Sthuthi (Praise Malayalam Version) | Aby Shalom | Shalom Worship

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,1 тис.

  • @ShalomMinistries
    @ShalomMinistries  7 місяців тому +345

    STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more.

    • @haridashari9807
      @haridashari9807 7 місяців тому +8

      💙💙💙💙💙💙💙💙💙💙

    • @SamrajT-er8xc
      @SamrajT-er8xc 6 місяців тому +9

      Can you sing a song for me please I don't have any brother or sister please l am studying in class 8

    • @Visionary2001
      @Visionary2001 6 місяців тому +2

      Khublei chibun wa m i ha Spotify nga toh na Indian State Meghalaya (Blai kyrkhu ia phi waroh) God bless your team Amen

    • @babus160
      @babus160 6 місяців тому +4

      Good man God has plan for you❤❤❤😊😊😃😃😀😜👏👏😋😘😘❣️❤️

    • @sudhachristopher8836
      @sudhachristopher8836 6 місяців тому +3

      Super

  • @abyshalom
    @abyshalom 7 місяців тому +909

    എന്നിൽ ജീവനുള്ള നാളെല്ലാം
    സ്തുതി ചെയ്യ് കർത്തനെ
    മനമേ സ്തുതി ചെയ്യ്
    🙌🙌❤❤

    • @akhilas2074
      @akhilas2074 7 місяців тому +17

      ഞാൻ മിണ്ടതിരിക്കില്ല dhaivam ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും

    • @roshiner6130
      @roshiner6130 7 місяців тому +13

      ഞാനും സ്തുതിക്കും എൻ്റെ ദൈവത്തെ...

    • @roshiner6130
      @roshiner6130 7 місяців тому +6

      Aby mob number

    • @anoopvj9049
      @anoopvj9049 7 місяців тому +4

      Sthothram ❤

    • @vaishnaviss9445
      @vaishnaviss9445 7 місяців тому +6

  • @rajeshrajesh.5069
    @rajeshrajesh.5069 7 місяців тому +1489

    റീൽസ് കണ്ടു വന്നവർ ഉണ്ടോ 🙏🙏🙏🙏🙏

  • @voiceoftruth9358
    @voiceoftruth9358 4 місяці тому +100

    I’m American and I love this song; but i listen to the English version. But it doesn’t matter the language; languages are no barrier to the Lord. I love this 🙏🏼 My prayer is that one day we will all be together in His presence PRAISING OUR LORD 🙏🏼

  • @BlessyJustin-e9v
    @BlessyJustin-e9v 7 місяців тому +396

    I'm from Moscow, Russia. Don't know your language but still loved this one❤

    • @sanlovejesus
      @sanlovejesus 7 місяців тому +23

      It's a Malayalam language which speaks in the Kerala region of India.
      The original song is Praise of Elevation church. He has translated this song into a Malayalam language.

    • @jobinbro876
      @jobinbro876 6 місяців тому +8

      Aslamu alekum, Russian mone😅

    • @sillasanish8628
      @sillasanish8628 6 місяців тому

      ❤❤❤❤🔥🔥🔥🙏🙏

    • @bijupodiyanpodiyan6979
      @bijupodiyanpodiyan6979 6 місяців тому

      This language is malayalam

    • @sherlyjacob9716
      @sherlyjacob9716 5 місяців тому

      Look up praise by elevation music. This is a local language of the same song. ( language is Malayalam: language of Kerala state India)

  • @byjuydas5882
    @byjuydas5882 7 місяців тому +262

    ഈ ഗാനം കേൾക്കുന്ന എല്ലാപേരും കർത്താവിനെ സ്തുതിക്കട്ടെ.. രോഗത്താൽ പ്രയാസപ്പെടുന്നവരെ യേശു സൗഖ്യമാക്കട്ടെ..

  • @sanlovejesus
    @sanlovejesus 7 місяців тому +115

    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Thazhvarayil sthuthikkum
    Parvathathil sthuthikkum
    Urappullappol sthuthikkum
    Samsayathil sthuthikkum
    Koottathil sthuthikkum
    Ottakkum sthuthikkum - karanam
    Shathruvine mukkum
    Peruvellamathre ente sthuthi
    Ennil jeevanulla nalellam
    Sthuthi cheyy karthavine
    Maname sthuthi cheyy
    Sthuthi cheyy karthavine
    Maname sthuthi cheyy
    Thonnumpol sthuthikkum
    Thonnathappolum sthuthikkum
    Ellanalum sthuthikkum
    Ang ippolum pravarthikkunnon
    Sthuthi verum shabdamalla
    Sthuthi ente ayudham
    Yericho mathil thakarkkum
    Arppin shakthiyathre ente sthuthi
    Ennil jeevanulla nalellam
    Sthuthi cheyy karthavine
    Maname sthuthi cheyy
    Sthuthi cheyy karthavine
    Maname sthuthi cheyy
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Sthuthi cheyy karthavine
    Maname sthuthi cheyy
    Paramadhikariye! Sthuthikkunne!
    Vazhunnone! Sthuthikkunne!
    Maranathe jayichezhunnetone! Ang sthuthikkunne!
    Vishwasthane! Ang sthuthikkunne!
    Sathyavane! Sthuthikkunne!
    Angopole shreshthan verarumille
    Paramadhikariye! Sthuthikkunne!
    Vazhunnone! Sthuthikkunne!
    Maranathe jayichezhunnetone! Ang sthuthikkunne!
    Vishwasthane! Ang sthuthikkunne!
    Sathyavane! Sthuthikkunne!
    Angopole shreshthan verarumille
    Sthuthi cheyy karthavine
    Maname sthuthi cheyy
    Sthuthi cheyy karthavine
    Maname sthuthi cheyy
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Njan minthathirikkille
    Daivam jeevikkunnu
    Engane njan marakkum
    Sthuthi cheyy karthavine
    Maname sthuthi cheyy
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte
    Jeevanulla sakalathum
    Sthuthikkatte sthuthikkatte

  • @midhunmanohar8451
    @midhunmanohar8451 7 місяців тому +240

    എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമെ സ്തുതി ചെയ്യ്…..Powerful Line🔥

  • @JerinJoy-l2t
    @JerinJoy-l2t 3 місяці тому +91

    എല്ലാ teens ഉം യുവാക്കളും ഇങ്ങനെയാണ് ആവേണ്ടത്. അല്ലാതെ drugs, alcohol, clubs, hans മുതലായവയുടെ പുറകെ പോയി ഡിപ്രഷൻ അടിച്ച് നടക്കുകയല്ല വേണ്ടത്. Dance, music, എല്ലാം ചെയ്ത് enjoy🎉 ചെയ്ത് ജീവിക്കുക ഇതുപോലെ enjoy ചെയ്ത് ദൈവത്തിന് ഇഷ്ടമുള്ളൊരു Youth ആയി മാറുക. ✝️❣️🎉

    • @josephjoseph2673
      @josephjoseph2673 3 місяці тому

      Yes bro

    • @JP-qf9by
      @JP-qf9by 3 місяці тому +3

      Ivarude personal life arelum kandittundo..illalo

    • @mj_beats666
      @mj_beats666 3 місяці тому +1

      Athey bro pakshe athine kaalum ok velya danger ahnu ith cast athanu ee lokhathil vech ettavum velya drugs😂

    • @Sandhyasudhin-tx9ek
      @Sandhyasudhin-tx9ek 2 місяці тому +1

      Yes ആമേൻ 🙏

    • @joshuafernandez7846
      @joshuafernandez7846 2 місяці тому

      Hands alla hans😂

  • @BenjaminImanirabaruta
    @BenjaminImanirabaruta Місяць тому +5

    I'm African people but I like the way our god is good we will always praise him

  • @HibaSherin-fv1id
    @HibaSherin-fv1id 7 місяців тому +134

    Nan Christian alla but ee oru ganam entho orupadd ishttappett🙌❤️

    • @theknight8524
      @theknight8524 7 місяців тому +3

      Watch david diga Hernandez sermons 😊

    • @Safa1111_
      @Safa1111_ 6 місяців тому +1

      Njanum

    • @josephjoseph2673
      @josephjoseph2673 3 місяці тому +1

      Watch praise english version

    • @sumiatlas.
      @sumiatlas. 3 місяці тому +1

      Overflowing with Jesus Christ love 💝

  • @aneera_amanii
    @aneera_amanii 7 місяців тому +78

    From Sri lanka 🇱🇰 i dont understand the language but still i can feel the presence of Lord while listening to thiss ❤ Praise the Lord foreverrr

  • @J.ZechariahJebaraj.official
    @J.ZechariahJebaraj.official 5 місяців тому +21

    Jeevanulla Sakalathum
    Sthuthikkatte Sthuthikkatte
    Jeevanulla Sakalathum
    Sthuthikkatte Sthuthikkatte
    Thaazhvarayil Sthuthikkum
    Parvvathathil Sthuthikkum
    Urappullappol Sthuthikkum
    Samshayathil Sthuthikkum
    Koottathil Sthuthikkum
    Ottaikkum Sthuthikkum
    Shathruvine Mukkum
    Peruvellamathre Ente Sthuthi
    Ennil Jeevanulla Naalellaam
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    -----
    Thonnumpol Sthuthikkum
    Thonnaathappozhum Sthuthikkum
    Ellaa Naalum Sthuthikkum
    Angippozhum Pravarthikkunnon
    Sthuthi Verum Shabdhamalla
    Sthuthi Ente Aayudham
    Yereeho Mathil Thakarkkum
    Aarppin Shakthiyathre Ente Sthuthi
    Ennil Jeevanulla Naalellaam
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    Njan Mindaathirikkillen, Daivam Jeevikkunnu
    Engane Njan Maraikkum
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    -----
    Paramaadhikaariye Sthuthikkunne
    Vaazhunnone Sthuthikkunne
    Maranathe Jayichezhunnettone
    Sthuthikkunne
    Vishwasthane Ange Sthuthikkunne
    Sathyavaane Sthuthikkunne
    Angepol Sreshttan
    Veraarumille
    Paramadhikaariye Sthuthikkunne
    Vaazhunnone Sthuthikkunne
    Maranathe Jayichezhunnettone
    Sthuthikkunne
    Vishwasthane Ange Sthuthikkunne
    Sathyavaane Sthuthikkunne
    Angepol Sreshttan
    Veraarumille
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    Njan Mindaathirikkillen, Daivam Jeevikkunnu
    Engane Njan Maraikkum
    Njan Mindaathirikkillen, Daivam Jeevikkunnu
    Engane Njan Maraikkum
    Njan Mindaathirikkillen, Daivam Jeevikkunnu
    Engane Njan Maraikkum
    Sthuthi Cheyy Karthane
    Maname, Sthuthi Cheyy
    -----
    Jeevanulla Sakalathum
    Sthuthikkatte Sthuthikkatte
    Jeevanulla Sakalathum
    Sthuthikkatte Sthuthikkatte
    Jeevanulla Sakalathum
    Sthuthikkatte Sthuthikkatte
    Jeevanulla Sakalathum
    Sthuthikkatte Sthuthikkatte

  • @Beenashibi-st4yy
    @Beenashibi-st4yy 7 місяців тому +72

    ജീവനുള്ള നാളുകൾ അത്രയും ഞാൻ കർത്താനെ സ്തുതിക്കും അപ്പാ ഞാൻ മാത്രം അല്ല എന്റെ കുടുംബവും. യേശുവേ സ്തോത്രം യേശുവേ നന്ദി 🙏

  • @rijirobin9910
    @rijirobin9910 7 місяців тому +52

    എന്റെ മോൻ 4 വയസ് ആണ് അവന്ഈ song എന്നും കേൾക്കണം അവനു എപ്പോഴും മനമേ സുതി ചെയ്യ് പാടി നടക്കും ❤❤❤ super song

  • @gooferdj2574
    @gooferdj2574 5 місяців тому +36

    Even after being a non malayali, this malayalam version just hits differently than the english one 🙌🤌🏾

  • @jencyjinson790
    @jencyjinson790 14 днів тому +1

    മോനെ യും കൂടെയുള്ള എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. ദൈവം നിങ്ങളെ അന്ത്യകാല ഉണർവിന് വേണ്ടി ശക്തമായിട്ട് ഉപയോഗിക്കട്ടെ. എന്ന് ഞാൻ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ❤

  • @aswathyaashok
    @aswathyaashok 7 місяців тому +37

    I won't be QUIET 😉 My GOD is ALIVE🔥
    How could I keep it INSIDE😌♥️

  • @Yoursaviour7
    @Yoursaviour7 7 місяців тому +34

    എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യും കർത്തനെ.. 🤌🏻🥹🛐

  • @akhilas2074
    @akhilas2074 7 місяців тому +46

    Ente ജീവനുള്ള നളെല്ലാം സ്തുതി ചെയ് കർത്തനെ🔥🔥🔥🔥

    • @Orthodrsbr
      @Orthodrsbr 7 місяців тому +2

      Bible 45:16 ആണോ 🙂

  • @SoumyaSoumya-q8o
    @SoumyaSoumya-q8o 28 днів тому +2

    1 എന്റെ കർത്താവേ ഈ ഗാനം ഇങ്ങനെ കണ്ടപ്പോൾ ശരീരത്തിന് ഒരു എനർജി🥲

  • @josephsebastian9820
    @josephsebastian9820 Місяць тому +4

    *സ്തുതി ചെയ്യ് കർത്തനേ....*
    *മനമേ സ്തുതി ചെയ്യ്*
    ജീവനുള്ള സകലവും സ്തുതിക്കട്ടെ (2)
    ജീവനുള്ള
    ജീവനുള്ള
    സകലതും
    സകലതും
    സ്തുതിക്കട്ടെ സ്തുതിക്കട്ടെ
    എന്നിൽ ജീവനുള്ള നാളെല്ലാം
    സ്തുതി ചെയ് കർത്തനേ......
    മനമേ സ്തുതി ചെയ്യ്..
    താഴ്‌വരയിൽ സ്തുതിക്കും
    പർവ്വതത്തിൽ സ്തുതിക്കും
    ഉറപ്പുള്ളപ്പോൾ സ്തുതിക്കും
    സംശയത്തിലും സ്തുതിക്കും
    എന്നിൽ ജീവനുള്ള നാളെല്ലാം
    സ്തുതി ചെയ് കർത്തനേ......
    മനമേ സ്തുതി ചെയ്യ്..
    ഞാൻ മിണ്ടാതിരിക്കില്ലെൻ ദൈവം ജീവിക്കുന്നു
    എങ്ങനെ ഞാൻ മറയ്ക്കും (2)

  • @tenapenni7090
    @tenapenni7090 7 місяців тому +36

    Happy to see youth of Pentecostal Churchs in Kerala praising God joyfully ❤❤

  • @ArnoldPhilip-w7w
    @ArnoldPhilip-w7w 7 місяців тому +32

    From Maharashtra . This song is filled with joy, when ever i feel lonely i listen to this song

  • @rajeevrajeev864
    @rajeevrajeev864 7 місяців тому +29

    ജീവനുള്ള സകലതും ജീവനുള്ള സകലതും സ്തുതിക്കട്ടെ സ്തുതിക്കട്ടെ

  • @SurabhiTvm
    @SurabhiTvm 7 місяців тому +64

    ഞാൻ മിണ്ടതിരിക്കില്ല എൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soumyababyk
    @soumyababyk 4 місяці тому +8

    I came across this channel accidentally!!! I love the way this people praise the lord exactly as I would!!! Praise the lord

  • @chinnammavarghese5137
    @chinnammavarghese5137 6 місяців тому +9

    സ്തുതി എൻ്റെ കുടുബത്ത് മക്കള് അനുഗ്രഹിക്കേണമ 20 വർഷമായി വാടകയ്ക്ക് താമസിയ്ക്കുകയാണ് റോബിൻ റ്റോണി യു.കെ..ജോലിയക്ക് വേണ്ടി CV അയച്ചിട്ടുണ്ട് കർത്താവിന് ആകരം മക്കളിലൂടെ അനുഗ്രഹം ചൊരിയണ മ് ജോലി കൊടുത്ത് അനുഗ്രഹിക്കണമ്ലക്ഷം രൂപാ കൊടുത്തു പോകാൻ നിവൃത്കില്ല ഈശോയ് എമ്പി മോന് കുടുബത്ത് അനുഗ്രഹിക്കേണമ❤❤

  • @jessybaby6345
    @jessybaby6345 7 місяців тому +31

    എന്റെ മകൻ ബിബിന്റെ മേലെ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ പ്രാർത്ഥിക്കണം എനിക്ക് സ്വന്തമായി ഒരു വീട് സ്ഥലം പ്രാർത്ഥിക്കണം

  • @Forex_trader..07_001
    @Forex_trader..07_001 7 місяців тому +35

    I'm From Goa but still I downloaded it without knowing the language ❤❤❤

  • @riyabiju9298
    @riyabiju9298 7 місяців тому +15

    ഞാൻ മിണ്ടാതെ ഇരിക്കില്ല ഞാൻദൈവത്തെ സ്തുതിക്കും❤️❤️❤️❤️❤️❤️❤️❤️❤️

  • @Hope-m24
    @Hope-m24 7 місяців тому +24

    Praise the Lord in every language ❤️
    I'm from Bangladesh. God bless India ❤️🤗

  • @raetry.4144
    @raetry.4144 7 місяців тому +47

    We need this on SPOTIFY ! Its too good

    • @ShalomMinistries
      @ShalomMinistries  7 місяців тому +15

      STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more.
      open.spotify.com/track/24IlgLYyiNsgnda7vcxzxm?si=9d7e48da46904b64

    • @basilmc1591
      @basilmc1591 3 місяці тому

      ​@@ShalomMinistriesHii brother please pray for me IAM down now mentally

  • @jithinkjohny6874
    @jithinkjohny6874 7 місяців тому +11

    എങ്ങനെ നിശ്ശബ്ദൻ ആയിട്ട് ഇരിക്കും...നിറഞ്ഞു അങ്ങ് നിൽകുവല്ലേ ആ തേജസ് എൻ്റെ യേശു അപ്പൻ്റെ ❤ ഒരേയൊരു സത്യ ദൈവം ആകാശത്തിനു കീഴിൽ മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി ഉള്ള ഒരേയൊരു നാമം. ❤ യേശു നാമം

  • @mahesh7352
    @mahesh7352 7 місяців тому +51

    these are not just lyrics..these are words of affirmation.. powerful 🔥🔥

  • @keralashiningstar2407
    @keralashiningstar2407 7 місяців тому +27

    എൻ ജീവനുള്ള കാലമെല്ലാം സ്തുതി ചെയ് കർത്തനെ 🙏🙏🙏

  • @abcreations2.04
    @abcreations2.04 7 місяців тому +24

    ഞാൻ മിണ്ടാതിരക്കില്ലെൻ... ദൈവം ജീവിക്കുന്നു.. 💪🏻😌aiwaa.. 🕊️god bless you all team ✨️

  • @KelhitsheuPuro
    @KelhitsheuPuro 9 днів тому

    Praise God ❤
    May your Ministry be glorified in the name of our Lord Jesus Christ.

  • @bhavaniballanki7704
    @bhavaniballanki7704 7 місяців тому +17

    Super song brother I am a Telugu boy but
    Once I listened this song It is better than.some telugu.songs..PRAISE THE LORD 🙏🙏

  • @elmyjacob3949
    @elmyjacob3949 2 місяці тому +2

    Ninte mahathwathinte sambanathayil ninnum enikum avaswahamabthelam Daivam nalkum🙏🙏🙏🙏🙏🙏🙏🙏❤️

  • @jijusunny3092
    @jijusunny3092 7 місяців тому +16

    As long as I'm breathing
    I've got a reason to Praise 🙏🙏🙏
    🎹🎼🎤

  • @mariyamary975
    @mariyamary975 3 місяці тому +1

    ദൈവമേ ഞങ്ങളുടെ യുവതി യുവാക്കൾ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എല്ലാ നാളും ജീവിക്കട്ടെ വിശ്വാസ ജീവിതത്തിൽ സ്ഥിരതയും ഉറപ്പും ഉള്ളവരായി ജീവിക്കട്ടെ വിശുദ്ധ ജീവിതം നയിച്ച് യേശുവിൻ്റെ വിശുദ്ധ വചനങ്ങളിൽ ഉറച്ചുനിൽക്കുവാനും നിത്യജീവൻ പ്രാപിക്കാനും ഞങ്ങളുടെ യുവതലമുറകളെ സഹായിക്കണമേ ഈശോയേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ ആമേൻ🙏🏻🙏🏻🙏🏻

  • @YPadmavathi-t5o
    @YPadmavathi-t5o 7 місяців тому +13

    I am padmavathi living in Andhra Pradesh . Vasanta priyer in first lesions the song. Very nice song so every day I lesioned countionu thankyou

  • @anithachacko614
    @anithachacko614 Місяць тому +1

    Praise the Lord ...Sthuthi cheyy karthane❤❤

  • @Hugger2019
    @Hugger2019 7 місяців тому +16

    Dear ABY Shalom Bruh, which God is using as a spark these days. The Malayalam translation of the song "Praise" was seen dancing and praising God. Very happy to see . We will face ridicule in this world. Overcome it and move forward powerfully for God. Keep Going Bruh , God bless You🤝🏼💪🏻🥳🥳🥳🥳💪🏻💪🏻

  • @casandramodi5493
    @casandramodi5493 2 місяці тому +5

    not a Malyali🌷🌷 girl dont even know the language but UKw PRAISE THE LORD i love love listening to 🥀🥀

  • @anithaarjunan3531
    @anithaarjunan3531 7 місяців тому +8

    സ്തുതി ചെയ്യ് കർത്തനെ ഈ വരികൾ....❤❤.... God bless you aby and all team

  • @ajmusicofficial5944
    @ajmusicofficial5944 7 місяців тому +11

    എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമേ സ്തുതി ചെയ്യ്... Powerful line, great team work.. God bless you all🔥🔥🤝🤝🤝

  • @adlfnatmngkng
    @adlfnatmngkng 3 місяці тому +4

    I'm from Indonesia, I don't understand the language but I really like to hear it, whatever it is, praise to God, whatever the language, it's the best ❤️

  • @vmatzz
    @vmatzz 5 місяців тому +3

    ഞാൻ മിണ്ടാതിരിക്കില്ല..എൻ ദൈവം ജീവിക്കുന്നു 👏🏽

  • @chris.sang.246
    @chris.sang.246 Місяць тому +6

    I don't speak this language, but in my ears all gospel songs sound the same to me and I love it🔥🔥

  • @phibalakyrkhumatong6158
    @phibalakyrkhumatong6158 7 місяців тому +14

    Praise and praise the Lord
    I am from Meghalaya ,don't know your language but i love this song...
    🔥🔥🔥Amen...

  • @annamathew4733
    @annamathew4733 7 місяців тому +10

    എൻ ജീവനുള്ള കാലമത്രയും സ്തുതിക്കും🔥🔥❤️❤️

  • @enrichamariamichael6873
    @enrichamariamichael6873 7 місяців тому +16

    I can feel the presence of God while hearing this song . God bless you all

    • @Mrben-95
      @Mrben-95 7 місяців тому

      God's presence ithinu munne anubavichit ondo brother... Enna ingane parayilla....

    • @AbinMathewIssac.
      @AbinMathewIssac. 6 місяців тому

      We can't judge anyone..​@@Mrben-95

  • @keralashiningstar2407
    @keralashiningstar2407 7 місяців тому +16

    താഴ്‌വരയിൽ സ്തുതിക്കും 🙏ഒറ്റയ്ക്കും സ്തുതിക്കും 🙏Amen

  • @arunarjunmanu5477
    @arunarjunmanu5477 7 місяців тому +13

    ❤പേരുവെള്ളമെത്ര എന്റെ സ്തുതി ❤ആമേൻ ❤we are waiting

  • @sangeethakv3004
    @sangeethakv3004 7 місяців тому +16

    ഞാൻ മിണ്ടാതിരിക്കില്ലെൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറയ്ക്കും.. ❤️ Wow... Blessed❤️❤️

  • @AMMAMARIYAM290
    @AMMAMARIYAM290 7 місяців тому +13

    Eshoye nanni eshoye sthuthi eshoye aaraathana... Eshooo appaaaaa esho appaaa njaghale ellareyum saghaayikkaan vegam vaaaaaaesho appaaaaaa🙏🙏🙏♥️♥️♥️♥️♥️

  • @AshikKabeer-r2q
    @AshikKabeer-r2q 7 місяців тому +26

    എന്നിൽ ജീവനുളള നാളെല്ലാം സ്തുതി ചെയ്യ്കർത്തനെ മനമേ സ്തുതി ചെയ്യ്🔥🔥🔥🔥
    🙏🙏🙏🙏
    ❤️❤️❤️

  • @JidhunDev
    @JidhunDev 23 дні тому

    Amen. Amen. Love you. Jesus❤❤❤❤

  • @emiljacobninan4510
    @emiljacobninan4510 7 місяців тому +12

    🔥🔥🔥🔥🔥🔥🔥സ്തോത്രം Hallelujah Praise The Lord Amen Jesus Christ 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @mastreff2685
    @mastreff2685 7 місяців тому +15

    സ്തുതി വെറും ശബ്ദമല്ല സ്തുതി എന്റെ ആയുധം ❤❤

  • @Ale123Z
    @Ale123Z 5 місяців тому +6

    Wow! Just so amazing.. Hallelujah. Please do visit Nagaland. You guys will change so many souls through your worship song. God bless you all.❤

  • @christelmajeni1889
    @christelmajeni1889 5 місяців тому +3

    As long as I am breathing
    I have a reason to praise the lord of my soul🎉🎉

  • @sijisamsamkutty6531
    @sijisamsamkutty6531 7 місяців тому +6

    ദൈവമേ സ്തുതി സ്തോത്രം. എല്ലാം nanmaykaye ദൈവം ചെയുന്നത് amen യേശുവേ ❤🙏🙏🙏

  • @MrPrasadidicula
    @MrPrasadidicula 7 місяців тому +13

    Excellent @abyshalom.. one of the best translated versions from orginal track without losing the meaning as well the move of spirit.. May Jesus power up you with more life to soar higher..

  • @remaappu3211
    @remaappu3211 7 місяців тому +16

    എൻ്റെ മോനെ ... ദൈവത്തിനു മഹത്വം... അതീവ ദൈവ സാന്നിദ്ധ്യം ഞാൻ അനുഭവിക്കുന്നു മക്കളെ ... You are great 👍 God Bless You mone... ദൈവ കൃപ എൻ്റെ മോനെ ഉയരങ്ങളിൽ എത്തിക്കും... എല്ലാവർക്കും ദൈവത്തെ സ്തുതിക്കാൻ ഈ സ്തുതിഗീതം പ്രചോദനം ആകട്ടെ...ആമേൻ..പങ്കെടുത്ത സകലരെയും ദൈവം അനുഗ്രഹിച്ചു കഴിഞ്ഞു ..ആമേൻ.. ഹല്ലേലൂയ..

  • @jayanm601
    @jayanm601 7 місяців тому +10

    ജീവനുള്ള സ്തുതി amen 😊

  • @reenashaji12457
    @reenashaji12457 7 місяців тому +8

    Wow. I never thought there would be the Malayalam version to this beautiful song!

  • @newworkk
    @newworkk 4 місяці тому +1

    Thank Christ for you lovely people. Thanks for this lovely cover in nammude swantham malayalam 👌👌 Kochu mone Christhu veliya rithiyil abishikhthan aku. Lord let your grace flow

  • @cmerin1
    @cmerin1 7 місяців тому +3

    I can't stop listening to this song of PRAISE as I sing it out to My CHRIST JESUS!!I keep playing it over and over again.My feet can't stop jumping to praise My Jesus ;my hands can't stop from lifting them upwards unto the Heavens and my heart can't stop thanking HIM for HIS Precious abundant love that have always kept me going through many difficult valleys.

  • @sebuthomas
    @sebuthomas 6 місяців тому +2

    Very nice malayalam transalation of the song praise by elevation

  • @akhilas2074
    @akhilas2074 7 місяців тому +8

    ജീവനുള്ള സകലതും sthuthikkatte

  • @reemareema6971
    @reemareema6971 5 місяців тому +2

    എൻ്റെ പ്രിയപ്പെട്ട ഗാനം 🎵

  • @sharonrajofficial_
    @sharonrajofficial_ 7 місяців тому +3

    Literally, i can feel the presence of god throughout the video, wonderful bro ABY SHALOM & TEAM, god bless you whole production team, AMEN!! Glory to GOD ALONE.

  • @RajuPk-v7t
    @RajuPk-v7t 7 місяців тому +7

    സ്തോത്രം..., സ്തോത്രം സ്തുതി മനമേ 🙏🙏🙏🙏🙏🙏

  • @vincerajivellanad9795
    @vincerajivellanad9795 7 місяців тому +37

    ഞാൻ മിണ്ടാതിരിക്കില്ലൻ ദൈവം ജീവിക്കുന്നു, എങ്ങനെ ഞാൻ മറക്കും 🙏

  • @rejanasinoj9892
    @rejanasinoj9892 7 місяців тому +2

    എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ് കർത്തനെ
    മനമേ സ്തുതി ചെയ്❤❤🙌🏻🙌🏻

  • @kevinthomas9755
    @kevinthomas9755 7 місяців тому +31

    Love from Pakistan

  • @ThankamJ-f4h
    @ThankamJ-f4h 7 місяців тому +1

    ചെറുപ്രായത്തിൽ തന്നെ ദൈവവചനം ജനങ്ങളിലേക്ക് എത്തിക്കുന്ന എബിമോന് അഭിനന്ദനങ്ങൾ God bless you
    🙏🙏🙏🙏🙏❤❤❤❤❤

  • @jijinjibin
    @jijinjibin 7 місяців тому +11

    Happy to be part of this music production 😇❤️

  • @MiniAnil-t2q
    @MiniAnil-t2q 5 місяців тому +1

    എന്റെ ജീവനുള്ള നാളെല്ലാം സ്തുതിക്കും ❤❤🙏

  • @parvathygs153
    @parvathygs153 7 місяців тому +3

    എന്നിൽ ജീവനുള്ള നാളത്രയും സ്തുതി ചെയ്യ് കർത്തനെ. മനമേ സ്തുതി ചെയ്യ്.
    ആമേൻ

  • @Lifeunscripted_hi
    @Lifeunscripted_hi 27 днів тому

    My generation youth has so many things to do but they still choose to worship God and giving him the glory he deserves so proud. 🥺✝️💗

  • @Zanthanamariyam
    @Zanthanamariyam 2 місяці тому

    Amen😭❤️thank youu Jesus for your wonderful presence 🎉

  • @kedopfukha2030
    @kedopfukha2030 5 місяців тому +1

    What a vibe, the language, the people, the voices all too good. Praise God🙌

  • @ashleygeorge3663
    @ashleygeorge3663 7 місяців тому +6

    Oh wow!! Never expected a Malayalam version of Praise😍😍😍 amazing! God bless.

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt 3 дні тому

    Karthavinu. Mahatham Amen

  • @Madhurisaaikumar
    @Madhurisaaikumar 7 місяців тому +4

    Thanku Lord 🤍thanku Jesus 🙇‍♀️amen praise the Lord 🙇‍♀️🙌

  • @rejanasinoj9892
    @rejanasinoj9892 7 місяців тому +2

    Revelation
    14:16 And he that sat on the cloud thrust in his sickle on the earth; and the earth was reaped.
    You are the Sickle in the he Hand's of The Lord🔥🔥🔥🔥

  • @JomonPhilipKadampanad
    @JomonPhilipKadampanad 7 місяців тому +3

    ❤ God bless the entire team members 🙌

  • @Sundaram.ak.mishra73
    @Sundaram.ak.mishra73 25 днів тому

    God bless you brother 😊 amen 🙏

  • @muhammedsavadma700
    @muhammedsavadma700 6 місяців тому +6

    Sambavam polichu❤🎉

  • @Sooryassg
    @Sooryassg 27 днів тому

    Ashuve oraaayiram nanni eshuve

  • @AwaKonyak-vy6nc
    @AwaKonyak-vy6nc 4 місяці тому +5

    Wow, Love ❤ from Nagaland

  • @DrocoBrody
    @DrocoBrody 4 місяці тому +1

    Powerful worship song 😍💝🥰❤️

  • @ArunRaj-vh9ez
    @ArunRaj-vh9ez 7 місяців тому +3

    Amen..every time ... every moments ..we will praise ..❤

  • @nandanahhhhhh
    @nandanahhhhhh 4 місяці тому

    0:54 എന്നിൽ ജീവനുള്ള കാലമെല്ലാം സ്തുതി ചെയ് കർത്തനെ!!🛐
    2:02 ഞാൻ മിണ്ടാതിരിക്കില്ലെൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും!!😭🙏🏼

  • @lathavijayan3851
    @lathavijayan3851 7 місяців тому +11

    Amen YESUVE Nanni Appa

  • @anithachacko614
    @anithachacko614 Місяць тому

    എന്നിൽ ജീവനുള്ള നാളെല്ലാം
    സ്തുതി ചെയ്യ് കർത്തനെ