ഇത് ഞാൻ തന്നെ എന്ന് ഓരോരുത്തരും പറയും ഈ വിഡിയോ കണ്ടാൽ.. കാരണം തികച്ചും സത്യമായ കാര്യം വളരെ നന്നായി അവതരിപ്പിച്ചു..... ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചത് ആക്കുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ 🙏🏻❤️
പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല അവർ എന്നെ കുറ്റം പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുന്നു 😢 സ്വന്തo മോൾക്ക് വയ്യതെ ആയാൽ അതിന്റെ ദേഷ്യം മുഴുവൻ എന്നോട് തീർക്കും വീട്ടിൽ ഒരു പണിയും ചെയ്ല്ല എല്ലാം എനിക്കാ 😔 ഇപ്പോഴും അത് തന്നെ നടക്കുന്നത് എന്റെ മോൾക്ക് ഫീഡ് ചെയ്യാൻ വന്നപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് ആ കുറച്ചു സമയം കിട്ടിയപ്പോൾ ഞാൻ കമന്റ് ചെയ്യുന്നതാ അനുഭവിക്കാൻ തുടങ്ങിട്ട് 7 വർഷം ആയി.😢
ഭർത്താവിന്റെ വീട്ടിൽ ഞാനും ഇങ്ങനെ തന്നെ ആയിരുന്നു.... എന്റെ വീട്ടിൽ ചെല്ലുമ്പോൾ വലിയ സന്തോഷം ആണ്... പക്ഷേ ഇപ്പൊ സ്വന്തം വീട് ആയിക്കഴിഞ്ഞു.... ഇപ്പൊ സ്വന്തം വീട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം, സന്തോഷം ഒന്നും ജനിച്ചു വളർന്ന വീട്ടിലും തോന്നാറില്ല..
ഞാൻ അനുഭവിച്ചതാ ഈ കാര്യങ്ങൾ എല്ലാം. എല്ലാരേയും പേടിച്ചു ഒന്ന് വായ തുറക്കാനോ നേരെ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. ഇപ്പോൾ ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. ഇപ്പോൾ ഞാൻ ഞാനായി ജീവിക്കുന്നു. എന്റെ ഇഷ്ടത്തിന് ആഹാരം കഴിക്കുന്നു. എല്ലാം എന്റെ ഇഷ്ടത്തോണ് ചെയ്യുന്നു.
ഇത് ഞാനാണ് ഞാനാണ്😅ആദ്യത്തെ അലാറം തൊട്ട് സ്വന്തം വീട്ടിലെ സന്തോഷം വരെ എൻ്റെ ജീവിതം തന്നെയാണ്😂 അവസാനം ചേട്ടൻ പറയുന്ന ഡയലോഗ് അത് മാത്രം ഒരിക്കലും സംഭവിക്കില്ല😂
ഞാൻ സ്നേഹിച്ചു വിവാഹം കഴിച്ചതാണ് ഭർത്താവിന്റെ ജാതി വേറെ ആണ് 5വർഷം എന്റെ ഭർത്താവിന്റെ ആൾക്കാരുമായി ഒരു സഹകരണവും ഇല്ലായിരുന്നു..... എനിക്ക് 12വയസ് ഉള്ളപ്പോൾ ആണ് ഇവർ വീടിനടുത്തു താമസിക്കാൻ വന്നത് ഇവർക്ക് 4ആണ്മക്കൾ ആയിരുന്നു അതിൽ ഇളയ ആൾ മാത്രം എന്നെ ഇഷ്ടപെട്ടു..... അത് കൊണ്ട് ഭർത്താവിന്റെ ആൾകാർ 5വർഷത്തിന് ശേഷം ആണ് ഞാൻ ആയി സഹകരിച്ചത് എന്റെ അമ്മായി അമ്മയെ എല്ലാവർക്കും വല്ലാത്ത പേടിയാണ് അയൽക്കാർക്കും.. ഭർത്താവിന്റെ ചേട്ടന്മാർക്കും......അമ്മക്ക് . എന്നെ വലിയ കാര്യം ആയിരുന്നു എന്റെ ഭർത്താവ് എന്നെ ഒന്നും പറയാൻ അമ്മ സമ്മതിക്കുല്ലായിരുന്നു...
Um എന്നിട്ട് വേണം 10ദിവസം വീട്ടിൽ പോയി വന്നപ്പോഴേക്കും ആളാകെ മാറി ഇതൊക്കെ വീട്ടിന്നു പഠിപ്പിച്ചു വിട്ടതാരിക്കും എന്നുപറയാൻ 😂😂😡Vedio സൂപ്പർ chechi 💕ചേട്ടാ
I never had any problems like this in my life.Thank God.we used go home for holidays once in 2 years.I never made a coffee even in their house.I am 78 .Now living alone. My son and family lives in the same city.The kids come takes me shopping.we all go out for dinner,movies etc.thaking God always for a peaceful life.
എന്റെ അമ്മായിഅമ്മയും ഇത് പോലെ തന്നെ ആണ്... ഒരു സാധനം ഒരു പാത്രത്തിൽ എടുത്തു വച്ചാൽ പിന്നെ കുറെ kqziumbo അതിൽ കാണില്ല 😂😂😂... എല്ലാം അങ്ങനെ തന്നെ.. ഏൻഡ് സാധനം ആണേലും ചില time ഇൽ ഉണ്ടാകുന്ന ദേഷ്യം അത് കാണിക്കാൻ പറ്റില്ലല്ലോ..
ഞാൻ തന്നെ ആണല്ലോ ഇതു.. അമ്മായിഅമ്മ മരിച്ച ശേഷം ലൈഫ് തന്നെ മാറി. ഇപ്പോ സ്വന്തം ആയി വീട് ആയപ്പോ ഞാൻ ആണ് ഇവിടുത്തെ എല്ലാം 😄😄ഇപ്പോൾ എന്റെ സ്വന്തം വീട്ടിൽ പോയി ഒരു മണിക്കൂർ നിക്കാൻ പോലും മടിയ 😂
ഒത്തിരി മെംബേർസ് ഉള്ള വീട്ടിൽ വളർന്ന എനിക്ക് വിവാഹ ശേഷം അമ്മയും മോനും മാത്രമുള്ള വീട്ടിൽ ശ്വാസം മുട്ടുമായിരുന്നു. അധികമൊന്നും സംസാരിക്കാത്ത ഭർത്താവ് ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല. (അതിപ്പോഴും അങ്ങനെ തന്നെ 😄)അഡ്ജസ്റ്റ് ചെയ്യാൻ കുറെ പാടുപെട്ടു. പറയാനുള്ള കാര്യങ്ങൾ എഴുതി പോക്കെറ്റിൽ ഇട്ട് കൊടുത്തു വിട്ടിട്ടു വരെ ഉണ്ട്
ഓൺലൈൻ aayitt ttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Enid orikal ente amayiamma parenju epalano eyinet varunenu njn Apam tirich choichu ammayude mwon ippalum eyinentit ilelnu... pinid orikalum Enid choichitilaa😂😂😂😂 but otherwise she is good than my mom...
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
ഇത് ഞാൻ തന്നെ എന്ന് ഓരോരുത്തരും പറയും ഈ വിഡിയോ കണ്ടാൽ.. കാരണം തികച്ചും സത്യമായ കാര്യം വളരെ നന്നായി അവതരിപ്പിച്ചു..... ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചത് ആക്കുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ 🙏🏻❤️
Thank you so much ❤️
Nalla വീഡിയോ ഇഷ്ട്ടപെട്ടു.മുന്നെയോക്കെ നടക്കുന്നതാണ്.ഇപ്പോഴത്തെ കുട്ടികളൊന്നും അങ്ങനെയൊന്നും അല്ല.ഇപ്പൊൾ അവർക്ക് അവരുടെ ഇഷ്ട്ടം.👍👍👍♥️♥️♥️♥️
പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല അവർ എന്നെ കുറ്റം പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുന്നു 😢 സ്വന്തo മോൾക്ക് വയ്യതെ ആയാൽ അതിന്റെ ദേഷ്യം മുഴുവൻ എന്നോട് തീർക്കും വീട്ടിൽ ഒരു പണിയും ചെയ്ല്ല എല്ലാം എനിക്കാ 😔 ഇപ്പോഴും അത് തന്നെ നടക്കുന്നത് എന്റെ മോൾക്ക് ഫീഡ് ചെയ്യാൻ വന്നപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് ആ കുറച്ചു സമയം കിട്ടിയപ്പോൾ ഞാൻ കമന്റ് ചെയ്യുന്നതാ അനുഭവിക്കാൻ തുടങ്ങിട്ട് 7 വർഷം ആയി.😢
സത്യം ആണ്. സ്വന്തമായി ഒരു വീട് ആയപ്പോഴാണ് കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം പോലും ഉണ്ടാക്കി കൊടുക്കാൻ പറ്റിയത്
😊😊
😊😊😊😊😊😊
It's true
ശരിയാ, എനിക്കും ഒരു വീട് വേണം
@@happyandcool1-t1y0u
Super.. വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
ഭർത്താവിന്റെ വീട്ടിൽ ഞാനും ഇങ്ങനെ തന്നെ ആയിരുന്നു.... എന്റെ വീട്ടിൽ ചെല്ലുമ്പോൾ വലിയ സന്തോഷം ആണ്... പക്ഷേ ഇപ്പൊ സ്വന്തം വീട് ആയിക്കഴിഞ്ഞു.... ഇപ്പൊ സ്വന്തം വീട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം, സന്തോഷം ഒന്നും ജനിച്ചു വളർന്ന വീട്ടിലും തോന്നാറില്ല..
Kalyanam kazhinju adhyam nalukalil husband nte veettil bhayankara problem ayirikkum, poke poke athu ready akum. But ready ayi varumbol nammude nalla time kazhinju kanum.
O@@reshmapnair6420
Correct
O
ഭർത്താവിന്റെ പേരിലുള്ള വീടാണ് ഭാര്യയുടെ വീട് നമ്മൾ ജനിച്ചു വളർന്ന വീട് പിതാവിന്റെ വീട്
super as always !! understanding husband....excellent message 👌👍❤
Thank you so much 🙂❤️
ഞാൻ അനുഭവിച്ചതാ ഈ കാര്യങ്ങൾ എല്ലാം. എല്ലാരേയും പേടിച്ചു ഒന്ന് വായ തുറക്കാനോ നേരെ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. ഇപ്പോൾ ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. ഇപ്പോൾ ഞാൻ ഞാനായി ജീവിക്കുന്നു. എന്റെ ഇഷ്ടത്തിന് ആഹാരം കഴിക്കുന്നു. എല്ലാം എന്റെ ഇഷ്ടത്തോണ് ചെയ്യുന്നു.
ഇങ്ങനൊരു ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം
ഈ ടാസ്ക്കെല്ലാം കഴിഞ്ഞു ഞാൻ സ്വന്തമായി വീടുണ്ടാക്കി ഇപ്പോ രാജ്ഞി യെ പോലെ കഴിയുന്നു. സുഖം സ്വസ്ഥം സമാധാനം 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
ഇങ്ങനെ തന്നെയായിരുന്നു എന്റെ അവസ്ഥയും. പക്ഷേ വീട് മാറി വാടകയ്ക്ക് താമസിക്കുന്ന പക്ഷേ സ്വസ്ഥം സമാധാനം
Njanum. Ippo makkalum njanum huss gulfilum😊
Eniku ennano swatham ishtam pole food eduthu kazhikan pattunathu. Onnum parayilla..but...
njanum😊nmmle ishtathin eneekkam ishtathin urangam ellam nmmle ishtam pole cheyyam😂
Njnum. Nte veedinadth🤣
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ❤❤
ഇത് ഞാനാണ് ഞാനാണ്😅ആദ്യത്തെ അലാറം തൊട്ട് സ്വന്തം വീട്ടിലെ സന്തോഷം വരെ എൻ്റെ ജീവിതം തന്നെയാണ്😂 അവസാനം ചേട്ടൻ പറയുന്ന ഡയലോഗ് അത് മാത്രം ഒരിക്കലും സംഭവിക്കില്ല😂
സത്യം😂
Ithu njanum aanu
Correct
❤😘
Sathyam
ഞാൻ സ്നേഹിച്ചു വിവാഹം കഴിച്ചതാണ് ഭർത്താവിന്റെ ജാതി വേറെ ആണ് 5വർഷം എന്റെ ഭർത്താവിന്റെ ആൾക്കാരുമായി ഒരു സഹകരണവും ഇല്ലായിരുന്നു..... എനിക്ക് 12വയസ് ഉള്ളപ്പോൾ ആണ് ഇവർ വീടിനടുത്തു താമസിക്കാൻ വന്നത് ഇവർക്ക് 4ആണ്മക്കൾ ആയിരുന്നു അതിൽ ഇളയ ആൾ മാത്രം എന്നെ ഇഷ്ടപെട്ടു..... അത് കൊണ്ട് ഭർത്താവിന്റെ ആൾകാർ 5വർഷത്തിന് ശേഷം ആണ് ഞാൻ ആയി സഹകരിച്ചത് എന്റെ അമ്മായി അമ്മയെ എല്ലാവർക്കും വല്ലാത്ത പേടിയാണ് അയൽക്കാർക്കും.. ഭർത്താവിന്റെ ചേട്ടന്മാർക്കും......അമ്മക്ക് . എന്നെ വലിയ കാര്യം ആയിരുന്നു എന്റെ ഭർത്താവ് എന്നെ ഒന്നും പറയാൻ അമ്മ സമ്മതിക്കുല്ലായിരുന്നു...
വളരെ നല്ല മെസേജ് ഒരാളുടെ വ്യക്തിത്വം ആരുടെമുന്നിലും അടിയറവ് വക്കാൻ പാടില്ല ❤❤
😊😊❤️
അവസാനം സങ്കടം വന്നു പോയിട്ടോ. നന്നായിട്ടുണ്ട്
ഭർത്താവ് ആണ് എങ്കിൽ ഇങ്ങനെ വേണം❤️🥰
🙂🙂😊
നന്നായിട്ടുണ്ട് കേട്ടോ dears
രണ്ട് ഫാമിലിയും ഒരുമിച്ചാണോ vdo പോസ്റ്റ് ചെയ്യാറ് 😊സൂപ്പർ vdo ഈ vdo കണ്ട ഉടൻ അമ്മയും മക്കളും vdo കാണാൻ പോവാ 😅👍🏻👍🏻🥰🥰
❤️❤️❤️
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻
💖💖
വളരെ നന്നായിട്ടുണ്ട്. .👍🏻
❤❤ Super❤❤ എങ്ങുമില്ലാത്ത കൊറെ ആചാരങ്ങളുമായ് വരും കൊറേപ്പേർ❤❤ പുതുതലമുറ മാറ്റിക്കൊടുക്കണം മാറ്റി എടുക്കണം❤😂😂
കുറേപ്പേർ
😊@@mollymani8895
Super 👏🏻 👏🏻👏🏻👏🏻👏🏻👏🏻
🤩💖
Sooooper video...Adipoli👌👌👌👍👍👍Ente husband enne veetil nirthi porumbol mukham veerpichanu thirichu povuka😂😂😂😂😂😂 Ithile husband rethink cheythapo bodham vannu...Ella husbandsum ithupole aayengil bhaaryamarkkellam swargham kitiya poleyakum 🤩🤩🤩Ningal Iniyum varane ❤️❤️❤️❤️❤️🥰🥰🥰🥰
❤️❤️💖💖
Super ...congrats both .nice story..good acting..keep it up❤❤
Thank you so much❤️❤️
Adipoli Sathyam
Um എന്നിട്ട് വേണം 10ദിവസം വീട്ടിൽ പോയി വന്നപ്പോഴേക്കും ആളാകെ മാറി ഇതൊക്കെ വീട്ടിന്നു പഠിപ്പിച്ചു വിട്ടതാരിക്കും എന്നുപറയാൻ 😂😂😡Vedio സൂപ്പർ chechi 💕ചേട്ടാ
😂👌👌👌😂😂
Super 🎉chechi pregnant aanalle congratulations 🎉
Thank you so much dear ❤️
Correct 💯..ellarkum undalle ingane oru experience
കുഞ്ഞിലെ disciplined ആയി വളർത്തി അനുസരണ ഉള്ള കുട്ടി ആയികെട്ടിച്ചുവിട്ട എന്നെ സ്വാതന്ത്ര്യത്തോടെ പറതി വിട്ട് കുസൃതി ആകിയ കെട്ടിയവൻ ആണെൻ്റെ ഹീറോ.
😊😊💖
❤❤❤
Oru Sthreekku Bhagyamundenkil Mathrame Inghanathe Bharthavine Kittukayullu. Supper Video
😊😊
Super video ❤
First cmt ഞാൻ ആണോ? 🥰
❤️❤️❤️❤️❤️good എന്ത് നല്ല വീഡിയോ ❤❤❤❤❤
Soopera tto ningalee yella vedeosum❤
I never had any problems like this in my life.Thank God.we used go home for holidays once in 2 years.I never made a coffee even in their house.I am 78 .Now living alone. My son and family lives in the same city.The kids come takes me shopping.we all go out for dinner,movies etc.thaking God always for a peaceful life.
Adipoliyayittund 👌👌👌😍😍
Thank you ❤️
ഇങ്ങനെ കേട്ട് നിൽക്കുന്ന ഹസ്ബൻഡ് ഉണ്ടോ 😂😂😂ലാസ്റ്റ് husപൊളി.
Climax super . An understanding.husband is really a blessing.😊
💖💖💖
Chetan polichu ❤❤❤❤❤
😊😊❤️
സൂപ്പർ❤
സൂപ്പർ വിഡിയോ 👍🏻പാർട്ട് two വേഗം 🥰🥰🥰
അടിപൊളി anu nigale videos
എന്റെ അനുഭവം എല്ലാം വീട്ടിൽ പ്രശ്നം കൂടി വന്നപ്പോൾ ഞങ്ങൾ വീട് മാറി ഇപ്പോൾ സന്തോഷം
Aha kollalo tiyan❤ 🎉
Super super super valare nannayittundu 🥰🥰🥰🥰🥰 part 2 venam (Renuka coimbatore)ningaluda ella videos njan kaanarundu very nice 👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you soooo much 💖
njanum inganeya ☺️
Ith pole supportive aya hus undenkil life happy ayirikum❤
chetta....aa kattil price ethraya....panipichathano
ഭർത്താവിന്റെ മുൻപിൽ പേടിച്ചു പേടിച്ചു ജീവിതം പാഴാക്കിയവൾ ആണ് ഞാൻ.
Njnum
ഞാനും
Njanum ippozum anubavikkunnnu
Njanum eppozhum
ഞാനും ഇപ്പോഴും.
സപ്പോർട്ട് ചെയ്യാൻ മനസ്സുള്ള hus ഒരു ഭാഗ്യം. അല്ലെങ്കിൽ ശ്വാസം വിടാൻ പോലും പേടിക്കണം.
നല്ല വീഡിയോ നല്ല അഭിനയം. especially husband ൻ്റെ. അഭിനന്ദനങ്ങൾ❤
Thank you ❤️
എന്റെ അമ്മായിഅമ്മയും ഇത് പോലെ തന്നെ ആണ്... ഒരു സാധനം ഒരു പാത്രത്തിൽ എടുത്തു വച്ചാൽ പിന്നെ കുറെ kqziumbo അതിൽ കാണില്ല 😂😂😂... എല്ലാം അങ്ങനെ തന്നെ.. ഏൻഡ് സാധനം ആണേലും ചില time ഇൽ ഉണ്ടാകുന്ന ദേഷ്യം അത് കാണിക്കാൻ പറ്റില്ലല്ലോ..
Super hus engineyoke parayumpol enthoru santhosham thonunnu
എൻറെ വീട്ടിൽ എങ്കിലും ഞാൻ ഞാനായിട്ട് ഒന്ന് നിന്നോട്ടെ. Very 💯
😊😊🤩
Super performance ❤❤❤❤
💖💖❤️
Adipoli episode🎉
❤️❤️
Correct❤❤❤❤
ക്ലൈമാക്സ് പൊളിച്ചു 🥰🥰
😊😊❤️
Very good husband realises
ഇത്രയും നല്ല ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം 😂🤣
👌dream husband👌😌😌. kallyanam kazhikkunnenkil ingane oru husband venam🥹. angane nokiyaal mikkathum kallyanam kazhikendi varilla🤭
ഞാൻ തന്നെ ആണല്ലോ ഇതു.. അമ്മായിഅമ്മ മരിച്ച ശേഷം ലൈഫ് തന്നെ മാറി. ഇപ്പോ സ്വന്തം ആയി വീട് ആയപ്പോ ഞാൻ ആണ് ഇവിടുത്തെ എല്ലാം 😄😄ഇപ്പോൾ എന്റെ സ്വന്തം വീട്ടിൽ പോയി ഒരു മണിക്കൂർ നിക്കാൻ പോലും മടിയ 😂
👌👌
😂😂😂
Ammayi Amma marikkendi vannuvo?????
😊😊❤️
@@KuttanaadanIval konnathavum
Super
Anik orupad eshtayi ❤❤
Thank you ❤️
നല്ല hus.. 😍😍😍
Currect aan....ithe poleya nammude avastha....
Enik alarm polum avasyamilla husbandnte veettil anangil. Before time anu. Illangil annathe divasam mukham veerppichu nadakum
ചേച്ചി പ്രെഗ്നന്റ് ആണോ
ഭാര്യക്ക് എവിടെയൊക്കെയോ രഞ്ജിനി ഹരിദാസിൻ്റെ ഒരു cut 😊
അറിയാതെ എന്തിനോ കണ്ണുകൾ നിറഞ്ഞു പോയി 😔😔😔
മനസ്സിന് സുഖം തോന്നിക്കുന്ന വീഡിയോ❤❤
❤️❤️❤️❤️
Njnum ethpola, vere veedu udane ketti mari thamasikuvan wait cheyuva
ഒത്തിരി മെംബേർസ് ഉള്ള വീട്ടിൽ വളർന്ന എനിക്ക് വിവാഹ ശേഷം അമ്മയും മോനും മാത്രമുള്ള വീട്ടിൽ ശ്വാസം മുട്ടുമായിരുന്നു. അധികമൊന്നും സംസാരിക്കാത്ത ഭർത്താവ് ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല. (അതിപ്പോഴും അങ്ങനെ തന്നെ 😄)അഡ്ജസ്റ്റ് ചെയ്യാൻ കുറെ പാടുപെട്ടു. പറയാനുള്ള കാര്യങ്ങൾ എഴുതി പോക്കെറ്റിൽ ഇട്ട് കൊടുത്തു വിട്ടിട്ടു വരെ ഉണ്ട്
ഇപ്പോ മാറ്റം വന്നോ.. കഷ്ടം തന്നെ 😔
❤️❤️
Nadannathanne.... 😂😂😂😂
Namde amayimayude oru inspection undu... Nagavalli nokkunna pole njangadd roominde mukkum moolayum varw nokum... Enthelum kutam kandu pidikkan pakathinu undonu aryan... Ithil ninonum mochaname illa
🙂🙂
Eniku oru veed ayitillaa. Ippol njan ente veetil
Neenda 25 years husbandineyum ammayiammayeyum nathoonsineyum pedichanu jeevichath ippo 3 years ayi njan independent ayittu ethra sughavum aswasavum anenno enikkum kunjungalkkum
Chechi pregnent ano
Yes
Adipoli super
😊 🙏
Pragnat anno chechi
Njanum. Vere. Veedakunnu. 😅😅😅😅😅
Adipoliii
Ingane ella aalukalum manassilakiyirunnengil innale enni veetilrkk povam pakuthivare ethicha ente huss enne manassilakunilka
Super message ....❤❤.
💖💖
ഈ അമ്മ ആരുടെ അമ്മയാ
Very good video molu 💞💞💞💞
Thank you 😊
Good
Second part venam❤❤
Climax super♥️♥️♥️♥️
Thank you ❤️
❤❤👌🏻👌🏻👌🏻
Enikkumund eeanubavam ente hussveetil muyuvsn psniyum njan ottakk edukkansm ente veetil chennsl oru paniyum edukkarilla
👌👌👌♥️♥️♥️👍
❤️❤️
വളരെ നല്ല വീഡിയോ ❤
Thank u ❤️ ❤️
Super performance and climax excellent 👌👌😍😍
❤️❤️
👍👍❤❤
❤️❤️
👌👌👌
ഓൺലൈൻ aayitt ttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Superb
Thanks 🤗
Enid orikal ente amayiamma parenju epalano eyinet varunenu njn Apam tirich choichu ammayude mwon ippalum eyinentit ilelnu... pinid orikalum Enid choichitilaa😂😂😂😂 but otherwise she is good than my mom...
Njnum eganneya... Same avashtha. Love u chechi.. Chechiye ottiri eshtava...
👍👍👍👍adipoli
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്