താൻ കുട്ടികൾക്കുവേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത് പ്രതിഫലം വാങ്ങാതെയെന്ന് ആശ ശരത് | Asha Sharath

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 132

  • @seema6705
    @seema6705 Місяць тому +170

    അവർ പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ്? എനിക്ക് അതിൽ ഒരു തെറ്റും കാണാൻ കഴിയുന്നില്ല.അവർ നൃത്തം പഠിച്ചത് സർക്കാരിന്റെ ചെലവിലൊന്നുമല്ലല്ലോ .

    • @nandu462
      @nandu462 Місяць тому +2

      Engil athinu oru line vekkanam..thonniyapole vangikunnathu kaikooliyaanu😬😬

    • @Revathy_nair-96
      @Revathy_nair-96 Місяць тому +3

      ​@@nandu462thonniya pole alla avar athrym vangar und

    • @user-de3nm5rb3g
      @user-de3nm5rb3g Місяць тому +7

      ​@@nandu462 അവരുടെ ജോലിക്ക് ഉള്ള കൂലി അവർ ചോദിച്ചു.അങ്ങോട്ട് പോയി ചെന്നത് അല്ലല്ലോ.പറ്റുമെങ്കിൽ അവർ പറഞ്ഞ പൈസ കൊടുക്കുക അല്ലെങ്കിൽ ഒഴിവാക്കുക...

    • @frustratedpeople23
      @frustratedpeople23 Місяць тому

      ​@@nandu462സിഐടിയു നോക്കുകൂലി അമ്മാവൻ മാരോട് ആദ്യം ഇതിനെപ്പറ്റി പറ 😂😂

    • @ashanm2395
      @ashanm2395 Місяць тому

      ഇതിലൊക്കെ രാഷ്ട്രീയം കൊണ്ടുവരുന്നത് കൊണ്ടാണ് നിങ്ങൾക്ക് തെറ്റായി തോന്നാത്തത്

  • @syama5905
    @syama5905 Місяць тому +160

    Cash ചോദിക്കുന്നതിൽ ഒരു തെറ്റും ഇല്ല. അവരുടെ ജോലി നൃത്തം പഠിപ്പിക്കുക എന്നതാണ്. അവരുടെ മൂല്യം അനുസരിച്ചുള്ള പണം അവർക്ക് ആവശ്യപ്പെടാം.

    • @ashanm2395
      @ashanm2395 Місяць тому

      5 ലക്ഷം രൂപയൊക്കെ കൂടുതല്

    • @crackitjokeit
      @crackitjokeit Місяць тому

      @@ashanm2395 16000 Pere padippikkunnathino?

    • @Jyothish_lusty
      @Jyothish_lusty Місяць тому

      @@ashanm2395 നവ്യക്ക് ഒക്കെ ഒരു ഉദ്ഘടനത്തിന് പോയാൽ കിട്ടും 10 ലക്ഷം രൂപ വരെ... ഇത് കുറവാണ്

  • @shajuvarghese8358
    @shajuvarghese8358 Місяць тому +113

    ജോലിക്ക് കൂലി വാങ്ങുന്നതിൽ എന്താണ് തെറ്റ്?

  • @johnrkjohnrk1055
    @johnrkjohnrk1055 Місяць тому +49

    നമ്മുടെ വിദ്യഭ്യാസ മന്ത്രി എന്തിനാണ് ശമ്പളം വാങ്ങുന്നത്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +87

    ഇവർക്ക് ഗൾഫിൽ സ്ഥിരവരുമാനം ഉണ്ട്.
    കൂലി ചോദിച്ചു വാങ്ങുന്നത് എങ്ങനെ തെറ്റാകും

  • @jsanthosh1449
    @jsanthosh1449 Місяць тому +32

    സർക്കാരിന്റെ കാര്യങ്ങൾക്കെല്ലാം കാശ് നമ്മളോട് ചോദിച്ചു മേടിക്കുന്നുണ്ടല്ലോ.

  • @shaminmadayi007
    @shaminmadayi007 Місяць тому +34

    പ്രതിഫലം ..... അത് ഓരോ ആൾക്കാരുടെയും ഇഷ്ടത്തിനനുസരിച്ച് വാങ്ങിക്കും അതിന് മന്ത്രി കിടന്നിട്ട് കലിപ്പ് കാട്ടിയിട്ട് എന്ത് കാര്യം

  • @user-abbaschalingad.
    @user-abbaschalingad. Місяць тому +11

    ... ഒരു പണിയും ചെയ്യാതെ ""നോക്കു കൂലി"" വാങ്ങി പുട്ടടിക്കുന്ന ഇവന് എന്ത് യോഗ്യതയാണ് ഉള്ളത്.... !! ശിവണ്ണൻ "CITU" നേതാവല്ലേ 🤭🤭🤭🤭

  • @manikandankuruppath2109
    @manikandankuruppath2109 Місяць тому +34

    നിങ്ങൾ വാങ്ങാതിരിക്കുന്നതാണ് തെറ്റ്. ഇവർ അത് ഇരട്ടി ആയി എടുതി എടുത്ത് നക്കും😅😅 നിങ്ങൾ എടുതി എടുത്ത് പാവങ്ങൾക്ക് കൊടുക്കൂ😊😊😊

    • @crackitjokeit
      @crackitjokeit Місяць тому

      Sathyam ivare pole ullavara ithokke nashipikunne..

  • @studiooqdha989
    @studiooqdha989 Місяць тому +1

    ഇവൾ പ്രതിഫലം വാങ്ങിയില്ല എന്ന് കരുതി എല്ലാവർക്കും അങ്ങനെ ചെയ്യാൻ കഴിയില്ല

  • @KannanNR-e2g
    @KannanNR-e2g Місяць тому +28

    തീർച്ചയായും അവർക്ക് ജോലിക്കൂലി കൊടുക്കണം

  • @bindushyjo2006
    @bindushyjo2006 Місяць тому +18

    She is great very nice

    • @musingsoflostsoul
      @musingsoflostsoul Місяць тому +2

      Athond. Baaki ullavar free aayit cheith kodukano

  • @techknowledgerajinfo
    @techknowledgerajinfo Місяць тому +2

    You are right😍

  • @salabhsg
    @salabhsg Місяць тому +24

    ജോലിക്ക് കൂലി എന്നുള്ളത് തൊഴിലാളി പാർട്ടിക്ക് അറിയേണ്ടത് ആണല്ലൊ. കൂലി വേണ്ട എന്ന് പറഞ്ഞാൽ അത് നല്ല കാര്യം. എന്നാൽ കൂലി പറയുന്നത് ഒരു കുറ്റം ആകുന്നത് എങ്ങനെ. അത്രേം പണം കൊടുക്കാൻ ബജറ്റ് ഇല്ലെങ്കിൽ അടുത്ത ആളെ നോക്കുക അല്ലെ ചെയ്യേണ്ടത്.

    • @ashanm2395
      @ashanm2395 Місяць тому +1

      നാണമില്ലേടോ തനിക്കൊക്കെ 5 ലക്ഷം രൂപ കൈ വേണമെന്ന് പറയാൻ രാഷ്ട്രീയം ഉണ്ടെന്ന് പറഞ്ഞ് ഇങ്ങനെയാണോ പറയുന്നത്

    • @salabhsg
      @salabhsg Місяць тому +1

      @ashanm2395 ഒരു നർത്തകി നൃത്ത പരിപാടി അവതരിപ്പിക്കുന്നതിന് അവരുടെ റേറ്റ് പറയുന്നത് എങ്ങനെ മോശമാകും. പരിപാടിക്ക് അതിനുള്ള ബജറ്റ് ഇല്ലെങ്കിൽ ബജറ്റിന് പറ്റുന്ന ഒരാളെ കണ്ടെത്തുക.

    • @crackitjokeit
      @crackitjokeit Місяць тому

      @@ashanm2395 16000 Pere padippikkunnathino

  • @shinethomas9399
    @shinethomas9399 Місяць тому +14

    പണിക്ക് പോകാതെ കട്ട് തിന്ന് ജീവിക്കുന്നവർ....ജോലിക്ക് പോകുന്നവർ ജോലി ചെയ്യുന്നതിന് കൂലി ചോദിച്ചതിന് പരാതി പറയുന്നു.... എന്തൊരു മാറ്റം ആണ് കേരളത്തിന്‌ 😂😂😂😂😂

  • @sanalkumar4749
    @sanalkumar4749 Місяць тому +25

    Shivan kutty assembly yil pandu cheytha dance veendum avatharippichal msthiyallo

  • @asharajesh4251
    @asharajesh4251 Місяць тому +14

    ഒരു തെറ്റുമില്ല അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം പിന്നെ വാരിക്കോരി ഒരുപാടു കാശു കളഞ്ഞു മുടിക്കുന്നുണ്ടല്ലോ പിന്നെ കൊടുത്താലെന്താ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Місяць тому +6

    വളരെ.സതൃം ❤❤❤❤

  • @sujisvlog6957
    @sujisvlog6957 Місяць тому +4

    നമ്മള് ക്യാഷ് മുടക്കി എടുക്കുന്ന വീടിനു എന്തിനാ നികുതി വാങ്ങുന്നെ 😂😂😂അതിനു ഒരു ഉത്തരം ഉണ്ടോ.നികുതി എത്ര എന്ന് കേട്ടാൽ ബോധം പോകും

  • @thankammachittakkattu1849
    @thankammachittakkattu1849 Місяць тому +7

    But cheyunna jolicku payment kodukkathe pattumo

  • @TVR_kakkanadu
    @TVR_kakkanadu Місяць тому +10

    Navya ❤❤❤❤❤❤❤❤❤❤

  • @steephantheethai4210
    @steephantheethai4210 Місяць тому +4

    Another angel from the film field 😂 😂 😂

  • @priyanchandran9329
    @priyanchandran9329 Місяць тому +8

    അപ്പോൾ ആ 5 lakh പോയി കിട്ടി 😂😂😂... ആരോ വെറുതെ എഴുതി എടുത്തു 🤪🤪🤪

  • @ashrafmk602
    @ashrafmk602 Місяць тому

    മന്ത്രിമാരൊക്കെ ഇവിടെ സൗജന്യ സേവനമാണല്ലോ ചെയ്യുന്നത് 😀.... മിസ്സ്‌ ആശ ശരത് പ്രതിഫലം ചോതിച്ചതിൽ എന്താണ് തെറ്റ്... അഞ്ചു ലക്ഷം കുറഞ്ഞു പോയെന്നാണ് എന്റെ അഭിപ്രായം... Support aasha sharath👍

    • @Shyamsasi24
      @Shyamsasi24 Місяць тому +1

      Ashasharath allaaaa😂

  • @sudhakp696
    @sudhakp696 Місяць тому +3

    ഒന്നും നിസാരമായി കാണരുത്. മൂല്യമനുസരിച്ച് വർക്കിൻെറ വില പറഞ്ഞു. ഒരു കണ്ണാടിക്ക് എത്രരൂപയാണ് ഒരുമന്ത്രി ഗവൺമെൻെറിൽ നിന്ന് എടുത്തത്. എന്നിട്ടാണോ കലാക്കാരെ തള്ളുന്നത്.

  • @PraveenKumar-fu1js
    @PraveenKumar-fu1js Місяць тому +1

    ഇപ്പോൾ ഈ അഭിപ്രായം പറഞ്ഞ നടി ഉണ്ടല്ലോ. അവർ പാവപ്പെട്ടവരുടെ കയ്യിൽ നിന്നു പോലും പിടിച്ചുപറിച്ച നൃത്തത്തിന്റെ പേരിൽ കാശ് ഉണ്ടാക്കുന്ന ടീമാണ്. തേൻ പുരട്ടിയ വർത്തമാനം മൈക്കിൽ പറയാൻ നല്ല സുഖമാണ്. അതു മറ്റുള്ളവർക്ക് ഉള്ള ഒരു പണി കൂടിയാണെന്ന് അറിഞ്ഞാൽ ഏറെ സന്തോഷം.

  • @Anjalikym
    @Anjalikym Місяць тому +1

    ജോലി ചെയ്യുന്നതിന്റെ ശമ്പളം ചോദിച്ചതിൽ ഒരു തെറ്റുമില്ല. ഇവന്മാർ ശമ്പളം വാങ്ങാതെയാണോ ജോലി ചെയ്യുന്നത്.

  • @praveenprakash1879
    @praveenprakash1879 Місяць тому +1

    കൂലി വാങ്ങാതെ ശിവൻകുട്ടി ജോലി ചെയ്യുമോ

  • @gopikanair9138
    @gopikanair9138 Місяць тому +8

    എന്നാൽ ഈ നടിക്ക് തന്നെ പറഞ്ഞൂടെ, ഞാൻ തന്നെ ഇതും ചെയ്തു കൊടുത്തോളമെന്നു, ഒരു ചില്ലി കാശ് എനിക്ക് വേണ്ട എന്ന് 😂😂😂😂😂

    • @Haris-nq9sp
      @Haris-nq9sp Місяць тому

      അങ്ങിനെ പറഞ്ഞു എന്ന് മന്ത്രി പറഞ്ഞല്ലോ

    • @gopikanair9138
      @gopikanair9138 Місяць тому

      @@Haris-nq9sp ഞാൻ കേട്ടില്ല. ഈ പറയുന്ന നടിയും ഇത് പറഞ്ഞിട്ടില്ല.

    • @Shyamsasi24
      @Shyamsasi24 Місяць тому

      Kazhija thavana pullikari vanitundayirunallo​@@gopikanair9138

  • @sheejakumar3200
    @sheejakumar3200 Місяць тому

    Asa sarath❤❤❤❤❤

  • @SalamSalam-sl8cc
    @SalamSalam-sl8cc Місяць тому +6

    നോക്കു ക്കൂലി വങ്ങുന്ന സബ്രദായം ഉള്ള നാടാണ് !
    ആരോ ആപേരില്‍ അടിച്ചു മാറ്റിയതാണോ!

  • @sheejakumar3200
    @sheejakumar3200 Місяць тому

    Asa sarathinte dance super anu

  • @nanduindia9215
    @nanduindia9215 Місяць тому

    നമ്മൾ കാശ് മുടക്കി വയ്ക്കുന്ന വീടിന് സർക്കാരിലേക്ക് കരം കൊടുക്കണം നമ്മൾ കാശ് കൊടുത്തു വാങ്ങുന്ന വസ്തുവിനെ സർക്കാരിലേക്ക് കരം കൊടുക്കണം നമ്മൾ കാശ് കൊടുത്തു വാങ്ങുന്ന ഇലക്ട്രിസിറ്റിയുടെ മീറ്ററിന് എല്ലാ മാസവും വാടക നമ്മൾ കൊടുക്കണം അവർ ഒരു ജോലി ചെയ്യുന്നതിന് പണം ചോദിച്ചു കൂടുതലാണെങ്കിൽ കുറഞ്ഞ പൈസയ്ക്ക് ആളെ കിട്ടുമെങ്കിൽ അവരെ കൊണ്ട് ചെയ്യിക്കണം അല്ലാതെ തോന്നിവാസം പറഞ്ഞ നടക്കുകയല്ല ചെയ്യേണ്ടത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഊരി ചുറ്റാൻ ഒന്നരക്കോടിയുടെ ബസ് ഇപ്പോൾ ആ ബസ്സിന്റെ അവസ്ഥ എന്താണ് ആർക്കെങ്കിലും അറിയാമോ തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ എല്ലാ സാധനങ്ങൾക്കും വില കുറവാണ് സ്ത്രീകൾക്ക് ബസ്സിൽ സൗജന്യ യാത്ര ഇലക്ട്രിസിറ്റിക്ക് കേരളത്തേക്കാൾ പകുതി ബില്ല് പെട്രോളിന് കേരളത്തേക്കാൾ പത്തു രൂപ കുറവ് അങ്ങനെ അങ്ങനെ എന്തെല്ലാം കാര്യങ്ങൾ

  • @rafeekerala4397
    @rafeekerala4397 Місяць тому +2

    ഇവളെ കുറച്ചു കുറച്ചു ആളുകൾ വരും വാർത്ത കൊടുത്താൽ ഇവൾ ആണ് എന്ന് വിചാരിച്ചു ഇരിക്കും 😂😂

  • @SubairIbrahim-zy1xx
    @SubairIbrahim-zy1xx Місяць тому +2

    ആരായാലും ജോലി ചെയ്താൽ അതിന് പ്രതിഫലം നൽകണം പക്ഷെ അതിന്റെ കൂലി ചോദിക്കുന്നതിൽ കുറച്ച് കൂടിപ്പോയി 5 ലക്ഷം രൂപയാണ് ചോദിച്ചത് ബഹുമാനപ്പെട്ട മന്ത്രി അത് പരസ്യമായി വെളിപ്പെടുത്തിയതിൽ ഒരു തെറ്റും കാണുന്നില്ല അദ്ദേഹത്തെ വിമർശനം നടത്തുന്നവർ ശിവൻകുട്ടിയുടെ രാഷ്ട്രീയം നോക്കുന്നുണ്ട് എന്ന് തോന്നുന്നു

  • @ManafAbdul-j7k
    @ManafAbdul-j7k Місяць тому

    Angond.chodhichaathaayirunnu.avasaram.ashasarath..athinnumunpathe.kalotsavatinnu.....ithu.ingond.aavishiyappettathanu........angane....kaanam.👍👍👍

  • @maheshgs7755
    @maheshgs7755 Місяць тому +1

    ഗവണ്മെന്റ് 🙏

  • @Jozephson
    @Jozephson Місяць тому

    അതുകൊണ്ട് മന്ത്രി ഇനി ശമ്പളം വേണ്ട എന്ന് വെക്കണം

  • @dhanyakrishnan984
    @dhanyakrishnan984 Місяць тому +5

    അതും കൂടി.അവർക്ക് വിഴുങ്ങാൻ

  • @ajithark8213
    @ajithark8213 Місяць тому +1

    Asha paranjath correct, prathiphalam vangunnathum vangathirikkunnathum ororutharude vyakthiparamaya karyamanu.

  • @geethajawahar7984
    @geethajawahar7984 Місяць тому +5

    Aasha sarathinu orupadu opportunities kittunnundu!! Mattu narthakikalekkal kooduthal!! Ille?? Appo upakara smarana. venam!! Rajashree varrier okke evide?? There are so many talented and beautiful dancers!! But ….

  • @vaisakhrk8760
    @vaisakhrk8760 Місяць тому

    Free ആയിട്ട് ചെയ്യാൻ ശിവൻകുട്ടി ആണോ ഇവരെ പഠിപ്പിച്ചു ഈ നിലയിൽ ആക്കിയത്.
    പറയുമ്പോ എന്തെങ്കിലും ഒരു ന്യായം വേണ്ടേ വിദ്യ ആഭാസ മന്ത്രി 🙏🏻

  • @sreekandannair6447
    @sreekandannair6447 Місяць тому +5

    Asha jee Free Aaayeettu cheythu...Organizing Committee Athra Azhuthi Aduthu Annu Enquiry Cheythaal Nannaayirikum...😂

  • @Nady85410
    @Nady85410 Місяць тому

    ശോ കമന്റ്‌ ബോക്സ്‌ കാണുമ്പോൾ കുളിര് തോന്നുന്നു.. വല്ല സിപിഎം ആണെങ്കിൽ 😂😂😂😂

  • @simibaby3269
    @simibaby3269 Місяць тому

    പ്രതിഫലം ചോദിച്ചത് തെറ്റ് തന്നെ....

  • @VimalMenon-w2y
    @VimalMenon-w2y Місяць тому +7

    ഒരു അവാർഡ് മണക്കുന്നുണ്ടല്ലോ

  • @movieworld7388
    @movieworld7388 Місяць тому +1

    It will be manju warrier

  • @KozhikodeToday
    @KozhikodeToday 13 днів тому

    അത് സ്വന്തം താൽപര്യം അനുസരിച്ച

  • @Manishyathvam
    @Manishyathvam Місяць тому

    നൃത്ത അധ്യാപ നൃത്തസ്കൂളുകളിൾ പഠിപ്പിക്കുക അല്ലാതെ സർക്കാരിനോട് ഓഫർ വെക്കുന്നത് ശരിയല്ല.

  • @swarajvillayil3225
    @swarajvillayil3225 Місяць тому

    ഇവര് പ്രതിഫലം വാങ്ങിയില്ലെങ്കിലും അവരുടെ പേര് പറഞ്ഞു നോക്ക്കൂലിക്കാർ വാങ്ങി കാണും

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d Місяць тому

    Asha sharathinu gulfil oke orupad prgm und.... Ath vech mattulavare alakaruth

  • @sanalkumar4749
    @sanalkumar4749 Місяць тому +5

    Cash chodichal entha thettu...nava Kerala sadassu nadathi thala thallippolikksn kodikal mudakkiyille

  • @jasnathomas106
    @jasnathomas106 Місяць тому

    Ara cash chodichathu?

  • @harshadk8091
    @harshadk8091 Місяць тому +1

    👍🏻

  • @sajithsebastian12
    @sajithsebastian12 Місяць тому

    Ammayi pazhaya padakkam

  • @promoduggeorge2822
    @promoduggeorge2822 Місяць тому +1

    So what??

  • @georgekv7564
    @georgekv7564 Місяць тому

    പ്രതിഫലം വാങ്ങണം 10 ലക്ഷം വാങ്ങിച്ചോ 👍👍👍👍👍👍👍

  • @iamindian7670
    @iamindian7670 Місяць тому

    ഹി...ഹി...അനുഭവിച്ചോ...

  • @brjvibes4815
    @brjvibes4815 Місяць тому +4

    Cash vaangikkanam... aarum free ayyit onnum cheyyillaa govt. Cheyyooo..pinneyaa nadi.. 😂😂 kseb vettip cash okke chelavakk free kali ini nadakoolaa🎉

  • @sasik206
    @sasik206 Місяць тому +1

    5 Lakh ethu kooduthal annu

  • @faizafami6619
    @faizafami6619 Місяць тому

    Appol urappu, athu Navya thanne.

  • @കുമ്പിടിസ്വാമി-ഝ2ഘ

    ആ പാവം നടിക്ക് പടം ഒന്നുമില്ലല്ലോ ബുദ്ധിമുട്ടായിരിക്കും

  • @reghuramachandrannair3831
    @reghuramachandrannair3831 Місяць тому +1

    These so called kerala mnisters r spending huge amount for their personal purpose ..fuel charge,medical expense...etc..some one asks money for their work is not a sin.

  • @Anjanaakhills
    @Anjanaakhills Місяць тому +1

    Ara 5 lakh choichath?

  • @salam4043
    @salam4043 Місяць тому

    Mandri Sambalam
    Vagunnille

  • @sdbinu
    @sdbinu Місяць тому

    Navya Nair 😂😂😂😂

  • @Jaya-yt4fd
    @Jaya-yt4fd Місяць тому

    Panam ullavarkk athyagraham kudum

  • @DileepKummar-kb6hw
    @DileepKummar-kb6hw Місяць тому

    Ennnam pechikku പരപ്പട്ടി കൂട്ടു 😂

  • @meenamanayil797
    @meenamanayil797 Місяць тому +1

    അയിന്

  • @ziyadziya6868
    @ziyadziya6868 Місяць тому +1

    ഇതെല്ലാം പഠിച്ചിട്ട് എത്ത് കാര്യം

  • @qyktrot
    @qyktrot Місяць тому

    Cash chodikunadhil oru thettum illa.... minister can mukkals of kodikal...athinnu no issues 😂😂😂😂

  • @gouthamvasokan
    @gouthamvasokan Місяць тому

    Oru thettumilla..

  • @Nasrani344
    @Nasrani344 Місяць тому

    നവ്യാ നായർക്ക് ഇപ്പോൾ സിനിമയില്ല അതുകൊണ്ടാകാം അഞ്ച് ലക്ഷം ചോയ്ച്ചത് 😅

    • @geethajawahar7984
      @geethajawahar7984 Місяць тому +1

      @@Nasrani344 angane parayaruthu!! Thozhil rahitha vedanam allallo chodiche?? Bpl pension um allallo?? Cheyyunna jolikku prathibhalam alle?? Athu thettallaa!!

    • @Jyothish_lusty
      @Jyothish_lusty Місяць тому

      Navya ipo 3 cinema yil abhinayikkunnund ... Vallom arinjittu para

    • @geethajawahar7984
      @geethajawahar7984 Місяць тому

      @@Jyothish_lusty athinentha? Movie undel pinne free service?? Joly cheythal prathibhalam kittanam!! And iam not going to argue with you !! This is my views!! May be you are with a different attitude!!

    • @Jyothish_lusty
      @Jyothish_lusty Місяць тому

      @@geethajawahar7984 സിനിമയില്ല എന്ന് പറഞ്ഞവനോടാ ഞാൻ പറഞ്ഞത്... അവർക്ക് സിനിമയും ഉണ്ട് പ്രോഗ്രാംസ് ഉണ്ട്. അതിനൊക്കെ പ്രതിഫലവും വാങ്ങുന്നുണ്ട്.. വാങ്ങുകയും വേണം

    • @crackitjokeit
      @crackitjokeit Місяць тому

      16000 kuttikale padippikkanam easy aano

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Місяць тому

    എത്രയോ ആളുകൾ ഉണ്ട്. എന്തിന് ഇങ്ങനെ പോകുന്നു 😢

  • @lisnaniju1677
    @lisnaniju1677 Місяць тому +1

    നവ്യ നായർ ആയിരിക്കും

    • @APLEXO999
      @APLEXO999 Місяць тому +1

      ശരിയാ ആയിരിക്കും 😅

    • @PoochaSaar
      @PoochaSaar Місяць тому

      നവ്യ നായരോട് തന്നെ ചോദിച്ചാൽ പോരെ

  • @sankarkripakaran3239
    @sankarkripakaran3239 Місяць тому

    ശിവൻ കുട്ടി പറഞു.... ആാാ നെടി... ഇതെയിരുന്നോ

  • @Gft932
    @Gft932 Місяць тому +1

    ബെഡി 😂😂😂