Це відео не доступне.
Перепрошуємо.

Sethurama Iyer CBI 4K Remastered | Climax Scene | Mammootty | Jagadish | Mukesh | S N Swamy| K Madhu

Поділитися
Вставка
  • Опубліковано 14 сер 2024
  • Hereby Sharing Sethurama Iyer CBI 4K Remastered Clip.
    Sethurama Iyer is an investigative officer of the Central Bureau of Investigation (CBI), the Indian equivalent of the Federal Bureau of Investigation. Iyer's popularity is attributed to the fact that he uses his brain rather than brawn to solve cases. The suspense-filled narration of the movies and the novelty of the investigative thriller genre also contributed to its success and becoming a household name among the moviegoers of Kerala. The character was inspired by a police officer named Radhavinod Raju, who in 2009 was appointed as the first chief of India's National Investigation Agency.
    #SethuramaIyerCBI4K #SNSwamy
    #Mammootty #Mukesh #Jagadish
    #latestmalayalamfullmovie #malayalammovie
    #investigationthriller #crimethriller
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 178

  • @dreamshore9
    @dreamshore9 Рік тому +192

    ഒരിക്കലും ജഗദിഷിനെ വില്ലനായി സ്വപനത്തിൽ പോലും പ്രേക്ഷകർ കണ്ടിരിക്കില്ല കാരണം അദ്ദേഹത്തിന്റെ സിനിമ കഥപാത്രങ്ങൾ തന്നെ

    • @lostlove3392
      @lostlove3392 Рік тому +11

      Njan prateekshichu. Kaaranom athu vare oru importance illatta character aayirunnu. Jagadishine cast cheyanomenkil entenkillum oru kaaranom vennamallo.

    • @shafaft2517
      @shafaft2517 Рік тому +4

      ഏറെക്കുറെ.

    • @abhayabhay2658
      @abhayabhay2658 Рік тому +11

      @@lostlove3392 onu podey thaladhe😂

    • @notwhatyouthink4699
      @notwhatyouthink4699 Рік тому +4

      ​@@lostlove3392oretta thallala

    • @coldstart4795
      @coldstart4795 Рік тому +4

      അന്ന് തീറ്ററിൽ കണ്ടപ്പോൾ വിചാരിച്ചില്ല

  • @amadeus___
    @amadeus___ Рік тому +125

    ഏറ്റവും ഇഷ്ടമുള്ള സിബിഐ സീരിസ്... ❤.... സേതുരാമയ്യർ സിബിഐ

  • @vikingsfc6615
    @vikingsfc6615 Рік тому +174

    ലാസ്റ്റ് മിനിറ്റ് വരെ ജഗദീഷിന്റ ആ കോൺഫിഡൻസ് ഇജ്ജാതി 🤪

  • @lipinkumarnp7106
    @lipinkumarnp7106 Рік тому +134

    ക്ലൈമാക്സ്‌ ഇൽ ഉള്ള കലാഭവൻ മണിയുടെ ഡയലോഗ് ഉം ആ ബിജിഎം ഉം 👌💯♥️

  • @minimadhavikutty5809
    @minimadhavikutty5809 5 місяців тому +12

    സായി കുമാറിനെ മമൂക്ക ഉപദേശിച്ചത് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു അത് പോലെ സ്വഭാവം ആർക്കെങ്കിലും ഉണ്ടെങ്കിൽ നല്ല മനസ്സാണെങ്കിൽ തിരുത്താം ....

  • @ribinmosses4042
    @ribinmosses4042 Рік тому +55

    Cbi series-le ettavum mikaccha chithram..What a movie Mammukka rocked it..2004-le highest grosser👏

    • @coldstart4795
      @coldstart4795 Рік тому +5

      4ദി people
      സേതുറമയ്യർ
      Runway
      Chathikatha ചന്തു
      Blokbuster ആയത് 4the people

    • @IrshuIrshad-xq1yd
      @IrshuIrshad-xq1yd 10 місяців тому

      ​@@coldstart4795അണ്ടി🤣

    • @harikrishnank1312
      @harikrishnank1312 2 місяці тому

      ​@@coldstart4795 സേതുരാമയ്യർ സിബിഐ തന്നെ ആയിരുന്നു No:1 blockbuster, അത് കഴിഞ്ഞ് 4 ദി പീപ്പിൾ

  • @vijayakannan3054
    @vijayakannan3054 Рік тому +80

    Mammotty Sir really looks like Real CBI Officer.He Shined in Cine World if he joined in CBI also he will shine.

  • @rahulmohandas7798
    @rahulmohandas7798 Рік тому +63

    മമ്മുക്കായുടെ last കൈവിശീയുള്ള നടപ്പ് 👌🏻👌🏻👌🏻👌🏻

    • @vigithviswam4259
      @vigithviswam4259 Рік тому +7

      നടക്കാൻ തുടങ്ങിയപ്പോഴെ കൈ പുറകിൽ കെട്ടിയാണല്ലോ നടക്കുന്നത്. 🙂

  • @amjitheditz7520
    @amjitheditz7520 Рік тому +31

    അമ്പോ ഒടുക്കത്തെ ക്‌ളൈമാക്സ് 👌

  • @chembarathi67
    @chembarathi67 Рік тому +389

    ജഗതിഷിന്റെ കോൺഫിഡൻസ് 😂

    • @rafeeqc5073
      @rafeeqc5073 Рік тому +8

      A actress name?

    • @shameeraliofficial423
      @shameeraliofficial423 Рік тому +6

      കഷായം

    • @HKEntertainments
      @HKEntertainments Рік тому +7

      @@rafeeqc5073 Geetha Vijayan

    • @vikingsfc6615
      @vikingsfc6615 Рік тому +5

      എല്ലാവളെയു കളിച്ചു തെളിഞ്ഞു അതിന്റെ കോൺഫിഡൻസി 🤪

    • @algaming2510
      @algaming2510 Рік тому +8

      പീഡനക്കേസിലെ ദിലീപിന്റെ അവസ്ഥ

  • @ranjithramachandran3468
    @ranjithramachandran3468 Рік тому +58

    കുറ്റം ചെയ്യാത്ത എല്ലാവരുടെയും മുഖത്തു പരുങ്ങൽ.. കുറ്റം ചെയ്ത ജഗദീഷ് ചിരിച്ചു കൊണ്ട് നിൽക്കുന്നു..😐 സ്വന്തം ഭാര്യ വന്നപ്പോൾ പോലും അപ്പുറത്തെ ആളെ നോക്കുന്ന ജഗദീഷ് 🤦🏻‍♂

  • @sudheeshsundaran9351
    @sudheeshsundaran9351 Рік тому +220

    ഈ പടത്തിനു കേറുന്ന സമയത്ത് ആദ്യത്തെ ഷോ കണ്ട് ജഗദീഷ് ആണ് കൊലപാതകി എന്ന് വിളിച്ചു പറഞ്ഞു പുറത്തേക്ക് ഇറങ്ങിയ ത&ച്ചോളിയെ ഇന്നും ഓർക്കുന്നു 🙏🙏

  • @ajaymenon8766
    @ajaymenon8766 Рік тому +12

    enik manasilakatath swantham baryaye kanumbol jagadeesh mattavane nokunath endhina aa last momentilum😂

  • @algaming2510
    @algaming2510 Рік тому +27

    3:37 ഭാര്യയെ കണ്ടിട്ടും ജഗതിഷ്ൻ ഒരു കുലുക്കവും ഇല്ല 🙏

    • @harikrishnank1312
      @harikrishnank1312 Рік тому +4

      Master brain😂

    • @sanjeevvasudevan1413
      @sanjeevvasudevan1413 Рік тому +8

      അപ്പ ഹാജടെ മുഖം കണ്ടാ അയാളുടെ ഭാര്യ ആണ് ന്നു തോന്നും.. കൂടെ ജഗദീഷ് ന്റെ ഭാവം കണ്ടാലും.. ഇനി വിജയമ്മയും മോനച്ചനും തമ്മിൽ ഡിങ്കോൾഫി ആണോ 🤔

  • @ricmatt05
    @ricmatt05 Рік тому +33

    അവിഹിതം നടത്തുമ്പോഴും ലൈറ്റ് മുഴവൻ ഇട്ട് colourful ആയിട്ട് വേണം ചെയ്യാൻ 😂 ഒറ്റ സ്വിച്ച്ചിൽ അ വീട് മുഴുവൻ ലൈറ്റ് അത് 😂

  • @sudharshankamath779
    @sudharshankamath779 Рік тому +48

    CBI Movie Series Best Chronological Order
    1. Sethurama Iyer CBI (2004)
    2. Oru CBI Diary Kurippu (1988)
    3. CBI Jagratha (1989)
    4. Nerariyan CBI (2005)
    5. CBI 5 : The Brain (2022) ❤🔥😍

    • @dingribeast
      @dingribeast 11 місяців тому +3

      4 and 5 .. Verum Koora padam.

    • @BeingHuman-kx4gh
      @BeingHuman-kx4gh 11 місяців тому +6

      ​@@dingribeast4 super alle... എനിക്ക് ആ 4th പാർട്ട്‌ ഒരുപാട് ഇഷ്ടപ്പെട്ടു

    • @dingribeast
      @dingribeast 11 місяців тому

      @@BeingHuman-kx4gh In which way?.. Just Glorifying Brahmins.

    • @BeingHuman-kx4gh
      @BeingHuman-kx4gh 11 місяців тому +5

      @@dingribeast Ohh... That's your problem..!!!! I didn't see anything about praising brahmins.. But saw mammootty insulting a arrogant brahmin character played by thilakan. I love that film because of it's eerie nature.. It's not just a crime thriller but a super natural horror crime thriller.. My fav genre.

    • @dingribeast
      @dingribeast 11 місяців тому

      @@BeingHuman-kx4gh And Mammoty Himself a Brahmin gets Glorified. What Supernatural Horror is in that movie.. an uneducated opportunistic Tamil trying to scare others by using some yellow and red color powders?

  • @samuelmathew3179
    @samuelmathew3179 Рік тому +18

    04:26 Chettante kayyil koduthu vittal mathi....vegam vannekane 😂

  • @solomonvijo
    @solomonvijo Рік тому +14

    13:55, chaavan pokunavanode "good luck" paranja mukesh annu enete hero

    • @mrvoice7402
      @mrvoice7402 Рік тому +11

      Sambavam sethuramayyar kola കുറ്റ ശിക്ഷയിൽ ഇളവ് ലഭിക്കാൻ പരിശ്രമിക്കാം എന്ന് പറഞ്ഞു... അതുകൊണ്ടാ good luck paranje

    • @mrvoice7402
      @mrvoice7402 Рік тому +4

      Pettann ketaa thonum Pinne nmle mukeshettante exprsn koode aayond comdy aayi 😅

  • @muneerkmd5827
    @muneerkmd5827 Рік тому +76

    14:05 that frame with bgm... Perfect end 👌

  • @kannuryathra
    @kannuryathra Рік тому +22

    Le ജഗദീഷ് - 1:41 പോയി... കയ്യിൽ നിന്ന് പോയി🤒🤒

  • @syammohansyam4014
    @syammohansyam4014 Рік тому +37

    സിബിഐ സീരീസ് ലെ ഏറ്റവും മികച്ച ചിത്രം 🥰🥰👏👏👏♥️♥️

    • @harikrishnank1312
      @harikrishnank1312 Рік тому +5

      2004 ഇലെ top grosser film🥰❤️❤️

    • @dingribeast
      @dingribeast 11 місяців тому +2

      No.. The best was Jagratha.

  • @ribinmosses4042
    @ribinmosses4042 Рік тому +11

    Mammukka's expression 4:00 😂

  • @raid-redemption8291
    @raid-redemption8291 Рік тому +39

    A pure suspense thriller 👌👌👌

  • @The_Commenter_Chronicle
    @The_Commenter_Chronicle 6 місяців тому +5

    3:38 ഓ വല്ലാത്ത ജാതി കോൺഫിഡൻസ്...

  • @julieanu6283
    @julieanu6283 Рік тому +32

    (മമ്മൂട്ടിയുടെ)സിനിമയിൽ മാത്രം cbi case തെളിയിക്കുന്നത് കണ്ടിട്ടുള്ളു😄😊

    • @vigithviswam4259
      @vigithviswam4259 Рік тому +6

      Central bureau of idiots എന്നാണോ ഉദ്ദേശിക്കുന്നത്? 🙄

    • @anishani7776
      @anishani7776 Рік тому +2

      Super comedy😄😄😄😄

    • @abijithp92
      @abijithp92 Рік тому

      K madhavan ennu search cheyth noku

    • @2024youtub
      @2024youtub Місяць тому

      K - Madhu അല്ലെ

  • @mundekadan
    @mundekadan Рік тому +6

    ഹോ....😢 മണിച്ചേട്ടൻ 😭😭😭😭👌👌👌👌👌

  • @AparnAmbika
    @AparnAmbika Рік тому +23

    അത്രയും വലിയ വീട് ഉണ്ടായിട്ട് ഹാളിൽ നിന്ന് തന്നെ ഡോർ ലോക്ക് ചെയ്യാതെ കെട്ടിപ്പിച്ചു നിക്കാനുള്ള മനസ്. എന്തൊരു മണ്ടനാ oru റൂമിലേക്കു പോയിരുന്നെങ്കിൽ.

    • @hannahray6120
      @hannahray6120 Рік тому +13

      ആക്രാന്ത്!! ആക്രാന്ത്!!

    • @shafaft2517
      @shafaft2517 Рік тому

      @@hannahray6120 😄

    • @cijilkj
      @cijilkj Рік тому +1

      അതും മാണികുഞ്ഞ് വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും

    • @AparnAmbika
      @AparnAmbika Рік тому

      @@cijilkj മാണികുഞ് പെരുന്നാളിന് പോയതല്ലേ.... ആ ഡോർ ഒന്ന് ലോക്ക് ചെയ്താൽ മതിയാരുന്നു മണ്ടൻ

    • @cijilkj
      @cijilkj Рік тому +5

      @@AparnAmbikaമാണിക്കുഞ്ഞ് പെരുന്നാളിന് പോയതായി പറയുന്നില്ല. അയാൾ വീട്ടിൽ ഒറ്റക്കാണ് എന്ന് പറഞ്ഞല്ലേ മോസി പള്ളിയിൽ നിന്നും നേരത്തേ പോന്നത്.

  • @jithualex4647
    @jithualex4647 Рік тому +14

    Please upload all the parts as single one

  • @yadhukrishnan2066
    @yadhukrishnan2066 Рік тому +14

    🔥🔥

  • @nitheeshsanthosh8440
    @nitheeshsanthosh8440 Рік тому +14

    🔥🔥🔥

  • @user-be6qh8eu3h
    @user-be6qh8eu3h Рік тому +10

    Mammootty mass👍❤️🔥

  • @mahinps2544
    @mahinps2544 Рік тому +9

    Dubai remastered cheyumo plz

  • @abhilashabhis9373
    @abhilashabhis9373 Рік тому +17

    ഒരേ ഒരു ആഗ്രഹം മാത്രം ലാലിന്റ അമ്മുമ്മേടെ ജങ്കിളി റെമി പരസ്യം ഇല്ലാതെ ഒരു വീഡിയോ മുഴുവൻ യുട്യൂബിൽ കാണണം അത്ര മാത്രം 🙏😂

  • @dailydose2742
    @dailydose2742 Рік тому +7

    വെറും അവസാന നാല് മിനുറ്റിൽ സിനിമ ഫുൾ ഒറ്റയടിക്കു കൊണ്ടുപോയി സ്റ്റാർ ആയ തായ്‌ലർ മണി😜😜😜

  • @akbarshasalam3361
    @akbarshasalam3361 Рік тому +49

    10:20 കൂട്ടക്കൊല നടത്തിയ പാവം അലക്സ്.🤣

    • @blackcats192
      @blackcats192 Рік тому +7

      Yes correct..

    • @kiranmurali1792
      @kiranmurali1792 Рік тому +6

      🤣😂😂

    • @eswarsanal2149
      @eswarsanal2149 Рік тому +5

      hahhaaahaha

    • @TIGER73679
      @TIGER73679 Рік тому +8

      എസ്.എൻ.സ്വാമി സിനിമാറ്റിക് യൂണിവേഴ്സ് ഡാാാാ 🤣🤣🤣🤣🤣

    • @Shadowgrey98
      @Shadowgrey98 5 місяців тому +2

      But he redeemed himself and understood the meaning of his punishment

  • @arundv1136
    @arundv1136 Рік тому +42

    3:37 jagadeesh pullide wife varunntinu entina matevne sookshich nokunth.

    • @emmanuvelcleatus8210
      @emmanuvelcleatus8210 Рік тому +11

      Director sir paranjit

    • @blackcats192
      @blackcats192 Рік тому +2

      @@emmanuvelcleatus8210 yes correct .

    • @kiranmurali1792
      @kiranmurali1792 Рік тому

      ​@@emmanuvelcleatus8210😂😂😂

    • @TIGER73679
      @TIGER73679 Рік тому

      ജസ്റ്റ് എസ്.എൻ.സ്വാമി യൂണിവേഴ്സ് തിങ്ക്സ് 🤣🤣🤣🤣🤣🤣🤣🤣

  • @subinmathew9572
    @subinmathew9572 Рік тому +5

    മണിച്ചേട്ടന്റെ ആക്റ്റിംഗ്😰

  • @jeyakumar5583
    @jeyakumar5583 Рік тому +8

    Super movie

  • @neenavasudevan9381
    @neenavasudevan9381 Рік тому +7

    Super

  • @abinand.k6910
    @abinand.k6910 Рік тому +6

    Jagadeesh 🔝

  • @rahul-qm9fi
    @rahul-qm9fi Рік тому +8

    Please remaster all old movies.

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +3

    THAT'S NICE PLAY, BEAUTY AND MARVELS. TJM.

  • @user-pe6ib4ze3d
    @user-pe6ib4ze3d 5 місяців тому +1

    അടിപൊളി

  • @dsz0369
    @dsz0369 Рік тому +23

    3.40 Jagadeesh nte expression entha udeshikunne

  • @smyasirp
    @smyasirp Рік тому +9

    3,4 പേരെ കൊന്ന പാവം അലക്സ് 10:20

  • @dhanushsagarmethil4926
    @dhanushsagarmethil4926 Рік тому +8

    Ini eppozhane full movie upload???

  • @raadhamenont8760
    @raadhamenont8760 Рік тому +3

    A BIG CLAPPING FRO.M THE CROWD ,WOULD HAVE BEEN WONDERFUL

  • @kichukichu6781
    @kichukichu6781 Рік тому +14

    7:24 അവർക്ക് വല്ല ബെഡ്റൂമിലും പൊയ്ക്കൂടായിരൂന്നോ

    • @harikrishnank1312
      @harikrishnank1312 Рік тому +3

      Control ഭഗവതി ചതിച്ചു😂

    • @mrvoice7402
      @mrvoice7402 Рік тому +6

      ചാക്കോ പറഞ്ഞ ദാഹം

  • @lostlove3392
    @lostlove3392 Рік тому +10

    10:32 ee filmille ettavum chiri vanna dialogue. Double meaning aayondu familyde munbil chirikkaan pattillayirunnu.

  • @nawabu373
    @nawabu373 Рік тому +21

    Mosi aanu ithu cheythathennu paranjaal pore.
    Dead body maravu cheyyan mathrame sahaayichullu ennu paranjaal Ivar engane iyal aanu konnathennu theliyikkum?

    • @muneerkmd5827
      @muneerkmd5827 Рік тому +12

      അമ്പടാ സത്യം പറ നീയാ ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് അല്ലെ

    • @nawabu373
      @nawabu373 Рік тому +5

      @@muneerkmd5827എങ്ങനെ കണ്ടു പിടിച്ചു
      😄😄😄😄

    • @nawabu373
      @nawabu373 Рік тому +1

      രണ്ടാമത്തെ കാര്യം ചുവരിൽ എഴുതിയിട്ടുണ് MOSI ആണെന്ന്.
      എന്ത് മണ്ടനാണ് തിരക്കഥാകൃത്ത്.
      രണ്ടോ മൂന്നോ വർഷം കൊണ്ട് ജഗദീഷിന് വെളിയിൽ വരാം.
      തെളിവ് മറയ്ക്കാൻ സഹായിച്ചു എന്ന കുറ്റം മാത്രം.

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Рік тому +3

      😲👍👌🔥

  • @rajishg
    @rajishg Рік тому +7

    കവറിൽ ഒരു മല ഇട്ടു, ഇങ്ങനെ ഒരു മല ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് 😀😀

  • @thanvir_mohammed
    @thanvir_mohammed Рік тому +18

    Full movie pls

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Рік тому +8

    Docter vijayalakshi blows ningal thanne ano allaveduthu thunni kodukar😂😂😂

  • @sreeharir937
    @sreeharir937 5 місяців тому +2

    6:48
    7:15
    7:22

  • @masas916
    @masas916 Рік тому +18

    ഒരു സിനിമ കണ്ടു തീർക്കാൻ ഒരു മാസമെടുത്തു. Sn സ്വാമിക്ക് എഴുതാൻ പോലും ഇത്ര ടൈം എടുത്ത് കാണില്ല.

  • @akhilknairofficial
    @akhilknairofficial Рік тому +5

    Climax Twist poliyum comment box nokkiyaal😁

  • @harisbeach9067
    @harisbeach9067 Рік тому +12

    🔥🔥🔥🔥🔥🔥

  • @DK-jp9vw
    @DK-jp9vw 4 місяці тому +1

    10:30 😂😂😂

  • @abuamin4209
    @abuamin4209 Рік тому +3

    There are times the least will become most important

  • @safwanmohammedali2129
    @safwanmohammedali2129 Рік тому +6

    ഇതിന് ശേഷം വന്ന 2 CBI ഭാഗവും തല്ലിപൊളി ആയിരുന്നു...

    • @haanavanddi
      @haanavanddi 3 місяці тому

      1988 sheduramayyar CBI 400 divasam hodiya filim aan mammotty nayakan. Tamainattil 1 varsham hodi EE filim

    • @haanavanddi
      @haanavanddi 3 місяці тому

      1988 CBI dayericorip mammotty. 1989 jagrdha. Sbi mammotty. 2004 sheduramayyar CBI. 2005 nerarayan CBI. 2006 IL CBI

    • @haanavanddi
      @haanavanddi 3 місяці тому

      Idil CBI 1988 iragiyaaldu 400 divasam keralathil hodi

    • @haanavanddi
      @haanavanddi 3 місяці тому

      2004 iragiya sheduramayyar CBI 150 divasavum hodi

  • @johnamalpeter
    @johnamalpeter Рік тому +3

    ഇതെപ്പോഴാണ് ഫുൾ വേർഷൻ ഇറക്കുക?

  • @ciniemaworld4u33
    @ciniemaworld4u33 8 місяців тому +2

    Aa veetilu enthorom room ound avide chennu kalichoodea 😂

  • @Aparna_Remesan
    @Aparna_Remesan 3 місяці тому

    4:14😂 ജനാർദ്ദനൻ expression

  • @hashermohammed
    @hashermohammed Рік тому +3

    Good luck alex

  • @wecoldbrew
    @wecoldbrew Рік тому +2

    Annu jagatheeshinte fingerprint enthey kittiyla?

  • @athulbajith9487
    @athulbajith9487 7 місяців тому +4

    Jagadish :- Confidence ka baap😂😂😂

  • @dr_tk
    @dr_tk 4 місяці тому

    Appukkuttanum Mayayum 😁

  • @ravindranc.g.6751
    @ravindranc.g.6751 Рік тому +5

    6:48

  • @ashishs9545
    @ashishs9545 3 місяці тому

    There are tyms when the least will become the most important

  • @jsdenterm4u61
    @jsdenterm4u61 6 місяців тому +1

    Full Undo

  • @sureshm1808
    @sureshm1808 9 місяців тому +4

    Avsanam entha englishil paranjath😂😂

    • @Meera9390
      @Meera9390 5 місяців тому

      ലെ സായ്‌കുമാർ : കുന്തം 🤭

  • @UnniKuttan-es7iu
    @UnniKuttan-es7iu 9 місяців тому +5

    മണി പോകുന്നതിന് മുമ്പ് മോസി ഉടുത്തിരുന്ന സാരി അല്ലല്ലോ അവർ മരിക്കുന്ന സമയത്ത് ഉടുത്തിരുന്നത്? അവർ എപ്പോൾ, എന്തിന് സാരി മാറ്റി?

    • @Meera9390
      @Meera9390 5 місяців тому +2

      അവരുടെ മുഖത്തും ചോര തെറിച്ചില്ലേ. സാരിയിലും ചോര ആയിക്കാണും. സോ അവരത് അങ്ങേര് വരുന്നതിന് മുൻപ് മാറ്റി സാരിയും, ജുബ്ബയും ടോർച്ചും, മാലയും കുഴിച്ചിട്ട് കാല് കഴുകി വരുമ്പോൾ ആണ് അലക്സ് വന്ന് വെട്ടി കൊല്ലുന്നത് 😑ശുഭം

    • @LALALACOOK
      @LALALACOOK 4 місяці тому

      സാരി സിബിഐ ലിസ്റ്റില് ഇല്ല😢

  • @raadhamenont8760
    @raadhamenont8760 Рік тому +3

    Hope and wish mammookka fascinates the role of Bhim and Karna

  • @lalulaalloos6043
    @lalulaalloos6043 Рік тому +1

    Manichettan hero

  • @krishnaprasadnambiar8926
    @krishnaprasadnambiar8926 2 місяці тому

    ടൈലർ മണി ഒരു ദിവസം ആക്രാന്തം സഹിച്ചു നിന്നിരുന്നേൽ മോസി നാടകവും കണ്ടേനെ ആയുഷ്കാലം മുഴുവൻ ഉള്ള കളിയും സീറ്റ് ആയേനെ 😂😂

  • @praveenpadmakumar6456
    @praveenpadmakumar6456 Рік тому +2

    full movie kittumo

  • @rageshkannan3668
    @rageshkannan3668 Рік тому

    Mani chettan angeru angerude role jeevichu kaanichu

  • @sreerag48
    @sreerag48 11 місяців тому +4

    Jagadeesh alla mosi ane konnathe enne paranjal pore ...valya shiksha onnum kittillalo..

  • @muhammedshafeeq3297
    @muhammedshafeeq3297 Рік тому +6

    Appol aa pennine konnatharaanu??

  • @dreamer382
    @dreamer382 5 місяців тому +6

    തന്റെ കുരുട്ട് ബുദ്ധി കൊണ്ട് ചെയ്യാത്ത കൊലപാതകം ആ പാവം അലെക്സിന്റെ തലയിൽ ആയി
    ഏത് 8പേരെ കൊല്ലുകയും കവർച്ച നടത്തുകയും ചെയ്ത പാവം അലക്സ്‌
    😂😂😂😂😂എങ്ങനെ ഇരിക്കണു

  • @ANOKHY772
    @ANOKHY772 9 місяців тому +7

    വെറും ഒരു സാദാ ടോർച് കൊണ്ട് തലക്ക് അടിച്ചാൽ ഒരിക്കലും ചാകില്ല.. 🙄

    • @utharath9498
      @utharath9498 5 місяців тому +1

      Mone thalakku nalla reethiyilnpatikk kattan oru torch kondulla adi mathy...

  • @RaheemRahee-kk5wf
    @RaheemRahee-kk5wf 6 місяців тому

    Oombiya climaxe😂😂

  • @aswathymolcs2051
    @aswathymolcs2051 Рік тому +3

    Super movie