Це відео не доступне.
Перепрошуємо.

നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽ സത്യത്തിൽ ഉടൻ സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് അറിയാം

Поділитися
Вставка
  • Опубліковано 23 тра 2023
  • നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽ സത്യത്തിൽ ഉടൻ സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് അറിയാംastro horoscope, Jyothisha chintakal, jyothisham Malayalam, Jyothisham, Kerala, astrology, astrology malyalam, ജൂൺ ഫലം, ജൂൺ രാശിഫലം, ജൂൺ നക്ഷത്രഫലം, jyothisham, jothisham Malayalam, horoscope june, Malayalam jyothisham, Malayalam astrology, Malayalam horoscope, Malayalam Jyotsiyam, Jyotsiyam, Malayalam daily horoscope, Kerala astrologer, Kerala astrology, Kerala jyothisham, Kerala Jyotsiyam, Jyothishakeralam, Jyotishakeralam,Psychology Tips, Eye Psychology, Eye Movements Psychology, mind, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, psychology facts, psychological facts, psychology, psychology malayalam, Telepathy, parapsychology, body language, Malayalam, how to read everyone's mind, Mentalism, hypnotism, mentalist, Can a mentalist really read minds?, മനസ്സ് വായിച്ചാലോ, mentalism tricks tutorial,

КОМЕНТАРІ • 382

  • @rajeshr4972
    @rajeshr4972 Рік тому +9

    വളരെ വലിയ സത്യം ആണ്, ഏഞ്ചൽ ആണ് തെരഞ്ഞെടുത്തത്, അങ്ങ് ദൈവജ്ഞൻ തന്നെ... 🙏🏼

  • @emilythomas8324
    @emilythomas8324 Рік тому +7

    ഞാൻ നമ്പർ വൺ ആണ് തെരഞ്ഞെടുത്തത് അതിൽ പറഞ്ഞ എല്ലാ കാര്യങ്ങൾ എൻറെ ജീവിതത്തിൽ ഉണ്ടാകാൻ ഞാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്നും ഇപ്പോൾ ഒരുപാട് പ്രതിസന്ധികളിൽ ആണ് ഞാൻ ഞാൻ കടന്ന് പോയി കൊണ്ടിരിക്കുന്നത് എൻറെ ജീവിതത്തിലെ കഷ്ടപ്പാടും ദുഃഖങ്ങളും. എല്ലാം മാറ്റി തരണേ ഈശ്വരാ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.. എൻറെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും എന്ന് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. അതുപോലെ തന്നെയാണ് ഞാൻ മനസ്സിൽ ഓർത്ത എൻറെ സുഹൃത്തിന് നല്ലൊരു ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നുണ്ട്. സന്തോഷവും സമാധാനവും ഉള്ള ഒരു നല്ല. ജീവിതം ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ കുടുംബത്തിലും. ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്നും ഇപ്പോഴും. ഞങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ സർ ഈ വീഡിയോ കേൾക്കാൻ ഒത്തിരി സന്തോഷം..❤❤❤❤🙏🙏🙏🙏🙏🥰🥰👍👍👍👍👍🌹🌹🌹🌹💛💚💚

  • @lailanoormuhammed9957
    @lailanoormuhammed9957 Рік тому +5

    Thankyou sir.. ഒന്നാമത്തെ ആണ് തിരഞ്ഞു എടുത്തത് സാർ പറഞ്ഞപോലെ എല്ലാനല്ലത് ആയി വരട്ടെ ❤️വിഷമഘട്ടത്തിൽ ആണ്.. സാർ പറഞ്ഞു ത് കേട്ടു പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം 😥thankyou യൂണി വേഴ്സ് 😍

  • @malup2992
    @malup2992 Рік тому +52

    Pile 2: 12:58
    Pile 3: 22:35

  • @suryathejas7649
    @suryathejas7649 Рік тому +2

    Pile 1ആണ് സെലക്ട് ചെയ്തത്. എനിക്കിനി നന്മകൾ ഉണ്ടാകും എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.എങ്കിലും എടുത്തു പറയാൻ തോന്നുന്നത് ആ ഫലം പറഞ്ഞവസാനിപ്പിക്കുമ്പോൾ അങ്ങ് പറഞ്ഞ വാക്കുകൾ ആണ്. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ... എല്ലാവർക്കും സമാധാനവും,സന്തോഷവും ഉണ്ടാവട്ടെ എന്ന അങ്ങയുടെ മനസ്സ്, ആ പ്രാർത്ഥന...അതുതന്നെയാണ് ഞാനും എപ്പോഴും പ്രാർത്ഥിക്കുക 😍 ഒത്തിരി നന്ദി ആ പ്രാർത്ഥനയ്ക്ക് 🙏
    Pile 1 ന്റെ മഹാദേവൻ നേരിട്ട് വന്ന് എന്റെ നെറുകിൽ കൈ വച്ച് തന്ന അനുഗ്രഹമായി ഞാൻ സ്വീകരിക്കുന്നു. നന്ദി ന്റെ ഭഗവാനെ 🙏🙏🙏

  • @padmakumari3882
    @padmakumari3882 Рік тому +6

    സർ, 3 ന്റെ കാര്യം 100% കറക്റ്റ്! Thanks!

  • @indirak8897
    @indirak8897 Рік тому +18

    Pile 3 ആണ് തിരഞ്ഞെടുത്തത്, ഇത് സത്യം ആണ്,, ഞാനിപ്പോൾ 8മാസമായി മെഡിററേഷൻ ചെയ്യുന്നുണ്ട്,പല കാര്യങ്ങളും എനിക്ക് അനുകൂലമായി വന്നു, ഇനിയും കായ്യങൾ ഉണ്ട്, Thank you universe ❤️🙏

  • @sujathapillai8544
    @sujathapillai8544 Рік тому +19

    🙏3 ആണ് കണ്ടത് 🙏എല്ലാം സത്യം തന്നെ അങ്ങ് പറഞ്ഞത് 🙏എനിക്ക് ആപത്തു വന്നു കുറെ ദിവസം ഹോസ്പിറ്റലിൽ ആയിരിന്നു ഒരു ശക്തി എന്നെ രക്ഷിച്ചു അത് എന്റെ മഹാദേവൻ തന്നെയാണ് 🙏ഒരുപാട് നന്ദി നന്ദി നമസ്കാരം 🙏🙏🙏🙏🙏👍👌

    • @sukusukanaya8418
      @sukusukanaya8418 Рік тому +2

      അതേ മഹാദേവൻ കൈ വിടില്ല ഒരിക്കലും അതാണ് ഇന്ന് വരെയും ഉള്ള അനുഭവം

    • @rajadeenthampi5726
      @rajadeenthampi5726 Рік тому +1

      അതെ 3 തിരഞ്ഞെടുത്തു അത് സത്യം ആയിരുന്നു

  • @GirijaPV-ic2hx
    @GirijaPV-ic2hx Рік тому +1

    Sir ഞാനൊരാളെ സാമ്പത്തികമായി സഹായിച്ചതായിരുന്നു, വലുതല്ലെങ്കിലും, തീരെ ചെറുതായിരുന്നില്ല, ഞാൻ എത്ര അന്വേഷിച്ചിട്ടും ആ കാശ് കിട്ടിയില്ല, ഇതുവരെ, ഞങ്ങൾ രണ്ടു പേരും ചേർന്ന് കൊടുത്തതായിരുന്നു, പക്ഷേ ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും തിരിച്ചു കിട്ടാത്ത അവസ്ഥയിൽ വല്ലാതെ വിഷമിക്കയാ, ശുഭ പ്രതീക്ഷയോടെ കാത്തിരിപ്പു തുടരാം 🙏🏻🙏🏻🌹

  • @sambar3875
    @sambar3875 5 місяців тому +1

    Pile 3 എനിക്ക് രക്ഷയായത് ഞാൻ വിശ്വസിക്കുന്ന മഹാദേവൻ ആണ്. ഓം നമഃ ശിവായ 🙏

  • @sabijakp3606
    @sabijakp3606 Рік тому +15

    സർ അങ്ങ് പറഞ്ഞത് 100%സത്യം എനിക്ക് തോന്നിയിട്ടുണ്ട് ഒരുദൈവം ത്തിന്റെ ശക്തി കൂടെ ഉണ്ടെന്ന്

  • @swapnarajesh2235
    @swapnarajesh2235 Рік тому +4

    എന്നും നല്ലത് വരട്ടെ.. ഒരുപാടു സന്തോഷം. Thanks

  • @sreejaashokan9991
    @sreejaashokan9991 Рік тому +1

    Pile 3 സഹായം ചോദിച്ചു വന്നിട്ട് ണ്ട് ഞാൻ സഹായം മറ്റൊരാളോട് പറഞ്ഞു ശരി ആക്കികൊടുക്കാൻ എർപാടക്കിയിട്ടുണ്ട് ഒന്നും ആലോചിച്ചല്ല ട്ടോ തിരഞ്ഞെടുത്തേ എന്നാലും കറക്റ്റ് താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, 🙏👍

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +3

    സാർ നമസ്കാരം നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ, ഞാൻ ( 1 ) ആണ്‌ എടുത്തത് സാറിന്റെ നാവ് പൊന്നാകട്ടെ ഞാൻ എന്റെ തിരുമേനിയെ ഓർത്തത്‌ അല്ലാതെ ഈ ലോകത്തു ഒന്ന് ഇല്ലാ. സാറിന്റെ നാവ് പൊന്നാകട്ടെ ഈ പ്രവചനം . നല്ലതേ വരൂ. തിരുമേനിക്കും 🙏🙏♥️🙏🙏🙏🙏🌹.

  • @ethammajose4712
    @ethammajose4712 Рік тому +4

    Sir അംഗയുടെ ഈ പ്രാർത്തനഇതിലുള്ള എല്ലാവർക്കും ഒരുഅനുഗ്രഹ്മക്കട്ടെ 🌹❤🙏👍

  • @souledits2907
    @souledits2907 Рік тому +46

    പറഞ്ഞ കാര്യം തന്നെ തിരിച്ചും മറിച്ചും പറഞ്ഞാൽ കേൾക്കുന്നവർക് അരോചകം ആയി തോന്നും അതുകൊണ്ട് ദയവു ചെയ്തു ആവർത്തന വിരസത ഉണ്ടാക്കരുത്

  • @user-gk6bt2xk2p
    @user-gk6bt2xk2p 6 днів тому

    ഞാൻ pile 1 ആണ് സെലക്ട്‌ ചെയ്തത്, അങ്ങ് പറഞ്ഞതെല്ലാം സത്യമായി തീരട്ടെ
    Thanks god 🙏🙏🙏

  • @shibujosephjoseph8505
    @shibujosephjoseph8505 8 місяців тому

    അതു എന്റെ യൂണിവേഴ്സ് തന്നെ ആണ്. ഈ ലോകത്തിനു മുഴുവൻ പ്രകാശം നൽകുന്ന എന്റെ പ്രപഞ്ചദേവൻ തന്നെ ആണ്. My one and only companion my. Universe ❤🙏pile 3🥰

  • @sugunak6234
    @sugunak6234 Рік тому +15

    പൈൽ 1 ആണ് ചൂസ് ചെയ്തത് അങ്ങയുടെ വാക്ക് സഫലം ആവട്ടെ ഒത്തിരി വേദന ഉണ്ട്... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @ShylonShylon
    @ShylonShylon 2 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐❤️❤️❤️❤️❤️താങ്ക്സ് സർ പൈൽ. NO..1ഇവയനയിൽ പറഞ്ഞ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയൂന്നു നന്ദി നമസ്കാരം 🙏❤️🌸☘️💐👍

  • @moonlightarts5186
    @moonlightarts5186 Рік тому +5

    Paranjathellam 💯% correct..God bless you.. Thanks universe 🙏🙏🙏🙏

  • @gopinathmp4396
    @gopinathmp4396 Рік тому

    Pile. No 1.താങ്കളുടെ നാക്ക്‌ പോന്നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ ഫ്രണ്ട് മുഖാന്ദിരം വിദേശത്തു ജോലിക്ക് ശ്രമിക്കുന്നു. പകുതി ശരി ആയി. ബാക്കിക്കുവേണ്ടി കാത്തിരിക്കുന്നു.

  • @vijikrishna3549
    @vijikrishna3549 Рік тому

    താങ്ക്സ് univers. 3rd കാർഡ്. എന്നെ സംരക്ഷിച്ച ഈ യൂണിവേഴ്സിനെ ഒരുപാട് നമിക്കുന്നു. ഞളുടെ ജീവിതം അതിന്റെ പതിൽ മടങ്ങു ഞങ്ങളിലെ ക് തിരിച്ചു വരും. ഒരു ശക്തിക്കു തകർക്കാൻ കഴിയില്ല. Thanks thanks ഒരുപാട് നന്ദി.. ഹൃദയം തൊട്ട് സ്നേഹിച്ച എന്റെ യൂണിവേസിനു ഒരുപാട് നന്ദി. ഞാൻ അത്രക്കു തകർച്ച യിൽ നിന്ന് കരകയറ്റിയ univese thanks 🙏🙏🙏🙏🙏🙏

  • @narayanannair1629
    @narayanannair1629 9 місяців тому

    ഞാൻ: രണ്ടാമത്ത ചിത്രം ആണു എ ടുത്തതു സാർ പറഞ്ഞ കാര്യം സത്യമാണ് ബസനസ്സിൽ അഭിപ്രായം ചോദിച്ച മനസ്സിലാക്കാക്കും ഡെയറക്ട സെല്ലിംഗ് ആണ് ഞങ്ങളുടെ ന സനസ്സു അത് ണ് സഹായം ചോദിച്ചതു്

  • @sreepournami
    @sreepournami Рік тому +1

    No 2. Thanks to universe. .100 % സത്യമാണ്

  • @jessysamuel2819
    @jessysamuel2819 7 місяців тому

    Ente mind paranjathu 3 select cheyyan.very correcy Thanks God thanks sir.

  • @user-ec5jp4zy1l
    @user-ec5jp4zy1l 7 місяців тому

    Njan adyatheyane thiranjeduthath orupad nadi ind sir nalla vartha paranjathine sir paranjathellam anikkanukulamane njan oru subavartha pratheekshikkennend sathyamavatte sir thank you sir njan samadhanathode urangatte sir🙏

  • @Rejani341
    @Rejani341 Рік тому +16

    ചേട്ടൻ പറയുന്നതെല്ലാം ശരിയാണ് . ചേട്ടന്റെ ശബ്‌ദഭാവം നമുക്ക് പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു.. 🕉️🙏

  • @pradeesha4465
    @pradeesha4465 Рік тому +9

    pile -3 സത്യമാണ്, Thank you sir🙏🏻

  • @dhanalakshmick7513
    @dhanalakshmick7513 Рік тому +5

    I strongly claim this positive Devine energy thank you universe 🙏

  • @jessypaul8519
    @jessypaul8519 Місяць тому

    Pile no.3 correct anu.i am protected by angels.

  • @Khobar-gm8ce
    @Khobar-gm8ce Рік тому +3

    Pile 2 100% ശെരിയാണ്

  • @user-rf6mm4nl4m
    @user-rf6mm4nl4m 3 дні тому +1

    Thanks

  • @user-in3fz3xx8h
    @user-in3fz3xx8h Рік тому

    Iparanjathellam theerthum nadannukondirikkunna karyangal anu sir ithengine sambavichu hundrad prsantum sheri anu thankuu so much

  • @jalajakumari.m1705
    @jalajakumari.m1705 Рік тому

    സത്യം സർ ഞാൻ angel ആണ് select ചെയ്തത് 100%സർ പറഞ്ഞത് ശെരിയാണ്. ഇനിയും ഒരുപാട് പ്രതിസന്ധികൾ തരണം ചൈയ്യാനുമുണ്ട്.

  • @sarojinikv1226
    @sarojinikv1226 6 місяців тому

    സത്യ,അണ്ട തീരുമേനി അറിയാം ദേവീ ടേ സംരഷണം ഉണ്ട് എന്ന അറിയാം നന്ദി സ്റ്റീകേൾ വേണ്ട സന്ദീ

  • @harsha.m6338
    @harsha.m6338 Рік тому +1

    3rd ആണ് ഞാൻ സെലക്ട്‌ ചെയ്തത്. താങ്കൾ പറഞ്ഞത് സത്യമാണ്. താങ്കൾക്ക് അഭിനന്ദനങ്ങൾ. വണ്ടർ ഫുൾ 👋🏻❤️😘

  • @sukanyamols6471
    @sukanyamols6471 Рік тому +1

    Thank you universe 🙏🏼oru job nte kariyathil Enik oru sahayam avashyam akunnu...... Sheriyaya pathayil enne nayikkane🙏🏼Thank you Divine🙏🏼

  • @asifaas3394
    @asifaas3394 Рік тому

    Sirnte reading valare shariyanu.attavum valiya shanthi anne samrashichu.jaan sirnte reading appol kandalum appozhellam wonderful ayittund.thank u God.Thank u Sir

  • @Rejani341
    @Rejani341 Рік тому +2

    Pile 1 ആണ് എടുത്തത്... ഞാൻ ഏതു വീഡിയോയിലും ഒന്നാമത്തെ ആണ് എടുക്കുന്നത്.. എല്ലാം ഇതു വരെ ശരി ആയിരുന്നു

  • @minisabu6869
    @minisabu6869 Рік тому

    പറഞ്ഞ കാര്യം സത്യം മൂന്നാമത്തെ കാർഡ് ദൈവം ആണ് എൻ്റെ എല്ലാം

  • @jasmincu106
    @jasmincu106 Рік тому +1

    താങ്കൾ പറഞ്ഞത് നൂറുവട്ടം ശരിയാണ്. 🙏🙏🙏🙏🙏

  • @chandrannairm9826
    @chandrannairm9826 9 місяців тому

    താങ്ക്യൂ uuniveerthankssir

  • @anshadktindia
    @anshadktindia Рік тому

    Pile 3 Sathyamayirikunnu innenikk 💯thank you sir🥰❣️

  • @ShebinS-hn9eg
    @ShebinS-hn9eg Рік тому +4

    Thanku God thanku universe thanku angels....🦄🌜❤️🌟🧚🌝🌜💖♥️🌈🌝🧚🏻‍♀️

  • @latharajeevan7653
    @latharajeevan7653 Рік тому

    Pile 1 aagraha safaleekaranathinayi kathirikkunnu. Thank you 👍

  • @rahulkannan24
    @rahulkannan24 Рік тому +7

    Thank You Universe Thank You Angels Thank You Divine Thank You God 🙏🙏🙏😍💖😇

  • @ummukulsu2351
    @ummukulsu2351 Рік тому +1

    3nd paranjad crt aanu.....

  • @sathianilan7357
    @sathianilan7357 Рік тому +5

    🙏ഈശ്വര കൃപയാൽ എല്ലാം നേരെ യാവട്ടെ 🙏❤️

  • @aneeshatn7452
    @aneeshatn7452 Рік тому

    Yes ഞാൻ അഡ്വൈസ് എടുത്തു .കര്യ ങ്ങൾ എല്ലാം വളരെ ശെരി യാണ് bro...2nd pile 🙏🙏🙏

  • @miltonfrancis4617
    @miltonfrancis4617 2 місяці тому

    Thanku universe ❤️

  • @user-xl6ji6nn9p
    @user-xl6ji6nn9p 8 місяців тому

    2 വളരെ sathyam

  • @PrakashiniT
    @PrakashiniT 4 місяці тому

    ഞാനും ഷിജിഏട്ടനും പിരിഞ്ഞിരിക്കുന്നു ഒന്നിക്കണം ❤️❤️❤️❤️❤️ഇപ്പോൾ വയറ്റിൽ ആണ്

  • @jomoljomol235
    @jomoljomol235 20 хвилин тому

    Pile no 2 100% 👍🙏🙏

  • @subaidhaibrahim4504
    @subaidhaibrahim4504 Рік тому +5

    എന്നെ അള്ളാഹു രക്ഷപ്പെടുത്തി ഞാൻ 3മത്തെ nambaranu തിരഞ്ഞെടുത്തത് പറഞ്ഞത് വളരെ സത്യം സത്യം 🙏🌹

    • @devuaneeshdevu2958
      @devuaneeshdevu2958 Рік тому

      പറഞ്ഞത് എല്ലാം സത്യമാണ്. 🙏🙏

  • @areyaka7402
    @areyaka7402 Рік тому +8

    1 pile I claim this reading 11:11 👏👏👏👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @RanjiniRahul-vw4lo
    @RanjiniRahul-vw4lo Рік тому +2

    താങ്ക്സ് സർ താങ്കസ് യൂണിവേഴ്‌സ് താങ്ക്സ് എന്ജൽ ss🙏🙏

  • @Sharletmariaalbin
    @Sharletmariaalbin Рік тому

    3, Currect ആണ്..... Thanku Jesus....

  • @divya4773
    @divya4773 Рік тому +1

    Yes.....pile no.3.....100%true....but അപകടം സംഭവിച്ചില്ല.. സംഭവിക്കുമായിരുന്നു ...but രക്ഷപ്പെട്ടു ... രക്ഷപ്പെടുത്തി ശിവ് ബാബ..... ഇല്ലെങ്കിൽ എന്താ കുമായിരുന്നു ....

  • @MR_MAD_BOY
    @MR_MAD_BOY Рік тому

    എന്റെ കാര്യത്തിൽ വളരെ ശെരിയാണ് 3ആണ് ഞാനും തിരഞ്ഞെടുത്തു നമ്പർ tnx 🥰🥰🥰🥰

  • @rscreations7807
    @rscreations7807 Рік тому +5

    Thank you universe🙏Thank you Jesus🙏

  • @studytablestudywell9200
    @studytablestudywell9200 Рік тому

    yes,theerchayayumCorrect,annu,anghu,paranjhathu🙏🙏👍👍❤

  • @sreejarajeev5510
    @sreejarajeev5510 Рік тому +4

    പൈൽ 3.നൂറു ശതമാനം ശെരി ആണ് 🙏🙏😔😔

  • @bijiprasad5387
    @bijiprasad5387 Рік тому +1

    100% correct....so I am subscribing this channel......🙏

  • @sreevidyasajeev
    @sreevidyasajeev Рік тому

    Pile 3 : spiritual guidance nte kali Amma aan enikk tharunnath......amme sharanam🙏

  • @lathachnadran306
    @lathachnadran306 Рік тому

    വലിയ ഒരു സങ്കടത്തിൽ രക്ഷപെട്ടു 🙏🙏പറഞ്ഞത് സത്യം 3pile ആണ് കിട്ടിയത്

  • @sharikasajeev222
    @sharikasajeev222 Рік тому +5

    Pile 1❤️ sir paranjath pole thanne sambavikatte💯 i claim this energy 💞

  • @haseenaVlog4306
    @haseenaVlog4306 Рік тому

    1st file nokiyathu, thank you universe, sarintte vakkugal yellam nanma varate

  • @Munawar680
    @Munawar680 7 днів тому

    3 സത്യം 👍

  • @pavithrankumaran6740
    @pavithrankumaran6740 Рік тому

    Pile no 2 sir Jan oru Casil anu kodathiude paper vanam athinu sramichu kodirikuvanu thank you sir god bless you

  • @ethammajose4712
    @ethammajose4712 Рік тому

    കഴിഞ്ഞദിവസം പറഞ്ഞു ഒരു നന് മനിങ്ങലിലേക്ക് വന്നിട്ടുണ്ട് അത് ശരി ആയിരുന്നു ആദ്യാവിശം അൽപ്പം പൈസ കിട്ടി വിശ്വസം ഉണ്ട് നന്ദിയുണ്ട് 🌹❤🙏sir പറഞ്ഞത് എനിക്ക്ആണ് ആവിശംഉണ്ട് എന്റെ അനുഭവം ആരെയും വിശ്വസം ഇല്ല എനിക്ക് 🙏

    • @ethammajose4712
      @ethammajose4712 Рік тому

      Sir എനിക്ക് ആണ്സ്‌ഹായം വേണ്ടത് 🙏

  • @studytablestudywell9200
    @studytablestudywell9200 Рік тому

    Parishudhaammayannu,ennerekshichathennu,njhan,viswasikkunnu🙏🙏🙏

  • @rajalakshmivs5214
    @rajalakshmivs5214 Рік тому +2

    3 Thankyou God❤❤❤

  • @mhd_anaz.v1
    @mhd_anaz.v1 Рік тому

    ഞാൻ first മനസ്സിൽ വിചാരിച്ചത് 3ആയിരുന്നു..... But മനസ്സിൽ വിജാരിച് കണ്ണ് തുറന്നപ്പോൾ എനിക്ക് 1മത്തേതിലാണ് എന്റെ മനസ്സ് തിരഞ്ഞെടുത്തത്.😊🙏🏻.... എന്നാലും ആ ശുഭത്തിനായി കാത്തു നിൽക്കുന്നു 🙌🏻🍂🌍🕊️🌧️

  • @user-gt2hv6lj1s
    @user-gt2hv6lj1s Рік тому

    Thanku യൂണിവേഴ്സ് 🙏🙏🙏

  • @aswathyachu4650
    @aswathyachu4650 Рік тому

    Eanikke 1 annu kittiyadhu njan manasil vijaricha karyathe kurichu thanne paranju thank you universe

  • @janetpaiva860
    @janetpaiva860 Рік тому +4

    Thank you Universe 🙏💖🙏 Thank you Jesus 🙏❤️🙏

  • @girijapadmanabhan9174
    @girijapadmanabhan9174 Рік тому +2

    Thankyou God, Thank You universe.

  • @anuraj2521
    @anuraj2521 6 місяців тому

    Ys sir u said correct 💯 3rd pile select

  • @moly.m2792
    @moly.m2792 9 місяців тому

    I സ്ട്രോങ്ങേലി claim❤❤❤ this energy ❤❤❤❤

  • @sajnap9651
    @sajnap9651 8 місяців тому

    Njan njala veshamathila itu ketapol korch sandhaosayi subakaramaaya vartha kelkate pastt faili tharanadathu prarthiku

  • @saleenas3292
    @saleenas3292 Рік тому

    Nallathu.varane.annanu.prathana.njagal.akannu.pokaruthe.annanu.prathana.thanku

  • @sabiviog6323
    @sabiviog6323 Рік тому +1

    കൈ. വളരെ സത്യം

  • @rajikannur5205
    @rajikannur5205 Рік тому +1

    Thanq univers...thanq angels...thanq god...

  • @rajalakshmi4665
    @rajalakshmi4665 Рік тому

    Thanks sir pile 1 അങ്ങയുടെ വാക്കുകൾ ഫലിച്ചു Thanks universe

  • @nadirahameedah4213
    @nadirahameedah4213 Рік тому +1

    (3) thanks God 🙏👑🌹❤️ (thanks sir💚💐💐💐

  • @minivarghese6815
    @minivarghese6815 Рік тому

    Thanku 🙏🙏🙏 ellam sathyam

  • @anjups1487
    @anjups1487 Рік тому +2

    Thank you universe, Thank God

  • @SameenaSameena-yv4oc
    @SameenaSameena-yv4oc Рік тому

    ശരി യാണ് എന്നിക്ക് ഹെൽപ് വേണം എന്റെ ഭർത്താവ് പിരിഞ്ഞ് രണ്ട് വർഷം മായി

  • @RincySaju-sf8ge
    @RincySaju-sf8ge Рік тому +2

    Thank you thank you card 1 😊

  • @angelaliczy975
    @angelaliczy975 Рік тому +1

    2nd pile, paranjath correct anne

  • @sherlysebastian6895
    @sherlysebastian6895 Рік тому

    2te kariyam correct . Thanks

  • @user-oz5le1pr8x
    @user-oz5le1pr8x Місяць тому

    Ante siva bagavaan anne samrakshichath pile 3

  • @ashaabraham643
    @ashaabraham643 Рік тому +1

    100% Right Thank you sir🙏

  • @rajeshvk6506
    @rajeshvk6506 Рік тому +1

    Thanku universe.... 🙏🙏🙏

  • @samdanielkolladsam
    @samdanielkolladsam Рік тому

    1st pile 100 % correct. Thank you universe... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @jassu3704
    @jassu3704 Рік тому +3

    God bless us🙏🙏🙏

  • @manakkatchandrasekharan4623
    @manakkatchandrasekharan4623 Рік тому +3

    Thanks universe 🙏🏻❤

  • @YamunaRathakrishnan
    @YamunaRathakrishnan 5 днів тому

    റിപീറ്റ് ഭയങ്കര മടുപ്പാക്കുന്നു 😌പറയാൻ ഉള്ളത് നീട്ടാത് പറയുക 😌

  • @ammealeena7997
    @ammealeena7997 Рік тому

    Thankyou universes pil3 sathiyam paranja vakkukal 100%sheriyanu allahu anne kathu rashichu sr paranjath vakkukal ella parayan