Thodukuri. ആഗ്രഹം നടക്കുമോ ഇല്ലയോ ഒരു പൂവ് തിരഞ്ഞെടുക്കുക. jyothisham Malayalam. astrology. nakshtra

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @sabijakp3606
    @sabijakp3606 Рік тому +8

    തിരുമേനി യ്ക്ക് ഓരോപാട് നന്ദി അങ്ങ് പറഞ്ഞതെല്ലാം സത്യം ആണ് അമ്മയെ കുറിച്ച് പറഞ്ഞത് സത്യം സന്തോഷം തോന്നി

  • @rajirajendran5684
    @rajirajendran5684 Рік тому +13

    ഞാൻ 1ആണ് തിരഞ്ഞ് എടുത്തത് തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ ആണ്🙏🙏🙏🙏🙏

  • @sheenashinuvlogs7067
    @sheenashinuvlogs7067 Рік тому +8

    ഈ ക്ഷേത്രപുരാണം എന്നാ ചാനൽ എനിക്ക് വലിയ ഇഷ്ടം ആണ്. തൊടുക്കുറിയിൽ പറയുന്ന മിക്ക കാര്യങ്ങളും എന്റെ ജീവിതതിൽ സംഭവിച്ചവ യാണ്. ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @melodiesforever5966
    @melodiesforever5966 Рік тому +11

    🙏🙏 തെച്ചിപ്പൂ, എല്ലാം സത്യമാണ്.. പ്രാർത്ഥിക്കണേ തിരുമേനി.. ആഗ്രഹിച്ച ജോലി കിട്ടാൻ വിജിത പൂരാടം

  • @aravindann2581
    @aravindann2581 Рік тому

    ഞാൻ തെച്ചിയാണ് തിരഞ്ഞ് എടുത്തത് താങ്കൾ പറഞ്ഞത് വളരെ ശരി. നന്ദി

  • @sojajose9886
    @sojajose9886 Рік тому +2

    തിരുമേനി പറഞ്ഞത് 💯💯 ശെരിയാണ് 🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി ..സത്യം അതിൻ്റെ മറ നീക്കി പുറത്തു വരും

  • @krishnalrd-bo2my
    @krishnalrd-bo2my Рік тому +4

    100%പെർഫെക്ട് ആണ് തിരുമേനി ❤

  • @Kunji797
    @Kunji797 Рік тому +2

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് 🙏🙏🙏 മുല്ല ആണ് select ചെയ്തത് 🙏🙏🙏 മുല്ലപ്പൂ എന്റെ favourite ആണ് 🙏🙏🙏 ഒത്തിരി നന്ദി തിരുമേനി 🙏

  • @sibiar9751
    @sibiar9751 Рік тому +5

    Picture2(Thettippoove)💯💝💖🥰😘✌️.

  • @renjiniramesh6430
    @renjiniramesh6430 Рік тому

    ഞാനും തെച്ചി പൂവ് ആണ് എടുത്തത് നന്ദി 🙏

  • @miniani6692
    @miniani6692 Рік тому

    തിരുമേനി തെറ്റിപൂവ് ആണ് ഞാൻ എടുത്തത്. പറഞ്ഞത് എല്ലാം ശെരിയാണ് 🙏🙏

  • @radhikashimod6664
    @radhikashimod6664 Рік тому

    Njan thiranjeduthathu mullapoovnu,valare correct aanu, thank you thirumeni

  • @Rizzff-x4w
    @Rizzff-x4w Рік тому +3

    Pile2 correct aanu

  • @prasannakumari3886
    @prasannakumari3886 Рік тому +1

    2..pile ..100% SATHYAM....🙏🙏🙏🙏

  • @RamiRouf-tl7uw
    @RamiRouf-tl7uw Рік тому

    തെച്ചി പൂവ് ആണ് ഞാൻ തിരഞ്ഞു എടുത്തത് sir 😍tks പറഞ്ഞത് പച്ചയായ സത്യം anu

  • @_avi_gamer_
    @_avi_gamer_ Рік тому

    സിന്ധു ജയ്പൂർ🙏 രണ്ടാമത്തെ ചിത്രം ആണ് എടുത്തത് സത്യമാണ് സ൪ പറഞ്ഞത് നമസ്തേ സ൪🙏

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +16

    തെച്ചി ആണ് തെരഞ്ഞാടുത്തത്, ഒരു കുഞ്ഞുണ്ടാകാനാണ് ഞാൻ ആഗ്രഹിച്ചത്, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @parvathypremraj3374
      @parvathypremraj3374 Рік тому +1

      Njanum

    • @AnilKumar-sw1oh
      @AnilKumar-sw1oh Рік тому

      ഞാനും കുഞ്ഞ് ഉണ്ടാകാൻ ആണ് ആഗ്രഹിച്ചത് മുല്ലാ പ്പൂ ആണ് vijarichath

    • @ദിനേശൻ-ഴ1ത
      @ദിനേശൻ-ഴ1ത Рік тому

      ഞാൻ ഒന്നാ സമ്മാനം ലോട്ടറി അടിക്കാൻ ആടെ ആഗ്രഹിക്കുന്നത്

    • @alexsamuel4876
      @alexsamuel4876 Рік тому

      🙏🏻

  • @amruthalekshmi3007
    @amruthalekshmi3007 Рік тому +1

    Pile2 Thank you universe 🙏🏻 thank you god🙏🏻

  • @umavs7802
    @umavs7802 Рік тому +2

    തിരുമേനി ചെമ്പരത്തി ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം വളരെ ശരിയാണ്..
    🙏🙏🙏

  • @nishasunil3089
    @nishasunil3089 Рік тому

    നന്ദി തിരുമേനി
    എന്റെ മോന്റെ വിദേശത്തു
    പോകാനുള്ള വിസ തടസ്സം മാട്ടിത്തരാൻ പ്രർതിക്കണേ

  • @sheebavr1896
    @sheebavr1896 Рік тому +4

    Hare Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏🙏🙏🙏

  • @travel879
    @travel879 Рік тому

    1 ചെമ്പരത്തി ആണ് ഞാൻ തിരിഞ്ഞു എടുത്തത് താങ്കൾ പറഞ്ഞത് ഫുൾ ശെരിആണ്

  • @rajikavinod-iu2jh
    @rajikavinod-iu2jh Рік тому

    Thirumeni prarthikkane Alandev chathayam 2aanu njan വിചാരിച്ചത് എൻ്റെ മകന് വേണ്ടിയാണ്

  • @nirmalamathew4516
    @nirmalamathew4516 Рік тому

    Sariane,,parajathellam,,,,cheparathi poove

  • @reshwandhr.b1938
    @reshwandhr.b1938 Рік тому

    Namaskaram thirumeni thangal paranjathu100 seriyanu

  • @Unniambujam-be9rd
    @Unniambujam-be9rd Рік тому

    Namaskaramthirumenee shubhapratheekshayode🙏🙏🙏🙏🙏

  • @sunilkumarm.l7509
    @sunilkumarm.l7509 Рік тому +2

    നന്ദി തുരുമേനി

  • @radhikamenon3688
    @radhikamenon3688 Рік тому +1

    Namaskaaram thirumeni Please pray for me Radhika menon Uthradam makara koor Thank you thirumeni

  • @Chithra_09
    @Chithra_09 Рік тому +1

    2.... സത്യം സത്യം സത്യം 👍🏻👍🏻

  • @preetharigy6620
    @preetharigy6620 Рік тому +1

    2 സത്യം 🙏

  • @n.k...peruvattur5820
    @n.k...peruvattur5820 Рік тому +4

    , നമസ്കാരം തിരുമേനി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം അദ്വൈത് . കാർത്തിക നക്ഷത്രം പരീക്ഷയിൽ വിജയം ഉണ്ടാവാൻ🙏🏻🙏🏻

  • @harisankar7677
    @harisankar7677 Рік тому

    Tell about Raktha Pushpanjali Archanai and kumkumma Archanai

  • @amminimani8409
    @amminimani8409 Рік тому +1

    Nyan chathyyanu thiragaduthathu all currect

  • @sreejith.kkannambally4421
    @sreejith.kkannambally4421 Рік тому +1

    Orukunjudakananu jaan agragichath prarthikanam thirumeni

  • @JerryJoseph-l4w
    @JerryJoseph-l4w Рік тому

    ഞാൻ തെച്ചി ആണ് തെരഞ്ഞു എടുത്തു എല്ലാം പരമ സത്യം തന്നെ

  • @Lichilichi143
    @Lichilichi143 Рік тому +2

    തെച്ചി ആണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് സത്യമാണ് ലക്ഷ്മി മകം നക്ഷത്രം എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram prabhatha poojayil ulpeduthiyitund 🙏

    • @Lichilichi143
      @Lichilichi143 Рік тому

      @@kshethrapuranam നന്ദിയുണ്ട് തിരുമേനി

  • @amalappu1443
    @amalappu1443 Рік тому +1

    Chembarathi aanu sathyam avatte

  • @nancyjacob1584
    @nancyjacob1584 Рік тому

    Pyil 3കുറേഏറേ ശരി👍

  • @prasithakv1529
    @prasithakv1529 Рік тому

    എല്ലാം സത്യം ആണ് പറഞ്ഞത്

  • @SreehariNair-r7o
    @SreehariNair-r7o Рік тому

    ശരിയാണ്❤

  • @Jiju-vx6en
    @Jiju-vx6en Рік тому +19

    എന്റെ കണ്ണ് നിറഞ്ഞു പോകുന്നു തിരുമേനി 😢ഞാൻ മുല്ല ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് ഒക്കെ ശരിയാണ്.. എന്നാലും ഞാൻ ആഗ്രഹിച്ച കാര്യം നടക്കും എന്ന് പറഞ്ഞപ്പോ സഹിക്കാൻ ആയില്ല 😥ഡിവോഴ്സ് ലാണ് ഞാൻ. എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു വേണം..അത് മാത്രം മതി എനിക് വേറെ ഒന്നും വേണ്ട എനിക്ക് 😥

    • @abhimonu7176
      @abhimonu7176 Рік тому +1

      എത്രയും പെട്ടെന്നു നടക്കട്ടെ

    • @nachiyarufathima7211
      @nachiyarufathima7211 Рік тому +1

      Sure thing. Don't worry sister. 😃✅😃♥

    • @Jiju-vx6en
      @Jiju-vx6en Рік тому

      @@abhimonu7176 ❤️❤️

    • @kashmirvalley5322
      @kashmirvalley5322 Рік тому +1

      Njan mullaanu eduthdh
      Ente jobinte kariyam adh kett njanu valre happi aye
      Enikvendi prathikanm
      Ente family k njanu anu eka ashrayam😢

    • @Jiju-vx6en
      @Jiju-vx6en Рік тому

      @@kashmirvalley5322 അതിൽ പറഞ്ഞത് ശരിയല്ല എന്റെ കാര്യം നടക്കും എന്ന് ഞാൻ കരുതി but ഡിവോഴ്സ് നടന്നു.. അതിൽ പിന്നെ ഇതൊന്നും ഞാൻ വിശ്വസിക്കാതെ ആയി.. എന്തായാലും പ്രാർത്ഥിക്കാം 🙏🏼👍🏻നല്ല job കിട്ടട്ടെ 🙏🏼

  • @RYTHMofmusic-eu8gl
    @RYTHMofmusic-eu8gl Рік тому

    ഞാൻ മുല്ല.... സത്യം ആണ്‌ എല്ലാം 😢

  • @anik7957
    @anik7957 Рік тому +2

    Namaste Thirumeni ❤❤2

  • @manojmanu8092
    @manojmanu8092 Рік тому +4

    നമസ്കാരം തിരുമേനി 🙏🙏🙏

  • @anithagomathydamodaran7567
    @anithagomathydamodaran7567 Рік тому

    Ante sambathika kadam theerkaanulla 25leksham kittanaayi prarthikename atham nakshathram

  • @Geethadevi-dm4rc
    @Geethadevi-dm4rc Рік тому

    Thirumeni paranjathu seriyanu njan 1anu. Theranjeduthathu enikku joli kittan. Prarthikkane🙏🙏🙏🙏🙏

  • @MiniSajivu
    @MiniSajivu 9 місяців тому

    അമേമ നാരായണ ലഷമി നാരായണ

  • @prabhau3937
    @prabhau3937 Рік тому

    No.3 correct 🙏🙏🙏❤️❤️❤️

  • @sreejith.kkannambally4421
    @sreejith.kkannambally4421 Рік тому +1

    Cebharuthi yanu therajeduthath

  • @anithak.n2681
    @anithak.n2681 Рік тому +1

    2 sathyam thanne

  • @AmirthaArumughan
    @AmirthaArumughan Рік тому +2

    Namaskaram Thirumeni 🙏

  • @sibyantony1278
    @sibyantony1278 Рік тому

    തെച്ചി 👌

  • @satheesanpallikkara82
    @satheesanpallikkara82 Рік тому +1

    Good information

  • @chandrantchandranthuruthyi5375

    നമസ്കാരം തിരുമേനി no.2 🙏❤

  • @rajeswariprakash4041
    @rajeswariprakash4041 Рік тому

    നമ്പർ 2 🌹🌹🌹🙏🙏

  • @chithrasateesh353
    @chithrasateesh353 Рік тому

    Thechiyanu thirannu eduthath sameer 33thiruvonam

  • @divyalakshmananlakshmanan5793

    Orayiram nanni thirumeni

  • @shibumon6466
    @shibumon6466 Рік тому

    Njan mullayanu thiranjeduttathu valare sariyaya pravachanam thanne thank you ❤❤❤❤

  • @bindhuaneesh1029
    @bindhuaneesh1029 Рік тому

    Namaskkaram thirumeni 🙏🙏🙏Sathyamanu paranjathellam

  • @suryathejas7649
    @suryathejas7649 Рік тому

    ചെമ്പരത്തി 🙏🙏🙏

  • @ushanair9641
    @ushanair9641 Рік тому

    2nd correct aanu

  • @visalsasikumar6408
    @visalsasikumar6408 Рік тому

    ഓം നമഃശിവായ 🙏🕉️🔱

  • @aiswaryaalikkal3490
    @aiswaryaalikkal3490 Рік тому

    1 Sathyam❤

  • @lalumajeed1406
    @lalumajeed1406 Рік тому

    Thirumeni prarthiykane vishagam nakshtram Anu prathyegam prarthanyil ulpeduthane 🙏

  • @jishav3326
    @jishav3326 Рік тому +1

    1♥️സത്യം 🙏🙏🙏

  • @nishajayananad9783
    @nishajayananad9783 Рік тому

    Nuance mullayanu aduthathu

  • @ksmitha4312
    @ksmitha4312 9 місяців тому

    ചിത്രം3സ്മിത ചിത്തിര

  • @anilakri1
    @anilakri1 Рік тому +1

    Thank you

  • @chithrasateesh353
    @chithrasateesh353 Рік тому

    Sana revathi 31 vivaham vegathil undagan vendiyanu

  • @arshasajeev8764
    @arshasajeev8764 Рік тому

    Njn vijricha kariym nadakkane

  • @sajitharajiv6950
    @sajitharajiv6950 Рік тому

    സജിത രേവതി 🙏🏻🙏🏻

  • @sulumolk-gh5cp
    @sulumolk-gh5cp Рік тому

    രണ്ടാമത്തെ ചിത്രം👍🏻 കറക്റ്റ് ആണ്

  • @shilna-vishnu
    @shilna-vishnu Рік тому

    Nte muthappaaaa ❤️

  • @kappanabhaskaran8258
    @kappanabhaskaran8258 Рік тому +1

    Namaskaram tirumeni. Prartanayil ulpedutane ennum Kavita makam

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram sandhya poojayil ulpeduthiyitund 🙏

  • @musthafababu-zk9qj
    @musthafababu-zk9qj Рік тому

    2 ആണ് തിരഞടുത്തത് നിലവിൽ ജീവിതത്തിൽ നടന്നത് തിരുമേനി പറഞ്ഞു
    കടം കൊടുത്തവർ പറ്റിച്ചു
    തിരിച്ച് തരുന്നില്ല
    വീട് ഉണ്ടക്കാൻ വാങ്ങിയ ഭൂമിയിലേക്ക് തന്ന വഴി തടസ്സമുണ്ടാക്കി
    എനിക്ക് കേസുമായി മുന്നോട്ട് പോവാൻ കഴിവില്ല
    നിങ്ങളവസാനം പറഞ്ഞത് നടന്നാൽ മതിയായിരുന്നു
    എന്ന് പ്രാർത്തിക്കാം

  • @nishasubash7925
    @nishasubash7925 Рік тому +2

    നമസ്കാരം സ്വാമി എന്റെ പേര് നിഷ ഞാൻ ഗൾഫിൽ പോകുവാൻ ഒരുപാട് നാൾ ആയി നോക്കുന്നു. ഓരോ തടസ്സം പ്രാർത്ഥിക്കണേ സ്വാമി തൃക്കേട്ട ആണ് നാൾ

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram sandhya poojayil ulpeduthiyitund 🙏

    • @nishasubash7925
      @nishasubash7925 Рік тому

      ഞാൻ പോയി തിരിച്ചു വന്നത് ആണ് ബഹറിൻ ആണ് പോയത്അവിടെ ഇറങ്ങാൻ പറ്റിയില്ല

  • @divyarajeev925
    @divyarajeev925 Рік тому

    Sir enik 2weelar odikkan kazhiyane njan nadananu 7km pogunnath

  • @meenu42
    @meenu42 Рік тому +5

    Hara hara mahadeva 🔱🔱🔱🕉️🕉️🕉️

  • @muruganpillai1234
    @muruganpillai1234 Рік тому

    3...👍👍👍👍🙏🙏🙏🙏🙏🙏🙏

  • @archanaananthakrishnan3505
    @archanaananthakrishnan3505 Рік тому

    Archana uttrathathi exam pass aaavan pray chyyaname🙏🙏

  • @anithasanthosh9739
    @anithasanthosh9739 Рік тому

    Namiekkunnu 🙏 2 anu❤

  • @lovable2256
    @lovable2256 Рік тому

    Namaskaram thirumeni🙏 Athira Bharani Rinku krishan an Vishakam oru kunj undakan prarthikkne 😢

  • @kalyanikuttip-xy9he
    @kalyanikuttip-xy9he Рік тому +2

    നമസ്കാരം സർ 🙏🙏🙏🙏

  • @avanthikasatheesh6046
    @avanthikasatheesh6046 Рік тому

    Hare rama Hare krishna

  • @vidhyanithyavidhyanithya1027

    നമസ്കാരം തിരുമേനി.....🙏
    ഞാൻ ചെമ്പരത്തിപ്പൂ ആണ് തിരഞ്ഞെടുത്തത്.🌺

  • @veenamani8472
    @veenamani8472 Рік тому

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu Рік тому

    Pail.. 1ellamsathyamannu

  • @amminimani8409
    @amminimani8409 Рік тому

    I like reply

  • @sarojinik6194
    @sarojinik6194 Рік тому

    HareaKrishnnaa..HareaKrishnnaaa..HareaRamaaa..HareaRamaaa..RamramHareahareaa HareaKrishnnaa..HareaKrishnnaa
    .KrishnnkrishnnaaHareahareaaa.....AumNamashivayaa AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa...HariOom Vandanam Prannamam

  • @lekhas3211
    @lekhas3211 Рік тому +1

    Tirumrnopranam

  • @ajigamingyt7516
    @ajigamingyt7516 Рік тому +1

    അജിത് ഉത്രം മോൻ ഇട്ട പഠിക്കിക്കുന്നു അടുത്ത മാസം പരീക്ഷ ആണ് അവനു മനസിന്‌ നല്ല സതോഷം കൊടുക്കാനും ആഗർഴ്ച ജോലി കിട്ടാനും പ്രതികനെ

  • @SalmaM-wu6tw
    @SalmaM-wu6tw Рік тому

    Pile one 100/true

  • @SasikumarSasidharannair
    @SasikumarSasidharannair Рік тому +2

    NAMASTE TIRUMENI WISH YOU ALL SUCCESS JAII SHREE RAM..

  • @anonymousx2975
    @anonymousx2975 Рік тому +1

    🙏Namaskaram 🙏

  • @chithrasateesh353
    @chithrasateesh353 Рік тому

    2 perudeyum

  • @sijigopalakrishnan4777
    @sijigopalakrishnan4777 7 місяців тому

    ഞാൻ മുല്ല ആണ് തിരഞ്ഞെടുത്തത്

  • @rajeshr-gs7rk
    @rajeshr-gs7rk Рік тому

    2 ആണ് തിരഞ്ഞെടുത്തത്. 💯

  • @prajithak1418
    @prajithak1418 Рік тому +1

    Prajitha Aayillyam
    Next month psc exam aanu job kittan prathikkane

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram sandhya poojayil ulpeduthiyitund 🙏

  • @sumibiju1988
    @sumibiju1988 Рік тому +1

    ഞാൻ 3 ആണ്‌ select ചെയതത് തിരുമേനി..
    എനിക്ക് ഒരു ജോലി ആണ്‌ ഇല്ലാത്തത്..
    Prarthana യിൽ ulpeduthane തിരുമേനി
    Star :- പൂയം D O B :-07 /09 /1988
    Time :-4.16 pm

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram sandhya poojayil ulpeduthiyitund 🙏

  • @AnjuNovin
    @AnjuNovin Рік тому +2

    എന്റെ സഹോദരന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.. അഖിൽ കാർത്തിക 3/6/1989