നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്. ഈ വീഡിയോ യിൽ നിങ്ങൾ നന്നായി effort എടുക്കുന്നത് മനസ്സിലാകുന്നുണ്ട്.. വെളിച്ചം കുറവ് ആണ്.. അത് കൊണ്ട് ബാൽക്കണി കാണിച്ചത് ഒന്നും മനസിലായില്ല.. ഞാൻ മനസിലാക്കുന്നു നിങ്ങളുടെ റിസ്ക്. എങ്കിലും പറഞ്ഞു എന്നു മാത്രം.മാത്രമല്ല ലൈക് kurajhu പോയല്ലോ ഫ്രണ്ട്സ് നിങ്ങൾക്ക്.. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.. 🙏🏻🙏🏻❤❤
ഇനി ഗുഹിലേക്ക് പോകുമ്പോൾ നാട്ടുകാരെ ഒരാളെ കൂട്ടുന്നത് നല്ലത്. ഇങ്ങനെ കാണുമ്പോൾ പേടി ആകും. പിന്നെ കുറച്ച് കൂടി വെളിച്ചം കിട്ടുന്ന ഒരു light kondu പോകാൻ നോക്കണേ
Thanks

😮😮😢😢
മഴക്കലത്തു - മുഹയിൽ കയറരുത്
Enik istapetta chnnl annu❤. Oru lightum mickim use cheyyane
ഉഷാറാണ് ബ്രോസ് 👍👌🤝
കൂടുതൽ ദൂരേക്ക് വെളിച്ചം കിട്ടുന്ന ടോർച് കരുതിയാൽ നന്നായിരിക്കും ☺️😍
മോനെ ദിനേശാ പൈസക്ക് വേണ്ടിയുളള ഈ ആക്രാന്തം ശരിയല്ല
Vavval chapppum😂
ഗംഭീരമായിട്ടുണ്ട
സൂപ്പർ ❤️❤️❤️
Place
ente naatil aanu panni madayaanu natuaral aayi avide mannu idinju undaayathaanu..wrong information kodukkalle ...
വീഡിയോ അടിപൊളി ❤️🔥
ട്രാവൽ ഗുനിയയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന spr വീഡിയോ... രണ്ടുപേരുടെയും ധൈര്യം ✌🏻. Second half 😮😮😮
🤩😍
Egganaya veliyil vannath adhu koodi kanikkamayirunnu
❤❤❤❤👍👍
Idapedalinte swandem alane jayadev..
Pedicbu njan nokkiyilla oodichuvittu kurey
ഇനി ഗുഹിലേക്ക് പോകുമ്പോൾ നാട്ടുകാരെ ഒരാളെ കൂട്ടുന്നത് നല്ലത്. ഇങ്ങനെ കാണുമ്പോൾ പേടി ആകും. പിന്നെ കുറച്ച് കൂടി വെളിച്ചം കിട്ടുന്ന ഒരു light kondu പോകാൻ നോക്കണേ
എത്ര നാളായി പറയുന്നു പവർ ഉള്ളൊരു ലൈറ്റ് കൈയിൽ കരുതാൻ. ഇത്തരം ഇടങ്ങളിൽ എപ്പോ വേണേലും അപകടം ഉണ്ടാകാം. പരിസരവാസികളുടെ സഹായം ഇല്ലാതെ തനിച്ചു പോകരുത്
🥰
Light oke cheriya paisa ye ullu.
Buy couple of exploring light
Helmet and head light
Safety cap for leg and hand
Gloves
Wireless set
All the best😊
ഉള്ളിലോട്ടു കേറൂ
Keriyed jayadevan anenkilum ..swasem mutiyed ennepole arkoke...😮😢
നീ കുഴിയിലേക്ക് ചാടുന്നു, കുഴി ഇടിഞ്ഞു താഴുന്നു... 😂😂 അടിപൊളി കൂട്ടുകാരൻ..
നീ കുഴിയിലേക്ക് ചാടുമ്പോ ക്യാമറമാൻ കൂടെ ചാടുന്നു, അതെങ്ങനെ ഉണ്ടാവും.. (ചിന്താവിഷ്ടയായ ശ്യാമള ).
😮
2x ഇട്ടു കാണുക...
👍👍👍👍❤