കുചേലന്റെ കഥ നമുക്ക് നൽകുന്ന പാഠം|കൃഷ്ണനും സുദാമാവും|കുചേലൻ ദരിദ്രൻ ആയ കഥ|കുചേല ദിനത്തിന്റ ഐതിഹ്യം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 82

  • @paarumak4282
    @paarumak4282 День тому +8

    പലരും comment il കടല തെറ്റാണെന്നു പറയുന്നുണ്ട്, but ഗുജറാത്തിൽ ആണ് ഈ കഥ നടന്നത് & north indian stories ഇൽ എല്ലാം കടല തന്നെ ആണ് പറയുന്നത്. ദാരിദ്ര്യം മാറുന്നത് അവൽ കൊടുത്ത് കൊണ്ടും. So there is nothing wrong with this video👍🏻. പിന്നെ അവൽ ആയാലും കടല ആയാലും ഈ കഥയിലൂടെ ഭഗവാൻ നമുക്ക് നൽകുന്ന സന്ദേശത്തിനാണല്ലോ പ്രസക്തി 🙏🏻

    • @SruthyMakesh
      @SruthyMakesh  День тому +1

      🙏

    • @lathaharidas832
      @lathaharidas832 День тому +1

      പണ്ട് ശ്രീ കൃഷ്ണ സീരിയലിലും കടല തന്നെ ആയിരുന്നു കാണിച്ചിരുന്നത്.

    • @lathaharidas832
      @lathaharidas832 День тому

      പിന്നെ കടലയോ അവലോ കഥ എന്താണ് നമുക്ക് പറഞ്ഞ് തരുന്നത് അതാണല്ലോ പ്രധാനം🙏🏻

    • @SruthyMakesh
      @SruthyMakesh  День тому

      @lathaharidas832 🙏

    • @SruthyMakesh
      @SruthyMakesh  День тому

      🙏

  • @indirakadampatta727
    @indirakadampatta727 2 дні тому +12

    ഞാൻ പണ്ട് കേട്ടത് അവൽ കൊടുത്തു എന്നാണ് സുദാമാവ് മറ്റുള്ള വരുടെ പങ്കു കഴിച്ചത്രെ അതാണ് ദാരിദ്ര്യം എന്നാണ് അതിനാൽ ഒരാളുടെ പങ്കു എടുക്കരുത് എന്ന ഉപദേശവും തരാറുണ്ട്

    • @SruthyMakesh
      @SruthyMakesh  2 дні тому

      🙏😊 അതെ ചില കഥകളിൽ അവൽ ആണ്

  • @geethageethasasidharan4089
    @geethageethasasidharan4089 2 дні тому +12

    ഞാനും അവൽ കൊടുത്തു വിട്ടിൽ എന്നാണ്
    മുമ്പ് കേട്ട കഥ ആ ഒരുപിടി അവൽ കൃഷ്ണന് കൊടുത്തപ്പോൾ ആണ് സുദമാവിന്റെ ദാരിദ്ര്യം മാറിയത്

    • @SruthyMakesh
      @SruthyMakesh  2 дні тому

      🙏🏻

    • @SruthyMakesh
      @SruthyMakesh  2 дні тому +1

      ഉത്തരേന്ത്യയിൽ ആണല്ലോ ഈ കഥ നടക്കുന്നത്. അവിടെ പറഞ്ഞു വരുന്ന കഥയിൽ ഇങ്ങനെ ആണ്. ദാരിദ്ര്യം മാറുന്നത് അവൽ കൊടുത്തു കൊണ്ട് തന്നെ എന്നാണ് ഈ video ഇലും പറഞ്ഞിരിക്കുന്നത് 😊🙏. പിന്നെ അവൽ ആയാലും കടല ആയാലും ആ കഥ നമുക്ക് നൽകുന്ന സന്ദേശത്തിനാണല്ലോ പ്രസക്തി🙏

    • @rajeshghanna8543
      @rajeshghanna8543 2 дні тому +1

      മനസിലായില്ല

    • @paarumak4282
      @paarumak4282 День тому

      💯​@@SruthyMakesh

  • @Pratheeksha83
    @Pratheeksha83 9 годин тому +1

  • @lakshmikrishnan7653
    @lakshmikrishnan7653 День тому +3

    കടല തന്നെ ഓം നമോ നാരായണായ

  • @aravindannair8093
    @aravindannair8093 2 дні тому +1

    Hare Krishna ❤

  • @rajeswariv7269
    @rajeswariv7269 2 дні тому +1

    Hare vasudeva krishna 🙏

  • @good-b9w
    @good-b9w 2 дні тому +2

    Karanju kondaanu njan ee Katha kettath suhritthu dharidhranavathirikkan thana kadala kazichapol sudhamavinte manassinte nanma ortthu nokkoo 🙏 ethaanuyathartth satheerthya sneham🙏🙏🙏💕💕💕💕😢😢😢👌👍

  • @radhamanivs7433
    @radhamanivs7433 2 дні тому +1

    🙏🙏🙏🙏🙏

  • @ammisadukkala
    @ammisadukkala 2 дні тому

    Hi friend waiting for your great vlogs,explains so well in a clear and crispy voice,like99 ❤❤❤😊

  • @Sajna123-l8q
    @Sajna123-l8q День тому

    🙏🏻🙏🏻

  • @sheelavenugopal6671
    @sheelavenugopal6671 2 дні тому

    ❤❤❤❤❤

  • @vijayanviswakarma3349
    @vijayanviswakarma3349 2 дні тому

    Kanna kaatholane 🙏🙏🙏

  • @sulochanajagannadh4882
    @sulochanajagannadh4882 18 годин тому +1

    കടല അല്ല. അവ ലാണ് ശരി എന്ന് പലരും വാദിക്കുന്നു.അവ ലാണ് എഴുത്തച്ചെനെന്റെ ഭാഗവതത്തിൽ. എന്നാൽ നമ്മൾ കേൾക്കാത്തെ ഐതീഹങ്ങളും കിണുമല്ലോ. എഴുത്തച്ചെന്റെ ഭാവനയിൽ അവൽ കഥാ സന്ദർഭമസറിച്ച് ഭിക്ഷ യാചിച്ചു കൊണ്ടുവന്ന കല്ലും നെല്ലും സന്ദർഭോചിതമാണ്.

  • @ramachandran6300
    @ramachandran6300 День тому +1

    Govinda Govinda Govinda Govinda Govinda Govinda Govinda

  • @ramachandranpillai7850
    @ramachandranpillai7850 2 дні тому +3

    കടലക്ക് പകരം അവൽ എന്നാണ് കേട്ടിട്ടുള്ളത്.

  • @kgodavarma2238
    @kgodavarma2238 2 дні тому +3

    വിവാഹം കഴിച്ചു കുട്ടികളായി!കുടുംബമായി. ഇതിനുശേഷം ലൗകിമായി വിരക്തനായി!കൊച്ചുങ്ങൾ വിശന്നു കിടന്നു കര ഞ്ഞിട്ടും കുലുക്കമില്ല. പക്ഷെ കുട്ടികളുടെ അമ്മ എത്രനേരം സഹിക്കും അവർ മറ്റു വഴികളില്ലാതെ പിച്ച 😢 തെണ്ടനായി പോയിത്തുടങ്ങി എന്നും ഇര ന്നാൽ അയൽവക്കക്കാരും വിഷമിച്ചുപോകും. അതാണ് ഭാര്യ ഭഗവാനെ ചെ ന്ന് കണ്ടു ദുരിതങ്ങൾക്കറു തി വരുത്താൻ ഭർത്താവിനോട് പറഞ്ഞത്!

    • @SruthyMakesh
      @SruthyMakesh  2 дні тому

      🙏

    • @kgodavarma2238
      @kgodavarma2238 День тому

      @SruthyMakesh തന്നെ വന്നു കണ്ട കുചേല നോട് ഭഗവാൻ തന്നെ പറയുന്നത് "ലൗകി കമായുള്ള കാര്യങ്ങൾ ഓരോന്നു ലോകോപകാര മായ് ചെയുകയും വേണമേ "(ഭാഗവതം. എഴുത്തച്ഛൻ )എന്നാണ്. അതിനർത്ഥം കേവലഭക്തി മാത്രം പോര കർമങ്ങളും ചെയ്തേ മതിയാകു എന്നാണ്. ഇതു തന്നെയാണ് തന്റെ കർമം( യുദ്ധം) ചെയ്യാൻ മടിച്ചുനിന്ന അർജുനനോടും ഭഗവാൻ അരുളിയത്!ഇവിടെ കുചേ ലനും വിവാഹവും കുടുംബവും ആയപ്പോൾ തന്നെ അയാൾക്ക് ജീവിത മാകുന്ന യുദ്ധത്തിൽ പങ്കെടു ത്തെ തീരൂ! അല്ലാതെ നടുക്കുവച്ചു വിരക്തനായി എന്നു പറഞ്ഞു കർമം ഉപേക്ഷിക്കാൻ കഴിയില്ല.!

    • @SruthyMakesh
      @SruthyMakesh  День тому

      🙏

  • @lathikakumari1872
    @lathikakumari1872 2 дні тому

    എന്റെ അറിവ് aval enna

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee День тому

    അവലാണ് ശരി

  • @radhakaripot
    @radhakaripot День тому

    Evideninnanu
    Kadala
    Pottimulachath

  • @lakshmikrishnan7653
    @lakshmikrishnan7653 21 годину тому

    സാന്ദീപനി ആശ്രമത്തിൽ നിന്ന്
    സുധാമയും ശ്രീകൃഷ്ണനം കാട്ടിലേക്ക് കൊണ്ടു പോകുന്നത് കടല. ദ്വാരകക്ക് കൊണ്ടുപോകുന്നത് അവിൽ

  • @radhakaripot
    @radhakaripot День тому +1

    Kadalayepatti
    Kettiteyilla

  • @bijukumar2096
    @bijukumar2096 День тому +1

    Kuchala.represent.only.human.beings.kuchala.not.brahmana.brahmana.is.a.possition.not.cast.it.never.gets.from.birth

    • @SruthyMakesh
      @SruthyMakesh  День тому

      The term brahmin comes from the Sanskrit brahman, which means "prayer" or "the universal soul." People who were born into this group in ancient times were expected to devote their lives to holy pursuits. 🙏

  • @ShylajaChandran-b9l
    @ShylajaChandran-b9l День тому

    അയൽവീട്ടിൽ നിന്ന് കിട്ടിയത് നെല്ലല്ല.നെല്ലവിൽ, എന്നാണ്... അതായത് അവിൽ... 4 വീട്ടിൽ നിന്ന് 4 പിടി അവിൽ... അല്ലാതെ നെല്ല് കുത്താൻ പോയില്ല.. നെല്ല് കുത്തിയാൽ അരി ആണ് കിട്ടുക.

    • @SruthyMakesh
      @SruthyMakesh  День тому

      Poha is made by de-husking rice grains and then parboiling or soaking them in hot water for 45 minutes.🙏

  • @shejithondangattil8030
    @shejithondangattil8030 2 дні тому +1

    കടല അല്ല അവിൽ 🙏

  • @sheejasheeja7289
    @sheejasheeja7289 2 дні тому

    അവിൽ ആണേ

  • @OmanaSaraswathyPNAIR
    @OmanaSaraswathyPNAIR День тому

    ഈ കഥ തെറ്റാണ് ഭാഗവതത്തിൽ കടല എന്ന് ഒന്നില്ല

    • @SruthyMakesh
      @SruthyMakesh  День тому

      🙏

    • @SruthyMakesh
      @SruthyMakesh  День тому

      Pls watch👇 ua-cam.com/video/cBHyatxzD2Q/v-deo.htmlsi=hyGP1jZY7jWEqgxj

    • @paarumak4282
      @paarumak4282 День тому

      North indian stories & serials il kadala thanne anu. So there is nothing wrong with this video

    • @SruthyMakesh
      @SruthyMakesh  День тому

      🙏

  • @sreedevi2325
    @sreedevi2325 2 дні тому +1

    കടല അല്ല അവിൽ ആണ്

  • @ashwink2448
    @ashwink2448 2 дні тому

    അവിൽ പ്പൊതി എന്നാണ് അച്ഛമ്മ
    പറഞ്ഞു തന്നത് 🙏🙏🙏

    • @SruthyMakesh
      @SruthyMakesh  2 дні тому

      🙏

    • @SruthyMakesh
      @SruthyMakesh  2 дні тому +1

      ഉത്തരേന്ത്യയിൽ ആണല്ലോ ഈ കഥ നടക്കുന്നത്. അവിടെ പറഞ്ഞു വരുന്ന കഥയിൽ ഇങ്ങനെ ആണ് 😊🙏

    • @SreejaPV-di3vw
      @SreejaPV-di3vw 2 дні тому

      Sudhamavu janichathu
      Gujarathil ennu
      kettittundu, athavum,
      kadala ennu paraunnathu. Avide
      ari kondu undakkiya
      Avilinu, chilappol,
      kadhakalil, athra
      pradhanyam undavilla.

    • @SruthyMakesh
      @SruthyMakesh  2 дні тому

      🙏

  • @LekhaP-x6u
    @LekhaP-x6u 2 дні тому

    Kadala. Alla avil. Ane

  • @meenakshimv2031
    @meenakshimv2031 2 дні тому

    ഭാഗവതത്തിൽ പറയുന്നത് വായിക്കു
    ദശമസ്കന്ധത്തിൽ ഉണ്ട്.