#BBMS6

Поділитися
Вставка
  • Опубліковано 10 лют 2025
  • #BBMS6 കഴിഞ്ഞ ആഴ്ച്ച അടിപൊളിയാക്കിയ താരങ്ങൾക്ക് ലാലേട്ടന്റെ സ്നേഹ സമ്മാനം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 1,5 тис.

  • @devan5529
    @devan5529 9 місяців тому +2176

    Den ന്റെ act സൂപ്പർ ആയിരുന്നു 👍 അവർ ഈ appreciation അർഹിക്കുന്നു അർജുൻ അപ്സര നന്നായി ചെയ്തു

    • @Idc16121
      @Idc16121 9 місяців тому +10

      Gabri & resmin too apsara ye kaall nallath gabri aayrnn pnna resmin nnittaanu apsara

    • @anishajayan6895
      @anishajayan6895 9 місяців тому +1

      Sathyam.. Sibin chart cheytha pole pravarthikkunna oru power team

  • @purplebutterflybtsart8470
    @purplebutterflybtsart8470 9 місяців тому +2671

    മേലോ ഡ്രാമാ കേൾക്കുമ്പോൾ തന്നേ ജിന്റോ ചേറ്റാ എന്ന വിളി ആണ് ഓര്മ വരുന്നേ 😂😂

    • @davidbeckham0009
      @davidbeckham0009 9 місяців тому +22

      Arjun and apsara nannyi cheythu. Sreerekhayude team koouthal situation kanich melodrama aayi cheythu.

    • @Han-ul9pw
      @Han-ul9pw 9 місяців тому +18

      ​@@davidbeckham0009 but ellarumkoodi ore timil enthokeyo parayunna pole thonni.. pinne clarity fun koravayirunnu😊

    • @davidbeckham0009
      @davidbeckham0009 9 місяців тому +6

      @@Han-ul9pw arjun teamil points koravayirunnu. Avar jinto ye kaliyakkan vrndi mathram aanu skit kalichath. Task letteril veetil nadanna sambavangal aaspathamakki melodrama kalikkan alle paranjath. Angneyanekil sreerekha team aanu vedham

    • @ashakrishnan5044
      @ashakrishnan5044 9 місяців тому +4

      ​@@davidbeckham0009ആരോട് പറയാൻ.. മെലോഡ്രാമയിൽ song വേണം, ആക്ഷൻ വേണം, റൊമാൻസ് വേണം.. അതൊക്കെ ശ്രീരേഖ ടീമിൽ ആയിരുന്നു

    • @davidbeckham0009
      @davidbeckham0009 9 місяців тому +2

      @@ashakrishnan5044 valiya actor aaya mohanlalinu polum
      melodrama ariyilla🤣

  • @_________KING_________________
    @_________KING_________________ 9 місяців тому +2632

    മെലോ ഡ്രാമയിൽ അർജുൻ അപ്സര & ഗബ്രി ടീം ആയിരുന്നു ബെസ്റ്റ്.....❤️❤️❤️
    അർജുന്റെ ഒറ്റ ജാൻമോണി വേഷം ബാക്കി ടീമിന്റെ മുഴുവൻ പെർഫോമൻസിനു തുല്യം ആയിരുന്നു...❤️‍🔥❤️‍🔥
    പ്രേക്ഷകരുടെ ഇഷ്ടപ്രകാരം ഡെൻ ടീമിന് വേണ്ടി സംസാരിച്ച ലാലേട്ടന്...❤️‍🔥🤍❤️‍🔥

    • @Magil-wn8vp
      @Magil-wn8vp 9 місяців тому +5

      Yesss

    • @davidbeckham0009
      @davidbeckham0009 9 місяців тому +43

      എന്തോന്ന് പൊളി 🤣. കഴിഞ്ഞ വീക്കിലെ ഡിബേറ്റ് മത്സരത്തിൽ shibin,ansiba,sreerekha,sreethu എന്നിവരുടെ ടീം ആണ് നന്നായി പെർഫോം ചെയ്തതെന്ന് നാടുമുഴുവൻ പറഞ്ഞു പക്ഷെ അപ്പോളും പവർ ടീം എടുത്ത തീരുമാനത്തിൽ ബിഗ്ഗ് ബോസ്സ് കൂട്ട് നിന്നു. ഈ വീക്കിലോ ? 10 തന്തക്കുണ്ടായ പരിപാടി കാട്ടിയില്ലേ 🤣. ഡിബേറ്റ് ടെലികാസ്റ് പോലും ചെയ്തില്ല .why? ബിഗ്ഗ് ബോസ്സിന്റെ വെടി മോൾ ഇല്ലാണ്ടായില്ലേ അപ്പോ അത് കാണിച്ചാൽ മോൾടെ നിലവാരം കൊറയില്ലേ 🤣🤣.

    • @rajeenashamnad14
      @rajeenashamnad14 9 місяців тому +5

      Correct

    • @jububichu
      @jububichu 9 місяців тому +3

      Yes

    • @ShahanaBasheer
      @ShahanaBasheer 9 місяців тому

      ​@@davidbeckham0009enthaaaa thaankalde bhasha...🤑🤑🤑 nnit avarde nilavarathine patti parayunno....yogyatha vende ithinoke

  • @nidhisworld1897
    @nidhisworld1897 9 місяців тому +225

    Finally Arjun and Apsara got the real appreciation from the country's biggest actor... Who are others to judge.. Sibin nte fair judgement athum complete actor de mjnnil😅 team den 🎉❤

  • @Gaaaya__3
    @Gaaaya__3 9 місяців тому +1182

    Arjun n Apsara 👏😍
    Lalettan ഇവരെ എടുത്തു പറഞ്ഞതിൽ സന്തോഷം ❤️

  • @_________KING_________________
    @_________KING_________________ 9 місяців тому +1021

    പവർ ടീം ചെയ്തത് തെറ്റാണ്.....!! ഇഷ്ടം & ഫേവറിസം നോക്കി ആണ് അവർ ജഡ്ജ് ചെയ്തത്. പെർഫോമൻസ് നോക്കിയല്ല.
    പെർഫോമൻസ് വെച്ച് കൂടുതൽ ചിരിപ്പിച്ചത് ഡെൻ ടീം ആണ്... ❤️❤️ &
    അർജുൻ...... 🤍❤️‍🔥

    • @jaseelasameer
      @jaseelasameer 9 місяців тому +9

      അതിൽ അൻസിബ ഉള്ളത് കൊണ്ട കൊടുത്തേ 😂😂😂

    • @jaseelasameer
      @jaseelasameer 9 місяців тому +15

      എല്ലാം സിബിന്റെ മറിമായം 😂😂

    • @sijojose7284
      @sijojose7284 9 місяців тому +4

      Last time, power team enthu kondu nannai perform cheytha Sibine oke ozhivaki

    • @SeenathSeena-v2p
      @SeenathSeena-v2p 9 місяців тому

      Sibine mathram paranjunnum paranju karanju mezhukunnund revathiyum sibin fans chuppan raj chammerokke sibin cheydha thettu avar parayilla sibinum avante adimakalkkum avarkku ishtmullavarkku kodukan aanel pinne mattullavar game kalikano

    • @sadgamayacreation9570
      @sadgamayacreation9570 9 місяців тому +7

      കഴിഞ്ഞ തവണ ഇതേ കാര്യം അപ്സര ചെയ്തപ്പോൾ അത് ഒന്നും ആരും കണ്ടില്ലേ....

  • @ponnu975
    @ponnu975 9 місяців тому +684

    👏team Den ഈ Appreciation അർഹിച്ചിരുന്നു

  • @Medha-w7z
    @Medha-w7z 9 місяців тому +62

    ഈ വീക്കിലെ പവർ ടീം പൂർണമായും ഡൻ ടീമിനെ ടാർഗറ്റ് ചെയ്തുകൊണ്ടായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. Personal grudge വച്ച് BiggBoss ടാസ്കിൽ പോലും അർഹിച്ച അംഗീകാരം അവർക്ക് കൊടുത്തില്ല. ഡെൻ ടീമിനെ തോൽപിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി unfair ആയാണ് എല്ലാം ചെയ്തത്.പവർ ഉള്ളത് കൊണ്ട് എന്തുമാകാം എന്ന ഒരു തോന്നൽ ടീം അംഗങ്ങൾക്ക് ഉണ്ടായിരുന്നു ഇതെല്ലാം ഇന്ന് തീർത്തുകൊടുത്തത്തിലും അവർ അർഹിച്ച രീതിയിൽ തന്നെ മറുപടി കൊടുത്തത്തിലും ഒരുപാട് സന്തോഷം❤️

  • @sreekuttysree2107
    @sreekuttysree2107 9 місяців тому +348

    അർജുന്റെ performance adipoli arinu edth paranjath nannayi❤️❤️❤️

  • @Mission6_boss
    @Mission6_boss 9 місяців тому +610

    Sibinte oversmartness കുറക്കാൻ വേണ്ടിയുള്ള punishment ആണ് ഇത്.. അത്പോലെ തന്നെ ജാസ്മിന് പുറത്ത് നെഗറ്റീവ് അല്ലെന്ന് അവളെ സ്വയം ബോധ്യമാക്കണം അതിനോടൊപ്പം സിബിൻ്റെ ഉള്ളിലും തോനിപ്പിക്കണം അവളെ ഓവർ ആയി oppose cheyth നിന്നാൽ സിബിന് തന്നെ പണി കിട്ടും എന്ന്.. അതിനാണ് ഇങ്ങനെ ഒരു act..

  • @Crazyy__Girl
    @Crazyy__Girl 9 місяців тому +231

    They deserve this Appreciation. Avar Happy aayi😁
    Arjun🔥Den✅

  • @DifinResmi-1435
    @DifinResmi-1435 9 місяців тому +342

    Arjun apsara performance👌👌👌👌 ❤❤❤ power ടീം ആയത് കൊണ്ട് എന്തും cheiyam

  • @janujoseph20
    @janujoseph20 9 місяців тому +302

    Den Team got justice finally..സിബിൻ കിടന്നു മെഴുകുന്നു .

  • @ayishaasharaf8043
    @ayishaasharaf8043 9 місяців тому +113

    Sibin deserve this. Ang annakil koduthu Lalettan. Most satisfying episode 🔥🔥

  • @jishnap5947
    @jishnap5947 9 місяців тому +138

    Correct aan... Arjun apsara nannai perform chythu.... 💯💯

  • @rajeenashamnad14
    @rajeenashamnad14 9 місяців тому +377

    ഞാൻ വളരെ ആഗ്രഹിച്ച കാര്യമാണ് ലാലേട്ടൻ ചോദിച്ചത്.... വളരെ nallathu🙏🏻❤️

  • @bijupaul1047
    @bijupaul1047 9 місяців тому +122

    Den room deserve this appreciation..❤️

  • @kavyas11
    @kavyas11 9 місяців тому +93

    Lalettan❤️🥰
    Den inte performance eduth paranjalloo😍👏🏻👏🏻
    Arjun, apsara pwoliyarunnuuu❤️

  • @Magil-wn8vp
    @Magil-wn8vp 9 місяців тому +236

    Thank you bigboss laletta..for appreciating den performance

  • @sajisurendrababu3316
    @sajisurendrababu3316 9 місяців тому +43

    മെലോ ഡ്രാമ യിൽ ഞാൻ enjoy ചെയ്തു കണ്ടത് ടീം den. തുടകം മുതൽ ഉള്ള് തുറന്ന് ചിരിച്ചു. അർജുൻ & അപ്സര നന്നായി ചെയ്തു.

  • @Achu_u_
    @Achu_u_ 9 місяців тому +281

    Sibin nne istam illaathavar like

  • @Keerthu.__
    @Keerthu.__ 9 місяців тому +536

    Sibin നെ പൊളിച്ചടുക്കിയത്കൊണ്ട് പലർക്കും ഈ episode ഇഷ്ടമായില്ല.... 😅 jasmin നെ ആയിരുന്നെങ്കിൽ ഇത് പൊളി ep ആകും😅

    • @sinansinan5866
      @sinansinan5866 9 місяців тому +25

      Exactly ith jasmin aayrnnel best weekend ennokke parayum athyaytta jasmin airl keeratha week end naale keerum😂😂😂

    • @AswaniVAAnu
      @AswaniVAAnu 9 місяців тому +12

      True.avalude haters nu avalkku
      Ethire parayunnavar aaro avar super😂

    • @peek-a-boo6548
      @peek-a-boo6548 9 місяців тому +17

      Jasmin fan allaa..but sibin bynkara oversmart arunn , igna oru kottu kittyadh kandappo happy ay avn adh kittanamayirunn

    • @untamedVagabond
      @untamedVagabond 9 місяців тому +7

      Very true 🎉 Sibin deserved it 💯

    • @Brotherhoodhappiness7971
      @Brotherhoodhappiness7971 9 місяців тому +7

      Sibin haters

  • @anjanar4165
    @anjanar4165 9 місяців тому +91

    Best episode so far!
    I didn't have any personal favourites initially.
    But I am amazed by the mental strength of nora and jasmin. Even when the whole house is insulting and harassing them to the core, they are playing really well.

    • @-Melody.939
      @-Melody.939 9 місяців тому +4

      Literally 💯❤️
      𝗕𝗢𝗟𝗗 𝗛𝗨𝗠𝗔𝗡𝗦
      കരയും അത് ഒരു കുറവ് ആയി കരുതണ്ട ആവിശ്യം ഇല്ല അതുകൊണ്ട് തന്നെ അവർ നല്ല players ആണ്.
      Avr team play anennu paranjum planted anennum paranju aarum ingottu varanda😅

  • @izzathulqubra1994
    @izzathulqubra1994 9 місяців тому +181

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതായിരുന്നു വേണ്ടത്.
    ഞങ്ങൾ ഉണ്ട് ലാലേട്ടാ....
    ബിഗ് boss this is ok.
    Ingane venam

    • @dreams-l7w
      @dreams-l7w 9 місяців тому +2

      സത്യം 🔥🔥🔥🔥🔥🔥

    • @ADM04914
      @ADM04914 9 місяців тому +3

      ഇപ്രാവശ്യത്തെ ലാലേട്ടനെ എനിക്ക് ഇഷ്ട്ടപെട്ടു

  • @riswanaijju8657
    @riswanaijju8657 9 місяців тому +46

    Obviously... Team Den thanneyaan nannayit kalichad... Nannayi lalettan njngalude oru openion kudi areechukoduthad❤❤

  • @nepoliyanyt964
    @nepoliyanyt964 9 місяців тому +163

    Well done laletta..den team deserved to win..Arjun : jinto chetaaa 😂

  • @DinkiriVava
    @DinkiriVava 9 місяців тому +796

    തീരെ ക്വാളിറ്റി ഇല്ലാത്ത സീസൺ ആണ് ഇത്തവണതേതെന്ന് ലാലേട്ടൻ തന്നെ സമ്മതിച്ചു

    • @Dreamer-z4c
      @Dreamer-z4c 9 місяців тому +6

      True..unfair and boring contestants..

    • @toptenknowledge6399
      @toptenknowledge6399 9 місяців тому

      അഖിൽ മൈരാർ സീസൺ ആണാ മൈരേ നിന്റെ ഫേവ്

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 9 місяців тому +607

    Den ടീം അർഹിച്ച ജയം... Den പ്രേഷകരുടെ ടീം ആയി മാറി.... 🥰 അവർക്ക് ഇതിൽപരം സന്തോഷവും ഒരു അവാർഡും കിട്ടാനില്ല...😊

    • @ad27h
      @ad27h 9 місяців тому +2

      Preksharde teamoooo 🤣🤣🤣

    • @MRJokerRM
      @MRJokerRM 9 місяців тому +2

      Team game avumbol elarum nannayi perform cheyande ? Arjun and apsara was good but Resmin and Gabri kollilernu , in that case other team aan nallad.. all did well.

    • @ad27h
      @ad27h 9 місяців тому

      @@MRJokerRM but ath prekshakar eshtayillalo ..Arjun onn chricha evide ellarm happy aan 🤣🤣game lu Arjun verum vahza ..veetil Arjun vaahza . Kaanan bangi ullondu maatrm aan Avan oke fans Verne

    • @MRJokerRM
      @MRJokerRM 9 місяців тому +1

      @@ad27h Arjun oru 10 vattam jinto chetta nn viichapo avarde melodrama aaaha 😂😂 pine sreejun fans aa dressing and nadatham vech kore shorts indaki kanum, melodrama aay kandavark oke sreerekha team cheydad avum ishttava.
      Lalletan pine mullapoovinod aan abhiprayam choichad, jinto ne kali aakuna drama kandal avalk athelle ishttapedollu 😂😆

    • @ad27h
      @ad27h 9 місяців тому +1

      @@MRJokerRM sathym .ingane aane task rules entinu aan .. prekshakark eshtepettet maatrm pore 🤣 melodrama enta ariyate Arjun aan cinema moham aayi nadakne .. melodrama enta ariyate apsraa aan actress aayi jeevikene and melodrama ariyata gabri aan filmlu oke abhinayiche 🤣🤣 sreerekha teamlu Ansiba 🔥🔥aval aan score cheyute the real melodrama angne aan

  • @jaseelasameer
    @jaseelasameer 9 місяців тому +845

    എല്ലാം അവന്റെ തീരുമാനം ആണ് സിബിന്റെ അത് bigg boss മനസ്സിലാക്കിയല്ലോ 👍🏼👍🏼🥰🥰🥰

    • @anipurushothamanani5335
      @anipurushothamanani5335 9 місяців тому +30

      Sathyam👏👏👏 ellarum sibinte adimaaaas🤣🤣🤣

    • @revathysajith9508
      @revathysajith9508 9 місяців тому +6

      Atheee😂😂

    • @sijojose7284
      @sijojose7284 9 місяців тому +3

      Jasmine anu bigbossinte nerchakozhi. Jasmine innum onnum vazhakonnum parayathe prekshakarkitu koduthu

    • @Ihatelii
      @Ihatelii 9 місяців тому +2

      Enn jabri antham fan😂

    • @NaseeraMol-z5j
      @NaseeraMol-z5j 9 місяців тому

      Sibin oola kaliya kaliche

  • @Nikhitha516
    @Nikhitha516 9 місяців тому +826

    Jasmine നെ ഒരുപാട് വെറുക്കുന്നവരുണ്ട് ..അതുകൊണ്ടു എലാവരും sibhin നെ പിന്തുണയ്ക്കുന്നു...ഒരാളോടുള്ള വെറുപ്പ് കൊണ്ട് മറ്റൊരാൾ ചെയ്‌തത്‌ ന്യായികരിക്കുന്നത് വളരെ മോശം ആണ് 🚶‍♀️

    • @MeenuMTK
      @MeenuMTK 9 місяців тому +11

      ആണോ കുഞ്ഞേ 😂😂😂

    • @bushrasyed9873
      @bushrasyed9873 9 місяців тому +12

      Cruct

    • @minnu7037
      @minnu7037 9 місяців тому +17

      100 percent correct

    • @sheheezkitchen
      @sheheezkitchen 9 місяців тому +8

      💯💯

    • @devinthomas6811
      @devinthomas6811 9 місяців тому +10

      Jasmine കാണിച്ചത് തോന്നിവാസം ആയത് കൊണ്ടാണ് ആളുകൾ വെറുക്കുന്നതത്, അല്ലാതെ ഏതെങ്കിലും ഒരാളെ വെറുക്കാൻ വേണ്ടി ആരും റെഡി ആവുന്നതല്ല, അതുകൊണ്ട് തന്നെ നമ്മൾ ഇഷ്ടപ്പെടാത്ത ആളെ വേറെ ഒരാൾ എടുത്ത് എക്സ്പോസ് ചെയ്യുമ്പോൾ തീർച്ചയായും സപ്പോർട്ട് ഉണ്ടാവും, അവിടെ കൊണ്ട് പോയി ഊളത്തരം പറയരുത്

  • @hishmarasheed6427
    @hishmarasheed6427 9 місяців тому +552

    Sibin oversmart aanu

    • @Someonegoodvibe
      @Someonegoodvibe 9 місяців тому

      Ayyo ningalk ariyilla biggboss buthi Anu ith

    • @lifeaholics5559
      @lifeaholics5559 9 місяців тому +19

      I personally hate Sibin..enthoru ahankaram aanu avanu..devils attitude

    • @abttt5428
      @abttt5428 9 місяців тому

      Ne chantha jasminta thantha alle​@@lifeaholics5559

    • @arjyn.Q
      @arjyn.Q 9 місяців тому +10

      Actually avantte chilla expressionum ore grudge vechaa talk okke kelkumboo onne pottikan thonum sakunii anne😂😂
      He is not a good person

    • @sreelakshmi12345
      @sreelakshmi12345 9 місяців тому +4

      Ayinu ullath avanu kitind🤣🤣🤣

  • @aleenathomas7981
    @aleenathomas7981 9 місяців тому +276

    Innathe ep istapeetavar arokke???
    enik personally istapettu -sibin middle finger action punishment, Den skit appreciation kitti, Janmony ✈️✈️, sibinte shakunikali video കാണിച്ചു jintoye vechu paranjathu, norahk power room kodukanja avasaram lalettan koduthu.Best weekend episode so far.....

    • @kavyas11
      @kavyas11 9 місяців тому +11

      Ys💯❣️

    • @reshuresh5150
      @reshuresh5150 9 місяців тому +16

      Actually sibin middle finger action alla kaanichathu athilum vrithikettathu aanu....Ath palarkkum manasilavathondanu chila aalukal sibine itrayum punish cheyyano enn paranju karayunnath

    • @anjanapa3004
      @anjanapa3004 9 місяців тому +2

      Sathym

    • @arjyn.Q
      @arjyn.Q 9 місяців тому +4

      ​@@reshuresh5150yes it's not middle finger ellavarum athinne normalise cheyyan nookkunu because athe jasmin ayathe konde

    • @MeenuMTK
      @MeenuMTK 9 місяців тому +2

      ജാസ്മിന്റെ പോക്രിത്തരം പറഞ്ഞില്ലല്ലോ. മൈക്ക് ഇടാത്തത്, ജയിലിലെ കാര്യങ്ങൾ, gabri കുനിഞ്ഞു നിക്കാൻ പറഞ്ഞത്, ജാസ്മിന്റെ വൃത്തി ഇല്ലായ്മ... ഇതൊക്കെ ചോദിക്കാൻ മറന്നു പോയ സ്ഥിതിക്ക് എങ്ങനെ ഇതൊരു fair episode ആകും??? എന്നിട്ടും നിങ്ങൾക്ക് best ആയി തോന്നിയെങ്കിൽ നിങ്ങൾ ഏതോ കാക്ക or താത്ത ആണ്.

  • @emilysworld7609
    @emilysworld7609 9 місяців тому +293

    Super ലാലേട്ടാ കറക്റ്റ് ആണ് parjth, അർജ്ജുനനും ഗബ്രി മനപ്പൂർവ്വം കൊടുക്കാനുള്ളതാണ്

  • @mubeenam6609
    @mubeenam6609 9 місяців тому +49

    അതാണ് അന്തം ഫാൻസിനു കുരു പൊട്ടിട്ടുണ്ട്.ഇനി സിബിൻ കുറച്ചു എയറിൽ നിൽക്കട്ടെ.എന്തൊരു show off ആയിരുന്നു.ഓരോ നോർമൽ മലയാളിയും പറയാൻ ആഗ്രഹിച്ച കാര്യമാണ് ലാലേട്ടൻ പറഞ്ഞത്.quality illatha contestants ennu പറയാൻ സിബിൻ എന്ത് qualitiya ഉള്ളതെന്ന് ലാലേട്ടന്റെ ചോദ്യം 🔥🔥🔥.ഋഷി ipozhum ഉറക്കത്തിൽ തന്നെയാ ആരാണോ വിശറി വീശുന്നത് അങ്ങൊട് നിന്ന് കൊടുക്കും.rockey സിജോയെ ഇടിച്ചപ്പോഴും അതിനെ ഞായികരിച്ചു മെഴുകിയ ടീംസാണ്. Romanjification level ആയിരുന്നു ഇന്നത്തെ eppisode ഒത്തിരി കുറെ ദിവസങ്ങളായി ടാർഗറ്റ് ചെയ്യപ്പെട്ടിരുന്ന രണ്ടു പേർക്ക് ഇന്നാണ് നീതി കിട്ടിയത് sooo iam so ഹാപ്പി

  • @srivanyamc4405
    @srivanyamc4405 9 місяців тому +37

    Innathe episode lalettan powlichu 🥳🥳🥰🥰🥰 Den❤

  • @lifeaholics5559
    @lifeaholics5559 9 місяців тому +23

    Thanxx laletta for appreciation for Den❤❤Arjun❤Apsara❤

  • @nihalajebin
    @nihalajebin 9 місяців тому +368

    Plan ചെയ്തിട്ട് അത് സമ്മതിക്കാൻ guts ഇല്ലാത്ത സിബിൻ 😂ജിൻ്റോ😂അവിടെ കിടന്നു മെഴുകുവാണ്

    • @adhabiyasaidali-bh9tb
      @adhabiyasaidali-bh9tb 9 місяців тому +18

      Sathyam ithonnum prekshakar kanunnille....ithoru individual play aan alland grp indakki athinde main aavunnathalla

    • @Hope12345
      @Hope12345 9 місяців тому +3

      Ivare paranjuvidam. Ennittu jabrikalude kiss mathram kanam. Engane

    • @nihalajebin
      @nihalajebin 9 місяців тому +7

      @@Hope12345 അങ്ങോട്ട് മാറി ഇരുന്ന് കരയൂ ❤

    • @manutd6184
      @manutd6184 9 місяців тому +3

      Gabride a padam kanam

    • @_Annraj_
      @_Annraj_ 9 місяців тому

      ​@@adhabiyasaidali-bh9tb ഗ്രൂപ്പ്‌ ആയി കളിക്കാൻ അല്ലേ bb തന്നെ ഇപ്രാവശ്യം ഓരോ ടീം ആക്കി തിരിച്ചേക്കുന്നെ. അതാണ്‌ ഇപ്പോഴത്തെ മാറ്റിപ്പിടുത്തം. ഗ്രൂപ്പിലും സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നതാണ് ഗെയിം.

  • @dollygeorge1533
    @dollygeorge1533 9 місяців тому +397

    അർജുൻന്റെ പെർഫോമൻസ് മാത്രം മതിയല്ലോ ടെൻ ടീമിന് ഫസ്റ്റ് കിട്ടാൻ

    • @MRJokerRM
      @MRJokerRM 9 місяців тому +1

      Team game avumbol oralude performance mathram madiyo? Arjun and apsara was good but Resmin and Gabri kollilernu , in that case other team aan nallad all did well.

  • @shalinivinod9705
    @shalinivinod9705 9 місяців тому +162

    Lalettans points was totally satisfying for me❤❤..im not a fan grl.but i felt bad for nora jasmin ..also toxic powerteam nd sibin exposed.. favourtism nd irresponsibility of captain ..

    • @MillyWillys
      @MillyWillys 9 місяців тому +4

      Oh Really!! Parayumbom ellam parayanolloo....angane annell Last week Debate taski il Sibinte team nannayi perform cheythennu audience parenjittum unfair decision edutha Ee same den team ine kurichu ntha arum onnu choikkathee

    • @kimtaemal6570
      @kimtaemal6570 9 місяців тому +1

      Same

  • @shymavysakh1158
    @shymavysakh1158 9 місяців тому +19

    Ennathe episode orupaadu orupaadu eshtappettuu. Njan manassil vijaarichathokke lalettam chothichhuu❤️❤️😍😍

  • @sethulekshmi9060
    @sethulekshmi9060 9 місяців тому +24

    Fair decision ....team Den 👍👍👍👍👍...Arjuu❤️❤️❤️❤️

  • @HiddenSecretzz
    @HiddenSecretzz 9 місяців тому +23

    Finaly justice got for den team, which was denied by sibin and team. Sibin controlled eveyone last week and executed his plan, Its so happy to see all wefe questioned
    Thanks Lal sir and Asianet ❤

  • @Crazyy__Girl
    @Crazyy__Girl 9 місяців тому +16

    1:40 Look That Happy Faces.. ❤Good team and deserved Appreciation 😊✨

  • @helenmary1201
    @helenmary1201 9 місяців тому +151

    ഇന്നത്തെ episode കലക്കി ❤️ ലാലേട്ടൻ ആണ് ഈ സീസണിൽ ഏറ്റവും ബെസ്റ്റ് 💯🔥

    • @Krish78905
      @Krish78905 9 місяців тому +7

      Satym nalle... Episode arnn.. Baki ollvre ithpole alakkiypo ardem parathi kndillaaa.. Apoo janangl tnnee favoritism kniknnuu

    • @helenmary1201
      @helenmary1201 9 місяців тому +7

      @@Krish78905 sathyam. Sibine samsaarikkan anuvadhichilla ennokke 😂😂 Aa Gabri ella weekend episode kanzhinj karanj down aayi irikkal pathivaa first week thott Jabrikku kittiya roasting onnum aarkkum undayittilla, Sibin bossine kaal valya boss avan nokkiyappo onni warn cheythu, appo ellarkkum Lalettane pucham 🤦🏾‍♀️ endonn theppokke aano

    • @Hope12345
      @Hope12345 9 місяців тому

      Io Jasminte kiss fans vanno

  • @noohashareej4919
    @noohashareej4919 9 місяців тому +81

    ലാലേട്ടൻ ഒരുപാട് thanks❤ ഞങ്ങടെ അഭിപ്രായം അവരെ അറിയിച്ചതിൽ ..🎉

  • @SajithaKareem-vk7vf
    @SajithaKareem-vk7vf 9 місяців тому +47

    Innathe episode il full satisfied 🙌🏻❤️🫂 Majority fans ine satisfy chyth nikkathe nyaayamaaya karyngl paranjuu🫂🫂... Ee episode il majority um haters aayirkkum...negative avum en avarkum arinjattum points clear aaayt pryaan kanicha bb team inum lalettan um sneham ❤️ maathram.... Kudumbasree Sibin fans got triggered today🤣 Jasmine inu against kalikkana aaale pidich king akkaathe nilapaadulla arkelm support kodkuu,.. Even enikk jasmine inte game ishtolla but she didn't deserve the bullying done by Sibin and his tails🤣

  • @kumarmankada-oj2kh
    @kumarmankada-oj2kh 9 місяців тому +37

    Laletten anu poli. Agrahichath parayunnu. Happy👍❤️

  • @EappenBincya
    @EappenBincya 9 місяців тому +7

    Den Team ന്റെ performance super ആയിരുന്നു. പ്രത്യേകിച്ച് Arjun and Apsara യുടെ performance entertaining ആയിരുന്നു.🤗🥰

  • @favasm1557
    @favasm1557 9 місяців тому +125

    Kayinja episode vere jasmine itt ookiyappol lallettan mass aan pwolichu ennoke aayrnnu.. jasmin ethire nikkunna aareyenkilum lallettan cheetha paranjal appo thodangum BB partiality kaanichu lallettan chettatheram kaanichu ennokke .. enthonnedey ithoke.. nsmuk ishtapetta aalukal thett cheythalum avark punishment kittum , athine nammal ivdnn nyaayeekarichitt oru karyavumilla

    • @aleenathomas7981
      @aleenathomas7981 9 місяців тому +11

      സത്യം jabri fan onnumalla njan avaru nominationil varanam ennu njanum agrahikunnu but sibin cheytha act support cheyan orikalum pattilla. Anthamayi areyum support cheyunnapole thonni pala videos comments kandapol

    • @-Melody.939
      @-Melody.939 9 місяців тому +5

      Enthu parayaananu ningal kurachu perenkiluk undallo ivare pole allathe athu mathi sathyamaayittum enikk Jasminodu valiya thalparyam illa pakshe ah kutti arhikkunnathil kooduthal athum oru mariyaadha illatha vazhiyiloode aanu Sibin enna vyekti matullavare upayogich upadravichu kondirunnath Sherikkum💯 ayal vicharichu Jasminu orupadu haters und avr avl enthu cheithalum thetu kndupidikkum ayalum athupole ayal theerchayayum ayalk ah haters ne fanbase akkam ennu 🙄
      𝗣𝗮𝗸𝘀𝗵𝗲 ellayippozhum enthu kollaruthaayimayum cheithal support cheyyum enna dhaarana thetarunnu.
      𝗔𝘃𝗮𝗻 (𝗦𝗶𝗯𝗶𝗻)𝗔𝗿𝗵𝗶𝗰𝗵𝗮𝘁𝗵 𝗮𝘃𝗮𝗻𝘂 𝗹𝗲𝗯𝗵𝗶𝗰𝗵𝘂💯
      Ivide aarem kutam parayanda aavishyam illa.

    • @vishnuraj-op5cc
      @vishnuraj-op5cc 9 місяців тому +2

      very true

  • @priyankasreeroop
    @priyankasreeroop 9 місяців тому +9

    Arjun, Apsara, gabri, rasmin super performance.
    Sibin deserved this

  • @floppervideos
    @floppervideos 9 місяців тому +14

    Glad that mohanlal appreciated den team.. they did well...

  • @JosephinaGeorge-fd2pp
    @JosephinaGeorge-fd2pp 9 місяців тому +41

    Den team deserved to be win ❤

  • @rethi64
    @rethi64 9 місяців тому +31

    Well done laletta👏👏👌👌

  • @KK-Hebbal
    @KK-Hebbal 9 місяців тому +8

    Aa audiencil njaanund...satisfied episode📈

  • @reshmadaksha3691
    @reshmadaksha3691 9 місяців тому +42

    Den👍🏻👍🏻

  • @justsmile8433
    @justsmile8433 9 місяців тому +54

    ഹോ ജാസ്മിനെ ഒന്നും പറയാത്തതിന്റെ കരച്ചിൽ തുടങ്ങിയല്ലോ..ഇത്ര കാലം അത് തന്നെയല്ലേ നടന്നേ..അന്ന് ലാലേട്ടനെ പൊക്കി പറഞ്ഞവർ ഇപ്പൊ മോശം പറയുന്നു നല്ല best audience

  • @raseenamuthu5310
    @raseenamuthu5310 9 місяців тому +7

    സിബിന്‍ പോയപ്പോ നല്ല ഒരു ആളായിട്ടാണ് തോന്നിയത് പക്ഷേ അവിടെ കയറിയപ്പോ എവിടെയോ ഒരു അഹങ്കാരം വന്നുപോയി ഞാനാണ് ബെസ്റ്റ് എന്ന തോന്നല്‍

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 9 місяців тому +8

    മെലോ ഡ്രാമയുടെ കാര്യം പറഞ്ഞപ്പോ ലാലേട്ടൻ ആദ്യം പറഞത് അർജുൻ ജാൻമണി ആയതും അപ്സര ജിന്റോ ആയതും ആണ് ❤️❤️❤️❤️അർജുന്റെ ജിന്റോ ചേട്ടാ..... 😍

  • @Davoy972
    @Davoy972 9 місяців тому +2

    അർജുൻ 👍👍👍സൂപ്പർ performance 💯💯well done 👍👍ലാലേട്ടൻ നന്നായി പ്രോത്സാഹനം കൊടുത്തു ❤️❤️സിബിനെ തുറന്നു കാണിച്ചു ഫേക്ക് person 😂😂

  • @sukanyamalu1990
    @sukanyamalu1990 9 місяців тому +7

    അർജുനും അപ്സരയും അടിപൊളി ആയിരുന്നു....

  • @athulyageorge-eh6mn
    @athulyageorge-eh6mn 9 місяців тому +7

    Satisfied. Sibin full patti show aarn 😌🔥

  • @Amiramrin121
    @Amiramrin121 9 місяців тому +12

    Aar aayaalum thett thurann pareyuga thanne venam..well done laalettaa ❤❤

  • @minnuuzz4928
    @minnuuzz4928 9 місяців тому +4

    ഒരാഴ്ചത്തെ അഹങ്കാരം അങ്ങ് മാറികിട്ടി😅

  • @krishsujith
    @krishsujith 9 місяців тому +10

    Very good lalettan told den was the best❤deserving team...

  • @shyam261173
    @shyam261173 9 місяців тому +10

    Biggboss 👌 bold episode 🎉 negativity ye താഴ്ത്തി positive ne ഉയർത്തി കാണിച്ചതിന് 👌👏

  • @aishwaryasimily6807
    @aishwaryasimily6807 9 місяців тому +2

    Lalettan polichhh❤❤❤.... a sibine polichadukki. Avante ahangaram theerth kodukanam... pakshapadham ulla avante thalakitt koduthad nannai laletaaaaaa❤❤

  • @Devikadevu-t4g
    @Devikadevu-t4g 9 місяців тому +96

    ഈ ആഴ്ച എല്ലാവരെയും നോമിനേഷനിൽ ഇടണം.... അപ്പൊ അറിയാം ആരൊക്കെ പുറത്ത് പോകും എന്ന് 🙏🏽🙏🏽🙏🏽

  • @saaj_aah3360
    @saaj_aah3360 9 місяців тому +12

    Inn lalettan superb🔥🔥❤❤

  • @josephmathai7574
    @josephmathai7574 9 місяців тому +21

    ജാസ്മിൻ നീ ആണ് ഒരു റിയൽ ബിഗ്‌ബോസ് പ്ലയെർ, ഒരു കൂട്ടം മുഴുവൻ നിന്നെ മാനസികo ആയി പീഡിപ്പിച്ചു അവർ സ്വയം ആനന്ദിച്ചപ്പോൾ പോലും ആത്മാധൈര്യാം കൈ വിടാതെ ശക്തമായി എതിർത്തു നില്കാൻ നിനക്ക് കഴിഞ്ഞാൽ അതിലും വലിയ തെളിവുകൾ ഇനി വേണ്ട നീ ആണ് വിന്നർ.. ❤️

    • @Hope12345
      @Hope12345 9 місяців тому +1

      Kalyanam urappicha payyane thechu, mattoral kaiyyil nakki.. Mathruka thanne Jasmine mol. Alle🤣🤣🤣

    • @reshmaresh3364
      @reshmaresh3364 9 місяців тому

      Ayye onj podo

    • @-Melody.939
      @-Melody.939 9 місяців тому

      Ningalum orukkoottam aalukal avrk haters undennu arinjittum sathyam thurannu parayaan kaanicha Nilappadu 👏👏👏💫👍

    • @athiraadhi7461
      @athiraadhi7461 9 місяців тому

      Afsal ikka❤️

  • @hasnamubarak3157
    @hasnamubarak3157 9 місяців тому +21

    Sibin over aannunnallavar

  • @MultiLiveevil
    @MultiLiveevil 9 місяців тому +2

    Super episode laletta.... Love u... Den ayirinnu best

  • @itz_manasa
    @itz_manasa 9 місяців тому +1

    Den nte act superrr aannnnnn❤❤❤Arjun apsara ellam adipoliii❤

  • @minnuuzz4928
    @minnuuzz4928 9 місяців тому +4

    Well deserved den 🎉

  • @suryasacs9516
    @suryasacs9516 9 місяців тому +1

    1:28 arjun and apsara eduthu parajathil santhosham lal etta adipoli act ayirunnu avarude janamanasu ariyunnundallo bb thank you ❤

  • @nishapraveen9783
    @nishapraveen9783 9 місяців тому +8

    Den team very nice performance❤❤❤

  • @aishwaryasimily6807
    @aishwaryasimily6807 9 місяців тому +1

    Power teaminte ahangaram theerth കൊടുത്തു.thankz laletta... thankz bigbossss❤❤❤❤

  • @Ivana.krishna.
    @Ivana.krishna. 9 місяців тому +2

    Last weekil Den team nannayi ellam cheythittum powerteam den team ne target cheythirunu episodeil avare accept or the appreciation koduthathu is really satisfied ❤

  • @Mayilpeeli96
    @Mayilpeeli96 9 місяців тому +1

    Arjun ❤️❤️❤️ poliyarunu.. Den teamile bakkiyullorum nannayi cheythu ❤️❤️

  • @gopuhere07
    @gopuhere07 9 місяців тому +59

    Dey ഇത് ന്തോന്ന് കഴിഞ്ഞ week vare ലവളെ എടുത്ത് ഉടുത്തിട്ട അദ്ദേഹം പോയത്
    ഒരു day ചെയ്തില lavale pole ellarum ശിക്ഷ kitande
    ഇന്ന് ലവൽ രക്ഷപെട്ട്
    So full udayip മുല്ലപ്പൂ fans ah BB എന്ന് പറയാൻ വരട്ടെ നാളെ or varum weekend il lavale എടുത്ത് again udukumbo നിങൾ തനെ മാറ്റി പറയും ലാലേട്ടൻ ബിബി wow എന്ന് അതയത് situation പോലെ മാറി കളിക്കുന്ന ആളുകൾ thaneyh elarum ഞാനും 😴😴

  • @sreejiththampy5613
    @sreejiththampy5613 9 місяців тому +9

    What Sree mohanlal sir did was really awesome
    sabin he is crooked play who don't keep any ethics in the game sree mohanlal just pointed it out clearly
    1. Narsistic behaviour of not letting others talk(group attack)
    2.missuse usage of power to do unfair judgement even after being an artist
    3. Using middle finger to a woman in the real world is considered sexual assault and its punishable.
    He really deserved this punishment.

  • @arune1440
    @arune1440 9 місяців тому +67

    Sibin haters like here

  • @Ayan_123abc.rafeek
    @Ayan_123abc.rafeek 9 місяців тому +2

    Super laleta innathe episode polichu🎉

  • @arshi__minnuzzz
    @arshi__minnuzzz 9 місяців тому +66

    Jasmin നെ ഇട്ട് വലിച്ചുകീറുമ്പോൾ നല്ല episode.. Sibine വലിച്ചുകീറുമ്പോൾ ചീഞ്ഞ episode എന്തോന്ന് ഇത്.. One week ങ്കിലും jasmin അവിടെ ഇരുന്നോട്ടെ....

  • @PriyaPrasad-jb8db
    @PriyaPrasad-jb8db 9 місяців тому +1

    Polichu lalettaaaaa❤❤❤

  • @anusemeen6851
    @anusemeen6851 9 місяців тому +42

    Den team very good performance..❤❤🎉🎉🎉🎉🏆🏆🏆🏆🏆🏆🏆💯💯😘😘🫂🫂🫂🙌🙌🤲🤲👍👍👏👏👏🥰🥰😍😔😔❤️❤️

  • @zellazeba1793
    @zellazeba1793 9 місяців тому +49

    Rishi asked this coz sibin manipulated him alot.....sibin is desserved this....thats what .....😂😂😂and one morething he might thought he cant handle power house without sibin ..coz last one week other contestant in power room was sibin's puppet....😂😂😂 Sibin did favourism during task.. 'it is also true.. one more thing sibin and his followers doing group discussion for every nomination that also against the rule.... Hope u watching differed live then u can see what sibin doing there... Pls do a biased review like revathi..😅 '😅😅😅😢

  • @arjyn.Q
    @arjyn.Q 9 місяців тому +9

    Ee episode personally istappettu sibin and teamitte double standum multi stand okke pollichille , nalle are anoo avooo😂😂

  • @Apz2696
    @Apz2696 9 місяців тому +1

    Den team❤ Especially Arjun's act❤❤❤

  • @anup5799
    @anup5799 9 місяців тому +6

    Watched BB saturday epi for the first time this seaon..ഞെട്ടിപ്പോയി... പഴയ BB anchor തന്നെ അല്ലെ ഇത്‌... എജ്ജാതി ചേഞ്ച്‌... ഇപ്പോ fire ആണല്ലോ... സൽമാൻ റേഞ്ച് ലൊട്ടൊക്കെ പതുകെ വരുന്നുണ്ട്

  • @viniyavarghese6567
    @viniyavarghese6567 9 місяців тому +3

    ❤❤❤❤Den Team ❤❤❤❤❤❤❤❤ Super....❤❤❤❤

  • @JibipaulJibipaul
    @JibipaulJibipaul 9 місяців тому +48

    Nj ലാലേട്ടാ ൻറെ ഫാൻ ആണ്

    • @MukeshAlathur
      @MukeshAlathur 9 місяців тому +1

      പുറത്ത് പറയണ്ട നാണക്കേടാ ഇപ്പൊ മോഹൻലാൽ എന്നല്ല പേര് പലരും മൈരൻലാൽ എന്നാ പറയുന്നത്

    • @shanusha4931
      @shanusha4931 9 місяців тому

      Ayin

    • @saranghaeyosteve520
      @saranghaeyosteve520 9 місяців тому

      അയിന് മയിര് 🤣🤣🤣

  • @sonamathew3146
    @sonamathew3146 9 місяців тому +2

    Arjun performance super ❤

  • @ammuammu4522
    @ammuammu4522 9 місяців тому +137

    എനിക്ക് തോന്നുന്നത് ജാസ്മിനെ ഫുൾ നെഗറ്റീവ് ആക്കാൻ ആണ് ബിഗ്‌ബോസ് ജാസ്മിൻ ന സപ്പോർട്ട് ചെയുന്ന പോലെ നമ്മളെ തോന്നിപ്പിക്കുന്നത് മുമ്പത്ത സീസണിൽ ആര്യ ജാസ്മിൻ ഒക്കെ agina ആയിരുന്നില്ലേ

    • @helenmary1201
      @helenmary1201 9 місяців тому +18

      💯 Jasmine valich keeri content undakkal aanu boss annante main 😂 2 aazcha roast oraazhcha sneham next week pinnem fire cheyyum. Ath angane thudarum. Avalkk kore cyber bullying baakki 😇

    • @ismailcheriyaparambath7740
      @ismailcheriyaparambath7740 9 місяців тому +2

      Karma

    • @SudinaSavan
      @SudinaSavan 9 місяців тому +3

      Athanu Sathyam

    • @_Annraj_
      @_Annraj_ 9 місяців тому +3

      അതെ
      കൊണ്ട് നടന്നതും നീയ്യേ ചാപ്പാ
      കൊണ്ടോയ് കൊല്ലിച്ചതും നീയ്യേ ചാപ്പാ

    • @AswaniVAAnu
      @AswaniVAAnu 9 місяців тому +1

      Enikkum thonni

  • @ann23-y2k
    @ann23-y2k 9 місяців тому

    ഇതിനു മുന്നേ gabri and jasmin power team ഇത് ചെയ്തിട്ടുണ്ട് ❌❌❌👎👎കാര്യം ഇന്റർവ്യൂ എടുക്കുന്ന task ഇൽ sibin team വളരെ നന്നായിട്ട് സംസാരിച്ചിട്ടും സംസാരിക്കാതെ team abhishek ജാനിമോണി team നു jasmin and gabri frst കൊടുത്തു.. അപ്പോൾ അവരും ച്യ്തത് ഇരട്ട താപ്പാണ്.. കൂടാതെ മുന്നേയും rishi track ഇൽ കൂടെ സൈക്കിൾ ഒടിച്ചു ജയിച്ച സമയം gabri and power team jasmin same നിലപാട് എടുത്തു... ❌❌❌❌
    അപ്പോൾ അവർക്കു പറ്റും അത് ഗെയിം.. ഇവർക്കു പറ്റില്ലേ???? ഇത് ഇവരുടെ game ആയിട് കണ്ടാൽ പോരെ.. ആരെ frst second കൊടുക്കുക എന്നത് അവരുടെ കാര്യം അല്ലെ.. അല്ലെങ്കിൽ ക്യാപ്റ്റൻ നെ ഏൽപ്പിക്കണം.. എന്തുകൊണ്ട് jasmin ക്യാപ്റ്റൻ ആയപ്പോൾ അവളെ ഏല്പിച്ചു നിങ്ങൾ അവളെ ഹൈലൈറ് ആക്കി കുറെ question മാസ്റ്റർ ആക്കി നിർത്തി??? അതുപോലെ ജിന്റോയെ നിർത്തണം ആയിരുന്നു.. Power room ആയിരുന്നില്ല judge ചെയ്യണ്ടത്... So bigboss അവരുടെ തെറ്റുകൾ തന്നെ ഇവർ ചെയ്തത്.. പ്രത്യേകിച്ച് ഞങ്ങൾ പ്രേക്ഷകർ മണ്ടർ അല്ല.... ❌❌❌❌PR മണ്ടർ ആകും ചില അത്തം fans fake ID മണ്ടർ ആകും 💯 അല്ലാത്ത പ്രേക്ഷകർ മണ്ടർ അല്ല 👎👎👎👎👎👎

  • @Abida-n3i
    @Abida-n3i 9 місяців тому +2

    അർജുന്റെ ജിന്റോ ചേട്ടാ 👌🏻👌🏻👌🏻

  • @Diya-qm3hq
    @Diya-qm3hq 9 місяців тому +1

    Lalettan innale pwlichuuu❤

  • @Noobiepoobie
    @Noobiepoobie 9 місяців тому +10

    Super laletta.. Innathe episode lalettan thootthuvari..sibinte unfair judgement kond thanne sibin out aayi.. Oru pakshe den team aakamayirunnu puthiya power team

  • @aadhisa9980
    @aadhisa9980 9 місяців тому +1

    ലാലേട്ടാ....🔥💯♥️👌👌👌

  • @Devikadevu-t4g
    @Devikadevu-t4g 9 місяців тому +63

    സിബിൻ ചെയ്തത് തെറ്റ് ആൺ 💯💯... എങ്കിലും ജാസ്മിനും ഗബ്രിയും അവിടെ കാണിക്കുന്ന തെമ്മാടി തരവും ജാസ്മിന്റെ വൃത്തിയില്ലായ്മയും ഇതൊക്കെ ചോദിക്കണം ആയിരുന്നു...... 💯💯💯💯💯💯ജയിലിൽ പോയി ജാസ്മിനെ കെട്ടിപിടിച് ഷോ 🥴🥴🥴... ഇതൊക്ക കാണുന്ന ഞങ്ങളെ മണ്ടൻ മാർ ആകുന്ന പോലെ ഉണ്ട് 🙏🏽🙏🏽.......

    • @sanjushamil383
      @sanjushamil383 9 місяців тому +6

      Avr kettipidicha nigalkendha prblm

    • @Sumithakk-oq1it
      @Sumithakk-oq1it 9 місяців тому +2

      Athonnum bigg Boss niu. Lalettanum koyapilla ..Jasmine safe akkum

    • @Devikadevu-t4g
      @Devikadevu-t4g 9 місяців тому +1

      @@sanjushamil383 ഊബ്രി pr🙏🏽🙏🏽🥴🥴ആണോ sry🙏🏽അറിഞ്ഞില്ല

    • @fazalabdurahiman2955
      @fazalabdurahiman2955 9 місяців тому +2

      Sibin pling today😂😂😂😂.
      Sibin fans frustration at peak 🤣🤣🤣🤣 don't worry He will evict within three week maximum. Nobody can possible to win against jasmine. She have clear point wise communication skill without any personal grudges.
      Top 5
      1.Jasmine
      2.Nora
      3.Resmin
      4.Gabri
      5.Ansiba
      Sibin 15th😂😂😂

    • @anzif5542
      @anzif5542 9 місяців тому +3

      Avr kettipidichal entha kuzhappm....avr avrde shareeram 😂😂

  • @shinyjoseph1343
    @shinyjoseph1343 9 місяців тому +2

    Arjun 💞💞💞Apsara 💞💞💞