Athe...രാവിലെ 4.മണിക്ക് എണീറ്റ് food kazhich pinne . പിറ്റേന്ന് വൈകിട്ട് 6.30 നു ബാങ്ക് കൊടുക്കുന്നത് വരെ njanghal നോമ്പ് nolkkunnth പോലെ വെള്ളം തുള്ളി പോലും കുടിക്കാത്ത ഒരു challenge ചെയ്യണേ
ഞങ്ങൾക്ക് റംസാൻ നോമ്പ് തുടഗും പോരുവെയിലത്തു വെള്ളവും ഭക്ഷണവും ഇല്ലാദേയാണ് നോമ്പ് എടുക്കുന്നദ് രാവിലെ 4.45 മുതൽ വൈകുന്നേരം 6.45വരെ നോമ്പ് എടുക്കുന്ന എല്ലാവരെയും റബ്ബ് കാത്തുരക്ഷിക്കട്ടെ 🤲🤲🤲🤲
നിങ്ങൾ മൂന്നുപേരും ഈ ഫുഡ് ചലഞ്ച് നടത്തിയപ്പോൾ ഏറ്റവും കൂടുതൽ മനസ്സിൽ സങ്കടം തട്ടിയത് ആ അച്ഛനും അമ്മെയെക്കും ആണ് 😊മക്കൾ ഉണർന്ന് സമയത്ത് അടുത്ത് വന്നു എഴുനേൽപ്പിച്ചു 😍അച്ഛൻ നാരങ്ങ വെള്ളം കൊണ്ട് തന്നത് ഒക്കെ പൊളി ❤️😍ഞാൻ ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ ഇടയെക്ക് നിങ്ങളുടെ ഫേസ് കണ്ടപ്പോൾ സങ്കടം തോന്നി 😔എന്നാലും നിങ്ങൾ ചലഞ്ച് കംപ്ലീറ്റ് ആക്കിയപ്പോൾ ഒരുപാട് സന്തോഷം 💞മൂന്നുപേരും പൊളിയാണ് 😊love you😘
വിശപ്പ് അറിയണം നമ്മൾ അവരെപ്പോലെ നമ്മളും പഠിക്കണം എത്ര പേര് വിശപ്പും കൊണ്ട്road അവിടെ ഇരിക്കുന്ന എത്ര പേരുണ്ട് അതേപോലെ നമ്മളും ഒരു അവസ്ഥ വന്നാൽ എന്തോ പറയും🫨🫣🥹 പക്ഷേ കൊച്ചു ഇപ്പോൾ ഉറങ്ങി വീഴും അമ്മ എന്താ ചലഞ്ചിൽ വരാൻ
വിശപ്പ് എന്ന വികാരം കീഴ്പ്പെടുത്തുന്നത് മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും കൂടെയാണ് അതുകൊണ്ട് തന്നെ നമ്മുടെ കണ്മുൻപിൽ വിശന്നു നിൽക്കുന്ന ഏതൊരു ജീവിയെ കണ്ടാലും പറ്റാവുന്ന തരത്തിൽ അതിന് എന്തെങ്കിലും കൊടുക്കാൻ മനസ്സുള്ളവർ ആയിരിക്കണം നമ്മളോരോരുത്തരും പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് എല്ലാവരുടെയും മുറ്റത്ത് പറമ്പിലും കുറച്ച് വെള്ളമെങ്കിലും വെക്കുവാൻ ശ്രമിക്കണം
Its also a remainder how little childrens in gaza going through without even getting water and they are forced themselves to eating cattle food to keep their hunger and thirst to a limit. may Allah bless them with greatest reward they are the real heros
20:54😊അച്ഛനും അമ്മയും പറയുന്നതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു... ഈ സ്നേഹവും സന്തോഷവും എന്നു നിലനിൽക്കട്ടെ❤❤❤ അച്ഛന്റെയും അമ്മയുടെയും മുഖത്തു ആ വിഷമം ശരിക്കും അറിയുന്നുണ്ട്
ഇന്ന് മക്കൾ ട്യൂഷൻ വിട്ടു ഓടി വന്നു ഭയങ്കര happy ആയി പറയുവാ , " നമ്മൾ അച്ഛനെ കണ്ടു എന്നു " ആദ്യം എനിക്ക് മനസ്സിലായില്ല പിന്നെയാ പറഞ്ഞെ പ്രവീണിന്റെ കൊച്ചുന്റേം അച്ഛനെയാ കണ്ടേ എന്നു, എന്തായാലും അവര് ഭയങ്കര ഹാപ്പി 🥰 മോൾ എപ്പഴും പറയും നിങ്ങളെ കാണണമെന്ന് 🥰 അച്ഛനെയെങ്കിലും കാണാൻ പറ്റിയല്ലോ അവർക്കു ❤️
Muru chechikk oru ignore... Avoiding prank kodakkamoo...❤❤ Kanaan oraagraham..😊 Chechiyod virodham undaayittallaa...❤ Ninghal athrem bond aallle appo ...🙌🏻 Enthaayirkkm chechide reaction ennariyaan vendittaan😁... Pllss do it as a videooo.... Its a request... 😁
അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടപ്പോ വളരെ സന്തോഷമായി 🥹എല്ലാവരും ഇങ്ങനെ ഒരുമിച്ച് നിക്കുന്നത് ആണ് നിങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം ❤🔥❤🔥❤🔥മിമിക്രി അടിപൊളി 😁😁നല്ല രസം ഉണ്ടായിരുന്നു കണ്ടു നിക്കാൻ അതിലേറെ സങ്കടവും തോന്നി ഫുഡ് കഴിക്കാതെ നിക്കുന്നെ കണ്ടപ്പോൾ 🥺🥺🥰🥰
Iyy onnu poyedo Nee ആലോചിക്കണം oru മാസം നങ്ങൾ നോമ്പ് എടുക്കുന്നത് അത് potte ath very simple എത്രെയോ കാലം food കിട്ടാത്ത എത്രെയോ മനുഷ്യരും പിഞ്ചു കുഞ്ഞനുങ്ങളും ഈ kogath👍und എന്ന്
@@Ameeraahhh നിങ്ങൾ നോമ്പ് എടുക്കുന്നത് പോലെയല്ല 24 hrs food ഇല്ലാണ്ട് ഇരിക്കുന്നത്.... നിങ്ങൾ രാവിലെ കഴിച്ചു evng വരെയല്ലേ ഇരിക്കുന്നുള്ളു ഇത് 24 hrs ആണ്...compare ചെയ്യാൻ പറ്റില്ല... നിങ്ങൾക്ക് തീരെ ബോധമില്ലേ 😏
@@Ameeraahhh food കിട്ടാത്ത കുഞ്ഞുങ്ങൾ ലോകത്ത് ഉള്ളത് കൊണ്ട് നിങ്ങളും ഫാമിലിയും അങ്ങ് പട്ടിണി കിടക്ക് ന്നാൽ.... 😏വലിയ വർത്താനം പറയുമ്പോ ഒന്ന് ആലോചിച്ചു നോക്ക് എന്തെകിലും logic ഉണ്ടോന്ന് 😂
3 colours oru paper l ezhuthi kulukki ettu 3 perum oro peper edukuka,eath colour aano kittunath aa colourile fud maathram annu kazhikuka,9am to 9 pm tym vekkuka
Sthym paranjal ee vdo kandappo sangadam vann seriously... Nammuk vendi aanu ithram effort itt cheythe...athupole 15:00 nammale entertain cheyn shramichittund❤👏 nigl nyt drop cheythirunegilum oru kozhapavum illayirun....athrak nigl effort edthittun...niglde mugm kandal thanne ariyayirun🙂....nigal pwliya🔥❤️
Next challenge Oru divasam muzuvan aa veetil ammaum achanum cheyyunna karyagal Nigal cheyyanam 3 perum koode without the help of father and mother pls do it❤
വിശപ്പിൻ്റെ വില അറിഞ്ഞവർ ആരും മനുഷ്യനെ നിന്ദ്യരാക്കിയിട്ടില്ല നിങ്ങൾക്ക് ഉണ്ടാകുന്ന മക്കളെയും വിശപ്പും കുറവുകളും അറിഞ്ഞു തന്നെ വളർത്താൻ ശ്രമിക്കുക എന്നും സ്നേഹമുള്ള വീടായി മുന്നോട്ട് പോകട്ടെ...ഇവിടം സ്വർഗ്ഗം തന്നെയാണ്
Hii im sakthi (Durga Dev) actually I dont know Malayalam but still i watch ur video fully im Telugu 🤍 but ur videos and vlogs is my fav 💚 ur channel also my fav 😍 im a big of fan of kochu...💚
പ്രവീൺ ചേട്ടനും കൊച്ചു ചേട്ടനും മൃദുല ചേച്ചിയും മറ്റുള്ളവരും പറയുന്നത് കേട്ട് ഫുഡും വെള്ളവും ഉപേക്ഷിച്ച് ഒരു ചലഞ്ചും ചെയ്യാൻ പാടില്ല ഞാൻ അഞ്ചിൽ ആണ് പഠിക്കുന്നത് പ്രവീൺ ചേട്ടനും കൊച്ചു ചേട്ടനും മൃദുല ചേച്ചിയും എന്റെ ചേച്ചിയും ചേട്ടന്മാരെ പോലെ കണ്ടു ഞാൻ പറയുകയാണ് നിങ്ങളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല എനിക്ക് നല്ല വിഷമം ഉണ്ട് നിങ്ങൾ ഇങ്ങനെ ഒരു ചലഞ്ചും എടുക്കാൻ പാടില്ല മറ്റുള്ളവരെ പറയുന്നതും അങ്ങനെ അപ്സെറ്റ് ചെയ്ത് വെള്ളത്തിനേയും ഉപേക്ഷിച്ചു ഒരു ചലഞ്ചും ചെയ്യാൻ പാടില്ല പിന്നെ പ്രവീൺ ചേട്ടനും കൊച്ചു ചേട്ടനും മൃദുല ചേച്ചിയും ചെയ്യുന്ന എനിക്ക് വളരെയേറെ ഇഷ്ടമായി. എനിക്ക് നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട് എന്റെ വീട് എറണാകുളം ഞാറക്കൽ സുരേഷ് പാലത്തിന്റെ അടുത്താണ് പക്ഷേ നിങ്ങളെ കാണാൻ എനിക്ക് പറ്റില്ലല്ലോ നിങ്ങൾ തിരുവനന്തപുരത്തല്ലേ അവിടെ എവിടെയാണെന്ന് എനിക്കറിഞ്ഞുകൂടാ നിങ്ങളെ കാണാൻ വരണം എന്നുണ്ട് പക്ഷേ എനിക്ക് വരാൻ പറ്റില്ലല്ലോ നിങ്ങൾ തിരുവനന്തപുരത്തല്ലേ അതുകൊണ്ട് ഞാൻ വലുതായി വരും ഉറപ്പമായി വരും നിങ്ങൾക്ക് എന്നെ ഒരു കൊച്ച് അനിയത്തിയെ കണ്ട് ഞാൻ പറയുന്നതൊന്നും കേട്ടൂടെ ഭക്ഷണം വെള്ളവും ഉപേക്ഷിച്ച് ഒരു ചലഞ്ചും ചെയ്യാൻ പാടില്ല
This family bond are very superb and happiness❤❤❤. Last one i like it guy don't waste food and water true😢😢😢🖤🖤🖤. Amazing and challenging challenge guys.
Next challenge name: സംസാരം ആരോഗ്യത്തിന് ഹാനികരം, 24 മണിക്കൂർ സംസാരിക്കാതിരിക്കുക 👍🏻🫶🏻😌
😂😂😂
Athe athu cheyumo😢❤❤❤
Aa ath polikkum
Athu polikkum pakshe vediol oommaye polle nikka nde varum
Athu venam
ഇവരുടെ ഓരോ വീഡിയോയും കാത്തിരിക്കാറുണ്ട്. അതുപോലെ മുഴുവനും കാണാറുണ്ട്. Kochu ന്റെ Comedy & ചളി 😂😂
10:54 eth blushaaa😂😂😂
Athe...രാവിലെ 4.മണിക്ക് എണീറ്റ് food kazhich pinne . പിറ്റേന്ന് വൈകിട്ട് 6.30 നു ബാങ്ക് കൊടുക്കുന്നത് വരെ njanghal നോമ്പ് nolkkunnth പോലെ വെള്ളം തുള്ളി പോലും കുടിക്കാത്ത ഒരു challenge ചെയ്യണേ
❤
Athanne😊😊😊 @@lovelyworld9020
Yess
ഇങ്ങനെ മക്കളെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മയും അച്ഛനെയും കിട്ടാൻ വേണ്ടി ഫാഗ്യം ചെയ്യണം ഈ ഫാമിലി fan😍😍
നോമ്പ് ഓർമ വരുന്നു ✨ഇനി നോമ്പ് ഇങ്ങെത്താൻ ദിവസങ്ങൾ മാത്രം ✨✨
ഞങ്ങൾ 30 days റംസാന്‍ നോമ്പ് എടുക്കും .4.45 am മുതൽ 6.45pm time വരെ no food no water..നമ്മുടെ മനസില്‍ നാം ഉറപ്പിക്കുക..❤
Enik ariyam njn nomb eduthind❤️
പെന്തകോസ്ത് 21ഡേയ്‌സ് ഉബവാസം ഉണ്ട് അതിൽ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു എന്റെ husband എടുക്കാറുണ്ട്
Ath 14hours alle ith 24hours an 🥺
Ath 14 alle ith 24 hr ann 😊❤any way respect ann igalodekk
മം sathyam
ഞങ്ങൾക്ക് റംസാൻ നോമ്പ് തുടഗും പോരുവെയിലത്തു വെള്ളവും ഭക്ഷണവും ഇല്ലാദേയാണ് നോമ്പ് എടുക്കുന്നദ് രാവിലെ 4.45 മുതൽ വൈകുന്നേരം 6.45വരെ നോമ്പ് എടുക്കുന്ന എല്ലാവരെയും റബ്ബ് കാത്തുരക്ഷിക്കട്ടെ 🤲🤲🤲🤲
Aameen
അയിന് നിങ്ങള്ക്ക് നോമ്പ് തുറ ഇണ്ടല്ലോ.
@@Jilly-qh5bd6:45nu und but athinidaykk Vellam polum kudikkaruth
@@Jilly-qh5bd und
Aameen
റമദാൻ മാസത്തിലെ ഒരു നോമ്പ് എടുത്തു അത് പൂർത്തിയാക്കുന്നത് കാണണമെന്ന് ആഗ്രഹമുണ്ട്❤❤❤
പൊളിക്കും 👍🏻🫶🏻
🥰👍
Venanmmm please
Ningal family full nomb eduth ath muyuvanakanm...
ഈശ്വരാ ഇത് വല്ലാത്തൊരു ആഗ്രഹം തന്നെ. ആ പാവങ്ങളെ പട്ടിണിക്കിടാൻ 😅😅😅
No talk challenge venam ...nalla comedy aavum chettanmare😂😂😂😊
Venam😂
Athanne venan
Njanum parayan karuthiyatha pinne vijarichu avar onnum samsarikkathe vdo idumbo namk entha entertainment....
No laughing challenge
Set😂
നിങ്ങൾ മൂന്നുപേരും ഈ ഫുഡ് ചലഞ്ച് നടത്തിയപ്പോൾ ഏറ്റവും കൂടുതൽ മനസ്സിൽ സങ്കടം തട്ടിയത് ആ അച്ഛനും അമ്മെയെക്കും ആണ് 😊മക്കൾ ഉണർന്ന് സമയത്ത് അടുത്ത് വന്നു എഴുനേൽപ്പിച്ചു 😍അച്ഛൻ നാരങ്ങ വെള്ളം കൊണ്ട് തന്നത് ഒക്കെ പൊളി ❤️😍ഞാൻ ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ ഇടയെക്ക് നിങ്ങളുടെ ഫേസ് കണ്ടപ്പോൾ സങ്കടം തോന്നി 😔എന്നാലും നിങ്ങൾ ചലഞ്ച് കംപ്ലീറ്റ് ആക്കിയപ്പോൾ ഒരുപാട് സന്തോഷം 💞മൂന്നുപേരും പൊളിയാണ് 😊love you😘
ആഹാരത്തിന്റേം വെള്ളത്തിന്റേം വില അറിഞ്ഞു..... ആ ഒരു ഡയലോഗ്.... കണ്ണ് നിറഞ്ഞു.......❤❤❤❤❤❤❤❤❤
Last അച്ഛൻ നാരങ്ങവെള്ളം കൊണ്ടുത്തരുന്നത് കണ്ടപ്പോൾ വളരെ അധികം സന്ദോഷം തോന്നി 😍 നിങ്ങൾ എല്ലാവരും അടിപൊളിയാണ് ❤️
അങ്ങനെ വിശപ്പും അറിയണം മക്കളെ 👍
വിശപ്പ് അറിയണം നമ്മൾ അവരെപ്പോലെ നമ്മളും പഠിക്കണം എത്ര പേര് വിശപ്പും കൊണ്ട്road അവിടെ ഇരിക്കുന്ന എത്ര പേരുണ്ട് അതേപോലെ നമ്മളും ഒരു അവസ്ഥ വന്നാൽ എന്തോ പറയും🫨🫣🥹 പക്ഷേ കൊച്ചു ഇപ്പോൾ ഉറങ്ങി വീഴും അമ്മ എന്താ ചലഞ്ചിൽ വരാൻ
ൾ ll
8:21 bubblegum 😂😂
Muru kku oru prank kodukkuna video idumo😊❤
എന്തിനാണ് പാവം muru chechi
@@AyishaMuhammed-os3un 😅
I will support this idea... 🙌🏻😅
Ahh👍😅
Venam
12:50 she is a true gem 🥹💎🫶🏻
Kochu etrayum neram pidichu nikkunnu predeeshichilla. Nigalde family adipoliya ellarum ore vibe kochu pretekichu❤.
Next etupolette video preteeshikunnu😍.
വിശപ്പ് എന്ന വികാരം കീഴ്പ്പെടുത്തുന്നത് മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും കൂടെയാണ് അതുകൊണ്ട് തന്നെ നമ്മുടെ കണ്മുൻപിൽ വിശന്നു നിൽക്കുന്ന ഏതൊരു ജീവിയെ കണ്ടാലും പറ്റാവുന്ന തരത്തിൽ അതിന് എന്തെങ്കിലും കൊടുക്കാൻ മനസ്സുള്ളവർ ആയിരിക്കണം നമ്മളോരോരുത്തരും പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് എല്ലാവരുടെയും മുറ്റത്ത് പറമ്പിലും കുറച്ച് വെള്ളമെങ്കിലും വെക്കുവാൻ ശ്രമിക്കണം
Nombu edukkunnavarkku ariyaam ethindey oru feel ❤
Yes.ingane urakkam polum illa..nammude daily activities ellam cheyyem cheyym
Evar munnu peru edutha effort nammukku manasilakum alley ❤️
Water um illa
@@Aamina_Sharafu nombu start ayitt illalo
30days😊
ഇതിനേക്കാൾ കുറച്ച് ടഫ് നോമ്പ് എടുക്കലാണ് പക്ഷേ അത് വേറെ തന്നെ ഒരു ഫീലാണ് വെയ്റ്റിംഗ് ഫ്രം റമളാൻ 30dys inshallah ❤
17:20 Kochu and praveen 😍 such a beautiful moment 💕
Its also a remainder how little childrens in gaza going through without even getting water and they are forced themselves to eating cattle food to keep their hunger and thirst to a limit.
may Allah bless them with greatest reward they are the real heros
Kittunund athelam Hamas eduthondd poyii guys
ഒരു നേരത്തെ ആഹാരം കിട്ടാതെ അലയുന്ന എത്രപേർ ഉണ്ടാകും avarde avastha 🥺 nammalokke ഭാഗ്യവാന്മാർ
20:54😊അച്ഛനും അമ്മയും പറയുന്നതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു... ഈ സ്നേഹവും സന്തോഷവും എന്നു നിലനിൽക്കട്ടെ❤❤❤ അച്ഛന്റെയും അമ്മയുടെയും മുഖത്തു ആ വിഷമം ശരിക്കും അറിയുന്നുണ്ട്
❤️❤️
❤❤
Next challenge തമ്മിൽ തമ്മിൽ സംസാരിക്കാതിരിക്കുക plz
Eee challenge chayumo plz
Atheyyyy
ഈ challenge ഞാൻ pullothi channel ൽ പറഞ്ഞു. നിങ്ങളുടെ അഭിപ്രായം എന്താ
Yes.athvenam
പരസ്പരം സംസാരിക്കാതിരിക്കുന്ന challenge ചെയ്യൂ pls
മിമിക്രി polichu ❤🥰 mridula chechine prank cheyunna video venam ennullavar like adi 🥰🥰🥰🥰
😂👍
Mrudula chechine prank video cheyyaamoo
8:28 കൊച്ചു പഴം കൊണ്ട് ഉണ്ടാക്കിയ സാധനം 😂😂പ്രവീൻ booble gum😂😂❤❤
അച്ഛൻ നാരങ്ങ വെള്ളം തെരുന്ന scene 🫶❤️❤️🔥 അച്ഛൻ അമ്മ fansss❤️🔥
ഈ വീഡിയോ കണ്ടപ്പോൾ എത്രയോ പേര് വിശന്നു ഇരിക്കുന്നുണ്ടാവും ദൈവമേ ആ അട്ടപ്പാടി യിലെ മധുവിന്റെ അവസ്ഥ ഓർത്തുപോകുന്നു പാവം 😢😢
Sidharth 😢
Nombu aytt ee video kannunavar like 😅
24hours in tent ⛺️ challenge cheyumo plzzz❤😊
Prandano adum ie choodath endaaa paraine
ഈ ചൂടത്തു, വീട്ടിൽ തന്നെ ഇരിക്കാൻ പറ്റണില്ല, അപ്പഴാ, ഇവരെ കൊല്ലാൻ നോക്കുവാനോ 😁😹😹
ഇവരെ കൊണ്ട് പറ്റും
ഇന്ന് മക്കൾ ട്യൂഷൻ വിട്ടു ഓടി വന്നു ഭയങ്കര happy ആയി പറയുവാ , " നമ്മൾ അച്ഛനെ കണ്ടു എന്നു " ആദ്യം എനിക്ക് മനസ്സിലായില്ല പിന്നെയാ പറഞ്ഞെ പ്രവീണിന്റെ കൊച്ചുന്റേം അച്ഛനെയാ കണ്ടേ എന്നു, എന്തായാലും അവര് ഭയങ്കര ഹാപ്പി 🥰 മോൾ എപ്പഴും പറയും നിങ്ങളെ കാണണമെന്ന് 🥰 അച്ഛനെയെങ്കിലും കാണാൻ പറ്റിയല്ലോ അവർക്കു ❤️
🥹
Evda veed njn kochunem achanem praveeninem kandittund
😂😂
😮
Ivrude place evdeya@@fathimafathzem1537
അടിപൊളി
മൃദു lucky ആണ്. എത്ര സ്നേഹം ഉള്ള അമ്മായി അമ്മ ആണ്. അല്ല അമ്മ ആണ്❤❤
Ethupoloru parents powli support and nigade bonding superbaanuu
18:48 അമ്മ അപ്രത്തക്ഷ്യമായി 😹🫶🏻
😂😂
😂😂
😂😂😂😂😂😂😂😂😅😅
😅
😂
Muru chechikk oru ignore... Avoiding prank kodakkamoo...❤❤ Kanaan oraagraham..😊 Chechiyod virodham undaayittallaa...❤ Ninghal athrem bond aallle appo ...🙌🏻 Enthaayirkkm chechide reaction ennariyaan vendittaan😁... Pllss do it as a videooo.... Its a request... 😁
Evarude videokk vendi wait cheyithavar ondo ❤
Illa
Wait cheyunnavar ahn ivarede video varumbol thanne kannunath ❤
Ond🥰
❤️
Ella
Nomb nolkkunnavarkk ariyam a feel enthayalum super family
Sathyam
Nombu 24 hrs allalo
@@anuchristoalla. But vellam polum kudikaan paadilla
@@anuchristobut no water
Yes
Muslims nomb nottu panik pookunnavar und guys😢 ath aloich nokuuu😢
Ravile. Ratri okke kazhukullea
19:39 🥲praveen chettan food kazhikkum munp daivatha mela nokki നന്ദി kannu kond parayunna kando🥰
വേറെ ഒരു ഫാമിലി UA-cam channelum kanarilla.. But ivarude videos ellam മുടങ്ങാതെ കാണും 😌❤️
Nombu kaalath namude vetl ummamarude aavastha onnu aalojochu nokkiye vetle paniyum nombu thurakkale palaharangal indakkalum ellam cheyithu nombu nokkunavaranu pavangal avare pole ee lokhath aareyum pakkaram vekkan pattulla love you ummachii❤❤
Veshakkathirikkanamenkil
Morning 4 mutta,greek yoghurt,Avocado,chia seed water.basically carbohydrate kazhichal nannayitt veshakkum.More protein,veggies ath kazhichal vishakkilla
1:40 Praveen ചേട്ടന്റെ expression😂
6:36 kochu Shadi ഇടില്ല😂😂
അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടപ്പോ വളരെ സന്തോഷമായി 🥹എല്ലാവരും ഇങ്ങനെ ഒരുമിച്ച് നിക്കുന്നത് ആണ് നിങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം ❤🔥❤🔥❤🔥മിമിക്രി അടിപൊളി 😁😁നല്ല രസം ഉണ്ടായിരുന്നു കണ്ടു നിക്കാൻ അതിലേറെ സങ്കടവും തോന്നി ഫുഡ് കഴിക്കാതെ നിക്കുന്നെ കണ്ടപ്പോൾ 🥺🥺🥰🥰
നിങ്ങളുടെ hard work അത് സമ്മതിക്കുന്നു ❤❤ പക്ഷെ സങ്കടം തോന്നി ❤❤
Mrudula chechi nalla lucky aan because ingne oru ammayye kittiyillr❤🥰
ചാലജ് ഒക്കെ കൊള്ളാം ഇതുപോലെത്തെ ചാലജ് ഇനി ഒരിക്കലും ചെയ്യരുത് ❤️💫
Iyy onnu poyedo
Nee ആലോചിക്കണം oru മാസം നങ്ങൾ നോമ്പ് എടുക്കുന്നത് അത് potte ath very simple
എത്രെയോ കാലം food കിട്ടാത്ത എത്രെയോ മനുഷ്യരും പിഞ്ചു കുഞ്ഞനുങ്ങളും ഈ kogath👍und എന്ന്
@@Ameeraahhh നിങ്ങൾ നോമ്പ് എടുക്കുന്നത് പോലെയല്ല 24 hrs food ഇല്ലാണ്ട് ഇരിക്കുന്നത്.... നിങ്ങൾ രാവിലെ കഴിച്ചു evng വരെയല്ലേ ഇരിക്കുന്നുള്ളു ഇത് 24 hrs ആണ്...compare ചെയ്യാൻ പറ്റില്ല... നിങ്ങൾക്ക് തീരെ ബോധമില്ലേ 😏
@@Ameeraahhh food കിട്ടാത്ത കുഞ്ഞുങ്ങൾ ലോകത്ത് ഉള്ളത് കൊണ്ട് നിങ്ങളും ഫാമിലിയും അങ്ങ് പട്ടിണി കിടക്ക് ന്നാൽ.... 😏വലിയ വർത്താനം പറയുമ്പോ ഒന്ന് ആലോചിച്ചു നോക്ക് എന്തെകിലും logic ഉണ്ടോന്ന് 😂
Ningalde nomb ith aayit bandhm illa.. velupin thinnat vaikitum thinnane pole alla..ith 24 hrs aan
@@LakshmyJith-wh3vw eanna nomb Aviedae nilkatte
Eathreyo naalayi food kayikkaatha eathra poor family's 🏡 und avare orkande
Ee 3 peerude bond poliyalle❤🤩
Ammayuda oro vakkilum und aa vedanayum snehavum ❤
ദിവസങളോളം പട്ടിണി കിടക്കുന്ന ഒരുപാട് ആൾക്കാർ നമ്മുടെ കേരളത്തിലും മറ്റു സ്ഥലങ്ങളിലും ആയി ഇന്നും ഉണ്ട് അവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയമതി 😊
Njn adyonnum kanalilleni but ippo oru vlogum shortsum miss cheyarillaa❤
Same
Le kochu: പഴം കൊണ്ടുണ്ടാക്കിയ എന്തോ item ആണെന്ന് തോന്നുന്നു.
Mridula: പോടാ 🤣😅####
കത്തിയെങ്കിൽ oru like തായോ 👇
Variety Challenge😂 Love You Guys❤17:13 Kochu chettan And Praveen Chettan Bond 🥺
മൃദുല ചേച്ചിയുമായി challenge ചെയ്യാൻ പറഞ്ഞപ്പോ ഇങ്ങനെ ഒരു ഒന്നൊന്നര challenge ചെയ്യുമെന്ന് വിചാരിച്ചില്ല. 😁🥰❤️
Ramadan masathil ningal nomb eduth nooko.....vellam poolum kudikaruth....24hr onnm venda . nombinte time mathi.....4.45 to 6.45 ........
5:30kk alle subhi bank kodkkuka
Next ഒരു നോമ്പ് എടുക്ക് അത്താഴത്തിനു എണീക്കുന്നത് മുതൽ ഇഫ്താർ വരെയുള്ള ഒരു വീഡിയോ 👍🏻😊
Nirbhandhikkanda
Health vach ulla kalliyonnum vendattoo eniii
Stay healthy and safe 😊
Love u family supr kannu thatathe nikatty family kkk❤❤🎉🎉🎉
Your great ethra tough eduknth nalathan but risk eduth careless avaletoo we love u kochu,praveen ettan and mrudulaa chechii❤❤❤❤❤
3 colours oru paper l ezhuthi kulukki ettu 3 perum oro peper edukuka,eath colour aano kittunath aa colourile fud maathram annu kazhikuka,9am to 9 pm tym vekkuka
Ethu kollamm
Arelom SSLC exam ezhodunavar undo
Undey class kanan nn paranj phone eduthatha headset kuthi ivarude video kanan😂
Unde😂
Unde
Unde 😂
Ya
God bless this family .... Njan you tubeil vere oru vedios ഇത് പോലെ കത്തിരികറില്ല.... ഗോഡ് bless
ഈ മൂന്നുപേരുടെയും combo ഇഷ്ട്ടമുള്ളവർ ❤️❤️❤️
Sthym paranjal ee vdo kandappo sangadam vann seriously... Nammuk vendi aanu ithram effort itt cheythe...athupole 15:00 nammale entertain cheyn shramichittund❤👏 nigl nyt drop cheythirunegilum oru kozhapavum illayirun....athrak nigl effort edthittun...niglde mugm kandal thanne ariyayirun🙂....nigal pwliya🔥❤️
Amma is a pure..💎🥺
Love this family❣️
Next challenge Oru divasam muzuvan aa veetil ammaum achanum cheyyunna karyagal Nigal cheyyanam 3 perum koode without the help of father and mother pls do it❤
വിശപ്പിൻ്റെ വില അറിഞ്ഞവർ ആരും മനുഷ്യനെ നിന്ദ്യരാക്കിയിട്ടില്ല നിങ്ങൾക്ക് ഉണ്ടാകുന്ന മക്കളെയും വിശപ്പും കുറവുകളും അറിഞ്ഞു തന്നെ വളർത്താൻ ശ്രമിക്കുക എന്നും സ്നേഹമുള്ള വീടായി മുന്നോട്ട് പോകട്ടെ...ഇവിടം സ്വർഗ്ഗം തന്നെയാണ്
ഓരോ ദിവസവും വീഡിയോക്കായി കാത്തിരിക്കുവാ... ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ എല്ലാവരോടും ❤️❤️❤️❤️❤️
കൊച്ചു സീൻ മോനെ,എല്ലാവരും സീൻ മോനെ😙😎
ഞാനും ente മക്കളും എന്നും കാണും നിങ്ങളുടെ വീഡിയോ..... Supper anu❤️. നല്ല ഫാമിലി...... God bless u💜
ഇങ്ങനെ ഒരു കുടുംബം....... ❤ കിട്ടുന്നവൻ ഭാഗ്യവാൻ ആണ്....😊 I have never seen this kind of family anywhere 🦋
3 perudeyum effort appreciable aahnu ❤ nd last ayapo 3 perdem face oke kandapo thanee ntho vishamayii ...ningale energyode alathe kanan kaziyunilaa🙂 athupole makkal fud kaikathe irikumbo achanteyum ammedem vishamam kandapozum vishamayipoyii...achan aake emotional ayapole aarnu ravle room lu vannu makkalu ezuneto ennu nokuna aa face....snehom vishamavum koodikalarana oru emotion aarnu kandathu....last fud kaichenu shesham kandapo thanee paze vibe thirich vanapole feel kity...❤✨
Anyway ningde elaa videosum adipoli aahnu...iniyum orupaadu uyarangalil ethan saadhikatee...ennum ingane ningalellarum happy ayt irikate enn asamsikunuu....❤ from Thrissur
വീട്ടുകാരുടെ supportum നിങ്ങടെ confiderenceum Ann ningalude videonte vijayam
Sherikum ningade aa santhoshathinte feeling , feel cheyyan pattunn💖💖💖😘😘😘
Sathym paranja praveen chettanum mrudulexhikum velya kuzhappilarunn kochu ettane kandittu🥹🥺sangadam vann🥺♥️ aa urakkam🥰
Njn ithupolulla challenge onnum comment cheyila chetta kochu ettaa🥹 take care ❤️ ini oru chlallenge aayittalla chettaa mrudula chexhide certificates okke kandaa kollamennu undaayirunnu🥰 pinne mrudula chechi praveen chettane meet cheyyunathinu munbu ullaa unforgettable aayittulla happy day eathannu parayuoo❤️❤️
Ellaavarum foodnte vila manassilaakkanam.... Ramadan nomb varaan aayi. 10-12 divasam koodi... Waiting...
Nimmo nomb nokkano oru challenge akkan kayyo 👍😂 niggle brothers poli and mrudulla chechi poli❤❤
E fam ennum ingane mumbott povatte ❤athukondthanneya ivare ellarkum atrayk ishtam❤e family elarkum oru mathrukayavatte❤achan amma main human
Hii im sakthi (Durga Dev) actually I dont know Malayalam but still i watch ur video fully im Telugu 🤍 but ur videos and vlogs is my fav 💚 ur channel also my fav 😍 im a big of fan of kochu...💚
Praveen chettan. Mrudula chechi combo adipoli
Ee familye ishtam ullavar Aarokke ind😍😘❤
💓💓💓
lubv u
❤
Churukki paranja paguthi nombine full nombu le😂😂😂 ennallum kashttapedandayirunnu😢😢❤😊
എന്തിനാ ഇതൊക്കെ ചെയ്യുന്നേ ശരീരം നോക്കണം. എല്ലാവരേയും ഒരു പാട് ഇഷ്ട്ടമാ love you
മുന്ന് പേരും 👌👌
മച്ചാനെ കൊട് കൈ 🫲🫱👏👏
Next challenge praveen chettanum mridhula echiyum 24 hrs mindaathirikkal.. 😁 😅
24 hours white colour food chalenge cheyyuo pls
5 perum venam❤
Aaa mimicry ok polich 😂😂 chirich chath 😂
മൃദല ചേച്ചിക്ക് ഒരു Prank കൊടുക്കണംഎന്നുളവർ like അടി❤❤
Sathyam para.. Ninjalu 3um bathroomil keriyappo vellam kudichillee..
Well done guys,supporting family❤❤❤
Stay healthy & happy
Achan amma🥰
12:50 amma manass❤
ഈ കൊടും വേനലിൽ...റമദാൻ വരികയാണ്...30 നോമ്പും പൂർണ ആരോഗ്യത്തോടെ നോറ്റു വീട്ടുവാൻ ദുവാ ചെയ്യണം 🤲❤❤
Love you family നിങ്ങടെ വീഡിയോ കാണുമ്പോൾ ആണ് മനസ്സ് തുറന്നു santhoshikkunne എന്നും iggane santhoshathode പോട്ടെ love you all ❤❤❤❤❤❤
Oru nobe pidikamo please. Ippo alla Ramadan thudangumbo ravile velupinu ezhunett thudengi vaikuneram 6:35nu avasanikunne rethiyill. Thurskkumbol nalle grantayi foodum fruits okke vechu.adipoliyayirikkum.nigade experience kanallo .ee challange cheythal kollam ennulavar onnuh like and comment
പ്രവീൺ ചേട്ടനും കൊച്ചു ചേട്ടനും മൃദുല ചേച്ചിയും മറ്റുള്ളവരും പറയുന്നത് കേട്ട് ഫുഡും വെള്ളവും ഉപേക്ഷിച്ച് ഒരു ചലഞ്ചും ചെയ്യാൻ പാടില്ല ഞാൻ അഞ്ചിൽ ആണ് പഠിക്കുന്നത് പ്രവീൺ ചേട്ടനും കൊച്ചു ചേട്ടനും മൃദുല ചേച്ചിയും എന്റെ ചേച്ചിയും ചേട്ടന്മാരെ പോലെ കണ്ടു ഞാൻ പറയുകയാണ് നിങ്ങളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല എനിക്ക് നല്ല വിഷമം ഉണ്ട് നിങ്ങൾ ഇങ്ങനെ ഒരു ചലഞ്ചും എടുക്കാൻ പാടില്ല മറ്റുള്ളവരെ പറയുന്നതും അങ്ങനെ അപ്സെറ്റ് ചെയ്ത് വെള്ളത്തിനേയും ഉപേക്ഷിച്ചു ഒരു ചലഞ്ചും ചെയ്യാൻ പാടില്ല പിന്നെ പ്രവീൺ ചേട്ടനും കൊച്ചു ചേട്ടനും മൃദുല ചേച്ചിയും ചെയ്യുന്ന എനിക്ക് വളരെയേറെ ഇഷ്ടമായി. എനിക്ക് നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട് എന്റെ വീട് എറണാകുളം ഞാറക്കൽ സുരേഷ് പാലത്തിന്റെ അടുത്താണ് പക്ഷേ നിങ്ങളെ കാണാൻ എനിക്ക് പറ്റില്ലല്ലോ നിങ്ങൾ തിരുവനന്തപുരത്തല്ലേ അവിടെ എവിടെയാണെന്ന് എനിക്കറിഞ്ഞുകൂടാ നിങ്ങളെ കാണാൻ വരണം എന്നുണ്ട് പക്ഷേ എനിക്ക് വരാൻ പറ്റില്ലല്ലോ നിങ്ങൾ തിരുവനന്തപുരത്തല്ലേ അതുകൊണ്ട് ഞാൻ വലുതായി വരും ഉറപ്പമായി വരും നിങ്ങൾക്ക് എന്നെ ഒരു കൊച്ച് അനിയത്തിയെ കണ്ട് ഞാൻ പറയുന്നതൊന്നും കേട്ടൂടെ ഭക്ഷണം വെള്ളവും ഉപേക്ഷിച്ച് ഒരു ചലഞ്ചും ചെയ്യാൻ പാടില്ല
.nalloru challenge 😂 sapport cheyth ammayum achanum paavam😊 ningal poorthiyaakkiyallo👍 waiting for next video ❤
This family bond are very superb and happiness❤❤❤. Last one i like it guy don't waste food and water true😢😢😢🖤🖤🖤. Amazing and challenging challenge guys.
8:28 enikk ee part ishttappett 😂😂
Very dangeres 😂😂😂
Athentha sadhanam
@@nizashajahan6512condom
@@nizashajahan6512condom