നിങ്ങൾക്കും ആ വ്യക്തിക്കും ഒന്നാകാൻ സാധിക്കുമോ? ഏതെങ്കിലും ഒന്ന് തെരഞ്ഞിടുക്കു പറയാം

Поділитися
Вставка
  • Опубліковано 20 тра 2023
  • നിങ്ങൾക്കും ആ വ്യക്തിക്കും ഒന്നാകാൻ സാധിക്കുമോ? ഏതെങ്കിലും ഒന്ന് തെരഞ്ഞിടുക്കു പറയാംPsychology Tips, mind, malayalam, kerala, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, Mind reasing malayalam, Mentalism, hypnotism, Malayalam, motivation, psychology, mind reading technique, how to read everyone's mind, Body language Malayalam,jyothisham Malayalam, Jyothisham, astrology, Kerala, astrology malyalam, amazing facts, malayalamjyothisham, malayalamastrology, keralajyothisham, keralaastrology, horoscope, varaphalam, vastu shastra tips, ASTROLOGY,Astrology Malayalam 2023, Jyothisha chintakal, Jyothisham, jyothisham Malayalam, astrology, Kerala, astrology malyalam, amazing facts, Malayalam jyothisham, Malayalam horoscope, Malayalam astrologer, Malayalam astrology, Malayalam Jyotsiyam, Jyotsiyam, Kerala astrologer, Kerala astrology, Malayalam daily horoscope, Kerala jyothisham, Kerala Jyotsiyam, Kerala daily horoscope, Kerala horoscope, Jyotishakeralam, Jyothishakeralam, Malayalam Astrology, vastu, Astrology, Astrology Predictions, horoscope today,

КОМЕНТАРІ • 623

  • @girijapadmanabhan9174
    @girijapadmanabhan9174 Рік тому +65

    File 1 very correct. ഇത്രയും കൃത്യമായി reading നടത്താൻ സാധിച്ചതിന് ഞാൻ ഈശ്വരനോടും താങ്കളുടെ . ഈശ്വരാനുഗ്രഹം കൂടുതലുള്ള heartനും നന്ദി പറയുന്നു. താങ്കളുടെ reading ഇനിയും ഈശ്യാനുഗ്രഹം കൊണ്ട് നിറയട്ടെ! ഞങ്ങളെ യാതൊരു ദോഷവും കൂടാതെ ഒരുമിക്കാൻ ഈശ്വരൻ അനുഗമിക്കട്ടെ! Thank You God thank You universe..

  • @sreelakshmirlechu49
    @sreelakshmirlechu49 Рік тому +40

    ഞാൻ എടുത്തത് frst പൂവ് ആണ് വളരെ കറക്റ്റ് ആണ് പറഞ്ഞത് ഒക്കെയും. ഇപ്പോൾ എല്ലാം അനുഭവിച്ചുകൊണ്ടിരുന്നു എന്നാലും വിട്ടു പോകില്ല എന്തൊക്കെ വന്നാലും ഒന്നായി തീരും വരെ അതിനു വേണ്ടി ശ്രെമിച്ചു കൊണ്ടുഇരിക്കും. എന്റെ കൂടെ ഭഗവാൻ കൂടെ ഉണ്ട് എന്ന വിശ്വാസം ഉണ്ട്. Thank youuu universe 🙏🙏🙏🙏🙏. Thankuuuu sir. നല്ലത് വരട്ടെ. ഇത് പോലെയുള്ള സത്യം ഉള്ള കാര്യങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. Thankuuuu 🙏🙏🙏🙏

    • @manojnarayanan213
      @manojnarayanan213 6 місяців тому

      എല്ലാ ശരിയാവും

    • @athiraathira2839
      @athiraathira2839 6 місяців тому +1

      ഇതേ അവസ്ഥ..... വിശ്വസിക്കുന്നു മനസിൽന്ന് അവർക്ക് എന്നെ മാറ്റാൻ പറ്റൂലാന്

  • @gopanbrahmakulam742
    @gopanbrahmakulam742 Рік тому +11

    ഞാൻ ശംഖു പുഷ്പ്പമാണ്. തെരെഞ്ഞെടുത്തത് ..... സാർ . പറഞ്ഞത് വളരെ ശരിയാണ് .... സത്യം ...... ഒന്നാകുമെന്ന് ..... പ്രതീക്ഷിക്കട്ടെ ..... സാർ ......നന്ദി.

  • @rejanirejani8173
    @rejanirejani8173 Рік тому +20

    ചിത്രം 2വളരെ നന്ദി സാർ എന്റെ മനസ്സിൽ ഉള്ള സംശയം തീർന്നു 👍👏🙏

  • @paaru486
    @paaru486 Рік тому +11

    100%.. സാർ നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹവും ഗുരുത്വം ഉണ്ട്..ഇതുപോലെ കൃത്യമായി പറയുന്നത് അതുകൊണ്ടാണ് 🙏🙏🙏🙏

  • @minimol237
    @minimol237 Рік тому +21

    സ്നേഹത്തിന്റെ പൂവേ ഏതാണ് എന്നു ചോദിച്ചാൽ ഞാൻ പണ്ട് മുതലേ പറയുന്നത് ചെമ്പരത്തി എന്നാണ്. ഇത് പറയുമ്പോ എല്ലാവരും എന്നേ കളിയാക്കിയിട്ടുണ്ട്. പക്ഷെ ഏത് കൊടും വേനലിലും ഇത്ര ഭംഗിയായി പൂത്തു നിൽക്കുന്നത് ചെമ്പരത്തി മാത്രമാണ്. ഞാൻ സെലക്ട്‌ ചെയ്തതും അതാണ്.. Sir പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്.. ❤️❤️❤️🥰🥰🥰🥰👌👌👌👌

  • @valsammavt9765
    @valsammavt9765 Рік тому +151

    ഞാൻ തിരഞ്ഞെടുത്ത പൂവ് നീല ശങ്കുപുഷ്പം ആണ് ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതവുമായി വളരെ കറക്റ്റ് ആണ് ഞാൻ സ്നേഹിക്കുന്ന ആ വ്യക്തിയെ എന്റെ ജീവന്റെ ജീവനായി ഞാൻ സ്നേഹിക്കുന്നു ഞങ്ങളുടെ ബന്ധം എന്നെങ്കിലും സഫലമാകും വിശ്വാസത്തോടെ❤❤❤❤💯💯💯💯

  • @jalajajalaja9225
    @jalajajalaja9225 Рік тому +36

    NO 1 വളരെ കറക്റ്റ് ആണ് ഒരുപാട് പ്രതിബന്ധങ്ങൾ നേരിട്ടു ബ്രേയ്ക്കപ്പായി എന്നിട്ടും ഒടുവിൽ ഞങ്ങൾ ഒന്നായി ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല thenks God thenk yousir❤❤❤❤❤❤❤❤❤❤

    • @chandrikakumari.2727
      @chandrikakumari.2727 Рік тому

      Correct.sir.

    • @adithyanp9762
      @adithyanp9762 Рік тому

      After etra month

    • @gamergirl_9_9
      @gamergirl_9_9 Рік тому

      Njnm 1 aanu select chythath ...ithil paranjath ellam Sheri aanu ....pakshe njangal ipo oru week munp pulliyude depression Karanam breakup aayi .... Enna adhehathinu pazhayath pole nokka pattilla ennoka parayunnund ...😢Pakshe nk ath ulkollan pattettilla ithvare ... Njn pulliye ipozhm viswasikunnu... Pulliyude koode nk jeevikan pattanenn mathram aanu nta prarthana 😢

    • @bijukumar6038
      @bijukumar6038 10 місяців тому

      🙏🙏🙏❤❤❤

  • @shravankrishna6179
    @shravankrishna6179 Рік тому +11

    എന്ത് correct ആയി പറയുന്നു...... നമ്മുടെ ജീവിതം കണ്ടിട്ടു പറയും പോലെ..... 🙏🏻

  • @achuunni9590
    @achuunni9590 Рік тому +16

    Aadyathe poovanu. 100% ശരിയാണ്. അത്ഭുതം ആണ് ഞങ്ങളുടെ ലൈഫ്.. ഇപ്പോഴും.. അറിയാവുന്നവർ എല്ലാം ഇത് തന്നെയാണ് പറയുന്നത്. നിങ്ങൾക്ക് മാത്രമേ ഇങ്ങനെ ആകാൻ കഴിയു എന്ന് പറയാറുണ്ട്.. പലരും.. ഒരിക്കൽ പോലും ഒന്നാകാൻ പറ്റാത്ത അതെ അവസ്ഥയാണ്.. Family ആണ് prblm. എങ്കിലും ഞങ്ങൾ ഒരുമിച്ച് ജീവിക്കും.. എത്ര കൊല്ലം കഴിഞ്ഞാലും.. കാത്തിരിക്കാൻ തയ്യാറാണ്..

  • @monishalachu9052
    @monishalachu9052 Рік тому +11

    2 ആണ് ഞാൻ തിരഞ്ഞെടുത്ത.... എല്ലാം 💯... സത്യം 🙏🏻🙏🏻🙏🏻

  • @areyaka7402
    @areyaka7402 Рік тому +23

    Pile 1 100% real fact reading 11:11 Sir 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @sukanyamols6471
    @sukanyamols6471 10 місяців тому +9

    File 1 പറഞ്ഞത് സത്യം ആണ് 💙 11:11 Thank you universe🙏🏼Thank you Angel🙏🏼Thank you divine 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayamol5706
    @jayamol5706 Рік тому +18

    കറക്റ്റക്കാര്യമാണ് പറഞ്ഞത് ഞാൻ 3 മത്തെ പുവാണ് എടുത്തത്. പറഞ്ഞ കാര്യങ്ങളെ ല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.🙏🙏🙏🙏🙏🙏🙏

    • @selvit9701
      @selvit9701 Рік тому

      ❤❤

    • @girishk2945
      @girishk2945 11 місяців тому

      ഞാനും ഒരു പൊട്ടൻ ആ 🙏🙏🙏🙏.. അവൾക്കു വാരി വാരി കൊടുത്തു ഇപ്പോൾ 😂😂😂😂... കുഴപ്പമില്ല ഞാൻ ഇനി നോക്കട്ടെ 10 daya

    • @stranger5097
      @stranger5097 9 місяців тому

      Njnm…ellam currect 😂nadannu kondirikkunnu

  • @jayasreeajayan1459
    @jayasreeajayan1459 Рік тому +26

    Pile 1 ഞാൻ ആഗ്രഹിച്ചത് പരലോകത്തു വെച്ച് ഒന്നിക്കുമോ എന്നാണ് ഭൂമിയിൽ വെച്ച് വേണ്ട ആൽമാക്കൾ തമ്മിൽ ഒന്നിച്ചാൽ മതി 🙏🙏🙏

    • @kilukkam.2691
      @kilukkam.2691 Рік тому +1

      😆😆. നല്ലൊരു പേരിന്റെ വില കൂടെ കളയും 😍

  • @archanalachu1587
    @archanalachu1587 Рік тому +4

    ഞാൻ നീല ശങ്കു പുഷ്പമാണ് 💯 correct ആണ്. ഞങ്ങളുടെ സ്നേഹം വിജയിക്കും എന്നത് എനിക്ക് വിശ്വാസം ഉള്ളതാണ് പക്ഷെ മുന്നോട്ട് നോക്കുമ്പോൾ അതിനായിട്ട് ഒരു വഴിയും കാണുന്നുമില്ല. പക്ഷേ ഞങ്ങളുടെ love success ആകും എന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത് . എളുപ്പമല്ല താനും 😌

  • @subanyaponnu2022
    @subanyaponnu2022 Рік тому +12

    Pile2 valarea correct thank you universe🙏🙏🙏

  • @rajanimol90kr62
    @rajanimol90kr62 Рік тому +7

    2ൽ പറഞ്ഞപോലെ എല്ലാം സത്യം ആണ് ഒന്നാവാൻ കാത്തിരിക്കുന്നു

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Рік тому +7

    പറഞ്ഞതെല്ലാം വളരെ ശരിയാണ് സാർ,, ഞങ്ങൾ ഒന്നായി ഒരുമിച്ച് താമസിക്കാനുള്ള എല്ലാ അനുഗ്രഹവും ഒപ്പം സാറിന്റെ പ്രാർത്ഥനയും എന്നുമുണ്ടാകണം ,,,, 🙏

  • @dhanyadasan2360
    @dhanyadasan2360 10 місяців тому +2

    File 1 💯 correct Thanks Divine Thanks Angel Thanks universe I claim Reunion with my person positive Energy 🌈🦋❤️💓💗💟🙏 Thanks sir🌈🦋❤️💓💗💟🙏

  • @remanid3356
    @remanid3356 11 місяців тому +1

    സത്യം ആയ കാര്യങ്ങൾ ആണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ എല്ലാം.. ഇതുവരെ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെയാണ്... എന്തൊക്കെ ആയാലും ഒന്നായി ജീവിക്കാൻ കാത്തിരിക്കും ഞാൻ എത്രകാലം വേണ്ടിവന്നാലും... ഞങ്ങൾക്ക് ഒന്നാകാൻ പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി.... രമണി പൂരം... സന്തോഷ്‌ പൂരാടം

  • @avani1234
    @avani1234 6 місяців тому +1

    നമസ്കാരം, ഞാൻ ശംഖുപുഷ്പമാണ് എടുത്തത് താങ്കൾ പറഞ്ഞത് 100% സത്യമാണ് താങ്കൾ പറഞ്ഞത് പോലെ തന്നെയുള്ള എല്ലാ ട്വിസ്റ്റുകളും നിഗൂഢതകളും ഇനി ഒരിക്കലും ഒന്നിക്കാൻ കഴിയാത്തപോലെ ആയി പോയി ജീവിതം എവിടെ ചെന്നു അവസാനിക്കുമെന്ന് അറിയില്ല എല്ലാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു 🙏🙏🙏

  • @rajeshr4972
    @rajeshr4972 Рік тому +3

    താങ്കൾ ഈശ്വര തുല്യമായ അതുല്യമായ വ്യക്തിയാണ്, സത്യം.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ശംഖ് പുഷ്പം ആണ് തെരഞ്ഞെടുത്തത്...

  • @sumithapramod5495
    @sumithapramod5495 11 місяців тому +4

    ചെമ്പരത്തി സത്യം ഞാൻ എപ്പോഴും അങ്ങോട്ടായിരുന്നു ചെന്നിരുന്നത്. ഇപ്പോൾ 5 മാസം ആയി ഞാൻ ഒന്നിനും പോകാറില്ല. ദൈവാനുഗ്രഹത്താൽ കണ്ടുമുട്ടിയതാവം അതുകൊണ്ട് എന്നിലേക്ക് വരും എന്ന് വിശ്വസിക്കുന്നു 🙏

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 10 місяців тому +1

    ശംഖ്പുഷ്പം ആണ് select ചെയ്തത്...
    100% ശരിയാണ്....
    കുറെ പ്രതിബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് .ഇനിയും ഉണ്ടാവും എന്ന് ഉറപ്പാണ്..
    പക്ഷേ ഒരിക്കലും മറക്കാൻ കഴിയില്ല വിട്ട് പോകാനും..
    എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും ഒന്നാകും എന്ന് തന്നെ വിശ്വസിക്കുന്നു...
    Thanks for the reading....🙏🏻🙏🏻🥰🥰🥰

  • @ShylonShylon
    @ShylonShylon 3 місяці тому +1

    സർ എത്ര കറക്ട കാര്യം മാണ് പറഞ്ഞത് തൊടുകുറി എനിക് ആത്മ വിശ്ശ്വാസം നൽകുന്നു 🙏🙏🙏❤️💐💐🌸നന്ദി 🙏👍

  • @selmahussain8746
    @selmahussain8746 11 місяців тому +5

    Pile 2 ❤ thank you universe
    Thank u for giving positivity😊✨

  • @suryathejas7649
    @suryathejas7649 Рік тому +6

    Pile 1കറക്റ്റ് ആണ് 🙏
    ഈശ്വരാ....എനിക്കെന്റെ ഭർത്താവിനെ തിരിച്ചു തരൂ 🙏

    • @Surya.458
      @Surya.458 Рік тому +1

      ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @mumthazmc6718
    @mumthazmc6718 9 місяців тому +2

    ഞാൻ ഇതിൽ select ചെയ്തത് ചെമ്പരത്തി ആണ് നിങ്ങൾ പറഞ്ഞത് മുഴുവനും സത്യമാണ്

  • @leelack1976
    @leelack1976 5 місяців тому +1

    എന്തൊരത്ഭുതം താങ്കൾ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടിപ്പോയി കാരണം നീ ല ശംഖു പുഷ്പം എളുപ്പം നോക്കി തിരഞ്ഞെടുത്തത് അല്ല എന്നെ ആ പൂവ് ആകർഷിച്ചു. എന്റെ വ്യക്തി അറിയപ്പെടുന്ന ഒരുയർന്ന പദവി ഉള്ള ആളാണ് പരിമിതി കൾ ഉണ്ട് ഞാൻ സാധാരണ ഒരു വ്യക്തി. ഞങ്ങളുടെ സൗഹൃദം അറിയുന്നവർ അസൂയ പെടുന്നു. എന്തൊരു കഴിവ് നിനക്ക് ആരെയും ഫ്രണ്ടാക്കാൻ എന്ന് കൂട്ടുകാരികൾ ചോദിച്ചു ഞാനും അദ്ദേഹവും പരിശുദ്ധ മായ ബന്ധം ആണ് ഇത് വരെയും. ഞങ്ങൾ മാത്രം അറിയുന്ന ആൽമആർത്ഥ സ്നേഹം varshngalayi തുടരുന്നു താങ്കൾ പറഞ്ഞപോലെ ഏതോ ഒരു സാഹചര്യത്തിൽ പരിചയപ്പെട്ടത് പറഞ്ഞതെല്ലാം നൂറു ശതമാനം ശരി സത്യം ❤❤🙏🏼🙏🏼🙏🏼

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 9 місяців тому +1

    നീല പുഷ്പം തെരഞ്ഞെടുത്ത പ്രവചനം വളരെ വളരെ ശെരിയാണ്. Thanks univers. Thank you sir. Please pray for success . Already subscribed/liked. Very Very perfect.thank you so much.

  • @chippysreedevi850
    @chippysreedevi850 Рік тому +8

    Pile 1 ❤.....Thank you universe🙏....Thank you god🙏....Thank you si🙏

  • @user-bb3ih1gs2c
    @user-bb3ih1gs2c 10 місяців тому +3

    ഒരുമിച്ച് ജീവിക്കാൻ സാധിക്കണേ എന്ന് സാറിന്റെ പ്രാർത്ഥന യും ഉണ്ടാവണം

  • @priyasatheesh6590
    @priyasatheesh6590 Рік тому +4

    ചെമ്പരത്തി പൂവ്. എല്ലാം സത്യം ആണ്. പക്ഷേ aayal ഒരിക്കലും തിരിച്ചു വരില്ല. അതാണ് 😢

  • @abulualhamdhulillahh
    @abulualhamdhulillahh Рік тому +9

    ചെമ്പരത്തിപ്പൂവ്... പറഞ്ഞതെല്ലാം വളരെ ശരിയാണ് 😔😔😔

  • @reshmadinesh6212
    @reshmadinesh6212 Рік тому +5

    Thank you...pile 3 correct reading.... Thank you universe 🙏🙏❤️❤️🌹

  • @akzashibi4038
    @akzashibi4038 11 місяців тому +1

    ഞാങ്ങളുടെ ബന്ധം 4പേർക്കെ അറിയൂ, ഒരിക്കലും ഒന്ന് ആകാൻ പറ്റാത്ത വക്തിയാണ്, മനസുകൊണ്ട് സ്നേഹിക്കുന്നുണ്ട്, ശരീരം ഒന്നാകാൻ ആഗ്രഹം ഉണ്ട്, അച്ചാച്ചൻ സാർ പറഞ്ഞപോലെ ഒരുപാട് കാര്യങ്ങൾ തരണം ചെയ്യണം, സാർ പറഞ്ഞ ഒന്ന് ശംഖ്പുഷ്പം, ഒരിക്കലും ഇങ്ങനെ ഒരു ഇഷ്ടം ഞാങൾ തമ്മിൽ ഉണ്ടാകുമോ എന്ന് കരുതിയതല്ല, ഇടക്ക് പലപ്പോഴും ബ്രേക്കാബ് ആയി പോയിട്ടുണ്ട്, ഞാൻ വിളിക്കും, ചിലപ്പോൾ കോൾ എടുക്കില്ല, പലതവണ വിളിക്കുമ്പോൾ കോൾ എടുക്കും, അച്ചാച്ചൻ എന്നെ പിരിയാൻ ഒരിക്കലും പറ്റില്ല, ഒന്നിൽ കൂടുതൽ ദിവസം മാറി നിൽക്കില്ല,, ഒന്നാകാൻ ഞാങൾ രണ്ടു പേരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്, നടത്തിത്തരാൻ ദൈവതോട് പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @sree33377
    @sree33377 Рік тому +5

    Thank you sir🙏
    Thank you Universe 🙏
    Thank you angels🙏

  • @rscreations7807
    @rscreations7807 Рік тому +5

    Pile 1... Correct anu... Ipo separation no contact anu... Enthavum nu aryilla...ellam daivathinte kayyil anu...

  • @asmabeevi7778
    @asmabeevi7778 10 місяців тому +1

    ഞാൻ അദൃതോ പൂവാണ് തിരഞ്ഞ് എടുത്തത സത്യം ആണ് സാർ പറഞ്ഞത് ഇത് എല്ലാ പ്പോൾ എൻറെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു

  • @mercymathew1238
    @mercymathew1238 Рік тому +11

    അതേ ഞങ്ങൾ തമ്മിൽ ഒരിക്കലും ചേരാത്ത സാഹചര്യത്തിൽ ഉള്ളവരാണ് അവർ എല്ലാ നിലയിലും വളരെ ഉയർന്ന തലത്തിലുള്ളവരാണ് God determinds our life 🙏🙏🙏 thanks your opinion 🙏🙏🙏👍

  • @MiniRrevathy-eg6ib
    @MiniRrevathy-eg6ib Рік тому +4

    Pile 1 ഒരു വർഷം കൊണ്ട് ഒരു വിവരവും ഇല്ല... പറഞ്ഞത് സത്യം

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +2

    Very Very Correct

  • @jishav3326
    @jishav3326 Рік тому +10

    ഞാൻ ആദ്യത്തെ പുഷ്പമാണ് തിരഞ്ഞെടുത്തത് വളരെ കറക്റ്റ് ആയിട്ടാണ് സംസാരിച്ചത് ഞങ്ങളെ രണ്ടുപേരും പിരിയല്ല എന്ന് ദൈവത്തോട് ഒരുപാട് പ്രാർത്ഥിക്കുന്നു നിങ്ങളും എനിക്ക്🙏🙏🙏

  • @muth1234
    @muth1234 Рік тому +2

    1എന്ത് കറക്റ്റ് ആണ് സർ പറഞ്ഞത് എങ്ങനെ പറ്റുന്നു എല്ലാം സത്യം ആണ് thanku🙏🙏

  • @aidrikantony2119
    @aidrikantony2119 Рік тому +5

    Pile 3 correct reading thanks sir

  • @Zama11mehnaz.
    @Zama11mehnaz. 10 місяців тому +1

    1zt flower..... correct prediction

  • @salusalini1805
    @salusalini1805 Рік тому +6

    Pile 2 thankyou universe ❤🙏

  • @bashpat4283
    @bashpat4283 Рік тому +5

    ചെമ്പരത്തി പറഞ്ഞത് വളരെ ശരിയാണ്❤

  • @vastavikavlogs944
    @vastavikavlogs944 Рік тому +3

    ഒരു കാര്യം പലമോഡൽ ആയിട്ടു പറഞ്ഞു വീഡിയോ ഒരുപാട് ലാഗ് ആകുന്നു... 🙏അത് കുറയെക്കുക ഒരേ കാര്യം ഒരുപാട് പ്രാവിശ്യം പറയുന്നു 🙏

  • @aswathym640
    @aswathym640 10 місяців тому +2

    ഞാൻ തിരഞ്ഞെടുത്തത് നീലശങ്കു പുഷ്പഒരു പറഞ്ഞതൊക്കെ കറക്ട് ആണ് 🙏 എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏❤

  • @Amritha46
    @Amritha46 Рік тому +8

    Pile 1... each and every line is correct 🙏

    • @nami_ta3969
      @nami_ta3969 Рік тому

      Ys❤

    • @MithraJohn
      @MithraJohn 10 місяців тому

      അതെ സത്യം ആണ് എന്റെ ജീവിതം തന്നെ ആണ് ഇത് നന്ദി ഉണ്ട് 🙏

  • @devihari7957
    @devihari7957 Рік тому +3

    സാർ pile 3 എല്ലാം കറക്റ്റ് ആണ് ❤🙏thankyou sir ❤🙏thankyou universe ❤🙏

  • @nithyaappu1543
    @nithyaappu1543 Рік тому +2

    ഞാൻ എടുത്തത് first പൂവ് ആണ്.. സത്യമാണ് പറഞ്ഞത് ആണ് വ്യക്തിയുടെ മനസ്സിനെ ഒരിക്കലും പ്രെഡിക്ട് ചെയ്യാൻ കഴിയില്ല... ഒരുപാട് ഒരുപാട് ചിന്തിക്കാൻ കഴിയുന്നതിനേതാക്കൾ problems ആണ്... ഞങ്ങൾക്ക് പരസ്പരം ഞങ്ങളുടെ നെഗറ്റീവ്സ് പോരായ്മങ്ങൾ.. ഇല്ലായ്മങ്ങൾ എല്ലാം അറിയാം എന്നാലും 2പേർക്കും വിട്ട് പോകാൻ കഴിയാത്ത സ്നേഹമാണ്

    • @pushpalathakm7536
      @pushpalathakm7536 Рік тому

      സർ ഞാൻ തിരഞ്ഞ എടുത്തതു് നീല പുഷ്പമാണ്. 100% എന്റെ ജീവിതത്തിൽ സംഭവിച്ചതും ഇപ്പോൾ സംഭവിക്കുന്നതും സത്യമാണ്. താങ്കൾ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ആളാണ് ഇതൊക്കെ അറിയാൻ ഒത്തിരി വൈകി എന്റെ ജീവിതം പോയി അത് ഇതിൽ പറഞ്ഞതെല്ലാം കാത്ത മാണ് തേര ത്തെ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോ രക്ഷപ്പെട്ടേനെ സർ താങ്ക മുന്നോട്ടു പോകണം ഒത്തിരി ഇരുട്ടിൽ തപ്പുന്നവർക്ക് വെളിചാവകണം നന്മകൾ നേരുന്നു പുഷ്പലത

  • @geethamenon2597
    @geethamenon2597 Рік тому +10

    Pile 1. Neela sankhupushpam..🙏
    Awesome reading, Sir..👍🙏
    Absolutely accurate and true reading...🙏 Thank you so much!!
    🙏🙏🙏🙏💐💐💐💐

  • @athullya_
    @athullya_ 10 місяців тому +3

    Pile 2🥲❤
    ഓം നമഃ ശിവായ🙏🏻😍

  • @ramlava6128
    @ramlava6128 Рік тому +2

    ഞാൻ ഒന്നാമത്തെ പൂവ് ആണ് എടുത്തത് സർ പറഞ്ഞത് ശെരി യാണ് താങ്ക് യൂ സർ ❤❤

  • @achumansu5077
    @achumansu5077 Рік тому +3

    3പുഷ്പം... എത്ര സത്യം ആണ് പറഞ്ഞത്... 💯അത്ഭുതം

  • @priyankapradeep3093
    @priyankapradeep3093 Рік тому +4

    ഞാൻ സ്നേഹിച്ചിരുന്നു എന്നേം . പിന്നെ പിണങ്ങേണ്ടിവന്നു. പിന്നീട് one year പിരിഞ്ഞു. പിന്നെ ഞങ്ങൾ മാര്യേജ് ചെയ്തു. ഇപ്പോൾ may 4th ന് യാത്രയായി. എന്നെ ഒറ്റക്കാക്കി സൂയിസൈഡ് ചെയ്തു. ഇപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി. ഒരുപ്പാട് അനുഭച്ചു. നിങ്ങൾ പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ഞാൻ സ്നേഹവും കരുതലും നൽകിയിരുന്നു. ഒന്നും മനസിലാക്കിയില്ലല്ലോ. ഇനി തിരിച്ചു വരുവോ 😭😭😭😭😭

    • @dreamcatcher1172
      @dreamcatcher1172 Рік тому +1

      കർമം അത്രയേ ഉള്ളു ഇവിടെ.. ആത്മാവ് മരിക്കുന്നില്ല.. വിഷമിക്കണ്ട..

    • @priyankapradeep3093
      @priyankapradeep3093 Рік тому

      @@dreamcatcher1172 എനിക്ക് കൂടെ പോകല്ലോല്ലേ

    • @dreamcatcher1172
      @dreamcatcher1172 Рік тому +1

      @@priyankapradeep3093 അങ്ങനെ ചെയ്യരുത്.. അത് പ്രപഞ്ചത്തിന്റെ നിയമത്തിന്റെ എതിരാണ്.. പിന്നെ പല ജന്മം എടുത്തു കൊണ്ട് കർമം നിങ്ങൾ തീർക്കേണ്ടി വരും..

  • @basanthkumar854
    @basanthkumar854 Рік тому +4

    File,no,3 , 100% correct 🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 9 місяців тому +1

    Thank God 🙏🙏🙏thanku univeres 🙏🙏🙏

  • @shameelasalam9744
    @shameelasalam9744 Рік тому +7

    ഞാനും ശംഖ്പുഷ്പം ഒരിക്കലും ഒന്നിക്കാൻ കഴിയില്ല അടുത്ത ജന്മം അവനെ എനിക്ക് കിട്ടണേ risk ആണ് എങ്കിലും മറക്കാൻ കഴിയില്ല 😥😥🎉🎉🎉

  • @Azhar.741Youtube.
    @Azhar.741Youtube. 10 місяців тому +1

    3) തികച്ചും സത്യ മായ കാര്യം.... അനുഭവം ഇണ്ട് ☺️☺️☺️🤝🤝🤝

  • @geethujc6009
    @geethujc6009 11 місяців тому

    ഞാൻ എടുത്തത് ചെമ്പരത്തി ആണ്.
    പറഞ്ഞ എല്ലാകാര്യവും ശരിയാണ്..
    നന്ദി 🙏🙏🙏

  • @user-ry9wz3ry3k
    @user-ry9wz3ry3k 9 місяців тому +1

    എനിക്ക് വളരെസതോഷം ഈ പ്രവചനത്തിൽ കിട്ടിയി രിക്കുന്നു നിത്യ കല്ലിയാണി എടുത്ത ത് 🙏🙏🙏🙏

  • @shalinisaji3800
    @shalinisaji3800 11 місяців тому +3

    2 no right speech ❤

  • @AsiyabevviAsiyabevvi-bn2lo
    @AsiyabevviAsiyabevvi-bn2lo Рік тому +1

    ഞാൻ സെലക്ട് ചെയ്തത് ചെമ്പരത്തിപ്പൂവ് ആണ് പറഞ്ഞതത്രയും കറക്റ്റ് ആണ് സാർ താങ്ക്യൂ സോ മച്ച്

  • @jugunubless3972
    @jugunubless3972 Рік тому +19

    ദൈവമേ ഇത്ര correct ആയി എങ്ങിനെ പറയാൻ കഴിയുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @babygirijasajeevan9104
      @babygirijasajeevan9104 Рік тому +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @GK-xp7bs
      @GK-xp7bs Рік тому +1

      ചില കല്ല് മാങ്ങായിൽ കൊള്ളും അത്രതന്നെ 😁

    • @jugunubless3972
      @jugunubless3972 Рік тому +1

      @@GK-xp7bs കൊള്ളിക്കാനുള്ള ആ ഉന്നം ചെറുതല്ല എന്ന ഞാൻ പറഞ്ഞേ 😀😀

  • @user-yh3vm2yl2j
    @user-yh3vm2yl2j 11 місяців тому

    Sir ഞാൻ ആ പാദം തൊട്ടു നമസ്കരിക്കുന്നു ഇത്രയും കറക്റ്റ് ആയിട്ടാണ് പറയുന്നത് ഏ ഏതായാലും സമ്മതിച്ചു തരാതിരിക്കാൻ കഴിയുന്നില്ല ഈശ്വറന്റ് നേരിട്ടുള്ള ഒരു സ്പർശനം സാറിനുണ്ട് god bless you thanks

  • @vilasinipk376
    @vilasinipk376 Рік тому +1

    വയലറ്റ് പൂവ് reeding correct 👍thank you univers w❤️
    Thank you univers 🙏❤️
    Thank you univers 🙏❤️
    എന്റെ ചക്കരയെ എനിക്കുമാത്രം തരു univers 🙏🙏

  • @MhdCk-cg1gm
    @MhdCk-cg1gm 10 місяців тому +1

    Very correct

  • @aleenajacob9631
    @aleenajacob9631 Рік тому +10

    ഞാൻ ആദ്യം ആലോചിച്ചത് pile 1 ആണ്. പക്ഷേ ഞാൻ ആലോചിക്കേണ്ടത് അത് തന്നെ ആയിരുന്നു.എന്നിരുന്നാലും ഞാൻ എടുത്തത് pile 2 ആണ് പക്ഷെ ഇപ്പോളും ശങ്കു പുഷ്പം ആണ് എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് 🥺💞💞

    • @afraasim3379
      @afraasim3379 Рік тому +1

      😅😊😊😅

    • @dilips9139
      @dilips9139 Рік тому

      Njanum 1 vicharichu pakshe 2 select cheythu

    • @prabithapm7443
      @prabithapm7443 10 місяців тому

      ഞാന്‍ വിചാരിച്ചതും 1 തന്നെ,പക്ഷേ slct ചെയതത് 3.1il ഉള്ളത് ഒക്കെ കുറേ സത്യം തന്നെയാണ്. Onnichittilla ennathozhichal🥲

  • @AMmUuuuuu
    @AMmUuuuuu Рік тому +4

    Pile 3 💯%Resonated 🤝🏻

  • @jinishajinisha9681
    @jinishajinisha9681 11 місяців тому +1

    Njn select cheythath chambarathi poov aahnn🌺ithil paranjath valare correct aahnn💯 ente lyfil njn jeevanekaal eare snehichirunna aal inn ente koodey illyaa... Athinu kaaranm ayaal thanna aayirunnu sneham kond njn ayaale moodiayappol ayaal enik thannath verumm komali veshamaayirunnu😞avasaanm njn thanna irangi poonnu aylde lyfil ninnummm🙂sherikkum parnjaa appozhaann avan thirichariyunnath njn aayirunnu avante sawbhagym enn😕avn enik thanna komali veshathinu njn avne kurich ezhuthi pidippicha varikal enikkorikkalum maaykkan kazhiyilla...enkilum paribhavangalillya😊

  • @sethu9238
    @sethu9238 Рік тому +2

    No 3 very corrct thank sir thank univers ♥️♥️♥️♥️♥️♥️

  • @shahisufikhan3999
    @shahisufikhan3999 3 дні тому

    💯crct ആണ് എന്റെ ജീവിത പങ്കളിയെ കുറിച്ചും എഞ്ഞേ കുറിച്ചും crct ആയിട്ട് പറഞ്ഞു 🫰❤️❤️❤️

  • @ponammapn6843
    @ponammapn6843 11 місяців тому +1

    💯 percent correct anu Thank you so many much 1st one scelated ❤❤❤

  • @FathimaFathima-fe1ov
    @FathimaFathima-fe1ov 3 місяці тому +1

    Super 3❤

  • @moonlightarts5186
    @moonlightarts5186 Рік тому +1

    I am eagerly waiting for him..❤❤❤❤. For his reply..

  • @parvathyshilpa197
    @parvathyshilpa197 Рік тому +1

    File 1 ill പറഞ്ഞ കാര്യം സത്യമാണ് ഈശ്വരൻ സർ നെ കൊണ്ട് പറയിച്ചതിനു ഒരുപാട് നന്ദി എനിക്ക് ഈ ബന്ധം നടക്കാൻ പ്രാർത്ഥിക്കണം സർ. അത്രയ്ക്കും ഇഷ്ടമാണ്. സർ ഈ പറഞ്ഞത് എല്ലാംസത്യമാണ് ഞങ്ങൾക്ക് ഒന്നാവാൻ സാധിക്കുമോ സർ. പ്രാർത്ഥിക്കണം ന്റെ റിക്വസ്റ്റ് ആണ്.❤❤❤❤ഞങ്ങള്ക് ഇതുവരെ ഒന്നാകാൻ സാധിച്ചിട്ടില്ല ഒന്നാവാൻ പ്രാർത്ഥിക്കണം സർ പറഞ്ഞതെല്ലാം സത്യമാണ്

  • @SAi-nx6ww
    @SAi-nx6ww Рік тому +2

    ശംഖുപുഷ്പം പറഞ്ഞത് വളരെ വളരെ ശരി ആണ്

  • @rajeeshkp4730
    @rajeeshkp4730 Рік тому +4

    Pile:No: 1
    Super 👍❤️❤️❤️
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you 🙏😀😀

  • @aparnnap2004
    @aparnnap2004 Рік тому +1

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🥰🥰🥰🥰1ആണ് തിരഞ്ഞെടുത്തു.

  • @harshaachu29
    @harshaachu29 Рік тому +1

    1st one.correct aanu

  • @sreelekshmisruthilekshmi5752
    @sreelekshmisruthilekshmi5752 8 місяців тому

    Pile 2, എല്ലാ പ്രതിബന്ധങ്ങളും മാറി ഞങ്ങൾ ഒന്നാകാൻ... പ്രാർത്ഥിക്കുന്നു 🙏

  • @user-xs5tr4ne2x
    @user-xs5tr4ne2x Рік тому +5

    എന്ത് കറക്റ്റ് ആണ് ഈശ്വരാ ....ആദ്യപുഷ്പം ആണ് ഞാൻ സെലക്ട്‌ ചെയ്തത്..... എല്ലാം 150%truth ആണ്...

  • @studytips9140
    @studytips9140 Рік тому +2

    Njan pile 1 select cheytha oru one side lover anu njan avane snehikkunna karyam avanariyam but avan enne thirichu snehhikkinilla ennu njan vishosikkunnu but anikkorikkalum marakkan kazhiyilla avane onnakum enna pretheekshayil life long njan snehikkum avane 💞❤😘😘

  • @sunithal2393
    @sunithal2393 6 місяців тому

    ഞാൻ തിരഞ്ഞെടുത്തത് രണ്ടാമത്തെ പുഷ്പം ആണ് വളരെ കറക്റ്റ് ആണ് ഞാൻ തനിയെ ചിരിച്ചുപോയി താങ്സ് 🙏

  • @renjusha.p5162
    @renjusha.p5162 10 місяців тому +1

    Correct reading 👌👌👌pile 3👌

  • @user-qv1bp6mx6b
    @user-qv1bp6mx6b 11 місяців тому +1

    ❤❤yeallum shariyanne❤❤god is love❤❤unives Thanku Thanku yeppoyum. Avidatha anughum und❤❤

  • @hayashemitha6259
    @hayashemitha6259 Рік тому +1

    Thank u universe pile 1 very amaizing reading. 👍👍👍

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 9 місяців тому

    ശംഖുപുഷ്പം♥️🥰😍 സത്യമാണ് സർ പറഞ്ഞത്. ഒത്തിരി നന്ദി..🙏🙏♥️ നന്ദി യൂണിവേഴ്സ്❤❤🙏🙏🙏

  • @marykuttyroy6777
    @marykuttyroy6777 Рік тому +2

    Sir, ഞാൻ വല്ലാതെ ഭയപ്പെടുന്നു എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ട് എങ്ങനെ അത് സാധിക്കുമെന്നറിയില്ല വിളിച്ചാൽ മതിയോ pile no 1

  • @ARYAANUASOK
    @ARYAANUASOK Рік тому +1

    Valare sathyam😮neela sankupushpam😢avnte veettilim ente veettilum ishtamilla. Pakshe njngalkk marakkano piriyano aakunnilla. Brk up aayit officially 4kollam ayi. Pakshe njngl kathirikkunne thanne onnakuvan thanndyanu. 😌

  • @Susi.642
    @Susi.642 Рік тому +1

    100%സത്യം ആണ് pile പറയുന്നില്ല പറയുന്നതെല്ലാം 🙏thanku🙏

  • @minimini2984
    @minimini2984 Рік тому +2

    Thank you universe and thank you sir pile 3

  • @rahulkannan24
    @rahulkannan24 Рік тому +2

    1 Thank You Universe 🙏🙏🙏😍💖😇

  • @divyadivya1958
    @divyadivya1958 Рік тому +1

    Pile 1 100%satyam

  • @bindur1278
    @bindur1278 Рік тому +1

    resonated thank you sir 🙏🏻

  • @BIJISAJI-on5ob
    @BIJISAJI-on5ob 9 місяців тому

    ഞാൻ തെരെഞ്ഞെടുത്തത് നീല samkhupushpam ആണ് എല്ലാം correct ആണ് പറഞ്ഞത്