Це відео не доступне.
Перепрошуємо.

അവരുടെ ഇപ്പോഴത്തെ യഥാർത്ഥ feelings❤അവരുടെ മനസ്സറിയാം.. currentTrue feelings

Поділитися
Вставка
  • Опубліковано 11 жов 2023
  • Created by InShot:inshotapp.page...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 542

  • @nessyganesh9206
    @nessyganesh9206 10 місяців тому +5

    ഇതു കേട്ടു തുടങ്ങിയ ശേഷം എനിക്ക് വളരെ റീലാക്സ ആയ പോലെ തോന്നുന്നു..
    ഞാൻ വളരെ ടെൻസ്ഡ് ആയിരുന്നു...

  • @sarithaks3424
    @sarithaks3424 10 місяців тому +132

    മാം എന്റെ കാര്യത്തിൽ ഇന്നലത്തെ റീഡിങ് കറക്റ്റ് ആയിരുന്നു മാഡം പറഞ്ഞിരുന്നു ഇന്ന് എന്ന് അത് സത്യമായിരുന്നു. ഇന്നദേഹം എന്നെ വീഡിയോ കാൾ ചെയ്തു ഞങ്ങൾ തമ്മിലുള്ള പിണക്കം മാറി ഈ ബന്ധം അവസാനിച്ചു പോകും എന്ന് കരുതിയതാണ്, അപ്രതീക്ഷിതമായി അദ്ദേഹം എന്നെ ഇന്ന് കാണാനും വന്നു താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ ഏയ്ഞ്ചൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @narayananp9282
    @narayananp9282 10 місяців тому +29

    മനസിൽ എത്ര യും സ്നേഹം ഉണ്ടായിട്ടും എന്തേ നീ മിണ്ടാതെ ഇരിക്കുന്നു. സ്നേഹം ഇഷ്ടം എല്ലാം പ്രകടിപ്പിക്കാൻ ഉള്ള തല്ലേ.. Thirdparty ഒക്കെ മാറി എന്നിലേക്കു വരുന്ന നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു.. 🥰🥰🥰❤️❤️❤️

    • @nitharaks8247
      @nitharaks8247 9 місяців тому +1

      Njanum athe aa situation il anu erikunne third person na kallanjittu varan njan evide kathirikukaya😔😔😔😔🙏🙏🙏🙏 sathiyam wait cheythithirikunnu. Ennu varum nale varum yennu paranja kathirikunne sathiyam 😔😔😔🙏🙏🙏🙏

    • @shezafathima4883
      @shezafathima4883 5 місяців тому

      വന്നോ?😂

  • @user-xe8qw8ss3v
    @user-xe8qw8ss3v 8 місяців тому +4

    ഈ പറഞ്ഞത് ഒക്കെ ശരിയ മാഡം എന്റെ കര്യത്തിൽ എല്ലാം❤❤❤ നടന്നാൽ മതി എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @chinnuchinnu643
    @chinnuchinnu643 8 місяців тому +5

    മാം പറഞ്ഞത് വളരെ ശെരി ആണ്.. എത്രയും പെട്ടന്ന് വരണേ എന്ന് പ്രാർത്ഥിക്കാം 🙏

  • @predeepachu633
    @predeepachu633 10 місяців тому +6

    താങ്ക്യൂ താങ്ക്യൂ എന്റെ വൈഫ് എത്രയും പെട്ടെന്ന് വരുവാൻ പ്രാർത്ഥിക്കണം

  • @user-hw5et9od1d
    @user-hw5et9od1d 10 місяців тому +6

    എല്ലാ തെറ്റ് ധാരണയും മാറീട്ട് ആൾക്ക് എന്നോടുള്ള സ്നേഹം പഴയതിനെകട്ടിലും കൂടുതലാകുവൻ ഞാൻ എല്ലാം യൂണിവേഴ്‌സനിൽ പൂർണമാനസ്സോടെ ഞാൻ സമർപ്പിക്കുവാണ് 🙏🙏. താങ്ക്സ് യൂണിവേഴ്സ് 🙏

  • @user-kz9me8yy1m
    @user-kz9me8yy1m 16 днів тому

    എത്രയും പെട്ടന് ഞാനും എന്റെ പേഴ്സൺ ആയിട്ടുള്ള റീ യൂണിയൻ നടക്കാനും new life ഉണ്ടാവാനും യൂണിവേഴ്സിനോട് ആത്മാർഥമായി പോസറ്റീവ് ആയി പ്രാർത്ഥിക്കുന്നു thanku യൂണിവേഴ്സ് ❤️❤️❤️❤️

  • @blessysunny1010
    @blessysunny1010 10 місяців тому +7

    മാം പറയുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ സന്തോഷം തോന്നു പക്ഷേ എന്നെ വിളിക്കുകയോ മെസെജ് അയയ്ക്കുകയും ചെയ്യുന്നില്ലാ എല്ലാ ത്തിലും നിന്നും ബോക്ക് ചെയ്തിരിക്കുകയാണ് എല്ലാം അറിഞ്ഞ് സ്നേഹിച്ചതാണ് ഞാൻ നഷ്ടങ്ങൾ എല്ലാം എനിക്ക് മാത്രം ആണ് മറക്കാൻ ഞാൻ കഴിവതു ശ്രമിക്കുന്നുണ്ട് പക്ഷേ നടക്കുന്നില്ലാ ഞാൻ ഇ ലോകത്ത് ഇതുപോലെ ആരെയും സ്നേഹിക്കുന്നില്ലാ എവിടെ പോയാലും എന്റെ ആളെ പോലെ തോന്നും എനിക്ക് ഒരിക്കലും സ്വന്തം ആകില്ലാ എന്ന് എനിക്കറിയാം പക്ഷേ ഇങ്ങനെ തന്നെ മുൻമ്പോട്ട്പോയാൽ എന്റെ കാര്യത്തിന് തിരുമാനം ആകു എനിക്ക് വേറെ ഒന്നും വേണ്ടാ വിളിച്ചാൽ മാത്രം മതി

    • @sidrafathima9577
      @sidrafathima9577 9 місяців тому +2

      നമ്മളെ വേണ്ടാത്തവരെ ഓർത്ത് life കളയരുത്

  • @rajimolraju5212
    @rajimolraju5212 10 місяців тому +4

    Thanku universe 🙏🙏🙏എന്നിലേക്ക്‌ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. എല്ലാം യൂണിവേഴ്സിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏❤❤❤❤

  • @samdanielkolladsam
    @samdanielkolladsam 10 місяців тому +13

    വളരെ നല്ല reading. ഞങ്ങളുടെ no contact situation... universe power ലൂടെ മാറി... ഉടനെ contact ൽ ആകുമെന്ന് വിശ്വസിയ്ക്കുന്നു. എല്ലാം നല്ല രീതിയില്‍ നടക്കുമെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Divine power... Thank you Angels... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @radhikakradhu7238
    @radhikakradhu7238 9 місяців тому +3

    പറഞ്ഞത് എല്ലാം ശെരി ആണ് അത് പോലെ സത്യം ആവട്ടെ ❤️❤️😭

  • @user-nu3rx1ym5u
    @user-nu3rx1ym5u 9 місяців тому +3

    ഇതിൽ പകുതി മുക്കലും എന്റെ ലൈഫിലുള്ളയതാണ് ❤️❤️എല്ലാം നേരെ ആകാൻ പ്രാർത്ഥിക്കുന്നു ❤️

  • @MalluCorner
    @MalluCorner 10 місяців тому +5

    Njan kure tarot reading kanaarund UA-cam il but ma'am nte reading aanu enik kooduthal attached aavunnath. Pinne ma'am nte ah edayil ulla ah special "okayyyy" ath enik valiya ishttaanu ❤

  • @sreelathajanardhanan6071
    @sreelathajanardhanan6071 10 місяців тому +3

    ഈശ്വരൻ നിശ്ചയിക്കുന്ന പോലെ നടക്കട്ടെ 🙏❤️🙏

  • @GowriGowri-de5ue
    @GowriGowri-de5ue 9 місяців тому +1

    Thanku maam🙏🏻അവൻ വിളിക്കാറുണ്ട് പക്ഷേ ഒന്നിച്ചിട്ടില്ല Thanku univers🙏🏻🙏🏻❤️❣️❤️ Thanku God💗🙏🏻❣️💗💕💕❤️❤️

  • @alexgeorge6580
    @alexgeorge6580 9 місяців тому +2

    എന്നിലേക്ക് തിരിച്ചു വരും. I claime positive energy ✨ thank you thank you thank you universe♥️♥️♥️

  • @Anusree444
    @Anusree444 10 місяців тому +19

    I strongly claim this all positive energies 🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @simiasokan4960
    @simiasokan4960 3 місяці тому

    Attract all positive energy🔥❤️... Remove all negativity.. ✨✨thnks universe🔥..

  • @npnairotp1077
    @npnairotp1077 10 місяців тому +1

    വളരെ സത്യം....കുറെ ആയിട്ട് വിളി ഇല്ല

  • @shanimm6514
    @shanimm6514 10 місяців тому +4

    Thank you universe 🙏🙏🙏
    Thank you mam ❤❤🙏
    Mam പറഞ്ഞതെല്ലാം സത്യമാണ്

  • @111sanjusreemohanan3
    @111sanjusreemohanan3 7 місяців тому +1

    Eiswaraa... Ithokey sheriyaavaneh

  • @rajeshwariraji5083
    @rajeshwariraji5083 8 місяців тому +1

    വളരെ ശരിയാണ്, ഇപ്പൊ പ്രതീക്ഷ തോന്നുന്നു❤ tnq u so much mam

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 10 місяців тому +1

    റീഡിങ് കറക്റ്റ് ആണ് 👍👍thankyou universe 🙏🙏🙏

  • @kunjukunjooz320
    @kunjukunjooz320 7 місяців тому +3

    തിരിച്ചു വരണമെന്നില്ല മനസിലുള്ളത് ഒക്കെ ഒന്ന് തുറന്നു സംസാരിക്കാൻ പറ്റിയാൽ മതിയായിരുന്നു 😊😊😊

  • @ashavijayan3351
    @ashavijayan3351 10 місяців тому +2

    താങ്ക് ഉ യൂണിവേഴ്സ് എല്ലാം ശരിയാവട്ടെ ❤❤

  • @TixyTikku-xv4to
    @TixyTikku-xv4to 6 місяців тому +1

    Yes mam Nalla connection und

  • @FasnaChinju-px8iw
    @FasnaChinju-px8iw 5 місяців тому

    സത്യം anu. വെയിറ്റ് ചെയ്യാം ലെ ആ തീരുമാനത്തിന് vendi .

  • @binuzacharia2814
    @binuzacharia2814 6 місяців тому +1

    I claim the readings..Thank you universe

  • @MispaBinesh
    @MispaBinesh Місяць тому

    100% correct karyagal Nnuu❤😊

  • @sushamauthaman770
    @sushamauthaman770 9 місяців тому +1

    Enikku orupadu samadhanam thannu e vediyo thanks 🙏

  • @ParusParu-vc4np
    @ParusParu-vc4np Місяць тому

    ഇന്നാണ് ചാനൽ കാണുന്നെ, ചാനൽ ഇഷ്ട്ടം ആയി, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് madom

  • @christimol8874
    @christimol8874 10 місяців тому +5

    Thank you universe
    Thank you Jesus Christ
    I strongly claim this positive energy

  • @sreeyeshka122
    @sreeyeshka122 10 місяців тому +4

    Thank you universe 🦋❤️🙏
    Thank you angals🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you mam ❤️❤️🙏

  • @aabiiiiiii
    @aabiiiiiii 10 місяців тому +4

    Thanku universe thanku universe thanku god thanku angels 💜💜💜💜💜🙏

  • @ashishck5760
    @ashishck5760 10 місяців тому +3

    Thank you Universe
    Thank you God
    Thank you Mam
    Thank you Angels
    Thank you Thank you Thank you ❤

  • @sobhaduva2019
    @sobhaduva2019 9 місяців тому +1

    റീഡിങ് correct ആണ് 🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 10 місяців тому +9

    എല്ലാം ഒക്കെ ആവട്ടെ 🙏thank you മേടം thank you യൂണിവേഴ്സ് 🙏🙏🙏എല്ലാം സത്യം ആണ് 🙏🙏🙏

  • @yamunapsps9026
    @yamunapsps9026 10 місяців тому +2

    കറക്റ്റ് റീഡിങ്♥️♥️♥️🙏🙏 ഇതിൽ കൂടുതൽ ഇനി

  • @drishyatm6011
    @drishyatm6011 10 місяців тому +4

    I strongly claim this positive energies of Reading ❤️ clues reasonated aanu. Letter D ente name first letter aanu. Music aayi ee relationship il connection und njan oru music artist aanu. ente partnerku music valare ishttam annu. vehiclesnodu craze ulla aal aanu ente partner. njangal randu peum talkative aanu. I strongly claim Reunion and Happy Togetherness with my person ❤️ I strongly claim marriage with my person ❤️ I strongly claim come back with my person ❤️ I strongly claim to Remove all the third party situation from our relationship. Thank you universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you mam ❤️❤️❤️

  • @shamnadshamnad5526
    @shamnadshamnad5526 9 місяців тому

    Njn ഇന്നാണ് ഈ വീഡിയോ കാണുന്നെ
    എനിക്കു ഒരുപാട് ഇഷ്ടം ആയി

  • @anithaganeeshanuanithaga-sj2lo
    @anithaganeeshanuanithaga-sj2lo 10 місяців тому +5

    Thank you universe Thank you divine Thank you angles Thank you mam❤❤❤❤

  • @arjunradhakrishnan1989
    @arjunradhakrishnan1989 8 місяців тому +1

    Manasil ullathu oke undu varumennu viswasikkunnu thank you universe

  • @user-mo6us6dh1m
    @user-mo6us6dh1m 9 місяців тому +2

    മാഡം പറഞ്ഞത് എല്ലാം ശരിയാ ന്ന് . എല്ലാം അങ്ങനെ തന്നെയാവട്ട Thanks മാ മാഡം

  • @keralaputragaming9174
    @keralaputragaming9174 10 місяців тому +8

    I strongly claim this positive energy ❤❤❤ I strongly claim Reunion with my Person ❤❤❤ Thank You universe ❤❤❤

  • @neetumukundan3020
    @neetumukundan3020 10 місяців тому +2

    True reading...❤ craze on vehicles,letter M, music, white colour, talkative...elam true

  • @manjumanpuram3815
    @manjumanpuram3815 10 місяців тому +1

    അദ്ദേഹം നാട്ടിൽ വന്നു വീട്ടുതടങ്കൽ പോലെ ആണ് ഇപ്പോൾ എന്നെ വിളിക്കാൻ കൂടി കഴിയുന്നില്ല ഈ പറഞ്ഞത് എല്ലാം സത്യം ആണ് താങ്ക്സ് mam 🙏🙏🙏🙏

    • @neethut5908
      @neethut5908 9 місяців тому

      ആരാണ് വീട്ടുതടങ്കിൽ
      ആളാണോ
      താൻ ആണോ
      തന്റെ കയ്യിൽ phone ഉണ്ടല്ലോ
      അല്ലെങ്കിൽ direct വീട്ടിൽ ചെന്നു സംസാരിച്ചാൽ option ഉണ്ടല്ലോ

  • @suryasurendran4895
    @suryasurendran4895 10 місяців тому +1

    Sathyam paranja ith kanumbo nalla oru positive feel thonnarund tnkuu mam ❤

  • @user-hu8xp5qe2g
    @user-hu8xp5qe2g 7 місяців тому

    എന്റെ ലൈഫിലും ഇത് നടന്നിട്ടുണ്ട് സ്കൂൾ ലൗ ആ യിരുന്നു ഞങ്ങളുടേത് അയാളുടെ കറക്ടർ ആ യിരുന്നു എ ന്നെ ആ കാർഷിച്ചത് പക്ഷെ ഞങ്ങൾക്ക് ഞങ്ങൾക്ക് ഒന്നകാൻപറ്റിയില്ല ആറുവർഷ് എം അതിനു ശേഷം എന്റെ വീട്ടിൽ എനിക്കു വിവാഹം തീരുമാനിച്ചു ഞാൻ അയാളെ വിവരം അറിയിച്ചു അവരിൽ നിന്നും എനിക്ക് അനുകൂലമായ ഒരുമറുപടി കിട്ടിയില്ല ഞാൻ വിവാഹത്തിന് സമ്മതിച്ചു neenda27 വർഷം ഇന്നും അയാളെ മറക്കാൻ പറ്റാതെ ഞാൻ വല്ലാതെ വിഷമിക്കുകയാണ് എന്നാൽ 30തു വർഷത്തിനുശേഷം അയാളുടെ സാഹചര്യം ഞാൻ മനസ്സിലാക്കി എന്റെത് അയാളും ഇന്ന് ഞാൻ വേറൊരാളുടെ വൈഫും രണ്ടു പെൺ കുട്ടികളുടെ ഉമ്മയുമാണ്

  • @RaniRani-xt9rg
    @RaniRani-xt9rg 10 місяців тому +1

    താങ്ക്സ് മാം, നല്ലതേ വരൂ അദ്ദേഹംത്തിനും, 🙏♥️🥰🌹♥️🙏 താങ്ക്സ് യൂണിവേഴ്സ്, 🙏♥️🌹🥰🙏🙏 താങ്ക്സ് ഗോഡ് ♥️♥️🥰😘🌹♥️

  • @aabiiiiiii
    @aabiiiiiii 10 місяців тому +1

    Clues എല്ലാം correct ആണു mam 🙏💜💜thanku universe💜💜🙏

  • @jamsheenap4738
    @jamsheenap4738 9 місяців тому +2

    Madam paranjadellam sathyamanu. Iam waiting 😊. We are loving each other. We are respect each other. Thank you for your help with this matter ❤🙏🏻

  • @-JuhainaSulfikar
    @-JuhainaSulfikar 10 місяців тому +2

    Social media, vehicles,white colour, november itrem clues resonate aayittund❤️❤️Thankyou universe❤️❤️❤️❤️

  • @sajinimathew4030
    @sajinimathew4030 10 місяців тому +2

    I strongly claim this all reading positive energy togetherness ❤❤
    I strongly claim Reunion with my Love person ❤❤
    I strongly claim my person married with me❤❤
    I strongly claim relation ship with my person❤❤
    Thank U universe 🙏❤️
    Thank U God 🙏❤️
    Thank U mam 🙏❤️

    • @vijayavvijaya1999
      @vijayavvijaya1999 6 місяців тому

      മാം താങ്ക്സ് ശരി ആയീ

  • @sajinimathew4030
    @sajinimathew4030 9 місяців тому +1

    I strongly claimpositive energies together Ness with our life❤❤
    I strongly come back and happy relationship with my Love person ❤❤
    I strongly claimpositive happy reunion and prosperous relationship with our life ❤❤
    Thank u universe 🙏❤
    Thank u God 🙏❤
    Thank u divine 🙏❤
    Thank u mother meary ❤🙏

  • @lenitp147
    @lenitp147 2 місяці тому

    മ്യൂസിക് ആയിട്ട് ബന്ധം ഉണ്ട് ക്ലൂസിൽ മാഡം 👍👍

  • @11j917
    @11j917 10 місяців тому +2

    Thankyou mam. Nice Reading, റിസോനേറ്റഡ്. Waiting miracle. Clues coreect 👍. I strongly claim this positive energies. Thankyou God. Thankyou universe 👍👍👍❤️❤️❤️❤️🌈🌈🌈🌈🌈🦋🦋🦋🦋🦋🥰🥰🥰🥰.

  • @user-ms1oj6hm9m
    @user-ms1oj6hm9m 10 місяців тому +4

    Thanku universe 🙏🏻🙏🏻 thanku angels🙏🏻🙏🏻 thanku divine🙏🏻🙏🏻❤️❤️

  • @sinojcs3043
    @sinojcs3043 10 місяців тому +4

    I strongly claim this posative reading ❤thank u universe ❤

  • @madhumadhupa5847
    @madhumadhupa5847 9 місяців тому

    ❤ വളരെ നല്ല റീഡിങ്ങ് ഞങ്ങളുടെ no contact എത്രയും പെട്ടെന്ന് മാറിക്കിട്ടണമേ കൃഷ്ണ ഗുരുവായൂരപ്പ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @appudevuappudevu8144
    @appudevuappudevu8144 10 місяців тому

    മാഡം പറഞ്ഞത് കറക്റ്റ് ആണ്. പക്ഷെ എന്റെ കാര്യത്തിൽ എന്താവും എന്നറിയില്ല സമയം ഒരുപാട് കൊടുത്തു ഉള്ളിലെ ശ്വാസം നിലയ്ക്കും വരെ അവളോട് തോന്നിയ സ്നേഹം മറ്റൊരു സ്ത്രീയോടും തോന്നില്ല. പിന്നെ മറ്റുള്ളവർക്ക് നല്ലത് ഉണ്ടായി എന്ന് കേൾക്കുമ്പോ ഒരു സന്തോഷം തോന്നുന്നു

  • @vishnua8053
    @vishnua8053 2 дні тому

    Thanku you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam🙏🙏🙏

  • @MubishiraMubi-ol6nq
    @MubishiraMubi-ol6nq 10 місяців тому +2

    I strongly claim this positive energy i claim reunion with my person thankyou universe♥️🙏 Thankyou angels♥️🙏 Thankyou devine

  • @lsk9964
    @lsk9964 10 місяців тому +1

    💯% true reading enne othiri vendatha ridhiyil paranju ee ahalcha othiri naal ayi ariyilla pulliyude manassu ente karyam paranjathu Satyam verukkan pattunnilla eppozhum ottum kurayathe sneham undu pulliyodu clues almost resonated ❤️❤️🙏🏻🙏🏻💙💙🥰🥰🌹🌹😘😘

  • @shaji4430
    @shaji4430 7 місяців тому

    Maam nte kaaryathil ee reading 💯 correct aahnuuu nte partnerk kurachu financial prblm ond athukond kuree naal aay nallonm communicate nadathitt..pakhe onnum ennod thurannu parayila ellam hide aakuum ... Ee reading parnjthu crct aahnuu
    Thanku universe ❤ellam sheriyaavum enn urappund enik

  • @sheelasubran9725
    @sheelasubran9725 9 місяців тому

    S കാത്തിരിക്കുന്ന മനസ്സിൽ ചെറിയൊരു വെളിച്ചം വീണുകിട്ടി

  • @chellammack1766
    @chellammack1766 9 місяців тому

    No Bolck ചെയ്യ്ത്ട്ടുണ്ട് ദൈവം വാഴി കാണിക്കും❤❤❤thank you mam💞💞💞

  • @user-js6og9ug2j
    @user-js6og9ug2j 7 місяців тому

    എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ് എന്നിലേക്ക് വരുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു

  • @rasiya7084
    @rasiya7084 10 місяців тому

    ഇതു വരെ അവഗണന ആയിരുന്നു 4ഡെയ്സ് ആയി ഒരു സഹതാപം ഞാൻ ഒരുപാട് പോസിറ്റീവ് എനർജി കൊടുത്തിട്ടുണ്ട് അത് ഇപ്പോഴാണ് അവര്ക് മനസിലായത് മേം വരും odiyetum മേം റീഡിങ് വെരി coract താങ്ക്യു മേം താങ്ക്യു യൂണിവേഴ്‌സ് 🙏❤️

  • @binduchandran4157
    @binduchandran4157 6 місяців тому

    അദേഹത്തിന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു എന്നേ മനസിലാക്കി തിരിച്ചു വരുവാൻ ഞാൻ യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു 🙏🏼🙏🏼

  • @areyaka7402
    @areyaka7402 10 місяців тому +3

    I claim this reading 11:11 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @user-is2sn2ju1e
    @user-is2sn2ju1e 10 місяців тому +1

    I strongly claim this all. Positive energes❤️i claim rrunion with my person❤️ Thankyou universe🙏Thankyou Angel🙏 Thankyou God🙏 Thankyou🙏 Thankyou🙏 Thankyou🙏 Thankyou mam🙏

  • @saranyaisaranya172
    @saranyaisaranya172 10 місяців тому +3

    I claim all positive change in my love life and personal life 😊❤

  • @user-eq2dr5zf6y
    @user-eq2dr5zf6y 5 місяців тому

    Thanks mam.parayunnathellam tru aanu enikayale ishttanu snehamanu.jeevikyan vayya nalloru love .friendship.care oke thannal mathi

  • @afrinfathima6829
    @afrinfathima6829 6 місяців тому

    ❤❤❤ thank you univeres ❤❤❤🌈🌈🌈 paranjathellam sathyam an100%.. Nanni orupad🌈🌈🌈

  • @sanahaneefa8922
    @sanahaneefa8922 10 місяців тому +1

    Thank you universe🙏🙏🙏❤blue alluday fv cloure, s my name first letter, m alluday name first letter, njngal adhyam ayit kand muttiyath marchil anu, may njngaly randaludayum bady anu, August allu purathk jobine poya day anu, green clour dress arnu njngal last ippo kandapo ittiruna, music voilin vaikum pinne alluk songs ishttan ❤❤❤❤❤❤ orupad sathosham und mam

  • @nivethapraveen6590
    @nivethapraveen6590 Місяць тому

    എല്ലാം ശരിയാണ് 100%

  • @sumakj6960
    @sumakj6960 5 місяців тому

    Thankyoy mam❤️ റീഡിങ് ടൈമിൽ മെസ്സേജ് വന്നു

  • @remanym3964
    @remanym3964 10 місяців тому +3

    I strongly claim all positive energies in this reading.Lots of clues resonated.Thank u universe🙏Thank u ma'm🙏

  • @unnimonunnimon6613
    @unnimonunnimon6613 10 місяців тому +1

    I claim reunion with my person 🙏 I claim this reading positive energy 🙏 thankyou univers 🙏 thankyou divine 🙏

  • @sajips448
    @sajips448 6 місяців тому

    Yes മാം. ഇത് എന്റെ. അവസ്ഥ

  • @user-od7bv7fn3f
    @user-od7bv7fn3f 8 місяців тому

    പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ശരിയാകട്ടെ

  • @bijukottiyam1897
    @bijukottiyam1897 10 місяців тому +2

    Thank you Univers 🙏🙏🙏🌈♥️
    I strongly claim it my person with me Reunion possible I strongly believe me🙏🙏🙏🌈♥️
    I strongly claim it my person come back in my life🙏🙏🙏🌈♥️
    Thank you Angels 🙏🙏🙏🌈♥️
    Thank you Divine 🙏🙏🙏🌈♥️

  • @mmtandnvr
    @mmtandnvr 10 місяців тому

    I strongly claim this റീഡിങ്

  • @aamizarthub
    @aamizarthub 10 місяців тому +2

    This reading is just for me🥹🥹🥹 thank you universe thank you universe thank you universe❤

  • @lakshmisuresh6364
    @lakshmisuresh6364 10 місяців тому +4

    ഇങ്ങനോക്കെ ഉള്ള ആൾ എന്തിനാ blok ചെയ്യുന്നത്... 😭😭😭

  • @sabithasabi8899
    @sabithasabi8899 9 місяців тому +1

    Mam 🙏🙏🙏..100%correct ആണ് ❤️❤️

  • @cut_off_rider_46
    @cut_off_rider_46 9 місяців тому

    💯
    സന്തോഷം കൊണ്ട് എന്ത് കമന്റ്‌ ചെയ്യണം എന്നറിയില്ല എന്തായാലും ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ് അവളെ തിരിച്ചും കൂടെ കിട്ടിയാൽ 💯❤❤❤

  • @Anamika-l2v
    @Anamika-l2v 10 місяців тому

    എല്ലാം സത്യം ആണ് മാഡം താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽

  • @yogic_tales9788
    @yogic_tales9788 9 місяців тому

    Ipozhanu e video kanunnath. Exactly same situation anu😢engane same avunu manasilavunnilla.. Thankyou universe enne manasilakiyathinum enik nte love thirich poorna shakithiyode thirike thanathinum❤

    • @yogic_tales9788
      @yogic_tales9788 9 місяців тому

      Kettu kondirikumbo goosebumps varunnu ... Sathyamayi njan ith viswasikunnu... Ethrayum vegam ennilekk thirich vannathinayi nanni nanni nanni..

  • @binoythomas3081
    @binoythomas3081 6 місяців тому

    Sudden aitu kandatanu...ntekaryathil etu corect nadanonderikanen...thank u universe

  • @user-np3zh6uq1l
    @user-np3zh6uq1l 10 місяців тому +1

    I claim this reading strongly. Thank you Universe 🙏❤️🙏🙏💓

  • @user-ot1sx2kh1e
    @user-ot1sx2kh1e 10 місяців тому +2

    I strongly claim this. All positive energies ❤❤❤

  • @ParusParu-vc4np
    @ParusParu-vc4np Місяць тому

    Presentation, madomthinte voice super

  • @shareefasulaiman3152
    @shareefasulaiman3152 8 місяців тому

    Ithellam nangle relationshipum mayi cherunnund😊. Thank you universe... ❤️🙏

  • @sumanavasudev4865
    @sumanavasudev4865 10 місяців тому +1

    Good reading.🙏Resonate.Thank u Universe🙏🙏.Thank u Mam🙏

  • @user-fy5yb4gy8l
    @user-fy5yb4gy8l 10 місяців тому +1

    I strongily claim this positive energy❤❤i i strongily claim reunion with my person❤❤i stwongily claim this come back my person❤❤ thank you universe❤❤❤

  • @jishasreejith4015
    @jishasreejith4015 10 місяців тому +1

    താങ്ക്യൂ മാം ഗുഡ് മെസ്സേജ്
    മാം പറഞ്ഞതെല്ലാം ശേരിയാണ് ഇതിൽ ഒരുപാടു പോസ്സബിൾ ഉണ്ട് താങ്ക്യൂ താങ്ക്യൂ ❤️❤️❤️❤️🙏🙏🙏

  • @thankamanit6075
    @thankamanit6075 8 місяців тому

    അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള ഫിലിങ്ങ് ആണ്

  • @haseenashameer7863
    @haseenashameer7863 10 місяців тому

    Mam parayunnathoke corect aanu
    Thank you uniwerse🙏
    Thank you angel❤️
    Thank you god🥰