ജോലി കഴിഞ്ഞു വന്ന മകൾ കൊണ്ടുവന്ന സാധനങ്ങൾ 🛍️🛍️🛍️ തുറന്നു നോക്കി ഞെട്ടി 'അമ്മ പറഞ്ഞത് കേട്ടോ😃😃

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 176

  • @Priya-h2d2c
    @Priya-h2d2c 5 місяців тому +1

    അപ്പയും അമ്മയും അന്ന ചേച്ചിയും ചേർന്നാൽ വീഡിയോ വേറെ ലെവൽ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @shamnadsafi6391
    @shamnadsafi6391 Рік тому +26

    ഞങ്ങൾ tvm ഇൽ സാധാരണ ഉണ്ടാക്കുന്ന മീൻ കറി ആണ് മുരിങ്ങക്ക, തക്കാളി, മാങ്ങാ, തൊണ്ടൻ മുളക് എന്നിവ ഇട്ടുള്ള തേങ്ങ അരച്ചുള്ള മീൻ കറി.. സൂപ്പർ ആണ്

  • @minihabeeb7049
    @minihabeeb7049 Рік тому +4

    തിരുവനന്തപുരത്തെ മീൻകറി ആണ് മുരിങ്ങക്കായ ഇട്ട മീൻകറി
    So yummy

  • @sajimol8668
    @sajimol8668 Рік тому +21

    അമ്മയ്ക്കു ഒരു സന്തോഷം ഇല്ലല്ലോ എന്നാ പറ്റി 😮 എപ്പോഴും വീഡിയോയിൽ ചിരിച്ചു സംസാരിക്കുന്ന അമ്മയാണ് അതു കൊണ്ട്ടു ചോദിച്ചതാണ് കേട്ടോ ❤❤❤

    • @psr8230
      @psr8230 Рік тому

      സത്യം എനിക്കും തോന്നി

  • @resminath5429
    @resminath5429 Рік тому +3

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു dish കാണുന്നതും, കേൾക്കുന്നതും. ഞാൻ വിചാരിച്ചു വട്ടയപ്പം / ഒരപ്പം ആണെന്ന്. ഇതിന്റെ റെസിപി ഒന്ന് കാണിക്കുമോ ❤❤❤

  • @raginis5144
    @raginis5144 Рік тому +4

    Appa paranjathu correct anu meen Kari and morukari super combination ❤❤

  • @Raheena-sz8om
    @Raheena-sz8om Рік тому +6

    അമ്മേ ആളുകൾ പറയുന്നത് കേട്ടു ഓടാൻ നിൽക്കണ്ട. നമുക്ക് ആവശ്യ മുള്ളത് നമ്മൾ ഉബയോഗിക്കുന്നു ബില്ലടാകുന്നതും നിങ്ങളാണ് പിനെ ആൾക്കാർക്കു എന്താ ❤️❤️❤️❤️❤️

  • @sreedevipappan3871
    @sreedevipappan3871 Рік тому +8

    Trivandrum style ആണ് തക്കാളി, മുരിങ്ങയ്ക്ക മീൻ കറി. Very tasty

  • @Bindug2000
    @Bindug2000 Рік тому +1

    Thiruvananthapuram avar muringakol itte meen vaikku

  • @shamnadsafi6391
    @shamnadsafi6391 Рік тому +8

    ഞങ്ങൾ tvm പാച്ചോർ ഉണ്ടാക്കും ഇതുപോലെ പ്ലേറ്റ് ഇൽ set ചെയ്യില്ല. സ്പൂൺ കൊണ്ട് കോരി കഴിക്കും👍👍👍❤❤❤

  • @vidyaranjitharoli3616
    @vidyaranjitharoli3616 Рік тому +3

    Evideya work cheyyunne

  • @kurumbi2244
    @kurumbi2244 Рік тому

    ഞങൾ ഇങ്ങനെ ആണ് മീൻകറി വെക്കുന്നെ. Arapp മുരിങ്ങയിൽ പിടിച്ചു ഇരിക്കുന്നത് കഴിക്കാൻ നല്ല ടെസ്റ്റ്‌ ആണ്

  • @Sweet_heart345
    @Sweet_heart345 Рік тому

    🌹🌹🌹🌹ചെമ്മീൻ മുരിങ്ങക്ക ഇട്ട് വെച്ചാൽ സൂപ്പർ.... അമ്മക്ക് ഇന്ന് എന്തോ ഒരു വയ്യായ്ക ഉള്ളത് പോലെ ഫീൽ ചെയ്തു... എന്താ അമ്മാ... ശാരീരിക ബുദ്ധിമുട്ട് വല്ലതും ഉണ്ടോ??? അപ്പ ഇപ്പൊ അഭിപ്രായങ്ങൾ നന്നായി പറയുന്നുണ്ടല്ലോ.... ഒരുപാട് ഇഷ്ട്ടാ നിങ്ങളുടെ വീഡിയോ ❤️❤️❤️❤️

  • @habeebasalim
    @habeebasalim Рік тому +1

    Mol kondu vanna sathanangal ellam very.good aanu

  • @rahiirahilafarsana4918
    @rahiirahilafarsana4918 Рік тому +1

    Hi chechi chechi nte video first time anu kanunne orupad ishttam ayi tto🥰❤🎉

  • @suseelak.g560
    @suseelak.g560 Рік тому +2

    Molu evide work chayyunnu. Parayamo

  • @baijuibrahim7899
    @baijuibrahim7899 Рік тому

    Kollam njangal muringakka ittu karivekkarundu

  • @habeebasalim
    @habeebasalim Рік тому +1

    Hi dears super very tasty pachor appa amma molu sughom aano dear amma yudea ella food recipes um super very.tasty aanu happy.families aanu eniku otthi rri eshtom ulla family.aanu amma molu samsarom very good aanu god bless you

  • @illuvlog6022
    @illuvlog6022 Рік тому

    Malappuram thu und murigha kol meen curry

  • @anuzzz93
    @anuzzz93 Рік тому +4

    Aha pachoru njan first tym kanua😊😊pettanu njan kandapo orth kinnathappamanennu😊😊

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому

      Hehe 😊✌️ thankyou. Paachoru tasty anu. pls Watch 👉ua-cam.com/video/H1tHGaw7ZIw/v-deo.htmlsi=CkDMVG8UyKgJItdU

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    നമസ്തേ. കഴിച്ചിട്ടുണ്ട്. അമ്മച്ചി സുന്ദരിയായിരുട്ടുണ്ട് സാരിയിൽ

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    സൂപ്പറാണെന് എനിക്കറിയാം.
    ഞാൻ കഴിക്കാറുണ്ട്.

  • @sanithasaji8428
    @sanithasaji8428 Рік тому

    Appa paranjth seriya meenvattichathum morucurry nalla combination anu

  • @venuvenugopalnair1898
    @venuvenugopalnair1898 Рік тому +1

    Murighakka. Itta. Meen. Suppera. T v. Special

  • @anupriya6182
    @anupriya6182 Рік тому +3

    Chechy k evideya job

  • @bincysaji4632
    @bincysaji4632 Рік тому

    Njnum ammayod yojikunnu.Homely food is best for our health

  • @sinimj8652
    @sinimj8652 Рік тому

    Njangal trivandrum kar sthiram muringakol Etta fish vakkaru

  • @Angel73230
    @Angel73230 Рік тому +2

    Enthu job anu chaiyunnathe മോൾ?

  • @leejajohnson
    @leejajohnson Рік тому +5

    No show off family ❤

  • @fathimashihanak3519
    @fathimashihanak3519 Рік тому +1

    Appa entha spoon vech kazhikkunne😊

  • @resminath5429
    @resminath5429 Рік тому

    ഒലക്കുടിയൻ fish ഏതാ. ഞാൻ tvm ആണ് ഇപ്പോൾ uae ആണ് tvm വേറെ ഏതെങ്കിലും ആയിരിക്കുംപറയുന്നത്. മുരിങ്ങക്ക ഇട്ട fish കറി tvm side ഒക്കെ വളരെ popular ആണ്. ചിലരൊക്കെ fish വാങ്ങുമ്പോൾ തന്നെ മുരിങ്ങക്കോലും വാങ്ങും mix ചെയ്തു cook ചെയ്യാൻ. 🥰.

  • @jishajayesh3859
    @jishajayesh3859 Рік тому

    Nagade. Side ethilla. Mole. Adyayittu. Kanuva. Ketto kandittu. Super Anu

  • @User-z2g7e
    @User-z2g7e Рік тому

    Meen curry meen varuthathu pavakka upperi ullappol achar enthina ?

  • @JayalekshmiM-g8i
    @JayalekshmiM-g8i Рік тому +2

    തിരുവനന്തപുരത്ത് മീൻ വെയ്ക്കുന്നത് ഇങ്ങനെയാണ്

  • @reenajacob3048
    @reenajacob3048 Рік тому

    Ammayakku...otta colour blouse annu kooduthal bhangi...matravum alla aa sareekku nalla polae match akunnum undu aa blouse

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    അതെ നല്ല ടെസ്റ്റ്‌ ആണ്.

  • @bindusajan3504
    @bindusajan3504 Рік тому

    South Kerala style curry anu
    South Kerala kollam we put cut drumsticks tomatoes mango all are used for making curry

  • @hamsahamsamk7192
    @hamsahamsamk7192 Рік тому

    അമ്മ പച്ചോർ ആദ്യം ആയിട്ടാണ് കാണുന്നത്. അമ്മ ഇതിന്റെ റെസ്പി വീഡിയോ ചെയൂമോ.

  • @MinnaPaul-xo6df
    @MinnaPaul-xo6df Рік тому

    Da iyaal ottakutti aano

  • @ambikah6761
    @ambikah6761 Рік тому

    Appa yude explanation SUPER

  • @aniashok3386
    @aniashok3386 Рік тому

    mole TVM curry muringakol etathe njgal enganeyane vakunnathe supera
    annamole❤❤❤❤❤❤❤

  • @sumipaul8557
    @sumipaul8557 Рік тому

    Pachari unakiyathanu unakallari mattethu puzhukallari my favourite ❤ momma 😊 smile ❤

    • @itsdude9866
      @itsdude9866 Рік тому

      No you are wrong! Go to a shop and see the difference

    • @sumipaul8557
      @sumipaul8557 Рік тому

      Ok thank you 😊

  • @shinyjohn2244
    @shinyjohn2244 Рік тому

    Ithinte video ittitundo mole ?

  • @bismynazar9289
    @bismynazar9289 Рік тому +1

    Ammayude veedu evideya?

  • @deepikac7209
    @deepikac7209 Рік тому +6

    Chechik ntha wrk?

  • @jacindajoseph5699
    @jacindajoseph5699 Рік тому

    Meenukalude named onnu Englishil transilate cheyamo?? because pala districtilum vere vere perukalayirikum...njan thrissur aanu.....hotel type....cherulli,inchi, veluthulli nalla pole arachu curry kozhipikum....

  • @athirasajeev9264
    @athirasajeev9264 Рік тому

    Hai amma makal enthu cheyyukayanu njaan kurachu naal aayathe ullu videos kandu thudangittu

  • @kaladhanayappan4997
    @kaladhanayappan4997 Рік тому

    Chemmen muringhakka nallathanu

  • @BeenaBeenaPrasad
    @BeenaBeenaPrasad Рік тому

    ഇതിന്റെ റെസിപ്പി പറഞ്ഞു തരുമോ

  • @Jishaneesh
    @Jishaneesh Рік тому +1

    Iyalude job endha

  • @subhashvvsubhash5468
    @subhashvvsubhash5468 Рік тому

    Nalla karikal anallo

  • @viswalekshmim.g9731
    @viswalekshmim.g9731 Рік тому +2

    Entha job?

  • @ebbychandy4015
    @ebbychandy4015 Рік тому

    ആ സൈഡിലെ പപ്പേടെ ഫോട്ടോ അന്ന വരച്ചതാണോ ??

  • @divya4313
    @divya4313 Рік тому +1

    Tvm style fish curry❤

  • @divyanair5560
    @divyanair5560 Рік тому

    Nic video Anna and amma ❤❤❤❤

  • @PLANT984
    @PLANT984 Рік тому

    Chakkarachoru ennu parayum

  • @Randomshares1009
    @Randomshares1009 Рік тому

    Ee lip shade enthuva pls reply. The lipstick when you ate pachor

  • @akshayaanil3682
    @akshayaanil3682 Рік тому

    ❤❤Hai dears ❤❤ ee dish ariyillaatto...samayam ullappo oru divasam vedeo idamo❤❤ ammayod parayne..

  • @seenas529
    @seenas529 Рік тому

    Hotel food ente husinu ottum interest alla.Ivide vallapozhum.Ivide chakka mango season kazhinju.❤❤❤

  • @athiraprakash4281
    @athiraprakash4281 Рік тому

    for the first time seeing and hearing about 'പാച്ചോറ്'..
    Thank you for sharing❤
    Lulu purchase adipolii😊

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому

      Thankyou 👍😊 actually it is a very traditional dish tasty too ... Pls Watch 👉ua-cam.com/video/H1tHGaw7ZIw/v-deo.htmlsi=CkDMVG8UyKgJItdU

  • @chandanavishnu1693
    @chandanavishnu1693 Рік тому +1

    Nammaluda Swantham Trivandrum style thengha aracha murighaykka fish curry😌

  • @ringurose9396
    @ringurose9396 Рік тому

    ഞങ്ങൾ പാചോർ വാഴയിലയിൽ നിരത്തി ചൂടാറുബോൾ മുറിച്ച് എടുക്കും.

  • @hamsahamsamk7192
    @hamsahamsamk7192 Рік тому

    ചേച്ചി മോദ മീൻ കടയിൽ നിന്ന് വാങ്ങിക്കാൻ പോവുമ്പോ മീൻ ഫുൾ ആയി കാണിച്ചു തരുമോ

  • @amalmartin8395
    @amalmartin8395 Рік тому

    House ❤

  • @sheebamelroy2178
    @sheebamelroy2178 Рік тому

    പാചൊറിൽ ശർകര പാനി ഒഴിച്ചു കഴിക്കണം

  • @sreedeviram2667
    @sreedeviram2667 Рік тому

    അന്നക്കുട്ടിയുടെ നക്കുകണ്ടപ്പോ എന്റെ വായിൽ വെള്ളം വന്നു 😂😋😋🥰🥰🥰👍👌

  • @jibypramod4317
    @jibypramod4317 Рік тому

    Entha ente otta comments num replay tharathe.ethinu munpu video kku comments ettittundallo....njan chodicha kaaryam undakkamo?ennonnum replay palavattom chodichittum paranjilla.

  • @sreedeviram2667
    @sreedeviram2667 Рік тому

    ഹായ് അമ്മ അപ്പ അന്നമോളെ 👍👍👍👍👍👍👍👍👍👌👌👌👌

  • @Vibewithmeenakshi
    @Vibewithmeenakshi Рік тому

    പാച്ചോറിന്റെ റെസിപ്പി ഒന്ന് ചെയുവോ

  • @layacc26
    @layacc26 Рік тому

    Hi dear.. I feel really happy to see your video always. Feels very homely 🥰🥰. And when you replied to my msg me and my family were very happy 😊😊. And one question dear.whst is your job??

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому

      Hi thankyou and so happy for ur appreciation 😊👍 Our Regards and Prayers to ur family too 🙏 God Bless You 🙏. Offc job anu

    • @layacc26
      @layacc26 Рік тому

      @@MomasKitchen-oruNaadanadukkala ok dear😍 day in my life videos cheyyamm? Jus a request 🙂

  • @Bindu_Madhu
    @Bindu_Madhu Рік тому

    Super video. 👍👍❤❤❤❤

  • @anusajith4741
    @anusajith4741 Рік тому +1

    ❤❤❤❤ Amma ❤❤❤❤

  • @bismynazar9289
    @bismynazar9289 Рік тому

    Ammachi videos oru rakshayumilla.prathyeka vibe. Amma oru sambhavam thanneyaanee. Pachoru kandapol eniku nostu adichu. Njan padicha schoolil kuryalacherry pithavinte thirunalinu pachoru vangikan njangale changanacherry valya palliyil kondupokum. Nalla quee ayirikum ithu vangikan. Class il ninnu kondupokunnathu kudathe schoolil ninnum friends ayittu teachers ariyathe palliyil poyi. 3,4 times palliyil poyi pachoru vangichu kazhikum. Veetilum kondupokum. Enthiru taste anu pachorinu. Eniku athu orma vannu,Ammayude pachoru kandapol. Nostu feeling.

  • @manjushakc9898
    @manjushakc9898 Рік тому +1

    ആന്റിക്ക് ഫ്രീസർ ഉള്ളതു വലിയ ഉപകാരമായി

  • @sreekumariks9820
    @sreekumariks9820 Рік тому

    Hello, videos super 👍
    Achadi bhashayil aano sadharana samsarikaru

  • @illuvlog6022
    @illuvlog6022 Рік тому

    Mol k actress anu sree te sound

  • @krishnaindira5806
    @krishnaindira5806 Рік тому

    Recepie ondo aunty

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому

      Nerathe onnu cheythirunnu. Ath but cut cheyth edukunna typ alla. Kori edukunna typ anu. Pls watch 👉ua-cam.com/video/H1tHGaw7ZIw/v-deo.htmlsi=CkDMVG8UyKgJItdU

  • @AnkithaAnand-s7o
    @AnkithaAnand-s7o Рік тому +2

    അമ്മ ചിലപ്പോൾ സംസാരിക്കുമ്പോൾ കളിയാക്കുന്നത് പോലെ തോനുന്നു ഞാൻ നെഗറ്റീവ് പറഞ്ഞതല്ല എനിക്ക് അങ്ങനെ തോന്നി അതുകൊണ്ടാണ്

  • @Nishanisha-m2j4m
    @Nishanisha-m2j4m Рік тому

    Annamolde thondi theeta nannayi
    ❤❤❤❤😂😂😂😂😂

  • @zayansworldmalayalam7123
    @zayansworldmalayalam7123 Рік тому

    Njan Thrissuraa ivade phachor kandittilla ithinte recipe idaamo

    • @jacindajoseph5699
      @jacindajoseph5699 Рік тому +1

      Aaru paranju???? Pallikalil nerchayayi pachoru kittumallo ..njanum Thrissur aanu.....pinne vishu katta ennu patayunnathum...ethandu ithupole thanne aanu...

    • @zayansworldmalayalam7123
      @zayansworldmalayalam7123 Рік тому

      Vishukatta kazhichitund.
      Njangade Muslim pallikalil ithu kanditilla .

  • @anitharanicv7850
    @anitharanicv7850 Рік тому +1

    I'm from thiruvananthapuram. Drumstick is more or less a must in fish curry here.

  • @babythomas7036
    @babythomas7036 Рік тому

    Freeserinta vediouda Noparaamp

  • @manjushakc9898
    @manjushakc9898 Рік тому

    കൊതിപ്പിച്ചു കഴിക്കല്ലേ അന്ന

  • @droupathick6144
    @droupathick6144 Рік тому

    Kurache aniku tharu ninjal thanne thinnuvano

  • @kunjumolaleyas4658
    @kunjumolaleyas4658 Рік тому

    വെളിയനാട് സെന്റ് പോൾസിൽ 80 കളിൽ പഠിച്ച Lino ആണോ ഇത്

  • @droupathick6144
    @droupathick6144 Рік тому

    Amme chiriku

  • @lithathomas8817
    @lithathomas8817 Рік тому

    Super

  • @itsdude9866
    @itsdude9866 Рік тому

    TVM special aanu

  • @rekhajose2428
    @rekhajose2428 Рік тому

    Amma pacharikondulla pachorinte recipe idamo anikku undakkan ariyathilla athanu

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    ഓക്കേ

  • @spicedup4726
    @spicedup4726 Рік тому

    👍🏼👍🏼

  • @priyarajan4860
    @priyarajan4860 Рік тому

    അമ്മക്ക് എന്താ ഒരു vishemam പോലെ.,

  • @sabithaajith686
    @sabithaajith686 Рік тому

    😍😍👌

  • @neethu8167
    @neethu8167 Рік тому

    ഈ അച്ചാർ എന്നും കൂട്ടും അല്ലോ വീട്ടിൽ ഉണ്ടാക്കികൂടെ കെമിക്കൽ ഇല്ലണ്ട്

  • @ajayasathishmenon5430
    @ajayasathishmenon5430 Рік тому

    Yummy

  • @prabhalalprabha8437
    @prabhalalprabha8437 Рік тому

    🥰🥰

  • @hasi1196
    @hasi1196 Рік тому +1

    ഒറ്റ മകൾ ആണൊ പേരെന്താ

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Рік тому

    ❤❤❤❤❤❤

  • @sporuthukaran3283
    @sporuthukaran3283 Рік тому

    ഉണക്കലരി എന്ന് പറഞ്ഞാൽ ശരിക്കും എന്താണ്?
    ഞങ്ങളുടെ അവിടെയൊക്കെ പച്ചരി പുഴുങ്ങലരി(ചോറ് ഉണ്ടാക്കുന്ന അരി) എന്നൊക്കെ മാത്രമേ കേട്ടിട്ടുള്ളൂ.

  • @NejiyaAzees
    @NejiyaAzees Рік тому

    അപ്പ കൈ വച്ച കഴിക്കൂലേ 👍