അമ്മ ഇഡലി ചെബിൽ 2തട്ട് വെച്ചാൽ മതി നിറയെ ഹോൾസ് ഉള്ള തട്ട് വെയ്ക്കണ്ട. അപ്പോൾ ഹൈറ്റ് കൂടില്ല. പിന്നെ വെള്ളം തിളച്ച് കഴിഞ്ഞതിനുശേഷം അല്ലേ നമ്മൾ തട്ടിൽ മാവ് ആക്കിയത് വെയ്ക്കുന്നത്. തിളച്ച വെള്ളത്തിൽ മാവ് കുഴച്ചത് കൊണ്ട് പെട്ടെന്ന് വെന്തു കിട്ടും. തിളച്ച വെള്ളം ഒഴിക്കുബോൾ തന്നെ മാവ് പകുതി വേവും.
Hi amma, എല്ലാം super. വലിയ ഇടിയപ്പം ഉണ്ടാക്കുന്ന തട്ട് ഉള്ള അപ്പച്ചെമ്പ് വാങ്ങാൻ കിട്ടും. അതുപോലെ തേങ്ങയും പഞ്ചസാരയും കൂടി mix ചെയ്ത് തട്ടിൽ വച്ചു ഉണ്ടാക്കി നോക്കിക്കേ. വേറെ കറി ഒന്നും ഇല്ലാതെ കഴിക്കാൻ പറ്റും. 💕💕u all
Household work nanayi cheyunnavark teerchayayum porathe (office)management cheyan patum.. especially Auntik nannayit cheyan patum office job okke… ❤bcs u are disciplined and efficient
Hi my dears families ella videos um super um ella food tecipes um super very tasty anu edi appa vum mutta stew super very tasty anu dear amma parayunna kitchen tips ellam super very use ful um anu dear amma congrats um thank you so much dears families otthi rri snehom e families nodu god bless you
Amma... പച്ചരി കടയിൽ നിന്നും വാങ്ങി നമ്മൾ തന്നെ കുതിർത്തു മില്ലിൽ പൊടിപിക്യൂന്നതല്ലേ നല്ലത്. ഇപ്പോൾ വരുത്തും കിട്ടുമല്ലോ.. നമ്മൾക്ക് വേണമെങ്കിലും വറുത്തെടുക്കാമല്ലോ. നിങ്ങൾ മെമ്പേഴ്സ് കുറവായതുകൊണ്ട്.. വളെരെകുറച്ചു ക്വാണ്ടീട്ടി മതീല്ലോ. അതാവും നല്ലത്. 🥰❤️
ഇപ്പോഴും അമ്മ പറഞ്ഞ സേവനാഴി ഇപ്പോഴും ഉണ്ട് എനിക്ക് അതാണിഷ്ടം മാവ് ശരിയാണെങ്കിൽ അത്ര ബുദ്ധിമുട്ടൊന്നുമില്ല അമ്മ എല്ലാ കാര്യവും വിശദമായി പറയുന്നുണ്ട് ഞങ്ങൾ പാലക്കാട്ടുകാർ സേവനാഴി എന്നാണ് പറയുക മോൾ എവിടെയാ ജോലിചെയ്യുന്നത്? ഇടിയപ്പവും സ്റ്റുവും സൂപ്പർ
അമ്മ പറഞ്ഞ ഇടിയപ്പത്തിന്റെ സാധനം ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. അമ്മേടെ അമ്മയൊക്കെ യൂസ് ചെയ്ത് കൊണ്ട് ഇരുന്നേ ആണ്. അതിൽ ഇപ്പൊ ഉണ്ടാക്കാൻ പറ്റില്ല. ഞങ്ങൾ ഇടിയപ്പം ഉണ്ടാക്കുമ്പോൾ അമ്മ അതിന്റെ കഥ പറയും.
അതുപോലെ ceramic items chiladhu my mind - ല് ഉണ്ട്. First വീട് കിട്ടിയിട്ട് വേണം ഇതൊക്കെ son ntrae അടുത്ത് vaangikaan parrayanam. അതു പോലെ idiyappam and idli plate stand korae ദിവസമായിട്ടു mind - ല് ഉണ്ട്. വീട് കിട്ടിയിട്ട് വേണം ഇതൊക്കെ ധൈര്യമായിട്ട് my son ntrae അടുത്ത് പറഞ്ഞു vaangikaan. 7-10-2023 (4.18)pm.

Ee ammayude varthamanam kelkan valiya ishtttam
Can you please say from which place you gettingfresh fish name of the shop
Da all love and supports from oman ❤❤.naattil evda da iyaal otta mol aano
Amma...... The Efficient Home Maker....😍
Amma paranjapolethe seva naazhiyaa ippozhum njangalde vtil upayokikkunnath....njangal kaalangalaayi use aakkunnu....no prblm....amma paranjapolethe toughness varunnath kuzhakkunnathinte prblm aahnu ..athupole athil upayokikkunnapodi valare fine aayirikkanam....angane cheithal easy aahnu too
Household work nanayi cheyunnavark teerchayayum porathe (office)management cheyan patum.. especially Auntik nannayit cheyan patum office job okke… ❤bcs u are disciplined and efficient
പകുതി റാഗി പോടിച്ചേർത് ചെയ്തു നോക്ക്..helthy and taste
Mullanthuruthiyl evideya veedu?
Hi my dears families ella videos um super um ella food tecipes um super very tasty anu edi appa vum mutta stew super very tasty anu dear amma parayunna kitchen tips ellam super very use ful um anu dear amma congrats um thank you so much dears families otthi rri snehom e families nodu god bless you
Hi thankyou 👍😊
സേവാ നാഴി..പഴയ press. ചെയ്യുന്നത്. ഞങ്ങളുടെ വീട്ടിൽ ഉണ്ട്.. അതിൽ ഞെക്കി കൈ ഓക്കേ വേദന എടുത്തിട്ടുണ്ട്..
.ammayude veg stew super ayirunatto....njan last week il undaki....athil egg cut cheithu cherthal mathiyalle...
Santhosham 😊🙏 veetil ellarkum ishtamayi enu viswasikunnu. egg njangalk athikam vendathond anu angine cheythe. Full egg venamengil angine idam.
ആന്റി നൂൽപുട്ടും സ്റ്റുവും നല്ല കോമ്പിനേഷൻ ആണ് ❤
Thankyou 👍😊
Amma... പച്ചരി കടയിൽ നിന്നും വാങ്ങി നമ്മൾ തന്നെ കുതിർത്തു മില്ലിൽ പൊടിപിക്യൂന്നതല്ലേ നല്ലത്. ഇപ്പോൾ വരുത്തും കിട്ടുമല്ലോ.. നമ്മൾക്ക് വേണമെങ്കിലും വറുത്തെടുക്കാമല്ലോ. നിങ്ങൾ മെമ്പേഴ്സ് കുറവായതുകൊണ്ട്.. വളെരെകുറച്ചു ക്വാണ്ടീട്ടി മതീല്ലോ. അതാവും നല്ലത്. 🥰❤️
Idiyappam adipoli ❤❤...ente vtl ammaku idiyappam undakumbo athinte middle l thenga idanm ennu must aa...bt enikanel ath ishtalla ... pinne njan kashtapettirunn perukikalayum😅
👌👌സ്റ്റൂ ഒരു 'നിരുപദ്രവി' കറിയാണ്.. എല്ലാർക്കും ഇഷ്ടം.. പിന്നെ കോഴിക്കോട്ടാ ക്ക് കൊഴുക്കട്ട എന്നാ ഇവിടേക്കൊക്കെ പറയുക..
Ohhk 😊👍 angine thaneyanu. Parayumbo kozhikkootta ennu ayi ponatha. Thankyou for sharing 👍
@@MomasKitchen-oruNaadanadukkala 😊😊
ഇപ്പോഴും അമ്മ പറഞ്ഞ സേവനാഴി ഇപ്പോഴും ഉണ്ട് എനിക്ക് അതാണിഷ്ടം മാവ് ശരിയാണെങ്കിൽ അത്ര ബുദ്ധിമുട്ടൊന്നുമില്ല അമ്മ എല്ലാ കാര്യവും വിശദമായി പറയുന്നുണ്ട് ഞങ്ങൾ പാലക്കാട്ടുകാർ സേവനാഴി എന്നാണ് പറയുക മോൾ എവിടെയാ ജോലിചെയ്യുന്നത്? ഇടിയപ്പവും സ്റ്റുവും സൂപ്പർ
Ohhk Thankyou for sharing 😊👍Pvt firm il anu.
Ammede samsaram❤❤❤ru padu santhosham😊
Thankyou very much 👍😊God Bless You 🙏
Can u show how to make stu
ആ പഴയ സേവ നാഴി എന്റെ അമ്മയുടെ അടുത്തും ഉണ്ടായിരുന്നു ബുദ്ധിമുട്ട് ആയിരുന്നു കൈ വേദന എടുക്കും
Pavam Ammachi. Supwranu tto.
Thankyou 😊👍 santhoshai
Nice family❤love u ammakuttii
Thankyou 😊👍
helloo.. We tried egg stew according to amma's recipe.. It came out very well.. ❤❤❤
Aunty ediyappam super Aunty pranga Ediyappathinte ache ante kail unde bhayankara pada ediyappam undakkan njanum karakkunna achila undakkunnthe.
Aano. Ohhk. Pandathe angine oro ormakal alle ... Thankyou for sharing 😊👍
Njangalude peru , age oke parayamo
Nic video beautiful Anna and amma 🥰🥰💓💓
Wooden idiyappam അച്ചു pizhiyaan Easy aannu, പക്ഷെ hole tiny aannu. Aluminium അച്ചു noodles size, അതാണ് idiyappam thhinu nalladhu, പക്ഷെ pizhiyaan കഷ്ടം, കൈ ചുവന്നു pogum. So ഞാന് steel idiyappam maker amazon - ല് vaangikaan തീരുമാനിച്ചു (699 Rs). Wishlist - l ittu vaikkanam.
Sarriyannu...Amma paranje pazhya sevanazhi use cheyumbol....Kai yum thollum vendannikkum
Athe athe 👍 pandoke enthoram kashtappaadukal ayirunnalle
Achane ishtam❤️❤️❤️❤️🤗
കൊള്ളാം സൂപ്പർ😂
Ammede egg stew nte link thariio
Sure. Pls Watch 👉ua-cam.com/video/1GMyX9_Sp2k/v-deo.htmlsi=Bj-IzOLgoLHiavqz
Ammaku nalla vrithiyanu. Aa dressilonnu ottum azhuk pikikathilla
Vaygunnerangalile ithupolulla chaya parupaadi nalla rasaa.njangada veetil inganalla packet snacks aayirikum. Athum orumichirunnalla palarum pala timel. Dinner polum aarum orumichirunnu kazhikaarilla
വാഴയില തട്ടിൽ വെച്ചിട്ട് ഉണ്ടാക്കി നോക്കൂ... വാഴയിലയുടെ tasteum കൂടി ആകുമ്പോ so good....
ജയ് ജയ് സിനിമ യിൽ ഇടിയപ്പം ഉരൽ കാണിക്കുന്നു.
Idiyappam suparanu mole ammayodu parayu❤❤❤❤❤
Sevanazhiyane
Ohhk Thankyou 👍😊
Idiyappa thattil coconut idille
Illa
വീട് കിട്ടി കഴിഞ്ഞാല് ഒരു maruppum പറയാതെ idhelaam വാങ്ങിച്ചു തരും. അതിൽ no doubt. പിന്നെ RBI യും credit ചെയ്യുമ്പോൾ thuliyum പേടി ഉണ്ടാവില്ല.
Super Ediyappam
Thankyou 😊👍
മുട്ട കഴിക്കുമ്പോൾ ,മുഴുവൻ ആയി കഴിക്കണം..അതാണ് ദഹിക്കാൻ എളുപ്പം.😊
ഞങ്ങളും സേവനാഴി എന്നാ പറയുന്നേ തിരുവനന്തപുരത്ത്
Ohhk Thankyou for sharing 😊👍
Chechi Home tour video cheyyamo plzz 🙏🥰
Videosil kanikarund 👍😊
👌
Hii anna amma❤
Hi
അമ്മ പറഞ്ഞ ഇടിയപ്പത്തിന്റെ സാധനം ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. അമ്മേടെ അമ്മയൊക്കെ യൂസ് ചെയ്ത് കൊണ്ട് ഇരുന്നേ ആണ്. അതിൽ ഇപ്പൊ ഉണ്ടാക്കാൻ പറ്റില്ല. ഞങ്ങൾ ഇടിയപ്പം ഉണ്ടാക്കുമ്പോൾ അമ്മ അതിന്റെ കഥ പറയും.
❤❤ Amma ❤❤
Super video. 👌👌👌👍👍👍❤❤❤❤
super video Annamole❤❤❤❤❤❤❤❤❤❤❤
Thankyou 😊👍
Hai amma annakutty appa👍👍👍👍👌👌👌😋😋🥰🥰😂
That is known as a mother is a 'HOME MAKER..'..Physically,mentally,spiritually.....and above all...economically.....Sthree punya janmam...
അ താണ് ജയ ജയ ജയ ഹേ എന്ന സിനിമ യിൽ ഉള്ളത്
❤
👍🏼
Thankyou 😊👍
❤️👍
Thankyou 😊👍
👌🥰
അതുപോലെ ceramic items chiladhu my mind - ല് ഉണ്ട്. First വീട് കിട്ടിയിട്ട് വേണം ഇതൊക്കെ son ntrae അടുത്ത് vaangikaan parrayanam. അതു പോലെ idiyappam and idli plate stand korae ദിവസമായിട്ടു mind - ല് ഉണ്ട്. വീട് കിട്ടിയിട്ട് വേണം ഇതൊക്കെ ധൈര്യമായിട്ട് my son ntrae അടുത്ത് പറഞ്ഞു vaangikaan. 7-10-2023 (4.18)pm.
Hai amma❤
Hi
Thilakan
Nice
Thankyou 😊👍
By by Ammachi. Molu
ആന്റി 🥰🥰
God Bless You 🙏
Suparayo.
Thankyou 😊👍
സ്പെഷ്യൽ കറി 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰
Thankyou 😊👍
Ee ammede adukkum chittayum anikku othirieshttamaa
മകളെ കൂടി പടിപ്പിക്കണം
Padichukindirikkukayanu
തേങ്ങ ഇടണ്ടായോ ഇടിയപ്പത്തിന്
Njangal idarilla