Це відео не доступне.
Перепрошуємо.

ഐതിഹ്യവും ചരിത്രവും - ആലത്തിയൂർ നമ്പി

Поділитися
Вставка
  • Опубліковано 5 сер 2024
  • ഓറൽ ഹിസ്റ്ററി റിസേർച് ഫൗണ്ടേഷൻ്റെ ഐതിഹ്യവും ചരിത്രവും എന്ന പരമ്പരയുടെ ഒന്നാം ഘട്ടം, ആലത്തിയൂർ നമ്പിമാരെ കുറിച്ചുള്ള ഒരു അവതരണം
    The first Series Of Oral History Research Foundation's, Mythology and History about Alathiyur Nambi
    Royalty free Flute Music : • Heart Touching FLUTE I...

КОМЕНТАРІ • 44

  • @sreedharchakkiyat1590
    @sreedharchakkiyat1590 3 роки тому +8

    ഞങ്ങളുടെ പൂർവികർ പറഞ്ഞുതന്നതും കുറേ കാര്യങ്ങൾ നേരിട്ട് കേട്ടതും ചികിത്സയുടെ നല്ല അനുഭവമു ഉളള ഒരു ആളാണ്ഞാൻ ഇല്ലവുമായി അടുത്ത ബന്ധം പുലർത്തുന്ന എനിക്ക് ഇ ചാനൽ ഇഷ്ട്ടമായി,,,,,, എല്ലാ നന്മകളും നേരുന്നു 🙏

  • @legacy9832
    @legacy9832 3 роки тому +3

    നമസ്ക്കാരം ആലത്തിയൂര്‍ നബിയുടെ ഐതിഹ്യങ്ങള്‍ ഞ്ഞങ്ങള്‍ക്കായ് പകര്‍ന്നുതരുന്നതിന് വളരെ നന്ദി

  • @sreejap4490
    @sreejap4490 Рік тому +1

    സംസ്‌കൃതം പുസ്തകത്തിൽ ഉണ്ടായിരുന്ന സർ പറഞ്ഞുതന്നു നല്ല കഥ

  • @sindhunv3166
    @sindhunv3166 3 роки тому +3

    ദിനേശേട്ടാ....ആലത്തിയൂർ നമ്പി..ഐതിഹ്യം ഭംഗിയായി അവതരിപ്പിച്ചു....നല്ല ഒരു channel....

  • @ramachandranpandikkad4764
    @ramachandranpandikkad4764 3 роки тому +4

    ആശംസകൾ.
    തീർച്ചയായും വിജയിക്കും ഈ സംരംഭം.

  • @hitheshyogi3630
    @hitheshyogi3630 2 роки тому +2

    തേവലശ്ശേരി നമ്പി എന്ന മഹാമന്ത്രവാദിയുടെ കഥ കൂടി ചെയ്യണേ

  • @vasanthakumaritk2967
    @vasanthakumaritk2967 Рік тому

    Good

  • @komalavallyvp6255
    @komalavallyvp6255 3 роки тому +3

    ഈകഥകൾ അമ്മപറഞ്ഞ്തന്നിട്ടുണ്ട്....🙏

  • @omanajaya6246
    @omanajaya6246 Рік тому

    ഹരി ശ്ശരണo ഇതെല്ലാം അറിയാത്തതലമുറക്ക് വിശദീകരിച്ചു കൊടുക്കുന്ന ദിനേശ്ജിക്ക് നമസ്കാരം

  • @anandmvanand8022
    @anandmvanand8022 3 роки тому +2

    ആശംസകൾ...

  • @skyzoommedia3634
    @skyzoommedia3634 3 роки тому +2

    ആശംസകൾ ❤️❤️❤️

  • @hitheshyogi3630
    @hitheshyogi3630 2 роки тому

    സൂപ്പർ ചാനൽ. വളരെ നന്ദി

  • @krishnannambeesan3330
    @krishnannambeesan3330 Рік тому

    ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി ഏഴ് വാല്യങ്ങൾ ആയിരുന്നു എത്രയോ കഷ്ടപാടുകൾ അനുഭവിച്ചിരിക്കാം🙏🙏🙏🙏ഇന്നും വായിക്കാനുള്ള ആഗ്രഹംണ്ട്. നമ്മളെ പിടിച്ചിരുത്തി വായ്പിക്കാനുള്ള സൂത്രം പുസ്തക രചനയിൽ ഒളിപ്പിച്ചു വെച്ചിട്ടണ്ട്.🙏🙏

  • @aneeshkumar9433
    @aneeshkumar9433 2 роки тому

    Very good video. Please continue uploading like this videos

  • @sreelakshmi5856
    @sreelakshmi5856 3 роки тому +3

    👍

  • @pramodgopu8054
    @pramodgopu8054 3 роки тому +1

    ഗംഭീരമായിട്ടുണ്ട്

  • @lijeesmedia4496
    @lijeesmedia4496 3 роки тому +1

    Great

  • @nikhilmr5388
    @nikhilmr5388 3 роки тому +1

    തിരൂർ ദിനേശ് ജി... നമസ്തേ

  • @mohananmannath4095
    @mohananmannath4095 3 роки тому +1

    🙏🙏👍👍✅eniyumPretheeshikkunnnu

  • @radhagopi3939
    @radhagopi3939 3 роки тому

    Excellent presentation

  • @ravisarika9028
    @ravisarika9028 3 роки тому +1

    👌👌👌

  • @nidhin3965
    @nidhin3965 3 роки тому +2

    😊👍🏻👍🏻

  • @pearlheart1
    @pearlheart1 3 роки тому

    Very good

  • @nithindas6874
    @nithindas6874 3 роки тому +1

    Namasthe

  • @symasundar7494
    @symasundar7494 3 роки тому +3

    യുക്തി ചികിത്സ വേദ ചികിത്സയുടെ ഒരു ഭാഗമാണ് വേദം എന്നവാക്കിന് അർഥം അറിവ് എന്നാണ് . വേദ ചികിത്സയിൽ സമയത്തിന് പ്രാധാന്യം ഉണ്ട്. ഒരു രോഗം മാറുന്നതോ മാറാത്തതോ എന്ന് ചിന്തിക്കണം. മാറുന്നതാണെങ്കിൽ അതിന്റെ കലാഗണന കണ്ടേത്തി ചികിൽസിക്കണം. പിന്നെ രോഗം ശരീരികമോ മാനസികമോ എന്നുചിന്ദിക്കണം. മാനസികമാണെങ്കിൽ ദിശകാലബോധഗണന യിലെ ഗുരൂപദേശത്തെ കൂട്ടിയിണക്കണം പാരമ്പര്യം അതിൽ പ്രധാന കഘടകമാണ്
    നമ്പിക്കൊടുത്ത പൊന്നാം തകര ഒരു ഉത്തമ ആണു നശിനിയാണ്. ചാണകം നല്ല ഒരു അണുനാശിനി ആണ് ഒരു മരുന്നിനു ഗുണം ദോഷം എന്ന രണ്ടു ഘടകങ്ങൾ ഉണ്ട് അതിനു ഏട്ടക്കുറച്ചിലുണ്ട് ആ ഏറ്റ കുറച്ചിൽ മനസ്സിലാക്കണം
    പിന്നെ ഭക്ഷണം ക്രമീകരിക്കണം ഭയം ഒഴിവാക്കി ഉപാസനയും, വേദചിന്തയും, അർപ്പണവും ഉണ്ടെങ്കിൽ ഏത് mahaat

    • @symasundar7494
      @symasundar7494 3 роки тому

      രോഗവും മാറ്റാം

    • @symasundar7494
      @symasundar7494 3 роки тому +1

      ഒരു ചെടി പറച്ചെടുക്കുമ്പോൾ അതിന്റെ ജീവനെ സൂര്യനിൽ സമർപ്പിച്ചു സമൂലം പറിച്ചെടുക്കണം എന്നും പൂർവികർ പറഞ്ഞു തരാറുണ്ട് ഔ ഷാദത്തിനാണെകിലും ആ ചെടി നശിപ്പിക്കരുത്

    • @keralaoralhistory863
      @keralaoralhistory863  3 роки тому +1

      സന്തോഷം

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 3 роки тому

    🙏🙏🙏

  • @smwcraft
    @smwcraft 3 роки тому +1

    👍👍👍👍👍👍

  • @smwcraft
    @smwcraft 3 роки тому +1

    ❤❤❤❤👏👏👏👏👏👏

  • @sudheeshmm2373
    @sudheeshmm2373 3 роки тому

    അത്ഭുതം തന്നെയാണ് .

  • @kalpuzhamana
    @kalpuzhamana 2 роки тому

    എന്റെ ചെറുപ്പത്തിൽ പലതവണ പോയിട്ടുണ്ട്. ചികിത്സക്ക് അല്ല, ആലത്തിയൂരിനടുത്ത് ഉള്ള തൃപ്രങ്ങോട് ആണ് എന്റെ സ്ഥലം 🙏🙏🙏

  • @prasadmp6719
    @prasadmp6719 3 роки тому +3

    നന്ദി സർ-കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല യിലെ ആലത്തൂർ നമ്പി എന്ന ഈ കഥ പല തവണ വായിച്ചിട്ടുണ്ട് - ഇല്ലം നേരിട്ടു കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം - കഥ ഒന്നുകൂടി വായിച്ച സുഖം - ഈ ഇല്ലത്തിൽ സാധാരണക്കാർക്ക് പോവാൻ അനുവാദമുണ്ടോ? ഞാൻ മലപ്പുറം. ജില്ലയിലെ നിലമ്പൂരാണ് - ഒരു കാര്യം കൂടി - വിവരിക്കുന്ന സാർ തിരൂർ ദിനേഗ് സാറാണോ?

    • @keralaoralhistory863
      @keralaoralhistory863  3 роки тому +1

      അതെ, തിരൂർ ദിനേശ് ആണ്. ഇല്ലത്ത് ആർക്കും പോവാം. തിരൂർ ചമ്രവട്ടം റോഡിൽ പൂഴിക്കുന്ന്.

    • @keralaoralhistory863
      @keralaoralhistory863  3 роки тому +1

      നന്ദി, സന്തോഷം.

  • @vasudevanvk6423
    @vasudevanvk6423 11 місяців тому

    അമ്മ പറഞ്ഞു തന്നിട്ടുണ്ട് ഈ കഥ ചെറുപ്പത്തിൽ. കാര്യമായി എടുത്തില്ല ഒരു കഥ പോലെ കേട്ടു

  • @vikky0987
    @vikky0987 3 роки тому

    🔥🔥🔥🔥🔥

  • @jptalk7376
    @jptalk7376 3 роки тому +2

    കെട്ടു കഥകൾക്ക്...ചരിത്രത്തിന്റെ ആധികാരികത..കൽപ്പിച്ചു ..നൽകി പ്രചരിപ്പിക്കാതിരിക്കുക.

    • @samarth4054
      @samarth4054 Рік тому

      അതെന്താ , സഖാവ് മദ്യപിച്ചെഴുതിയ കഥയാണോ ?

    • @madhusudananps2498
      @madhusudananps2498 Рік тому +1

      Super

  • @rajanellathuparambil9325
    @rajanellathuparambil9325 2 роки тому

    കേട്ടും കണ്ടും ഇരുന്നു പോയി