Correct anu paranje 💯 നമുക്ക് പണവും നല്ല ഒരു വീടും ഒക്കെ ഉണ്ടെങ്കിൽ എല്ലാവരും നമ്മളെ arium അവരുടെ കൂടെ കൂട്ടും ഇത് ശെരിക്കും lifil സംഭവിക്കുന്ന കാര്യമാണ് സൂപ്പർ വീഡിയോ
ഞാൻ എന്റെ ലൈഫിൽ കണ്ട വലിയ സത്യം ആണ് ഇത്.. എന്റെ ചെറുപ്പത്തിൽ ഞങ്ങൾക്ക് പണം ഉണ്ടായിരുന്നു.. സ്വാഭാവികമായും ഞങ്ങൾക്ക് ഒരുപാട് ബന്ധുബലവും ഉണ്ടായിരുന്നു.. എന്റെ വളർച്ചയ്ക്ക് ഒപ്പം ആണ് ഞങ്ങൾക്ക് ഓരോന്നായി നഷ്പ്പെട്ടത് കൂടെ ബന്ധുക്കളും.. ഓരോരുത്തരായി കൊഴിഞ്ഞു പോവുന്നത് കണ്ടു നിന്നു.... ആദ്യമൊക്കെ അത് accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. ഇപ്പോൾ മനസിലായി.. ആർക്കോക്കെ ഞങ്ങളോട് ആത്മാർത്ഥമായ സ്‌നേഹം ഉണ്ടെന്ന്.. രക്തബന്ധത്തിന്റെയും പണത്തിന്റെയും മൂല്യം ഇത്ര വർഷം കൊണ്ട് മനസിലായി.. അപമാനിച്ചവർക്ക് മുന്നിൽ ഇത് പോലെ നിവർന്നു നിൽക്കുന്ന ഒരു ദിവസം ആണ് എന്റെ സ്വപ്നം 🥰
അമ്മായി.. കുഞ്ഞേട്ടൻ തകർന്നടിഞ്ഞു... ഇതൊക്കെ ഇങ്ങിനെയെ വരു നീതു... അവസാനം ചോദിച്ച ചോദ്യം... അത് അത്യാവശ്യം ആയിരുന്നു... വണ്ടിക്കു പോകാൻ കാശ് ഇല്ലേ എന്ന്... അത് മതീല്ലോ വേറൊന്നും വേണ്ട.. സൂപ്പറായി ട്ടോ... 🥰🥰👏👏👏👌👌👌❤️❤️❤️
സത്യം പണമാണ് എല്ലാത്തിലും വലുത് ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാൻ ഇതു ടൈപ്പ് ചെയുന്നത് ഈ കഴിഞ്ഞ ആഴ്ച എന്റെ ഭർത്താവിന്റെ കുടുംബം ത്തിൽ നടന്ന ഒരു ചടങ്ങിൽ എന്നെ മാത്രം ഒഴുവാക്കി അതിന്റെ വേദന ഞാൻ മരിക്കുന്നതു വരെ മാറില്ല ദൈവം എനിക്കും ഒരു നല്ല ഒരു നല്ല കാലം തരുമായിരിക്കും
Ee oru video വെറും ഒരു വീഡിയോ ആയിട്ട് എനിക്ക് കാണാൻ പറ്റുന്നില്ല...വലിയൊരു തിരിച്ചറിവും ഒപ്പം പ്രയോധനവും ആത്മ വിശ്വാസവും എല്ലാം തരുന്നുണ്ട്.....നല്ലൊരു കോണ്ടെന്ത് creater aanu Neethu..love u daaa❤❤❤❤
എനിക്കും ഒരുപാട് അനുഭവം ഉണ്ട്.....ആഘോഷങ്ങും കല്യാണങ്ങളും ഒക്കെ വരുമ്പോ ഞങ്ങളെ വിളിക്കാൻ മറന്നു പോവുന്നു...ഫോൺ വിളിച്ചിട്ടു കിട്ടിയില്ല, വഴി അറിയില്ലായിരുന്നു...ഇങ്ങനെ ഉള്ള സ്ഥിരം ഡയലോഗുകൾ....ഇപ്പോ വിഷമം ഇല്ല....കാരണം ആരും വിളിക്കാൻ ഞ്ഞാൻ ആഗ്രഹിക്കുന്നില്ല
Very true. Time shows the real face of everyone. Many people have ego for their money, but karma will always gets back. So it's always be good and kind to others. I have seen this in my personal life.
നീതൂസേ ഒരു കാര്യം പറയട്ടെ, ഇതൊരു വിഡിയോ ആണെങ്കിലും ഈ ലോകത്തിൽ നടക്കുന്ന പച്ചയായ ഒരു സത്യം, ഇങ്ങനെ എത്ര ആളുകൾ നമുക്കു ചുറ്റും ഉണ്ട്, പണം ഉണ്ടെങ്കിൽ ബന്ധുക്കളും കാണും സുഹൃത്തുക്കളും കാണും, അത്ര പാവമായാലും പറ്റില്ല പറയേണ്ട കാര്യങ്ങൾ ആരുടെ മുന്നിലായാലും പറയുക തന്നെ വേണം, വീഡിയോ സൂപ്പർ ❤❤
Super👌👌👌👌👌 പണമാണ് എല്ലാത്തിലും വലുത് പണമാണ് സ്നേഹത്തേക്കാൾ വലുത് എന്ന് പറയുന്നത് വെറും കള്ളമാണ് എന്ന് തെളിയിച്ചു👌👌👌 ആദ്യം അമ്മായി വന്നപ്പോൾ വർത്തമാനം കേട്ടപ്പോൾ ചൊറിഞ്ഞു വന്നു പിന്നെ ലാസ്റ്റ് പാവം തോന്നി 🥰🥰🥰🥰🥰 ഓരോ കഥാപാത്രങ്ങൾക്കും ഓരോരോ രൂപങ്ങൾ 👌👌👌 ഓരോ കഥാപാത്രങ്ങളെ ഇങ്ങനെ ഭംഗിയായി ഒരുക്കുന്ന ആൾക്ക് 👏👏👏👏👏👏👏👏👏🌹🌹🌹
Neethu chechi... Adipolianu chechide video okke nalla abhinayam oro characters different ayittu. Observe chythu .. Very inspiring .... Great job go ahead...
സമൂഹം മാറിക്കഴിഞ്ഞു. , ഇപ്പൊ സ്നേഹമാണ് എല്ലാം എന്ന് കരുതുന്നവർ മണ്ടന്മാർ , എത്ര സ്നേഹിച്ചാലും പണമില്ലെങ്കിൽ ഒരു വിലയും ഇല്ല . 💯 social relevant content 👏👌
എനിക്കും ലൈഫിൽ ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട് അങ്ങനെ ഒരു വാശിടെ പുറത്തു ഇന്ന് ഞാൻ സ്വന്തമായി തിരക്കേടില്ലാത്ത ഒരു വീട് vechu ഒരു വണ്ടി വാങ്ങി ഇപ്പൊ സുഖയി ജീവിക്കുന്നു എന്റെ ഹസ്ബൻഡ് മരിച്ചു പോയി ഇപ്പൊ ഞാനും എന്റെ മോനും പിന്നെ എന്റെ ഫാമിലി യും കൂടെ ഉണ്ട് അന്ന് കളിയാക്കിയ വർ ഇപ്പൊ ഈ അമ്മായി യെ പോലെ 😂😂😂😂
നീതൂസേ പറഞ്ഞത് മൊത്തം സത്യം ആണ് ട്ടോ ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ചിലരുടെ ഭാവം കണ്ട അവരാണ് ഈ ലോകത്തിലെ ഏറ്റവും നല്ല ആളുകൾ എന്ന് അത് പോലെ മറ്റുള്ളവരെ വളരെ താഴ്ത്തി കെട്ടിയുള്ള സംസാരവും... ലാസ്റ്റ് പോവാനുള്ള പൈസ ഉണ്ടോ എന്ന് ചോദിച്ചത് അത് അടിപൊളി ആയി 🤣🤣🤣
👌🏼👌🏼സത്യമാണ് പണത്തിന് മാത്രേ വിലയുള്ളൂ..പണമുണ്ടോ അവിടെ ബന്ധവും സ്വന്തവും ഒക്കെ ഉണ്ട്
Correct anu
101 ok ❤
Sathym 😊
സത്യം ❤️👏
Correct
Correct anu paranje 💯 നമുക്ക് പണവും നല്ല ഒരു വീടും ഒക്കെ ഉണ്ടെങ്കിൽ എല്ലാവരും നമ്മളെ arium അവരുടെ കൂടെ കൂട്ടും ഇത് ശെരിക്കും lifil സംഭവിക്കുന്ന കാര്യമാണ് സൂപ്പർ വീഡിയോ
❤️❤️❤️❤️❤️❤️
Athu thanne
ലാസ്റ്റ് നീതുവിന്റെ ഇരുപ്പും, ഡയലോഗും കലക്കി അതേപോലെ ഇരിക്കാനും ആ ഡയലോഗ് പറയാനും പല ബന്ധുക്കൾടെ അടുത്തും തോന്നുന്നു.😂❤😂😂😂❤❤❤❤
എല്ലാം നടക്കും 😊❤️
Enikkum aavanam ithupole
True
പണം വരും പോകും എന്നൊക്കെ പറയും പക്ഷേ അതൊക്കെ വെറുതെ ആണ് പണമുണ്ടെങ്കിൽ എല്ലാം വരും very true 👍
❤️❤️❤️😘
അതെ സത്യം ❤️
❤
ഞാൻ എന്റെ ലൈഫിൽ കണ്ട വലിയ സത്യം ആണ് ഇത്.. എന്റെ ചെറുപ്പത്തിൽ ഞങ്ങൾക്ക് പണം ഉണ്ടായിരുന്നു.. സ്വാഭാവികമായും ഞങ്ങൾക്ക് ഒരുപാട് ബന്ധുബലവും ഉണ്ടായിരുന്നു.. എന്റെ വളർച്ചയ്ക്ക് ഒപ്പം ആണ് ഞങ്ങൾക്ക് ഓരോന്നായി നഷ്പ്പെട്ടത് കൂടെ ബന്ധുക്കളും.. ഓരോരുത്തരായി കൊഴിഞ്ഞു പോവുന്നത് കണ്ടു നിന്നു.... ആദ്യമൊക്കെ അത് accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. ഇപ്പോൾ മനസിലായി.. ആർക്കോക്കെ ഞങ്ങളോട് ആത്മാർത്ഥമായ സ്‌നേഹം ഉണ്ടെന്ന്.. രക്തബന്ധത്തിന്റെയും പണത്തിന്റെയും മൂല്യം ഇത്ര വർഷം കൊണ്ട് മനസിലായി.. അപമാനിച്ചവർക്ക് മുന്നിൽ ഇത് പോലെ നിവർന്നു നിൽക്കുന്ന ഒരു ദിവസം ആണ് എന്റെ സ്വപ്നം 🥰
Good luck 😊❤
അമ്മായി.. കുഞ്ഞേട്ടൻ തകർന്നടിഞ്ഞു... ഇതൊക്കെ ഇങ്ങിനെയെ വരു നീതു... അവസാനം ചോദിച്ച ചോദ്യം... അത് അത്യാവശ്യം ആയിരുന്നു... വണ്ടിക്കു പോകാൻ കാശ് ഇല്ലേ എന്ന്... അത് മതീല്ലോ വേറൊന്നും വേണ്ട.. സൂപ്പറായി ട്ടോ... 🥰🥰👏👏👏👌👌👌❤️❤️❤️
പിന്നല്ലാതെ 😂😂
സത്യം പണമില്ലെങ്കിൽ ഒരിടത്തും നമുക്ക് വിലയില്ല. നമ്മുടെ കൈയിൽ നിറയെ ഉള്ള സ്നേഹത്തിനു പോലും 🙁😒അനുഭവം ആണ്. അനുഭവിക്കുന്നതാണ് സത്യം 😊
❤️🖤
Yes dear💯🥹
Athinu Karanam indu vishappu maranam enkil panam venam,hospital bill pay cheyyanam enkil Paisa venam...swantham makkalku avarude agrahakal sadikyaan swantham achaneyum ammayeyum aarudeyum kaal pidikyathe nokanam enkilum panam venam...enthu cheyyaanaaa
സത്യം പണമാണ് എല്ലാത്തിലും വലുത് ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാൻ ഇതു ടൈപ്പ് ചെയുന്നത് ഈ കഴിഞ്ഞ ആഴ്ച എന്റെ ഭർത്താവിന്റെ കുടുംബം ത്തിൽ നടന്ന ഒരു ചടങ്ങിൽ എന്നെ മാത്രം ഒഴുവാക്കി അതിന്റെ വേദന ഞാൻ മരിക്കുന്നതു വരെ മാറില്ല ദൈവം എനിക്കും ഒരു നല്ല ഒരു നല്ല കാലം തരുമായിരിക്കും
Saramillado okke ready aakum ellarkum nalla samayangal varatte😊😊😊
തീർച്ചയായും തരും. ഒരു താഴ്ചക്കു ഒരു ഉയർച്ച ഉണ്ടാകും . നേരം പുലരാതെ ഒരു രാത്രിയും അവസാനിച്ചിട്ടില്ലല്ലോ. Be Positive❤❤
Nalla കാലം ഉറപ്പായും ഉണ്ടാകും 😘
🥰@shalooschoice9294
ശരിയാണ് 100% പണം ഉണ്ടെങ്കില്ലേ നമുക്ക് എവിടെയും വിലയുള്ളു good വീഡിയോ &good മെസ്സേജ് ❤️
❤️❤️❤️❤️😊😘
നീതൂസേ.. 👌🏼👌🏼ജീവിതം ആണ് ഏറ്റവും വല്ല്യ പാഠം. ജീവിതത്തിൽ നമ്മുടെ അനുഭവങ്ങൾ അതിന് പ്രചോദനം ആവുന്നു.🤝🥰🥰👍🏼
🥳😘
Ee oru video വെറും ഒരു വീഡിയോ ആയിട്ട് എനിക്ക് കാണാൻ പറ്റുന്നില്ല...വലിയൊരു തിരിച്ചറിവും ഒപ്പം പ്രയോധനവും ആത്മ വിശ്വാസവും എല്ലാം തരുന്നുണ്ട്.....നല്ലൊരു കോണ്ടെന്ത് creater aanu Neethu..love u daaa❤❤❤❤
❤️❤️❤️❤️❤️❤️❤️
ചേച്ചിയുടെ അവസ്ഥയിലൂടെ ആണ് ഞാൻ ഇപ്പോൾ കടന്നു പോകുന്നത്.ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്❤❤❤❤
ഏതു ചേച്ചീടെ ?
😂😂😂
@@Lakshmilachu1768വീഡിയോ കണ്ട് അതിനുള്ള റിപ്ലൈ അല്ലെ. വിടുന്നത്. വീഡിയോ ഉള്ളത് ഏത് ചേച്ചി ആണ് അവരുടെ കാര്യം ആണ് പറഞ്ഞത്
@@hevilinlinto3096 കഷ്ടം
എന്റെ അനുഭവം ഇതാണ് പണം ഉണ്ടായ പോൾ എല്ലാ ബന്ധുക്കൾക്കും ഭയങ്കര സ്നേഹം ആണ്
😊😊
Oru 2 cent bhoomi vaangan ninne kondu pattumo ennu chodhichu ente achan kali aakkiyittundu..Kaaranam ente familyil enikku mathram government joli illa. Varshangal kashtappettu oru 50 cent sthalam vaangi. Athu nokkan achane thanne elppichu.
സൂപ്പർ സത്യമാണ് പണത്തിനു മുകളിൽ ഒന്നും മില്ല അടിപൊളിയായിട്ടുണ്ട് സൂപ്പർ അഭിനയം പറയാൻ വാക്കുകൾ ഇല്ല 🥰🙏🙏👍👍👍👍👍👍👍
❤️❤️❤️
നീതു സൂപ്പർ നീ താനെടി പെണ്ണ് ❤
❤️❤️❤️❤️
Neethu.... Ellaa character um valare nannayi cheyyunnu.... 👏👏
❤️❤️😊
ഇത് വെറുതെ ഒരു വീഡിയോ അല്ല സത്യം മാത്രം ❤❤❤ഹായ് നീതു 👌👌👌
നീതു പറഞ്ഞത് വളരെ ശരിയാണ്. പണത്തിനു തന്നെ ആണ് ഒന്നാം സ്ഥാനം... 👌👌വീഡിയോ ആണ്. ഒരുപാട് ഇഷ്ടം ആയി ❤❤❤
ഇങ്ങനെയുള്ള അഹംഭാവികളായ ബന്ധുക്കളെ ജീവിതത്തിൽ ഒറ്റപ്പെട്ട സാഹചര്യത്തിൽ ഓരോ സാഹചര്യങ്ങളിൽ കണ്ടുമുട്ടി.. ഇന്ന് എല്ലാവരോടും ഒരകലം സൂക്ഷിക്കുന്നുണ്ട്.
സത്യം.... ഞാനും എന്റെ അമ്മയും ഒരുപാട് അനുഭവിച്ചതാണ് 😢😢😢😢സൂപ്പർ ചക്കരെ ❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
ആദ്യ ഭാഗം കണ്ടപ്പോൾ ശെരിക്കും എനിക്ക് സങ്കടമായി.
പറഞ്ഞത് ശരിയാണ് സ്നേഹത്തേക്കാൾ വലുത് പണം തന്നെയാണ്.
❤️❤️❤️❤️
നല്ലൊരു msg തന്നെ ആണ് 👍🏻👍🏻👍🏻
Wow Neethu super. കണ്ണുനിറയാതെ ആർക്കും ഇതു കാണാനാവില്ല. അവസാനം മനസും നിറഞ്ഞു 👏👏👏👏👏👏
ഈ വീഡിയോ എനിക്കി ഒരുപാട് ഇഷ്ട്ടപെട്ടു 🥰 aha ലാസ്റ്റ് ഡയലോഗ് 😊 poli
സത്യം ആണ് എനിക്കും ഉണ്ട് അനുഭവം 😢😢😢ഇങ്ങനെ ആണ് ആളുകൾ നമ്മളെ ആരും മൈന്റ് ചെയ്യാതെ വരുമ്പോ ജീവിക്കണം എന്നുള്ള പ്രചോദനം വരും 👍🏻👍🏻👍🏻👍🏻
❤️❤️😊
നല്ല വീഡിയോ''''... പറഞ്ഞതൊക്കെ സത്യം. പണo ഉണ്ടെങ്കിൽ എല്ലാo ഉണ്ടാകും🙏❤️
Ithu swantham life thanne aanu ennu manasilayi, engane abhinayichalum mughathe aa anubhavichath minnimayunnu, all the best, serikkum orupad ishtamayi
എനിക്കും ഒരുപാട് അനുഭവം ഉണ്ട്.....ആഘോഷങ്ങും കല്യാണങ്ങളും ഒക്കെ വരുമ്പോ ഞങ്ങളെ വിളിക്കാൻ മറന്നു പോവുന്നു...ഫോൺ വിളിച്ചിട്ടു കിട്ടിയില്ല, വഴി അറിയില്ലായിരുന്നു...ഇങ്ങനെ ഉള്ള സ്ഥിരം ഡയലോഗുകൾ....ഇപ്പോ വിഷമം ഇല്ല....കാരണം ആരും വിളിക്കാൻ ഞ്ഞാൻ ആഗ്രഹിക്കുന്നില്ല
സത്യമായ നേരുള്ള ഇന്നത്തെ കാലത്തെ വർണ്ണിച്ച് കൊണ്ടുള്ള episodes സൂപ്പർ ❤❤🎉🎉🎉
Super നല്ല അഭിനയം variety story congrats neethu
Evidunnu kittunnu neethu thread...... Kollam adipoli❤❤❤🎉
❤️
നീതു ഇത് സ്വന്തം ജീവിതം തന്നെയല്ലേ. പണം ഇല്ലാത്തവൻ പിണം.❤ നീതു സൂപ്പർ സ്വന്തം
കഥ തന്നെ പറഞ്ഞതിന്
Super...nalla message ❤❤❤
Njanum oru divasam ethu poley uyarum❤❤❤❤
Very true. Time shows the real face of everyone. Many people have ego for their money, but karma will always gets back. So it's always be good and kind to others.
I have seen this in my personal life.
Correct 👏
ഒന്നും പറയാനില്ല 🔥🔥🔥പൊളിച്ചടുക്കി 🥰🥰🥰🥰😊
Good 👏🏻👏🏻👏🏻 പണമില്ലാത്തവൻ പിണം 😊അതെന്നും അങ്ങനെതന്നെ 😊 സ്നേഹം കിട്ടാനും വേണം പണം
Sathyam😒
സൂപ്പർ വീഡിയോ സൂപ്പർ മെസേജ് ❤️അടിപൊളി അഭിനയം 👌
Thank you so much❤️❤️❤️❤️
ഹായ് നീതു പൊളിച്ചടുക്കി പാവം വല്യേച്ചി കുഞ്ഞേട്ടോ യ് 👍👍👍👍 പോട്ടെ വല്യേച്ചി എല്ലാം ഈശ്വരൻ നടത്തിത്തരും കേട്ടോ വിഷമിക്കേണ്ട ❤❤❤❤❤
😂😂😒
Super Nethus ❤ congrats
Second half motivation for ladies 🎉
ഇത് സത്യം..പണം ഇല്ലെങ്കില്‍ ഒരു വിലയും ഇല്ല..ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ആണ് ഈ video ഇല്‍ ullath.😊❤
നീതൂസേ ഒരു കാര്യം പറയട്ടെ, ഇതൊരു വിഡിയോ ആണെങ്കിലും ഈ ലോകത്തിൽ നടക്കുന്ന പച്ചയായ ഒരു സത്യം, ഇങ്ങനെ എത്ര ആളുകൾ നമുക്കു ചുറ്റും ഉണ്ട്, പണം ഉണ്ടെങ്കിൽ ബന്ധുക്കളും കാണും സുഹൃത്തുക്കളും കാണും, അത്ര പാവമായാലും പറ്റില്ല പറയേണ്ട കാര്യങ്ങൾ ആരുടെ മുന്നിലായാലും പറയുക തന്നെ വേണം, വീഡിയോ സൂപ്പർ ❤❤
❤️❤️❤️
That's correct.Panathinu meethe parunthum parakkilla ennoru pazhamchollille athu ethrayo sariyanu.👌video.🥰👍
Adipoli chechii . super content . Iam a big fan of you ❤❤❤❤❤❤❤❤❤
👌👌 ഈ പറഞ്ഞത് പച്ചപരമാർത്ഥം പണമുണ്ടെങ്കിൽ ജീവിക്കേണ്ടത് ആ കുട്ടി 100% ശരിയാണ് ഇപ്പോൾ ലോക ഭരിക്കുന്നത് പണമാണ് സ്നേഹത്തിന് ഒരു വിലയും ഇല്ല
Super👌👌👌👌👌 പണമാണ് എല്ലാത്തിലും വലുത് പണമാണ് സ്നേഹത്തേക്കാൾ വലുത് എന്ന് പറയുന്നത് വെറും കള്ളമാണ് എന്ന് തെളിയിച്ചു👌👌👌 ആദ്യം അമ്മായി വന്നപ്പോൾ വർത്തമാനം കേട്ടപ്പോൾ ചൊറിഞ്ഞു വന്നു പിന്നെ ലാസ്റ്റ് പാവം തോന്നി 🥰🥰🥰🥰🥰 ഓരോ കഥാപാത്രങ്ങൾക്കും ഓരോരോ രൂപങ്ങൾ 👌👌👌 ഓരോ കഥാപാത്രങ്ങളെ ഇങ്ങനെ ഭംഗിയായി ഒരുക്കുന്ന ആൾക്ക് 👏👏👏👏👏👏👏👏👏🌹🌹🌹
Wow impactful ❤
Super 👌👌വളരെ നന്നായിട്ടുണ്ട് ❤
Neethu very good nammude karyathilum anubhavamund
❤️🥳❤️
In sha allah ingne oru divasam varum athinaaay kathirikukayan ...parihasikkunnavarum puchikkunnavarum varunna oru kalam varum
തകർത്തു 👍🏻👍🏻👍🏻 good
Neethu chechi... Adipolianu chechide video okke nalla abhinayam oro characters different ayittu. Observe chythu .. Very inspiring .... Great job go ahead...
സത്യം ആണ്.. Super video ❤❤
സത്യം.🙏 അനുഭവമാണ് എല്ലാം 😢
🥳❤️🥳
Onnum parayanilla... Video polichu👍👍👍othiri karyagal orma varunnund.... 👍.. Nammukk varum 💯💯💯💯
അതെ അതെ 😘😘
Correct aanu chechi. Njanum anubavichath aanu kurch okke
Super video❤❤.life is unpredictable ❤
Nalla content👌...and also sathyamaya karyam.ellavarum anganeyallenkilum booribakavum bandhukkal angane thanne.....
അതെ അതെ 😊😊
Super video and good content for the society 👌👌 performance superb....🥰🥰
Super video ❤ waiting for next 😊
❤❤❤❤❤🎉🎉🎉Neeethu mole. Kalakki i🎉🎉🎉
നന്നായിട്ടുണ്ട് ❤ joshtock കണ്ടിരുന്നു...
Ith kalakkkii❤❤❤❤
സമൂഹം മാറിക്കഴിഞ്ഞു. , ഇപ്പൊ സ്നേഹമാണ് എല്ലാം എന്ന് കരുതുന്നവർ മണ്ടന്മാർ , എത്ര സ്നേഹിച്ചാലും പണമില്ലെങ്കിൽ ഒരു വിലയും ഇല്ല . 💯 social relevant content 👏👌
Neethu kutty superooo super lastulla iruppum dayalogum kalakalakki Ammayude last iruppum parayan vakkugal illa
Karanjupoyedo paisa illatha vishamam njanum anubavikunnu,onnum parayanilla❤
Adipoli subject ahnu 👏
😊❤️
എന്റെ നീതു പിന്നെയും തകർത്തു. ❤️❤️
Superrrrr video neethu ❤❤❤❤
Chechi super video❤❤
എന്നാണാവോ ആ സമയം.....എന്തായാലും super theme❤
വരും wait ചെയ്യു 😊
@Neethuzzz S
Adipoli super 👌👌
Suoer അഭിനയം നീതു.., ഫിലിമിൽ ആണെങ്കിൽ എന്തായാലും ഒരു അവാർഡ് ഉറപ്പാ... Live long and stay high.... 👍🥰
1st stndrdil padikkn a Nte molk bhynkara ishataa neethuune❤
Molu😘😘😘😘😘😘😘😘
എനിക്കും ലൈഫിൽ ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട് അങ്ങനെ ഒരു വാശിടെ പുറത്തു ഇന്ന് ഞാൻ സ്വന്തമായി തിരക്കേടില്ലാത്ത ഒരു വീട് vechu ഒരു വണ്ടി വാങ്ങി ഇപ്പൊ സുഖയി ജീവിക്കുന്നു എന്റെ ഹസ്ബൻഡ് മരിച്ചു പോയി ഇപ്പൊ ഞാനും എന്റെ മോനും പിന്നെ എന്റെ ഫാമിലി യും കൂടെ ഉണ്ട് അന്ന് കളിയാക്കിയ വർ ഇപ്പൊ ഈ അമ്മായി യെ പോലെ 😂😂😂😂
😘😘😘😘😘😘
ഞങ്ങളുടെ ജീവിതത്തിലും ഉണ്ട് കുറെ അനുഭവങ്ങൾ 😢നീതു പറഞ്ഞപോലെ still വെയ്റ്റിംഗ്, അവരോടു പകരം വീട്ടാൻ ഒന്നും അല്ല. പക്ഷെ അവർ അറിയണം എന്ന് മാത്രം
ഒരു സമയം നമുക്ക് ഉണ്ട് ❤️😘
ചേച്ചി പോളിയാണ് ♥️♥️
Carect super message adipoli acting
Super video neethu chechi
Ending polichu 😊😊😊
വെറൈ റ്റി വീഡിയോ സ് ഇടുന്ന നീതൂസിന് അഭിനന്ദനങ്ങൾ.
❤️❤️❤️
Yes.... Enikkum ente husband num ethokkea kittunnud.... From his family....Nw we are waiting for the day.
Kiduveee❤🔥❤🔥ചേച്ചി subscribed ❤🔥❤🔥
ഞാൻ നിങ്ങളുടെ ഒരു ഫാനാണ് ചാനൽ എപ്പോഴും കാണുകയും ലൈക്ക് അടിക്കുകയും ചെയ്യാറുണ്ട്
❤️❤️😘😘❤️❤️❤️
Correct super video ❤
Corret every dog as a day super taught neethu chachi i like it ❤
Soooper Neetuze and also true❤
Superb 🎉🎉🎉❤❤❤
Theerchayayittum good condent njanum kathirikkayane ketto ende samayathine vendi
Super,, 💯 truth ❤ nalla concept anu... Keep going...
Super❤️❤️❤️
Neethuz this was super good 👍😊
❤️❤️❤️
Excellent video 😊❤❤
Thank you! Cheers!❤️❤️
Sooooper🎉🎉🎉
Enik santhosham aayi climax kandappol swantham sahodaran maricha naathunodum molodum kuthi novichu oronnu paranjit avarkude ulla swathu full kondupoit avarde aduth varanum naanamilla😂😂😂 adipoli🎉Ammede iripp❤❤
Super ❤❤🎉🎉
നീതൂസേ പറഞ്ഞത് മൊത്തം സത്യം ആണ് ട്ടോ ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ചിലരുടെ ഭാവം കണ്ട അവരാണ് ഈ ലോകത്തിലെ ഏറ്റവും നല്ല ആളുകൾ എന്ന് അത് പോലെ മറ്റുള്ളവരെ വളരെ താഴ്ത്തി കെട്ടിയുള്ള സംസാരവും... ലാസ്റ്റ് പോവാനുള്ള പൈസ ഉണ്ടോ എന്ന് ചോദിച്ചത് അത് അടിപൊളി ആയി 🤣🤣🤣
ശരിയാണ്
Script valare nanayitund kude neethuvinte abhinayavum... Editing elam istapett... Keep going.....❤
സൂപ്പർ 👍🏻👍🏻👍🏻👍🏻
Poli poli neethu poppoliiiiii❤❤❤❤❤
Super Good message
.. പാവം ഭയങ്കരി.. അമ്മൂമ്മ.. അമ്മ.. കോളേജ് കുമാരി പൊങ്ങച്ചം.. കുശുമ്പ്.. വിവരകേട്.. അസൂയ.. വേഷം ഏത് ആകട്ടെ.. നടി.. അത് നീതൂസ് തന്നെ 👍👍🙏🙏👌👌
😂😂😘❤️❤️
@Neethuzzz 🙏