EPISODE 43|| onakkoor ponnan life story|| ഓണക്കൂറിലെ പൊൻപ്രഭ ഇരുപത്തിരണ്ടാം ഭാഗം

Поділитися
Вставка
  • Опубліковано 7 бер 2021
  • അനന്തഗിരി പാണ്ഡ്യൻ ഓസ്കർ എന്ന കൊലകൊമ്പനെ ചോറു കൊടുത്ത് മെരുക്കിയ കഥ കേൾക്കാം
    • EPISODE 43|| onakkoor ...
  • Домашні улюбленці та дикі тварини

КОМЕНТАРІ • 125

  • @user-ei1ku3ts4i
    @user-ei1ku3ts4i 4 місяці тому +3

    കളളം പറയാൻ അറിയാത്ത മനുഷ്യൻ പൊന്നാണ് പൊന്നൻ ചേട്ടൻ

  • @kannanks1635
    @kannanks1635 3 роки тому +42

    ചിരിച്ചോണ്ടൊള്ള സംസാരം കേൾക്കാൻ നല്ല രസമാണ് . അത് പോലെ ആ മുറുക്കിതുപ്പും 🔥🔥🔥🔥

    • @akshaysurya502
      @akshaysurya502 3 роки тому +1

      Aaa moolalum poliyanu👍👍👍👍👍👍👍👍👍👍👍👍👍👍

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +15

    ഈ ഭാഗം വ്യത്യസ്തമായ ആന കഥയിരുന്നു തുമ്പിക്കൈ ചാനലിനും പൊന്നൻ ചേട്ടനും ഒരായിരം ആശംസകൾ

  • @anaperuma118
    @anaperuma118 3 роки тому +11

    Ponnan chetante fans onnu like adichee🥰🥰🥰🥰🥰🥰🥰

  • @princepaulpaul7692
    @princepaulpaul7692 3 роки тому +5

    UA-cam I'll ethra channel undenkilum thumbikkai channel le enthu episode vannalum first kanunnavar undo❤️❤️

  • @maneshmadhavan9053
    @maneshmadhavan9053 3 роки тому +13

    "ഇന്നത്തേക്കാളും നിളമുണ്ട് അന്നത്തെ അഞ്ചു കൊല്ലത്തിന്" അത് സൂപ്പർ...❤

  • @sreejithsreedharanachary835
    @sreejithsreedharanachary835 3 роки тому +52

    ചിങ്കാരി മേളത്തെ പറ്റി പറഞ്ഞത് ഇഷ്ടമായി

  • @nishanthkumar8689
    @nishanthkumar8689 3 роки тому +14

    പവൻ കൊടുത്തു തന്നെ ആനക്ക് നിർത്തേണ്ട മുതൽ...🔥

  • @woodhouseinteriors8471
    @woodhouseinteriors8471 2 роки тому +8

    ശിങ്കാരിമേളം ...മേളത്തെ വ്യഭിചരിക്കുന്ന ഒരു ഏർപ്പാടാണ്.

    • @Thivandi
      @Thivandi 6 місяців тому +1

      🙏🙏🙏👍👍👍

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 роки тому +11

    ആനകരിലെ ഒരു അബുർവ പിറവി😍🤗😍😍😍

  • @roopeshkumarvk8176
    @roopeshkumarvk8176 3 роки тому +7

    പൊന്നൻ ചേട്ടനെക്കുറിച്ച് പറയുവാൻ വാക്കുകളില്ല എന്താ രസം കേട്ടിരിക്കാൻ എനിക്കും ആനക്കാരൻ ആവാൻ മോഹം അദ്ദേഹത്തേപ്പോലെ നല്ലൊരു ഗുരുത്വം ഉള്ള ശിഷ്യനാകാൻ

  • @sushamasurendran5448
    @sushamasurendran5448 2 роки тому +2

    Sathyam mathrame പറയു . Njanayirunnu എല്ലാം എന്നു പറയില്ല. എത്ര നല്ല മനുഷ്യന് 🙏

  • @himeshkaiparambu7904
    @himeshkaiparambu7904 3 роки тому +9

    നൂറല്ലാ അതിലും കൂടുതൽ എപ്പിസോഡ് ഉണ്ടെങ്കിലും കാണാനാളുണ്ടെ

  • @jobvitus5206
    @jobvitus5206 3 роки тому +6

    ഓരോ എപ്പിസോഡും അടിപൊളി keep going LIKED,,, SHARED,,,, SUBSCRIBED

  • @ranjithjayanadan3127
    @ranjithjayanadan3127 3 роки тому +6

    പൊന്നൽ ചേട്ടന്റെ അതേ സ്വഭാവം പാണ്ഡ്യൻ ആനയ്ക്കും.........

  • @irfanirfuirfu7096
    @irfanirfuirfu7096 Рік тому +3

    🔥🔥🔥🔥ponnanchetta I love you chetta

  • @sainanac852
    @sainanac852 3 роки тому +3

    അറിവും . ആഭ്യസ്വ വം. മേൻ പൊടി കളും ചേർന്ന പൊന്നൻ ചേട്ടൻ

  • @krishnajithc7612
    @krishnajithc7612 3 роки тому +6

    Like അടിക്കാൻ മറന്നുപോകുനു...❤❤ പൊന്നൻ ചേട്ടാ 👌👌👌👌

  • @aneeshmobius4411
    @aneeshmobius4411 3 роки тому +8

    Ponnan chettan fans💪💪

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому +17

    Didn’t expect this fast an episode. What he told about Singari melam is 1000000% correct

  • @vishnuktp9183
    @vishnuktp9183 3 роки тому +20

    ചേർപ്പുളശ്ശേരി നീലകണ്ഠൻ (പാണ്ട്യൻ )

  • @gopinathwalltech7957
    @gopinathwalltech7957 2 роки тому +2

    Sreedharettente അവിടെ കെട്ടി അഴിച്ചതിന് drikshayaanu ഞാൻ... പൊന്നെട്ടൻ പറഞത് അക്ഷരം പ്രദി ശരിയാണ്...

  • @sijisiji5662
    @sijisiji5662 3 роки тому +4

    ഇതൊരു പുസ്തകമാക്കാം അത്രയ്ക്ക് മനോഹരമായാണ് അദ്ദേഹം അനുഭവങ്ങൾ പറയുന്നതു

  • @subramaniank1327
    @subramaniank1327 Рік тому +1

    പൊന്നൻ ചേട്ടാ ശിങ്കാരിമേളമുണ്ടായതിന് ഒരു ചരിത്രമുണ്ട്. അതറിയാതെ അവരെ ആക്ഷേപിക്കരുത്. മാരാർമാർ കൊട്ടുന്നത് മാത്രമാണ് മേളമെന്ന് അബദ്ധവശാൽ താങ്കൾ ധരിച്ചിരിക്കുന്നു.

  • @josephputhenkudy9110
    @josephputhenkudy9110 3 роки тому +2

    തികച്ചും വ്യത്യസ്തം ആണുട്ടോ നന്നായിരുന്നു

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому +7

    Shan ji is it possible to get pictures of Cherayi Balan master and Kandampully Balan chettan?? Please don’t take much of Strain

  • @sukumaran7248
    @sukumaran7248 3 роки тому +3

    "തന്നെ പൂജിച്ചിട്ട് വേണ്ടേ ദേവനെ പൂജിക്കാൻ"

  • @baijuthankappan9748
    @baijuthankappan9748 Рік тому +1

    തിരുനക്കര കൊച്ചുകൊമ്പൻ എന്നൊരു ലക്ഷണമൊത്ത ആന കോട്ടയത്ത്‌ ഉണ്ടായിരുന്നു. 1975 ലോ മറ്റോ ചെരിഞ്ഞു 😭 ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ? പഴയ പാപ്പന്മാർക്കിതിനെക്കുറിച്ച് അറിയാമായിരിക്കും 🙏

  • @vinodpk3333
    @vinodpk3333 3 роки тому +2

    മനോഹരം തന്നെ ♥️♥️♥️

  • @vishnukannan114
    @vishnukannan114 3 роки тому +4

    ഞാൻ കാണാറുണ്ട് എല്ലാ എപ്പിസോഡും

  • @sivaprasad5838
    @sivaprasad5838 3 роки тому +6

    Patambi Vysakh Ettan or Komban Vysakh Ettan episode please🙏🙏🙏You Tuber reply Please🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @anandhukrishnan2689
    @anandhukrishnan2689 3 роки тому +4

    നന്നായി 👌🙏🥰

  • @vinayakvs129
    @vinayakvs129 3 роки тому +5

    പൊന്നൻ ചേട്ടൻ അടിപൊളി ❤❤❤

  • @joepaul10
    @joepaul10 3 роки тому +16

    ഈ പറഞ്ഞ ആന അല്ലെ SK ഗ്രൂപ്പിൽ ഉണ്ടാരുന്ന കഴിഞ്ഞ കൊല്ലം ചെരിഞ്ഞ നീലകണ്ഠൻ

    • @abhisheksuman3845
      @abhisheksuman3845 3 роки тому +1

      അതേ

    • @vinoopkuttappan3136
      @vinoopkuttappan3136 5 місяців тому

      ഫുൾ പേര് എന്താ

    • @PraveenKumar-qt2uj
      @PraveenKumar-qt2uj 2 дні тому

      ചെറുപ്പളശ്ശേരി നീലകണ്ഠൻ, പഴയ പേര് അനന്തപുരി പണ്ഡിയനാന ​@@vinoopkuttappan3136

  • @abhilashpj1867
    @abhilashpj1867 3 роки тому +2

    Super 💓

  • @ajinsreekumar279
    @ajinsreekumar279 3 роки тому +3

    Firste😍

  • @devadas6323
    @devadas6323 3 роки тому +2

    Super

  • @dintopaul6449
    @dintopaul6449 3 роки тому +2

    Super 🔥

  • @bijumonuthup4275
    @bijumonuthup4275 3 роки тому +1

    Adipoli

  • @bibinbaby1734
    @bibinbaby1734 3 роки тому +3

    I love ponnetta

  • @hareeshpg8401
    @hareeshpg8401 2 роки тому +2

    മടുപ്പേ ഇല്ല ഇന്നോളം

  • @karthikstormop8927
    @karthikstormop8927 3 роки тому +8

    14:42🤣🤣🤣🤣🤣😂😂😂😂😂

  • @sandeeppallathery9237
    @sandeeppallathery9237 3 роки тому +2

    പൊന്നൻ ചേട്ടന്ടെ മക്കളെ പറ്റി ചോദിക്കു. ഗോപാലകൃഷ്ണൻ ആന യുടെ കൂടെ ഉണ്ടായിരുന്നു.

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +1

    good episode

  • @gokulraj1082
    @gokulraj1082 3 роки тому +3

    ചേട്ടാ ആറന്മുള രഘു, തിരുവല്ല ജയചന്ദ്രൻ ഈ ആനകളുടെ കാര്യം ഒന്ന് ചോദിക്കണേ.

  • @vijeshtm2630
    @vijeshtm2630 3 роки тому +1

    Super ❤️

  • @renjithpr4090
    @renjithpr4090 3 роки тому +1

    Muthanuuuuuuuuu ponanchettan

  • @gokulraj1082
    @gokulraj1082 3 роки тому +8

    ചേട്ടാ ആനപ്രേമം ഇല്ലാത്തവൻ പലതും പററയും but ഇത് ആനപ്രേമികളുടെ വീഡിയോ ആണ്. പൊന്നൻ ചേട്ടന്റെ വീഡിയോ കട്ട്‌ ചെയ്യുന്നു തുമ്പിക്കൈ ചാനൽ 🙏

  • @sreevathsam1349
    @sreevathsam1349 3 роки тому +3

    👍👍

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 роки тому +5

    Amballoor balakrishnan vere episode cheyyamo

  • @anaperuma118
    @anaperuma118 3 роки тому +3

    Thankss thumbikai channel ponnan chetante samsaram kelkan enthu resa

  • @binumon300
    @binumon300 3 роки тому +2

    Ponnan ashan uyir 😍😍😍

  • @sarath3287
    @sarath3287 3 роки тому +2

    ❤️❤️👍👍

  • @venugpln4
    @venugpln4 3 роки тому +2

    Yes

  • @vishnusasidharan6264
    @vishnusasidharan6264 3 роки тому +4

    1st

  • @sreeninarayanan4007
    @sreeninarayanan4007 3 роки тому +2

    👍👍👍

  • @betterluck4324
    @betterluck4324 3 роки тому +3

    First

  • @robinabraham7504
    @robinabraham7504 3 роки тому +3

    ♥️♥️♥️♥️

  • @charlesthomasjasmi9562
    @charlesthomasjasmi9562 4 місяці тому +1

    🔥🔥❤️

  • @rajuav1335
    @rajuav1335 3 роки тому +9

    ദേവസ്വം ഗോപാലൻകുട്ടി ആനക്കാരൻ കൃഷ്ണൻകുട്ടി നായരും അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്

  • @yadupanthakkal848
    @yadupanthakkal848 3 роки тому +2

    🥰🥰

  • @bigeshappu9681
    @bigeshappu9681 2 роки тому +2

    യേശുദാസിനും കുറവുണ്ട് ഒരു ആണിന്റെ ശബ്ദം അല്ല അദ്ദേഹത്തിന്റെ. ഭൂമിയിൽ എല്ലാം തികഞ്ഞു ആരുമില്ല 🙏

  • @sukumaran7248
    @sukumaran7248 2 роки тому +3

    ഈ ചാനൽ പൂട്ടി പോയോ?

  • @hareeshpg8401
    @hareeshpg8401 3 роки тому +3

    അത് ഫൗള

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    😍😍😍😍💖💖💖💖

  • @akhilrajeev9292
    @akhilrajeev9292 Рік тому +2

    oo

  • @nidheeshpulhiyodath4685
    @nidheeshpulhiyodath4685 3 роки тому +2

    🐘🐘🐘🐘

  • @artlover4837
    @artlover4837 3 роки тому +1

    😍

  • @sscgdmalluclasses2649
    @sscgdmalluclasses2649 2 роки тому +1

    ഞാൻ ചേർപ്പുളശ്ശേരിക്കാരനാണ്

  • @vikasp5119
    @vikasp5119 3 роки тому +3

    Elathalam ❣️💓💞

  • @ananthuananthu3883
    @ananthuananthu3883 3 роки тому +4

    15:16😂😂😂😂

  • @jacobcmathew7706
    @jacobcmathew7706 3 роки тому

    👌👌👌

  • @vishnuprasad5963
    @vishnuprasad5963 3 роки тому +1

    Ponnettn💥💥💥💥

  • @ArunKumar-dm8hg
    @ArunKumar-dm8hg 3 роки тому +1

    😍😍😍😍😍😍😍😍😍😍

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +4

    Ponnan chettante matramalla mohandas chettante mutal njan kanunna aala

  • @vishnusasidharan6264
    @vishnusasidharan6264 3 роки тому

    1st like 1st view 1st cmt

  • @robinabraham7504
    @robinabraham7504 3 роки тому +3

    2nd

  • @abeemathewmahew7744
    @abeemathewmahew7744 3 роки тому +2

    Chikarimelam chettanu kalippaaa..

  • @vivekpopy4056
    @vivekpopy4056 3 роки тому +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vijayakumarva2125
    @vijayakumarva2125 3 роки тому +4

    3rd

  • @shinehusain5069
    @shinehusain5069 3 роки тому +1

    😘😘😘😘😘😘😘😘😘😘

  • @shahenshavlogs4189
    @shahenshavlogs4189 3 роки тому +1

    തോട്ടത്തിക്കുളം ഗോപാലൻ എന്ന ആനയെ അറിയുമോ എന്ന് ചോദിക്കാമോ പൊന്നൻ ചേട്ടനോട്

  • @UnniKrishnan-pj8vj
    @UnniKrishnan-pj8vj 3 роки тому +2

    Ethanu pulikutti

  • @prabinchandran5600
    @prabinchandran5600 3 роки тому +4

    ചെരുപ്പുളശ്ശേരി നീലകണ്ഠൻ aaa aaanaye aano pandyan ennu parayunath atho pazhaya aana aano

    • @virtuousman794
      @virtuousman794 3 роки тому +1

      അതെ tn നാഗുർ മുസ്ലിം പള്ളി വക ആയിരുന്നു ആന , അങ്ങനെ ആണ് paandyan എന്ന് പേര് വന്നത്

  • @praveenphari8133
    @praveenphari8133 3 роки тому +2

    Eee pandyan aana ipol undo?

  • @vptrichur
    @vptrichur 3 роки тому +2

    Bmt tiruvambadi vibhagham alleaaa

  • @surajanpc4809
    @surajanpc4809 3 роки тому +2

    നീലകണ്ഠൻ 2 നടയിലും അളവുകൾ നല്ല വ്യത്യാസം ഉണ്ടായിരുന്നില്ലേ

  • @sheebavinu7071
    @sheebavinu7071 3 роки тому +1

    Nanu Sankaranarayannan Patti parayoo

  • @sreekanths1787
    @sreekanths1787 3 роки тому +2

    Njan kandu ella episodes

  • @prasooncc8970
    @prasooncc8970 3 роки тому +2

    Ntha samsaram

  • @prasoonbabu7587
    @prasoonbabu7587 3 роки тому +2

  • @arunraj-iw5jv
    @arunraj-iw5jv 3 роки тому +3

    ഉണ്ണിയേട്ടൻ First,,,

  • @sscgdmalluclasses2649
    @sscgdmalluclasses2649 3 роки тому +1

    Ponnan chettan cherpulassery nellaya okke vannitundavumo? Ente naad aanu appo oru rasalle ivaroke nammude natiloke varanuparanjal ❤

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      തീർച്ചയായും വന്നിട്ടുണ്ടാകും

    • @sscgdmalluclasses2649
      @sscgdmalluclasses2649 3 роки тому

      @@thumbikkai2967 ❤❤❤💕

  • @amalkv549
    @amalkv549 3 роки тому +2

    രാജീവ് ചേട്ടന്റെ പ്രോഗ്രാം നിർത്തി അല്ലേ

  • @renjithpr4090
    @renjithpr4090 3 роки тому

    Eni oru ayusu undayalum ponnanchettanda anubavangal theerilaaaa

  • @vptrichur
    @vptrichur 3 роки тому +3

    ശിങ്കാരി 😄😄😄😄

  • @SureshKumar-lv6fk
    @SureshKumar-lv6fk Рік тому +1

    ഇയാടെ കവിതയൊന്നും വേണ്ട 👎👎👎

  • @SureshKumar-lv6fk
    @SureshKumar-lv6fk Рік тому +1

    ശിങ്കാരി മേളം എന്ന കൂത്താട്ടം 👎

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍👍

  • @ravikumarravi4121
    @ravikumarravi4121 3 роки тому +1

    👍👍👍