КОМЕНТАРІ •

  • @shadiyasabaka-cv1df
    @shadiyasabaka-cv1df 10 місяців тому +5

    ഒട്ടും കഷ്ടപ്പെടാതെ നമുക്ക് എത്ര അറിവുകളാണ് ഈ ഉസ്താദ് നൽകുന്നത്!! ഉസ്താതിന്റെ effortinu allah തക്കതായ പ്രതിഫലം നൽകട്ടെ aameen

  • @sadikhhindhana2014
    @sadikhhindhana2014 6 років тому +21

    പ്രിയപ്പെട്ട ഗുരുനാഥാ... ഈ ക്ലാസ്സിന്റെ അവസാനത്തിൽ; നിങ്ങൾ സ്വരമിടറി കരയുന്നത് സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഏതൊരാൾക്കും മനസ്സിലാവും... സകലഭാഗത്തു നിന്നും ഇന്ന് ഇസ്‌ലാമിന് നേരെ അമ്പുകളും ഒളിയമ്പുകളും വരുന്ന നേരത്ത് ഇസ്‌ലാമിന്റെ എതിരാളികൾക്ക് വിമർശനത്തിന്റെ നേരിയൊരംശത്തിനു പോലും വിടവ് കൊടുക്കാതെയുള്ള നിങ്ങളുടെയീ അവതരണം ഇന്ന് സത്യാന്വേഷികൾക്ക് ഒരുപാടൊരുപാട് ഉപകാരപ്രദമാവുന്നു... റബ്ബ് അനുഗ്രഹിക്കട്ടെ.

  • @alwayswithaperson4737
    @alwayswithaperson4737 4 роки тому +8

    ജീവിതത്തിൽ വഴി തിരുവ് ആയ പ്രഭാഷണം മാഷാഅല്ലാഹ്‌...

  • @sathsab9931
    @sathsab9931 Рік тому +3

    സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @fathima4533
    @fathima4533 6 років тому +15

    നിങ്ങളുടെ കൂടേ സ്വർഗ്ത്തിൽ ഞങ്ങളേയും ഉൾപെടുത്തട്ടേ ആമീൻ. ഖുർആനിലേ വചനങ്ങളേ കുറിച്ചുള്ള ഭാക്കി 6ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  • @anwarchemmaniyod
    @anwarchemmaniyod 6 років тому +11

    Mashaallah. Good speech. Allahu thankale anugrahikkatte.aameen

  • @kabeerc6269
    @kabeerc6269 3 роки тому +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @naseemalikunju8383
    @naseemalikunju8383 Місяць тому

    Heartbreaking speech, Life becomes meaningful day by day through your speech , MashaAllah 😢😢 l also cried as the old lady , Jazhakkumallah hairan and Duas for your healthy long life Aameen

  • @reehaljannah1424
    @reehaljannah1424 3 роки тому +1

    Dear Ustad great talk. Almighty Allahu (Swt) bless you and your family and all the Muslim ummah. Lot of thanks.

  • @ibnbasheer143
    @ibnbasheer143 Місяць тому

    جزاك الله خيرا 🤲❤

  • @muhammedshamil2302
    @muhammedshamil2302 3 роки тому +2

    അല്ലാഹു അക്ബർ ❤

  • @kadeejaabdussamad29
    @kadeejaabdussamad29 Місяць тому

    jazakallah ghair

  • @shahrukhsrk614
    @shahrukhsrk614 6 років тому +2

    Ameen arhamaya frathifalam naathan thankalkkunalki anughrahikkatte

  • @thanseerthan1476
    @thanseerthan1476 6 років тому +4

    Ma sha allah barakallah feekum

  • @shoukathhussain9480
    @shoukathhussain9480 5 років тому +1

    Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Jazakallah khair. May Allah steadfast in the deen. Insha'Allah khair

  • @brahimi3776
    @brahimi3776 6 років тому +3

    Masha allah

  • @raheenasaleem3410
    @raheenasaleem3410 Місяць тому

    Mashalla

  • @fathimaashraf5254
    @fathimaashraf5254 14 днів тому

    Wa alaikumussalaam

  • @ibrahimpmibru5064
    @ibrahimpmibru5064 2 дні тому

    Aameen 🤲🤲🤲

  • @kabeerc6269
    @kabeerc6269 4 роки тому +2

    ഉസ്താതിന്റെ അസുഖമൊക്കെ മാറിയോ സുഗമയില്ലേ അള്ളാഹു വിന്റെ കാരുണ്യം താങ്കളുടെ മേൽ ഉണ്ടാവട്ടെ ആമീൻ

  • @safarcalicut6088
    @safarcalicut6088 6 років тому +3

    Subuhanallh

  • @ummerpvengarastore1117
    @ummerpvengarastore1117 25 днів тому

    🤲🌹dua🌹🤲

  • @uvaistgi2344
    @uvaistgi2344 4 роки тому +2

    👍👍👍❤️❤️

  • @shabeersha2493
    @shabeersha2493 6 років тому +3

    Good

  • @sadikhhindhana2014
    @sadikhhindhana2014 6 років тому +8

    السلام عليكم و رحمة الله وبركاته
    പരിശുദ്ധ ഖുർആനും തിരുസുന്നത്തും പ്രാമാണികമായി പഠിക്കാൻ ശ്രമിക്കുന്ന ഒരാളും നിയമം കയ്യിലെടുക്കില്ല. അവനവന്റെ രാജ്യത്തെ പൗരനെന്ന
    നിലക്ക് ആ രാജ്യത്തെ നിയമങ്ങളെ അനുസരിക്കാൻ ഓരോ മനുഷ്യനും ബാധ്യസ്ഥരാണ്.പച്ചയായി പരിശുദ്ധഖുർആനും തിരുസുന്നത്തും നിഷേധിച്ചു പക്കാ ഷിയാ വിശ്വാസം വെച്ചുപുലർത്തുകയും എന്നിട്ടത് പ്രായമുള്ള പാവം മാതാപിതാക്കളെ അഹ്ലുസ്സുന്നത്തി വലിയ ജമാഅത്തിന്റെ വിശ്വാസമാണ് എന്ന് പറഞ്ഞു പറ്റിച്ചു നരകത്തിന്റെ വഴിയിലെത്തിക്കുന്ന പുരോഹിത പാഷാണങ്ങളോടുള്ള ഒരു യഥാർത്ഥ മുസ്ലിമിന്റെ സമീപനം എങ്ങനെയായിരിക്കണം എന്നുകൂടി പറഞ്ഞുതന്നാൽ വലിയൊരു ഉപകാരമായിരുന്നു...

    • @hafeesulmarvan4606
      @hafeesulmarvan4606 6 років тому +1

      നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചത്?

    • @atsidhu
      @atsidhu 6 років тому +2

      ഇവിടെയും ആട് മേക്കണോ....

    • @sadikhhindhana2014
      @sadikhhindhana2014 6 років тому +1

      atsidhu ക്ഷമിക്കണം.. മറുപടി അർഹിക്കുന്നവർക്കേ നൽകൂ...

  • @mobileking2836
    @mobileking2836 6 років тому +4

    Ithu share cheyunnudu nigal lluda anuvadham vennam .. kurachu share cheythu pozhi ...

    • @alfurqan4991
      @alfurqan4991 6 років тому +19

      പ്രിയ സഹോദരാ ..ഈ ചാനലിന്റെ പിന്നിലുള്ള ഉദ്ദേശം ഒന്നുമാത്രം .. അറിയാവുന്ന ഒരല്പം കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് (അല്ലാഹു അത് നമ്മിൽ നിന്നും സ്വീകരിക്കട്ടെ أمين )
      അതിനാൽ ഇവിടെ പങ്കുവെക്കുന്നതെല്ലാം ഷെയർ ചെയ്യപ്പെടുന്നതിൽ സന്തോഷം മാത്രം .അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ أمين
      അറിവ് ആരുടേയും കുത്തകയല്ല ! അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോഴേ നമുക്ക് ഉപകാരപ്പെടൂ

    • @mobileking2836
      @mobileking2836 6 років тому +2

      Al Furqan alhamduliah . insha'Allah

  • @ahmedhussain3062
    @ahmedhussain3062 3 роки тому +2

    2 time death?

  • @alavikuttyk3322
    @alavikuttyk3322 6 років тому +1

    Ed,ket nganum, karamgnu

  • @aneesnattukal5088
    @aneesnattukal5088 Місяць тому

    Great❤

  • @naseerb.s5740
    @naseerb.s5740 5 років тому +2

    Masha allah