Thank you യൂണിവേസ് ❤️❤️❤️.... നന്നായി അനുഭവിക്കണം.... എനി ആ വഴിക് പോകാൻ പേടിക്കണം 😔. അത്ര വേദനിപ്പിച്ചു. തിരക്ക് പിടിച്ചു ഓടി വരണ്ട എല്ലാം വാങ്ങി തീർന്നിട്ട് വന്നാൽ മതി. Thank you യൂണിവേസ്..❤
Yes. കൂടെ ഉണ്ട്. Very very correct.തേഡ് പാർട്ടി ഉണ്ട്. അയാളുടെ കുടുമ്പത്തിൽ ഉള്ള ഒരു സ്ത്രീ തന്നെ. അവൾ വിടില്ല. അയാൾ അയാൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കുന്നു. ഒന്നല്ല പലസ്ത്രീകൾ ഉണ്ട്.Very correct മേൽകോയിമ തന്നെ. അയാളുടെ ശരി അതാണ്. ഇയാൾക്ക് ഒരു വിഷമവും ഇല്ല. ചത്താലും അയാൾക്ക് കുഴപ്പമില്ല.ഇല്ല നല്ല അടുപ്പം ആണ്. നുണ മാത്രമേ പറയൂ. തേഡ് പാർട്ടി വിടില്ല. പണം മുഴുവൻ തേഡ്പാർട്ടി കൊണ്ടുപോകുന്നു. അവർക്കു വേണ്ട തൊക്കെ കൊടുക്കുന്നു. നമ്മളെ തിരിഞ്ഞു നോക്കില്ല. കർമ്മ എന്നൊന്നുണ്ടല്ലോ അനുഭവിക്കാതെ എവിടെ പോകാൻ.എക്സും ഉണ്ട്. അതുവെറുതെ അവരെ വിടില്ല.
അതെ, ഫാമിലി തന്നെ യാണ് ഞങ്ങ ളുടെ ഇടയിലെ തേർഡ് പാർട്ടി.എത്ര യും വേഗം എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്‌സിനോട് പ്രാർത്ഥിക്കുന്നു. താങ്ക് യു യൂണിവേഴ്‌സ് 🙏🙏🙏. ഗോഡ് ബ്ലസ്സ് 🙏🙏🙏🙏.
മാഡം പറഞ്ഞത് കറക്റ്റ് ആണ് 🙏🏻🙏🏻 നങ്ങൾ നല്ല സ്നേഹത്തോടെ കഴിഞ്ഞ ആള് ആണ് ഞാനും പേഴ്സണും ഇടയ്ക്ക് തേർഡ് പാർട്ടി വന്നതുകൊണ്ട് എന്റെ കഞ്ഞി ആണ് അവൾ ഇല്ലാതാക്കിയത് ഇവിടെ തേർഡ് പാർട്ടി ഇയാളുടെ ആദ്യ ഭാര്യ ആണ് അവളുമായി ഒരു സ്നേഹം ഇല്ലായിരുന്നു 🙏🏻🙏🏻
😂😂😂😂അവരെങ്ങനെ 3rd party ആവുന്നത്...ഭാരൃ കൂടെയില്ലാതെ ഇരുന്നപ്പോൾ അയാൾക്ക് മനസികവും,ശാരീരകമായ ആവശൃം അത്രയും ഉണ്ടായിരു ഉള്ളൂ കുട്ടി....അവരെ അവരുടെ വഴിക്ക് വിടൂ... ആ സതൃം ഉൾകൊള്ളു...അല്ലെങ്കിൽ അവരെ നിയമപരമായി ഒഴിവാക്കാൻ പറയുക...അപ്പോൾ ശരിക്കും നിങ്ങളോടുള്ള സ്നേഹം എന്താണ് എന്നറിയാം....
മാഡം എല്ലാം ശരിയാണ് ഇത് എൻറെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് തേഡ് പാർട്ടി അവരുടെ ഫാമിലി ഫ്രണ്ടാണ് അദ്ദേഹത്തെ അവൾ ചതിച്ചു കൊണ്ടിരിക്കുകയാണ് അത് എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചറിയണം യൂണിവേഴ്സൽ ആയിട്ട് അത് കാണിച്ചുകൊടുക്കണം അത്രയ്ക്ക് ഞാൻ മാനസിക വേദന ഞാൻ അനുഭവിക്കുന്നു ദൈവമായിട്ട് സത്യം തെളിയണം ദൈവത്തിനു നന്ദി😊😊😊
എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ 🙏 എൻറെ മനസ്സിനെ സന്തോഷം സമാധാനം തരണ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം പറഞ്ഞത് കറക്റ്റാണ് എല്ലാം കറക്റ്റാണ് താങ്ക്യൂ യൂണിവേഴ്സ് വലിയൊരു സങ്കടത്തിലാണ് ഞാൻ കുറെ സഹിച്ചു കൊണ്ട് തന്നെ ഇരിക്കണം ഇനി എനിക്ക് വയ്യ യൂണിവേഴ്സിറ്റി 😢😢😢
100%എന്റെ കാര്യത്തിൽ ശരിയാണ് തേർഡ് പാർട്ടി അവരുടെ കുടുംബക്കാർ തന്നെയാണ് അതെനിക് നേരത്തെ തന്നെ അറിയാമായിരുന്നു ഞാൻ അവരെടുത്ത് പല പ്രാവശ്യം അത് പറഞ്ഞിട്ടുമുണ്ട് അവസാനം അവരിൽ നിന്നും നിനക്ക് പണി കിട്ടുമെന്നും പറഞ്ഞിട്ടുണ്ട് അതിനൊക്കെ തർക്കുത്തരം പറഞ്ഞു ഇപ്പോൾ ഫലം അനുഭവിക്കുന്നുണ്ട് എന്നാണ് ഞാൻ മനസിലാകുന്നത് ഏതായാലും കുറ്റം ഇതുവരെ സമ്മതിച്ചു തന്നിട്ടില്ല അങ്ങിനെ വരുവാണെങ്കിൽ എല്ലാം ഞാൻ മറക്കും ഞാനും കുറച്ച് വാശിയുള്ള കൂട്ടത്തിൽആണ് എല്ലാം നല്ലതിനായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
താങ്ക്സ് മാം. എന്റെ റിഡിങ് തന്നെ. 3party മുൻപേ പരിചയം ഉണ്ടായിരുന്നു. 6വർഷമായി ഫോൺ വിളി തുടങ്ങിയിട്ട്. ഞാൻ അറിയുമ്പോൾ കുറച്ചു നാൾ നില്കും പിന്നെയും തുടങ്ങും. 5വർഷം ആയി സ്ട്രോങ്ങ് ആണെന്ന് തന്നെ പറയാം. ചോത്യം ചെയുന്നത് കൊണ്ടാണ് എന്നിൽ നിന്നകലുന്നത്. എന്നെ വേണമായിരുന്നു. പ്രതികരണം കൂടുമ്പോൾ അകന്നുനില്കും. ഈ സൺഡേ വന്നു. രാത്രിയിൽ ആൾ ഒറ്റക്യാണ്. ഞാൻ മക്കളുടെ കുടെ ഡൗൺ ലാണ്. ആളു രാത്രി വീട്ടിൽ ഒറ്റക്കും ഫോൺ വിളി സവകാര്യം നോക്കി പോയതാ. വരാൻ പറയുമ്പോൾ അങ്ങനെ മതി എന്നു പറയുന്നു. മാം ആളു വരാൻ പ്രാർത്ഥിക്കണേ.. താങ്ക്സ് യൂണിവേഴ്സ് ❤❤❤
I strongly claim and attract all the positive things and energies from this reading. I strongly claim for permanent third party situation removal,reconciliation,permanent reunion and happy married life with my person. Thank you Mam. Thank you God. Thank you Angels. Thank you Ancestors. Thank you Spirits. Thank you Divine. Thank you Universe.
Correct reading 🙏 itheniku resonate aakunnund...ex wife thanne anu ivide third party..ente value nannayit manassilakkittundennu thanne aanu ente vishwasam...thank you universe.. waiting for reconciliation..i claim all the positive energies ❤
Third party family vaanu, ellam manisilakki pettennu thanney thirichu veranam, nalla partner aaayi , 3 party nn nalla Pani kitti ellam manisilaakkattey, Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏
🌹🙏 Good morning lord jesus Christ 🌹🙏Good morning Daksha 1111,🙏🌹 Reading correct aanu, ente life il third parties 2person aanu.. അവളുടെ അമ്മയും, അവളുടെ ലവർ ഉം.. എന്റെ വൈഫ് നു ഒരു തിരിച്ചറിവ് ദൈവം കൊടുത്തതിനു നന്ദി ഇശോയെ 🙏എനിക്ക് ഇന്നു തന്ന ഈ മെസ്സേജ് നു നന്ദി 🙏🌹 നന്ദി ദക്ഷ 1111 മാഡം 🙏🌹👍 ഗോഡ് ബ്ലെസ് യൂ 🙏
100%correct annu.. Family responsible person annnu. Third party parents annnu. Especially amma annu forcefully separtion akkiyath. Ammaki priority koduthu. Contact kittienkklum ippazhum on and off situation annnu😢ell negative situations remove ayii thirich varum ennu unniverse trust cheyunnu🙏rand perum orupad suffer cheyunnu indu. I strongly claim all positive energies and immediately permanent reunion and marriage committement with my person ❤thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏
Thanku univerise correct reading thanku univerise iloveyou mysree my heart ശ്രീ ലേഖ ❤️ എൻ്റെ കൂടെ ഉണ്ട് എന്നു ഞാൻ കരുതുന്നു 🙏🙏🙏ammaye നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ Bhadra നാരായണ 🙏🙏🙏
ഒന്നും പറയാനില്ല daksha 🙏🏻. ഇത്രയും correct ആയി എങ്ങനെയാ പറയാൻ കഴിയുക 🙏🏻. എനിക്ക് ഒരു priority തരാതെ..കണ്ണീരു കാണാതെ... സ്നേഹം കാണാതെ.... Value തരാതെ... ബ്ലോക് ചെയ്തു പോയ ശേഷം ഞാൻ ജീവനോടെയുണ്ടോന്നു പോലും തിരിഞ്ഞ് നോക്കിയിട്ടില്ല ☹️. Wife ആയി thick love ആയിരുന്നു. അപ്പോൾ പോലും എന്നോട് നല്ല communicate, care ഒക്കെ തന്നിരുന്നു 😊. ഇപ്പോൾ പഴയ പോലെ calls കാണുന്നില്ല. എങ്കിലും വിളിക്കുന്ന സമയങ്ങളിൽ കുറച്ചു നേരം call കാണുന്നുണ്ട് 😐. Thank you Universe🙏🏻 Thank you Divine🙏🏻 Waiting for a divine time 🙏🏻 The Universe gives justice for me. Thank you for a reconciliation🙏🏻🙏🏻🙏🏻. One week before kandapol polum ennodu paranjathu sahacharyam anuvadikkathathu kondu msg call onnum cheyyillennanu. But avante kannu niranju thulumbi ☹️
200% correct Third-party parents All these things in the reading has happened in my life , i strongly claim this positive reading for permanent reunion with my person I strongly claim this positive reading to remove third party permanently from our relationship I am grateful to universe that my person has understood their parents real face and their drama . Thank you universe. Thank you divine Thank you daksha. Today I evening i was telling to universe that what is the current situation of the person and parent Universe answered through you Thank you universe
Thank you univers 🙏🙏🙏❤❤❤. Thank you Devine 🙏🙏🙏❤❤❤. Thank you Angels🙏🙏🙏❤❤❤. Thank you Mam🙏🙏🙏❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞത് പോലെ എന്റെ ഭർത്താവിന് third party യുടെ ശരിക്കുമുള്ള സ്വഭാവം മനസ്സിലാക്കി കൊടുത്തതിന് ഒരുപാട് നന്ദി 🙏🙏🙏. Reunion ന് വേണ്ടി റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. Claim ചെയ്യുന്നു ❤❤❤. എത്രയും വേഗം അദ്ദേഹം third party യെ ഉപേക്ഷിച്ച് എന്നെയും മക്കളെയും സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏❤❤❤. Gratitude 🙏🙏🙏❤❤❤
Thank യു മാം 🙏🏿thank യു യൂണിവേഴ്സ് 🙏🏿🙏🏿ഇത് എന്റെ റീഡിങ് ആണ് ഞാൻ അനുഭവിച്ചതാണ് എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🏿🙏🏿എല്ലാം പോസിറ്റീവ് ആകാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🏿thank യു യൂണിവേഴ്സ് 🙏🏿🙏🏿🙏🏿
താങ്ക്യൂ യൂണിവേഴ്‌സ് ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്. എന്നെ മനസിലാക്കി എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരും എനിക്ക് ഉറപ്പ് ഉണ്ട് യൂണിവേഴ്‌സ് കൊണ്ട് വരും യൂണിവേഴ്സിനോട് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
ശരിയാണ് മാഢം എന്റെ പേഴ്സൻ തേർ പാർട്ടിയുടെ അടിമ ആയിട്ടാണ് ജീവിക്കുന്നതു് പേഴ്സന് തേർ പാർട്ടിയാണ് ശരി ഞാൻ ഒരുപാട് നാളായി എന്റെ പേഴ്സനായി ട്ടം കണ്ടിട്ടും സംസാരിച്ചിട്ടും
താങ്ക്സ് റീഡിങ് 🙏❤️🙏താങ്ക്സ് യൂണിവേഴ്സ് 🙏മനസിലാക്കാട്ടെ എല്ലാം അനുഭവിക്കട്ടെ.. ഞാൻ ഒരുപാട് ക്ഷമിച്ചു. Ex വന്നപ്പോ എല്ലാം മറന്നു പോയി..ചെയ്ത തെറ്റ് മനസിലാക്കട്ടെ.. സത്യം തെളിയട്ടെ. ഞാൻ ക്ലെയിം ചെയുന്നു. യൂണിവേഴ്സ് കൊണ്ടു വരട്ടെ നല്ലവൻ ആയി
Thanks mam ❤❤❤. Ente reading. Third party puthiya oru kochu. Orupad vedhanipichu. I strongly claim permanent reunion with my person ❤❤❤. Thank you Universe ❤️🙏🙏💓🙏❤️🙏🙏. Thank you mam 🙏😊😊😊❤❤❤❤❤
Thanks universe.. എല്ലാം സത്യം.. തേർഡ് പാർട്ടി ഫാമിലി ആണ്. കുറെ ഞാൻ അനുഭവിച്ചു. ഇനി കുറച്ചു അവനും അനുഭവിക്കട്ടെ.. അത് കഴിഞ്ഞ് തിരിച്ചു വരണം. സീകരിക്കും പൂർണമായും. പക്ഷേ എല്ലാം അനുഭവിച്ചു തന്നെ വരണം. എന്നെ മനസിലാക്കിയോ ഇല്ലയോ എന്ന് എനിക്ക് സംശയം ആയിരുന്നു. ഇതിൽ നിന്നും അത് മനസിലായി thanks mam.. 🙏🙏🙏🙏
Correct reading Anu mam..Ex Anu third party...ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
Strongly Claim reunion with my person and permanent removel of third party in our relationship ❤❤... claim positive energy...thank u universe ❤thank u mam ❤
പറഞ്ഞെതെല്ലാം 100% ശരിയാണ് ആ മുന്നാത്തെ ആൾ ഒരു നെഗറ്റിവ് വ്യക്തിയാണ് എന്റെ കുടുംബം തകർക്കാൻ ഉദേശിച്ച് കൂട്ടിയത് ണ് അതിൽ അവർ വിജയിച്ചു13 വഷഠ. ആയി ഞങ്ങൾ തമ്മിൽ ഒരു ബന്ധ. മില്ല എന്റെ അച്ഛന്റെ അനിയനാണ്ട് കക്ഷി
100%സത്യം അവരെ മാമിന്റെ മോള് തന്നെയാണ് മുന്നേ ഉണ്ടായ ബന്ധുവാണ് കുറെ വർഷം മുമ്പേവേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കി പോയതാ ഇപ്പോ അവൾ വന്നപ്പോൾ എന്നോട് മിണ്ടിയില്ല സംസാരിക്കില്ല ബ്ലോക്ക് ആക്കി പോയി എ റീഡിങിൽ നൂറിൽ നൂറ് ശതമാനം എനിക്ക് കണക്റ്റിംഗ് ആണ് എന്നാലുംഎന്നെ മനസ്സിലാക്കി തിരിച്ചുവരണമെന്ന് എന്റെ ആഗ്രഹം തിരിച്ചുകിട്ടാൻ യൂണിവേഴ്സിന്റെ അനുഗ്രഹവും കൂടി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മേടം നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ
പറഞ്ഞത് എല്ലാം ശരിയാണ് തേർഡ് പാർട്ടി പഴയകാല സുഹൃത്ത് അവരുടെതാണ്. ശാരീരിക ബന്ധവും ഉണ്ട് പക്ഷെ സമ്മതിക്കില്ല ചോദിച്ചാൽ.ഇന്നലെവീണ്ടുംവഴക്കായി ഞാൻ മാറി ഇനിസഹിക്കാൻപറില്ല മടുത്തു
Third party ഒന്നിലേറെ ഉണ്ടായിരുന്നു.. നിലവിലുള്ള third party തന്നെ എല്ലാം ഒഴിവാക്കിച്ചു.. family aanu divorce ചോദിച്ചു നടന്ന മറ്റു propposals നോക്കി കൊണ്ടിരുന്ന ex wife aanu ഇപ്പോ കൂടെയുള്ളതു. അവർ നന്നായി ജീവിക്കുമെന്ന് കരുതി ഞാനും
Claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️ I strongly permanent reunion my relationship with my person
Thank you യൂണിവേസ് ❤️❤️❤️.... നന്നായി അനുഭവിക്കണം.... എനി ആ വഴിക് പോകാൻ പേടിക്കണം 😔. അത്ര വേദനിപ്പിച്ചു. തിരക്ക് പിടിച്ചു ഓടി വരണ്ട എല്ലാം വാങ്ങി തീർന്നിട്ട് വന്നാൽ മതി.
Thank you യൂണിവേസ്..❤
😂💯✌🏽
😀
Sarikkum
Sathyam 💯😊
Sathyam 💯
Yes. കൂടെ ഉണ്ട്. Very very correct.തേഡ് പാർട്ടി ഉണ്ട്. അയാളുടെ കുടുമ്പത്തിൽ ഉള്ള ഒരു സ്ത്രീ തന്നെ. അവൾ വിടില്ല. അയാൾ അയാൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കുന്നു. ഒന്നല്ല പലസ്ത്രീകൾ ഉണ്ട്.Very correct മേൽകോയിമ തന്നെ. അയാളുടെ ശരി അതാണ്. ഇയാൾക്ക് ഒരു വിഷമവും ഇല്ല. ചത്താലും അയാൾക്ക് കുഴപ്പമില്ല.ഇല്ല നല്ല അടുപ്പം ആണ്. നുണ മാത്രമേ പറയൂ. തേഡ് പാർട്ടി വിടില്ല. പണം മുഴുവൻ തേഡ്പാർട്ടി കൊണ്ടുപോകുന്നു. അവർക്കു വേണ്ട തൊക്കെ കൊടുക്കുന്നു. നമ്മളെ തിരിഞ്ഞു നോക്കില്ല. കർമ്മ എന്നൊന്നുണ്ടല്ലോ അനുഭവിക്കാതെ എവിടെ പോകാൻ.എക്സും ഉണ്ട്. അതുവെറുതെ അവരെ വിടില്ല.
എന്റെ റിഡിഗ് ആണ് ഈ പറഞ്ഞ ത് സത്യം ആണ് അദ്ദേഹം ഈസ്ത്രീ യെ ഉപേക്ഷിച്ചു വരുവാൻ സഹായിക്കണം ഭഗവാനെ 🙏നന്ദി 🙏യൂണിവേഴ്സ് നന്ദി 🙏♥️
എന്നെ ചതിച്ചതിന് ദൈവം തന്നെ അതിനുള്ള ശിക്ഷ കൊടുക്കും. Thank you Universe🙏 Thank you Mam🙏
എത്രയും വേഗം എന്റടുത്തേക് തിരിച്ചു വരണേ noufalkka
മനസിന് വല്ലാത്ത സങ്കടത്തിലാണ്
എല്ലാവരും ഞങ്ങൾ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏼
മുൻപരിചയമുള്ള തേർഡ് പാർട്ടി ആണ്..... Thank you❤❤
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
Thankyou divine 🌿🌿🌿
100% Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Permanent reunion 🙏🙏🙏
Thank you 🙏🙏🙏
അതെ, ഫാമിലി തന്നെ യാണ് ഞങ്ങ ളുടെ ഇടയിലെ തേർഡ് പാർട്ടി.എത്ര യും വേഗം എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്‌സിനോട് പ്രാർത്ഥിക്കുന്നു.
താങ്ക് യു യൂണിവേഴ്‌സ് 🙏🙏🙏.
ഗോഡ് ബ്ലസ്സ് 🙏🙏🙏🙏.
എന്റെ ഭഗവാനെ നന്ദി നന്ദി നന്ദി 🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏
മാഡം പറഞ്ഞത് കറക്റ്റ് ആണ് 🙏🏻🙏🏻 നങ്ങൾ നല്ല സ്നേഹത്തോടെ കഴിഞ്ഞ ആള് ആണ് ഞാനും പേഴ്സണും ഇടയ്ക്ക് തേർഡ് പാർട്ടി വന്നതുകൊണ്ട് എന്റെ കഞ്ഞി ആണ് അവൾ ഇല്ലാതാക്കിയത്
ഇവിടെ തേർഡ് പാർട്ടി ഇയാളുടെ ആദ്യ ഭാര്യ ആണ് അവളുമായി ഒരു സ്നേഹം ഇല്ലായിരുന്നു 🙏🏻🙏🏻
3rd പാർട്ടി നിങ്ങളല്ലേ 🤔
😂😂😂😂അവരെങ്ങനെ 3rd party ആവുന്നത്...ഭാരൃ കൂടെയില്ലാതെ ഇരുന്നപ്പോൾ അയാൾക്ക് മനസികവും,ശാരീരകമായ ആവശൃം അത്രയും ഉണ്ടായിരു ഉള്ളൂ കുട്ടി....അവരെ അവരുടെ വഴിക്ക് വിടൂ... ആ സതൃം ഉൾകൊള്ളു...അല്ലെങ്കിൽ അവരെ നിയമപരമായി ഒഴിവാക്കാൻ പറയുക...അപ്പോൾ ശരിക്കും നിങ്ങളോടുള്ള സ്നേഹം എന്താണ് എന്നറിയാം....
@@lillyjohn2743 ഭാര്യ കൂടെ ഇല്ലായിരുന്നു എന്ന് പറയുന്നില്ല സ്നേഹം ഇല്ലായിരുന്നു എന്നു മാത്രമേ പറയുന്നുള്ളൂ
മാഡം എല്ലാം ശരിയാണ് ഇത് എൻറെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് തേഡ് പാർട്ടി അവരുടെ ഫാമിലി ഫ്രണ്ടാണ് അദ്ദേഹത്തെ അവൾ ചതിച്ചു കൊണ്ടിരിക്കുകയാണ് അത് എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചറിയണം യൂണിവേഴ്സൽ ആയിട്ട് അത് കാണിച്ചുകൊടുക്കണം അത്രയ്ക്ക് ഞാൻ മാനസിക വേദന ഞാൻ അനുഭവിക്കുന്നു ദൈവമായിട്ട് സത്യം തെളിയണം ദൈവത്തിനു നന്ദി😊😊😊
Ente same avastha..
എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ 🙏 എൻറെ മനസ്സിനെ സന്തോഷം സമാധാനം തരണ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം പറഞ്ഞത് കറക്റ്റാണ് എല്ലാം കറക്റ്റാണ് താങ്ക്യൂ യൂണിവേഴ്സ് വലിയൊരു സങ്കടത്തിലാണ് ഞാൻ കുറെ സഹിച്ചു കൊണ്ട് തന്നെ ഇരിക്കണം ഇനി എനിക്ക് വയ്യ യൂണിവേഴ്സിറ്റി 😢😢😢
ആ വ്യക്തിയെ ഞാൻ ആഗ്രഹിക്കുന്ന പോലെ universe എന്നിലേക്ക് തിരികെ കൊണ്ടുവരട്ടെ 🙏❤️ thank you universe 🙏❤️ thank you madam
Thank you universe 🙏🏻
Thank you god 🙏🏻
Thank you medam 🙏🏻
സത്യം ആണ് എല്ലാം ❤
Thank you universe 🙏
ശെരിയാണ് മാഡം വരും ഒരു വലിയ തിരിച്ചു അടി കിട്ടി വരും പ്രപഞ്ച ശക്തി അതു കൊടുക്കും
എത്ര കിട്ടിയാലും പഠിക്കില്ല മാം.... അനുഭവം ഗുരു... കർമ്മ ആണ് മാം... അനുഭവിച്ചു തീർക്കട്ടെ... താങ്ക്യൂ യൂണിവൃഴ്‌സ് താങ്ക്യൂ നന്ദി നന്ദി നന്ദി 🙏🙏🙏
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇❤
സത്യം 🙏
100%എന്റെ കാര്യത്തിൽ ശരിയാണ് തേർഡ് പാർട്ടി അവരുടെ കുടുംബക്കാർ തന്നെയാണ് അതെനിക് നേരത്തെ തന്നെ അറിയാമായിരുന്നു ഞാൻ അവരെടുത്ത് പല പ്രാവശ്യം അത് പറഞ്ഞിട്ടുമുണ്ട് അവസാനം അവരിൽ നിന്നും നിനക്ക് പണി കിട്ടുമെന്നും പറഞ്ഞിട്ടുണ്ട് അതിനൊക്കെ തർക്കുത്തരം പറഞ്ഞു ഇപ്പോൾ ഫലം അനുഭവിക്കുന്നുണ്ട് എന്നാണ് ഞാൻ മനസിലാകുന്നത് ഏതായാലും കുറ്റം ഇതുവരെ സമ്മതിച്ചു തന്നിട്ടില്ല അങ്ങിനെ വരുവാണെങ്കിൽ എല്ലാം ഞാൻ മറക്കും ഞാനും കുറച്ച് വാശിയുള്ള കൂട്ടത്തിൽആണ് എല്ലാം നല്ലതിനായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒരുപാട് ഒരുപാട് നന്ദി univers,,,
വളരെ ശരിയാണ്. Thank you
Thank you univers🙏. I claim this energy🙏. എന്റെ റിഡിങ് തന്നെ ആണ്. തേർഡ് പാർട്ടി എക്സ് തന്നെ ആണ്.
താങ്ക്സ് മാം. എന്റെ റിഡിങ് തന്നെ. 3party മുൻപേ പരിചയം ഉണ്ടായിരുന്നു. 6വർഷമായി ഫോൺ വിളി തുടങ്ങിയിട്ട്. ഞാൻ അറിയുമ്പോൾ കുറച്ചു നാൾ നില്കും പിന്നെയും തുടങ്ങും. 5വർഷം ആയി സ്ട്രോങ്ങ് ആണെന്ന് തന്നെ പറയാം. ചോത്യം ചെയുന്നത് കൊണ്ടാണ് എന്നിൽ നിന്നകലുന്നത്. എന്നെ വേണമായിരുന്നു. പ്രതികരണം കൂടുമ്പോൾ അകന്നുനില്കും. ഈ സൺഡേ വന്നു. രാത്രിയിൽ ആൾ ഒറ്റക്യാണ്. ഞാൻ മക്കളുടെ കുടെ ഡൗൺ ലാണ്. ആളു രാത്രി വീട്ടിൽ ഒറ്റക്കും ഫോൺ വിളി സവകാര്യം നോക്കി പോയതാ. വരാൻ പറയുമ്പോൾ അങ്ങനെ മതി എന്നു പറയുന്നു. മാം ആളു വരാൻ പ്രാർത്ഥിക്കണേ.. താങ്ക്സ് യൂണിവേഴ്സ് ❤❤❤
This is exactly same for me
100/100
Sreelatha anu x😢
എന്തിനാണ് ഇയാൾ വരണ്ടത്...അയാളെ അയാളുടെ വഴിക്ക് വിട്ട് ജീവിതം സമാധാനമായി ജീവിക്കൂ...
Thank u universe 🙏🙏🙏
Thanku universe. Correct reading
ഞാൻ കാത്തിരിക്കുകയാണ്
തിരികെയുള്ള വരവിന്
എത്രയും വേഗം തിരിച്ചു വരണേ
Thank You യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤❤❤❤❤
I strongly claim and attract all the positive things and energies from this reading.
I strongly claim for permanent third party situation removal,reconciliation,permanent reunion and happy married life with my person.
Thank you Mam.
Thank you God.
Thank you Angels.
Thank you Ancestors.
Thank you Spirits.
Thank you Divine.
Thank you Universe.
Correct reading 🙏 itheniku resonate aakunnund...ex wife thanne anu ivide third party..ente value nannayit manassilakkittundennu thanne aanu ente vishwasam...thank you universe.. waiting for reconciliation..i claim all the positive energies ❤
Thank you Univers 🙏🙏🙏
Thank you Angles🙏🙏🙏
Thank you Divine 🙏🙏🙏
Thanku universe 🙏🏻 thanku dekshya 🙏🏻thanku🙏🏻thanku🙏🏻thanku🙏🏻🙏🏻🙏🏻🙏🏻🖤
100% സത്യം.. Thanks ചേച്ചി ❤❤
Thank u universe 🙏🏻
Third party family vaanu, ellam manisilakki pettennu thanney thirichu veranam, nalla partner aaayi , 3 party nn nalla Pani kitti ellam manisilaakkattey, Thank you universe 🙏🙏🙏
Thank you Angels 🙏🙏🙏
Thank you Divine 🙏🙏🙏
Omnmshivaya ❤❤❤
🌹🙏 Good morning lord jesus Christ 🌹🙏Good morning Daksha 1111,🙏🌹 Reading correct aanu, ente life il third parties 2person aanu.. അവളുടെ അമ്മയും, അവളുടെ ലവർ ഉം.. എന്റെ വൈഫ് നു ഒരു തിരിച്ചറിവ് ദൈവം കൊടുത്തതിനു നന്ദി ഇശോയെ 🙏എനിക്ക് ഇന്നു തന്ന ഈ മെസ്സേജ് നു നന്ദി 🙏🌹 നന്ദി ദക്ഷ 1111 മാഡം 🙏🌹👍 ഗോഡ് ബ്ലെസ് യൂ 🙏
Relative thaneyane, thanks universe
100%correct annu.. Family responsible person annnu. Third party parents annnu. Especially amma annu forcefully separtion akkiyath. Ammaki priority koduthu. Contact kittienkklum ippazhum on and off situation annnu😢ell negative situations remove ayii thirich varum ennu unniverse trust cheyunnu🙏rand perum orupad suffer cheyunnu indu. I strongly claim all positive energies and immediately permanent reunion and marriage committement with my person ❤thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏
Thank you universe Thank you Thank you Thank god
Thanku univerise correct reading thanku univerise iloveyou mysree my heart ശ്രീ ലേഖ ❤️ എൻ്റെ കൂടെ ഉണ്ട് എന്നു ഞാൻ കരുതുന്നു 🙏🙏🙏ammaye നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ Bhadra നാരായണ 🙏🙏🙏
പറഞ്ഞതെല്ലാം സത്യം 👍😍എന്റെ ജീവിതത്തിൽ സംഭവിച്ചത് 👍🥹ഇനി അയാൾ പഠിക്കും ഞങ്ങൾ ഇപ്പോൾ ഡിവോഴ്സ് ആയി 🥹
ഒന്നും പറയാനില്ല daksha 🙏🏻. ഇത്രയും correct ആയി എങ്ങനെയാ പറയാൻ കഴിയുക 🙏🏻.
എനിക്ക് ഒരു priority തരാതെ..കണ്ണീരു കാണാതെ...
സ്നേഹം കാണാതെ.... Value തരാതെ... ബ്ലോക് ചെയ്തു പോയ ശേഷം ഞാൻ ജീവനോടെയുണ്ടോന്നു പോലും തിരിഞ്ഞ് നോക്കിയിട്ടില്ല ☹️.
Wife ആയി thick love ആയിരുന്നു. അപ്പോൾ പോലും എന്നോട് നല്ല communicate, care ഒക്കെ തന്നിരുന്നു 😊. ഇപ്പോൾ പഴയ പോലെ calls കാണുന്നില്ല. എങ്കിലും വിളിക്കുന്ന സമയങ്ങളിൽ കുറച്ചു നേരം call കാണുന്നുണ്ട് 😐.
Thank you Universe🙏🏻
Thank you Divine🙏🏻
Waiting for a divine time 🙏🏻
The Universe gives justice for me. Thank you for a reconciliation🙏🏻🙏🏻🙏🏻. One week before kandapol polum ennodu paranjathu sahacharyam anuvadikkathathu kondu msg call onnum cheyyillennanu. But avante kannu niranju thulumbi ☹️
എല്ലാം സത്യമാണ് സത്യം മനസിലാക്കി തിരിച്ചുവരട്ടെ 🙏🙏🙏താങ്ക്യൂ
തേർഡ് പാർട്ടികൾ ആണ് ഉള്ളത്, കുറച്ചു പേര് ഉണ്ട്,, പറഞ്ഞതെല്ലാം സത്യം ആണ്, താങ്ക് you ചേച്ചി, 🙏🙏thank you universe 🙏🙏🙏🚩🚩
സത്യം 👍🥰 thanks 🙏
Kathirkayirunn ❤ samadanm ആണ് ഇത് കേട്ട് കിടക്കുമ്പോൾ❤❤❤
200% correct Third-party parents
All these things in the reading has happened in my life , i strongly claim this positive reading for permanent reunion with my person
I strongly claim this positive reading to remove third party permanently from our relationship
I am grateful to universe that my person has understood their parents real face and their drama .
Thank you universe.
Thank you divine
Thank you daksha.
Today I evening i was telling to universe that what is the current situation of the person and parent
Universe answered through you
Thank you universe
Thank you univers 🙏🙏🙏❤❤❤.
Thank you Devine 🙏🙏🙏❤❤❤.
Thank you Angels🙏🙏🙏❤❤❤.
Thank you Mam🙏🙏🙏❤❤❤.
ഈ റീഡിങ്ങിൽ പറഞ്ഞത് പോലെ എന്റെ ഭർത്താവിന് third party യുടെ ശരിക്കുമുള്ള സ്വഭാവം മനസ്സിലാക്കി കൊടുത്തതിന് ഒരുപാട് നന്ദി 🙏🙏🙏.
Reunion ന് വേണ്ടി റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. Claim ചെയ്യുന്നു ❤❤❤.
എത്രയും വേഗം അദ്ദേഹം third party യെ ഉപേക്ഷിച്ച് എന്നെയും മക്കളെയും സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏❤❤❤.
Gratitude 🙏🙏🙏❤❤❤
Yes i believe universe
Yes i attract possitive energy
Yes reunion with my ponnuse
Thankyou thankyou thankyou universe ❤️
അവൾ എന്നിലേയ്ക്ക് വരും
നന്ദി യൂണിവേഴ്സ് 🙏🙏🙏
3 Party Marumakanta Achanum Ammayum Matty Kudubagalum ❤
100% resonated, third party wife.
Thank you Univers ❤️ Thanks you medam ❤️
I stroglly claim our reconciliation❤
Thank you divine❤
Thank you angels ❤
Thank you univers❤
Thank you mam ❤
ഞാൻ സ്നേഹിച്ച വ്യക്തിയെയും ആ സ്നേഹത്തെയും എന്നിലേക്ക് തന്നെ സ്നേഹത്തിന് ഒരു കുറവും കൂടാതെ തിരികെ തന്നതിന് ഒരുപാട് ഒരുപാട് നന്ദി universe ❤❤❤❤❤
Claiming all positives for reconciliation & permanent reunion. Thank you Daksha🎉 Thank you Mother Universe 🌟🙏🏻
Exact reading, thank you.
ബാക്കി ഇതിൽ പറഞ്ഞ കാര്യങ്ങ എല്ലാം സത്യം ആണ് പഴയതു പോലെ എന്നെ സ്നേഹിച്ച് തിരിച്ച് വർണം clim ചെയ്യുന്നു❤❤ Thank u universe❤
❤❤❤
Thank u Divine ❤️❤️... Thank u god ❤️.... Thank u angel❤️❤️.... Thank u universe ❤️❤️🌸..... Thank u mam🌸🌸🌸❤️✨
Correct reading aanu mem..... Ellam manasilakki varumennu prarthikkunnu....🙏🙏🙏
Thank you universe...മൊത്തം മേടിച്ചിട്ട് വരട്ടെ.🙏😄
ശരിയാണ് മാം തേപ്പാട്ടി കോട് അടുക്കുബോൾ എന്നോട് അകലും❤❤ നന്ദിയുണപോഴ്
Allpositive energy attract cheyyunnu permanant reunion with my person Thank youmahadeva thank you universe Thank you thank you thank you
അവൾ എൻ്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തിരിച്ചു വന്നതിന്🦋❤️🙏
Thank you universe 🦋❤️🙏
I claim all positive energy in this reading ❤❤thank you universe ❤❤
I strongly claim all positive energies in this reading 🙏🙏 & Permanent & happy re union vith my person Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാഡം പറഞ്ഞത് ശെരിയാണ് താങ്ക്യൂ
Ellam universel samarppikkunnu
Thank you universe 🙏
Thank you ... Univers ...Claim
Thank യു മാം 🙏🏿thank യു യൂണിവേഴ്സ് 🙏🏿🙏🏿ഇത് എന്റെ റീഡിങ് ആണ് ഞാൻ അനുഭവിച്ചതാണ് എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🏿🙏🏿എല്ലാം പോസിറ്റീവ് ആകാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🏿thank യു യൂണിവേഴ്സ് 🙏🏿🙏🏿🙏🏿
Thank you Mam 🙏 ❤. Correct reading 🙏. Friend aanu third party. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u univers 🙏🙏🙏
താങ്ക്യൂ യൂണിവേഴ്‌സ് ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്. എന്നെ മനസിലാക്കി എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരും എനിക്ക് ഉറപ്പ് ഉണ്ട് യൂണിവേഴ്‌സ് കൊണ്ട് വരും യൂണിവേഴ്സിനോട് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
ശരിയാണ് മാഢം എന്റെ പേഴ്സൻ തേർ പാർട്ടിയുടെ അടിമ ആയിട്ടാണ് ജീവിക്കുന്നതു് പേഴ്സന് തേർ പാർട്ടിയാണ് ശരി ഞാൻ ഒരുപാട് നാളായി എന്റെ പേഴ്സനായി ട്ടം കണ്ടിട്ടും സംസാരിച്ചിട്ടും
Thank you. This is my reading. I strongly claim the reunion🙏
മാം പറഞ്ഞത് 100% സത്യം
Expecting a positive signal from universe for reunion
Thanks universe 🙏
Thanks God 🙏
Thanks angels 🙏
Thanks divine 🙏
Thanks mam prayer for me 🙏🙏🙏🙏🙏
🙏❤️100% ശരിയാണ്. തീർച്ചയായിട്ടും എന്റെ അച്ചൂട്ടി എന്നിലേക്ക് വരും 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️
താങ്ക്സ് റീഡിങ് 🙏❤️🙏താങ്ക്സ് യൂണിവേഴ്സ് 🙏മനസിലാക്കാട്ടെ എല്ലാം അനുഭവിക്കട്ടെ.. ഞാൻ ഒരുപാട് ക്ഷമിച്ചു. Ex വന്നപ്പോ എല്ലാം മറന്നു പോയി..ചെയ്ത തെറ്റ് മനസിലാക്കട്ടെ.. സത്യം തെളിയട്ടെ. ഞാൻ ക്ലെയിം ചെയുന്നു. യൂണിവേഴ്സ് കൊണ്ടു വരട്ടെ നല്ലവൻ ആയി
I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏
Thank you Universe ❤️❤️ 🙏 Thank you mam ❤❤ i
Thanks mam ❤❤❤. Ente reading. Third party puthiya oru kochu. Orupad vedhanipichu. I strongly claim permanent reunion with my person ❤❤❤. Thank you Universe ❤️🙏🙏💓🙏❤️🙏🙏. Thank you mam 🙏😊😊😊❤❤❤❤❤
Correct reading, thankyou universe
Thanks universe.. എല്ലാം സത്യം.. തേർഡ് പാർട്ടി ഫാമിലി ആണ്. കുറെ ഞാൻ അനുഭവിച്ചു. ഇനി കുറച്ചു അവനും അനുഭവിക്കട്ടെ.. അത് കഴിഞ്ഞ് തിരിച്ചു വരണം. സീകരിക്കും പൂർണമായും. പക്ഷേ എല്ലാം അനുഭവിച്ചു തന്നെ വരണം. എന്നെ മനസിലാക്കിയോ ഇല്ലയോ എന്ന് എനിക്ക് സംശയം ആയിരുന്നു. ഇതിൽ നിന്നും അത് മനസിലായി thanks mam.. 🙏🙏🙏🙏
Thank God🙏❤️❤️❤️
Thank you Universe 🙏❤️❤️❤️
Thank you Universe 🙏❤️❤️
വാ എൻറെ വ്യക്തിയെ എന്നിലേക്ക് എൻറെ മാത്രമായിട്ട് യൂണിവേഴ്സിറ്റി തരണം യൂണിവേ 🙏🙏🙏🙏😢😢
Correct reading Anu mam..Ex Anu third party...ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
I strongly claim this positive energy❤❤
Strongly Claim reunion with my person and permanent removel of third party in our relationship ❤❤... claim positive energy...thank u universe ❤thank u mam ❤
Thanku Thanku universe Thanku Daksha yellam universe seriyakum yennu vijarikunnu thanku Thanku universe Thanku ❤❤❤❤
Reading സത്യമാണ് mam❤third party ex wife.... I waiting waiting 🙏🏻🙏🏻🙏🏻 പ്രതീക്ഷയോടെ... Thank you universe ❤❤🙏🏻
I attract all the positive energies into my life and strongly claim a permanent reunion with my person ❤❤
Thank you Universe 🙏
പറഞ്ഞെതെല്ലാം 100% ശരിയാണ് ആ മുന്നാത്തെ ആൾ ഒരു നെഗറ്റിവ് വ്യക്തിയാണ് എന്റെ കുടുംബം തകർക്കാൻ ഉദേശിച്ച് കൂട്ടിയത് ണ് അതിൽ അവർ വിജയിച്ചു13 വഷഠ. ആയി ഞങ്ങൾ തമ്മിൽ ഒരു ബന്ധ. മില്ല എന്റെ അച്ഛന്റെ അനിയനാണ്ട് കക്ഷി
100%സത്യം അവരെ മാമിന്റെ മോള് തന്നെയാണ് മുന്നേ ഉണ്ടായ ബന്ധുവാണ് കുറെ വർഷം മുമ്പേവേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കി പോയതാ ഇപ്പോ അവൾ വന്നപ്പോൾ എന്നോട് മിണ്ടിയില്ല സംസാരിക്കില്ല ബ്ലോക്ക് ആക്കി പോയി എ റീഡിങിൽ നൂറിൽ നൂറ് ശതമാനം എനിക്ക് കണക്റ്റിംഗ് ആണ് എന്നാലുംഎന്നെ മനസ്സിലാക്കി തിരിച്ചുവരണമെന്ന് എന്റെ ആഗ്രഹം തിരിച്ചുകിട്ടാൻ യൂണിവേഴ്സിന്റെ അനുഗ്രഹവും കൂടി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മേടം നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ
Thanks universe, എല്ലാവർക്കും നല്ലത് വരട്ടെ. കുറ്റം ചെയ്തവൻ വേദനിക്കണം.third പാർട്ടി ഭർത്താവ് nte അമ്മയാണ് 😭
പറഞ്ഞത് എല്ലാം ശരിയാണ് തേർഡ് പാർട്ടി പഴയകാല സുഹൃത്ത് അവരുടെതാണ്. ശാരീരിക ബന്ധവും ഉണ്ട് പക്ഷെ സമ്മതിക്കില്ല ചോദിച്ചാൽ.ഇന്നലെവീണ്ടുംവഴക്കായി ഞാൻ മാറി ഇനിസഹിക്കാൻപറില്ല മടുത്തു
101% resonated well with me . Daksha 🙏🏻🥰...thank you 🙏🏻thank you God🙏🏻Thank you universe 🙏🏻
Third party ഒന്നിലേറെ ഉണ്ടായിരുന്നു.. നിലവിലുള്ള third party തന്നെ എല്ലാം ഒഴിവാക്കിച്ചു.. family aanu divorce ചോദിച്ചു നടന്ന മറ്റു propposals നോക്കി കൊണ്ടിരുന്ന ex wife aanu ഇപ്പോ കൂടെയുള്ളതു. അവർ നന്നായി ജീവിക്കുമെന്ന് കരുതി ഞാനും
Vilichu pinakkam ellam mari thanku mam🙏 thanku universe 🙏🙏🙏🙏🙏🥰
എത്രയും വേഗം എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചുവരേണമേ vuiverse 🙏🙏
Claims for reconciliation. Thank you universe ❤
പറഞ്ഞ കാര്യങ്ങളിൽ 90%വും ശരിയാണ്, എന്നാലും ഞാൻ waiting ആണ് 😔
Claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️ I strongly permanent reunion my relationship with my person
Thankyou univers 🙏🙏🙏thankyou devine 🙏🙏🙏thankyou maaam 🙏🙏🙏thankyou allabundance 🙏🙏🙏🙏thankyou ❤️❤️thankyou