24 HOURS NO SLEEP CHALLENGE 🤩

Поділитися
Вставка
  • Опубліковано 29 вер 2024
  • #24hours #challenge
    Our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

КОМЕНТАРІ • 1,4 тис.

  • @Kannannbr
    @Kannannbr 9 місяців тому +1206

    ഇങ്ങനെ vibe ഉള്ള അച്ഛനേം അമ്മേനേം കിട്ടിയതിൽ you are lucky ❤❤🤗

    • @Thasli3439
      @Thasli3439 9 місяців тому +7

    • @Jhonalex09
      @Jhonalex09 6 місяців тому +1

      എനിക് kittikknn alhamdulillah

  • @ANUNANDTp-de5ol
    @ANUNANDTp-de5ol 9 місяців тому +148

    ഇത് 2024 lll കാണുന്നവർ ആരെല്ലാം 😊

  • @ajasaju8780
    @ajasaju8780 9 місяців тому +2467

    സ്ഥിരം video kannunnavr evide come on❤😻

  • @Pathimuiz
    @Pathimuiz 9 місяців тому +236

    Challenge കഴിഞ്ഞ ശേഷം നിങ്ങൾ ഉറക്കമായിരിക്കുമല്ലേ 🎉😂❤❤❤❤

  • @Abhirami53
    @Abhirami53 9 місяців тому +164

    24 hr edutha video 24 min vlog akkiya Praveen chettan hardwork 🤝💪💗

    • @shahana123ridhu12
      @shahana123ridhu12 Місяць тому +1

      Praveen chettan maathramalla kochu chettanum ind😁

  • @Paaru1980-oi9rw
    @Paaru1980-oi9rw 9 місяців тому +498

    നിങ്ങൾ പൊളിയല്ലേ ❤❤❤ അമ്മയുടെ dance 👏👏😂

  • @sinank976
    @sinank976 9 місяців тому +199

    Oww 😮എൻ്റെ പോന്നു ചേട്ടാ എന്നും പുതിയ പുതിയ വീഡിയോ ഇടണം നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മടുക്കില്ല കോമഡി യുമോക്കെ ആയിട്ട് 😂 ഇനിയും വരണേ ❤❤😊😊❤🎉❤

  • @lechz
    @lechz 9 місяців тому +133

    ഇത് കണ്ടിട്ട് ഉറങ്ങാൻ കിടന്ന എന്റെ ഉറക്കം പോയെ😂🙌🏼 Kidilam challange❤

  • @Mubi213
    @Mubi213 9 місяців тому +46

    എന്നാലും സമ്മതിക്കണം നിങ്ങളെ 24 മണിക്കൂർ kamplet ചെയ്തല്ലോ👍 10 ആയപ്പോൾ എന്താ ആവേശം ഉറങ്ങാൻ വേണ്ടി സമ്മതിച്ചിരിക്കുന്നു👏👏👏

  • @shahanarasheed2460
    @shahanarasheed2460 9 місяців тому +67

    നിങ്ങൾ ഇത്രേം length ൽ വീഡിയോ ഇടല്ലേ... ഞാൻ ഇളിച്ചോണ്ട് ഇരുന്ന് video കണ്ട് കണ്ട് ഇപ്പൊ വായ വേദനിക്കുന്നു 😁😂

  • @febinstephankk7294
    @febinstephankk7294 4 місяці тому +1

    നിങ്ങളുടെ വീഡിയോ കണ്ട് എന്നും രാത്രി 3 മണിക്ക് കിടക്കുന്ന ഞാൻ 😊🥰😊🤩

  • @pizhalabiju9944
    @pizhalabiju9944 9 місяців тому +4

    കൂളിങ് glass വെച്ചാണോ പണി ചെയ്യുന്നത്..... പ്രവീൺ😂❤
    Kochu carrom board winner ആയല്ലോ പൊളിച്ചു തകർത്തു.......❤
    Super video Machanmaare I love you ❤u both😘😘🥰💋

  • @ThanuminnuThanu
    @ThanuminnuThanu 9 місяців тому +10

    Ammayude expression oru rakshayumilla❤❤❤ jamaloo 😂😂😂

  • @Midz_edits
    @Midz_edits 9 місяців тому +31

    ഞങ്ങൾ ഉറങ്ങാതിരിക്കുന്നത് തെയ്യത്തിനാണ് 😁😝❤️

  • @jesnachinju7359
    @jesnachinju7359 9 місяців тому +6

    02:50 amma❤praveen chettan😍

  • @Krishna15947
    @Krishna15947 29 днів тому +2

    *11:37** uff this time* 🎉❤❤😋🤤

  • @Cinematic_me
    @Cinematic_me 9 місяців тому +5

    Orupaad effort etta ningade oru vedio aahnu eth yenn thonni❤

  • @DreamGamerEditz
    @DreamGamerEditz 9 місяців тому +60

    Praveen and Pranav chettan is back with a variety challenge 🔥🔥

  • @shahzadhc8270
    @shahzadhc8270 9 місяців тому +3

    Nigalle sneham thanneyanu nigalle vijayam 😊

  • @Sandra_ponnuzz
    @Sandra_ponnuzz 9 місяців тому +5

    Shoo ethra nalayi oru challenge okke kandittu... ❤
    Innathe challenge nthyalum verity ayittind... 🤩

  • @devika856vlog
    @devika856vlog 9 місяців тому +36

    തെയ്യം കാണാൻ പോയി രണ്ടുദിവസമായി ഉറങ്ങാത്ത ഞാൻ ❤❤😂😂😂😅😅😅

  • @___Amina_Nasrin____
    @___Amina_Nasrin____ 9 місяців тому +6

    Praveenchettaaa❤
    24hrs car challenge 😂cheyyooo

  • @vidyaslakshmi2311
    @vidyaslakshmi2311 9 місяців тому +3

    Amma dance rockingg❤❤ pillere ee challenge shivaratriku cheytha poorarno😂😂

  • @Athira-hj1zv
    @Athira-hj1zv 9 місяців тому +2

    ചേട്ടൻ മാരെ നിങ്ങടെ dedication 🙏🤗super. Veraity contence ഇനിം വേണം

  • @silpajinu320
    @silpajinu320 8 місяців тому +3

    സൂര്യൻ അണ്ണാക്കിൽ കിസ്സ്ഡ് 😅😅😅
    അത് പൊള്ളിച്ചു 😅

  • @ashlymariaantony2842
    @ashlymariaantony2842 9 місяців тому +4

    Waiting aarunnu videokk vendi lots of love ❤🥰❣️

  • @bushrasafarullah1558
    @bushrasafarullah1558 9 місяців тому +3

    Challengil mridulayeyum koodi inglud cheyyamayirunnu enn thonnunnavar come on

  • @kevin2799
    @kevin2799 8 місяців тому +2

    praveen and pranav are poli

  • @AbidaShamsudheen
    @AbidaShamsudheen 9 місяців тому +5

    Mom smile super😊❤

  • @hamza__bin__basheer5028
    @hamza__bin__basheer5028 9 місяців тому +3

    Ammade dance ❤❤sett 🎉🤩

  • @davis7445
    @davis7445 9 місяців тому +3

    Lovely Family ❤ dance pinne parayandallo poli ammayude dance 😂👏👏 sthiram kaanunnavar like adi 👇🏻

  • @AzeezP-j8s
    @AzeezP-j8s 5 місяців тому +1

    24 hours walk challenge cheyyumo

  • @salimsalim3043
    @salimsalim3043 9 місяців тому +7

    Ur dance is ultra level 😂❤❤

  • @Nama_ni
    @Nama_ni 9 місяців тому +8

    Hey chettansssss........❤❤❤
    Lobe you guys 🙌🙌

  • @ansilachu4975
    @ansilachu4975 9 місяців тому +3

    24 hour cmplt cheytha sthithik namuk 48 hour not sleeping challenge cheythaalo😂😅

  • @harshithasadula6937
    @harshithasadula6937 9 місяців тому +31

    Trying very hard to unserstand Malayalam for you guys💜

  • @anjalivarikkasseri4217
    @anjalivarikkasseri4217 9 місяців тому +4

    Ninghade interview kanan vendi waiting 😁😁

  • @ajasaju8780
    @ajasaju8780 9 місяців тому +525

    ഈ ചേട്ടൻ അനിയൻ combo ഇഷ്ട്ടമുള്ളവർ like അടിക്ക് ❤🥰

  • @santhoshmd5501
    @santhoshmd5501 6 місяців тому +31

    കൊച്ചു ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ

  • @American992
    @American992 9 місяців тому +59

    Praveen chetta pranav chetta 24 മണിക്കൂർ നിങ്ങൾ തമ്മിൽ മിണ്ടാനേ പാടില്ല eee challenge ചെയ്യ്തു നോക്കു

    • @umap6790
      @umap6790 2 місяці тому

      പ്പ അടുന്ന്

  • @anriyamaryeldho4875
    @anriyamaryeldho4875 5 місяців тому +2

    നോ സ്പീക്കിംഗ് ഫോർ 24 ഫ്ലവേഴ്സ് ചലഞ്ച് ഇതിൽ പ്രവീൻ കൊച്ചു ഒരുമിച്ച് ജയിക്കേണ്ട ആയിരുന്നു കാരണം രണ്ടുപേരും ജയിച്ച രണ്ടുപേർ എന്നാലും കുഴപ്പമില്ല അടുത്ത ചലഞ്ച് ഞാൻ പറയുന്നത് ചെയ്യണം നോ സ്പീക്കിങ് ചലഞ്ച് ഇത്രയും ചാലഞ്ചിൽ മൃദുലേ ചെറുക്കാ ഇരുന്നു എന്നാലേ കുറച്ച് രസമുള്ളൂ രണ്ടുപേരും ആയിട്ട് ചലഞ്ച് എടുത്താൽ ഒരു രസവും ഉണ്ടാവില്ല മൃദുലയും കൂടി ചേർക്കണം

  • @Itsmeseypur
    @Itsmeseypur 9 місяців тому +11

    Bro next challange......veettil ammayude joli ningal cheyyanam amma cheyyunna ellam amma veruthe irikkatte 24hr....okey ano

  • @DrawingAcadamy
    @DrawingAcadamy 5 місяців тому +2

    മൃദുല വന്നതിനു ശേഷം കണ്ണവിടുണ്ടോ ❤ എന്നെപ്പോലെ🤣😊

  • @Rincy-e3q
    @Rincy-e3q 9 місяців тому +52

    Ente പൊന്നോ പ്രവീൺ ചേട്ടനെയും, കൊച്ചു ചേട്ടനെയും സമ്മതിച്ചു കേട്ടോ.......
    അടിപൊളി vlog 🥰🥰😘😘....

  • @Anjanasaji_5983
    @Anjanasaji_5983 9 місяців тому +216

    Amma is really a 'Counter Queen'....😂 Eagerly waiting for ur 'One luv' song dance video❤ Praveen chettan's Black T-shirt 🔥🔥

    • @U12703
      @U12703 8 місяців тому

      Palkuppies

  • @GRSWorld-w7r
    @GRSWorld-w7r 9 місяців тому +20

    സാധാരണ ഈ Challange എടുക്കുന്നവർ എല്ലാം രാത്രി 9:00 മണി തൊട്ടാണ് എടുക്കുന്നത് എന്നാലും രാവിലെ 10:00 മണിത്തൊട്ട് എടുക്കാൻ കാണിച്ചതിന് big സല്യൂട്ട്👌👌

  • @btsforeverborahae8210
    @btsforeverborahae8210 9 місяців тому +2

    Njn ee vdo kanune 1:20 urakkam varand irunne kandey aa😂but ithil nigade eyez kandpoo enik urakkm varuva😂🤚

  • @leo_messiii747
    @leo_messiii747 9 місяців тому +39

    Chettanmare നിങ്ങടെ ഈ effort കണ്ടപ്പോഴാണ് ശിവരാത്രി ഓർമ വന്നത്, 1st day രാത്രി light ആയിറ്റിമാത്രം എന്തെകിലും കഴിച്ചിട്ട് പിറ്റേന്ന് വെളുപിനെ 3am എഴുനേറ്റ് കുളിച് അമ്പലത്തിൽ പോയി തുടങ്ങുന്ന വൃതം ആതാണ്, ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ അന്ന് വെളുപിനെ മുതൽ പിന്നെ രാവിലെ വരെ, എന്നാൽ അന്ന് വെളുപിനെ മുതൽ പിറ്റേന്ന് moon കാണുന്ന വരെ ഉറങ്ങില്ല, 2024 march 8 മഹാശിവരാത്രി aahn ❤, ഓണത്തിനേക്കാളും അഞ്ചൽ നാടിന്റെ ആഘോഷം ശിവരാത്രി ആണ് ❤❤
    3 yrs ആയിട്ട് ഞൻ ഈ വൃതം നോക്കുന്നുണ്ട് 😅😊 ഈ വർഷവും ആഗ്രഹം ഉണ്ട്, നിങ്ങൾ വരുന്നുണ്ടോ നമുക്ക് ഒരുമിച്ചു ഉറങ്ങാതെ ഇരിക്കാം 😅❤

  • @vedikasumesh2263
    @vedikasumesh2263 4 місяці тому +6

    24 hours no sit challenge cheyyumo pls

  • @duskyyy_bae
    @duskyyy_bae 9 місяців тому +16

    I still remember ഞങ്ങളുടെ ഒരു കസിന്റെ കേറിതാമാസത്തിന് ഇതേപോലെ ഉറക്കം ഒഴിഞ്ഞിട്ടുണ്ട്.. nice ആയിരുന്നു.. ഫുഡ് ഒക്കെ കഴിച്ചു ദൃശ്യം2 ഇട്ടു അത് ഞങ്ങൾ എല്ലാരും കൂടി റൂമിൽ ഇരുന്ന് കണ്ടിട്ട് ..ഫിലിം കഴിഞ്ഞു പിന്നെ എല്ലാരും ഓരോന്നും പറഞ്ഞു സംസാരിച്ചു ഇരുന്നു ..അങ്ങിനെ ഒരു 2 ഓ 3ഓ മണി അയപ്പോ ഞങ്ങ എല്ലാരും കൂടി വെറുതെ നടക്കാൻ ഇറങ്ങി അങ്ങിനെ നടന്നു പാട്ടും പാടി പിന്നെ sunrise ഉം കണ്ട് 7 മണി ആയപ്പോ തിരിച്ചു വീട്ടിൽ കേറി .. ഞാനും എന്റെ ഒരു ചേച്ചിയും കൂടി നേരെ പോയി ഫ്രഷ് ആയി പല്ലു തേച്ചു ഫുഡ് കഴിച്ചു കിടന്നു ബാക്കി എല്ലാം വന്ന വഴി തന്നെ ചരിഞ്ഞു 😂😂😂 .. nice vibe ആയിരുന്നു അത് ..❤ ഈ vlog കണ്ടപ്പോ അന്നത്തെ ഞങ്ങടെ day ആ ഓർമ വന്നത് 😂❤

  • @zenitisuOP
    @zenitisuOP 9 місяців тому +102

    വെക്കുനേരം ഉറങ്ങി എന്നിട്ട് കാണുന്ന ഞൻ😂👍

  • @Devika0.
    @Devika0. 9 місяців тому +110

    Challenge കയിഞ്ഞ് പകൽ നിങ്ങൾ നല്ല ഉറക്കം ആയിരിക്കുമല്ലോ 😂😂

  • @Ishitha-zd3hw
    @Ishitha-zd3hw 9 місяців тому +27

    ഒറങ്ങാതിരിക്കാൻ ഓരോന്നും ചെയ്ത് സമയം തള്ളിനീകിയ ചേട്ടന്മാർ👍😍👌🥰😻😅

  • @ashmitha5048
    @ashmitha5048 9 місяців тому +6

    കൊച്ചു ഈ hairstyil il മുടി പൊക്കി വയ്ക്ക്... Athaa nicee.... മുടി കുറച്ചൂടെ വളരുമ്പോൾ മുമ്പത്തെ പോലെ ഇട്ടാ മതി..... 😁♥️

  • @rahimbismiya187
    @rahimbismiya187 9 місяців тому +7

    ഉറക്കം തൂങ്ങി ഇരുന്നു വീഡിയോ കാണുന്ന ഞാൻ 🥱

  • @praveenasiva1955
    @praveenasiva1955 9 місяців тому +258

    Don't do challenges which are harmful to our health chettanmare❤

    • @snehasunil2059
      @snehasunil2059 9 місяців тому +33

      Ith valiya harmful onnumalla actually continuous avumpozhe ullu prashnm 😊

    • @praveenasiva1955
      @praveenasiva1955 7 місяців тому +1

      K.. ☺️
      Adhyam ayitta ithrem likes kittunne😄

  • @Archuzz
    @Archuzz 3 місяці тому +1

    Eppo eth video yude comment box open aakkiyaalum sthiram preshakar like adi ennoru cmnt kaanum😹🙌🏻

  • @shehzushahin9130
    @shehzushahin9130 8 місяців тому +11

    5:39 🤣🤣🤣🤣 Kochus Dialoge......❤😌😌😌

  • @Devuu896
    @Devuu896 8 місяців тому +2

    സൂര്യൻ അണ്ണാക്കിൽ kissed

  • @avanimeenu3976
    @avanimeenu3976 8 місяців тому +3

    Ee video kandkond urakkam thookki veeezhunna le njnn😂

  • @vava2412
    @vava2412 9 місяців тому +6

    Ente cousin sisternte marriagenu 2 days urangathe irunittunud njangal kuttykal poli vibe ayirunnu 2 days urangathathinu 1 week college ku poyilla njan vayathe😄😄😄

  • @Churli_trolls
    @Churli_trolls 9 місяців тому +1

    Urakkom ozinju irinittundo ennooooo😂😂😂😂😂..... Njan innale koode 24 hr irunathe ollu.... Still ithu vare urangilla 😂😂😂.....

  • @anilanirudhananila2366
    @anilanirudhananila2366 9 місяців тому +25

    Poli challenge anello 😆 variety challenge polichu chettanz ❤️🤣 chettanz inde avastha kand chiriyum varunn sagadavum varunnu ❤️🤣🤣 vacation ayathukond elladhivasavum nigade videos in vendi weight aan ❤️😊 love you family 💕😽❤️‍🩹

  • @archanadarshana2500
    @archanadarshana2500 9 місяців тому +28

    24 hours living in car challenge cheyyumo... Pls... Challenges poliyannu tto🔥

  • @manjuaby592
    @manjuaby592 9 місяців тому +48

    WOW !! variety challenge adipoli challenge🤩🥰
    3:00 amma expressions poli🥰

  • @bangtankudumbam3893
    @bangtankudumbam3893 7 місяців тому +5

    24 hour without food cheyo

  • @roshnarasil
    @roshnarasil 9 місяців тому +8

    ഓഹ് നിങ്ങടെ vdo കണ്ട് ചിരിച്ച്പണ്ടാരടങ്യോണ്ട് എൻകും ഒറക്കം വരുന്നില്ല😂😂🤣🤣🤣🤣(ടൈമ് -12:04 AM)

  • @Thesni__thechu
    @Thesni__thechu 9 місяців тому +6

    നിങ്ങളെ വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് 🥰ഞാൻ വീഡിയോ ഒന്നും കാണാറില്ലായിരുന്നു പക്ഷെ ഇ അടുത്താണ് നിങ്ങളെ വീഡിയോ കണ്ടു തുടങ്ങിയത് അന്ന് മുതൽ നിങ്ങളെ ഒരു വലിയ ഫാൻ ആയി മാറി. എടുത്ത് പറയേണ്ടത് അച്ഛനെയും അമ്മയെയും ആണ്. എന്നും ഹാപ്പി ആയി ഇരിക്കട്ടെ 🥰🫶❤️

  • @sheheenashamon4162
    @sheheenashamon4162 9 місяців тому +85

    Kochu & praveen a special vibe between them😍😍
    God bless you both🥰
    Hats of to your Hadwork 😍🔥

  • @anagh39t
    @anagh39t 9 місяців тому +3

    Subscribers nu vendi 1 day fud kazhikkathe nilkkan pattuvo 😌

  • @jesnachinju7359
    @jesnachinju7359 9 місяців тому +23

    Variety challenge aanalo chettanmaare❤ninghalude effort😍praveen chettan kochu chettan🤗love you chettanmaare🥰

  • @AyishaPcp
    @AyishaPcp 9 місяців тому +1

    ഉറങാതിരിഞ്ഞാല് വീട്ടിൽ കള്ളൻ കയറത്തില്ല

  • @Dreamcatcher750
    @Dreamcatcher750 9 місяців тому +19

    Challenge കഴിഞ്ഞ് എത്ര മണിക്കൂർ ഉറങ്ങി എന്ന് പറയുമോ 😂.

    • @DrVisp
      @DrVisp 9 місяців тому +1

      Ayin adyam enikande😂.. Comment mattenal kanuu.. Apo reply varum😅😂

    • @Dreamcatcher750
      @Dreamcatcher750 9 місяців тому

      😂😂​@@DrVisp

  • @dhaneshdhanesh4794
    @dhaneshdhanesh4794 9 місяців тому +1

    പരസ്പരം സംസാരിക്കാതെ ആ വീട്ടിൽ maximum time spend ചെയ്യുന്ന ഒരു video ഇടാമോ.ഒരു challenge video.

  • @ShanaRahman-y2r
    @ShanaRahman-y2r 9 місяців тому +14

    Ammayude dance oru takshayilla powli amma fance ♥️♥️♥️

  • @Ponamma-i1j
    @Ponamma-i1j 9 місяців тому +2

    ഒരു ദിവസം മുഴുവൻ മൊബൈൽ എടുക്കാതിരിക്കൻപാരുമോ ചാളജ്

  • @Sanooj-w6z
    @Sanooj-w6z 9 місяців тому +5

    കൊച്ചുന്റെ ആൾക്കാർ ഇവിടെ വരും ലൈക് അടിക്കു കമന്റ് അടിക്കും സന്തോഷിക്കൂ😂

  • @SINGWITHME208
    @SINGWITHME208 9 місяців тому +1

    Njn sthiram video kanarundayirunnu nighal ee hair cut cheyyunna video kandappo enik randaale lookum ink ishtaan pakshe ippo enik idh kanditt ishtappettilla endha enn enik ariyunnilla😂😂

  • @Bhajankrishhh
    @Bhajankrishhh 9 місяців тому +1

    പുഷപ്പ് ച്ചലജ്

  • @nadhi-nasi
    @nadhi-nasi 9 місяців тому +8

    Ee challenge korch verity aannalllooo😌 nthaayalum polichuuu challenge🌚🤍 kochu nte face kuttikkalude face pole mudi vetttiyappo😂❤️‍🔥chechi ne miss cheyyunnund🥲❤️ningalud aapluu poli aahnntfaaa😁🥹

  • @Safasuhail-z2q
    @Safasuhail-z2q 9 місяців тому +4

    Suryan annakkil kissed 😂 ath polichu 😂😂😂❤

  • @risha4956
    @risha4956 9 місяців тому +5

    Seen ahn ningel🔥☄⚡ polichu🔥 lvu 😊somuch🎉

  • @harshithasadula6937
    @harshithasadula6937 9 місяців тому +21

    Why kochuuu is that cuteee😍

  • @ahsanashraf-ox1jj
    @ahsanashraf-ox1jj 8 місяців тому +1

    Video kadappol orakkam varunu😂

  • @jasminejasi5560
    @jasminejasi5560 9 місяців тому +33

    Ningala challenge oke pwoli anu❤

  • @drishyapaulson2210
    @drishyapaulson2210 3 місяці тому +1

    When I am on my first night shift, I always wake up around 8 o'clock in the morning and sleep the next day at 12 pm, almost after 28 hours. Now it's normal for me as a nurse. As a first time for you guys, you did a good job, big round of applause! 👏

  • @rioff4690
    @rioff4690 9 місяців тому +11

    Amma onnum pryan illa vere level theee ❤️‍🔥❤️‍🔥 Luv U Amma 🥰

  • @NiyaMehrin-mw7gm
    @NiyaMehrin-mw7gm Місяць тому +2

    ബീച്ചിലെ വെള്ളം കുടിക്കണം

  • @Baeee95
    @Baeee95 9 місяців тому +1

    ഡാ.. മണ്ടാ അത് ചന്ദ്രൻ ആടാ... 😂😂

  • @YasirGafal
    @YasirGafal 9 місяців тому +3

    Ammayude aa dance ishttamullavar like adi

  • @adithyap5250
    @adithyap5250 9 місяців тому +1

    Ith po "pullothi" cheytha challenge alle 🤔🤭

  • @aamiiissworld3977
    @aamiiissworld3977 9 місяців тому +14

    അടുത്ത വീഡിയോ യിൽ എപ്പോഴാ എഴുന്നേറ്റത് എന്ന് കൂടെ പറയണം 😊. ഇനി ഇങ്ങനെ ഉള്ള challenge ഒന്നും ചെയ്യല്ലേട്ടോ 🥰

  • @jabba700
    @jabba700 5 місяців тому +1

    No electricity challenge
    OR
    No speaking challenge
    OR
    No eating challenge
    With 24 hours

  • @bincyabin
    @bincyabin 9 місяців тому +7

    Ayyo super challenge 👍🏻ninge sammathikanam kto. 19:01 aaa oru background music athokke yyo entho adipoli video ayirunu 🫂. Amma eneetu vannathum aa expressions poli ayirunu 🥰👍🏻
    𝔾𝕠𝕕 𝕓𝕝𝕖𝕤𝕤 𝕪𝕠𝕦 𝕒𝕝𝕝🫂

  • @Alji_alziya
    @Alji_alziya 9 місяців тому +1

    എന്നും ഇവരുടെ വീടിയോ കാണാൻ ചാനലിൽ വരുന്നവർ ലൈക് അടി 😊😅🎉🎉

  • @anjaliprahlad3848
    @anjaliprahlad3848 9 місяців тому +10

    Soo beautiful and lucky family💕 nth rsvaanu chettanmaare....❤ Parents nthayalm nalla baghyam chythavar aaahnnn.... chettanmaarm nalla blessed aahnnn vibe parents ne kittyathil😍

  • @abhilashp3743
    @abhilashp3743 9 місяців тому +1

    Naa oru 2days kedan orangade nikuvoo😁🥱

  • @praseethasathish438
    @praseethasathish438 9 місяців тому +4

    ഇത് ശിവരാത്രി ദിവസം ആയിരുന്നേൽ വ്രതം ആണെന്ന് സമദാനികർന്നു 😄😄😄

  • @VadhisMonu
    @VadhisMonu 9 місяців тому +1

    Chetta ningalude big fan aanu💞onn pinn cheyyo🦋🦋🦋

  • @shanaahhhh.
    @shanaahhhh. 9 місяців тому +4

    സൂര്യൻ അണ്ണാക്കിൽ kissed😹😹