നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് K Muraleedharan; Vattiyoorkavuൽ സജീവ പ്രവർത്തനം | VK Prasanth

Поділитися
Вставка
  • Опубліковано 19 чер 2024
  • Thrissurലെ തോൽവിക്ക് പിന്നാലെ പാർട്ടിയോട് ഇടഞ്ഞ് നിൽക്കുന്ന K Muraleedharana Vattiyoorkavuൽ പ്രവർത്തനം ആരംഭിച്ചു. തന്റെ പഴയ മണ്ഡലത്തിൽ സജീവമാകുന്നതിലൂടെ മുരളീധരന്റെ ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പാണ്. മണ്ഡലത്തിലെ നേതാക്കളുമായുള്ള ചർച്ചകളും കൂടികാഴ്ച കളുമായി മുരളീധരൻ സജീവമായി കഴിഞ്ഞു. സമുദായ നേതാക്കളുമായുള്ള ബന്ധം ഊഷ്മളമാക്കിയും പൊതുപരിപാടികളിൽ പങ്കെടുത്തും മുരളി പ്രവർത്തനം ശക്തിപ്പെടുത്തി കഴിഞ്ഞു. മുരളിയുടെ മടങ്ങിവരവിനെ CPMഉം ജാഗ്രതയോടെയാണ് കാണുന്നത്.
    #kmuraleedharan #vattiyoorkavu #vkprasanth #assemblyelection #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 27

  • @mathaikp3477
    @mathaikp3477 6 днів тому +1

    കേരളത്തിലെ ഒരു നല്ല നേതാവ് 🥰🥰🥰

  • @mathaikp3477
    @mathaikp3477 6 днів тому

    K കരുണകാരന്റെ മകൻ 🥰🥰🥰🥰🥰🥰 real hero

  • @hasiludeenshamsudeen4045
    @hasiludeenshamsudeen4045 7 днів тому

    K.Muraleedharan❤

  • @Anilkumar-xj4er
    @Anilkumar-xj4er 7 днів тому +2

    ഇവൻ എവിടെ നിന്ന് മത്സരിച്ചാലും ഇവനെ തോൽപ്പിക്കാനുള്ള എല്ലാ അവസരങ്ങളും ബിജെപി പ്രയോഗിക്കുക

  • @mathaikp3477
    @mathaikp3477 6 днів тому

    The real ലീഡർ 🥰🥰🥰

  • @simsonc7272
    @simsonc7272 6 днів тому

    വിജയനു് പറ്റിയ സാധനം!മേയറായിരുന്നപ്പോ ഴും ശരീ!ഇപ്പോഴും ജനത്തിനെ കളിയാക്കുന്നതും പിന്നെ കണ്‍ട്രാക്കന്‍മാരെ പിഴിയുന്നവന്‍! ഇക്കൂട്ടര്‍ വര്‍ക്കുപോലും എടുക്കാതെ മാറിപോകു ന്നു!!KM❤❤

  • @sreekantannair6614
    @sreekantannair6614 12 днів тому +7

    ഇദ്ദേഹം തോൽക്കും
    അല്ല
    തോൽക്കണം.
    ഇത്രയും അഹംഭാവം പിടിച്ച ഒരാൾ ലോകത്തില്ല

    • @sibiunnithan
      @sibiunnithan 11 днів тому +2

      satyam. Njan aara mon enna bhavam

  • @mathaikp3477
    @mathaikp3477 6 днів тому

    Km ❤❤❤❤

  • @user-mp7lm8qd9y
    @user-mp7lm8qd9y 8 днів тому

    പാലക്കാട്‌ പറ്റില്ലേ മുരളി?

  • @ashokankemmangaya9296
    @ashokankemmangaya9296 12 днів тому

    K murelidharan👌

  • @ramachandranpanicker3176
    @ramachandranpanicker3176 12 днів тому +4

    ഇദ്ദേഹത്തിന് ഇനി രാഷ്ട്രീയ വിജയം ഉണ്ടാവാൻ ബുദ്ധിമുട്ടാണ്.ബി.ജെ.പിയെ തോൽപ്പിക്കാൻ സ്വയം ഇനിയും സി.പി എം ന് വോട്ട് നൽകാനാണോ.

    • @user-im4vy8ov5x
      @user-im4vy8ov5x 12 днів тому

      തലക്ക് വെളിവുള്ള ഹിന്ദുക്കൾ ഇനി ഇവന് വോട്ട് ചെയ്യില്ല. എവിടെ മത്സരിച്ചാലും തോൽക്കും

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 9 днів тому +1

    വട്ടിയൂർക്കാവിൽ മുരളീധരൻ ജയിച്ച് കേരള മുഖ്യമന്ത്രിയാവും

    • @GNN64
      @GNN64 6 днів тому

      Yenn KC😂😂😂😂

  • @shajanshaju1247
    @shajanshaju1247 8 днів тому

    മുരളി താൻ ഇനി വട്ടിയൂർക്കാവിൽ വിജയിക്കില്ല. VK പ്രശാന്ത് ഒരു പാട് മുന്നോട്ട് പോയിക്കഴിഞ്ഞു.

  • @Malayali-qu6gu
    @Malayali-qu6gu 11 днів тому +3

    മുരളി തോൽക്കേണ്ട വ്യക്തിയാണ്. സ്ഥിരമായ ഒരു രാഷ്ട്രീയ നിലപാടും ആത്മാർത്ഥതയും ഇല്ലാത്ത മനുഷ്യൻ.

  • @GNN64
    @GNN64 6 днів тому

    😂😂😂😂😂😂
    Yennalum Tholkum

  • @AjithKumar-wg2jh
    @AjithKumar-wg2jh 12 днів тому +1

    മുരളിക്ക് സ്വാഗതം

  • @selvarajkulakandathil5063
    @selvarajkulakandathil5063 8 днів тому +1

    കിങ്ങിണി കുട്ടൻ നല്ല വൃത്തിയായി തോൻക്കും.....

  • @mahammoodpullookkara8123
    @mahammoodpullookkara8123 12 днів тому

    Km❤❤❤❤

  • @noshadnoushu6955
    @noshadnoushu6955 12 днів тому

    K.m Next Kerala C M

  • @user-im4vy8ov5x
    @user-im4vy8ov5x 12 днів тому +5

    വട്ടിയൂർക്കാവിലും ഈ മൈ രൻ തോറ്റ് തുണം പാടും. അഹങ്കാരി.

  • @user-so9pu5ml5c
    @user-so9pu5ml5c 6 днів тому

    Oompanam