുന്നത് muskine praanth aane anne aane 😂😂😂 veruthe alla thottathe 😂

  • @akshayss1738
    @akshayss1738 3 місяці тому +1

    Pinna vvpat upayogum illa enn namak vicharikamo

  • @haneefahaneefa9685
    @haneefahaneefa9685 3 місяці тому

    👍

  • @lillygeorge4185
    @lillygeorge4185 3 місяці тому

    ബിജെപിക്കാര് മാത്രമേ ഇതിനെ ഇതിർക്കുന്നുള്ളൂ

  • @krishnaprasadthyl617
    @krishnaprasadthyl617 3 місяці тому +1

    weighing machine hack cheyyaam andukondu adutha praavasyam mathi vaangumbool sraddikkuka.

  • @saidalavi9
    @saidalavi9 3 місяці тому

    സ്വന്തം ഞാൻഎന്ന് അഹങ്കരിക്കുന്നവന്ന്എന്ത് ഞാനും എൻറ്റെകിങ്കരൻമാരും പറയുന്നതും പറയുന്നതാണ് ശരി അത്അങ്ങീകരിക്കുക

  • @techteam565
    @techteam565 3 місяці тому

    Evm നിലനിർത്തേണ്ടത് ആർക്കാണു ആവശ്യം ശെരിക്കും?

  • @sammathew4016
    @sammathew4016 3 місяці тому +4

    Rajeev chandrashekhar would cover. Donkey

  • @dineshk8687
    @dineshk8687 3 місяці тому +1

    What foolish discussions. When election commission asked to prove no one came forward. Someone wanted to take the machine home for one day and bring it back the next day! Displeasure towards the ruling party should not amount to spoil the institutions in the country.

  • @aneesha.k5061
    @aneesha.k5061 3 місяці тому +1

    ബിജെപി ക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ Evm ലും സിസ്റ്റത്തിലും തിരിമറി നടത്തിയിട്ടുണ്ട്, അങ്ങനെയാണ് ബിജെപി ജയിക്കുന്നത്.

  • @jaisonjose5757
    @jaisonjose5757 3 місяці тому

    Internet connectivity ഉണ്ടോ..എങ്കിൽ ഉറപ് മാനുപുലേഷൻ വയർലെസ്‌ലി . ചിലതിൽ കാണണം എന്ന് ഇല്ല..അതിൽ ഒന്ന് അവർ ടെസ്റിംഗിന് കൊണ്ടുവരും.this types are used for changing, where it is easily can be. Others wirelesly.

    • @EZForexGoldStrategies
      @EZForexGoldStrategies 3 місяці тому

      Manipulate ചെയ്യണമെങ്കിൽ ഇന്റർനെറ്റ്‌ കണക്ടഡ് ആവണം എന്നത് ഒരു മിഥ്യധാരണയാണ്.

  • @SpG___vlogs
    @SpG___vlogs 3 місяці тому +3

    VVPAT എണ്ണാമല്ലോ സംശയമുള്ളിടങ്ങളിൽ. പിന്നെ മനുഷ്യർ അല്ലെ വോട്ട് ചെയ്യുന്നത്. എത്ര വോട്ട് ഓരോ പാർട്ടിക്കും കിട്ടിയെന്ന് ഏകദേശരൂപം ആ പാർട്ടികാർക്കും ജനങ്ങൾക്കും കാണും. ചുമ്മാ ഹാക്ക് ചെയ്തുയെന്നു പറഞ്ഞു നടക്കാമെന്ന് മാത്രം

  • @vinuvikraman5199
    @vinuvikraman5199 3 місяці тому

    Aduppu kootikale evm ngane hack cheyum ennnukudi vyakthatha varuthanam😂😂😂😂😂

  • @rajeshp3151
    @rajeshp3151 3 місяці тому

    Janadipatya rajyatil janaghlude Sam shayam theerkan sarkar badyastananu.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 3 місяці тому

    Why they don't want to crosscheck EVM counted votes with VVPAT slips count ? This is the 3rd Loksabha election we depend on EVM for voting process. Just find out, till now in how many constituencies Election Commission allowed to crosscheck EVM count to Vvpat slip count. Why they are afraid to do that and Who all are afraid to do that ???

  • @lovekeralalovekerala9696
    @lovekeralalovekerala9696 3 місяці тому

    ബലാറ്റ് പെപ്പർ വോട്ടിംഗ് ആർകാൻ പ്രശ്നം അവരെയാണ് സംശയിക്കേണ്ടത്

  • @showkkathali6495
    @showkkathali6495 3 місяці тому

    Election commission is big 00000000000000.
    പലതിനും ഉത്തരം കിട്ടില്ല. ഉത്തരം കിട്ടിയാൽ ബിജെപി യുടെ ഭരണം ഇന്ത്യയിൽ കാണില്ല.
    ഇത് വരെ ഒരു പ്രാവശ്യം പോലും ജനാധിപത്യ രീതിയിൽ ബിജെപി തിരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല എന്ന് വേണം കരുതാൻ.
    പക്ഷേ ചോദ്യം ചെയ്യാനും അനീതിക്കെതിരെ പോരാടാനും ആളില്ലാത്തതിനാൽ അവർ ജയിഛ പോലെ കാണിക്കുന്നു. അവർ ഭരിക്കുന്നു. ഓരോരുത്തരും അവനവൻറെ ബിസ്നസുമായി മുന്നേറുന്നു. അത്രേയുള്ളൂ.
    അവരും അവരുടെ ബിസ്നസ്സ് നോക്കുന്നു.
    ജനാധിപത്യവും ധർമ്മവും രാഷ്ട്രീയ മാന്യതയും അതെല്ലാം കഴിഞ്ഞ കഥകൾ അത്കൊണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ദയവായി ചോദിക്കാതിരിക്കൂ. 😂

  • @amiashkar4702
    @amiashkar4702 3 місяці тому

    120കോടി ജനങ്ങൾ bjp ക് എതിരെ വോട്ട് ചെയ്താലും ഒറ്റ ക്ലിക്കിൽ മോദി വീണ്ടും അധികാരത്തിൽ വരും

  • @jabirnp497
    @jabirnp497 3 місяці тому

    Tecnology Vidacder VishatheeKarikkubbool.Courtkalkkum Election Commission um Bharana Pakshathoid Chearnn Nilkkunnu. (Bharatha Udyoogaztha' Beegaratha Janaggal Zashàyikkunnathil .EVM Barn Cheyyanam Eann Paraunnathil Thettuddoo...???? For Justice "....

  • @ronyjohn8064
    @ronyjohn8064 3 місяці тому

    Kondu pokuna vazhi matti vakkan chance kooduthal anuuu

  • @sivaprasad5502
    @sivaprasad5502 3 місяці тому +2

    അയാള് പറയുന്നത് അമേരിക്കൻ കരീബിയൻ ദ്വീപിലെ കാര്യം. അതിലെ നെറ്റ് വർക്ക് ഉണ്ടു. കൺട്രോൾ അമേരിക്കയുടെ കൺട്രോൾ
    ആകും. നമ്മുടേ ഒന്നിലും കൺട്രോൾ ഇല്ലാത്ത EVM.

  • @teaspider1800
    @teaspider1800 3 місяці тому

    Aranu Elon Musk media one?😅

  • @nisarn2641
    @nisarn2641 3 місяці тому

    ELEN MUSK alll ready know about it but, why he not leak out this facter before ? It would have been good before election if BJP win more than 400 seats it would not break out it . Because, now he need to support of both ruling and oppositions to enter India for full scale business ❤❤❤❤😅😅😅😅😅😅😂😂 before , he had a lots defence to enter India from Indian monopolies like Adani Ambani and TATA Mahindra also from BJP RSS. On the case Tesla electric cars .? So , he shoot to one point to two aimes now ?

  • @imacdart5767
    @imacdart5767 3 місяці тому

    13:19 Ni......Ara......Ni...... Ara.................Ni...... Ara.

  • @sureshae4318
    @sureshae4318 3 місяці тому +1

    ഉറക്കെ കരയു

  • @Lajus2835
    @Lajus2835 3 місяці тому

    അജീംസ്

  • @sunuoppo5775
    @sunuoppo5775 3 місяці тому

    😂 evm കുഴപ്പം ആയോണ്ടാ.. മോദീടെ 🤣4 lakh ഭൂരിപക്ഷം 1.5 ആയി കുറഞ്ഞത് 🤭....

    • @sjmanu4254
      @sjmanu4254 3 місяці тому

      കിട്ടും എന്നുറപ്പുള്ളിടത് മാനിപ്പുലേറ്റ് ചെയ്യേണ്ട ആവിശ്യം ഇല്ല സംശയം ഉള്ളിടത് അല്ലെ ചെയേണ്ടി വരൂ.. അത് തന്നെ ആണ് സംശയവും.. മോഡിക്ക് ഇത്ര ഭൂരിപക്ഷം കുറഞ്ഞിട്ടും എന്ത് കൊണ്ട് മറ്റുള്ളിടത് എഫക്ട് ആയില്ല എന്നുള്ളത്

  • @haneefhaneeftp8222
    @haneefhaneeftp8222 3 місяці тому

    E..C...NO.1..KALLAN..AVANAPIDICHU..2CHAMBHIKAZINJHAL..TATTA
    PARAYUMBHOLA..PARAYUM

  • @hhjluppougr
    @hhjluppougr 3 місяці тому

    congress varathath kond... മീഡിയ one paranjath kond sari avam

  • @Issac-iw4zk
    @Issac-iw4zk 3 місяці тому

    Ithara yudhabhoomiyil puthiyoru bhadan

  • @salaudeenph9699
    @salaudeenph9699 3 місяці тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    Indya സുതാര്യ ഇന്ത്യ

  • @sobinjosephks4812
    @sobinjosephks4812 3 місяці тому

    ഗോപിയുടെ വിജയം😂😅

  • @ibrahimnedumparamban8746
    @ibrahimnedumparamban8746 3 місяці тому +1

    ഓ പിന്നെ...
    ഇനി ഇപ്പൊ മസ്ക് ഒന്ന്
    പറയാത്തതിന്റെ കുറവേ ഉള്ളൂ 😂😂🤣
    ഇന്ത്യ ക്കാർ 2014 മുതൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

  • @abdullahvayalar
    @abdullahvayalar 3 місяці тому

    Next election 500 ന് അടുത്ത് സീറ്റ്‌ കരസ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് modi അതുകൊണ്ടുതന്നെയാണ് ഇത്തവണ മോദി അയച്ചുവിട്ടത്

  • @AkashTk-y5u
    @AkashTk-y5u 3 місяці тому

    Sathyam parayuna eka channel media fun anennu parayan paranju😂

  • @bosboos2510
    @bosboos2510 3 місяці тому

    ഹാക്ക് ചെയ്യാൻ കഴിയും. ഡെമോ വീഡിയോ കാണിക്കാം

    • @vimalkarimbil6665
      @vimalkarimbil6665 3 місяці тому

      ഡെമോ ഒന്നും കാണിക്കണ്ട, process പറഞ്ഞ മതി

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 місяці тому +5

    നിന്റെ ഒക്കെ വിവരക്കേട് കാരണം ഇന്ത്യക്കാരുടെ മുഴുവൻ മാനം ആണ് പോകുന്നത്

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +4

      ഇ വി എം തിരിമറി നടത്തിയ നിന്റെ മോഡി ദൈവത്തിന്റെ മാനം ആണ് പോകാൻ പോകുന്നത് 😅😊

    • @moonnightgodofegypt4998
      @moonnightgodofegypt4998 3 місяці тому

      @@abcdjunctionl7439 സ്‌കൂളിൽ പോകാത്തത് ഒരു തെറ്റ് അല്ല പക്ഷെ അത് അഹങ്കാരം ആയി പറഞ്ഞു നടക്കരുത് 😄🤣😂 കാൽകുലേറ്റർ സിസ്റ്റം ഹാക്ക് ചെയ്യാം പോലും 🤣😄😂 എങ്കിൽ ഒന്ന് ചെയ്ത് തെളിയിക്കാൻ പറ ബാലപ്പാടം പോലും ഹാക്കിനെ കുറിച്ച് അറിയാത്ത കുറെ പൊട്ടന്മാർ ആരെങ്കിലും പറഞ്ഞു കൊടുത്താൽ അപ്പോൾ സങ്കി ആക്കും മണ്ടൻ മാർ എന്നാലും പഠിക്കില്ല

    • @moonnightgodofegypt4998
      @moonnightgodofegypt4998 3 місяці тому

      @abduljaleel9279 തീവ്രവാദികൾ ആണ് പെഗ്‌സസ് എന്നൊക്കെ കരയുന്നത് 🤣🤣🤣🤣
      പിന്നെ അംബാനി അതിനെ കുറിച്ച് വലിയ അറിവ് ഇല്ല ഫ്രാൻസിൽ നിന്നും മേടിച്ചു എന്ന് കേട്ടിട്ടുണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് അറിയില്ല അംബാനി ഇന്ത്യക്ക് മേടിച്ചു കൊടുത്തു എന്നാണോ അതോ ഫ്രാൻസിലെ കമ്പനിയിൽ അംബാനിക്ക് ഷെയർ ഉണ്ടെന്ന് ആണോ മനസിലായില്ല

    • @moonnightgodofegypt4998
      @moonnightgodofegypt4998 3 місяці тому

      @abduljaleel9279 പിന്നെ spy നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് ഇന്ത്യ മാത്രം ഒന്നും അല്ല ലോകത്തുള്ള എല്ലാ സമ്പന്ന രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട് അവർ അതിനെ സേഫ്റ്റി ആയി തീവ്രവാദം പോലെ ഉള്ളതിന് എതിർ ആയാണ് കാണുന്നത് അവിടെ ഉള്ള പ്രീതിപക്ഷങ്ങൾക്ക് വിവരവും ബോധവും ഉള്ളത് കൊണ്ട് അവിടെ അത് പ്രശ്നം ആകുന്നില്ല അത്രയേ ഉള്ളു

    • @mehaboobasarikandy7718
      @mehaboobasarikandy7718 3 місяці тому

      ​@@abcdjunctionl7439മാനം എന്താണെന്നറിയാത്ത മോങ്ങി ഇല്ലാത്ത കോളേജിൽ നിന്നും കിട്ടാത്ത ബിരുദം കരസ്ഥമാക്കിയ മാക്രി

  • @haseebck
    @haseebck 3 місяці тому

    EVM മാറാതെ അടിസ്ഥാനപരമായി ഒന്നും മാറില്ല

  • @RealCritic100
    @RealCritic100 3 місяці тому

    Ee channel bjp yude nanmakkai ulla channel

  • @savadkhans6504
    @savadkhans6504 3 місяці тому

    Poda maske evide ettavum valya bhuddimaan nammante sangikal aan😁

  • @arunadhil2025
    @arunadhil2025 3 місяці тому

    😁😁😁🤐🤐🤐🥴

  • @rtyuioh
    @rtyuioh 3 місяці тому

    🤣🤣🤣🤣🤣

  • @salimkh2237
    @salimkh2237 3 місяці тому

    മസ്ക് സംഘ്പരിവാറിനെതിരെ😂

    • @vimalkarimbil6665
      @vimalkarimbil6665 3 місяці тому

      മസ്കിന്റെ ഉഡായിപ്പ് നടക്കുന്നില്ല അത് തന്നെ

  • @abdullahvayalar
    @abdullahvayalar 3 місяці тому

    തീർച്ചയായും ഇന്ത്യയിൽ പറ്റെ ഈ ശൈത്താൻ ഇ വി എം നെ കുഴിച്ചു മൂടപ്പെടണം . paper ബാലറ്റ്സും ഉച്ചയോടെ എണ്ണിത്തീരും 200 കോടി full വോട്ടേഴ്‌സ് ഉണ്ടായാൽ പോലും. ഇതൊക്കെ എൽ കെ ജി കൊച്ചുങ്ങൾ പറഞ്ഞു thaരും . ഏഴും പത്തും ദിവസമൊന്നും വേണ്ട വോറ്റിംഗിന്നുള്ള ദിവസങ്ങൾ ഒറ്റ ദിവസത്തിനകം തീർക്കാം പറ്റുന്നതേയുള്ളു. നല്ല ബുദ്ധിയുള്ള ആൾക്കാർ വരട്ടെ ഇതിനെയൊന്നു reshuffle ചെയ്യാൻ

  • @JK303
    @JK303 3 місяці тому

    ഇന്റർനെറ്റ്‌, ബ്ലു ടൂത്, വൈഫൈ, അല്ലെങ്കിൽ wire കണക്ഷൻ ഇല്ലെങ്കിൽ ഒരു ഡിവൈസ് ഹാക്ക് ചെയ്യാൻ പറ്റില്ല ശരിയാണ്. പക്ഷെ ഇത് ഇലക്ഷൻ സമയത്ത് സ്ഥാനാർഥികളുടെ പേരും ചിഹ്നവും പ്രോഗ്രാം ചെയ്യുമ്പോൾ ഒരു സ്ഥാനാർഥിയുടെ വോട്ട് മറ്റൊരു സ്ഥാനാർഥിക്കു റൂട്ടിങ് ചെയ്യാൻ പറ്റും അത് എത്ര ശതമാനമാണ് വേണ്ടത് എന്നും പ്രോഗ്രാം ചെയ്യുന്ന ആൾക് ചെയ്യാൻ പറ്റും എന്നാൽ v v patil ഇത് ശരിയായ രീതിയിൽ കാണിക്കാനും പറ്റും. ഇത് സമയം വെച്ചോ ദിവസം സെലക്ട്‌ ചെയ്തോ പ്രോഗ്രാം ചെയ്യാൻ കഴിയുന്നതാണ്.

    • @vimalkarimbil6665
      @vimalkarimbil6665 3 місяці тому +1

      VVPAT ചിഹ്നം കാണിക്കും എന്ന് താങ്കൾ പറയുന്നു . അപ്പോൾ മെഷീൻ വെച്ച് VVPAT എണ്ണുമ്പോൾ വോട്ട് വ്യത്യാസം വരൂലേ

    • @SpG___vlogs
      @SpG___vlogs 3 місяці тому +1

      VVPAT എണ്ണാമല്ലോ സംശയമുള്ളിടങ്ങളിൽ. പിന്നെ മനുഷ്യർ അല്ലെ വോട്ട് ചെയ്യുന്നത്. എത്ര വോട്ട് ഓരോ പാർട്ടിക്കും കിട്ടിയെന്ന് ഏകദേശരൂപം ആ പാർട്ടികാർക്കും ജനങ്ങൾക്കും കാണും. ചുമ്മാ ഹാക്ക് ചെയ്തുയെന്നു പറഞ്ഞു നടക്കാമെന്ന് മാത്രം

    • @Abizzz93
      @Abizzz93 3 місяці тому +1

      Vvpat എണ്ണുന്നത് ഒരു മണ്ഡലത്തിലെ മൂന്ന് നാല് ബൂത്തുകളലെ random ആയി select ചെയ്താണ്,മുഴുവനും എണ്ണുന്നില്ല ..അത് randomize ചെയ്തു set ചെയുന്ന ആള്‍ വിചാരിച്ചാല്‍ ഇതൊക്കെ എളുപ്പത്തില്‍ manipulate ചെയ്യാം

    • @SpG___vlogs
      @SpG___vlogs 3 місяці тому +2

      @@Abizzz93 random ആയി തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയപാർട്ടികൾ അടക്കം ചേർന്ന് വോട്ടെടുപ്പിന് ശേഷമാണു 🤣

    • @JK303
      @JK303 3 місяці тому

      @@vimalkarimbil6665 v v Pat എണ്ണുമ്പോൾ വോട്ട് വ്യത്യാസം വരും അതു കൊണ്ടാണ് vv pat എണ്ണുന്നതിനെ ബിജെപി ഗവണ്മെന്റ് എതിർക്കുന്നത്.

  • @abidthalangara5462
    @abidthalangara5462 3 місяці тому

    തെരഞ്ഞെടുപ്പ് സുതാര്യമാക്കുക എന്നത് ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്, അതിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിൽ പിന്നെയെന്ത് ജനാധിപത്യം?

  • @Theeyanrajan
    @Theeyanrajan 3 місяці тому

    ഈലോൺ മസ്ക്.... പൊളിറ്റിക്സ് കളിച്ചാൽ....... തിരിച്ചും കളിക്കും...
    .......

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 3 місяці тому

    അങ്ങനെയാണെങ്കിൽ. ഓരോ. ഇലക്ഷൻ സമയത്തും. പുതിയ മെഷീൻ ഉപയോഗിക്കേണ്ടി വരില്ലേ.... മുൻപ് ചെയ്യുതാ
    വോട്ടുകൾ. ഡിലിറ്റ് ചെയ്യാതെ എങ്ങിനെയാണ്. അടുത്ത ഇലക്ഷൻ ഉപയോഗിക്കാൻ പറ്റുന്നത്...😅😅😅😅

  • @mohammedrafirafi4031
    @mohammedrafirafi4031 3 місяці тому

    മോദി വന്നതിനു ശേഷാമാണ് ഇന്ത്യ വലിയ രാജ്യo ആയത്‌ 😂

  • @abcdjunctionl7439
    @abcdjunctionl7439 3 місяці тому +4

    ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ശരിക്കും തോറ്റതാണ്, ഇലക്ഷൻ കമ്മിഷന്റെ ഒത്താശയോടെ ഇ വി എം തിരിമറി നടത്തിയാണ് ജയിച്ചത് 😂❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +1

      അത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം 😅😂

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому

      ബി ജെ പി മാത്രമാണ് ഇ വി എം മെഷീനുകൾ വേണം എന്ന് പറയുന്നത്, അത് തന്നെ ആണ് വലിയ കള്ളത്തരവും 😊😂😅

    • @vimalkarimbil6665
      @vimalkarimbil6665 3 місяці тому

      എങ്ങനെ നടത്തി

    • @mathew7645
      @mathew7645 3 місяці тому

      Maximum 150 seats 🐂

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 3 місяці тому

    Sariyane
    mask
    Moochi
    azhimathi
    Rani
    Rajayum
    Moichiche
    Oapou
    Panam
    Ange
    Koduthe.azhimathi
    Raja.
    Rani
    Keralathilek
    Gadhi
    Pere
    Vechal
    kalavalla
    Mathamma
    Fadhi

  • @mathew7645
    @mathew7645 3 місяці тому

    What he said it was aboustly correct 💯
    World richest person 🎉
    Bloody culprit group what they says
    Rajive Chandrashekhar
    Who knows him 🙈
    Keralaits know about him😮

  • @raazytrading4671
    @raazytrading4671 3 місяці тому +11

    EVM - ൽ വോട്ട് ചെയ്യുമ്പോൾ തന്നെ ബാർ കോഡോട് കൂടിയ വ്യക്തമായ Printed ബാലറ്റിൻ്റെ copy വോട്ടറുടെ കൈയ്യിൽ Printing Machine ൽ നിന്ന് ലഭിക്കാനും അത് ബാലറ്റ് ബോക്സിൽ വോട്ടർക്ക് നിക്ഷേപിക്കാനുള്ള സംവിധാനവും ഏർപെടുത്തട്ടെ.സംശയം വന്നാൽ ബാലറ്റ് പേപ്പറുകളും എണ്ണാമല്ലോ.

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +3

      സത്യം, അത് തന്നെ ആണ് വേണ്ടത്, അത്‌ ഏതു കൊച്ച് കുഞ്ഞുങ്ങൾക്കും മനസ്സിലാകും ❤❤❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +4

      പക്ഷേ നമ്മുടെ പാവം സുപ്രീം കോടതിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും മാത്രമേ ഇത് മനസ്സിലാക്കാൻ സാധിക്കാത്തതായുള്ളൂ 😅❤❤❤

  • @imacdart5767
    @imacdart5767 3 місяці тому

    13:19 Ni......Ara......Ni...... Ara.................Ni...... Ara.

  • @josemathew5744
    @josemathew5744 3 місяці тому +1

    വാലറ്റ് പേപ്പർ മടങ്ങി വന്നാൽ മോ... മോങ്ങി കൊണ്ടിരിക്കും....

  • @EZForexGoldStrategies
    @EZForexGoldStrategies 3 місяці тому +1

    Manipulate ചെയ്യണമെങ്കിൽ ഇന്റർനെറ്റ്‌ കണക്ടഡ് ആവണം എന്നത് ഒരു മിഥ്യധാരണയാണ്.j

  • @aneeshcalicut6173
    @aneeshcalicut6173 3 місяці тому +2

    BJP ഒരു കാരണവശാലും സീറ്റ് കൂടുതൽ കിട്ടില്ല കാരണം EVM തട്ടിപ്പാണ്

  • @saeedmuhamed5166
    @saeedmuhamed5166 3 місяці тому +7

    Yes absolutely correct sir