അടിപൊളി climax ഇയാൾ മാനസാന്തരപ്പെട്ട് ആ കുട്ടിയുമായി ഒന്നു ചേരുന്നതിലും നല്ലത് ഇത് തന്നെയാണ് 100 %❤❤❤ പക്ഷേ അമ്മയെ കാണുമ്പോൾ സങ്കടം തോന്നുന്നു നല്ല ഒരമ്മ ,അമ്മായിയമ്മ
Climax pwolichu.. Igane ulla ഭർത്താക്കന്മാരുടെ കൂടെ കഷ്ടപ്പെട്ട് ജീവിച്ചു പോകുന്ന കുറെ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ എന്നും പെണ്ണുങ്ങൾ മാത്രം സഹിച്ചും ക്ഷമിച്ചും നിൽക്കേണ്ടതില്ല. നമ്മൾ അങ്ങനെ നിന്നാൽ അത് ഇങ്ങനെയുള്ള ആണുങ്ങൾക്ക് അവരുടെ സ്വഭാവം തുടർന്നു പോകാൻ അവസരം ഉണ്ടാകും. ഇതുപോലെ സ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയാൽ ഇങ്ങനെയുള്ള ആണുങ്ങൾ നമ്മുടെ സമൂഹത്തിൽ ഇല്ലാതാവും. 👍🏻👍🏻
പാവം പേയവൾ നാണം കെട്ട് തിരികെ വരുമെന്ന് നോക്കി ഇരുന്നു ഭർത്താവ് 😀എന്നിട്ട് എന്തായി കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി അടിപൊളി ക്ലൈമാക്സ് പൊളിച്ചു ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ് 👍👍👍👏👏👏🥰🥰🥰 ഭർത്താവ് ആയാൽ ഇങ്ങനെ വേണം ലാസ്റ്റ് ആ ചേർത്ത് പിടിച്ചുള്ള നടത്തം 😀😀 സൂപ്പർ 👌👌✨✨ ശരിക്കും കുഞ്ഞിന് വാക്‌സിൻ എടുക്കാൻ പോയതാണ് അല്ലേ അവിടെ നിന്ന് vdo എടുത്തു 😀കൊള്ളാം അടിപൊളി ❤️❤️ അവിടെ സ്ഥലം എല്ലാം നന്നായിട്ടുണ്ട് ഇടക്ക് പുറം ലോകം കൂടി ഒന്ന് കാണിക്കു... 🥰🥰
. സൂപ്പർ.ഒരു part കൂടി വേണം. പുള്ളിയുടെ പിണങ്ങി പോയ ഭാര്യ ആ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. അവിടെ വച്ചു കണ്ടു ഷോക്ക് ആകും. എന്നിട്ട് ഒന്നിപ്പിക്കണം. എന്റെ അഭിപ്രായം ആണേ. താല്പര്യം ഉണ്ടെങ്കിൽ ചെയ്യൂ.
ഇങ്ങേരുടെ കൂടെ ഇനി ഒരു നല്ല ജീവിതം കിട്ടില്ല എന്ന് അവൾക്കു തോന്നിക്കാണും.. അതാവാം വേറെ കല്യാണം കഴിച്ചത്.. കാരണം ഇങ്ങേർക്ക് കഴഞ്ചിന് വിട്ടുവീഴ്ച ഇല്ലല്ലോ..ശരിക്കും ജീവിതത്തിൽ ഇത്രയും വിട്ടുവീഴ്ച്ച ഇല്ലാത്ത ദുരഭിമാനികൾ ഉണ്ട്. നല്ല സ്റ്റോറി.. നല്ല intelligent direction.. 👌🏻 .
അടിപൊളി climax
ഇയാൾ മാനസാന്തരപ്പെട്ട് ആ കുട്ടിയുമായി ഒന്നു ചേരുന്നതിലും നല്ലത് ഇത് തന്നെയാണ് 100 %❤❤❤
പക്ഷേ അമ്മയെ കാണുമ്പോൾ സങ്കടം തോന്നുന്നു നല്ല ഒരമ്മ ,അമ്മായിയമ്മ
Id thanneyaan nalla climax❤
Climax pwolichu.. Igane ulla ഭർത്താക്കന്മാരുടെ കൂടെ കഷ്ടപ്പെട്ട് ജീവിച്ചു പോകുന്ന കുറെ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ എന്നും പെണ്ണുങ്ങൾ മാത്രം സഹിച്ചും ക്ഷമിച്ചും നിൽക്കേണ്ടതില്ല. നമ്മൾ അങ്ങനെ നിന്നാൽ അത് ഇങ്ങനെയുള്ള ആണുങ്ങൾക്ക് അവരുടെ സ്വഭാവം തുടർന്നു പോകാൻ അവസരം ഉണ്ടാകും. ഇതുപോലെ സ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയാൽ ഇങ്ങനെയുള്ള ആണുങ്ങൾ നമ്മുടെ സമൂഹത്തിൽ ഇല്ലാതാവും. 👍🏻👍🏻
Thank you
Yes
പാവം പേയവൾ നാണം കെട്ട് തിരികെ വരുമെന്ന് നോക്കി ഇരുന്നു ഭർത്താവ് 😀എന്നിട്ട് എന്തായി കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി അടിപൊളി ക്ലൈമാക്സ് പൊളിച്ചു ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ് 👍👍👍👏👏👏🥰🥰🥰
ഭർത്താവ് ആയാൽ ഇങ്ങനെ വേണം ലാസ്റ്റ് ആ ചേർത്ത് പിടിച്ചുള്ള നടത്തം 😀😀 സൂപ്പർ 👌👌✨✨
ശരിക്കും കുഞ്ഞിന് വാക്‌സിൻ എടുക്കാൻ പോയതാണ് അല്ലേ അവിടെ നിന്ന് vdo എടുത്തു 😀കൊള്ളാം അടിപൊളി ❤️❤️
അവിടെ സ്ഥലം എല്ലാം നന്നായിട്ടുണ്ട് ഇടക്ക് പുറം ലോകം കൂടി ഒന്ന് കാണിക്കു... 🥰🥰
നല്ല ക്ലൈമാക്സ്👌 അങ്ങനെ വേണം. ജീവിച്ചു കാണിക്കണം👌👌വിനു തെറ്റ് മനസ്സിലാക്കണം. അമ്മ മോളുടെ പക്ഷം👌👌 സൂപ്പറായിട്ടുണ്ട്👍❤️
നല്ല ക്ലൈമാക്സ് , സൂപ്പർ , കലക്കി !!! . ആ അഹങ്കാരിക്ക് അങ്ങനെതന്നെ വേണം ,.പക്ഷേ , ആ അമ്മയുടെ കാര്യമാണ് കഷ്ട്ടം .👍👆👍✌️👏👏🌻🌻🌻😊
Climax പൊളിച്ചു 🤣🤣🤣🤣🤣ചിരിച്ചു മടുത്തു 😄😄😄അമ്മ ലാസ്റ്റ് ഡയലോഗ് സൂപ്പർ 🤣👍👍👍👍👍
Climax kollaam adipoli 👌👌👌ath enik ishtayi ammede last dialogue um polichu 😁❤️❤️❤️
ലാസ്റ്റ് ഡയലോഗ് പൊളിച്ചു.. ഇങ്ങോട്ടു വാ ഇനി തല കറങ്ങി വീണാൽ എന്നെ കൊണ്ട് ആവില്ല തൂക്കി ട്ട് പോകാൻ😂😂😂പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് 🥰
😉❤️
Super video and adipoli climax 👌👌😍😍
വീഡിയോ അടിപൊളി, അവസാനത്തെ രംഗം കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ഒത്തിരി വിഷമം തോന്നി, നമുക്കു ജീവിതം ഒന്നേയുള്ളു, അത് സന്തോഷത്തോടെ ജീവിക്കണം ❤❤
Enikk eattavum istamaya episode😊😊❤❤❤❤❤
നന്നായിട്ടുണ്ട്.... ഇങ്ങനെ വ്യത്യസ്തമായ ക്ലൈമാക്സ് വേണം..... അമ്മാ ♥️♥️♥️♥️
അടിപൊളി ക്ലയമാക്സ് ❤👍👌
Super clymax പൊളിച്ചു ഇങ്ങനെതന്നെയാണ് വേണ്ടത്...all the best ❤
Adipoli good message❤❤❤❤....👍👍
നല്ല വീഡിയോ ആ അമ്മയുടെ അവസ്ഥ വളരെ ദൈനീയം 👌👌👌👌
Adipoli climax..enikishtayi
Super... Climax അടിപൊളി ❤
ക്ലൈമാക്സ് പൊളിച്ചു.... തല കറങ്ങാതെ വീട്ടിൽ എത്തിയോ ആവോ 😂😂😂
Super Good message
അങ്ങിനെ തന്നെ വേണം ഇങ്ങനത്തെ അഹംകാരം ഉള്ള മറങ്ങോടൻ മാർക്ക് ...❤❤
സൂപ്പറായി
ഞങ്ങളുടെ അഭിപ്രായം സ്വീകരിച്ചല്ലോ?
നന്ദി
Unexpected climax polichu 😂😂😂😂
അടിപൊളി അവൾക്കൊരു ജീവിതം ഉണ്ടായി
അടിപൊളി climax ... ഒത്തിരി ചിരിക്കാനും ഉണ്ടായിരുന്നു
😂😂😂😂chirich oru vazhi yay.. Ammaude last dialogue👌🏻👌🏻👌🏻👌🏻👍🏻🤗
😉😉
അമ്മ പൊളിച്ചു.... അമ്മ ആയാൽ ഇങ്ങനെ ആയിരിക്കണം... 🥰
പൊളിച്ചുട്ടോ അതാണ് പറയുന്നത് കൊതിച്ചത് കിട്ടിയില്ലെങ്കിൽ വിധി ച്ചെതിനെ കൊണ്ട് ജീവിക്കു
Great climax.This should be like this.Not to go back to the husband. For all the women this is a good example to follow.
Thank you
അടിപൊളി... ഇങ്ങനെ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാതെ വർഷങ്ങൾ ജീവിതം കളഞ്ഞ് പോയ ഒരാള് ആണ് ഞാൻ.. 😢ആളുടെ മരണം കൊണ്ട് മാത്രം
നമ്മൾ സ്നേഹിക്കുന്നവരെ കാൾ നമ്മെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ സ്നേഹിക്കേണ്ടത്..
Super climax
😂polichallo muthe .super....Happy Onam
Happy Onam
Adipoli polichu
Adipoli super super super 👌❤️❤️❤️❤️❤️❤️❤️
അടിപൊളി👌👌❤️❤️❤️
ഒരാൾ ഉപേക്ഷിച്ചത് മറ്റൊരാൾ മനോഹരമായി സംരക്ഷിക്കും ❤
Super👍
Super vedio 👍👍
Good 👍
👏👏👏❤️❤️❤️❤️😊super
Good ending 👏🏼💯💯
Superato chechiyudeyum chettandeyum abinayam
ക്ലൈമാക്സ് പൊളിച്ചു സൂപ്പർ ❤️❤️
Super climax👍👍
അവസാനത്തെ ഡയലോഗ് സൂപ്പർ ❤❤
. സൂപ്പർ.ഒരു part കൂടി വേണം. പുള്ളിയുടെ പിണങ്ങി പോയ ഭാര്യ ആ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. അവിടെ വച്ചു കണ്ടു ഷോക്ക് ആകും. എന്നിട്ട് ഒന്നിപ്പിക്കണം. എന്റെ അഭിപ്രായം ആണേ. താല്പര്യം ഉണ്ടെങ്കിൽ ചെയ്യൂ.
സൂപ്പർ.❤
Nice
ക്ലൈമാക്സ് സൂപ്പർ 👍👍👍👍
സൂപ്പർ🎉🎉🎉
Best climax ❤❤❤❤❤❤❤❤❤❤❤❤❤❤❤
Super climax ❤❤
സൂപ്പർ ക്‌ളൈമാക്സ് 💛
സൂപ്പർ ആയിട്ടുണ്ട് 👍👍👍👍
Inganae veanamm women's ❤ 👌👍👏
Very super ending. Excellent
Nice video DEARS 🌹❤️🌹
ക്ലൈമാക്സ് എനിക്ക് ഇഷ്ട്ടായി..... അങ്ങനെ തന്നെ വേണം അവന്.... ഭർത്താക്കന്മാർ ഒരു പാഠം പഠിക്കട്ടെ 😮😮
നല്ല ഒരു കഥ... വളരെ ഇഷ്ടപ്പെട്ടു
Thanks dear ❤❤❤❤
Amma e ishttapett😍😍😍
Super vedeo ❤
Super climax. ഇഷ്ടപ്പെട്ടു
Thank you
അടിപൊളി വീഡിയോ
Sooper climax
സൂപ്പർ കലക്കി.
👌👌👌👌
Climax 👌🏻
നല്ല ക്ലൈമാക്സ് ❤
Nalla sthree. Ingane ulla bharthakkanmarku ithu thanne venam
👌👌👍
തലയിൽ ടവൽ ഇട്ടു പോയകണ്ട് ചിരിച്ച് പണ്ടാരമടങ്ങി😂😂😂😂😂😂
Last dialogue was the best 😂❤
Meaningful climax 🎉
👏🏻👏🏻👏🏻❤️❤️❤️
Nalla kada Last ammayude thamasha chiri vannu poyi 😀😀👍👍
Adipoli❤
Kidu climax
Thank you
Correct wat🎉
Adipoli climax
വല്യ മാന്യൻ എന്ന് പറഞ്ഞപ്പോൾ അമ്മൻ്റെ മുഖം നല്ല രസമുണ്ട് കാണാൻ😂😂
അടിപൊളി ക്ലൈമാക്സ്... എന്നാലും ഡിവോഴ്സ് ആയതൊക്കെ സർപ്രൈസ് ആയിപോയി
സൂപ്പർ സൂപ്പർ
ഇങ്ങേരുടെ കൂടെ ഇനി ഒരു നല്ല ജീവിതം കിട്ടില്ല എന്ന് അവൾക്കു തോന്നിക്കാണും.. അതാവാം വേറെ കല്യാണം കഴിച്ചത്.. കാരണം ഇങ്ങേർക്ക് കഴഞ്ചിന് വിട്ടുവീഴ്ച ഇല്ലല്ലോ..ശരിക്കും ജീവിതത്തിൽ ഇത്രയും വിട്ടുവീഴ്ച്ച ഇല്ലാത്ത ദുരഭിമാനികൾ ഉണ്ട്. നല്ല സ്റ്റോറി.. നല്ല intelligent direction.. 👌🏻
.
That's a nice ending.
Kollam
Climax super
Very nice climax
❤❤❤❤😊
Good message
ഒന്നിക്കും എന്നാണ് കരുതിയതി
ക്ലൈമാക്സ് സൂപ്പർ. ആ അഹങ്കാരിക്ക് അങ്ങനെ തന്നെ വേണം.
അമ്മ super...
Super❤
ഞങ്ങളുടെ അഭിപ്രായം സ്വീകരിച്ചതിന് thanks
💖💖💖
Amma❤❤❤
Nalla climax..
രാകേഷേ ഉള്ള വിളി അടിപൊളി 😂
Legally divorce cheyyathe engane kalyanam kazhikkum