വെല്ലുവിളിയായി യശോദയുടെ പുതിയ അവതാരം! | Home Series | EP# 50

Поділитися
Вставка
  • Опубліковано 15 тра 2024
  • ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
    Home | Monday to Saturday at 7.00 pm | Flowers
    #flowerstv #home
  • Розваги

КОМЕНТАРІ • 244

  • @user-iz7ci3hq6y
    @user-iz7ci3hq6y 15 днів тому +429

    മോഹൻ പരാജയപ്പെടും ആവണി വിജയിക്കും എന്നുള്ളവർ ലൈക്ക് അടി

    • @jayasrees9202
      @jayasrees9202 15 днів тому +2

      Serial ൽ ladies ആണ് hero, because viewers കൂടുതൽ ladies anu,allankil rating undavilla

    • @prasannakumari8375
      @prasannakumari8375 13 днів тому

      ​@@jayasrees9202 app nee yum abinayicho

  • @user-it4wu3km6s
    @user-it4wu3km6s 15 днів тому +183

    ഈ ഒരു സിറ്റുവേഷൻ മാറി ഹാപ്പി മൂഡ് ആവണം എന്നുള്ളവർ ലൈക്‌ അടിക്കുക

  • @manjusha212
    @manjusha212 15 днів тому +282

    പ്രകാശ് ഫാൻസ് ലൈക് അടി ❤❤

  • @ArshidrasheedArshidrasheed
    @ArshidrasheedArshidrasheed 15 днів тому +79

    മോഹനേ ഇഷ്‌ടവല്ലാത്തവർ ലാക്ക് അടി ❤

  • @minikkunju4223
    @minikkunju4223 15 днів тому +129

    ആവണി തന്നെ ജയിക്കും

  • @ThafsiyaZaai
    @ThafsiyaZaai 15 днів тому +56

    50 എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ഇവിടെ like അടി....

  • @krishnekumar1781
    @krishnekumar1781 15 днів тому +127

    ആരെക്ക് അവതരിച്ചല്ലും ആവണി തന്നെ ജയിക്കും

  • @mubarakkomath7136
    @mubarakkomath7136 15 днів тому +65

    ആദ്യമൊക്കെ നല്ല രസമുണ്ടായിൻ കാണാൻ. ഇപ്പോൾ ആകെ കൊളമാക്കി...

  • @saganaliyas
    @saganaliyas 15 днів тому +104

    യശോദാമ്മയും ആവണിയും ചേർന്നുള്ള ഒരു അഡ്ജസ്റ്റ്മെന്റ് അഭിനയമാണിത് 14:41

  • @Jewel2720
    @Jewel2720 15 днів тому +94

    uppum mulakum miss cheyyunavar arokke❤

    • @Stayhealthy152
      @Stayhealthy152 15 днів тому +5

      Pinnellaathe 8years nammal kandathalle miss cheyyathirikkuo

    • @Jewel2720
      @Jewel2720 15 днів тому +4

      athe in varunenu prathishikam 🙃🙂

    • @MidhunMilan123
      @MidhunMilan123 15 днів тому +2

      ​@@Stayhealthy1528 അല്ല 9

    • @Jewel2720
      @Jewel2720 15 днів тому

      Yes😍

    • @Jewel2720
      @Jewel2720 15 днів тому +1

      Yes😍

  • @mufeedd8052
    @mufeedd8052 15 днів тому +14

    ആവണിയും പ്രകാശും നല്ല രസമാണ്

  • @slime_moulds_
    @slime_moulds_ 15 днів тому +55

    Nalla oru serial arunnu egane kolavakandarunnu kanan polum thonunnilla ippam😢

    • @Stayhealthy152
      @Stayhealthy152 15 днів тому +2

      Satyam. Ellenkil uppum mulakum pole nalla content edukkanam

    • @Stayhealthy152
      @Stayhealthy152 15 днів тому +2

      Ith ovar aayi verunnund

  • @mufeedd8052
    @mufeedd8052 15 днів тому +11

    അഞ്ചുവിന്റെ യും മോഹന്റെയും
    വർത്താനം ഓവറാണ്

  • @ushavijayan7383
    @ushavijayan7383 14 днів тому +4

    Flowers ചാനല്‍ ആണ് ഞങ്ങള്‍ കൂടുതല്‍ കാണുന്നത് .ആദ്യമൊക്കെ നന്നായിരുന്നു .ഇപ്പോ തീരെ യോജിക്കാന്‍ പറ്റാത്ത കഥ

  • @xxxtentacionfanboy2378
    @xxxtentacionfanboy2378 15 днів тому +80

    Home ipool ishtamallathavar undo

    • @busharatp800
      @busharatp800 15 днів тому +4

      Yzzz meh cuz aarhymokke vegam topic theerumayirunnu ippo bayankaram lag adippikknn appo borr avnn

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 15 днів тому +1

      ​@@busharatp800did chakkappazham 2 ending or stop

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 15 днів тому +1

      ​@@busharatp800did chakkappazham 2 end or stop

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 15 днів тому +2

      ​@@busharatp800Did chakkappazham 2 end or stop

  • @rabiya1676
    @rabiya1676 15 днів тому +7

    Avaniyude dayryam ishtamullavar like

  • @devil_371
    @devil_371 15 днів тому +9

    😢😮🎉😊❤we want chakkapazham S2 idanm again

  • @mohammedshibin4361
    @mohammedshibin4361 15 днів тому +74

    Vakkeelne ishtammallathavar like

  • @UmmaUmma-vb7un
    @UmmaUmma-vb7un 14 днів тому +3

    Avani and prakashen bond was very beautiful ❤

  • @mariyamthoufeeque5963
    @mariyamthoufeeque5963 15 днів тому +9

    Sathyangal jayikkanam.samoohathinu nalla message nalganam

  • @siyamol794
    @siyamol794 15 днів тому +8

    Avani chechi fans undo 💖

  • @greeshma.kgreeshma.k3809
    @greeshma.kgreeshma.k3809 15 днів тому +15

    Prakashaaa fans like adiiii❤

  • @FaseehaV
    @FaseehaV 15 днів тому +8

    അത് വേണം ആവണി ചേച്ചി മോഹൻ ഏട്ടന്റെ ചതിയുടെ മുഗം വലിച്ചു കീറണം

  • @farhafamilyvlog8376
    @farhafamilyvlog8376 15 днів тому +9

    ഇവർ ആരും കൂടെ ഇല്ലെകിൽ ഏതാ avanik ammayum achanum onnum ille avare kanan agrahamullavar undo common

  • @user-et6sr9yh1n
    @user-et6sr9yh1n 15 днів тому +20

    അമ്മ ആവണിയുടെ സൈഡ് ആണ്.... ഇതൊക്കെ മോന്റെ മുന്നിലെ ആക്ടിങ്.. എന്ന് തോന്നിയവർ undo😇?

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 15 днів тому +6

    Oru vakkeelum oru mohanum 2 nteyum thala adichu pottikkanam

  • @haseenahasi337
    @haseenahasi337 15 днів тому +8

    aavani mohanane tholppikkum pinne avar onnaavum shesham anju ottappedum 😂😅😂😅

    • @crystalblue6524
      @crystalblue6524 15 днів тому +1

      Shoo..ingnonnum parayathe...scrip ,director ithingneyakki audience nu suspence tannayalle,nammal kayari ottayadikk climax ingne parayamo😅😅😅😅😅

  • @shanianilkumar4489
    @shanianilkumar4489 15 днів тому +3

    ആവണി മോഹനെ ഒരു പാഠം പഠിപ്പിക്കണം അത് മോഹനെ പോലുള്ള മറ്റുള്ളവർക്കും ഒരു പാഠം ആകണം

  • @aman-et4nd
    @aman-et4nd 14 днів тому +2

    17:44 aww aa aavaniyoodulla prakashante sneham ennum nilanilkkatte😌💓

  • @user-bq7hm9iu6c
    @user-bq7hm9iu6c 15 днів тому +12

    *no one can replace avani💯🔥*

  • @rajeeshmelila7831
    @rajeeshmelila7831 15 днів тому +9

    യശോദാമ്മാ രണ്ട് വള്ളത്തിൽ കാല് ചവിട്ടു വാ

  • @thasnim.h1180
    @thasnim.h1180 15 днів тому +12

    Amma entha ingane.. Ippo mohan ane ammak kayvasham kodukunnath.. 😮‍💨ippo ith kanaan interest ottum illa😮‍💨

  • @rohithsankar6403
    @rohithsankar6403 15 днів тому +5

    ഇ കൊളം മൊത്തം നിൻറ്റെ പേരിൽ എഴുതി തരും യശോദേ ....

  • @aeshaah2917
    @aeshaah2917 15 днів тому +5

    Theere rasamillaaaaaaaaa😊😊😊😊😊

  • @RejiMol-bi3dn
    @RejiMol-bi3dn 15 днів тому +4

    Kurachu speed aakam , ithu valare lagg-aanu . edakku 2x okey ittittanu kanunath

  • @AnsiyaFathima
    @AnsiyaFathima 15 днів тому +14

    Eppo ammaye ishtamilathar

  • @hashimvv7170
    @hashimvv7170 15 днів тому +2

    Pennin ethra ahngaram padilla ellam thurann paranjapore😊

  • @muhammedshuhaib6191
    @muhammedshuhaib6191 15 днів тому +3

    Nalla parampara aaya chakkappazham and uppum mulakum, nirtheet,, orumathiri olakkele parampara thodangeen,, kudumbam engane kolamakkam enn kanichkodkknna parampara

  • @ameyasyam8018
    @ameyasyam8018 15 днів тому +7

    Avani❤, prakash ❤,mallu❤,abhi fans❤ like

  • @The4844
    @The4844 15 днів тому +2

    Vakeel mustache super 😊

  • @rkstudio3801
    @rkstudio3801 15 днів тому +5

    Njyanorannalle vakeellee,,, ithano anathwam,, kashttam anugalude vila kalayan

  • @neethuneethu9376
    @neethuneethu9376 15 днів тому +14

    ചക്കപ്പഴം ഇപ്പോൾ ഇല്ലേ 🤔🤔🤔🤔

  • @raihansupermon1879
    @raihansupermon1879 15 днів тому +3

    Home ❤ uppum mulakum ❤ chakkappazham ❤ adventure ❤ ladies room ❤

  • @sanjumathews5199
    @sanjumathews5199 15 днів тому +6

    Chakkapzham elle

  • @NazrinJavad-er7qw
    @NazrinJavad-er7qw 15 днів тому +28

    Oru 5 like tharamo

  • @anuaansar1267
    @anuaansar1267 15 днів тому +2

    കുറച്ച് നല്ല എപ്പിസോഡ് കൊണ്ട് വരാമോ പ്ലീസ് 👍👍

  • @anandavallyk8612
    @anandavallyk8612 15 днів тому +2

    ഹോം എന്ന സീരിയൽ തുടക്കത്തിൽ കാണാൻ ഇഷ്ടമായിരുന്നു. ക്രമേണ നെഗറ്റീവ് കൂടി ക്കൂടി ഇപ്പോൾ വെറുപ്പിന്റെയും കുത്തിത്തിരിപ്പിന്റെയും. നുണകളുടെയും ചതിയുടെയും രംഗങ്ങളായി കഥ മുന്നേറുന്നു. എന്ത് സന്ദേശമാണ് ഇത് കാണുന്ന കുടുംബസദസ്സിന് ഇതിന്റെ അണിയറ പ്രവർത്തകർ നൽകുന്നത്. ഇനിയെങ്കിലും സമൂഹത്തിനു ഒരു നല്ല സന്ദേശം നൽകാൻ ഈ കഥക്കു കഴിയുന്ന രീതിയിൽ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

  • @nimithamn4352
    @nimithamn4352 15 днів тому +2

    Nthu series aanu ithoke aake oru kudumbam kalaki serial

  • @vosmioads3783
    @vosmioads3783 12 днів тому +1

    HOME Actors 🏠
    Reena Basheer as Yashodamma
    Zinil Sainudeen as Mohanan
    Arun Sunny as Prakashan
    Janaki as Aavani
    Aathira as Anju
    Boby Kaimal as Narayanan Vakkeel
    Kavitha as Sudhamani
    Bagio George as Ambili
    Dhaya as Malu
    Aaradhya as Devu

  • @hashimvv7170
    @hashimvv7170 15 днів тому +3

    20:56 😅😅😅😅

  • @smschannel-2021vlog
    @smschannel-2021vlog 15 днів тому +4

    അഞ്ജുവിനു പ്രസവ വേദന വന്നോ 😀 എങ്ങനെ വരാൻ ഇനി അതിൽ വരില്ല
    കുടുംബം മൊത്തം ഉണ്ട തിന്നാൻ പോകാം അടുത്ത എപ്പിസോഡ് അങ്ങനെ ആവുമോ ?
    ദൈവം ആവണിയുടെ കൂടെ ...... മോഹൻ ഉള്ളിൽ പോകുമ്പോൾ ആ നരദനെയും ( വക്കീലിനയും കൂടെ കിട്ടണം ഇല്ലകിൽ അവിടെ ചെന്നിട്ട് കഥ ഉണ്ടാക്കാൻ ഒരാൾ കൂടെ ഉണ്ടാവുന്നത് നല്ലത് ആണ്

  • @M3dhbyadith
    @M3dhbyadith 15 днів тому +2

    Vera stroy onum ille

  • @Athulya-yq3gy
    @Athulya-yq3gy 15 днів тому +1

    വക്കിലെ ആദ്യം ഒഴിവാക്കണം

  • @ramshiramshi3714
    @ramshiramshi3714 15 днів тому +2

    Yes

  • @sheelajohn3472
    @sheelajohn3472 15 днів тому +14

    ആവണി ജയിക്കും

  • @user-wd1is5mz1b
    @user-wd1is5mz1b 15 днів тому +2

    ഈ സീരിയലിൽ ഇത്ര മാത്രം വില്ലൻസ് എന്തിനാണ്. ഈ എശോധ അമ്മയുടെ വില്ലൻ വേഷം അരുവഷളാണ്

  • @godsowncountry166
    @godsowncountry166 15 днів тому +6

    I like this episode

  • @madhukannan9906
    @madhukannan9906 15 днів тому +2

    Chakkappazham Eppol kanunnillallo

  • @mubarakkomath7136
    @mubarakkomath7136 15 днів тому +6

    ഇത് വെറും റിവഞ്ചു മാത്രം ആയി പോയി

  • @gireeshk8739
    @gireeshk8739 15 днів тому +2

    Avaniyude aa nottam ishttam ullavar indaaa👀❤️

  • @efxmedia7
    @efxmedia7 15 днів тому +5

    Andhonedei eth . Dracula 😂 .. Enganathe ep nirthiyittu vella comedy ep ettude..veruthe
    .oru rasavum illa..who agree with me ?
    👇

  • @kokoshibu6826
    @kokoshibu6826 15 днів тому +1

    Hey guys, i am unable to find the cast names in google for this serial.
    Does anyone know the names of these actors?

  • @muhammedmuneer1935
    @muhammedmuneer1935 12 днів тому

    ഒരു കാർ ജെയ്സിംഗും ഒരു ഫൈറ്റും കൂടി വേണമായിരുന്നു

  • @vishnupriyag6093
    @vishnupriyag6093 15 днів тому +2

    Kollalo kilaviiii

  • @leenanair9802
    @leenanair9802 15 днів тому +1

    ആവണി goosebumbs🎊🎊

  • @alfafathwa2680
    @alfafathwa2680 15 днів тому +5

    Avani _ prakashan combo ishttamullavar undo 🎉

  • @MANUPPA3256
    @MANUPPA3256 15 днів тому +1

    മടുക്കുന്നു

  • @prasannakumari8375
    @prasannakumari8375 13 днів тому +1

    *15:33** to **16:00* *SEENNNN..............❤❤❤❤*

  • @annmatt2021
    @annmatt2021 15 днів тому

    Mohanan enthu manushyan aanu..ini prashnam ellam theernnalum avante koode pokaruthu avani..

  • @butterfly-dv2xw
    @butterfly-dv2xw 15 днів тому +5

    പ്രകാശൻ 🥰

  • @shanianilkumar4489
    @shanianilkumar4489 15 днів тому +1

    ഒരു ജോലി ഉണ്ടെങ്കിൽ ആരും വേണ്ട.എല്ലാവരും താനെ അരികിലേക് വരും

  • @user-zj2hh8zh3d
    @user-zj2hh8zh3d 15 днів тому +1

    മോഹനന്റെ അമ്മ ആവണിന്റെ കൂടെയാണ് ഒരു ട്വിസ്റ്റ്‌ ഉണ്ട്

  • @jummu2806
    @jummu2806 15 днів тому

    Invaàyulla vàkeèlintè katte àzhic vidànam

  • @anualexander1256
    @anualexander1256 15 днів тому

    Why no chakkapazham

  • @johnkutty1485
    @johnkutty1485 15 днів тому +1

    Ellarum manasu mari varuka anallo.

  • @jithin532
    @jithin532 15 днів тому

    Ethu serial ano

  • @shoukapba
    @shoukapba 15 днів тому +1

    ആ വാക്കിലിൻ അവനിയുടെ ആ ഒരു കാലൻ ഇല്ലേ അയൽ വാക്കിലും കൂടെ കളിക്കുന്ന കളി അന്ന്

  • @Niyaah163
    @Niyaah163 15 днів тому +1

    6:50 nokiii ninoo ipppoo nadkummm 😹😹😹

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 15 днів тому

    Please curachu happy aayitulla episode's cheyu. Ithu oru prathikara episode's aanallo epposhum 😞. Thudakkam canan oru rasam undayirunnu. Ithokke real lifumayi nadakunna caryanghal aanu. Nammal prekshakarku happy and funny episodes aanu vendathu. Please onnu mati chinthiku script writer. Mohananu vattanu athupole Anjuvum. Vakkeelanu ithinde okke pinnil ennu ariunna oru episode idu. Avaniye kutapeduthiyavar okke Avaniude kalu pidikunna oru divasam varum. But apposhekum too late guys. Jeevitham kayi vittu poyitu kalu pidichitu enthu caryam? Ee Mohanan enthina ellam Anjuvinodu paraunnathu? Patiya kashiyoda vannu paraunnathu😂. Anju nee cheviyil nulliko,ninaku thanghan patatha valuthu varunnundu Anju, face cheyyan ready aayiko Anju. Eshadhamma entha inghane 🤗. Curachu over aakunnundu. Avani you better careful. Visham tharan vare ivar madikilla. Prakashan 😘😍. Makkal's okke evide?

  • @anandarvin7988
    @anandarvin7988 15 днів тому +2

    ❤🙏👏👌

  • @gopzzz7314
    @gopzzz7314 15 днів тому

    Chakkappazham miss cheyum avar arokke

  • @nadeerashanu63
    @nadeerashanu63 15 днів тому +1

    Anju kodum visham...avalk aavaniyepole oruvalude munnil oru puzhuvanu anju

  • @midhuntrtr4757
    @midhuntrtr4757 15 днів тому

    🔥❣️🔥

  • @adharshadharsh4171
    @adharshadharsh4171 15 днів тому +2

    Adhe ninglk korach englm ulup undo flowers managementnod ann ninglk oru parpadi nadathikond povan atiyilenkl ee pani nerthit poo adhyam upoum mulakum ipo chakkapazham, vere vallo panik povnm verthe ivde alkrde samyam kalayahda oru 🌺 tv

  • @shijuc1475
    @shijuc1475 15 днів тому

    Aa kunju enthu cheythitta avanu chechi jayikkum

  • @ulhar6092
    @ulhar6092 15 днів тому

    Minimum 5devu kitti kaaniku please

  • @raihansupermon1879
    @raihansupermon1879 15 днів тому +2

    Home ❤ uppum mulakum ❤ chakkappazham❤ like❤

  • @mohasinra2454
    @mohasinra2454 15 днів тому +3

    ഇതെന്ത് കൊത്താഴേത്തെ കഥയാണ്

  • @user-on3ww2js7x
    @user-on3ww2js7x 15 днів тому +1

    Chakkappazham your tube kannan pattunnila ningalk ark eangillum kanna pttunnundo

  • @jaleelishtam3618
    @jaleelishtam3618 15 днів тому

    Hi

  • @user-te2sh8py4f
    @user-te2sh8py4f 15 днів тому

    Chadiyan vakeel .engene yedu vakeelum arodum cheyyarude pls.engene ulla vakeelamar ee mumiyil udavan padilla.

  • @lijiyathomas8050
    @lijiyathomas8050 15 днів тому +1

    ഇവർ ഒരു അമ്മ തന്നെയാണോ ഇതൊക്കെ കണ്ടല്ലേ ഇന്നു ഓരോ വീട്ടിലും നടക്കുന്നത് ഇതൊന്നും അംഗീകരിക്കാൻ ' പറ്റുന്നില്ല

  • @A-Canadian-Diaries
    @A-Canadian-Diaries 15 днів тому

    Where is chakkapazham?

  • @ancymathew9636
    @ancymathew9636 10 днів тому

    Hello 🤗❤

  • @busharatp800
    @busharatp800 15 днів тому +1

    Uppum mulakum miss aaknnavar aarokkee 😖

  • @user-pb7he9tr8l
    @user-pb7he9tr8l 15 днів тому +1

    മോഹനന്റെ അതിമോഹം കൊള്ളാം ഈ വിചാരിക്കുന്നപോലെ ആവണിയേ കിട്ടില്ല ഈ വക്കീലിനെ ആദ്യം അടിച്ചു ഒതുക്കണം രണ്ടു പേരയും തമ്മിൽ പിടിക്കാൻ ആണ് വകീൽ നോക്കുന്നത് മോഹനനെ രക്ഷിക്കാൻ അല്ല

  • @paruskitchen5217
    @paruskitchen5217 15 днів тому +1

    😊😂kashtam flowers very bored,no reality😮

  • @raihansupermon1879
    @raihansupermon1879 15 днів тому +2

    Avani cheyikkum mohanan thookkum ennullavar like

  • @nadeerashanu63
    @nadeerashanu63 15 днів тому

    Anju one aa veetteennu aadyam purathakkanam...

  • @user-lg6tj7kv8p
    @user-lg6tj7kv8p 14 днів тому

    Sariya ippol kanan oru rasom illa ennjm adi thanne