ഒരു തുണി സഞ്ചി മതി ഒരു രൂപ ചെലവില്ലാതെ 3 ദിവസം കൊണ്ട് അടിപൊളി വളം ഉണ്ടാക്കാം | Zero Cost Fertilizer
Вставка
- Опубліковано 6 лют 2025
- #agriculture #deepuponnappan
For business enquiries: deepuponnappan2020@gmail.com
Whatsapp: 9497478219
SOIL TESTER : amzn.to/3j6jXTb
5 LTR SPRAYER : amzn.to/2RHWhZf
2 LTR SPRAYER : amzn.to/3ce4q0S
PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
ORGANIC PESTICIDE : amzn.to/3kCN7cL
DOLOMITE : amzn.to/3kALEDY
BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My UA-cam Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
CANON M50 : amzn.to/385DIaA
RODE WIRELESS : amzn.to/384VR8r
WRIGHT LAV 101 : amzn.to/3ccYQvS
JOBY TELEPOD : amzn.to/33ILzYa
TRIPOD : amzn.to/3kxIssH
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്, പക്ഷേ ഇലകളിൽ അടിക്കാറില്ല ചുവട്ടിലാണ് ഒഴിച്ചു കൊടുക്കാറ് നല്ല റിസൾട്ടാണ് ഇഷ്ടംപോലെ പച്ചക്കറികളും ഉണ്ട്
ഞാൻ പുല്ലിന്റെ കൂടെ, kitchen ന്റെ veg വേസ്റ്റ് ഉo കൂടി ഇടാറുണ്ട്. അടി പൊളി ആയ വളം. പത്ത് പൈസ ചിലവ് ഇല്ലാ. 😊😊
ഞങ്ങൾ എല്ലാം സിമ്പിലായി പറഞ്ഞു മനസ്സിലാവുകയുംചെയട്
വലിച്ചു നീട്ടാടെ സന്തോഷം സാർ
ഇങ്ങനെ ചെയ്യാറുണ്ട് റിസൾട്ട് സൂപ്പർ
കൂടെ വെണ്ണീർ ചേർക്കണം അടിപൊളി യാട്ടോ
🙏🏻 കളകൾ വളമാക്കുന്നത് പറമ്പ് വൃത്തിയും വരുമാനവും സന്തോഷവും 👍
ഞാനും ഇതുപോലെ ചെയ്യാറുണ്ട്🥰 ചെടികൾക്ക് നല്ല വളർച്ചയും കിട്ടാറുണ്ട്
ദീപു... അടിപൊളി ഐഡി യ..👏👏👏
Thanks Deepu💜njaghal pazhatholi, orange tholi ellam vellathilttu 3 days kazhinju chediku kodukarundu
Deepu.. കൊന്ന ഇല വച്ചാണ് . ചെയ്യാ ള്ളത് നല്ല റിസൽട് ആണ്🙏
Njagal kitchen waste upayogikkunndu. Nalla result anu.
Great idea!
ഇതിന്റെ കൂടെ പപ്പായയുടെ ഇലയും ചേർത്താൽ വെള്ളീച്ച ശല്ല്യവും ഒഴിവാക്കാം എന്ന് തോന്നുന്നു.
നല്ല പോസ്റ്റ്. ഞാൻ ഇങ്ങന ചെയ്യുന്നുണ്ട്.
സൂപ്പർ.. പുതിയ അറിവ്.. 👍👍
Suprr.....❤ ഞാൻ ചെയ്യാറുണ്ട്
ഇത് പോലെ വളം ചെയ്യാറുണ്ട്
വല്ലാതെ മണം വരുന്നു
Thankyou ser njan kanji vellam pulipichu iratiyiladhikam vellam cherthu chediyude kadacku ozhichu pakshe praani salyam 😟 athukondu njanthu ipo cheyunilka ee tip kollam trai cheyyam nalla use full vidio thankyou somach 👍👍👍 thakkali njan aadhyamayi mulapichu oradi pokam aayi ithinte paricharanam engineyenu parayamo athinte vidio ottittundo episod?
ഞാനും ഇത് പോലെ ചെയ്യാറുണ്ട്
ഞാൻ ശ്രീലത സുനിൽ
ഞാൻ ചെയ്യാറുണ്ട് കഞ്ഞിവെള്ളത്തിലാണെന്നു മാത്രം
ചെടികൾക്ക് നല്ല വളർച്ചയുണ്ടാ
തുണി സഞ്ചി ഇല്ല എങ്കിൽ വിഷമിക്കേണ്ട പഴയ ചുരിദാർ bottom എടുത്തു രണ്ടു കാലുകളും വെട്ടി എടുത്തു അടി ഭാഗം നന്നായി കെട്ടി കഴിഞ്ഞാൽ സഞ്ചി ആയല്ലോ. അങ്ങനെ ആ പ്രശ്നവും പരിഹരിച്ചു അ ടി പൊളി liquid വളം ഉണ്ടാക്കി use ചെയ്യാം. ഞാൻ അങ്ങനെയാണ് ചെയ്തത്.
Super idea. Thanks a lot ❤️❤️👍🏻👍🏻
Nalla oru പുതിയ അറിവായി. Thanks. 🙏
Njaan ingane cheyyunnundu. Pappayayude ilakal, murigna ila,
oru unda sharkara enniva koodi cherkkarundu.
നല്ല ആശയം, നല്ല വിവരണം
ഞാനും ഇതുപോലെ ചെയ്യുന്നുണ്ട് ഇതിൽ മോര് ഒഴിച്ച് കലക്കി വെച്ചാൽ നല്ലത് ആണ്
Cheyyumnd pappaya sherma konna itinte Ila vellatjie etu. Dayaloot cheyyhu ozhikkarund. Nalla. Result kitty
കുറച്ചു ശർക്കരയും കൂടി ചേർത്താൽ സൂപ്പർ വളം.
വളങ്ങൾ മാറിമാറി ഉപയോഗിക്കുന്നതിന്റെ ഇടവേള പറയാമോ
നല്ലതാണ്. ഞാൻ ചെയുന്നതാണ്
Sanchiupayogillathe cheyyum
Kooduthalum vazhakanupagilkal
Pillintae koodae darkara,pazham
Pappaaya pazhuthathu evayokae ullappol cherkum. Chilappol bad
Smell undakum. Veppila,muringayila
Perumalm,sheemakkonna evayum
Kittiyal cherkum. Nandhi
ഞാൻ കിച്ചൻ വൈസ്റ് കൊണ്ടാണ് ഉണ്ടാകുന്നതു ഡെയിലി ഒഴിച്ച് കൊടുക്കാറുണ്ട്
So easy prepared fertiliser, good
Best idea 👌 supr 👍❤🙏🙏🙏
Very good congratulations
പച്ചിലയും ചാണകവും ഇത് പോലെ ചെയ്യാറുണ്ട്
Njan cheyyarund,eppozhum unde
Super, will make a try. 👍😍
Adipoli. Love U for the tip
Cheyyarund,,but spray cheyyarilla,,nalla valarchayanu
Supper ....😍😍😍😍
I am Dr.Sherly, we had a discussion about tomato rottening in January.
The above fertilizer I have already started using but without bag.
I think bag is a good idea 💡
Thanks.
Zzzzs
Super idea thanks
സീമക്കൊന്ന ഇല ഉപയോഗിക്കാമോ
moringaela aayal kuzhappamunto.moringa vettyarunnu.atha.
Super👍
Mazhakalathu pattumo
Very nice infromtion👍🏼👍🏼
Thank you
Super
Ee,valamchayyunnunde
Nan valiya tainil. Ettu vaikkum pach chaanakam kude kalarthum 1Week vachittu vallam kutti ozhichu kadukkum
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. വയങ്കര smell ആണ്
Brother ഞാൻ girija ആറ്റിങ്ങൽ
ഒരു ഡൌട്ട് ഒന്ന് പറഞ്ഞു തരുമോ
ആനകൊമ്പൻ വിത്ത് പാകുമ്പോൾ ചകിരി ചോറിനോട് ചെയ്തിരിക്കുന്ന ആ വെളുത്ത പൊടി എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ ബ്രദർ
Perlite
Simple and easy.
Verygoodidea
Bayangara Idea 💡
Super idea
കോഴി കഷ്ടം കോഴിക്കൂടിന്റെ അടിയിൽനിന്നും എടുത്തു ഉടനെ ചെടിക്കു കൊടുക്കാമോ
Super
Pachachanakathinu pakaramakumo chetta
Chettante chedi usharilla
ദീപു, വെണ്ട ഇലയുടെ അടിയിൽ പഞ്ചസാര പോലെ മുത്ത് പിടിച്ച പോലെ കാണാറുണ്ടോ? അതിനു എന്തു ചെയ്യും.
പച്ചില വളം ഇടാറുണ്ട്. ചൂടത്ത് എന്തു വളം ഇടും. ഇലകൾ പച്ചപ്പ് നഷ്ടപ്പെടുന്നു.
ഇത് പൂച്ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ?
Nalla video ane🙂🙂. Orupade upahara pedunnunde. Ee valangal chedikalil cheytayirnnu. Super ane🙂🙂🙂. Oru samshayam chothichotte - Vella Valli rosayil kattu Rosa pidikkumo. Athine enthane cheyyendathe
Ùpakrapradhamaya nalla video
👌Nalla idea 💡
ഈ വളത്തിലേക്ക് ഒരു പിടി ചാരം കൂടി ഇട്ടാൽ കുറച്ചു കൂടി എഫക്ട് ആകും നൈഡ്രാജ നും പൊട്ടാഷ് കിട്ടും പൂക്കോഴിച്ചില്മറി കായപിടി തം കൂടും
പച്ചിലയുടെ കൂടെ ഇത്തിരി ചാണക്കം കൂടി ഇട്ടാൽ നല്ല റിസൾട്ട് ആണ്.
ശെരിയാണ് അനുഭവം ഉണ്ട്
Good tips
Thanks
ബക്കറ്റിൽ ഉണ്ടായിരുന്ന വെള്ളത്തിൽ മറ്റെന്തെങ്കിലും ചേർത്തിരുന്നുവോ? കള നിറച്ച തുണിസഞ്ചി വെള്ളത്തിലോട്ട് ഇടുമ്പോൾ തന്നെ വെള്ളത്തിനു കളർ വ്യത്യാസം ഉണ്ടായിരുന്നത് കണ്ടു. അതോണ്ട് ചോദിച്ചതാണ്. ഈ വളം എന്തായാലും ട്രൈ ചെയ്യാം.
Onnum illa
Valare nannayittundu, sarkkarayum. Meen wastum. Mix cheithu. Valam undakkunnathu. Kettittundu. Ariyaamengil parayaamo
Take 1 kg of jaggery and 1 kg of fish(sardine is best)
Mix pieces of fish and jaggery in a bottle. Keep air tight for 2 weeks. Then open the bottle filter the mixture for fertilizer. Add ten times water to filtrate then use it. It is the fish amino acid mixture.
ഞാൻ പുല്ല് വെള്ളത്തിൽ 5/6 ദിവസം ഇട്ടു വച്ചിരുന്നു ഒഴിച്ച് കൊടുക്കാറുണ്ട്. സഞ്ചിയോ, അരിപ്പോ ഒന്നും ഉപയോഗിക്കാറില്ല. അതിന്റെ വേസ്റ്റും ചുവട്ടിൽ ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്.
പുല്ലിന്റെ കശയാണല്ലോ
👍😍
Yes
പഴയ pillocover ആണെങ്കിലും മതി
Eth gardnil upayogikamo
Yes
Thanks DepuPonnapan
വെണ്ട പൂവിട്ടു എത്രാമത്തെ ദിവസം വിളവെടുകാം
Mohmmad. Super nice
👍
Fine. Seems to be a good organic fertilizer
👍🏻👍🏻👍🏻👍🏻👍🏻👍🏻
ബക്കറ്റ് അയച്ചില്ലെങ്കിൽ കൊതുക് വളരുമേ
അടച്ചില്ലെങ്കിൽ
ചേട്ടാ ഫ്രൂട്ട്സ് ചെടികൾക്കും ഈ വളം ഉപയോഗിക്കാമോ.
Yes
ഇഞ്ചിക്ക് ഉപയോഗിക്കാമോ
yes
ഞാൻ സ്ഥിരം ഇ ങ്ങ നെ വള o ഉ ണ്ടാ ക്കു o പ ക്ഷ് തു ണി സ സഞ്ചി യി ലല്ല
ഇലകൾ ഒരിക്കലും വളം കടത്തിവിടില്ല. CO2 മാത്രമേ വീടു
ഇത് superayittund👍👍👍
Useful video 👍🏻
Simple useful trick sir 🙂
Super idea
Good idea👏👏👌👍
Thank you! Cheers!
Nala idea
Super
👍👍❤
👌👍
Super
സൂപ്പർ,
Super idea