ബാബു രാമചന്ദ്രൻ സാർ... നിങ്ങൾ ഒരു സംഭവം ഒന്നും അല്ല...! ഒരു വല്ലാത്ത പ്രതിഭാസം ആണ്..! Really an abstruse phenomenon..! വല്ലാത്ത ഒരു കഥ ഒരുപാട് റിസർച്ച്കൾക്കും പഠനങ്ങൾക്കും ശേഷം ഒരു ടീം വർക്ക് ആയി പുറത്ത് വരുന്നതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..! എന്നാൽ അതിനെ ശരിക്കും "വല്ലാത്തൊരു കഥ"യാക്കുന്നത്, ബാബു സാർ, നിങ്ങൾ മാത്രമാണ്.. നിങ്ങളുടെ അവതരണമാണ്...!❤️❤️❤️
മാധവിക്കുട്ടി, വശ്യതയാർന്ന കണ്ണുകളും അതിനേക്കാൾ വശ്യമായ എഴുത്തും വശമുള്ള ഒരു എഴുത്തുകാരി.. അങ്ങ് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച് ഇങ്ങ് പാളയം പള്ളി ഖബറിസ്ഥാനിൽ വിശ്രമിക്കുന്ന കമലാ സുരയ്യയുടെ കഥ.. ആരാധകർ ഏറെ ഉണ്ടായിട്ടും മനുഷ്യന്റെ പൊതു വികാരങ്ങളെ അക്ഷരാഖ്യാനം ചെയ്തതിന്റെ പേരിൽ ഒരു പരിധിവരെയെങ്കിലും മാറ്റി നിർത്തിപ്പെട്ട പെണ്ണെഴുത്തിന്റെ കഥ.. ഇന്നും തുടക്കക്കാരായ വായനക്കാരും മൂർച്ചയിലെത്തിയവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയെപ്പറ്റിയുള്ള കഥ.. നഷ്ടമായ എല്ലാത്തിനെയും അക്ഷങ്ങളിലൂടെ നേടി ആനന്ദിച്ച ഒരു സ്ത്രീയുടെ കഥ അത് വല്ലാത്തൊരു കഥയാണ്.. ഈ കഥയൊന്നു കേൾക്കാനും വല്ലാത്തൊരു....... ❤️❤️
"Learning never exhausts the mind" താൻ അപൂർണ്ണം എന്ന് കരുതിയ സൃഷ്ടിയാണ് നൂറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്നിൻ്റെ ലോകത്തെ പൂർണ്ണതയെങ്കിൽ ആരായിരുന്നിരിക്കണം ആ മനുഷ്യൻ. ഡാവിഞ്ചി ആരായിരുന്നു എന്നല്ല മറിച്ച് ആരായിരുന്നില്ല എന്നതാണ് ചോദ്യം.തൻ്റെ കലാസൃഷ്ടികളിലൂടെ , ആശയങ്ങളിലൂടെ ഇന്നും ആയിരങ്ങളെ ചിന്തിപ്പിക്കുന്ന പ്രജോതിപ്പിക്കുന്ന അപൂർണ്ണതയിൽ പോലും പൂർണ്ണതയുണ്ടെന്ന് കാണിച്ച് തന്ന ബഹുമുഖ പ്രതിഭയായിരുന്നു ഡാവിഞ്ചി ✨❤️
ഡാവിഞ്ചിയുടെ നാടായ ഫ്ലോറെൻസിൽ ജീവിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ കുറവ് ആയി എനിക്ക് തോന്നുന്നത് ഒരു മനുഷ്യന് താങ്ങാവുന്നതിലും അധികം ലഭിച്ച കഴിവുകൾ ആണ്.അതിൽ ചിലത് മാത്രമേ അപൂർണമായി പോലും അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. എഞ്ചിനീയറിങ്, anatomy, പെയിന്റിംഗ്, sculpurist, aerodynamics, അങ്ങനെ നിരവധി കഴിവുകളുടെ സങ്കരം. ബഹിരകാശത്തെ കുറിച്ചുള്ള പഠനങ്ങൾ അദ്ദേഹത്തിന് പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ആറാം ഇന്ത്രിയത്തിന്റെ അതിപ്രസരം ആണ് അദ്ദേഹത്തെ കാലത്തിന് അതീതമാക്കിയത്.
ലെയൊണോർഡോ ഡാവിഞ്ചി ഇന്ന് വരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ വ്യക്തി ആയിരുന്നു. കൈവയ്ച്ച മേഖലകളിൽ എല്ലാം പ്രഗത്ഭൻ ആയിരിക്കുക എന്നത് വേറൊരാൾക്കും സാധിക്കാത്ത വിധം ഡാവിഞ്ചി നേടിയെടിത്തു.
ഡാവിഞ്ചി ഒരു അസാധാരണ കലാകാരനായിരുന്നു .അദ്ദേഹത്തിന്റെ ചിത്രങ്ങൾ, "മോണാലിസ", "ദി ലാസ്റ്റ് സപ്പർ", ഒരു ഡ്രാഫ്റ്റ്‌സ്‌മാനും ചിത്രകാരനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന്റെ കാലത്ത് സമാനതകളില്ലാത്തതായിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ വെളിച്ചം, നിഴൽ, കാഴ്ചപ്പാട് എന്നിവയുടെ ഉപയോഗം തകർപ്പൻതായിരുന്നു. അദ്ദേഹത്തിന്റെ കലാപരമായ നേട്ടങ്ങൾ, ഡാവിഞ്ചി ഒരു കണ്ടുപിടുത്തക്കാരനും എഞ്ചിനീയറും ആയിരുന്നു, കൂടാതെ പറക്കുന്ന യന്ത്രങ്ങൾ, ടാങ്കുകൾ, മറ്റ് കണ്ടുപിടുത്തങ്ങൾ എന്നിവയ്‌ക്കായുള്ള അദ്ദേഹത്തിന്റെ ഡിസൈനുകൾ അദ്ദേഹത്തിന്റെ കാലത്തെക്കാൾ വളരെ മുന്നിലായിരുന്നു. അദ്ദേഹം ഒരു വിദഗ്ധ ശരീരശാസ്ത്രജ്ഞൻ കൂടിയായിരുന്നു, മനുഷ്യശരീരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും കൃത്യവും വിശദവുമായ ചിലതായിരുന്നു.
I recently stumbled on "Vallathoru Katha"; I must say that this is so informative and addictive. Kudos to the research team and the presenter. Hoping to see many more!
What we know of DaVinci is often caught up between fact and fiction. Walter Isaacson's book on DaVinci is a commendable read. But I'm sure words will always fall short of defining this genius. DaVinci was far ahead of his time. I don't know how accurate this statement is, but I think we are done with the era of lone geniuses. Maybe it's the advancement in technology and communication, but any major breakthrough, nowadays, is often the work of a team. But I honestly would love to see more geniuses like him, who offers us hope, that one living breathing man can truly be a genius or godlike. Thanks sir, for this episode on DaVinci. Can you do one on another genius (he's got a biography on the same title) - Richard Feynman? I find his story no less fascinating - a seemingly ordinary but extraordinary genius!
താങ്കളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും ഞാൻ എപ്പോഴും കരുതും ഇനി എന്ത് വിശയമായിരിക്കും അടുത്ത പ്രാവശ്യം എടുക്കുക എന്ന്. പക്ഷെ ഓരോ പ്രാവശ്യം കാണുമ്പോഴും താങ്കൾ എന്നെ അദ്‌ഭുദപ്പെടുത്തി കൊണ്ടിരിക്കുകയാണ്. keep up great work. Thanks a lot
വല്ലാത്തൊരു കഥയിലൂടെ scam 1992, Harshad Mehta കേൾക്കാൻ വളരെ അധികം ആഗ്രഹിക്കുന്നു.. ആ scam ൻ്റെ സത്യവും അതിൽ Harshad Mehta യുടെ പങ്കും എല്ലാം പലരായി പല വട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ഈ അവതാരകൻ്റെ അവതരണത്തിൽ കാണാനും കേൾക്കാനും വളരെയധികം ആഗ്രഹിക്കുന്നു. അടുത്ത വല്ലാത്ത കഥക്കായി കാത്തിരിക്കുന്നു..
ഓരോ കാലഘട്ടവും ഓരോ അതുല്യ പ്രതിഭയെ സൃഷ്ടിക്കും. മനുഷ്യ നന്മക്കായി. അതാണ് പ്രപഞ്ചസത്യം. അവർ അവരുടെ മനസ്സും ശരീരവും ലോകത്തിനായി സമർപ്പിച്ചതിനാൽ. ഈ മഹാന്മാരൊക്കെ കാലങ്ങൾക്ക് അപ്പുറവും ജീവിക്കും.ജനമനസ്സുകളിൽ അതൊരു വല്ലാത്ത നിയോഗമാണ്. 🙏
Please do one episode on Sir Issac Newton. His contribution to mathematics and optics are often undervalued. People know him only for his laws of motion and gravitation.
Thanks to Sri. Babu Ramachandran Sir. Your all episodes published..... its helpful for all people especially students. But while I was a student 1962 to 1978..its non.available for studying among them. ...Now I think like this is my Lost Horizon.
നവോഥാനം, ലോക ചരിത്രത്തിൽ മാനവരാശി പുതുയുഗത്തിലേക്ക് വളർന്ന് പൂർണതയിൽ എത്തിയ വസന്തകാലം.... ഇനിയും പിറക്കുമോ ഒരു ഡാവിഞ്ചിയോ, മൈക്കില് അഞ്ചേലെയോ, ബ്രുനെല്ലേഷിയോ അങ്ങനെ അനേകം കലാകാരൻമാർ??? ഇല്ല കാരണം നവോഥാനം ഒരു കാലഘട്ടം ആയിരുന്നില്ല... അത് കലയുടെയും ചരിത്രത്തിന്റെയും പൂർത്തികരണം ആയിരുന്നു..
വാൻഗോഗിന്റെ കഥ പോലെ ഇതും പ്രതീക്ഷിച്ചിരുന്നു.....ഇനി സോക്രട്ടീസ്,ജോൺ ഓഫ് ആർക്,വിക്രം സാരാഭായ്,hj.ഭാഭ ഇവരുടെയൊക്കെ വല്ലാത്ത കഥ കേൾക്കാൻ വല്ലാതെ കാത്തിരിക്കുന്നു....
ഡാ വിഞ്ചി കോഡിൽ " ഡാ വിഞ്ചി " യുടെ ചിത്രകലയിൽ ഉള്ള വൈഭവം വ്യക്തമാകുന്നുണ്ട്. Monalisa, Last Supper, Madona of Rocks, Vitruvian Man ഈ ചിത്രങ്ങൾ ആണ് അതിൽ പ്രതിപാദിക്കുന്നത്.
ചേട്ടന്റെ അവതരണം സൂപ്പർ. ഒരു കാര്യം ചോദിച്ചോട്ടേ. കഴിഞ്ഞ കുറേ എപ്പിസോഡിൽ പാശ്ചാത്യരെ പുകഴ്ത്തുകയും എടുത്തു കാട്ടുകയും ചെയ്യുന്നുണ്ടല്ലോ. നാളിതുവരെ ഒരു പുരാതന ഭാരതീയനെ കുറിച്ച് പ്രതിപാദിച്ച് കണ്ടിട്ടില്ല. ശുശ്രുതനേയോ ആദ്യഭടനേയോ വിമാന ശാസ്ത്രത്തേയോ തഞ്ചാവൂരിലെ അദ്ഭുത അമ്പലത്തെ കുറിച്ചോ ചോളന്മാരെ കുറിച്ചോ ചേരന്മാരെ കുറിച്ചോ ഒന്നും പറഞ്ഞ് കേട്ടിട്ടില്ല. ഡാവിഞ്ചി വിമാനത്തെ കുറിച്ച് ചിന്തിക്കുന്നതിന് ആയിരകണക്ക് വർഷം മുമ്പേ ഇവിടെ വിമാന ശാസ്ത്രം രചിക്കപ്പെട്ടു. വെളിച്ചത്തിന്റെ വേഗത കണ്ടുപിടിക്കപ്പെട്ടു. അധിനിവേശക്കാർ നളന്ദയും തക്ഷശിലയും തീയിട്ട് നശിപ്പിച്ചു. ഇതൊന്നു സാറിന്റെ കഥകളിൽ കണ്ടിട്ടില്ല. കമ്മ്യൂണിസം തലയ്ക്ക് പിടിച്ചതു കൊണ്ടാകാം അല്ലേ ബാബു ചേട്ടാ?
ലിയോനാർഡോ ഡാവിഞ്ചിയുടെ ജിജ്ഞാസയ്ക്കും നൂതനമായ മനോഭാവത്തിനും അതിരുകളില്ലായിരുന്നു, അറിവിന്റെയും സർഗ്ഗാത്മകതയുടെയും അതിരുകൾ കടക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. അദ്ദേഹത്തിന്റെ പൈതൃകം ലോകമെമ്പാടുമുള്ള കലാകാരന്മാർ, ശാസ്ത്രജ്ഞർ, ചിന്തകർ എന്നിവരെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തു, കൂടാതെ അദ്ദേഹത്തിന്റെ പേര് നവീകരണത്തിന്റെയും പ്രതിഭയുടെയും പര്യായമായി മാറിയിരിക്കുന്നു
താങ്കൾ മിഗ്യൂിൽ അഞ്ചെലോ എന്ന് പറഞ്ഞതിന് പകരം മൈക്കിൾ ആഞ്ചലോ എന്ന് പറഞ്ഞിരുന്നെങ്കിൽ പ്രേക്ഷകർ അദേഹത്തെ പെട്ടെന്ന് തിരിച്ചറിഞ്ഞനേ.. താങ്കൾ പറഞ്ഞത് തെറ്റല്ല.. അതാണ് യഥാർത്ഥ പ്രിനൻസിയേഷൻ..
മലയാളം എഴുതാനും വായിക്കാനും അറിയാത്ത എന്റെ husband മലയാളം ഒക്കെ കേട്ട് പഠിക്കാൻ യൂട്യൂബിൽ ഇത് പോലെ ഉള്ള വീഡിയോ ഒക്കെ കാണും ഇപ്പോൾ പുള്ളി ഇതിന്റെ fan ആണ്. ഈ anchor ന്റെ ടോൺ വെച്ച് ഇടയ്ക്ക് എന്നോട് പറയും"" അത് വല്ലാത്ത ഒരു കഥ ആണ് "" 🤣🤣🤣
@1.55 he must have peeled people or found human remains to draw or sketch them, you are speaking as if people were killed or murdered during those time , he's an artist
Vallathoru Katha മികച്ച പ്രോഗ്രാം ആണ് പക്ഷേ ചിലമാറ്റങ്ങൾ വരുത്തിയാൽ നന്നാവും സൗണ്ട് കുറവ് ഉണ്ട് പിന്നെ കൂടെ ചെറിയ സൗണ്ടിൽ BACKGROUND MUSIC ചേർത്താൽ കൂടുതൽ നന്നാവും
ഡാവിഞ്ചി വെറും ഒരു കലാകാരൻ മാത്രം ആരുന്നെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
സകലകലാ വല്ലഭൻ ആയിരുന്നെന്നു ഇപ്പോഴാണ് അറിയുന്നത് 🔥
,ffxr😂
😊
ലോകം ഉള്ള കാലം വരെ ആരും ഡാവിഞ്ചി യെ മറക്കില്ല.
ഇദ്ദേഹത്തിന്റെ ഓരോ കഥക്കും വേണ്ടിയുള്ള കാത്തിരിപ്പ് അത് ഒരു വല്ലാത്ത കാത്തിരിപ്പാണ് ❤️❤️
Exactly 💯
🤣🤣🤣🤣
Athe, അതൊരു "വല്ലാത്ത " അവസ്ഥ ആണ് ❤️
Sathyam 🔥
Correct
ഡാവിഞ്ചി. എന്തൊരു മനുഷ്യനാണല്ലേ ❤️❤️❤️
ഈ അവതാരകന്റെ അവതരണം ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ..❤️
Yes bro
Fsntastic
ഉണ്ടെങ്കിൽ
Avesham
Illaa
ഇതു വരെ വന്ന ' വല്ലാത്തൊരു കഥകളിലെ ' മാസ്റ്റർ പീസായി എനിക്ക് തോന്നിയത് ഈ ഡാവിഞ്ചി കഥയാണ്. 🌹👍 നിങ്ങൾക്കോ ?
🔥❤😇davinci ❤
Athe
ബാബു രാമചന്ദ്രൻ സാർ... നിങ്ങൾ ഒരു സംഭവം ഒന്നും അല്ല...!
ഒരു വല്ലാത്ത പ്രതിഭാസം ആണ്..! Really an abstruse phenomenon..!
വല്ലാത്ത ഒരു കഥ ഒരുപാട് റിസർച്ച്കൾക്കും പഠനങ്ങൾക്കും ശേഷം ഒരു ടീം വർക്ക് ആയി പുറത്ത് വരുന്നതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..! എന്നാൽ അതിനെ ശരിക്കും "വല്ലാത്തൊരു കഥ"യാക്കുന്നത്, ബാബു സാർ, നിങ്ങൾ മാത്രമാണ്.. നിങ്ങളുടെ അവതരണമാണ്...!❤️❤️❤️
അത്ഭുതമാണ് ഡാവിഞ്ചി...ആദരവ് എന്ന വാക്ക് മതിയാകില്ല അദ്ദേഹത്തോടുള്ള മനോഭാവത്തെ പ്രതിനിധീകരിക്കാൻ
ഡാവിഞ്ചി കാലത്തിന് മുന്നേ സഞ്ചരിച്ച ജീനിയസ് the last sapper. Monalisa ഈ രണ്ട് ചിത്രങ്ങൾ മതി ലോകം എപ്പോഴും അദ്ദേഹത്തെ ഓർക്കാൻ🙏
കിസ്തുവി നേയും ശിക്ഷ്യൻമാരേയും കേട്ടറിവു വച്ചു വരച്ചതാണ് ലാസ്റ്റ് Supper
Monalisa പ്രത്യേകത എന്താണ്
@@trueman1727 ചിരിക്കുകയാണോ, കരയുകയാണോ എന്നു ഇതുവരെയും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന പറയപ്പെടുന്നു
Monalisa painting is without eyebrows, that's too one of the specialities.
വല്ലാത്തൊരു കഥയാണ് ടെസ്‌ലയുടേത്...! ആ കഥ കണ്ടാൽ കൊള്ളാമെന്നുണ്ട്.. അറിയുംതോറും നിഗൂഢതകൾ നിറഞ്ഞ ആ കഥ...
@@ananthikaananthika1686naanam indo Tesla aara enn choikkaan
മാധവിക്കുട്ടി, വശ്യതയാർന്ന കണ്ണുകളും അതിനേക്കാൾ വശ്യമായ എഴുത്തും വശമുള്ള ഒരു എഴുത്തുകാരി..
അങ്ങ് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച് ഇങ്ങ് പാളയം പള്ളി ഖബറിസ്ഥാനിൽ വിശ്രമിക്കുന്ന കമലാ സുരയ്യയുടെ കഥ..
ആരാധകർ ഏറെ ഉണ്ടായിട്ടും മനുഷ്യന്റെ പൊതു വികാരങ്ങളെ അക്ഷരാഖ്യാനം ചെയ്തതിന്റെ പേരിൽ ഒരു പരിധിവരെയെങ്കിലും മാറ്റി നിർത്തിപ്പെട്ട പെണ്ണെഴുത്തിന്റെ കഥ..
ഇന്നും തുടക്കക്കാരായ വായനക്കാരും മൂർച്ചയിലെത്തിയവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയെപ്പറ്റിയുള്ള കഥ..
നഷ്ടമായ എല്ലാത്തിനെയും അക്ഷങ്ങളിലൂടെ നേടി ആനന്ദിച്ച ഒരു സ്ത്രീയുടെ കഥ
അത് വല്ലാത്തൊരു കഥയാണ്..
ഈ കഥയൊന്നു കേൾക്കാനും വല്ലാത്തൊരു....... ❤️❤️
സൂപ്പർ ❤
"Learning never exhausts the mind" താൻ അപൂർണ്ണം എന്ന് കരുതിയ സൃഷ്ടിയാണ് നൂറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്നിൻ്റെ ലോകത്തെ പൂർണ്ണതയെങ്കിൽ ആരായിരുന്നിരിക്കണം ആ മനുഷ്യൻ. ഡാവിഞ്ചി ആരായിരുന്നു എന്നല്ല മറിച്ച് ആരായിരുന്നില്ല എന്നതാണ് ചോദ്യം.തൻ്റെ കലാസൃഷ്ടികളിലൂടെ , ആശയങ്ങളിലൂടെ ഇന്നും ആയിരങ്ങളെ ചിന്തിപ്പിക്കുന്ന പ്രജോതിപ്പിക്കുന്ന അപൂർണ്ണതയിൽ പോലും പൂർണ്ണതയുണ്ടെന്ന് കാണിച്ച് തന്ന ബഹുമുഖ പ്രതിഭയായിരുന്നു ഡാവിഞ്ചി ✨❤️
ഡാവിഞ്ചിയുടെ നാടായ ഫ്ലോറെൻസിൽ ജീവിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ കുറവ് ആയി എനിക്ക് തോന്നുന്നത് ഒരു മനുഷ്യന് താങ്ങാവുന്നതിലും അധികം ലഭിച്ച കഴിവുകൾ ആണ്.അതിൽ ചിലത് മാത്രമേ അപൂർണമായി പോലും അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. എഞ്ചിനീയറിങ്, anatomy, പെയിന്റിംഗ്, sculpurist, aerodynamics, അങ്ങനെ നിരവധി കഴിവുകളുടെ സങ്കരം.
ബഹിരകാശത്തെ കുറിച്ചുള്ള പഠനങ്ങൾ അദ്ദേഹത്തിന് പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ആറാം ഇന്ത്രിയത്തിന്റെ അതിപ്രസരം ആണ് അദ്ദേഹത്തെ കാലത്തിന് അതീതമാക്കിയത്.
ആ മഹാനായ മനുഷ്യൻ എത്ര മാത്രം നമ്മെ അത്ഭുതപെടുത്തി
മഹത് വ്യക്തികളെപ്പറ്റി നമ്മുടെ അറിവുകൾ എത്ര പരിമിതമാണെന്ന് മനസിലാക്കിത്തന്ന മനോഹരമായ അറിവുകൾ ❤️❤️❤️
From engineer to Anchor....what a transformation Babu sir❤️👑⚡
Actually Journalist 🤣👌😄
ലെയൊണോർഡോ ഡാവിഞ്ചി ഇന്ന് വരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ വ്യക്തി ആയിരുന്നു. കൈവയ്ച്ച മേഖലകളിൽ എല്ലാം പ്രഗത്ഭൻ ആയിരിക്കുക എന്നത് വേറൊരാൾക്കും സാധിക്കാത്ത വിധം ഡാവിഞ്ചി നേടിയെടിത്തു.
*മൈക്കൽ ഫാരഡേ* യുടെ വല്ലാത്ത കഥ കേൾക്കാൻ എത്ര നാൾ കാത്തിരിക്കേണ്ടി വരും എന്ന് അറിയില്ല. എങ്കിലും എന്നും വെയ്റ്റിംഗ് ആണ് 😍😍
Ya..ya
Nikolas Tesla
@@fameboys4650 nikola tesla യുടെ വല്ലാത്തകഥ വന്നിട്ടുണ്ട്
Galilio?
@@shijavuddeensajad9391 Galileo ടെ കഥ വന്നിട്ടില്ല. എന്നെങ്കിലും വരും 😍
ബാബുവേട്ടാ most expensive painting ആയ Salvator Mundi യെ പറ്റി രണ്ട് വാക്ക്പറയാമായിരുന്നു🖤
പ്രതിഭയാണ്❤പ്രതിഭാസമാണ്😍 ഡാ വിഞ്ചി 🙏
എഞ്ചിനീയറിംഗ് പഠിച്ചാൽ ആരും ആവാം, ചായക്കടകരൻ മുതൽ സിനിമ നടന് വരെ, അലെൽ ബാബു സാർ നെ പോലെ Journalist 👑
UA-camr ഉം ആവാം.... ഞാനും എഞ്ചിനീയർ ആണ്....
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
ഡാവിഞ്ചി ഒരു അസാധാരണ കലാകാരനായിരുന്നു .അദ്ദേഹത്തിന്റെ ചിത്രങ്ങൾ, "മോണാലിസ", "ദി ലാസ്റ്റ് സപ്പർ", ഒരു ഡ്രാഫ്റ്റ്‌സ്‌മാനും ചിത്രകാരനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന്റെ കാലത്ത് സമാനതകളില്ലാത്തതായിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ വെളിച്ചം, നിഴൽ, കാഴ്ചപ്പാട് എന്നിവയുടെ ഉപയോഗം തകർപ്പൻതായിരുന്നു. അദ്ദേഹത്തിന്റെ കലാപരമായ നേട്ടങ്ങൾ, ഡാവിഞ്ചി ഒരു കണ്ടുപിടുത്തക്കാരനും എഞ്ചിനീയറും ആയിരുന്നു, കൂടാതെ പറക്കുന്ന യന്ത്രങ്ങൾ, ടാങ്കുകൾ, മറ്റ് കണ്ടുപിടുത്തങ്ങൾ എന്നിവയ്‌ക്കായുള്ള അദ്ദേഹത്തിന്റെ ഡിസൈനുകൾ അദ്ദേഹത്തിന്റെ കാലത്തെക്കാൾ വളരെ മുന്നിലായിരുന്നു. അദ്ദേഹം ഒരു വിദഗ്ധ ശരീരശാസ്ത്രജ്ഞൻ കൂടിയായിരുന്നു, മനുഷ്യശരീരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും കൃത്യവും വിശദവുമായ ചിലതായിരുന്നു.
എന്റെ rolmodel ആണ് ഡാവിഞ്ചി കോഡ് book വായിച്ചപ്പോ തുടങ്ങിയ fan ആണ് mobile wallpaper ഡാവിഞ്ചി ആണ് vere level ആണ് ആൾ this not human this a ആലിയൻ
I recently stumbled on "Vallathoru Katha"; I must say that this is so informative and addictive. Kudos to the research team and the presenter. Hoping to see many more!
𝓛ക്ക് 𝓵𝓵lqiiwoiiiooiiii6ഇപ്പോയ്യ്യോ
M
കുറച്ചു
Aa
What we know of DaVinci is often caught up between fact and fiction. Walter Isaacson's book on DaVinci is a commendable read. But I'm sure words will always fall short of defining this genius. DaVinci was far ahead of his time.
I don't know how accurate this statement is, but I think we are done with the era of lone geniuses. Maybe it's the advancement in technology and communication, but any major breakthrough, nowadays, is often the work of a team.
But I honestly would love to see more geniuses like him, who offers us hope, that one living breathing man can truly be a genius or godlike.
Thanks sir, for this episode on DaVinci. Can you do one on another genius (he's got a biography on the same title) - Richard Feynman? I find his story no less fascinating - a seemingly ordinary but extraordinary genius!
വല്ലാത്തൊരു കലാകാരൻ
വല്ലാത്തൊരു കല
വല്ലാത്തൊരു കഥ...
Eniku ee paripadi kaanumpo pazhaya balaramayile churulazhiyatha rahasyangal vayikkunna oru feel aanu.. ❤️❤️
ഇപ്പോൾ ചുരുളഴിഞ്ഞ രഹസ്യങ്ങൾ എന്ന പേരിലാ
After being to Florence, witnessing these marvels and listening to Babu Ramachandran after your return makes real goosebumps!!! :)
ഡാ വിഞ്ചി and ടെസ്ല❤️✨
ഡാവിഞ്ചി എന്നത് ഒരു കലാകാരൻ എന്നതിലുപരി ഒരു മഹത് പ്രതിഭ ആണെന്ന് മനസിലാക്കി തന്ന എപ്പിസോഡ് 👍😍
When the Master of story teller is talking about the ultimate genius of Art, Legend, and phenomenon... I am finished....
താങ്ങളുടെ വീഡിയോക്ക് വേണ്ടി ഉള്ള കാത്തിരിപ്പാണ് ശരിക്കും വല്ലാത്തൊരു കഥ
വല്ലാത്തൊരു കഥ lots of love 🙏👍
You Are One of The Best Explainer I've Ever seen!! Uff that Clarity of Words!!
വല്ലാത്തൊരു feeling..
ഇങ്ങൾ വല്ലാത്തൊരു മനുഷ്യനാണു മാഷെ...
താങ്കളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും ഞാൻ എപ്പോഴും കരുതും ഇനി എന്ത് വിശയമായിരിക്കും അടുത്ത പ്രാവശ്യം എടുക്കുക എന്ന്. പക്ഷെ ഓരോ പ്രാവശ്യം കാണുമ്പോഴും താങ്കൾ എന്നെ അദ്‌ഭുദപ്പെടുത്തി കൊണ്ടിരിക്കുകയാണ്. keep up great work. Thanks a lot
വല്ലാത്തൊരു കഥയിലൂടെ scam 1992, Harshad Mehta കേൾക്കാൻ വളരെ അധികം ആഗ്രഹിക്കുന്നു.. ആ scam ൻ്റെ സത്യവും അതിൽ Harshad Mehta യുടെ പങ്കും എല്ലാം പലരായി പല വട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ഈ അവതാരകൻ്റെ അവതരണത്തിൽ കാണാനും കേൾക്കാനും വളരെയധികം ആഗ്രഹിക്കുന്നു. അടുത്ത വല്ലാത്ത കഥക്കായി കാത്തിരിക്കുന്നു..
Eee aduthengaanum sonyLiv ill Scam kandalleyy...
I have read Walter Isaacson’s biography of Leonardo. Style of Narration in this videos sounds exactly like the content of the book.
ഓരോ കഥയും ഓരോ അറിവുകളാവുന്നു. വളരെ നന്ദി.
സർ ആർതർ കൊനൻ ഡോയിലിനെ കുറിച്ചാവട്ടെ അടുത്ത എപ്പിസോഡ് 👍
Commented the same ❤🤩
ഓരോ കാലഘട്ടവും ഓരോ അതുല്യ പ്രതിഭയെ സൃഷ്ടിക്കും. മനുഷ്യ നന്മക്കായി. അതാണ് പ്രപഞ്ചസത്യം. അവർ അവരുടെ മനസ്സും ശരീരവും ലോകത്തിനായി സമർപ്പിച്ചതിനാൽ. ഈ മഹാന്മാരൊക്കെ കാലങ്ങൾക്ക് അപ്പുറവും ജീവിക്കും.ജനമനസ്സുകളിൽ അതൊരു വല്ലാത്ത നിയോഗമാണ്. 🙏
Please do one episode on Sir Issac Newton. His contribution to mathematics and optics are often undervalued. People know him only for his laws of motion and gravitation.
calculus 🔥
@@alphacentaurian369 there is more than that
Super 👌 അറിയാൻ ഒത്തിരി ആഗ്രഹിച്ചതാണ്...thank you so much 👍The real Legend 🙏
വല്ലാത്തൊരു കഥ 😍👌👏👍♥️
ഡാവിഞ്ചിയെ ഒരു വിഷയമാക്കിയെങ്കിൽ,,, ഉറപ്പായും മൈക്കലാഞ്ചലോയും അടുത്തു തന്നെ കാണുമെന്നു പ്രതീക്ഷിക്കുന്നു 😊🙏🏻
Already have an episode...
@@nesmalam7209 Thanks,, will try to see😊
I couldn’t find tho
@@nesmalam7209 where is Michelangelo ?? I can't find 🙄
Yes...waiting for Michaelangelo episode...😊
Thanks to Sri. Babu Ramachandran Sir.
Your all episodes published..... its
helpful for all people especially
students. But while I was a student
1962 to 1978..its non.available for
studying among them.
...Now I think like this is my
Lost Horizon.
നവോഥാനം, ലോക ചരിത്രത്തിൽ മാനവരാശി പുതുയുഗത്തിലേക്ക് വളർന്ന് പൂർണതയിൽ എത്തിയ വസന്തകാലം.... ഇനിയും പിറക്കുമോ ഒരു ഡാവിഞ്ചിയോ, മൈക്കില് അഞ്ചേലെയോ, ബ്രുനെല്ലേഷിയോ അങ്ങനെ അനേകം കലാകാരൻമാർ??? ഇല്ല കാരണം നവോഥാനം ഒരു കാലഘട്ടം ആയിരുന്നില്ല... അത് കലയുടെയും ചരിത്രത്തിന്റെയും പൂർത്തികരണം ആയിരുന്നു..
Excellent topic...super presentation!
Thankyou Babu sir ❤️
വാൻഗോഗിന്റെ കഥ പോലെ ഇതും പ്രതീക്ഷിച്ചിരുന്നു.....ഇനി സോക്രട്ടീസ്,ജോൺ ഓഫ് ആർക്,വിക്രം സാരാഭായ്,hj.ഭാഭ ഇവരുടെയൊക്കെ വല്ലാത്ത കഥ കേൾക്കാൻ വല്ലാതെ കാത്തിരിക്കുന്നു....
Superb presentation😍❤️
Davinci😍😍😍😍😍
A, great story, good narration
ഡാ വിഞ്ചി കോഡിൽ " ഡാ വിഞ്ചി " യുടെ ചിത്രകലയിൽ ഉള്ള വൈഭവം വ്യക്തമാകുന്നുണ്ട്. Monalisa, Last Supper, Madona of Rocks, Vitruvian Man ഈ ചിത്രങ്ങൾ ആണ് അതിൽ പ്രതിപാദിക്കുന്നത്.
One of my fav book🥰
My favourite book
Waiting ആയിരുന്നു 🔥❤ഡാവിഞ്ചി 🔥🔥🔥😇
അവതരണത്തിന്റെ സുതാര്യതയ്ക്ക് ഒരു വിജ്ഞാന രുചി ആവശ്യമാണ്...
എന്നാൽ ഇത് ഒരിക്കലും ചെറിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നില്ല
- ബാബു സാർ
Power full story
Love this show ❤💯
ഡാവിഞ്ചി ഒരു ചിത്രകാരൻ മാത്രമാണെന്നാണ് വിചാരിച്ചിരുന്നത് വല്ലാത്തൊരു കഥ കേട്ടപ്പോ അതൊരു അനുഭവമായിരുന്നു
ചേട്ടന്റെ അവതരണം സൂപ്പർ. ഒരു കാര്യം ചോദിച്ചോട്ടേ. കഴിഞ്ഞ കുറേ എപ്പിസോഡിൽ പാശ്ചാത്യരെ പുകഴ്ത്തുകയും എടുത്തു കാട്ടുകയും ചെയ്യുന്നുണ്ടല്ലോ. നാളിതുവരെ ഒരു പുരാതന ഭാരതീയനെ കുറിച്ച് പ്രതിപാദിച്ച് കണ്ടിട്ടില്ല. ശുശ്രുതനേയോ ആദ്യഭടനേയോ വിമാന ശാസ്ത്രത്തേയോ തഞ്ചാവൂരിലെ അദ്ഭുത അമ്പലത്തെ കുറിച്ചോ ചോളന്മാരെ കുറിച്ചോ ചേരന്മാരെ കുറിച്ചോ ഒന്നും പറഞ്ഞ് കേട്ടിട്ടില്ല. ഡാവിഞ്ചി വിമാനത്തെ കുറിച്ച് ചിന്തിക്കുന്നതിന് ആയിരകണക്ക് വർഷം മുമ്പേ ഇവിടെ വിമാന ശാസ്ത്രം രചിക്കപ്പെട്ടു. വെളിച്ചത്തിന്റെ വേഗത കണ്ടുപിടിക്കപ്പെട്ടു. അധിനിവേശക്കാർ നളന്ദയും തക്ഷശിലയും തീയിട്ട് നശിപ്പിച്ചു. ഇതൊന്നു സാറിന്റെ കഥകളിൽ കണ്ടിട്ടില്ല. കമ്മ്യൂണിസം തലയ്ക്ക് പിടിച്ചതു കൊണ്ടാകാം അല്ലേ ബാബു ചേട്ടാ?
ലിയോനാർഡോ ഡാവിഞ്ചിയുടെ ജിജ്ഞാസയ്ക്കും നൂതനമായ മനോഭാവത്തിനും അതിരുകളില്ലായിരുന്നു, അറിവിന്റെയും സർഗ്ഗാത്മകതയുടെയും അതിരുകൾ കടക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. അദ്ദേഹത്തിന്റെ പൈതൃകം ലോകമെമ്പാടുമുള്ള കലാകാരന്മാർ, ശാസ്ത്രജ്ഞർ, ചിന്തകർ എന്നിവരെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തു, കൂടാതെ അദ്ദേഹത്തിന്റെ പേര് നവീകരണത്തിന്റെയും പ്രതിഭയുടെയും പര്യായമായി മാറിയിരിക്കുന്നു
നിങ്ങള്ളോട് ഓരോ ആധാരണ avatharnam
A momentous plunge into the world of observation. That's Leonardo.
വല്ലാത്തൊരു കഥ...❣️❣️❣️
എന്തേ ഇദ്ദേഹം വരാൻ ഇത്ര വൈകിയത്😍😍😍👌
Am reading the biography and listening to you made it easy for me. Thank you 🙏🏾 Good job!
He was the genius of millennium 🔥
GOAT
ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് vaayichavar indo
സിനിമ കണ്ടിട്ടുണ്ട്
Ya
@@adithyalal8197 novel aanu kidu
Review
മുംബൈ ഭീകരാക്രമണം എപ്പിസോഡ് പ്രതീക്ഷിക്കുന്നു
A very very great person, an artist an engineer, scientist and etc . the man behind today's technological developments
വല്ലാത്ത ഒരു കഥ.. കൾ.. എല്ലാം വല്ലാത്ത കഥ കൾ തന്നെ 👏👏🙏🙏
താങ്കൾ മിഗ്യൂിൽ അഞ്ചെലോ എന്ന് പറഞ്ഞതിന് പകരം മൈക്കിൾ ആഞ്ചലോ എന്ന് പറഞ്ഞിരുന്നെങ്കിൽ പ്രേക്ഷകർ അദേഹത്തെ പെട്ടെന്ന് തിരിച്ചറിഞ്ഞനേ.. താങ്കൾ പറഞ്ഞത് തെറ്റല്ല.. അതാണ് യഥാർത്ഥ പ്രിനൻസിയേഷൻ..
Very interesting.... you touch art....
Vincent van Gogh ആയിരുന്നു കൂടുതൽ പൊളി... 👌👌
The True Prophet ❤️Leonardo 😍
Napoleon Bonaparte നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Thanks for the narration...
Did really well 👍🏼🌹
ബാബു ചേട്ടൻ ⚡
Genius person 🙏🙏💖💖
അത് വല്ലാത്തൊരു കഥയാണ് 🪄💫✨👌🏻👌🏻🌿
true legend no words to say ☺☺☺☺☺
Wow..davinci..🥰
വിനു സ്വദേശാഭിമാനി പിള്ള ഞങ്ങളുടെ നേതാവ്
മലയാളം എഴുതാനും വായിക്കാനും അറിയാത്ത എന്റെ husband മലയാളം ഒക്കെ കേട്ട് പഠിക്കാൻ യൂട്യൂബിൽ ഇത് പോലെ ഉള്ള വീഡിയോ ഒക്കെ കാണും ഇപ്പോൾ പുള്ളി ഇതിന്റെ fan ആണ്. ഈ anchor ന്റെ ടോൺ വെച്ച് ഇടയ്ക്ക് എന്നോട് പറയും"" അത് വല്ലാത്ത ഒരു കഥ ആണ് "" 🤣🤣🤣
🤔
Hus vere nattukaran ano?
Nice presentation BR... 👍❤️
Artist enn mathrame ariyamayirnnu, intro thanne very informative
@1.55 he must have peeled people or found human remains to draw or sketch them, you are speaking as if people were killed or murdered during those time , he's an artist
I like your TRUE HISTORY
Nothing say more about this perfections... I wondered every time when I am seeing these all sketches of imperfections...
thank 4ur valuables
Athe vallathore kadha yane - ee dialogue ne thanne separate fan base unde 😄🔥
Genius
ടെസ്ല (TESLA) യേ കുറിച്ച് വീഡിയോസ് ചെയ്യാമോ
Teslaye pattiyum Newtone pattiyum oru vallatha katha pratheekshikkunnu….
ഒന്നാം , രണ്ടാം ലോകയുദ്ധതെ പറ്റി ഒരു വിഡിയോ ചെയ്യാമോ ...🙂
Your narration is excellent 👏🏾👏🏾👏🏾
Vallathoru Katha മികച്ച പ്രോഗ്രാം ആണ് പക്ഷേ ചിലമാറ്റങ്ങൾ വരുത്തിയാൽ നന്നാവും സൗണ്ട് കുറവ് ഉണ്ട് പിന്നെ കൂടെ ചെറിയ സൗണ്ടിൽ BACKGROUND MUSIC ചേർത്താൽ കൂടുതൽ നന്നാവും
Ellam oru classic episode anu
Assasin's Creed ൽ davinci പ്ലെയിൻ പറത്തിയിട്ടുണ്ട് 💪💪
Eth ac ila