അമേരിക്കയിലെത്തിയ മലയാളി ബൈക്കേഴ്‌സ് | Malayali Bikers in USA | Malayalam Vlog.

Поділитися
Вставка
  • Опубліковано 11 жов 2024
  • Malayalam vlog about malayali bikers in usa.
    #bikemalayalam
    #savaari
    ~~~~~~Follow Savaari~~~~~~
    Instagram: / savaaribyshinoth
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

КОМЕНТАРІ • 777

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому +25

    Instagram: instagram.com/savaaribyshinoth/
    Clubhouse- www.clubhouse.com/@savaari

    • @renjithdivakaran4622
      @renjithdivakaran4622 3 роки тому +1

      നല്ല അവതരണവും കാഴ്ച്ചയും

    • @jabirfami5857
      @jabirfami5857 3 роки тому

      അച്ചായോ കുറേ കാലമിയി ആലോചിക്കുന്ന ഒരു കാര്യം ആണ് നിങ്ങളുടെ ശബ്ദം എവിടെയോ കേട്ടപോലെ അതിന്റെ ഉത്തരം എനിക്ക് കിട്ടി
      നമ്മുടെ ഉമ്മൻചാണ്ടിയുടെ എതിർ സ്ഥാനാർഥി ആയി ജേക്ക് സീ തോമസ്ൻ്റെ അതേ സൗണ്ട്

    • @adarshekm
      @adarshekm 3 роки тому +1

      ശിനോദ്‌ ഏട്ടാ. എന്തുകൊണ്ടാണ് കൂടുതൽ കോട്ടയം, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് മറ്റ് ജില്ലകളെ അപേക്ഷിച്ച് അമേരിക്ക, കാനഡ യിലേക്ക് കൂടുതൽ migrates ഉണ്ടാകുന്നതിനെ പറ്റി വീഡിയോ ചെയ്യാമോ? കൗതുകം ലേശം കൂടുതൽ ആണ്. മാപ്പാക്കണം😁😁😁

  • @ebinmathewjose6459
    @ebinmathewjose6459 3 роки тому +289

    ടിക്കറ്റില്ലാതെ ഞങ്ങളെ അമേരിക്ക കാണിക്കുന്ന ഷിനോദേട്ടന്റെ ഇന്നത്തെ Bike Savaari കലക്കി❤️

  • @harikrishnankg77
    @harikrishnankg77 3 роки тому +173

    കൂട്ടത്തിലെ സിംഹങ്ങൾടെ ഇടയിൽ ഒരു നരി എങ്കിലും വേണ്ടേ..... Military Green Royal Enfield 🔥🔥

  • @rinceabraham6938
    @rinceabraham6938 3 роки тому +86

    എല്ലാവരും കോട്ടയം ആണല്ലോ 😀....എന്നാ പിന്നെ കോട്ടയം റൈഡേഴ്സ് എന്നാക്കാമല്ലോ😘 KTM-Riderz ❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +3

      ❤️❤️

    • @johnpoulose4453
      @johnpoulose4453 3 роки тому +10

      അതിലും പഞ്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ(യഥാർത്ഥത്തിൽ അങ്ങനെയല്ലേൽ പോലും) ഉയർത്തിക്കാട്ടുന്നതല്ലേ അഭിമാനം🔥♥️

    • @soumyasree4523
      @soumyasree4523 3 роки тому +5

      Athe... Kottayam uyir...😍😍😍

  • @avindtp6586
    @avindtp6586 3 роки тому +43

    കോട്ടയം കാർക് അമേരിക്ക ഒക്കെ എത്ര ഈസി ആയിട്ട പോകാൻ പറ്റുന്നെ 😍😍
    Heaven on Earth ..
    മലബാറീസ് ഗൾഫ് പോകുന്ന പോലെ ഈസി ആണ്‌ അവർക്കു

    • @shaaanuu
      @shaaanuu 3 роки тому +3

      Onnum america ponam😾

    • @girishchandran2027
      @girishchandran2027 3 роки тому +5

      Atentha kottayamkarku americayil pokan privileges vallom undo

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +31

    Life ഇൽ ഒരിക്കലും എത്താൻ കഴിയില്ലെങ്കിലും അവിടുത്തെ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന ബ്രോയെ ഒരുപാടിഷ്ടം 😘

    • @akku7625
      @akku7625 2 роки тому +11

      Enthu kond povan patoola brh. Nigalkum povam❤..... Try try try🔥

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 роки тому +3

      Why. എല്ലായിടത്തും പോകാൻ പറ്റും try try❤️

    • @vincyvincent2360
      @vincyvincent2360 Рік тому +3

      You can bro 😍

    • @Mr_John_Wick.
      @Mr_John_Wick. Рік тому +1

      @@vincyvincent2360 thanks...🥺

  • @MyTravelEat
    @MyTravelEat 3 роки тому +16

    അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി യൂട്യൂബർ ആയി ഇതിനോടകം ഷിനോദേട്ടൻ മാറിക്കഴിഞ്ഞു...

  • @vintage9048
    @vintage9048 3 роки тому +9

    മച്ചാനെ പൊളിച്ചു 🏍️❤️ ജീവിതം ഒന്നേയുള്ളൂ അത് അടിച്ചു പൊളിച്ചു ജീവിക്കുക യാത്രകൾ അവസാനിക്കുന്നില്ല ഒരുപാടുണ്ട് ഗോഡ്സ് ഓൺ റൈഡേഴ്സ് എന്ന ക്ലബ്ബിനും ഒരായിരം നന്ദി ✌️😍😍

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +19

    My husband used to ride a royal Enfield to office... once upon a time...even now it's sound is the most exciting thing for me 😀

  • @navisfoodclub
    @navisfoodclub 3 роки тому +61

    Americayal RE Classic 500 edutha chettanu irikatte innathe kuthirapavan..😍

  • @jonathanjoseph4814
    @jonathanjoseph4814 3 роки тому +79

    KOTTAYAM ACHAYANMAR 🔥🔥🔥❤️🔥... Showing off that usual pwoli mass status.. even in US

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +3

      ❤️❤️

    • @Jaykay345
      @Jaykay345 3 роки тому +1

      🥰😍

    • @georgejoseph5914
      @georgejoseph5914 3 роки тому +1

      💪♥️

    • @paul-Karachal
      @paul-Karachal 3 роки тому

      Ennath

    • @adarshekm
      @adarshekm 3 роки тому +2

      ശിനോദ്‌ ഏട്ടാ. എന്തുകൊണ്ടാണ് കൂടുതൽ കോട്ടയം, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് മറ്റ് ജില്ലകളെ അപേക്ഷിച്ച് അമേരിക്ക, കാനഡ യിലേക്ക് കൂടുതൽ migrates ഉണ്ടാകുന്നതിനെ പറ്റി വീഡിയോ ചെയ്യാമോ? കൗതുകം ലേശം കൂടുതൽ ആണ്. മാപ്പാക്കണം😁😁😁

  • @sherlymathew8855
    @sherlymathew8855 3 роки тому +13

    അടിപൊളി. നമ്മുടെ മലയാളി കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട്. I am from chingavanam

  • @perfectok8815
    @perfectok8815 3 роки тому +20

    ഇതാണ് കേരളത്തിലെ പിള്ളേർ....🔥🔥🔥💗💗💗💗💗
    ഇങ്ങോട്ട് ചൊറിയാൻ വന്നാൽ ഞങ്ങൾ കേറി അങ്ങ് മാന്തും 🔥🔥🔥🔥🤘🤘💥💥💥💥

    • @justknowitbyajmal1114
      @justknowitbyajmal1114 3 роки тому +2

      ഹമ്മെ ഇവിടെ bikers okke danger ⚡ ഐറ്റംസ് ആണ് 😂

  • @anilkoippally373
    @anilkoippally373 3 роки тому +67

    കോട്ടയംകാരണല്ലോ കൂടുതൽ ❤👍

  • @marinavarghese688
    @marinavarghese688 3 роки тому +12

    Kottayam Achchyanmar de Bikers Gang ✌🏻
    Drive safe !

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 роки тому +11

    എനിക്ക് ഇപ്പോഴും യാത്രയോട് പ്രണയം ആണ് .പക്ഷേ വരുമാനം ഇല്ലാത്തതിനാൽ പറ്റുന്നില്ല അവരുടെ ഭാഗ്യം🤝🤝🤝🤝

  • @johnpoulose4453
    @johnpoulose4453 3 роки тому +11

    *മൊത്തം കോട്ടയം(KL-05)❤️❤️ആണെല്ലോ അച്ചായാ, ഒരു വൈക്കംകാരന്🔥 ഇതിൽ കൂടുതൽ സന്തോഷിക്കാൻ വേറെയെന്തു വേണം*

  • @kirans3326
    @kirans3326 3 роки тому +6

    The best malayali vlogger I've seen ever.. 😊

  • @ajithprasad4518
    @ajithprasad4518 3 роки тому +9

    വിലമതിക്കാനാവാത്ത അനുഭവം. നന്ദി ഷിനോദ്

  • @Merabhaigoodboy
    @Merabhaigoodboy 3 роки тому +4

    എവിടെ ചെന്നാലും കാണും ഒരു ചെറിയ കോട്ടയം കാരൻ 🥰

  • @honeykanakkary
    @honeykanakkary 3 роки тому +4

    Great to see the Malayalee bikies in US.. After living in UK for almost a decade and then after 12 years in Australia; all of a sudden I felt that interest in bikes abruptly.. In 2019, I had my 1991 Yamaha RX100 was overhauled and brought back to its former glory in Kerala... It fairly reminded my regular trips from Bangalore to Kottayam and later to Madhurai and all..wow.... Early this year I got my full unrestricted motor cycle licence here in Australia..and I`ve been enjoying weekend/evening trips on my Kawasaki Vulcan S Special Edition..650cc
    It says "a bike on the road is worth two in the shed"... Again I am also from Kottayam... Thank you Shinoth for the video...

  • @nizamindian1008
    @nizamindian1008 3 роки тому +5

    Thanks for sharing such a wonderful locations and cultures. When you start with the first scene I recall and felt my childhood at chilling morning in month of December. It's like a day with breeze. Shinoth is always brought us back our beautiful memories of our past days. Thanks dear. Wish you all the best.

  • @terleenm1
    @terleenm1 3 роки тому +2

    നല്ല എപ്പിസോഡ് നല്ല അവതരണം. അവിടുത്തെ റോഡുകളിൽ ചില സ്ഥലങ്ങളിൽ വിള്ളലുകൾ കാണുന്നു.. ഇപ്പോൾ നമ്മുടെ നാട്ടിലെ റോഡുകളെല്ലാം നന്നായിട്ടുണ്ട് ...പണ്ട്‌ ബൈക്കു യാത്ര വളരെ ഇഷ്ടമായിരുന്നു. ഒരു അപകടത്തിന് ശേഷം വണ്ടി ഓടിച്ചിട്ടില്ല...

  • @Jagansan
    @Jagansan 3 роки тому +3

    Safe aayum responsible aayum life enjoy cheyyuka...True 😍👌🏻

  • @levinshalomvilla33
    @levinshalomvilla33 3 роки тому +7

    RE Classic 500🤩, just Romanjification💪

  • @fazilshasubair1231
    @fazilshasubair1231 3 роки тому +4

    Awesome episode, and i love the way you concluded the video

  • @najumakoduvally3371
    @najumakoduvally3371 3 роки тому +2

    Real Speech. Real News.
    Real Men. Real Chanal. ♥️♥️
    Congratulations Bro. 🌹🌹

  • @abdullahjaseem6561
    @abdullahjaseem6561 3 роки тому +3

    Your closing statement made my day! God Bless You

  • @minku2008
    @minku2008 3 роки тому +3

    Always the last dialogue has a reality punch ...❣️Bro

  • @leena-akshai317
    @leena-akshai317 3 роки тому +65

    കോട്ടയം... കോട്ടയം.. കോട്ടയം....😔
    ഹാവൂ അങ്ങനെ അവസാനം ഒരു പത്തനംതിട്ട കാരനെ കണ്ട് 🤭🤭
    ബ്രോ കോട്ടയം ആണോ 🤔
    ഞാൻ പത്തനംതിട്ട ♥

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +19

      ❤️najn pathanamthitta 😊

    • @leena-akshai317
      @leena-akshai317 3 роки тому

      @@SAVAARIbyShinothMathew 😮😮
      അതെവിടെ 🤔

    • @alensajanskariah8247
      @alensajanskariah8247 3 роки тому +2

      @@leena-akshai317 ഇദ്ദേഹം കോഴഞ്ചേരിയിലാണ്

    • @leena-akshai317
      @leena-akshai317 3 роки тому

      @@alensajanskariah8247 അമ്മേ 🤭🤭എന്റെ നാട്ടുകാരനോ 😂😂😂

    • @alensajanskariah8247
      @alensajanskariah8247 3 роки тому +2

      @@leena-akshai317 ഞാനും പത്തനം തിട്ടയിൽ ആണ്....ഇലന്തൂർ...😁

  • @jackdaniel1480
    @jackdaniel1480 3 роки тому +10

    Different one from you, good episode actually... Life, live at its fullest...

  • @ushammanp2254
    @ushammanp2254 3 роки тому +2

    വളരെ സന്തോഷം അമേരിക്ക യിലെ കാഴ്ചകൾ കാണാൻകഴിയുന്നതിൽ

  • @vishnumarakkal6411
    @vishnumarakkal6411 3 роки тому +3

    നല്ല quality videos. ✌️ ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. ഇനിയങ്ങോട്ട് ഞാനും ഉണ്ടാകും കൂടെ....

  • @sreesree9688
    @sreesree9688 3 роки тому

    സൂപ്പർ ചേട്ടാ... നല്ല അവതരണം, നല്ല വിഷയങ്ങൾ..എല്ലാം നല്ല വൃത്തിയായി കുറച്ചു സമയം കൊണ്ട് പറഞ്ഞു തീർക്കുന്നു..ബോറടി ഇല്ല, സമയം പോകുന്നത് അറിയില്ല...

  • @MrAslampgd
    @MrAslampgd 3 роки тому

    അടിപൊളി ...!!!
    അവിടെ ഉള്ള ഇന്റസ്ട്രിയൽ ഏരിയകൾ ഉൾകൊള്ളുന്ന ഒരു വിഡിയോ പ്രദീക്ഷികുന്നു ...

  • @tevintom2187
    @tevintom2187 3 роки тому +26

    Super presentation👍👍❤️❤️

  • @9947972630
    @9947972630 3 роки тому +1

    Shinod chetta, Super... always you keeping the standard of your videos... keep it up 👍.

  • @georgejoseph5914
    @georgejoseph5914 3 роки тому +70

    Kottayam power 🔥🔥⚡

  • @sreeharispradeephari4793
    @sreeharispradeephari4793 3 роки тому +1

    Nte ponno ithaaaan video kalakki. Rajavu avdem undallo❤️🔥🔥🔥

  • @Acegram
    @Acegram 3 роки тому +29

    എല്ലാവരെയും അറിയില്ല 😁 അടുത്തുള്ള കുറച്ചു പേരെ അറിയാം 🙏😁🙏

  • @1sujithomas
    @1sujithomas 3 роки тому +46

    Kottayamkar 💪🏻👍🏻

  • @vdkghettogoals2066
    @vdkghettogoals2066 3 роки тому +2

    🔥.... അടിപൊളി എപ്പിസോഡ്.
    റൂട്ട് 66 ഒരു തവണ എങ്കിലും ഒന്നു യാത്ര ചെയ്യണം...
    നാട്ടില് കോട്ടയം... 🙂
    നമ്മള് നാട്ടിലുണ്ട് ത്യശ്ശൂർ...
    ഒരു യാത്രാപ്രേമിയാണ്...
    Usa ലേക്ക് ജോലി+ അവസരങ്ങൾക്ക് വേണ്ടി സ്വപ്നം കാണുന്നു . മലയാളികൾ അവിടെ 🇺🇲 സ്വന്തം 🏍️യാത്ര ചെയ്യുന്നു എന്ന് അറിഞ്ഞതിൽ തന്നെ വളരെ അധികം സന്തോഷം...

  • @princyvishwanath3874
    @princyvishwanath3874 3 роки тому +14

    Savari.. lots of love .. from my 7 years old son..who only dreams about bikes..

  • @amalcp5620
    @amalcp5620 3 роки тому

    ചേട്ടൻ അവസാനം പറഞ്ഞ വാക്കുകൾ ചിലപ്പോൾ ജീവിതയിൽ ഒന്നും ഇല്ല എന്ന് കരുതിഇരിക്കുന്ന പലരുടെയും ജീവിത്തിൽ വലിയ മാറ്റങ്ങൾ വരുത്തും ....❤️thank you .

  • @lynjohn8729
    @lynjohn8729 3 роки тому +114

    Kottayam ♥♥♥♥

  • @mlkk6638
    @mlkk6638 3 роки тому +9

    Bro
    Social work നേ കുറിച്ച് വിശദമായി video ചെയ്യു.....
    ഇതിന്റെ സാദ്ധ്യത ( വിദ്യാഭ്യാസം ജോലി സേവനം )

  • @sooryaprabha
    @sooryaprabha 3 роки тому

    ഈ വീഡിയോസ് എനിക്ക് വലിയ ഇഷ്ടമാണ് ട്ടോ കാണിച്ചു തരുന്നതിന് നന്ദി

  • @Ummerct
    @Ummerct 3 роки тому

    എന്റെ പൊന്നു ലാസ്‌റ് ആ ഡയലോഗ് എന്നും പോളിയാണ്😍😍 ഓരോ വിഡോസും അവസാനം എന്തെങ്കിലുമൊക്കെ thoughts ഇട്ടുതരും.. ആ ending തൊട്ട് അടുത്ത വിഡിയോസിന് വേണ്ടി കാത്തിരിപ്പ് തുടങ്ങും👏🏻👏

  • @mubashir3003
    @mubashir3003 3 роки тому +1

    Skip ചെയ്യാൻ തോന്നാത്ത നല്ല രീതിയിൽ ഉള്ള അവതരണം ആണ് shinoth ചേട്ടനെ മറ്റുള്ളവരിൽ നിന്ന് വിത്യസ്തമാക്കുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. Shinoth ചേട്ടൻ uyir😍😍😍

  • @UmeshMNair
    @UmeshMNair 3 роки тому +8

    ഒരു റാന്നിക്കാരനെ കാണിച്ചുതന്ന ചേട്ടന് thanks

  • @shajikarun2943
    @shajikarun2943 3 роки тому

    Congratulations.Mr:Shinod.kip it up.

  • @tharunraj7856
    @tharunraj7856 3 роки тому +1

    Chetta ….. Wow great episode with adipoli bros …look like Yuvraj and surya are there too 😂😂😀😍 as usual your closing note 💥 powli…. Keep going Katta support …

  • @telvinmanayil9928
    @telvinmanayil9928 3 роки тому

    ഇനിയും ഇത് പോലുള്ള വെറൈറ്റി ആയിട്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤️❤️❤️❤️

  • @abhijithsjohn866
    @abhijithsjohn866 3 роки тому

    Bikeനെ കുറിച്ച് ഇത്ര രസമായി വിവരിച്ചതിനു ...❤

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому

    Super duper as usual bai. Have wonderful summer time in NY . Hopefully we can meet next year June 2022 in NY

  • @midhunpr9559
    @midhunpr9559 3 роки тому +1

    Haha caption 👍❣️, video and editing intresting 👍

  • @generallawsprasadmk900
    @generallawsprasadmk900 3 роки тому

    Super, entirely a different topic and video. Interesting one. You are really now trying different tastes for all.

  • @ajithd7852
    @ajithd7852 3 роки тому

    Malaylatheyum lokathineyum snehikkunna shinoth ettanu Christhuvinte rajyathilekku swagatham.😚

  • @mohammedhisham118
    @mohammedhisham118 3 роки тому +5

    ❤️Indians bike 🏍 super 🔥🔥✨

  • @mathewjacob8527
    @mathewjacob8527 3 роки тому +1

    EXCELLENT VIDEO , SHINOTH.WISH, WE COULD EVER MEET.

  • @canadamalayale
    @canadamalayale 3 роки тому

    Presentation ,vedio quality and conclusion ....superb...

  • @elizebethcyril7328
    @elizebethcyril7328 3 роки тому

    Videos are very much informative. The most amazing thing is the life values you are adding at the end of each video. Best wishes

  • @sajinkp8141
    @sajinkp8141 3 роки тому +2

    Last quote meaningful anuu❤️❤️❤️ Like it ...❤️

  • @arunv6
    @arunv6 3 роки тому +2

    Royal Enfield ഉള്ള ചേട്ടൻ പറഞ്ഞ കോട്ടയം ജില്ലയിലെ കടുത്തുരുത്തി. എന്റെയും വീട്.
    Am working in Florida. Hope to meet you in New york shinod ചേട്ടാ.

  • @joisejoseph5909
    @joisejoseph5909 3 роки тому +1

    Njangalude KOTTAYAM Achayanmar.Kottayam kare poliya.special njangal kaduthuruthy, Palakkareeeeeee.🤩

  • @deepajeswin7697
    @deepajeswin7697 3 роки тому +10

    Kottayam kaaru polichu... 💪🏻

  • @ignatiusdavid7397
    @ignatiusdavid7397 3 роки тому +5

    Excellent episode.. Good wishes to God's own riders... Thank you for showing different bikes in the US.

  • @muneertp8750
    @muneertp8750 3 роки тому

    അവസാനത്തെ quote 👌🏽. അതൊരു യാഥാർഥ്യം

  • @vidhu84348
    @vidhu84348 3 роки тому +1

    Shinodettan നമ്മുടെ ഒരു പത്തനംതിട്ട ക്കാരെനെയെങ്കിലും പിടിക്കാതെ വിട്ടില്ല അല്ലെ..!! അടിപൊളി...
    പിന്നെ കോളേജ് ജംഗ്ഷൻ.. ഇപ്പോൾ അവിടെങ്ങും അങ്ങനെ പിള്ളേരൊന്നുമില്ല ചേട്ടാ😋. നാട്ടിൽ പോകുമ്പോൾ ശ്രദ്ധിക്കാറുണ്ട്😄

  • @beyourceo4065
    @beyourceo4065 3 роки тому +19

    റോയൽ എൻഫീൽഡ് ഉണ്ടാവും എന്നു ഉറപ്പായിരുന്നു എനിക്ക്......

  • @പച്ചാളംഭാസി-ഹ8ഴ

    വിന്റർ കഴിഞ്ഞപ്പോൾ ഷിനോത് ചേട്ടൻ വീടിന്റെ വെളിയിൽ ചാടി ഇപ്പോൾ എല്ലാം ദിവസവും സംസാരത്തിനൊപ്പം കൂടതൽ കാഴ്ചകളും..... Love You സഫാരി 🥰

  • @cmali3131
    @cmali3131 3 роки тому

    നിങ്ങളുടെ വീഡിയോ സൂപ്പറാണ്..... മടുപ്പിക്കാത്ത അവതരണം

  • @unnikrishnan9902
    @unnikrishnan9902 3 роки тому +5

    Wolverine ഇന്റെ bike Honda Shadow

  • @lijokgeorge7094
    @lijokgeorge7094 3 роки тому

    ഞങ്ങളെ എല്ലാവരെയും നിങ്ങൾ കൊതിപ്പിച്ച് കൊല്ലുവാണെല്ലോ ഭായ്...ആരെങ്കിലും എന്നെ ഇവിടുന്ന് എടുത്തു ഒന്ന് U States il കൊണ്ടുന്ന് വെച്ചായിരുന്നു എങ്കി....😇😒ഒരു നാൾ അവിടെ വന്നു നിങ്ങളെ മീറ്റ് ചെയ്യും...if God wished...I beleive... Videos എല്ലാം നല്ല inspire ആണ്...Du..de...God bless....🙏

  • @midhuntc4u
    @midhuntc4u 3 роки тому +16

    Royal enfield ഫാൻസ്‌ like അടി ഇവിടെ

  • @Midhunthoppil2015
    @Midhunthoppil2015 3 роки тому

    അവസാനം പറഞ്ഞ വാക്കുകൾ ഒത്തിരി ഇഷ്ടമായി ഒപ്പം മനസ്സിൽ ഒരു നീറ്റലും

  • @riyas6789
    @riyas6789 3 роки тому

    First bikukal kandappo 🤔🤔😔😔
    But aaa last dialogue undallo athu polichoooo😀😀😀

  • @Lifewithjoo.
    @Lifewithjoo. 3 роки тому +1

    Kottayam
    പാലാ
    കാഞ്ഞിരപ്പള്ളി
    ചങ്ങനാചെരി
    പൂഞ്ഞാർ
    കടുത്തുരുത്തി പുതുപ്പള്ളി
    😊❤️

  • @praveen_4sf12ec
    @praveen_4sf12ec 3 роки тому +8

    ചേട്ടാ ഞാനും സോഷ്യൽ വർക്കർ ആണ്.. ♥️

  • @santhoshtkumar8094
    @santhoshtkumar8094 Рік тому

    Last Vanna chettan polii ...😍

  • @maithrigopidas8812
    @maithrigopidas8812 3 роки тому

    ഷിനോജിന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു നന്നായിട്ടുണ്ട്

  • @alanmathewbiju4658
    @alanmathewbiju4658 3 роки тому

    Such an amazing video really liked it 👍👍👍.

  • @jobyjoyp
    @jobyjoyp 3 роки тому +1

    കൊള്ളാം നന്നായിട്ടുണ്ട്. ബൈക്കിൻ്റെ മൈലേജ് പറഞ്ഞില്ല. സാരമില്ല..

  • @christyka1407
    @christyka1407 3 роки тому +1

    Presentation enta mone👌👌👌👌👌❤️

  • @anilababu6649
    @anilababu6649 2 роки тому

    ഒരു ചിങ്ങവനംകാരനെ കണ്ടതിൽ സന്തോഷം ❤️

  • @TT-ls1yz
    @TT-ls1yz 3 роки тому

    Excellent presentation Bro🙌🏽👏🏼👏🏼👏🏼👏🏼👏🏼
    Very well taken 👌🏼👌🏼👌🏼
    Keralathil license illaathey raathri kaalangalil Yamaha odicha njaan😁😃US il vannu orikkal polum bike odichittilla🙆🏻‍♀️🤦🏻‍♀️😃

  • @prasanthak3086
    @prasanthak3086 3 роки тому

    ഹായ് എന്ത് നയനാനന്ദകരമായ കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു 😍♥👍🇺🇲🚴‍♂️🎆🎉🎊

  • @vijithv3014
    @vijithv3014 3 роки тому

    മലയാളിയുടെ മനസ്സിൽ ചിന്തിക്കുന്ന കാര്യം ചെറിയ രീതിയിൽ മനസ്സിലാക്കി അതിനു അനുസരിച്ചു വീഡിയോ എടുക്കുന്ന ഷിനോത്
    ചേട്ടൻ 🔥😍👌 bike റൈഡർ മാർ എവിടെ ആയാലും പൊളി അല്ലെ 🔥😍

  • @domridervlogs3634
    @domridervlogs3634 3 роки тому +2

    God bless you chetta
    good presentation

  • @worldheroworldhero3912
    @worldheroworldhero3912 3 роки тому +14

    വെള്ളക്കാർ പോയിട്ട് നമ്മുടെ രാജ്യത്ത് വന്നത്
    കൊള്ളക്കാർ ആണ്
    താങ്കളുടെ സംസാരം കേട്ട് എനിക്ക് വിഷമം തോന്നി
    ഇവിടെ പാവപ്പെട്ടവൻറെ കയ്യിൽ നിന്നും നികുതി വേടിക്കുന്ന പണം സർക്കാരുദ്യോഗസ്ഥനെ
    തീറ്റി പോറ്റുന്നു
    പാവപ്പെട്ടവന് അത് ഉപകരിക്കുന്നില്ല
    കൂലിപ്പണിക്കാരൻ ദാരിദ്ര്യത്തിലും കടബാധ്യതയിലും ആണ്
    സർക്കാർ ഉദ്യോഗസ്ഥന്മാർ തിന്ന് കൊഴുക്കുന്നു
    നമ്മുടെ നാട് പോരാത്തത് കൊണ്ടല്ലേ താങ്കളടക്കമുള്ള ഒരുപാട് പ്രവാസികൾ
    ഉപജീവനം തേടി കടൽ കടന്നത്
    ഒരിക്കലും ഹിന്ദിക്കാരുടെ വാക്ക്
    നമ്മൾ കേൾക്കരുത്
    എന്നാൽ നമ്മൾ നന്നാവും
    ഉദാഹരണത്തിന് മോദി
    മോദിയുടെ മുൻഗാമികളും

  • @melvinjoseph8905
    @melvinjoseph8905 3 роки тому +2

    Nice video broo 💥💥🍻

  • @bobymathew25
    @bobymathew25 3 роки тому

    Shinoth chetta.. I am staying in New Haven. Working in Yale. Hope we can meet up in your next visit to Connecticut.

  • @wizardzz8008
    @wizardzz8008 3 роки тому

    Shinod cheettaaaaayi ... waiting aaayirunnu 😃😃😃😃😃😃♥️♥️♥️♥️♥️♥️♥️♥️♥️

  • @rajanlathika8700
    @rajanlathika8700 3 роки тому

    🌟🌟🌟🌟👍 Malayali cycle group ondo Avdai. And I saw a malayali cricketer and coach in usa he is paster also. Could you interview him

  • @Sharondas123
    @Sharondas123 3 роки тому +6

    Videoekkal നല്ല്‌ത് ചേട്ടൻ പറഞ്ഞ വാക്കുകൾ ആണ്

  • @livingwordsz1860
    @livingwordsz1860 3 роки тому +1

    4:11- Hero CBZ(2003)
    7:03- Hero Hunk(2017)
    ഈ രണ്ട് bikes ആണ് ഇപ്പോഴും എന്റെ heros ആയി കൂടെയുള്ളത് 😁👍.

  • @soumyageorge163
    @soumyageorge163 3 роки тому

    Woow super really proud to c ya all there...xoxo kerala...

  • @chandyskariah8284
    @chandyskariah8284 3 роки тому

    Nice! Watching from Toronto!

  • @harisankarnwo2854
    @harisankarnwo2854 3 роки тому

    ഷിനോദേട്ടാ... ഞങ്ങൾ 90's kids അസ്വാദിച്ചു കണ്ടിരുന്നൊരു പരിപാടിയാണ് WWE... അമേരിക്കയിലെ ആ famous പരിപാടിയെക്കുറിച്ച് ഒരു ചെറിയ വീഡിയോ ചെയ്യുമോ... 🥰🥰🥰

  • @Lijoguy
    @Lijoguy 3 роки тому

    അത്രയും കൊമ്പന്മാർക്ക് ഇടയിലും ഒരു RE കാണുന്നത് സന്തോഷം ❤️