അകവൂർ ചാത്തൻ, തിരുവൈരാണിക്കുളം, ഓച്ചിറ ക്ഷേത്രം, അകവൂർ മന, പറയി, പന്തിരുകുലം, akavoor chathan

Поділитися
Вставка
  • Опубліковано 5 вер 2024
  • കഥകൾ കേൾക്കുന്തോറും നമ്മൾ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds

КОМЕНТАРІ • 46

  • @akchandran4954
    @akchandran4954 Рік тому +14

    എന്താ മാഷെ ശാസം മുട്ടുണ്ടോ നല്ലൊരു കഥയെ ഇമ്മാതിരി മുക്കിയും മൂളിയും വികൃതമായ് അവതരിപ്പിക്കുമ്പോൾ . വല്ലാത്തൊരു അലോസരം തോന്നി കഥയെക്കെ നല്ലതു തന്നെ : ഇത്തരം പ്രശനങ്ങളില്ലാതെ ശ്രദിക്കു മേന്ന് പ്രതിക്ഷിക്കുന്നു. -::

    • @hotcrazydoc3063
      @hotcrazydoc3063 5 місяців тому +1

      Correct✔

    • @mech4tru
      @mech4tru Місяць тому

      അത് പുള്ളിയുടെ ഒരു രീതി യാണ്,കഥകളെ വിക്കി മൂളി അതിൻ്റെ ഒഴുക്കിനെ നഷ്പ്പിക്കുന്നത് , എഴുതി ആരെ കൊണ്ടെങ്കിലും വായിപ്പിക്കക pl...

  • @Thankammathomas5308
    @Thankammathomas5308 Рік тому +5

    അകവൂർ ചാത്തന്റെ കഥ അതിഹൃദ്യമായി അവതരിപ്പിച്ചു 👌👏🙏

  • @ejthankappan9502
    @ejthankappan9502 2 роки тому +9

    മഹാമാന്തികനായ അകവൂർ ചാത്തൻ🙏

  • @Thankammathomas5308
    @Thankammathomas5308 3 роки тому +7

    പറയിപെറ്റ പന്തിരുകുലത്തിന്റെകഥയും അവരുടെ പേരുകളും പറഞ്ഞു മനസ്സിലാക്കി
    അതിനുശേഷം അതിലെ ഒരാളായ അകവൂർ ചാത്തന്റെ രസകരമായ മൂന്നു കഥകളും. അങ്ങ് വ്യക്താമാക്കി അകവൂർ മനയും ഐതിഹ്യങ്ങൾ ഉൾക്കൊള്ളുന്ന ഓരോ ക്ഷേത്രങ്ങളും മറ്റുള്ള എല്ലാ ചിത്രങ്ങളും നമ്മുടെ വീഡിയോയിൽ കാണിച്ചു തന്നത് കഥകൾ. നന്നായി മനസ്സിലാക്കാൻ ഒത്തിരി പ്രയോജനപ്പെട്ടു
    ഐരാണിക്കുളം ക്ഷേത്രത്തിലേക്കുള്ള നമ്പൂതിരിയുടെടെയും ചാത്തന്റെ യും യാത്രയും
    അതിനായി ചാ ത്ത ൻ
    കണ്ടു പിടിച്ച മാർഗ്ഗവും നമ്പൂതിരി അവസാനം ക്ഷേത്ര ദർശനം കഴിഞ്ഞ്
    മടങ്ങുമ്പോഴു ള്ള കുടയുടെ
    ഭാരവും ചാത്തൻ അത്‌ ഒഴിവായതും അതിനുള്ള. കാരണവും. അവരുടെ യാത്രക്ക്. ഉപയോഗിച്ച വഞ്ചി ഇപ്പോഴും പുഴയിൽ
    മറിച്ചിട്ട കല്ലായി അവശേഷിക്കുന്ന കഥ
    രസകരം തന്നെ
    രണ്ടാമത്തെ. കൈപ്പൻ ചുരക്കയുടെ . കഥയിൽ നിന്നും ചാത്തൻ നമ്പൂതിരിയേയും . പാപ ത്തിന് പരിഹാരം പശ്ചാത്താപം ആണെന്ന് . പഠിപ്പിച്ചത് വളരെ. രസകരവും.കേൾക്കുന്നവർക്ക്. ആകാംഷ.. ഉളവാക്കുന്നതുമാണ്
    മൂന്നാമത്തെ. മാടം പോ ത്തി ന്റെ ഓച്ചിറ പരബ്രഹ്മവുമായി ബന്ധപ്പെട്ട കഥ യിൽ നമ്പൂതിരി ചാത്തനെ
    നിസ്സാരനായി കരുതി ക ളി യാക്കുന്നതും എന്നാൽ
    ഈശ്വരൻ ആ. പാവത്തിനെ അനുഗ്രഹിച്ചു കൊണ്ട് . കൂടെ വന്നതും
    കൂടുതൽ ചിന്തക്ക് വക നൽകുന്ന രസകരമായ കഥ തന്നെ
    നൊമ്പരപ്പെടുന്ന.. മനസ്‌സുകൾക്കു അങ്ങ്
    നൽകുന്ന ഒരു ദിവ്യമായ
    ഔ ഷധം തന്നെയാണ് അങ്ങയുടെ . ഓരോ കഥകളും എന്നുള്ള.. സത്യം.
    അനുഭവിച്ചു് അറിയുന്നു
    അങ്ങേക്ക്.. ഒത്തിരി
    സ്നേഹത്തോടെ ഒത്തിരി
    നന്ദി . പറയുന്നു

  • @thresiammapathrose4205
    @thresiammapathrose4205 3 роки тому +2

    പറയിപെറ്റ പന്തിരുകുലത്തേ പറ്റി കേട്ടറിവുണ്ടെങ്കിലും വളരെ വിശദമായും മനോഹരമായും ഈ കഥയിൽ. 12-ൽ ഒരവനായ ചാത്തൻ്റെ അത്ഭുത സിദ്ധി വിവരിച്ചിരിക്കുന്നു വരരുചിക്ക് പറയിയിൽ. ജനിച്ച പന്ത്രണ്ടു മക്കളും ഈശ്വരചൈതന്യമുള്ളവരും അത്ഭുത സിദ്ധി ഉള്ളവരും ആയിരുന്നു അകവൂർ മനയിൽ കാര്യസ്ഥനായിരിക്കെ ചാത്തൻ നമ്പൂതിരിയെ ക്ഷേത്ര ദർശനത്തിന് സഹായിക്കുകയും തിരുഐരാണിക്കുളം ക്ഷേത്ര നിർമ്മിതിക്ക് കാരണഭൂതനാകുകയും ചെയ്തു ചാത്തനെ പരിഹസിച്ച നമ്പൂതിരിക്ക് ചാത്തനെ വണങ്ങണ്ടി വരുന്നു.

  • @jayakamalasanan9008
    @jayakamalasanan9008 Місяць тому

    ❤ നമസ്തേ ഗുരൂ ജി

  • @elsypaul5655
    @elsypaul5655 2 роки тому +3

    Very interesting story of Akavoor Chathan. Thankyou Fr. for the story. We have enjoyed well. 👍🙏

  • @umeshvtaliparamba8170
    @umeshvtaliparamba8170 3 роки тому +7

    മഹാമാന്ത്രികനായ അകവൂർ ചാത്തൻ

  • @sunilkumarpk3874
    @sunilkumarpk3874 2 роки тому +2

    Beautiful story 👍👍👍👍👍👍👍👍👍

  • @subhadrag6731
    @subhadrag6731 Місяць тому

    🙏🙏🙏🙏🙏

  • @stegyantony1898
    @stegyantony1898 3 роки тому +2

    Good 👍

  • @akhildevassy3913
    @akhildevassy3913 3 роки тому +3

    👍👍

  • @gayathriibaala5082
    @gayathriibaala5082 3 місяці тому

    പറഞ്ഞു വെടക്ക് ആക്കി

  • @steephenp.m4767
    @steephenp.m4767 6 місяців тому

    Great

  • @Sunil-ow9de
    @Sunil-ow9de 4 місяці тому +1

    അവതരണം. മഹാമോശം

  • @renjthnsrenjthns6434
    @renjthnsrenjthns6434 Рік тому +1

    🙏🙏🙏🙏🙏🙏🙏

  • @rajilapk1522
    @rajilapk1522 Рік тому +1

    🙏

  • @SandeepSandeep-qq6uk
    @SandeepSandeep-qq6uk Рік тому

    ആഹാ എന്തു രസം കേൾക്കാൻ വരരുച്ചിയേയും 12മക്കൾക്കും പേരുണ്ട് ഇവരെയൊക്കെ പെറ്റ പറയിയെ ഒരുത്തിലും പരാമർശിക്കുന്നത് ഇതുവരെ കേൾക്കുന്നില്ല...അതു പറയി യായി പോയില്ലേ അല്ലെ

  • @ratheeshkr9403
    @ratheeshkr9403 Рік тому

    Nice video

  • @devassykuttymd5431
    @devassykuttymd5431 3 роки тому

    Suppar

  • @syleshvideos4771
    @syleshvideos4771 Рік тому +1

    ഒരു പുലയി പെണ്ണ് അരിവാൾ തേക്കുമ്പോൾ ആണ് കല്ലിൽ നിന്നും രക്തം പ്രവഹിച്ചത്.

  • @remapanicker5228
    @remapanicker5228 28 днів тому

    പറയിയുടെ പേര് പഞ്ചമി എന്ന് പറയുന്നുണ്ട്

  • @gk1500
    @gk1500 2 місяці тому

    Nokki vaayikkuvaanno??

  • @artist.vinod4226
    @artist.vinod4226 11 місяців тому

    കഥപറച്ചിലിനിടയിലുള്ള മുക്കലും മൂളലും വലിയ അരോചകമായി തോന്നുന്നു

  • @vinodchingoli3873
    @vinodchingoli3873 Рік тому +2

    ഇടക്കിടെയുള്ള ഞരക്കം ഒഴിവാക്കിയാൽ നന്നായിരുന്നു

  • @babujoseph8983
    @babujoseph8983 2 роки тому

    Parayar.babu

  • @veeranpk7604
    @veeranpk7604 6 місяців тому +1

    ഇയാൾക്ക് മലയാളം അറിയില്ലേ ? ഇതിലും ഭംഗിയായി ബംഗാളികളികൾ മലയാളം പറയും

  • @padmanabhannairp504
    @padmanabhannairp504 Рік тому

    🌹🙏🏻🙏🏻🌹♥️♥️🤌🌹നല്ലതാ

  • @julym3716
    @julym3716 2 роки тому

    വഷളത്തരം അല്ല വിഡ്ഢിത്തരം എന്നായിരിക്കും ഉദ്ദേശിച്ചത്. വഷ ത്തരത്തിന്റെ അർത്ഥം തന്നെ മാറുന്നു

  • @syamgac
    @syamgac Рік тому +1

    ❤️😍👍

  • @AjithaDeepak-mx3dx
    @AjithaDeepak-mx3dx 10 місяців тому +1

    മുക്കിയും മുളിയും ആണോ കഥ പറയുന്നത്. കഥ പറയാൻ തങ്ങൾ യോഗനല്ല.

    • @rajerampal3175
      @rajerampal3175 7 місяців тому

      Ningal yogya aanenkil avatharich kaniku.. angane alle vendath!

  • @pradeepperingala83-lx8pk
    @pradeepperingala83-lx8pk Рік тому

    അവതരണം അത്ര പോരാ...

  • @user-lj6mn8yl7b
    @user-lj6mn8yl7b Місяць тому

    അവതരണം ഒട്ടും ശരിയല്ല... ഇനി ഒരു കഥയും പറയണ്ട... ഞാൻ എന്തായാലും.. മുക്കിയും മൂളിയും കേക്കാൻ പറ്റില്ല 🌹😜😜😜😭😭😜😜😜🌹

  • @sreekala469
    @sreekala469 Рік тому +1

    🙏🙏🙏

  • @minithomas9611
    @minithomas9611 3 роки тому +4

    👍👍👍

  • @sindhuts5925
    @sindhuts5925 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amaljoy5336
    @amaljoy5336 2 роки тому +2

    🙏