Royal Enfield Fuel Indicator Problem fault Not working Solution malayalam AK Rider 70

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 90

  • @nicholaslalrinchhanachawng3649
    @nicholaslalrinchhanachawng3649 3 роки тому +3

    I did the same way you showed in the video, it's working again... Thanks alot... You saved me a lot of money and time...

  • @midhunvio3768
    @midhunvio3768 3 роки тому +1

    Thanks bro🥰🥰

  • @joelsebu7574
    @joelsebu7574 6 місяців тому +1

    Chetta ee low fuel sensor ethra price aakum classic 500

    • @AKRider70
      @AKRider70  6 місяців тому

      750 മുകളിലും

  • @sreethulip1859
    @sreethulip1859 2 роки тому +1

    Float nde akath petrol camecal podipadalangal vanu nirayunathanu. Clean cheythal ready akum

  • @thans16583
    @thans16583 3 роки тому

    I am chasing same issues in stealth blck abs please suggest me what to do ?

  • @parvathynayana2017
    @parvathynayana2017 4 роки тому +1

    Standard 500 BS4. Silencer over heat problem enthanu oru video cheaiyamo

    • @AKRider70
      @AKRider70  4 роки тому +1

      ചെയ്യാം bhai
      നല്ല heat ഉണ്ടോ ?

    • @parvathynayana2017
      @parvathynayana2017 4 роки тому

      @@AKRider70 ondu nalla heat anu. bend varunna bhagam colour change akum

    • @rman5028
      @rman5028 3 роки тому

      ua-cam.com/video/BLntHrVRRm0/v-deo.html

  • @safrinameen1186
    @safrinameen1186 3 роки тому +1

    Bro fuel indicator price ethre

  • @sreekumarkidangil9189
    @sreekumarkidangil9189 4 роки тому +1

    👌കൊള്ളാം

  • @thanseerthanse2605
    @thanseerthanse2605 3 роки тому +1

    Good video

  • @namithm.t8901
    @namithm.t8901 4 роки тому +1

    Bro ee vandiyil semi synthetic alle use cheyunath ethra km la oil change nu onnu parayo

    • @parvathynayana2017
      @parvathynayana2017 4 роки тому

      2000km ippol. total km 2800odiyathea ollu. but engineil ninnu start cheaiyunna silencer bhagam over heat colour change akunu. Enthanavo.

    • @AKRider70
      @AKRider70  4 роки тому +1

      ബായ് എത് ഓയിലാണ് ചെയ്തത് mineral oil ആണേത് 2000/2500
      റിൽ മാറ്റണം
      വണ്ടി ഏത് മോഡലാണ്
      പറയുമോ

    • @namithm.t8901
      @namithm.t8901 4 роки тому +1

      @@AKRider70 vandi bs4 classic last model

    • @parvathynayana2017
      @parvathynayana2017 4 роки тому

      @@AKRider70 STANDARD 500 BS4 2017.

    • @parvathynayana2017
      @parvathynayana2017 4 роки тому

      @@AKRider70 എടുത്ത നാൾ മുതൽ ഒണ്ട് പ്രോബ്ലം

  • @വരുൺപ്രഭാകർ-ച6ച

    bro BS6 EFI yil ee problem varunnundo

    • @AKRider70
      @AKRider70  4 роки тому

      ചില വണ്ടികൾക്ക് ഉണ്ട് bhai

  • @bavishbabus9678
    @bavishbabus9678 4 роки тому +1

    Hiy etta.. Superb presentation anutooii🥰🥰🥰🙂🙌🙌💯💯💙💙🥰pinne oru doubt new model bullet 350 es annu njn use cheyunne.. Ippo approx 750+ km ayyi.. Ipo oru problem bullet ride cheyumpo abs indicator kathy kidakuvan.. Enthanu oru solution

    • @AKRider70
      @AKRider70  4 роки тому +1

      bhai Abs software ചെക്ക് ചെയ്യണ്ടി വരും അത് service centre കാണിക്കണം ആദ്യം നമ്മുക്ക് sensor റിൽ ചെളി പറ്റിയിട്ടുണ്ടോ എന്ന് നോക്കണം ഉണ്ടങ്കിൽ clean ചെയ്ത ഇടണം
      എന്നിട്ട് ABS fuse പോയിട്ടുണ്ടോ എന്നും നോക്കണം ABS complaint എത്രയും പെട്ടന്ന് ശരിയാണം എന്തങ്കിലും സംശയമുണ്ടങ്കിൽ എൻ്റെ whats App No 9495371731 thank you

    • @bavishbabus9678
      @bavishbabus9678 4 роки тому +1

      @@AKRider70 ok ettaa🥰🥰👍👍

    • @bavishbabus9678
      @bavishbabus9678 4 роки тому +1

      Thudarnu 2/3 days ottichal enthelum kuzhapam infoo

  • @thanseerthanse2605
    @thanseerthanse2605 3 роки тому +1

    Thanks

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 роки тому

    എന്റെ ഹീറോ എഡ്ജ് 2019 മോഡൽ fuel bar blinking ആവുന്നു. ഫുൾ ടാങ്ക് പെട്രോൾ ഉണ്ടെങ്കിലും ബാർ മുകളിലേക്ക് താഴേക്കും മാറി. വരുന്ന
    അതായത് ഫോണിന്റെ ബാറ്ററി ചാർജ് ചെയ്യുമ്പോൾ കാണിക്കൂ ന്നത് പോലെ.
    ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ

  • @MrPerfect-yl9jb
    @MrPerfect-yl9jb 3 роки тому +1

    Bro handle kollamo ?
    Ethra aayi?
    Vibration kuravundo?
    Handle ethu companyudethanu?

    • @AKRider70
      @AKRider70  3 роки тому

      RD 350 യുടെതാണ്
      vibratin ഇല്ല.
      350 മുതൽ കിട്ടുന്നുണ്ട്
      നല്ലതാണ് വളരെ

  • @muhammedmidlaj6046
    @muhammedmidlaj6046 4 роки тому +1

    ചേട്ടാ
    ഈ bar handle എവിടെ നിന്നാണ് വാങ്ങിച്ചേ?

    • @AKRider70
      @AKRider70  4 роки тому +1

      കൈമനം
      Off road നിന്നാണ് 400 രൂപയായി bhai

    • @muhammedmidlaj6046
      @muhammedmidlaj6046 4 роки тому

      @@AKRider70 place evdeyaan bro?

  • @RaMJr-fo1zf
    @RaMJr-fo1zf 3 роки тому +1

    Fuel sensor kitan vazhi undo aaaa hole onn close chayyan ann

    • @AKRider70
      @AKRider70  3 роки тому

      നോക്കി പറയാം

  • @Sureshgopi533
    @Sureshgopi533 9 місяців тому +1

    Ok bhai

  • @AbdulMalik-rt5oj
    @AbdulMalik-rt5oj 3 роки тому +1

    Standard 350 bs4 reserve capacity ethre aan Bhai?

    • @AKRider70
      @AKRider70  3 роки тому

      3 അര ലിറ്റർ ആണ് bhai

    • @AbdulMalik-rt5oj
      @AbdulMalik-rt5oj 3 роки тому +1

      @@AKRider70 sure aano Bhai 2.5 L ennan Google search cheythappo kandath🤔🤔

    • @AKRider70
      @AKRider70  3 роки тому

      13.5 ആണ് tanking capacity reserve ആക്കുമ്പോൾ ഉടനെ അടിച്ചു നോക്കു 10 ൽ ക്ക കടുതൽ കൊള്ളില്ല

    • @AbdulMalik-rt5oj
      @AbdulMalik-rt5oj 3 роки тому

      @@AKRider70 ok♥️

    • @rman5028
      @rman5028 3 роки тому

      ua-cam.com/video/BLntHrVRRm0/v-deo.html

  • @abdulkadar9752
    @abdulkadar9752 3 роки тому

    Engin light katthi nillkunnath enthkondaayirkum ?

    • @AKRider70
      @AKRider70  3 роки тому

      Company ൽകാണിക്കുക അവർ sensor നോക്കി clear ചെയ്യും ഉടനെ ചെയ്യുക

  • @safrinameen1186
    @safrinameen1186 3 роки тому +2

    Bro spaner size ethre

  • @robinjohny1700
    @robinjohny1700 4 роки тому +2

    ബുള്ളറ്റ് റേസ് ചെയ്തു റേസ് ചെയ്തു geare മാറുമ്പോൾ kurachuukaziguu എൻജിൻ നിനും ടെക് ടെക് സൗണ്ട് കേൾക്കുന്നുണ്ട് bulletel മറ്റു വണ്ടിയിൽ marunathupolaaa maraan pattillaaa

    • @AKRider70
      @AKRider70  4 роки тому +1

      Engine oil കൂടുതൽ ഉണ്ടോ എന്ന് നോക്കണം
      അളവിൻ്റെ കൂടുതൽ
      പിന്നെ റേസ് എന്തിനാണ്
      ചെയ്യുന്നത് geore ഇടുമ്പോൾ accelerator
      Down ചെയ്യണം bhai

    • @robinjohny1700
      @robinjohny1700 4 роки тому +1

      Bhai റേസ് എന്ന് ഉദശിച്ചത് RPM കയറ്റി geore marunathanu പിന്നാ എൻജിൻ oil കറക്ട് anuuuuu
      But കുറച്ചു ലേശം കൂടുതലാണ് എന്ന് thonunnuuu

    • @AKRider70
      @AKRider70  4 роки тому +1

      oil കൂടുതൽ ലാണെങ്കില്ലും clutches ൽ കയറി ഇങ്ങനെ ഉണ്ടാവുന്നതാണ്
      അതെന്ന് നോക്കു
      എന്നിട്ട് ക്ലിയർ ആയില്ലങ്കിൽ പറയൂ

    • @robinjohny1700
      @robinjohny1700 4 роки тому +1

      എന്ത് ചെയ്യണം ഇതൂ മാറാൻ മനസ്സിലായില്ല

    • @AKRider70
      @AKRider70  4 роки тому +1

      അളവിൽ കൂടുതൽ oil മാറ്റുക അപ്പോൾ ക്ലച്ച് free യാവും അങ്ങനെ ചെയ്ത നോക്കൂ

  • @wannahave6687
    @wannahave6687 3 роки тому +1

    hi.. ente vandiyil fuel indicator wrong reading kaanikkunnu... almost 8 liter feul ullappo thanne kathunnu.. entha cheyya

    • @AKRider70
      @AKRider70  3 роки тому

      Sensor complaint ആയതു കൊണ്ടു അങ്ങനെ വരാം

    • @wannahave6687
      @wannahave6687 3 роки тому +1

      @@AKRider70 thank you

  • @samsama1000
    @samsama1000 4 роки тому +1

    ചേട്ടാ , എന്റെ ക്ലാസിക് bs3 വണ്ടി മെയിൻ ൽ വെച് എണ്ണ തീരും റിസേർവ് ആവൂല്ല . എന്താ പ്രശ്നം ?

    • @AKRider70
      @AKRider70  4 роки тому

      Petrol strainer ഇളക്കി നോക്കാം അല്ലങ്കിൽ മറ്റുക
      വലിയ പൈസ ആവില്ല.
      Strainer അടവിയരിക്കൻ സാധ്യതയുണ്ട് bhai
      അതെന്ന് നോക്കുക

  • @prathyushkt5230
    @prathyushkt5230 Рік тому +1

    Ente Abs light kathunilla

  • @safrinameen1186
    @safrinameen1186 3 роки тому +1

    Bro enikke fuel indicator venda appa nan aaa hole enthe cheyyum.

    • @AKRider70
      @AKRider70  3 роки тому

      ചുമ്മാ കിടക്കട്ടെ ഒന്നും ചെയ്യണ്ട

    • @AKRider70
      @AKRider70  3 роки тому

      ടാങ്കിൻ്റെ താണോ പറഞ്ഞത്

    • @safrinameen1186
      @safrinameen1186 3 роки тому

      @@AKRider70 tankinte adiyilil

    • @safrinameen1186
      @safrinameen1186 3 роки тому +1

      @@AKRider70 appa oru screw ittal mathiya 30 inch

    • @AKRider70
      @AKRider70  3 роки тому

      മതിയാകും anabond കൂടി പുരട്ടുക അല്ലങ്കിൽ ലീക്കാവും

  • @abilashsharma6532
    @abilashsharma6532 3 роки тому

    എന്റെ സ്റ്റാൻഡേർഡ് 350 bs6 ബുള്ളറ്റ് ആണ്. മേടിച്ചിട്ട് 3ദിവസം ആയി. ഓട്ടത്തിൽ പെട്ടെന്ന് ഓഫ്‌ ആകും ഒരു സെക്കേണ്ടിൽ ഓൺ ആകും. അതെന്താ പ്രശ്നം ചേട്ടാ

    • @AKRider70
      @AKRider70  3 роки тому

      Wiring Suchi check ചെയ്യണം

    • @abilashsharma6532
      @abilashsharma6532 3 роки тому

      @@AKRider70 താങ്ക്സ് ചേട്ടാ.

  • @antojose2707
    @antojose2707 3 роки тому +1

    Full tank adichalum nte bulletnte full time kathi kedakunund

    • @AKRider70
      @AKRider70  3 роки тому

      അത് സെൻസറിൽ വരുന്ന പ്രോബ്ലം ആണ് ഇളക്കി നോക്കി കഴിഞ്ഞാലേ അറിയാൻ പറ്റത്തൊള്ളൂ

  • @sreekumarkidangil9189
    @sreekumarkidangil9189 4 роки тому +1

    ചേട്ടാകിക്കർ റബ്ബർ ഊരി പോകുന്നു എന്തുകൊണ്ട്? എന്ത് ചെയ്യാൻ പറ്റും

    • @AKRider70
      @AKRider70  4 роки тому

      കിക്കർ സമാധാനം ചവിട്ടു ക.. bhai

    • @AKRider70
      @AKRider70  4 роки тому

      ഇടയിൽ ഒരു റബ്ബർ ഇട്ട് നോക്കൂ bhai

  • @gafoorppgafoorpp5301
    @gafoorppgafoorpp5301 3 роки тому +1

    Chetta ningalude namber tharumo yeniku s t d bullatil self vekkan patumo

    • @AKRider70
      @AKRider70  3 роки тому

      പറ്റും 15000 വരെ ചിലവുണ്ട്

  • @rajeshmanakkala9859
    @rajeshmanakkala9859 4 роки тому +1

    caption ലെ probem അല്ല problem

    • @AKRider70
      @AKRider70  4 роки тому

      ബായി പറഞ്ഞത് മനസിലായില്ല.

  • @aneeshkn1688
    @aneeshkn1688 4 роки тому +2

    ഭായ് എന്റെ classic 350 റിസേർവ് ആയാൽ ലൈറ്റ് കത്തുന്നില്ല പെട്രോൾ കഴിയാരുവുമ്പോൾ ചിലപ്പോൾ കത്തും, എന്തായിരിക്കും പ്രശ്നം

    • @AKRider70
      @AKRider70  4 роки тому

      ഈ വീഡിയോ കണ്ട് മനസിലാക്കി അതുപോലെ അഴിച്ചു ക്ലീൻ ചെയ്താൽ ശരിയാകുംbhai

    • @AKRider70
      @AKRider70  4 роки тому

      എന്തങ്കിലും സംശയമുണ്ടങ്കിൽ ചോദിക്കുക

    • @rman5028
      @rman5028 3 роки тому

      ua-cam.com/video/BLntHrVRRm0/v-deo.html

  • @MrVinxanderdiesel
    @MrVinxanderdiesel 3 роки тому

    Bro, I have a 2017 classic 500. When I turn the ignition and turn on engine kill switch before starting the bike, mil light used to come on and go off within 2 seconds.. but from yesterday whenever I start my bike mil light is not coming on at all... Worried if it's a problem as well as if the fuel level indicator is working..
    Please reply ,anyone who has knowledge about this..
    Thanks in advance

    • @AKRider70
      @AKRider70  3 роки тому

      sorry, I am not getting you. Can yu explain clearly?

    • @MrVinxanderdiesel
      @MrVinxanderdiesel 3 роки тому

      @@AKRider70 hey, .when you turn the ignition on , engine engine hazard comes on for 2 seconds (which is normal) and goes off.. but in my my case that light is not turning on at all.. there is no problem in riding the bike but the only concern is ,why the light is not glowing for 2 seconds before starting the bike..
      That engine sign light (malfunction indicator light ) usually comes on for two seconds at the same time you can hear the sound of the fuel pump.. but now fuel pump working sound is there but not the light( engine hazard light or malfunction indicator light).
      That's the issue.. hope I have explained it..
      Please reply

    • @AKRider70
      @AKRider70  3 роки тому +1

      @@MrVinxanderdiesel Please check the indicator fuse

    • @MrVinxanderdiesel
      @MrVinxanderdiesel 3 роки тому +1

      @@AKRider70 will update bro.. thanks for replying ☺️👍👍