മനുഷ്യനെ തിന്നും ജുറാസിക് ഭീമൻമാർ; അമ്പരപ്പിന്റെ മൂന്ന് പതിറ്റാണ്ട് |Jurassic Park

Поділитися
Вставка
  • Опубліковано 26 лют 2023
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 41

  • @ashwinsasi5334
    @ashwinsasi5334 Рік тому +59

    എന്റെ all-time favourite movie JURASSIC PARK 🦕🦖 ... പകരം വയ്ക്കാനാവത്ത ഒരു ദൃശ്യ വിസ്മയം.... 90s കിഡ്‌സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഇംഗ്ലീഷ് സിനിമകളിൽ ഒന്ന് ✨✨
    Steven Spielberg the God 🙏😇

  • @Hanyang___
    @Hanyang___ Рік тому +57

    നമ്മളിൽ പലരും ആദ്യം കണ്ട ഹോളിവുഡ് മൂവി 'Jurassic park'❤️

  • @drstrange2540
    @drstrange2540 Рік тому +17

    Jurassic park അതൊരു ഒന്നന്നര സിനിമസയായിരുന്നു 🦖❤️‍🔥

  • @milanpr8419
    @milanpr8419 Рік тому +12

    Steven Spielberg💎✨️🙌
    ഇനി ഒരിക്കലും അങ്ങേരെ പോലെ oru exceptional Director ഉണ്ടാവില്ല 💯🥵🔥

  • @sbrview1701
    @sbrview1701 Рік тому +22

    ലോകം മുഴുവൻ ട്രെൻഡ് ആയിരുന്നു ആ സമയം ഞാനും ഓർക്കുന്നു,,, ഇന്ത്യയിൽ ഉൾപ്പെടെ വമ്പൻ ചിത്രം കുട്ടികാലത്ത് ഈ ചിത്രത്തിന്റെ കഥയും സീനും ഒക്കെ പറഞ്ഞ എത്ര എത്ര ദിവസങ്ങൾ,,,, ഇന്നും ബാഷ സിനിമയിലെ ഞാൻ ഓട്ടോക്കാരൻ എന്ന പാട്ട് കാണുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഈ സിനിമയുടെ തിയേറ്റർ പോസ്റ്റർ കാണാം 😍😍😍

    • @arunajay7096
      @arunajay7096 Рік тому +1

      എന്നാൽ ഞാൻ പോയി ബാഷ song ഒന്ന് കണ്ടിട്ട് വരാം 😄

    • @sbrview1701
      @sbrview1701 Рік тому

      @@arunajay7096 👍

  • @ajoa.j9801
    @ajoa.j9801 Рік тому +22

    ജുറാസിക് പാർക്ക്‌ re റിലീസ് വേണം ❤️

  • @gokul147
    @gokul147 Рік тому +20

    അല്ലേലും പഴയ ഹോളിവുഡ് സിനിമ കാണാൻ ഒരു പ്രേതക രസം ആണ്

    • @aswinmadhu7653
      @aswinmadhu7653 Рік тому

      Home alone കണ്ടിട്ടോണ്ട

    • @gokul147
      @gokul147 Рік тому

      @@aswinmadhu7653 പിന്നെ കണ്ടു

  • @kuttikomban
    @kuttikomban Рік тому +12

    Ive been a dinosaur nerd since the past 9 years thanks to THE JURASSIC SERIES😍.THIS IS SERIES WILL ALWAYS HAVE A SPECIAL PLACE IN MY HEART🥰

  • @arunajay7096
    @arunajay7096 Рік тому +5

    Steven Spielberg, james Cameron both r 🔥🔥
    *Jurassic park
    *Terminator

  • @abinyjoseph2541
    @abinyjoseph2541 Рік тому +15

    Jurassic series-ൽ പുറത്തിറങ്ങിയതിൽ എൻ്റെ Favourite Jurassic park 3 ആണ്.

  • @abhilashss8461
    @abhilashss8461 Рік тому +9

    T Rex and Raptor.........❤️

  • @ektharalimuhammed3223
    @ektharalimuhammed3223 Рік тому +5

    Jurassic Park ന്റെ തട്ട് താഴ്ന്ന് തന്നെയിരിക്കും ഇന്നും lost world വരെ നല്ലൊരു കഥ ഉണ്ടായിരുന്ന് അത് കഴിഞ്ഞതൊക്കെ എനിക്ക് പുതുമ തോന്നിയില്ല...

  • @Ryusproductions.
    @Ryusproductions. Рік тому +7

    All Time Favourite ❣️

  • @josemilton2586
    @josemilton2586 Рік тому +7

    4th classil padikkumbol theateril poi kanda cinima...❤

  • @mariyatimichan5097
    @mariyatimichan5097 Рік тому +5

    So good Maria. It's a nice presentation.😇

  • @mrmoon3587
    @mrmoon3587 Рік тому +9

    Jurassic park💞💥💥

  • @shuaibn8856
    @shuaibn8856 Рік тому +8

    James Cameron

  • @kevinmathewputhuparambil8784
    @kevinmathewputhuparambil8784 Рік тому +5

    One of favourite 🤟

  • @soorajsoorajs3385
    @soorajsoorajs3385 Рік тому +3

    3:46 veedum oolakayum alla park vistors center illa kitchen anne athe

  • @kuttikomban
    @kuttikomban Рік тому +3

    a lot of spelling errors are ther in this video,one of them,its not triceraptors it's TRICEROTOPS AND IT MICHEAL CRINCHTON

  • @vishnuraj8285
    @vishnuraj8285 Рік тому +4

    Old movie 🔥🔥🔥

  • @ashwinkumar.s5993
    @ashwinkumar.s5993 Рік тому +10

    GOAT Director= Spielberg

    • @kriz2281
      @kriz2281 Рік тому

      ET de story satyajit ray de kayinu adichu maatiyatanu ....case vare file chyan irunnata ray....pinne vittu

  • @prajeeshpraji1545
    @prajeeshpraji1545 Рік тому +2

    സിനിമ കണ്ട് കുട്ടികാലത്ത് എത്ര പേടിച്ചു 😪😪😪😪

  • @jishnun2535
    @jishnun2535 Рік тому

    Jurassic park..😍🔥👌🏽

  • @akashvattoli1655
    @akashvattoli1655 Рік тому +4

    Jurrasic park

  • @bavintm6806
    @bavintm6806 Рік тому +1

    🔥🔥🔥

  • @Mukeshkerala
    @Mukeshkerala Рік тому

    Jhon William enna music director marannupoyo🤔..

  • @michaeljohn1991
    @michaeljohn1991 Рік тому +1

    🔥🔥🔥👏🏻👏🏻👏🏻👍🏼👍🏼

  • @allvin_2003
    @allvin_2003 19 днів тому

    Jurassic Park....🔥🥰

  • @vishnuachu2101
    @vishnuachu2101 Рік тому

    ❤️❤️

  • @nandagopans9527
    @nandagopans9527 Рік тому +5

    എന്റെ പൊന്നു മനോരമേ..... സ്റ്റീഫൻ സ്പീൽബെർഗ് അല്ല സ്റ്റീവൻ സ്പീൽബർഗ് ആണ് .അതുപോലെ മൈക്കിൾ ക്രിച്റ്റെൻ അല്ല മൈക്കേൽ ക്രൈറ്റൺ എന്നാണ് എഴുത്തുകാരന്റെ പേര് . 1997 ലെ ജുറാസിക് പാർക്ക് രണ്ടാം ഭാഗം ചെയ്തത് മറ്റൊരു സംവിധായകൻ അല്ല സ്പീൽബർഗ് തന്നെയാണ് .....മൂന്നാം ഭാഗം മുതലാണ് മറ്റു സംവിധായകർ വരുന്നത് .
    വളരെ ബേസിക് ആയ തെറ്റുകൾ കാണുമ്പോൾ DEADLINE ഒപ്പിച്ചു ഒതുക്കിത്തീർത്ത ഒരു സ്റ്റോറി ആയിട്ടാണ് തോന്നിയത് . ഈ പറഞ്ഞ വിവരങ്ങൾ ചുമ്മാ വിക്കിപീഡിയ ഓടിച്ചുനോക്കുമ്പോൾ കിട്ടുന്നതാണ് . കുറച്ചുംകൂടിTime എടുത്തു , ഈ സീരീസ് നെ പറ്റി ഇത്രയും കാലത്തോളം ഇറങ്ങിയ വിവിധ പഠനങ്ങൾ കൂടി ഉൾപ്പെടുത്തി കുറെ കൂടി മികച്ച രീതിയിൽ അവതരിപ്പിക്കാമായിരുന്നു . താമസിച്ചിട്ടില്ല വരുന്ന ജൂണിലാണ് ( ജൂൺ 9 ) മുപ്പതാം വാർഷികം ..

  • @luttappi7912
    @luttappi7912 Рік тому +1

    ❤️🥲