Devotional Songs Malayalam Chettikulangara Devi Hindu Devotional Songs Malayalam

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 27

  • @abhilalgopinath
    @abhilalgopinath 9 місяців тому +2

    കണ്ണീരിൻ കുമിളകളിൽ
    കണ്ണാടി കണ്ണുകളിൽ
    എന്നമ്മേ നിന്നെ ഒന്നു കാണാൻ
    ദണ്ണങ്ങൾ എണ്ണാനി
    കുഞ്ഞുകരൾ തടവറയിൽ
    പൊന്നമ്മേ എന്നു വന്നു കാണാൻ
    കരിമേഘ കുടമുകളിൽ
    കലിതുള്ളി പെയ്യാനായി
    ഇടിമിന്നൽ ചൂടിനിന്നിടുമ്പോൾ
    മിഴികാണാതിരുളിൽ ഞാൻ
    ഇടമറിയാതുഴറും
    വിജനതയിൽ വഴി തെളിയാൻ വായോ
    എന്നെന്നും നിന്നെ അക
    കണ്ണായി കണ്ടിന്നുവരെ
    എല്ലാമെന്നുള്ളിലടക്കുമ്പോൾ
    അങ്ങല്ലാതാരുണ്ടോ
    തിങ്ങിടുമീ മൂകതയിൽ
    എന്തിന്നീ നൊമ്പരങ്ങളെന്നും
    വിധിതന്നിൽ തളരാതീ
    വഴിയിൽ കാലിടറാതാ
    ചരണങ്ങൾ പിന്തുടർന്നിടുമ്പോൾ
    പിരിയാതെന്നരികത്താ
    തുണയരുളും തണലറിയാൻ
    ഒരുകാലം ഇനിയിവനിന്നുണ്ടോ
    തിരുതാന താളലയം
    മുറുകുന്നീ വേളകളിൽ
    അറിയില്ലെൻ തേങ്ങലാരുമെന്നാൽ
    ഇട നെഞ്ചിൻ അടിയിൽ
    നിന്നുറവയിടും ചുടുമണികൾ
    ഇനിയെന്നോ തിരുവടികൾ കാണ്മാൻ
    പടുപാട്ടല്ലാതെ ഭവൽ
    ചരണങ്ങൾ തേടിടുവാൻ
    ഇവനില്ലേ വഴി വേറൊന്നമ്മേ
    അറിവില്ലാതടിയൻ ചെയ്തണി
    പെരുകും പിഴയഖിലം
    അവിടേയ്‌ക്കെൻ മാല്യമാക്കുകമ്മേ

  • @abhilalgopinath
    @abhilalgopinath 9 місяців тому +3

    05:50
    ഇല്ലില്ലേ കണ്ണൻ തെല്ലും മണ്ണുണ്ടില്ലമ്മേ
    ഇല്ലമ്മേ കുഞ്ഞിന്നേവം മണ്ണുണ്ടില്ലെങ്ങും
    ഇല്ലില്ലേ കണ്ണൻ തെല്ലും മണ്ണുണ്ടില്ലമ്മേ
    ഇല്ലമ്മേ കുഞ്ഞിന്നേവം മണ്ണുണ്ടില്ലെങ്ങും
    എന്തെല്ലാം എന്തെല്ലാം
    ഇന്നിക്കളിക്കൂട്ടർ ചൊന്നാൽ
    എന്തമ്മേ ചെയ്യും ഞാൻ നൊന്തീടുന്നയ്യോ
    ഇല്ലമ്മേ മണ്ണുണ്ടില്ലേ ചൊല്ലാം എല്ലാം ഞാൻ
    എല്ലാമെൻ തോഴർ കാട്ടും പൊല്ലപ്പാടല്ലേ
    എന്നോടെന്നും തോറ്റോടുന്നീ
    തോഴർ കാട്ടും കൈതവത്തിൻ
    നേരേതെന്നാരായാൻ ആരും തന്നില്ലേ
    കൂടുന്നേ കണ്ണാ നിന്റെ കന്നത്തങ്ങൾ മേൽ
    കൂടാതീ കള്ളം കൂടെ ചൊല്ലാമെന്നാണോ
    എന്തുണ്ടായുണ്ടോ മണ്ണൊന്നുണ്ടോ
    കണ്ണാ ചൊല്ലിൻ വേഗം
    തല്ലല്ലേൽ കൊള്ളില്ലേ കൈകൾ നീട്ടിക്കോ
    എൻ്റമ്മേ പണ്ടേ മണ്ണെൻ്റുള്ളിൽ തന്നുണ്ടേ
    കണ്ടാലോ പേടിച്ചമ്പെ മണ്ടിപ്പോകില്ലേ
    അല്ലാതെന്റെ വസ്ത്രം തന്നിൽ
    മണ്ണില്ലമ്മേ തെല്ലും കണ്ണൻ
    ചൊല്ലില്ലേ കള്ളം മേൽ തല്ലല്ലെന്നേ നീ
    ചെല്ലക്കുഞ്ഞമ്മേ നോക്കി ചുണ്ടൊന്നുയർത്തി
    മെല്ലെത്തൻ പല്ലിൻവില്ലൊ രണ്ടായി പിളർത്തി
    അയ്യയ്യോ എന്തെല്ലാം
    എന്തെല്ലാമിന്നിക്കാണ്മൂ
    പൊയ്യല്ലേ കാണുന്നേ ബ്രഹ്മം തന്നുള്ളിൽ
    ഭൂലോകം ഭുവർലോകം സ്വർലോകം പിന്നോ
    പാതാളം മഹാതലം രസാതലം എന്നീ
    ഏഴുമേഴും ലോകങ്ങളും
    സപ്തസാഗരങ്ങൾ മേരു
    വേണ്ടയ്യോ കണ്ടിടാൻ ആവില്ലമ്മയ്ക്ക്
    കണ്ണനെ കണ്ടന്നമ്മയ്ക്കുണ്ടായാശ്ചര്യം
    സംഭ്രമം സങ്കടം സർവ്വം ചേർന്നപ്പോൾ
    കണ്ണാ കാർവർണ്ണാ താർ
    വർണ്ണാ വാർ വർണ്ണവായി
    തന്നുള്ളിൽ കാണാനേ കണ്ണുള്ളമ്മയ്ക്ക്
    കണ്ണാ കാർവർണ്ണാ താർ
    വർണ്ണാ വാർ വർണ്ണവായി
    തന്നുള്ളിൽ കാണാനേ കണ്ണുള്ളമ്മയ്ക്ക്

  • @XavierSebatian
    @XavierSebatian 9 місяців тому +2

    അമ്മേ ശണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🙏🙏🙏🙏🙏🙏

  • @ramesanthankappan8418
    @ramesanthankappan8418 2 роки тому +4

    എന്റെ ജീവിതവും നിലനിൽപ്പും എന്റെ ചെട്ടികുള ങ്ങര അമ്മ തമ്പുരാട്ടി

  • @karthiraj3213
    @karthiraj3213 2 роки тому +2

    Amme saranam devi saranam bhagwathy saranam

  • @soumyasunod7174
    @soumyasunod7174 3 роки тому +6

    ചെട്ടികുളങ്ങര അമ്മയുടെ മണ്ണിൽ ജനിക്കാൻ പറ്റിയത് ഭാഗ്യം

  • @vinuvkurup
    @vinuvkurup 2 роки тому +5

    അമ്മേ ഭഗവതി എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏

  • @powran8293
    @powran8293 2 роки тому +1

    Amme bhagavathi anugrahikkename ammee

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 роки тому +1

    അമ്മ ശരണം അമ്മ ശരണം

  • @sureshkumarkrishnamangalam60
    @sureshkumarkrishnamangalam60 2 роки тому +2

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🙏🙏

  • @bijudivakaran1696
    @bijudivakaran1696 2 роки тому +1

    ആവിശ്യമില്ലാത്ത പരസ്യം അരോചകം ആസ്വദിക്കാൻ പറ്റുന്നില്ല

  • @maheshmurali8507
    @maheshmurali8507 4 роки тому +7

    എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏

    • @pushparajanv5104
      @pushparajanv5104 3 роки тому

      അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം

  • @sreelathavenu6342
    @sreelathavenu6342 3 роки тому +1

    🙏🌹🙏🌹🙏🌹🙏 Amme Narayana🙏🌹🙏🌹🙏🌹🙏🌹

  • @amritaamritakeerthi8393
    @amritaamritakeerthi8393 6 років тому +6

    Ente chettikulangara ammeeeeeee anugrahikkenameee

  • @shanmukhannair7317
    @shanmukhannair7317 6 років тому +5

    അമ്മേ മഹാമായേ.....

  • @soumyasunod7174
    @soumyasunod7174 3 роки тому

    🙏🙏🙏ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏

  • @rajeshramachandran5423
    @rajeshramachandran5423 6 років тому +2

    Kumbha Bharani Mahothsavashamsakal

  • @subashsudhakaran9414
    @subashsudhakaran9414 4 роки тому +1

    Ammeee 💖

  • @unnisomanunnisoman4965
    @unnisomanunnisoman4965 6 років тому +2

    Amme saranam

  • @harikumar1272
    @harikumar1272 3 роки тому

    Amma💖✨

  • @pradeepsukumaran5977
    @pradeepsukumaran5977 3 роки тому

    🙏🙏🙏

  • @Caty_66
    @Caty_66 3 роки тому +1

    🥰🥰🥰

  • @DfhkkjWetui
    @DfhkkjWetui Місяць тому

    🙏🙏🙏🙏❤