നിങ്ങളുടെ പങ്കാളിയുടെ യഥാർത്ഥ FEELINGS || കൂടുതൽ വ്യക്തതയോട് കൂടി || True Feelings of your partner||

Поділитися
Вставка
  • Опубліковано 10 вер 2024
  • FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no: +916235026925
    I'm on Instagram as @tarot_expedition
    www.instagram....
    My other വീഡിയോസ് plz do watch
    • 🥰🥰IS IT LOVE/LUST/INFA...
    • അവർക്ക് നിങ്ങളോട് എത്ര...
    • എന്തുകൊണ്ടാണ് അവർ നിങ്...
    • CURRENT FEELINGS OF YO...
    • WHO IS THINKING ABOUT ...
    • 😍😍😍😍😍നിങ്ങളുടെ ആഗ്രഹം ...
    • അവർ നിങ്ങളെക്കുറിച്ച് ...
    you mitu.be/yWo0Ss_SIgs
    our second channel link : / @prognostictarotdeck1744
    Shortz for singles • SHORTS FOR SINGLES
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------
    #tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy

КОМЕНТАРІ • 256

  • @amiammu713
    @amiammu713 Рік тому +4

    ഞാനും കൺഫ്യൂഷൻ ആരുന്നു. അവന് ശെരിക്കും ഇഷ്ടം ഉണ്ടോ എന്ന്. പക്ഷേ maminte റീഡിങ് എനിക്കു എപ്പോളും 99% reasonate ആണ്. ഇന്നത്തെ റീഡിങ് 100% കറക്റ്റ്. സമാധാനം ആയി. Thank you universe🥰🥰🥰. Thanks mam🙏

  • @sivanisunilkumar6992
    @sivanisunilkumar6992 Рік тому +22

    Correct time.. കേൾക്കാൻ ആഗ്രഹിച്ചത്...

  • @achuz6541
    @achuz6541 Рік тому +3

    പറഞ്ഞതൊക്കെയും വളരെ വളരെ സത്യമാണ്.. മനസറിഞ്ഞു വായിച്ചപോലെയുള്ള റീഡിങ്.. Thankyou universe🥰🙏🙏🙏

  • @shijujiji8099
    @shijujiji8099 Рік тому +2

    കറക്റ്റ് റീഡിങ്...❤...എന്റെ മനസ്സ് വായിച്ചു അറിഞ്ഞ പോലെ...താങ്ക്യു....വല്ല്യ സങ്കടത്തിൽ ആയിരുന്നു ഞാൻ...❤❤ഇപ്പൊ ഹാപ്പി...🙏🏻

  • @jomolshens8387
    @jomolshens8387 Рік тому +2

    Thq❤😍universe🙏🙏🙏thqmam😍😘😘സത്യം ആണ് 🙏🙏🙏

  • @swethamary2282
    @swethamary2282 Рік тому +1

    ചേച്ചി പറഞ്ഞത് എല്ലാം ഞങ്ങളുടെ കൂടെ നിന്നും പറഞ്ഞപോലെ തോന്നുന്നു. എല്ലാം 💯ആണ്. പുള്ളിക്ക് ഫ്രണ്ട്സ് ആണ് വലുത് അത് എന്നോട് പറഞ്ഞിട്ടുണ്ട്. ഓൺ ആൻഡ് ഓഫ് ആണ്. സ്നേഹം ഉണ്ടെങ്കിലും നോ കെയർ. മറ്റുള്ളവരെ അറിയിക്കാതെ മുന്നോട്ടു പോകാൻ താല്പര്യപ്പെടുന്നു.

  • @mittoos387
    @mittoos387 Рік тому +2

    Thank u universe 💞💞💞🙏🏼🙏🏼🙏🏼🙏🏼🙏🏼
    Thank u mam ❤️💞🙏🏼🙏🏼🙏🏼
    എന്നെ എത്ര വേദനിപ്പിച്ചെങ്കിലും എനിക്ക് അദ്ദേഹത്തെ മറക്കാൻ കഴിയുന്നില്ല 😓😓
    എന്നെ fb, വാട്സ്ആപ്പ് എല്ലാം ബ്ലോക്ക്‌ ചെയ്തു... ന്നിട്ട് instayil പോസ്റ്റുകൾക്ക്‌ ലൈക്ക് ചെയ്യും.. അത് കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ്... വിളിയും msg ഉം ഒന്നും തന്നെ ഇല്ല...3rd പാർട്ടി ആണ് എല്ലാത്തിനും കാരണം...അവർ ചെയ്ത ബ്ലാക്ക് മാജിക്‌ അദ്ദേഹത്തിന്റെ മുൻപിൽ Universe ഒന്ന് കാട്ടി കൊടുത്തിരുന്നെങ്കിൽ... 😓😓😓
    എല്ലാം ശരിയാകും എന്ന് ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
    Thank u god 💞❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jugunubless3972
    @jugunubless3972 Рік тому +2

    Exact true എന്താ ഇങ്ങിനെ ഒരു ഇഷ്ടം തോന്നുന്നത് അതും ഒരു കടുക് മണിക് സ്നേഹമില്ലാത്ത ഒരാൾക്ക് വേണ്ടി. എന്തൊരു മാജിക്‌ ആണ് ഇത്‌. തിരിച്ചു കിട്ടാത്ത ഒരു സ്നേഹം.

  • @VijayartsVijay
    @VijayartsVijay Рік тому +1

    Correct reading എനിക്കുള്ളതായിട്ടുള്ള reading തന്നെയെന്ന് തോന്നിപോകുന്നു. Thank you universe thank you mam god bless

  • @komalamm4071
    @komalamm4071 Рік тому +3

    Correct reading..vallathoru prenayam avanu10age difference kooduthal enikku..പറഞ്ഞിട്ടും അവൻ ചെവിക്കൊണ്ടില്ല.. അത്ര ക്കൊന്നും തോന്നില്ല..പ്രേമം എന്നേപഠിപ്പിച്ചത് അവൻ..അവൻ പറയും njananu ജീവിതം എന്തെന്ന് അവനെ complete ആക്കിയത്..എൻ്റെ കാര്യം ശെരിയാണ് എപ്പോൾ അവൻ്റെയും srtiyayirikkum..ഞങ്ങൽ nocondactil എല്ല അതിനു പറ്റില്ല..പഴയപോലെ ദിവസം4തവണ വിളിക്കും..ഉരഘുബോഴും ഉണറുമ്പോഴും എന്നെ vidieo കോൾ ചെയ്യും പക്ഷേ പഴയ പോലെ ഒരു അറ്റാച്ച് മെൻ്റ് ഇല്ലാത്ത പോലെ എനിക്ക് ഫീൽ ചെയ്യും..അത് കഴിഞ്ഞ് തവണ നാട്ടിൽ പോയപ്പോൾ തൊട്ടു.സന്തോഷം illatgapole.. അവൻ വിവാഹിതൻ..ഞാൻ10 വയസ്സ് കൂടുതൽ..നാട്ടിൽ. നിന്ന് വിദേശത്തേക്ക് ലീവ് കഴിഞ്ഞ് വന്ന്..പഴയ സ്നേഹം കാണിക്കുന്നില്ല ഒരു കുറവ് പോലെ..അത് പറഞ്ഞു ഞാൻ ഇടക്ക് kuttamnparayum..ഇത് വരെ തമ്മിൽ കണ്ടില്ല..smuelil കൂടി ഗ്രൂപ്പിൽ ഉള്ള പരിചയം..ഇപ്പോൽ അവൻ റീഡിംഗ് പറഞ്ഞപോലെ യാണ്..ഈമാസം വീണ്ടും നാട്ടിൽ വരുന്നു..അത് അവനെക്കാൾ എനിക്ക് ഫീൽ ചെയ്യുന്നു..ഞാൻ അവൻ വരുന്ന വരെ ottsppedum..ഇടക്ക് സൗകര്യം കിട്ടുമ്പോൾ മാത്രേ വിളിക്കും.അത് എനിക്ക് വല്ലാത്ത വിഷമം ഒരു മാസം ഇനി v നാട്ടിൽ ആയിരിക്കും.third party wife..ആയിരിക്കുമല്ലോ..താങ്ക്സ് universinodum..അവനോടും..അവൻ കഴിഞ്ഞ തവണ നാട്ടിൽ പോയി വന്നപ്പോൾ അണ് അവനു വല്ലാത്ത ഒരു മാറ്റം..എന്നൽ ഞനില്ലതെ അവനു പറ്റില്ല..എനിക്കും..എയർപോർട്ടിൽ വരുമ്പോൾ ഞാൻ കാണുമെന്ന് അവൻ കരുതുതുന്നുണ്ടവും..പോണം.. കാണണം..താങ്ക്സ്...

    • @crazygirl8645
      @crazygirl8645 Рік тому

      മറ്റൊരാളുടെ ഭർത്താവ് ആണെങ്കിൽ എന്തിനാ വെറുതെ

    • @anjanakrishnan7784
      @anjanakrishnan7784 Рік тому

      Nthina chechi mattoralude lyf nashippikkunee aa pen nth mathram vishamamikkum nte anenkil njan shahikkila pine jeevanode kanilaa

    • @shanidkm786313
      @shanidkm786313 Рік тому

      ​@@crazygirl8645😅😅😅 ororutharkk ...ororo...ഇഷ്ട്ടങ്ങൾ...അവർക്ക് സ്നേഹം അവനിൽ നിന്നും ആയിരിക്കും....കിട്ടുനുണ്ടാവുക...❤❤

  • @nijishiju9199
    @nijishiju9199 Рік тому +1

    ഈ സന്തർഭവം ഞാൻ ചിന്തിച്ച കാര്യമാണ്
    Thank you universe 🌈🌈🌈🌈🦋🦋🦋🦋❤️❤️❤️❤️❤️

  • @nimmypratheeshpratheesh6390
    @nimmypratheeshpratheesh6390 Рік тому +2

    11:11 Thank you universal

  • @rahulkannan24
    @rahulkannan24 Рік тому +5

    ThankYou Universe 🙏ThankYou Angel 🙏ThankYou Divine🙏🙏🙏😍💖🧚😇
    💓💓💓

  • @anushaanish3626
    @anushaanish3626 Рік тому +4

    Thank you universe ❤
    Thank u angels ❤
    Thank u divine ❤
    Thank u mam ❤️

  • @Dora22264
    @Dora22264 Рік тому +4

    What an accurate reading
    Each and every sentence perfectly correct ❤❤

  • @induvijukumar713
    @induvijukumar713 Рік тому +9

    I claim this reading ❤ 100%❤❤ Thank you Universe 🙏 Thank you Angels🙏 Thank you Divine 🙏 Thank you so much dear❤❤❤🌈🌈🌈🥰🥰

    • @meenasubash2294
      @meenasubash2294 Рік тому

      Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️👍

  • @GayathriGayathrimanoj
    @GayathriGayathrimanoj 3 місяці тому

    ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക് അക്ട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏❤❤❤❤

  • @user-hd2in3wt7p
    @user-hd2in3wt7p 3 місяці тому +1

    😂❤️correct reading mam👍
    Thanku univers 🙏🙏🙏🙏🙏
    Thanku God🙏🙏🙏

  • @rathrimazha
    @rathrimazha Рік тому +1

    Correct reading എന്റമ്മേ എങ്ങനെ സാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻thanku universe🎉🎉🎉🎉🎉🎉🎉🎉🎉

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    Sadeyamana Universe❤❤❤❤❤❤❤🎉🎉🎉😮😮😊😊

  • @JayaMani-og3rp
    @JayaMani-og3rp Рік тому +1

    Allam manasilakkunu but. Saramillada. P......sea positive thought only❤

  • @suryaalex2189
    @suryaalex2189 Рік тому +1

    Mam ente manasarinju video ittathu Tysm Mam ❤❤❤❤❤njan oru vishamathil aayirunnu….Tysm Universe ❤❤❤❤ Angels❤❤❤❤❤❤❤❤❤❤❤❤❤

  • @saju-cg2gx
    @saju-cg2gx 10 місяців тому

    മാമ്മിനെ ദൈവം അനുഗ്രഹിക്കട്ടെ
    ശരിയാ പറഞ്ഞത് എല്ലാം സത്യം

  • @hisanasana2721
    @hisanasana2721 Рік тому +2

    Thank youuuuu sooo much🥺🥺🥺🥺🫂🫂🫂🫂🫂🫂 enikk nallom resonate aayiii chechiiii💯 ellam 💯💯💯💯💯perfect aayitaann parajnath..... Naan aakee confused aayirunnuu..... Ippo happyaayiiii...... Naan ethravenellum kaathikkum🥺🫂

  • @ameenamee2577
    @ameenamee2577 Рік тому +1

    🙏onnupolu thettilla all are correct madam

  • @user-om9ox4vi9w
    @user-om9ox4vi9w Рік тому +1

    Full Resenet this video mam❤🙏tnkyou universe 🙏🙏🙏🙏
    tnkyou Angel🙏🙏🙏🙏
    tnkyou God🙏🙏🙏🙏❤❤❤❤

  • @saranyaisaranya172
    @saranyaisaranya172 Рік тому +1

    Thanks universe❤.i resonated reading💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏🤲

  • @snekha6747
    @snekha6747 Рік тому +3

    Thank you God Thank you Universe Thankyou Angeles Thank you ma'am 🙏🙏🙏❤❤

  • @sruthirkrishna6852
    @sruthirkrishna6852 Рік тому +1

    I am waiting for the divine time....
    Thank you universe.... 🙏🙏

  • @mohamedshefeeq238
    @mohamedshefeeq238 Місяць тому

    ഒന്നും പറയാനില്ല. എല്ലാം സത്യം 🙏🙏🙏🙏🙏🙏

  • @reshmakashi
    @reshmakashi Рік тому +1

    Nhan reading kekkubo a vekthiye neritte kandu ente munpile vannu

  • @athiramary9047
    @athiramary9047 Рік тому +4

    Thank you univerese❤️ maam thanks for this reading. 🥰. I manifest possitive actions from him,pls pray for our toghetherness ❤️ bless us universe.

  • @sunithasuresh8271
    @sunithasuresh8271 Рік тому +1

    താൻ പറഞ്ഞത് സത്യം തന്നാടോ....

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +2

    താങ്ക്സ് മാം നല്ലതേ വരൂ അദ്ദേഹംത്തിനും ♥️🌹♥️🥰♥️ താങ്ക്സ് യൂണിവേഴ്സ് ♥️🥰♥️

  • @user-bs4bp3pm9r
    @user-bs4bp3pm9r Рік тому +1

    Thank U Universe😍🙌

  • @minimini2984
    @minimini2984 Рік тому +1

    Thank you universe and thankyou mam

  • @pocotv799
    @pocotv799 Рік тому +1

    Thank you🙏🌹❤🙏 universe🌌🌌🌌🌌🌌🌌🌌🌌🌌

  • @jaseelasaleem5554
    @jaseelasaleem5554 Рік тому +1

    Ellam currect🙏 🥰❤❤❤❤❤Thanku mam and univers🙏🏻🙏🏻🙏🏻🙏🏻

  • @akhildevevdev3263
    @akhildevevdev3263 Рік тому

    പറഞ്ഞതെല്ലാം സത്യം ❤️Thank you universe ❤️

  • @sreekuttysreekutty2933
    @sreekuttysreekutty2933 Рік тому +1

    Thanku.univerese.thanku.sathyamannu.paranjathe.

  • @selmil6238
    @selmil6238 Рік тому

    Thank you universe ❤❤ njan agrahikkunnath universe enik kond tharum....i strongly believe in universe ❤❤

  • @rajic1031
    @rajic1031 Рік тому +1

    Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏
    Thank you dear❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @diyashanu7717
    @diyashanu7717 Рік тому +2

    💯%currctaaaa👌🏻👌🏻👌🏻👌🏻👌🏻👌🏻പറഞ്ഞത്....,..
    But.,എന്നെ cheat ചെയ്ത് blk ചെയ്ത് പോയി 🥹🥺🥺🥺വേദന മാറുന്നില്ല 😢

    • @shanidkm786313
      @shanidkm786313 Рік тому

      പോവാൻ പറയ്യടെയ്...😏😏😏നമുക്ക് വേണ്ടാത്തവരായി നമുക്കും.വേണ്ട...thaats aall

  • @11j917
    @11j917 Рік тому +1

    Resonated❤️❤️🦋.claim this positive energies. Thankyou God❤️. Thankyou universe 🌈🌈🌈🥰🥰🥰🥰🦋🦋🦋🦋🦋❤️❤️❤️❤️❤️

  • @Sneha-fc6zy
    @Sneha-fc6zy Рік тому +1

    I strongly claim this positive reading🌈Thank you Universe 🙏Thank you Mam🙏

  • @vmenon20
    @vmenon20 Рік тому +1

    So accurate reading.. i truely affirming this reading and claim this positivity... Thank you somuch universe for all the blessings 🙏 thanks for the guidance angels❤

  • @jishav3326
    @jishav3326 Рік тому +1

    താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🌈🌈🌈🌈🌈♥️സത്യം

  • @anjanam9825
    @anjanam9825 Рік тому +1

    How come this is soooo true😢😢😢💖

  • @AjithKumar-nn2fh
    @AjithKumar-nn2fh Рік тому

    ഒത്തിരി സന്തോഷം ഉണ്ട് യിന്നു ഞാൻ വിളിച്ചപ്പോൾ ഫോൺ എടുത്തു എനിക്കു അത് മതി ഒന്ന് മിണ്ടിയല്ലോ

  • @user-do5jl3mp6j
    @user-do5jl3mp6j Рік тому +1

    Resonate ദിസ്‌ postive reading❤
    Thank you mam❤❤
    Thank you universe❤❤

  • @christimol8874
    @christimol8874 Рік тому +1

    Thank you universe
    Thank you Jesus Christ
    I claim this positive energy

  • @anamika2723
    @anamika2723 Рік тому

    എല്ലാം സത്യമാണ് thank you universe ❤❤❤❤

  • @333love9
    @333love9 Рік тому +2

    Tank uu univers ❤❤❤❤

  • @Sabizzz-hx9ue
    @Sabizzz-hx9ue Рік тому

    Ellam ente karyathil correct aanu maam.. Thank you univeres🙏🙏💕💕💕🥰

  • @MadhaviKrishnanRadha
    @MadhaviKrishnanRadha Рік тому +1

    Thankyou universe Thankyou mam

  • @bindu56
    @bindu56 Рік тому +1

    Thank you universe ♥♥♥♥
    Correct reading

  • @anupamapa9460
    @anupamapa9460 Рік тому +2

    Resonate this positive reading💖
    Thank you universe🙏
    Thank you mam❤

  • @devihari7957
    @devihari7957 Рік тому +1

    Thankyou chechi ❤🙏❤🙏thankyou universe ❤🙏❤🙏

  • @shemmyvaman
    @shemmyvaman Рік тому +1

    Thank u universe

  • @ShijiThomas-lp4rv
    @ShijiThomas-lp4rv Рік тому +1

    ശരിക്കും

  • @smitham.v780
    @smitham.v780 Рік тому

    Yes I claim this reading👌💓Thank you so much anagha chechi🙏 👍thank you universe thank you universe thank you universe🙏🙏🙏

  • @ajeshckrishnan4101
    @ajeshckrishnan4101 Рік тому

    Strength nte karym paranjath 💯 percent correct anu. Thank you universe ❤❤❤❤❤

  • @sreelathas9536
    @sreelathas9536 Рік тому +1

    Thanks universe, thanks maam

  • @Kukku914
    @Kukku914 8 місяців тому

    Correct ayi paranju..thanku universe ❤❤🙏🙏 thanku madam..❤❤

  • @rajitharaji3677
    @rajitharaji3677 Рік тому +1

    Thank you, thank you, thank you universe
    🙏🙏🙏🙏🙏🧚🧚🧚🧚🧚🦚🦚🦚🦚🦚

  • @aryadevi4187
    @aryadevi4187 Рік тому

    പറഞ്ഞത് മുഴുവൻ സത്യം ആണ്. പക്ഷെ non contact. 😔😔boundary set ചെയ്തത് അദ്ദേഹം ആണ് 😔😔. No way to contact

  • @sobhas3001
    @sobhas3001 Рік тому +1

    Thanks univwrse👍

  • @miniasminiasappus9658
    @miniasminiasappus9658 Рік тому

    Thanks you univers❤❤❤🙏🙏🙏
    Thank you univers❤❤❤🙏🙏🙏 Thank you univers❤❤❤🙏🙏🙏

  • @areyaka7402
    @areyaka7402 Рік тому +3

    No way Mam 100% resonated this reading 11:11.I claim this reading 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Рік тому +1

    A Nahin roti

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Рік тому +1

    Thankyou universe 🙏🙏🙏🙏🙏❣️❣️❤️♥️🥰🥰🥰🥰

  • @tfjourneyupdates-malayalam9511

    Parayathirikkan vayya... Ee paranjathathrayum Njagale pattiyaanu.. I love ur reading❤

  • @anijakrishnan4319
    @anijakrishnan4319 Рік тому

    I claim this reading❤❤❤❤ thanks chechi❤❤ thanks universe🎉🎉🎉

  • @priyatheertha6772
    @priyatheertha6772 Рік тому +1

    Yes correct reading❤thank you universe👍👍👍🙏🙏🙏❤️❤️

  • @NiSinz
    @NiSinz Рік тому +2

    Thank you universe ❤❤❤
    💯 resonated

  • @sreepournami
    @sreepournami Рік тому

    Oru maattavumilla ente energy. thanku thank u thanku universe ❤

  • @shamnaa.m8055
    @shamnaa.m8055 Рік тому

    Chechi reading correct 💯 ayrunu ..age difference,samoham ariyunath Ula pedi oke...Thanks chechi🙏

  • @JayaMani-og3rp
    @JayaMani-og3rp Рік тому +1

    Allathinu God bless you❤❤

  • @vijayalakshmivijayalaksh-mi8vt

    Thank you Universe🙏🙏🙏 Thank you Angels ❤️❤️❤️❤️

  • @ajithkannan6258
    @ajithkannan6258 Рік тому +1

    Thank you💞 thank you💞 thank you💞

  • @parvathyparvathy1688
    @parvathyparvathy1688 Місяць тому

    ❤❤100% correct ആണ് 🥰🥰.. Tq uvrse.. Tq maam

  • @saikrishnan5718
    @saikrishnan5718 Рік тому +1

    Thank you univers 🙏🙏🙏

  • @manjular3923
    @manjular3923 Рік тому

    ❤ എന്നെ പ്രപഞ്ച ശക്തി ര ക്ഷ്പ്പെടുത്തും

  • @Nila-i3z
    @Nila-i3z Рік тому +1

    True 🎉

  • @asama7247
    @asama7247 Рік тому

    100% true reading mam🙏thank u universe🙏

  • @saneepsanu2194
    @saneepsanu2194 Рік тому +1

    Thanksunivèrs

  • @amrutha4584
    @amrutha4584 Рік тому +1

    Thank you God❤️ Thank you universe❤️ Thank you for the video❤️

  • @thanks3639
    @thanks3639 Рік тому

    Amazing reading thnk uu universe, 🤗thnks mam 🤗

  • @nisharajeev5918
    @nisharajeev5918 Рік тому

    Thankyou univers thankyou god🙏🙏🙏🙏💖💖💖💖

  • @MubishiraMubi-ol6nq
    @MubishiraMubi-ol6nq Рік тому +1

    🙏🙏🙏🙏♥️❤ thankyou universe

  • @Farhu219
    @Farhu219 Рік тому +1

    💯💯💯True Thank u universe ❤

  • @aparnaappuzz455
    @aparnaappuzz455 Рік тому +1

    Thankyou universe ❤🌸

  • @sajnafiros1398
    @sajnafiros1398 Рік тому +1

    Person Nmmalod anthanu eshtamillathath annu parayoo...

  • @Ican333
    @Ican333 Рік тому

    Thank you universe ❤️❤️ സന്തോഷം ആയി. Thank you madam.

  • @beenac8336
    @beenac8336 Рік тому

    Thank you correct aanu
    Thank you universe

  • @reenaseemon9459
    @reenaseemon9459 Рік тому +1

    Thank you universe ❤❤

  • @aatusvlog9365
    @aatusvlog9365 Рік тому

    Thankyou universe 🙏❤
    Thankyou kannaaaaa 🙏❤

  • @shinishazz6123
    @shinishazz6123 Рік тому

    Paranjathellam resonate avunu😊😊thanku ❤❤

  • @lsk9964
    @lsk9964 Рік тому +1

    Ente karyam paranjathu 💯/💯marks oru karyam polum thettiyilla ente manassu kandarinjathu pole undu reading . No contact anu varum urappayum ❤️❤️🙏🏻🙏🏻🌞🌞🦋🦋🌈🌈🌈🌈💚💚💚😇😇🎯🎯💐💐🥰🥰🥰

  • @btsforever7kings297
    @btsforever7kings297 Рік тому

    Beautiful topic do more 💫✨
    thank you so much ✨❣️