ഹൊസ്ദുർഗ് കോട്ട | Puthiya Kotta or Hosdurg Kasaragod | TravelGunia | Vlog 186

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 20

  • @Alexanderthomas4602
    @Alexanderthomas4602 Рік тому +6

    കേരളം ചരിത്ര നിർമ്മിതികളെ എത്ര മനോഹരമായിട്ടാണ് സംരക്ഷിക്കുന്നതെന്ന് ഈ കോട്ട കാണുമ്പോൾ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ കോട്ടയുടെ പരിസരം വൃത്തിയാക്കി ടിക്കറ്റ് വച്ച് ആളുകളെ കാണിക്കാവുന്നതേയുള്ളൂ. കേരള ടൂറിസം ഡിപ്പാർട്ട്മെന്റിനെ ഒക്കെ എടുത്ത് കിണറ്റില് എറിയാൻ തോന്നും ഈ വീഡിയോ കാണുമ്പോൾ . ഈ വീഡിയോ എടുത്ത ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ❤

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Рік тому +1

      ആരെങ്കിലും ഏറ്റെടുത്ത് ശരിയാക്കാൻ നോക്കിയാൽ കൊടിയും പിടിച്ച് സമരം ചെയ്യാൻ കുറെ ആൾക്കാർ വരും 🥺🥺

    • @TravelGunia
      @TravelGunia  Рік тому

      Thanks

  • @Numismen
    @Numismen Рік тому +2

    1860 ൽ ഇക്കരി സോമപ്പ നായിക്ക് പണിക്കർ ഉണ്ടാക്കിയ കോട്ട ആണ് ഹോസ്ദുർഗ് കോട്ട.

  • @hafsathhafi8774
    @hafsathhafi8774 Рік тому +2

    👍
    അത് നിൽക്കുന്ന പഞ്ചായത്തുകാർ അവിടെ ക്ലിയർ ചെയ്യട്ടെ. മുഴുവൻ കാണണം എന്നുണ്ട് പക്ഷെ നടക്കില്ല അത്രക്കുണ്ട് കാട് 😟

  • @weedman1294
    @weedman1294 11 місяців тому +2

    ഇതിന്റെ ശോചനീയാവസ്ഥക്ക് ആദ്യത്തെ ഉത്തരവാദികൾ അതിന് ചുറ്റിലും താമസിക്കുന്ന നാട്ടുകാർ ആണ്. സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കേണ്ടത് ചുറ്റുവട്ടത്തെ ജനങ്ങളുടെ കൂടി ഉത്തരവാദിത്തം ആണ്. വീഡിയോയിൽ പറഞ്ഞ ടിപ്പുവിന്റെ കോട്ട അങ്ങനെ ജനങ്ങളുടെ ഇടപെടലിൽ സർക്കാർ സംരക്ഷിച്ചതാണ്. അവർ ഏറ്റടുത്തു പ്രവർത്തനങ്ങൾ നടത്തുന്ന സമയം ലോക്ക് ഡൗൺ വന്നു. അപ്പോൾ വീണ്ടും കാട് പടർന്നു. ആ സമയത്താണ് അവിടത്തെ വ്ലോഗ് ചിത്രീകരിച്ചത്. ഇവിടെ ഈ കോട്ടക്ക് തൊട്ടരികിൽ തന്നെ ആണ് ആളുകൾ താമസിക്കുന്നത്. എന്നിട്ടും സാമൂഹ്യ വിരുദ്ധർക്ക് താവളം ആക്കാൻ മൗനമായി അനുവാദം കൊടുത്തിരിക്കുന്നു. സർക്കാർ ഏറ്റെടുത്തില്ലെങ്കിലും ചുറ്റുമുള്ളവർക്ക് വെട്ടിമാറ്റാവുന്ന കാടേ അവിടെ ഉള്ളു. കോട്ടക്ക് കാര്യമായ തകരാർ ഒന്നും കാണുന്നില്ല. മനസുവെച്ചാൽ നാട്ടുകാർക്ക് വൈകുന്നേരം കൊച്ചു വർത്തമാനം പറയാനും കുട്ടികൾക്ക് കളിക്കാനും ഒരു ഇടം ആക്കാം. ഒരു മുടക്ക് മുതലും വേണ്ട. ആ കാടൊന്ന് വെട്ടിതെളിച്ചാൽ മാത്രം മതി. എല്ലാം ഗവർമെന്റ് നോക്കണം എന്നത് നല്ല ചിന്താഗതി അല്ല. ഗവണ്മെന്റ നോക്കിയില്ലെങ്കിൽ നമ്മൾ നോക്കണം. അതൊന്ന് വൃത്തിയാക്കി നാലാള് വരുന്ന സ്ഥലം ആക്കിനോക്കൂ, ചുറ്റുവട്ടത്ത് ഉള്ളവർക്ക് പുതിയ വരുമാന മാർഗങ്ങൾ വരും. ആ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറും. അപ്പൊ സർക്കാർ താനേ ഏറ്റെടുക്കും.

  • @nadanshorts.
    @nadanshorts. Рік тому +2

    Kotta alla pazhaya andi appise anu

  • @AneghaKT
    @AneghaKT 5 місяців тому +1

    Ethrayum nalloru srishty sameakshikka pedathe engane kidakkunnath kanumbo enthina Keralathil tourist dipartment enn thonni pavamn

  • @subashkjose6381
    @subashkjose6381 Рік тому +1

    ❤❤❤

  • @kaleelkaleel356
    @kaleelkaleel356 Рік тому +1

    ❤️❤️❤️👌👌

  • @ilan913
    @ilan913 Рік тому +1

    ❤👍👍👍👍

  • @khalidkadappuram5535
    @khalidkadappuram5535 6 місяців тому +1

    നാട്ടുകാർക്ക് അറിയില്ലെന്ന് നിങ്ങളോട് പറഞ്ഞോ...

  • @ephemeral1435
    @ephemeral1435 Рік тому +1

    🔥

  • @nadiyaaari1225
    @nadiyaaari1225 Рік тому +1

    😍😊😍😊😍

  • @nsctechvlog
    @nsctechvlog Рік тому +1

    😊😊😊😊😊😊❤

  • @athiraashok4914
    @athiraashok4914 9 місяців тому +1

    Youtubil thamne und ee kottayude naveekaranam tourist place aakkanam aadyathe gattam pottiya bhagam sariyakkal basic aavasyathinulla kaaryangal undaakkuka enokke kandirunnu. But 4 masam munnathe video njan inn kaanumbo albhuthapedunnu oru purogathiyum illaannn.

  • @IimmanualIimmanual-wc5ux
    @IimmanualIimmanual-wc5ux 10 місяців тому +1

    Eeda vere guha ello ind

  • @rohiniayyappas8369
    @rohiniayyappas8369 Рік тому +1